Ford F650 Malayalam Review | ബോച്ചെയുടെ ആനവണ്ടി | Najeeb

  Рет қаралды 950,984

Najeeb Rehman KP

Najeeb Rehman KP

Ай бұрын

Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebrkp
Instagram: / najeebrkp

Пікірлер: 593
@AbdulJabbar-up8qs
@AbdulJabbar-up8qs Ай бұрын
സത്യം പറയട്ടെ ബോച്ചെ യെ ഞാൻ തമാശ ആയി ആണ് കണ്ടിരുന്നത്. അങ്ങിനെയുള്ളവരുടെ മനസ്സാണ് ബോച്ചെ മാറ്റിയത്. താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤
@athulkrishna-bu3ss
@athulkrishna-bu3ss Ай бұрын
തമാശ ആയി കണ്ടത് നിന്റെ തെറ്റ്... ആരെയും ഒറ്റ നോട്ടത്തിൽ വില ഇരുത്തല്ലേ 🙏🏻
@megatron.9382
@megatron.9382 Ай бұрын
koottathil ulla oruthane rakshapeduthiyapo mathram aaao nenak ayalu thamasha allathe ayath
@ramachandranthachapully3359
@ramachandranthachapully3359 Ай бұрын
Wish you happy healthy life
@mythicfury86
@mythicfury86 22 күн бұрын
Itrem veliya panakkarane thamasha aaytto 😂😂😂 thante oru thala 😂😂
@liyakathali8744
@liyakathali8744 Ай бұрын
റഹീമിന് വേണ്ടി ബോച്ചേ എടുത്ത ആത്മാര്‍ത്ഥത .......... ബിഗ്ഗ് സല്ല്യൂട്ട് സർ ......❤❤❤
@7-HUMMER-AASIF
@7-HUMMER-AASIF Ай бұрын
നജീബിക്ക റിവ്യൂ ചെയ്താൽ ഇതിന്റെ ഓരോ. സ്ക്രൂവിന്റെ വരെ രഹസ്യം കിട്ടും ❤❤❤
@indian5371
@indian5371 Ай бұрын
താമസം വാഹനം ജീവിതം എല്ലാം ആഡംബരം പക്ഷേ dress നു വേണ്ടി ഏറ്റവും കുറവ് പണം ചിലവഴിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു ബിസിനസ് മാൻ. All the best Boche
@Gunter06
@Gunter06 Ай бұрын
Steve jobs?mark zuckerburg
@rapsodicreaper
@rapsodicreaper Ай бұрын
​@@Gunter06 zuckerberg nte oru t shirt 500 dollar aan😂
@teczdude
@teczdude Ай бұрын
Bochede aa dressn ethrayann ario
@indian5371
@indian5371 Ай бұрын
@@teczdude ഇല്ല
@rangsplay
@rangsplay Ай бұрын
നീ ഒരു വർഷം വാങ്ങുന്ന ഡ്രെസ്സിന്റെ വില വരും ബോച്ചേ ഇടുന്ന ഈ ഡ്രെസ്സിന്റെ തുണിക്ക്.. ഇവർ നമ്മൾ അല്ല
@ksa7010
@ksa7010 Ай бұрын
ഈ വണ്ടിയെ പറ്റി ഒരുപാട് കാര്യങ്ങൾ ഡീറ്റൈൽ ആയിട്ട് അറിയണം എന്നുണ്ടായിരുന്നു എന്തായാലും ഈ വീഡിയോ ഉപകാരപ്പെട്ടു....
@kochurani7012
@kochurani7012 Ай бұрын
അമ്മമാരുടെ പുണ്യമാണ് നല്ല മക്കൾ, എല്ലാ അമ്മമാരും പുണ്യമുള്ളവരാകട്ടെ, ബോചെയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@AbdulJabbar-up8qs
@AbdulJabbar-up8qs Ай бұрын
നന്മനിറഞ്ഞവൻ ബോച്ചെ ❤ എന്നെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ 🥰
@user-hp3ee4rw9c
@user-hp3ee4rw9c Ай бұрын
ബോച്ചേ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ജീവിത രീതിയും അരിഞ്ഞതും കണ്ടതും തൊട്ടിട്ട് അത് പോലെ ജീവിക്കാൻ ഒരുപാട് ആഗ്രഹം തോന്നിയിട്ടുണ്ട് My life inspired THE MAN BOCHE❤️
@rafia611
@rafia611 Ай бұрын
ബോച്ചേ നിങ്ങൾ വലിയ മനസിന്റെ ഉടമ നന്മ യുള്ള മനുഷ്യൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤❤❤
@aravindvenu1560
@aravindvenu1560 Ай бұрын
Bro, Aux switches are for auxiliary connections. For extra fittings, headlamps, fog lamps, winches etc.
