നബിദിനത്തെ പറ്റി മുജാഹിദുകളുടെ കുത്തിത്തിരിപ്പ് ചോദ്യത്തിന് ഏലംകുളം ഉസ്താദിന്റെ മറുപടി..!! Elamkulam

  Рет қаралды 62,909

Latheef Mkd

Latheef Mkd

2 жыл бұрын

sunni mujahid samvadam 2022
sunni mujahid mugamugam
sunni mujahid debate
elamkulam rasheed saqafi
alavi saqafi kolathur mugamugam
perod usthad speech
perod abdurahman saqafi
perod usthad new speech 2022
Abdul Rasheed Saqafi Elamkulam
മുജാഹിദുകൾ ഇടയ്ക്കിടെ ചോദിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്ന
ആ ചോദ്യത്തിന് ഏലംകുളം ഉസ്താദിന്റെ നല്ല അസ്സൽ മറുപടി...!!
ഇനി സുന്നികളുടെ പിറകെ ഈ ചോദ്യവുമായി വഹാബികൾ വരില്ല
#nabidinam #നബിദിനം
#sunni_mujahid
#elamkulam_rasheed_saqafi
#perod_usthad

Пікірлер: 94
@ahkahk6686
@ahkahk6686 Жыл бұрын
100 പ്രസംഗത്തിനേക്കാളും ഫലം ഇതുപോലെയുള്ള ഒരു സുന്നി മൂഖാമുഖം
@aynaoliver
@aynaoliver Жыл бұрын
ന്റെ ഉസ്താദേ ഉസ്താദിനു അല്ലാഹ് റബ്ബുൽ ഇസ്സത് ദീർഗായുസ്സ് തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 പുത്തൻവാദികളെ മൊത്തത്തിൽ കേരളത്തിൽ നിന്നും ആട്ടിയോടിക്കണം 🤲🤲🤲
@echuraechu6232
@echuraechu6232 Жыл бұрын
ഉസ്താദേ അൽഹംദുലില്ലാഹ് റാഹത്തായി
@palavaka1087
@palavaka1087 Жыл бұрын
ഉസ്താദ് നല്ല നാടൻ ശൈലി യിൽ ഉള്ള അവതരണം 👌👌👍💯
@mahmoodrv8268
@mahmoodrv8268 Жыл бұрын
ماشاءالله ماشاءالله الحمد لله
@moideenpa3335
@moideenpa3335 Жыл бұрын
Al hamdu lillha. Koottathil ummar Maalaea padichu vechitulladu valare nalladu. Rabb usthadinum alavi saqafikum Sulaiman saqafikum mattu ella mnedskkalkum deerghayusdum hafiyathum nalkumarakate...aameen. Rshmanaya rabbe avarkellavarkum Ariv vardhippichu kodukane....aameen
@habeebullaak6191
@habeebullaak6191 Жыл бұрын
masha allah alhamdulillah
@basheerkottukaran67
@basheerkottukaran67 Жыл бұрын
നല്ല അവതരണം 👌👌
@monirsamad4727
@monirsamad4727 2 жыл бұрын
മാഷാ അള്ളാ എന്തു നല്ല ശബ്ദം ബൈത് അടിപൊളി.ത്വലാഅൽ ബദ്രു അലൈന 🌹🌹🌹🌹🌹
@mahmoodkarakkode120
@mahmoodkarakkode120 Жыл бұрын
0
@shahishahi9852
@shahishahi9852 Жыл бұрын
Alhamdulilla. Usthads all videos very use full like that good prasantation.
@AliAhmed-bf4ds
@AliAhmed-bf4ds Жыл бұрын
അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള് ധീർഗായുസ്സ് നൽകണേ അല്ലാഹ് വഹാബികൾക്ക് പോയി ചത്തുടെ
@latheefmkd4219
@latheefmkd4219 Жыл бұрын
ആമീൻ
@muhammadosman3314
@muhammadosman3314 Жыл бұрын
ഇവന്മാർക്ക് നേർ വഴി കാണിച്ചു കൊടുക്കാൻ പ്രാർത്ഥിക്കുന്നു.
