ആനകളെ വില പേശി വാങ്ങാവുന്ന ...ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്ത ...!

  Рет қаралды 127,693

Sree 4 Elephants

Sree 4 Elephants

Жыл бұрын

ഏഷ്യയിലെ ഏറ്റവും വലിയ ആനച്ചന്തയെന്നും ... പക്ഷിമൃഗാദികളുടെ വിപണനമേളയെന്നും പേര് കേട്ട ബീഹാറിലെ സോൺപൂർ മേളയിലേക്കു എത്തിപ്പെട്ടതിന്റെ ഓർമ്മകളിലൂടെ പുത്തൻകുളം ഷാജി .
ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എണ്ണമറ്റ ആനകളെ എത്തിച്ചിട്ടുള്ള ആനയുടമയായ ഷാജി ....
താൻ കൊണ്ടുവന്നിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും വലിയ ഉയരക്കേമനായ
പട്ടത്ത് ശ്രീകൃഷ്ണനെ സ്വന്തമാക്കിയതിന് പിന്നിലെ അനുഭവങ്ങളും മേളയുടെ അപൂർവ്വ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
#sree4elephants #PuthenkulamShaji #keralaelephants #aanapremi

Пікірлер: 262
@sunilKumar-ms3wo
@sunilKumar-ms3wo Жыл бұрын
ഇതാണ് ശ്രീകുമാർ ഏട്ടാ നിങ്ങൾ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് സന്തോഷം 💕💕💕💕👍🏻
@muhammadnoufal78693
@muhammadnoufal78693 Жыл бұрын
നല്ല മനുഷ്യൻ ആണ് ഷാജി ഏട്ടൻ❤️❤️ ഒട്ടും തലക്കനം ഇല്ലാത്ത മനുഷ്യൻ..👍👍ഞാൻ ഒരുപാട് തവണ ഷാജി ഏട്ടനുമായി കൊല്ലം ഫോറെസ്റ്റ് ഡിപ്പാർട് മെന്റിൽ വെച്ച് സംസാരിച്ചിട്ടുണ്ട്...❤️❤️👍👍
@locallion5710
@locallion5710 Жыл бұрын
ഷാജിയേട്ടനെ ആദ്യമായി അറിയുന്നത് പുത്തൻകുളം അനന്തപദ്മനാഭൻ എന്ന SK അനന്തന്റെ കൂടെയുള്ള പഴയ E4elephant പരുപാടിയിലൂടെയാണ്❤️ വിഷ്ണുവിന്റെ എപ്പിസോടിനെ കുറിച്ച് പറഞ്ഞകര്യം, അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്🙏🏻
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് ബഹുമാനത്തോടെ ഓർക്കേണ്ടുന്ന പേരുകാരൻ തന്നെയാണ് ഷാജിയേട്ടൻ ആനക്കേരളത്തിന് ഒരുപാട് മിടുക്കന്മാരെയും മിടുക്കികളെയും സമ്മാനിച്ച ആൾ..ജനങ്ങൾക്ക് വിനോദത്തിനും അറിവിനുമായി ഒരു പാർക്കും സമ്മാനിച്ച വ്യക്തി.. ഇവരെയൊക്കെ ഇങ്ങനെ ആദരിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രദ്ധ.. അത് അഭിനന്ദനീയമാണ്.. ആ മനുഷ്യൻ പറയുന്ന പോലെ കൊണ്ട് നടന്നാൽ ചിലപ്പോൾ ആയുസ്സ്‌ കൂട്ടിക്കിട്ടും.. ആശംസകൾ ശ്രീ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much sreelathaji
@akyt5838
@akyt5838 Жыл бұрын
ഈ മനുഷ്യൻ ആനക്കേരളത്തിനു നൽകിയ സംഭാവന ചെറുതല്ല..പുത്തൻകുളം ഷാജി.. ❤ ഒരു തലമുറയ്ക്ക് കാണാൻ വേണ്ടി ഇത്രയേറെ ആനകളെ എത്തിച്ച ഒരു വ്യക്തിയും വേറെ ഉണ്ടാവില്ല.. അതുപോലെ.. ഒരു തലമുറയെ മുഴുവൻ ആനപ്രേമികൾ ആക്കിയ മറ്റൊരു മനുഷ്യനും..ശ്രീ ഏട്ടൻ.. നിങ്ങൾ രണ്ട് പേരും ഒന്നിച്ചുള്ള ഇന്റർവ്യൂ.. ആഹാ.. അന്തസ്.. ! ❤😍