@malayali_here
@malayali_here Ай бұрын
നിങ്ങളെ കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ SGK യുടെ sound പോലെ തോന്നാറുണ്ട് 😊❤
@ajith199hjkgyj
@ajith199hjkgyj Ай бұрын
അത് വെറും തോന്നലാണ് 😂
@AskarAsku-no5fx
@AskarAsku-no5fx Ай бұрын
Mayran
@malayali_here
@malayali_here Ай бұрын
@@AskarAsku-no5fx Aprilran
@mr.ngtive8949
@mr.ngtive8949 Ай бұрын
Thonnal an bro
@soepicmalayalam3331
@soepicmalayalam3331 Ай бұрын
Yes. Santhosh George Kulangara voiceumayi samyam und
@kadayanickadan
@kadayanickadan Ай бұрын
ജൻഡർ വ്യത്യാസമില്ലാതെ മുൻപിലിരിക്കുന്ന ആരോടും അടിക്കുന്ന ചീഞ്ഞ ദ്വയാർത്ഥ പ്രയോഗമുള്ള ഡയലോഗ് ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും ബോച്ചേ ഒരു ഹീറോ തന്നെയാണേ 🙏🙏🙏🙏🙏😍 Long live ❤
@mrmstory
@mrmstory Ай бұрын
കൂടുതൽ ഒന്നും കണ്ടിട്ടില്ല. ഈ ഒരു വീഡിയോ കൊണ്ട് മാത്രം ഞാൻ ഇങ്ങളെ fan ആയിരുന്നു . And a subscriber also... I like your videos...
@keyaar3393
@keyaar3393 Ай бұрын
435L... cose to the boot space of a C segment SUV, in India.... ഇതിനെ ഒരു ഫുൾ ട്രക്ക് ആയിട്ട് പ്രഖ്യാപിച്ചു കൂടെ.
@MuhammedSanoof
@MuhammedSanoof Ай бұрын
Athinu kaaranam heavy vehicles ne heavy license veenam yennal ithine light vehicle inte license mathi
@techman7623
@techman7623 Ай бұрын
നല്ലൊരു മനുഷ്യൻ...... മലയാളി ആയതിൽ അഭിമാനം.... മാത്രമല്ല തൃശൂർക്കാരനായതിൽ അതിലേറെ ആനന്ദം........
@HarisRaiha-lb8zm
@HarisRaiha-lb8zm Ай бұрын
ബോബി ചെമ്മണ്ണൂർ ആനവണ്ടി അല്ല അത് നന്മ ചൊരിഞ്ഞ വണ്ടിയാണ്❤❤❤
@asimmanham3892
@asimmanham3892 Ай бұрын
വെയിലത്തു നിന്നും റിവ്യൂ പറഞ്ഞ boche ഇരിക്കട്ടെ like! ❤️
@mithun8827
@mithun8827 Ай бұрын
I really appreciate your efforts ❤
@rinshadshibinpv
@rinshadshibinpv Ай бұрын
Boche fans❤
@myhortusmalabaricus6744
@myhortusmalabaricus6744 Ай бұрын
Boche he is the genuine humble man, God bless you
@mnpl7714
@mnpl7714 Ай бұрын
Great Man with a golden heart. I have no words to appreciate Boche Sir for his sincere effort to bring Abdul Rahim back to life. Our true Love and respect to Boche Sir ❤❤❤❤❤❤ Extremely beautiful Ford truck which no common man like me can afford. Thanku brother for this video. God bless Boche Sir and bless you too ❤🙏
@santhoshkumarvasudevan1723
@santhoshkumarvasudevan1723 Ай бұрын
ബോച്ചേ..നിങ്ങൾ വലിയ , വിശാലഹൃദയമുള്ളവനാണ്.❤
@7-HUMMER-AASIF
@7-HUMMER-AASIF Ай бұрын
The One and only BOCHE ❤❤❤
@ummerkhan786
@ummerkhan786 Ай бұрын
ഒരു നിലക്കും പിടുത്തം കിട്ടാത്ത ഒരു മനുഷ്യൻ ഒരു കാലത്ത് കളിയാക്കിയവരും ആളെ തള്ളി പറഞ്ഞവരും പതിമടങ് സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി ബോച്ചേ നിങ്ങൾ ഒരു സംഭവം തെന്നെ ❤❤❤
@travelhacks2K
@travelhacks2K Ай бұрын
Kazakhstan Travel Guide | Visa, Currency, Sim, Budget, Activities in Almaty, Travelling From India kzfaq.info/get/bejne/rtV-eMSdp8eUlIE.html
@skybluewolfp1239
@skybluewolfp1239 Ай бұрын
മനസ്സറിഞ്ഞു ഒരു like തരാം 👍🏻
@user-pv1mw9tg9i
@user-pv1mw9tg9i Ай бұрын
ബോച്ചേ താങ്കൽ ബോച്ചേ പാർട്ടി രൂപീകരിച്ചു രാജ്യത്തെ സന്തോഷിപ്പിക്കൂ
@geemonvarghese7049
@geemonvarghese7049 Ай бұрын
Congratulations dear brother Boche and Great Team❤
@mayboy5564
@mayboy5564 Ай бұрын
Nalla oru manushan brilliant business man
@antonyj1651
@antonyj1651 Ай бұрын