@abuyahyafalily1411
@abuyahyafalily1411 Жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹
@happytoursfarhanziyara5864
@happytoursfarhanziyara5864 2 жыл бұрын
💐
@madheenamunawara4508
@madheenamunawara4508 Жыл бұрын
Masha allah dua cheyya e usthaad
@hamzaathikkavil7437
@hamzaathikkavil7437 Жыл бұрын
Ivatakal shariyakoola usthade
@munawwarmusthafa4221
@munawwarmusthafa4221 Жыл бұрын
Alhamdulillah....nalla avatharanam
@hamdanhamdu4959
@hamdanhamdu4959 Жыл бұрын
ഇതിന്റെ ബാക്കി ഇടുമോ
@GuruGuru-ov1oj
@GuruGuru-ov1oj Жыл бұрын
ബിരിയാണി ചെമ്പ് ട്യൂബ് ലൈറ്റ് ഉപയോഗിക്കാൻ ദീനിൽ തെളിവില്ല എന്ന് വട്ട ചെമ്പിൽ വഹാബി
@hamsak4461
@hamsak4461 Жыл бұрын
Dhouheedhil viswasikkunna mujahidukal
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Жыл бұрын
17:30 nu kudungi
@mohammedrazakmohammedrazak6477
@mohammedrazakmohammedrazak6477 Жыл бұрын
ഉപായംകൊണ്ട് ഒോട്ടയടക്കുന്ന മൊല്ലഗളോട് സത്ത്യംതുറന്ന്ചോതിച്ചിട്ട് ഒരു പ്രയോജനവുമില്ല കാരണം ഈജാടയും ജാള്ള്യതയുമാണവരുടെ ചോറ്നിലനിർത്തുന്നദ് ചോദിച്ചചോധ്യത്തിന്ന് ഉത്തരംപറയാദെ ഉരുണ്ടുകളിക്കൽ ചോറ്റുംപട്ടാളത്തിൻ്റെ ഒരുവേറിട്ടശൈലിയാണ് കാരണം ഞങ്ങൾ സുന്നിഗളാണ് എന്നവകാശപ്പെടുന്ന ഒരുസാധാരണക്കാരനും യാസീനും മറ്റ്ചിലസൂറത്തുഗളും കാണാദെ പഠിച്ചിട്ടുണ്ടാഗും എന്നദിൽകവിഞ്ഞ് അറബിയിലുള്ള ഒരുവാക്കിൻ്റെഅർത്തം പോലുംപഠിച്ചിട്ടുണ്ടാവില്ല അദ്കൊണ്ടാണ് ഇപണ്ടിദരൊക്കെ ഏദ്കളവ്പറഞ്ഞാലും മഹാൽഭുതം കണ്ടദ്പോലെ ഇപാവങ്ങൾ നിന്ന്ചിരിക്കുന്നദ് അദ്തന്നെയാണ് ഈ പുലമ്പുന്ന പണ്ടിതൻമാരുടെയൊക്കെ വിജയരഹസ്സ്യവും:
@user-of2ju2mn4c
@user-of2ju2mn4c Жыл бұрын
Iyyal parayunnath badai ann velliyacha agosham aakinnath nigal nabiyude birth day aagoshikum pole anno pinne ende jananam mangalam enn visheshippichal agoshikkannam ennundo hamuke isa nabiye kaalum barkath daraja ulath namude nabik alle aa nabi barkathinn vendi avide poyathalla allhuvinte kallpana apragaram aann
@ahkahk6686
@ahkahk6686 Жыл бұрын
സൂപ്പർ
@abdulsathar6328
@abdulsathar6328 Жыл бұрын
Vahabiii aboojahalinde aniyagal
@KabeerVKD
@KabeerVKD Жыл бұрын
വഹാബി കുഴിയിൽ വീണ ഒരാൾ അവിടെനിന്നു രക്ഷപ്പെടാൻ വലിയ പാടാണ്. ചാടാതിരിക്കാൻ പ്രത്യോഗം ശ്രദ്ധിക്കുക
@abdulazeez9983
@abdulazeez9983 Жыл бұрын
എന്നിട്ടാണോ മർകസിന്റെ തറക്കല്ല് ഇട്ട അലവി മാലിക്കി. ശൈഖ് അബ്ദുൽ വഹാബ് നെ ആരങ്കിലും മോശമായി സംശാരിച്ചാൽ . ആ വർഗം. വളരെ ധികം നാറിയ ആളുകളാണന്നാണ് അയാളുടെ കിതാബിൽ ശൈഖു അബ്ദുൽ വഹാബിനെ പറ്റി കുറ്റവും മോശവും കരുതിയവരെ പറ്റി പറഞ്ഞതു എഴുതിയതു.