@thushanthaswathy286
@thushanthaswathy286 Жыл бұрын
എന്റെ അയൽക്കാരൻ
@Sneha_gireesh_
@Sneha_gireesh_ Жыл бұрын
😍❤
@vibinac4776
@vibinac4776 Жыл бұрын
ഷാജിയേട്ടൻ എത്തിച്ച ഒരുപാട് ആനകളെ കേരളം ഇന്ന് കണികണ്ടുണരുന്നു... 🔥💪🏻
@jijopalakkad3627
@jijopalakkad3627 Жыл бұрын
പുത്തൻകുളം ഷാജി ഏട്ടൻ 🥰🥰👌👌💖💖💖
@saranjithrk3995
@saranjithrk3995 Жыл бұрын
ഇവിടെ തീരുകയല്ല.. തുടരുക തന്നെയാണ്.... 🥰 പണ്ടേ കേൾക്കുന്ന ആ feeel❤️❤️❤️
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
മനിശ്ശേരി ഹരിയേട്ടൻ, പുത്തൻകുളം ഷാജി ചേട്ടൻ, ചിറക്കൽ മധു ചേട്ടൻ, പുതുപ്പള്ളി അച്ചായൻ ഇവരെ പോലെ ഒക്കെ ഉള്ള ചില ഉടമകളെ ആന പരിപാലന രംഗത്ത് മറ്റ് ഉടമകൾ മാതൃക ആക്കണം. അത്ര നല്ല പരിപാലനം ആണ്, ഗോപികണ്ണൻ(വാര്യത്ത് ജയരാജ്‌) ഷാജിയേട്ടന്റെ അടുത്ത് നിന്നപ്പോൾ ഒക്കെ കാലിനു ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. അവിടെ ഫാൻസ്‌കാർക്ക് റോൾ ഒന്നുമില്ല. എല്ലാവിധ ആശംസകളും
@prakks
@prakks Жыл бұрын
Another wonderful episode! Great work! Was waiting for few episodes with Shajiettan.
@jeromeantony9960
@jeromeantony9960 Жыл бұрын
Thanks for the video sreeyetta
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
ദുർഗാപ്രസാദിനും വിഷ്ണുശങ്കറിനും വിഘ്‌നേഷിനും ഒരായിരം കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻🥲🥲🥲 ശ്രീകുമാർ സാർ ആദ്യം പരാമർശിച്ചത് പോലെ വിഷ്ണുശങ്കറിന്റെ മരണത്തേക്കുറിച്ച് അല്ലെങ്കിൽ അവനെ കുറിച്ച് ഉള്ള എപ്പിസോഡ് കുറച്ചു വൈകിയാലും അതിൽ സത്യസന്ദമായ കാര്യങ്ങൾ ഉൾപ്പെടുത്തി അത് അവതരിപ്പിക്കുന്നതാണ് ഉചിതം... പുത്തൻകുളം ഷാജിയേട്ടന്റെ അനുഭവ കഥകൾ ഗംഭീരം 👌🏻👌🏻 സോൺപൂർ മേളയെ കുറിച്ചും അവിടത്തെ അനുഭവങ്ങളും ആന വിൽക്കൽ വാങ്ങലുകളെ കുറിച്ചും ഉള്ള കഥകൾ അറിയാനും സാധിക്കുന്നു ഈ എപ്പിസോഡിലൂടെ 👏🏻👏🏻 പുത്തൻകുളം അനന്തപദ്മനാഭനായി വന്നു പിന്നെ പട്ടത്ത് ശ്രീകൃഷ്ണൻ ആയ കഥയും എല്ലാം അറിയാൻ സാധിച്ചു... ഷാജിയേട്ടന്റെ അനുഭവ കഥകൾ അടങ്ങിയ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... ഇങ്ങനെ ഒരു നല്ല എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും,sree 4 elephants ന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി..