This is mostly used as a commercial vehicle with a flat bed in the North America. Very rarely just for commute
@unni198721
@unni198721 Ай бұрын
najeebe boche yude aana vandiyekaal valuthaanu angerude aana hridayam...❤❤❤
@hanma8883
@hanma8883 Ай бұрын
MAD RESPECT TO YOU BOCHE , MAY ALLAH GRANT U HEAVEN
@samsond4294
@samsond4294 Ай бұрын
Good work sir. God bless your efforts.
@sirajmooppan7218
@sirajmooppan7218 Ай бұрын
Dorin mele koduthath number plate alla number locking 🔒 vendi ullatha
@MnshiM-gj2pk
@MnshiM-gj2pk Ай бұрын
ബോച്ചേ മനസ്സ് കീയടക്കുന്ന കലാകാരൻ ❤❤❤
@vivekp4854
@vivekp4854 Ай бұрын
These vehicles are a death trap especially if you have children at home since the blindspot in the front is close to 2 meters(not sure). Meaning that you won't see little children when they are close to the front and might run them over. Lets not forget the needlessly tall engine compartment, which assures death or serious injuries to pedestrians incase of accidents. They are not safe for the owners too as they they think they could handle it , they should require heavy vehicle license to operate as it is literally a lorry masquerading as a pickup. Ford uses a loophole to sell it as a normal four wheeler in US, I'm guessing its the same in India.
@Aquapetsvlog
@Aquapetsvlog Ай бұрын
Najeeb bro ellam unnduuu Renault duster review please❤
@kirankichu4757
@kirankichu4757 Ай бұрын
10:06 yesss .Android systems anu extra fitting
@zakariyacholakundil8187
@zakariyacholakundil8187 Ай бұрын
Boche is a Kerala story maker
@malayalamkaraokesongs
@malayalamkaraokesongs Ай бұрын
Broh enth horn ahnn scenee 11:50 Train nn polum illa itrem sound thonind😂
@Pinnaclepro07
@Pinnaclepro07 Ай бұрын
Pazhaya English cinemakalil kettittund ee horn. Ford is ❤
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace boche💯🔥*
@rishaddesigns5321
@rishaddesigns5321 Ай бұрын
17:50, Goose bumps 😎, this unity is very rare in this planet, proud to be a Malayali
@ArunRaj-ub9nq
@ArunRaj-ub9nq Ай бұрын
Chettta Mahindra SUV 3XO nte review cheyyavo....
@Carsgs4388
@Carsgs4388 Ай бұрын
Ford F 350 tremor my favorite vehicle that iam wishing to buy in my future
@aloneman-ct100
@aloneman-ct100 Ай бұрын
ഇതിന്റ എടുത്ത് നമ്മുടെ truck kondu vechekil size compare cheyarunu
@vidhyasagar1694
@vidhyasagar1694 Ай бұрын
Chemmanuur jullary thrisuur njn vannirinu chalakudyill oru brach thudangunathinu veeendi ente adhar card copy yum phn number um kodthirinu bo ce tea yude baagath ninnum oru vitha enquiry yum indayilla innu eee samayam vare Athan njn parayunath bo ce tea vaangu bumber ill pankeduku cheppaiyk adi vaangu 😅
@gopinath9913
@gopinath9913 27 күн бұрын
ബോബി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️
@KiranMathew-hz5lw
@KiranMathew-hz5lw Ай бұрын
2023 bmw 5 series review cheyyamo
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
ബോച്ചേ & ഫോർഡ് ❤❤
@user-dp1us9tq1f
@user-dp1us9tq1f Ай бұрын
ബോച്ചോ ചോട്ട താങ്കൾ ഒരു മനുഷ്യനല്ല ദൈവം മനുഷ്യരൂപത്തിൽ ഇറക്കിയ ഒരു ദൈവ ദൂതനാണ് അല്ലാതെ മനുഷ്യൻ മാർക്ക് ഈ കാല കട്ടത്തിൽ ഇങ്ങനെ ചെയ്യാൻ കഴിയില്ല❤❤❤❤❤
@ss-wx4eo
@ss-wx4eo Ай бұрын
Bro ee pantsinte link ido ?