@Maydanvision
@Maydanvision Жыл бұрын
പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടു കാര്യമില്ല: ഉസ്താദേ. ഫിത് ന ത്തെ യ് നി... റഖഅത്തെ യ് നികൾ മാറുന്നത് കാലം തെളിയിക്കും.!!!👍
@bapputtyyehiya6882
@bapputtyyehiya6882 Жыл бұрын
ഇറങ്ങി പോടാ
@marimayamunni1435
@marimayamunni1435 Жыл бұрын
പോത്ത് ബിരിയാണി ഇല്ലാതെ നബിദിനം ആഘോഷിച്ചാൽ ഖത്തീബും മൊല്ലാക്കയും മാത്രം കാണും ഈ anacharathinu
@monirsamad4727
@monirsamad4727 2 жыл бұрын
വഹാബികളോട് പറഞ്ഞിട്ട് കാര്യമില്ല അവർ ചിന്തിക്കില്ല
@sabithhuzain696
@sabithhuzain696 Жыл бұрын
എന്നിട്ടും ഇങ്ങനെ വർത്താനം പറഞ്ഞു അവിടെ അടി യുടെ വക്കിൽ ലോ അടിയിലോ എത്തി കും
@abdulazeez9983
@abdulazeez9983 Жыл бұрын
ഹറാം. തിന്നുന്ന വർഗം. ഹലാൽ കണ്ടാലും. ഔല്യയും. ബീവിയും. ജാറത്തിൽ പോയി രക്ഷയും സഹായവും തേടുന്ന സമസ്ത
@kunjimohammedkunjimohammed4750
@kunjimohammedkunjimohammed4750 Жыл бұрын
Usthath evaraparngittekariamilla. Mori lagena. Paragamathi. Valarthiyavar munafik lagane 45 sunnikala konnavarane
@abdurahiman1077
@abdurahiman1077 11 ай бұрын
ഈ ഉസ്താദുമാർ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റി തങ്ങളുടെ വരുമാന മാർഗ്ഗം സുരക്ഷിതമാ ക്കുന്നു. ഗ്രാന്റ് മുഫ്തിയുയും, നൂറുൽ ഉലമയും, സുൽത്താനുൽ ഉലമയും, ശംസുൽ ഉലമയും, വലിയ അള്ളാഹിയും എല്ലാവരും ഉണ്ടായിട്ട് എന്താ കാര്യം,ഇന്ത്യൻങ മുസ്ലിംകളുടെ കാര്യം കട്ട പൊക.
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
അൽ ഇർഫാദ് മാസികയ്ക്ക് എഡിറ്റർ / സബ് എഡിറ്റർ ഇല്ലേ ? അതിലും തിരുത്ത് കണ്ടിട്ടുണ്ട്
@abdulazeez9983
@abdulazeez9983 Жыл бұрын
അലവിനെ കൊണ്ട് പോന്നു കൂടെ. വല്ലപ്പുഴി ൽ വല്ലപ്പോയും പോയി കുളിക്കാൻ പറയാനാണു
@iqruiqram7176
@iqruiqram7176 2 жыл бұрын
വഹാബി 😅😅😅
@unknown-is2qr
@unknown-is2qr Жыл бұрын
Happy birthday usthade😂😂
@hamsak4461
@hamsak4461 Жыл бұрын
Mayavi kadhakalil othungunna chunnikal
@shamnashahul6668
@shamnashahul6668 Жыл бұрын
കിത്താബ് ഓതി പഠിച്ച ആലിമീങ്ങളുടെ മുമ്പിൽ അൽപജ്ഞാനവുമായി ചെന്ന് മുജാഹിദ് കാർപ്പെട്ടല്ലോ വീണ്ടും ആദരവായ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനം വരവായി ഇനി അവിടെ നിന്നു പെറുക്കിയും കട്ടും കൊണ്ട് കുറെ ആളുകൾ ഇറങ്ങും നബിദിനം പാടില്ലെന്നും പറഞ്ഞു ഉമ്മർ മൗലവിയെ കുറിച്ച് സ്റ്റേജിൽ പറയുന്നില്ല പോലും നിങ്ങൾക്ക് സൗകര്യമുള്ള അടുത്ത് പറഞ്ഞോളൂ അല്ലാഹുവിൻറെ റസൂലിനെക്കുറിച്ചും മുൻകഴിഞ്ഞ് മുഴുവൻ അമ്പിയാക്കളെ ഔലിയാക്കളെ കുറിച്ചും സുന്നികൾ പറയേണ്ടിടത്തെല്ലാം പറയും
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
Pat, padi, alla an, nokadda, kurhanum, hathesum, parayan, nok👎👎😎
@aboobackerkp595
@aboobackerkp595 Жыл бұрын
മുസ്ലിയാക്കൾ അടുത്ത കൃസ്തുമസ ആഘോഷിക്കുമോ ?