@appu2589
@appu2589 Жыл бұрын
ആദ്യമായിട്ട് ഞാൻ ഒരു ആനയുടെ പുറത്ത് കയറിയത് 🐘പട്ടത്തെ ശ്രീകൃഷ്ണൻ 🐘 ആനയുടെ ആണ് ,,നാട്ടിലെ നേർച്ചയ്ക്ക് വന്നപ്പോൾ ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു അനുഭവം തന്ന ഒരാന ഇത്രയും നല്ലൊരു സ്വഭാവമുള്ള ഒരു ആന പക്ഷേ ഭാഗ്യമില്ലാതെ പോയി. എവിടെയോ എത്തേണ്ട ഉയരക്കേമൻ ....
@nizarnalakath68
@nizarnalakath68 Жыл бұрын
ഞാനും
@jithinms3530
@jithinms3530 Жыл бұрын
Njnum
@jith5032
@jith5032 2 ай бұрын
ഞാനും
@amalprasad8334
@amalprasad8334 Жыл бұрын
ശ്രീ ഏട്ടാ അടിപൊളി എപ്പിസോഡ് 👌👌👏👏
@ancyshylesh5579
@ancyshylesh5579 Жыл бұрын
നല്ല എപ്പിസോഡ് 👌👌👌♥️♥️
@adarsh3041
@adarsh3041 Жыл бұрын
എന്നും വ്യത്യസ്തമായ എപ്പിസോഡുകൾ..... അതാണ് ശ്രീ 4elephants...... Nannayi👌❤️
@madhulal3041
@madhulal3041 Жыл бұрын
ശ്രീയേട്ടാ intro kalakki, episode 👌
@manu-pc5mx
@manu-pc5mx 2 ай бұрын
ആനക്കഥ കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല❤❤❤❤
@anpvlogs6823
@anpvlogs6823 Жыл бұрын
ഞങ്ങളിൽ പലരുടേയും മനസിലേക്ക് ആനപ്രേമം മുള്ളപ്പിച്ച ഷാജിയേട്ടൻ... പുത്തൻകുളം അർജുനേ കാണുമ്പോൾ ഒരു തീരാ നഷ്ടം പോലെ
@sreekumarbpillai6683
@sreekumarbpillai6683 Жыл бұрын
Shaji ettan,oru simple man Waiting for next episodes
@manuputhuppally
@manuputhuppally Жыл бұрын
വ്യക്തമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ 👌🏻
@sreejithsreebhadra1514
@sreejithsreebhadra1514 Жыл бұрын
Priyappetta Shajiyettan❤️
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
ചേട്ടാ നല്ല കാര്യം 👌🏻
@SUBHASH680
@SUBHASH680 Жыл бұрын
ഒരാനക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നമ്മളുടെ എപ്പിസോഡ് തുടങ്ങിയിട്ടുണ്ട് എന്നാൽ ഇന്ന് മൂന്നുപേരുടെ ഫോട്ടോ ഒരുമിച്ചു കാണേണ്ടി വന്നപ്പോൾ 😔
@sandeepc8452
@sandeepc8452 Жыл бұрын
Nalla episode sree etta💞❤️
@Riyasck59
@Riyasck59 Жыл бұрын
ശ്രീ ഏട്ടൻ 🔥🔥💪💪🐘🐘 SREE 4 ELEPHANTS 🤩🤩😍😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️ Riyaz
@shymamadhu2356
@shymamadhu2356 Жыл бұрын
Valare nalla ore episode😊 Kandampully tharavaadinte ore episode pratheekshikkaamo 😍
@firozashrafashraf1747
@firozashrafashraf1747 Жыл бұрын
Super 👌 Adipoli ❤❤❤❤❤
@nattukoottamfunseries4102
@nattukoottamfunseries4102 Жыл бұрын
ഷാജി ഏട്ടൻ❤️🌼
@sivan096
@sivan096 Жыл бұрын
Nalla oru episode aayirunnu ❤
@RahulRaj-if4sn
@RahulRaj-if4sn Жыл бұрын
നല്ലൊരു എപ്പിസോഡ് ശ്രീയേട്ടാ 😍🙌 പിന്നെ ആദ്യം പറഞ്ഞപോലെ ചുള്ളിയെക്കുറിച്ചു വീഡിയോ കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുമതി.. കൊല്ലത്തു ആയതുകൊണ്ട് തന്നെ അവനെ നേരിൽ കാണാൻ പറ്റിയിട്ടില്ല എങ്കിൽം ഒരുപാട് ഇഷ്ടമായിരുന്നു 😥 അവന്റെ എപ്പിസോഡിനായും കാത്തിരിക്കുന്നു ❤🙌
@aanapremimanu5782
@aanapremimanu5782 Жыл бұрын
ഇനിയുള്ള കാലഘട്ടത്തിൽ ബീഹാറിൽ നിന്ന് ആനയെ കൊണ്ടുവരാൻ പറ്റുമോ കൊണ്ടുവരാൻ പറ്റട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@ashiksherfudheen2240
@ashiksherfudheen2240 4 ай бұрын
പ്രാർത്ഥന ഫലിച്ചു ❤️
@eldhojvaliyaveeden
@eldhojvaliyaveeden 3 ай бұрын
Assamilottu kore per poyitondu ennu kettu anaye nokkan..
