ആനകത്തി മുതൽ ഇരുമ്പ് മുറിക്കുന്ന കത്തി വരെ 🔥🔥🍬

  Рет қаралды 150,706

DAS STORIES

DAS STORIES

11 ай бұрын

#KnifeMaking #DasStories
Ramachandran - 9605904683
Unnikrishnan - 9747210217
#knifemaking #palakkadankathikal
#ramachandrankathikal #typesofknife
നമ്മളിൽ നിന്നും ഇതു പോലെ വ്യത്യസ്തമായ കഴിവുള്ളവരെ പുറം ലോകത്തിന് അറിയാനായി എന്റെ ഈ നമ്പറിൽ വിളിയ്ക്കുക
DAS STORIES : 6238422282

Пікірлер: 129
@johneythomas1891
@johneythomas1891 Ай бұрын
ഉരുക്ക് പഴുപ്പിച്ച് തിരിച്ചും മറിച്ചു അടിച്ചു ഉരുക്കിൻ്റെ കറ കളഞ്ഞ് തെളിച്ച് പണിത് മുക്കിയെടുക്കുന്ന ആയുധങ്ങൾക്കേ മൂർച്ച നിക്കൂ . യന്ത്രത്തിൽ രാകി യതിനു ശേഷം പഴുപ്പിച്ച് മുക്കിയെടുത്താൽ മൂർച്ച നിക്കില്ല സ്റ്റീൽ പോലെ തിളക്കമുണ്ടെന്ന് കരുതി ആയുധം നല്ലതല്ല മൂർച്ച നിക്കില്ല ഒരൂ പഴയ കൊല്ലപ്പണിക്കാരൻ പറഞ്ഞ വാക്കുകളാണ്.
@user-lm2nw3fl8u
@user-lm2nw3fl8u 13 күн бұрын
യെസ് 👌🏻
@rahulpalakaparambil8163
@rahulpalakaparambil8163 10 ай бұрын
ഒരോ സാധനങ്ങൾക്കും quality അനുസരിച്ചു വില ഉണ്ട് ആവശ്യം ഉള്ളവർ അവിടെ നിന്നും വാങ്ങുക അല്ലാത്തവർ കുറഞ്ഞവിലക്ക് കിട്ടുന്ന സ്ഥലത്ത് നിന്നും വാങ്ങുക
@travelogshorts
@travelogshorts 10 ай бұрын
Nice ❤
@ManojVazhayil-ol4wl
@ManojVazhayil-ol4wl 3 ай бұрын
Super kathee eee
@jayankb3381
@jayankb3381 10 ай бұрын
വളരെ നല്ല രീതിയിൽ പണിതകതതി
@andrews13
@andrews13 7 ай бұрын
👍👍👍
@midhunkumar9510
@midhunkumar9510 Ай бұрын
njn evidunu vettukathii medichuu adi polii annuu
@pauljoseph1894
@pauljoseph1894 10 ай бұрын
വില വളരെ കൂടുതൽ തന്നെ.
@jijos06
@jijos06 8 ай бұрын
Ente ponnu chetta pavangal theekkathu kidannu urundu undakkunnatha Nakkapichakku e varthanam parayalle
@user-yg1ir3xu6v
@user-yg1ir3xu6v 7 ай бұрын
Njaane Oru kaththi.....enikkethukku kaththi.....ennu paranjaal pattillallo...enthum murikkanamenkil kaththi vende....ennaalum ithrayadhikam verietyo..!!!???
@martinalex7797
@martinalex7797 Күн бұрын
നാടൻ പണിക്കാർ ഉണ്ടാക്കുന്ന ആയുധങ്ങൾ കൂടുതൽ നല്ലത്.
@santhoshkumarn6535
@santhoshkumarn6535 10 ай бұрын
🎉🎉🎉❤
@abinjoy1663
@abinjoy1663 10 ай бұрын
വില അൽപ്പം കൂടുതൽ അല്ലെ
@sureshchelath9311
@sureshchelath9311 10 ай бұрын
അല്പം അല്ല.. ഒരുപാട് കൂടുതൽ ആണ്... നാട്ടിൽ ആളുകൾ ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടിയിൽ അധികം....
@sadasivank.k7742
@sadasivank.k7742 2 ай бұрын
വളരെ കൂടുതൽ....
@sasikumarsasikumar5586
@sasikumarsasikumar5586 10 ай бұрын
തേൻ അടചെത്തുന്ന രണ്ട് കത്തി ഉണ്ടാക്കി തരാമോ ? കാശ് എത്രയാകും
@punchaami6248
@punchaami6248 7 ай бұрын
🔥🔥🔥🔥🔥❣️❣️❣️❣️ എല്ലാ കിടിലം തന്നെ .....🙏🏽🙏🏽🙏🙏🏽🙏
@freez300
@freez300 10 ай бұрын
Wonderful
@saidalavipkraihanath3158
@saidalavipkraihanath3158 10 ай бұрын
എന്തായാലും വില കൂടുതലാണ്.