@AbdurahmanLatheefi
@AbdurahmanLatheefi Жыл бұрын
Njangal vahabikal alla
@hamdanhamdu4959
@hamdanhamdu4959 Жыл бұрын
🌹🌹🌹🌹🌹🌹🌹എത്ര മനസിലാക്കിയ ഉസ്താദേ പറയണത് മനസിലാകാത്തത് മുജാഹിടുകൾക്ക് മാത്രം ബാക്കി ഇടുമോ
@subairparassery4301
@subairparassery4301 Жыл бұрын
വഹ്ഹാബികൾ സത്യത്തിൽ യുക്തിവാദികളാണ് എല്ലാവർക്കും സ്വയം ഖുർആനും ഹദീസും തോന്നിയ രൂപത്തിൽ വ്യഖ്യനിക്കാം ഇമാമുമാരേയോഖുർആൻ വിശദീകരിച്ച മഹാൻമാരേയോ അംഗീകരിക്കല്ല അവരേക്കാളും വിവരം ഞങ്ങൾക്കുണ്ട് എന്ന കിബ് റ് അവരുടെ ദുശിച്ചസ്വഭാവമാണ് സത്യം ഉദ്ദേശിക്കുന്നവരെ വഹ്ഹാബിസം വലിച്ചെറിയുക നബിയേയും സ്വഹാബാക്കളേയും പിൻപറ്റുക
@ark6035
@ark6035 Жыл бұрын
a
@ark6035
@ark6035 Жыл бұрын
@
@ark6035
@ark6035 Жыл бұрын
മുജഹിദ്ദ് േത > ററ് െതാ പറചിയിട്ട്
@abdulazeez9983
@abdulazeez9983 Жыл бұрын
സമസ്ത ഔലിയ കറാമത്ത് കാണിച്ച മുസ്ല്യാരുട്ടികളാണ്. ഫാദർ സുലൈമാൻ ദാരിമി. നസ്റാണി സഖാഫി. സഖാഫി കാദിയാനി, യുക്തിവാദി ഹുദവി ഇവരെ ഇറക്കി വിട്ന്ന ഫാസിക്കുകളാണ് വഹാബി പറഞ്ഞ് തുറിപ്പിക്കുന്നത്...
@mohammadshebeer7856
@mohammadshebeer7856 Жыл бұрын
Enth mandatharamaan usthaade vilichu parayunnath🤣🤣
@XxneonxX227
@XxneonxX227 Жыл бұрын
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
@livewithletters
@livewithletters Жыл бұрын
സുഖല്ലേ... അനക്ക്
@mohammedrazakmohammedrazak6477
@mohammedrazakmohammedrazak6477 Жыл бұрын
ളുഹ്റ് അഞ്ച്പാടില്ലന്ന് എന്താ ഉസ്താദെ അഞ്ച് നിസ്ക്കരിക്കൽ ഗൈറല്ലെ-?
@mohammedsharafudeen3725
@mohammedsharafudeen3725 Жыл бұрын
Enth 5 rakahatho? Athu padillado niskaram bathilan
@mohammedrazakmohammedrazak6477
@mohammedrazakmohammedrazak6477 Жыл бұрын
@@mohammedsharafudeen3725 അദുപാടില്ലെങ്കിൽ പിന്നെ നബി(സ്വ)കാണിച്ചുതരാത്തദും പറഞ്ഞുതരാത്തദുമായ കാര്യങ്ങൾപാടുണ്ടോടൊ ഒോരോ മുസ്ലിമിൻ്റെയും മാദ്ര് ഗപുരുഷൻ നബി(സ്വ)തങ്ങളല്ലെ എടൊ,?