@ashiksherfudheen2240
@ashiksherfudheen2240 3 ай бұрын
@@eldhojvaliyaveeden ആനകൾ ഒക്കെ കുറെ പേർ വാങ്ങിയിട്ടുണ്ട് താമസിയാതെ എത്തി തുടങ്ങും
@Abby-mw8em
@Abby-mw8em Жыл бұрын
ഇനിയും ഷാജി ചേട്ടൻ video വേണം pattath ആനയുടെയും വിഷ്ണുശങ്കർ ന്റെ യും വിവരങ്ങൾ ചോദിക്കണം
@amrithkiran4772
@amrithkiran4772 Жыл бұрын
Chetta next month 17 vaikom ashtami ahh episode undaville🙏🙏 We are waiting 🌝🙏
@balukrishnan8087
@balukrishnan8087 Жыл бұрын
Sree etta super episode 👌 👏
@Prajeesh_Bangalore
@Prajeesh_Bangalore Жыл бұрын
Nice episode, so informative. എന്തായാലും ഈ ആനകൾ ഇങ്ങനെ ഇല്ലാതായാൽ..!!!!!!
@prasooncc8970
@prasooncc8970 Жыл бұрын
Shaji chettanu parayan orupad visheshangal indvaum
@sreeharikk5724
@sreeharikk5724 Жыл бұрын
ആന പ്രേമത്തിനെ തുടക്കം കുറിച്ച ആന Sree4 elephant ❤️❤️❤️
@sijisiji5662
@sijisiji5662 Жыл бұрын
ശ്രീകൃഷ്ണൻ 🙏🏾🙏🏾🙏🏾🙏🏾
@ritaravindran7974
@ritaravindran7974 Жыл бұрын
When ur earlier program E for elephant, in that program I saw this person. Nice episode, waiting for the next episode.
@drstrange8747
@drstrange8747 Жыл бұрын
First പറഞ്ഞത് സത്യം ആണ് പൂർണം ആയ വിവരം ഇല്ലാതെ video ഇട്ടാൽ അത് അവസാനം കുഴപ്പം ആകും
@amruthapinkii9650
@amruthapinkii9650 Жыл бұрын
👍💚💛💚💛
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@pramoddas1664
@pramoddas1664 2 ай бұрын
0:49
@kanantk7059
@kanantk7059 Жыл бұрын
True information 👍👍👍
@gokulrs6926
@gokulrs6926 Жыл бұрын
Chetta charinja puthankulam arjun aanayude pazhaya episode post cheyyamo.