@phantom7694
@phantom7694 Ай бұрын
Equus Bass 770 video cheyamo
@mithranm.p
@mithranm.p Ай бұрын
Very fluent&brisky commentary
@sunithasuni8351
@sunithasuni8351 Ай бұрын
Shathrukkalkk easy aayitt fuel tank nu vedivecch car blast cheyyikkam.
@ranjuranjith-xu2mt
@ranjuranjith-xu2mt Ай бұрын
Come back to India waiting for to buy new ENDEAVOUR 🔥
@prathappanchami30
@prathappanchami30 Ай бұрын
ടിപ്പർ കാറായി ഉപയോഗിച്ചാൽ എങ്ങനെയിരിക്കും എന്നതിന് ഉദാഹരണമാണിത്
@neerej1393
@neerej1393 Ай бұрын
Eda monaae 😍.. Happy alle
@tribalstallion988
@tribalstallion988 Ай бұрын
Phygikartil join cheythitundo
@bountyhunter9457
@bountyhunter9457 Ай бұрын
Ithu veru show vandi. F150 thanne India il ulla enthu use inum dharaalam.
@AK_CRAFT
@AK_CRAFT Ай бұрын
Ee vandi kore nall evday velamcode, undayirunuu, kore kandayiru, boche ee annaa vandi
@ramnathp1982
@ramnathp1982 Ай бұрын
Super channel 👌👌good presentation
@mebinshiyadmebin9286
@mebinshiyadmebin9286 Ай бұрын
Vlare nalla oru video..... Muzhuvanayttum kandu randum perum poli aan....
@f_bruce_wayne
@f_bruce_wayne Ай бұрын
Machane ningada native place evda ...?
@mohanparat9830
@mohanparat9830 Ай бұрын
BoCHE is the KING of Kerala
@jomingeorge5838
@jomingeorge5838 Ай бұрын
34 kodi blood money enthayi?
@user-ie4qp4jj4h
@user-ie4qp4jj4h Ай бұрын
Boche love u..... Real Hero.....
@sajose28
@sajose28 Ай бұрын
ബോച്ചേ നിങ്ങൾ ഒരു സംഭവം ആക്കണം ഇനിയും കേരളത്തിൽ
@Nilambur.8768
@Nilambur.8768 Ай бұрын
Boche really roll model ❤
@DJmovieclips
@DJmovieclips Ай бұрын
Najeeb bro maruti 800 review cheyyumo❤
@NajeebRehmanKP
@NajeebRehmanKP Ай бұрын
kzfaq.info/get/bejne/pqyGoKSJ1JmqaaM.htmlsi=8wOjZzLBN_mYpW_O
@DJmovieclips
@DJmovieclips Ай бұрын
Tnx
@user-ts5ne4es3c
@user-ts5ne4es3c Ай бұрын
ബോച്ചോ എന്താ വിശേഷം - അടിപൊളിയല്ലേ
@mubeenmuhammad7909
@mubeenmuhammad7909 Ай бұрын
1969 chevy camaro convertible car nte review cheyyaamo
@NK_Studios_
@NK_Studios_ Ай бұрын
BMW XM വീഡിയോ ചെയ്യുമോ ? PLEASE 🙏
@MpMp-wn2bo
@MpMp-wn2bo Ай бұрын
ബോച്ചേക്കു പകരം ബോച്ചേ മാത്രം 🎉
@PlayThisBeat543
@PlayThisBeat543 Ай бұрын
Q&A video cheyyummo? please pls pls pls pls 🙏🙏
@vijayaraghavakurup8890
@vijayaraghavakurup8890 Ай бұрын
Underwirent valli amp frontline grilling Akashi thing I kidakkunnathu
@sukeshford2013
@sukeshford2013 Ай бұрын
Ethinu engine light . Walla panni vana . Kainju .