@abdulazeez9983
@abdulazeez9983 Жыл бұрын
@@mohammedrazakmohammedrazak6477 മാതൃക പുരുഷനായ നബിയെ കാളും വലിയ മാതുക ആയല്ലൊ നീ കാണിച്ച് തരുന്നതല്ലാം.
@mohammedrazakmohammedrazak6477
@mohammedrazakmohammedrazak6477 Жыл бұрын
@@abdulazeez9983 ഞ്ഞാൻകാണിച്ചുതരുന്ന ചര്യ നബി(സ്വ)കാണിച്ചുതന്ന ചര്യയെക്കാൾ വലുദായാലും ചെറുദായാലും അദ് നിങ്ങൾ സ്വീരിക്കേണ്ട സ്വീകരിക്കേണ്ട പരമാവധി നമ്മളാൽ കഴിയും വിധം നമ്മൾ നബിയ്യുൽകരീം (സ്വ)മയുടെ ചര്യപിൻപറ്റുവാൻ ശ്രമിക്കുഗ സത്ത്യംഉൾകൊണ്ട് തികഞ്ഞ മുഅ്മിനായി ജീവിക്കാൻ ശ്രമിക്കുക,,!
@abdulazeez9983
@abdulazeez9983 Жыл бұрын
@@mohammedrazakmohammedrazak6477 ആ തോന്നിയ രീതിയിൽ ചെയ്യുന്നതാണ്. ഇസ്ലാമിന്റെ പേരിൽ കൂടുലാക്കൽ. റസൂൽ (സ) പഠിപ്പിച്ച കൽപിച്ച അനുവധിച്ചതാണ്. ഇസ്ലാം അതിൽ നല്ലതു ല്ലെ. പറഞ്ഞു കൂട്ടണ്ട. കുറക്കുകയും വേണ്ട : അപ്പോഴാണ്. റസൂൽ (സ) യെ അനുകരിക്ൽ . അല്ലാഹുവിനെ അനുസരിക്കലായി.
@XxneonxX227
@XxneonxX227 Жыл бұрын
Dheen പൂർത്തിയാക്കി thannittaanu Nabi ,sa,nammodu വിടപറഞ്ഞത് jaaram മൂടൽ മാല mouloodhukal ഏലസ്സ് ഉറൂസ് chandhanakkudam നേർച്ച ഇവയൊന്നും നബി,സ,padippichathalla
@kabeerkallambalam
@kabeerkallambalam Жыл бұрын
😂😂😂ഇതാണ് ഖുറാഫി
@user-hd1ws3kn8v
@user-hd1ws3kn8v 7 ай бұрын
എന്ന് നിരീശ്വരവാദ വഹാബി..😅
@kabeerkallambalam
@kabeerkallambalam 7 ай бұрын
@@user-hd1ws3kn8v എന്താണ് നിരീശ്വരവാദം???
@rasheedmonkk037gmailcom
@rasheedmonkk037gmailcom Жыл бұрын
ഉസ്തതെ ഇത് ശരിയല്ല
@AbdurahmanLatheefi
@AbdurahmanLatheefi Жыл бұрын
Aano
@nafidvabdul7882
@nafidvabdul7882 Жыл бұрын
Nadanshaili🧐നബിദിനം നടത്താൻ തെളിവില്ല musliare🧐🧐🧐🧐🧐🧐
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
ഈസാ നബിയുടെ ജൻമദിനം ആഘോഷിക്കാൻ തെളിവായി.
@noormuhammad5589
@noormuhammad5589 Жыл бұрын
നബിദിനം നടത്താൻ പാടില്ലായെന്നു ഖുർആനിൽ ഉണ്ടോ മു ജാഹിലെ
@nazarillath9236
@nazarillath9236 Жыл бұрын
ഏലക്കുളമല്ല കുരുമുളക് കുളമായാലും ഞ ഞ്ഞം പിഞ്ഞയല്ലാതെ പ്രാമാണികമായ ഒരു മറുപടിയും ഒരൊറ്റ ഉസ്താദിനും ഇക്കാലം വരെയും കഴിഞ്ഞിട്ടില്ല..കഴിയുമെന്ന് തോന്നുന്നും ഇല്ല... ഇടക്കാലത്ത് തുടങ്ങിവച്ച ഒരാചാരം.. അത്രയേ ഉള്ളൂ...ഇതൊന്നും അവനവൻ ചിന്തിച്ച് കണ്ടെത്തേണ്ട കാര്യമല്ല..