@user-nz9hk9jc6i
@user-nz9hk9jc6i Жыл бұрын
ചാന്നാനിക്കാട് കുറുപ്പ് 💙
@prasadg7391
@prasadg7391 Жыл бұрын
ok
@pramodperingavu9623
@pramodperingavu9623 Жыл бұрын
Please upload a episodes of puthenkulam Arjunan (the big tuscker) and nanu ezhuthachan sankaranarayanan (iringapuram prakashsankar)and bastin vinayasankar
@jossygeorge9776
@jossygeorge9776 Жыл бұрын
വീണ്ടും 3 എന്ന ആ നമ്പർ.....3 നഷ്ടം സംഭവിച്ചു
@kpn82
@kpn82 Жыл бұрын
ഷാജി ഏട്ടന്റെ അടുത്തു കുറെ ആന അറിവ്കൾ ഉണ്ട് ..പുതിയ ആന വിശേഷങ്ങൾക്കായി..... അടുത്ത എപ്പിസോഡ് നായി... കട്ട വെയ്റ്റിംഗ്....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sarathraj7020
@sarathraj7020 Жыл бұрын
Super😍😍😍😍
@pulsar220world8
@pulsar220world8 Жыл бұрын
Waiting 🥰
@7692blaze
@7692blaze Жыл бұрын
The things that mentioned at the start makes the main difference with other channels
@varuntm9435
@varuntm9435 Жыл бұрын
Super ❤️❤️❤️🔥🔥🔥
@sheebaashok6955
@sheebaashok6955 Жыл бұрын
എന്റെ നാട് ♥️
@daredevil1079
@daredevil1079 Жыл бұрын
Shaji is a very simple man and his very kind.
@HAPPY-xq5tj
@HAPPY-xq5tj Жыл бұрын
Super program
@videopapom6652
@videopapom6652 Жыл бұрын
more videos puthenkulam elephants please
@baijucp4877
@baijucp4877 Жыл бұрын
👍👍👍
@ajayvellinezhi
@ajayvellinezhi Жыл бұрын
Vishnu vinte oru episode kathirikunu...
@niranjanprasad511
@niranjanprasad511 Жыл бұрын
Puthenkulam shaji ettan🤍sree 4 elephants..... 🤍sreekumar ettan 🤍.... 😌😘 oro episodes kanan waiting anu😌
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️ niranjan
@ajayvellinezhi
@ajayvellinezhi Жыл бұрын
Sree 4 elephants ❤️
@anoopanoop9611
@anoopanoop9611 Жыл бұрын
Ujjwalamaaya rachanaa naipunyavum aliyar sir madamb sir ivarude saannidhyavum aayirunnu ee paripadiyude highlight
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആ സ്മരണകൾക്ക് നന്ദി
@sujithkumar5668
@sujithkumar5668 Жыл бұрын
ആ നല്ലകാലം തിരിച്ചു വരട്ടെ ♥️♥️
@ravipillai8872
@ravipillai8872 Жыл бұрын
Q
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️ sujith
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@user-wq5vd6cw8r
@user-wq5vd6cw8r Жыл бұрын
No come banned elephants
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
@@user-wq5vd6cw8r bro already kerala government elephant sale illegal bro
@kasyaps6290
@kasyaps6290 Жыл бұрын
പട്ടത്ത് ശ്രീകൃഷ്ണൻ.... അഴകിൻ്റെ തമ്പുരാൻ..😢 മറക്കില്ല ഒരു തൃശൂരുകാരനും ഒരിക്കലും
@dhruthurajp.u3034
@dhruthurajp.u3034 Жыл бұрын
Sir atupole tanne thripunithura sreehari de maranam aayi benthaoettu oru video
@sarath3287
@sarath3287 Жыл бұрын
🙏🙏🙏🌷
@HariKrishnan-xg1lk
@HariKrishnan-xg1lk Жыл бұрын
❤❤❤
@arunkc5200
@arunkc5200 Жыл бұрын
Hai s.4.e super Episod.........💖💚❤💙💞❣🤎💌💙💞💖💚💛🤎❣💕💖💚
@premjithparimanam4197
@premjithparimanam4197 Жыл бұрын
നല്ലത്പോലെ ബാധിച്ചു
@meenakshy_3922
@meenakshy_3922 Жыл бұрын
Puthenkulam Shaji eattan ❤️❤️❤️❤️
@vishnuprasad985
@vishnuprasad985 Жыл бұрын
മനിശേരി ഹരി ഏട്ടന്റെ ഇതേ പോലെ ഒരു viedow chyan pattumo?