@user-lo9jb1zm8b
@user-lo9jb1zm8b Ай бұрын
ബിഗ് സല്യൂട്ട് ബോച്ചേ
@moonmoonmoon352
@moonmoonmoon352 Ай бұрын
Njan bocheye kanumpol oru aagraham hug cheyan undaayirunnu adh Macha nee cheyidhu ❤conquer the world with love ❤️
@CR-ch3db
@CR-ch3db Ай бұрын
ഇത് ഏതു year മോഡൽ ആണ്
@user-oy6ti7vo6t
@user-oy6ti7vo6t Ай бұрын
Bocheye kandu vanna njan😊innocent man ❤
@fouwadpm8501
@fouwadpm8501 Ай бұрын
Ithre valya vandi aayitum interior space koravulla pole thonni
@johnmathew9072
@johnmathew9072 Ай бұрын
ബോച്ചേ സൂപ്പർ
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
Bocho ഒരു നിഷ്കളങ്ക മനുഷ്യന്‍ ആണ് ❤😅😂😂😂
@indiancr7352
@indiancr7352 Ай бұрын
BOCHE💞
@jerrypk7089
@jerrypk7089 Ай бұрын
Super vedio thanks najeeb ❤
@NajeebRehmanKP
@NajeebRehmanKP Ай бұрын
🥰❤️
@josu_joseph
@josu_joseph Ай бұрын
Adipoli vandi😮
@shibumsms8412
@shibumsms8412 Ай бұрын
അദ്ദേഹം 18 വർഷം ജയിലിൽ കിടന്നു എന്നാൽ. ഞാൻ ഒന്നും ചെയ്യാതെ 14 വർഷം ജയിലിൽ കിടക്കും പോലെ തെരുവിൽ കഴിഞ്ഞു ഇപ്പോൾ ഞാൻ ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുന്നു വിജയിക്കും
@user-tr5bw2yi6h
@user-tr5bw2yi6h Ай бұрын
മറഡോണ യെ കൊണ്ട് വന്നപ്പോൾ പോലും ബോ ചെ ക്ക് ഇത്ര റീച് കിട്ടിയിരുന്നില്ല.😂 ഇതൊന്നു കാണാൻ പാട്യോ എിവിഡിഇയമുള്ളത് ഇത് കോഴിക്കോട്!? Boche is living the dreaam of so many motorguys out there.
@i.amgroot
@i.amgroot Ай бұрын
Maradona vannappol social media ithra active allayirunnu
@gt__650__
@gt__650__ Ай бұрын
Ee vandi alle nattgar adich pottikkan nookiye 😢
@Sahadibnunisar-DoAmazing
@Sahadibnunisar-DoAmazing Ай бұрын
V8 ,330hp ,1017Nm torque 💀 That insane 💀
@Siraj005
@Siraj005 Ай бұрын
ബോച്ചേ 🔥😍
@abdulkhadar8829
@abdulkhadar8829 Ай бұрын
ഇഷ്ടം ബോച്ചേ ❤️
@siddeeqmustafa3588
@siddeeqmustafa3588 Ай бұрын
ബോച്ചേ ജീവൻ രക്ഷ tea❤❤❤❤❤❤❤❤❤❤❤
@flyinganuraj
@flyinganuraj Ай бұрын
Ee vandi neritt kanditund.. 👍🏻
@asseemsailor
@asseemsailor Ай бұрын
വെയിലത്ത് നിന്ന് റിവ്യു ചെയ്ത ബോചെയ് ക്ക് irikkatte ❤❤❤
@KrishnaKt-md4ph
@KrishnaKt-md4ph Ай бұрын
Eee place Sobha alle
@ramboyt2385
@ramboyt2385 Ай бұрын
That train horn🎷😮
@ajmalka7499
@ajmalka7499 Ай бұрын
Muthena ബച്ചു❤
@__WIZARDIANS__
@__WIZARDIANS__ Ай бұрын
Bro exhost sound 😢
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,4 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 41 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2 МЛН
New Car അടുക്കള ആക്കി !!
11:00
Arjyou
Рет қаралды 901 М.
2015 Ford F650 Extreme 6 Door
2:49
PalmBeach AutoGroup
Рет қаралды 1,2 МЛН
Ждать пока остынут ступицы?
0:34
Trucker X
Рет қаралды 2,3 МЛН
Camry rear hub replaced #carpart
0:36
Inayat auto technician
Рет қаралды 11 МЛН
Подкат на дороге 😱
0:19
TeM4iK
Рет қаралды 3,4 МЛН
Секретный способ велосипедиста😱
0:34