@sajeeraihan106
@sajeeraihan106 Жыл бұрын
നായിന്റെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നീരില്ല എന്ന് പറഞ്ഞത് പോലെയാ ഈ വഹാബിസത്തിന്റെ കാര്യവും ആദ്യം പ്രമാണങ്ങൾ എന്താണെന്നും അത് ഏതൊക്കെയാണെന്നും പോയി പടിക്ക് അവന്റൊരു കണ്ടുപിടിത്തം
@salimka2394
@salimka2394 Жыл бұрын
ഈ അടുത്ത് തുടങ്ങിയ ആചാരം ആണെന്ന് തെളിയിക്കാൻ ഉള്ള തെളിവ് നിങ്ങൾ കൊണ്ട് വാ
@apulse2apluskmkasim769
@apulse2apluskmkasim769 Жыл бұрын
@@salimka2394 അത് നിങ്ങൾ തന്നെ കൊണ്ടുവന്നതാണ്. ബിദ്അത്തുൻ ഹസനത് (നല്ല ബിദ് അത്താ)ണെന്ന ന്യായീകരണവുമായി '!
@ajmalta8443
@ajmalta8443 Жыл бұрын
😄കുരുപൊട്ടിയ വഹാബിയുടെനുണ പറഞ്ഞു സമാധാനിക്കുന്നു
@jabirjabir9715
@jabirjabir9715 Жыл бұрын
Nmloo
@azezazeez4221
@azezazeez4221 Жыл бұрын
ശവം ഫ്രീ ആയി കിട്ടിയാൽ അത് കുഴിച്ചിട്ട് ജാറം ഉണ്ടാക്കി അവിടിന്ന് പിരിച്ചു് തിന്നുന്ന വരോട് ചോദിക്കാൻ പോയാൽ ഇതായിരിക്കും അനുഭവം. കളവ് പറയാൻ ശമ്പളം കൊടുത്ത് ആളെ വെച്ച ടീം ആണ് ഇത് അവർക്ക് മടവൂർ ഭ്രാന്തൻ ദുന്യാവ് നിയന്ത്രിക്കുന്നു എന്ന് വിശ്വാസിൾക്കാം പിന്നെന്ത് nabidinagosham
@shamilshamil8457
@shamilshamil8457 Жыл бұрын
ഇക്കൊല്ലത്തെ റബീഉൽ അവ്വൽ മാസത്തിലെ അദാആയ ഫർളായ മുത്ത് നബി മുഹബ്ബത്ത്, ശ്രേഷ്ഠമായ ഘോഷയാത്രയോടെ ആരംഭിച്ച് കാരന്തൂർ സർകസ് കൂടാരത്തിൽ പ്രത്യേകം തയ്യാറാക്കിയ ജന്മദിന കേക്ക് മുറിച്ച് ഏമ്പക്കത്തോടെ അവസാനിപ്പിച്ചതായി എല്ലാ മുത്ത് നബി മുഹിബ്ബീങ്ങളേയും ഇതിനാൽ അറിയിച്ചു കൊണ്ട് അടുത്ത റബീഉൽ അവ്വൽ പന്ത്രണ്ടിന് വീണ്ടും സ്നേഹിക്കാം എന്ന് ഓർമ്മിപ്പിക്കട്ടെ. അഷ്റഫ് കരൂപ്പടന്ന.
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Жыл бұрын
വഹാബിയായാൽ ഇങ്ങനെ പൊട്ടനാകാമോ
@wildking7263
@wildking7263 Жыл бұрын
വെറുതെയല്ല മുടി മതങ്ങൾ ap ek ജനിച്ച കുഞ്ഞിന് 1 അമ് വർഷം മുതൽ തന്നെ ജന്മ ദിനം ആഘോഷിക്കുന്നത് happy birthday 😂😂😂
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 11 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47