@maneshup947
@maneshup947 Жыл бұрын
❤️❤️
@anoopbalan4119
@anoopbalan4119 Жыл бұрын
❤️🙏
@gajahimavanaanakaryampoora3994
@gajahimavanaanakaryampoora3994 Жыл бұрын
ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ൻ്റെ ഒരു എപ്പിസോഡ് ആഗ്രഹിക്കുന്നു.. Sree For Elephants admin അവൻ്റേ വീഡിയോക്ക് വേണ്ടി waiting ആണ്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Please try to understand the position that i conveyed through introduction
@sreejithjith2158
@sreejithjith2158 Жыл бұрын
sreekrishnan മറകാനാവില
@ajayvellinezhi
@ajayvellinezhi Жыл бұрын
Shaji eattante visheshavum eni aanakale kuriche Ula planum choyikane...
@arunmenon9098
@arunmenon9098 Жыл бұрын
Vishusankar video chaiyu...
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
👍👍
@imperfections1830
@imperfections1830 Жыл бұрын
Puthankulam shajiyettan aanu nammude hero.... ❤❤❤
@binjurajendran
@binjurajendran Жыл бұрын
❣️❣️
@syammohan7282
@syammohan7282 Жыл бұрын
onakoor ponnan ashante video cheyane
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 22 күн бұрын
❤❤kuruvattur Ganesh
@user-uc4ls5os9s
@user-uc4ls5os9s Жыл бұрын
💞🐘
@chainsmokerzzz1318
@chainsmokerzzz1318 Жыл бұрын
❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@hareeshkr1886
@hareeshkr1886 Жыл бұрын
Killimangalam Radhettante Interview Cheyyamo ??
@prajithc.p875
@prajithc.p875 Жыл бұрын
ഇനി പുറത്തു നിന്ന് ആനകളെ കൊണ്ടുവരാൻ നമുക്ക് സാധിക്കുമോ.. എന്നു അറിയാൻ ആഗ്രഹം ഉണ്ട്
@sprakashkumar1973
@sprakashkumar1973 7 ай бұрын
Good afternoon Sre4Elephànt Channel sir 🎉🎉🎉🎉❤❤❤❤
@dhruthurajp.u3034
@dhruthurajp.u3034 Жыл бұрын
Pinne nale chotanikarelu ndavo sir jayaram eetante melam ndu
@Appusuraj4812
@Appusuraj4812 Жыл бұрын
👍🥰
@deepakm.chandran531
@deepakm.chandran531 Жыл бұрын
🐘🐘🖤🖤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@kirankjkattungal8859
@kirankjkattungal8859 Жыл бұрын
👍
@daredevil1079
@daredevil1079 Жыл бұрын
Was this shot outside shaji's hotel.
@abiabeena5640
@abiabeena5640 Жыл бұрын
🖤🖤🖤
@harikumar3617
@harikumar3617 Жыл бұрын
🥰👌
@jayakrishnannair7264
@jayakrishnannair7264 Жыл бұрын
Sreekumar chetta, @16 minutes, it's not Rajouri, it's Deoria
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok sorry for the mistake and thank you for your support
@jayakrishnannair7264
@jayakrishnannair7264 Жыл бұрын
@@Sree4Elephantsoffical 👍
@KannanM-tf8lz
@KannanM-tf8lz Жыл бұрын
👍👍👍👍
@manuappuzz9173
@manuappuzz9173 Жыл бұрын
sree 4 elephant 🤩malayalathile ettavum nalla aana channel💙
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much manu
@appu2838
@appu2838 Жыл бұрын
❤️❤️❤️❤️❤️
@ajaykrishnan2306
@ajaykrishnan2306 Жыл бұрын
Kurachu nalla Anamuthalalimarudae kurachu episodes prathishikkunnu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok Ajay.. ശ്രമിക്കാം
@subodhlal5050
@subodhlal5050 Жыл бұрын
Shajiyettante Nattukaranayathil Njaan Abimaanikkunnu
@RAMBO_chackochan
@RAMBO_chackochan Жыл бұрын
🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sreehari4244
@sreehari4244 Жыл бұрын
🙏
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 196 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
Tortoise 🐢👍, Gorilla 🦍👍 & Rhino 🦏 .........? #shorts
0:18
ТУРИСТЫ И ГОВОРЯЩАЯ ВОРОНА🤣
0:18
MEXANIK_CHANNEL
Рет қаралды 13 МЛН