@sasinair9284
@sasinair9284 3 ай бұрын
Bhayangara vilayanu.....paavangal...yenginey vangum?. Quality kuravanu.....!!!!????
@deepuparayath4921
@deepuparayath4921 10 ай бұрын
Nice video❤
@dasstories
@dasstories 10 ай бұрын
🤗❤️
@shyamhari7715
@shyamhari7715 Ай бұрын
Gurkha knife undooo
@sureshchelath9311
@sureshchelath9311 10 ай бұрын
വെട്ടുകത്തിക്ക് 2000 രൂപ... ഇത്രെയും cheap ആയി വെട്ടുകത്തി വേറെ എവിടെ കിട്ടും എന്ന് അവതാരകൻ...ഇവനൊന്നും ഈ ലോകത്തല്ലെ ജീവിക്കുന്നത്.
@prasadkgnair5552
@prasadkgnair5552 8 ай бұрын
😂😂😂ഇവൻ തന്നേയ് കത്തിയാണ് 😂😂😂😂
@sonytj257
@sonytj257 6 ай бұрын
സുഹൃത്തെ അത്രയും ക്വാളിറ്റി ഉള്ളതു അണെങ്കിൽ തെറ്റില്ല. എന്റെ സ്ഥലം കൊല്ലം ആണ് നല്ല ഒരു വെട്ടു കത്തി (വാക്കത്തി, കത്താൾ) 800 rs ന് കടയിൽ കിട്ടും. നല്ലതാണ്
@baluzachariah8629
@baluzachariah8629 4 ай бұрын
നല്ല, ഉത്തരവാദിത്തതോടെ നല്ല ഉരുക്കിരുമ്പിൽ 700>900 രൂപയ്ക് നാട്ടിലെ കൊല്ലന്മാർ പണിതു തരും..
@muthuroshen
@muthuroshen 4 ай бұрын
Nalla kathi aaan😂
@kaleshkrishnan5517
@kaleshkrishnan5517 3 ай бұрын
മെഷീൻ പണി ചെയ്ത് എടുക്കുന്ന ആയുധങ്ങൾക് vila കുറവാണു കൈപ്പണി ചെയ്തു ടെമ്പർ ആക്കി എടുക്കുന്നതിനു 3k + വരും അത് വച്ചു നോക്കുമ്പോൾ ലാഭമാണ് ഒരു 10 വർഷംഎന്തായാലും ഇത് നില്കും
@balakrishnannambiar9628
@balakrishnannambiar9628 10 ай бұрын
വില കൂടുതൽ ആണ്.
@sivaprasad8424
@sivaprasad8424 10 ай бұрын
ഒടുക്കത്തെ വിലയാണ്
@lilymj2358
@lilymj2358 10 ай бұрын
Thrissur pooram exhibition വരുമ്പോൾ എല്ലാ കൊല്ലവും ഇവരുടെ കത്തി മാത്രം എന്ത് etc items വാങ്ങാറുണ്ട്
@shyams9658
@shyams9658 Ай бұрын
Mavelikkara vettukathi undo ente veettilullathe odinchu poi
@madhuvadakkedathu2791
@madhuvadakkedathu2791 9 ай бұрын
കുട്ടനാടൻ കോയിത്ത് അരിവാൾ ഉണ്ടാക്കാമോ
@dasstories
@dasstories 9 ай бұрын
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കൂ
@rameshannair8915
@rameshannair8915 10 ай бұрын
ഞാൻ തിരുവല്ലാക്കാരനാണ് എന്നെപ്പോലെയുള്ളവർക്ക് ഒരു കത്തി വാങ്ങണമെങ്കിൽ പാലക്കാട് വരേണ്ടിവരുമോ
@dasstories
@dasstories 10 ай бұрын
കൊറിയർ സർവ്വീസ് ഉണ്ട്.
@shailendraRawat007
@shailendraRawat007 8 ай бұрын
Please say in english
@user-jf4fc4nr6r
@user-jf4fc4nr6r 3 ай бұрын
തേൻ അട ചെത്തുന്ന കത്തി വേണം എത്രയാ വില 10എണ്ണം എടുത്താൽ ഒന്നിനേത്ര വില വരും
@afsaltoub5331
@afsaltoub5331 9 ай бұрын
വില നല്ലോണം കുറഞ്ഞോ എന്നൊരു സംശയം 😄😄😄😄🙏
@chennaisoman6400
@chennaisoman6400 10 ай бұрын
പേര് പോലെ തന്നെയാണ് വിലയും എന്ന് തോനുന്നു
@saifykumar
@saifykumar 10 ай бұрын
കത്തി 😂
@eagleeyemedia1434
@eagleeyemedia1434 10 ай бұрын
Njangada nattiva vilakuravil vangitharam
@dileeparyavartham3011
@dileeparyavartham3011 4 ай бұрын
ഓൺലൈനിൽ നിന്നും carbon steel കത്തി വാങ്ങുന്നതാണ് നല്ലത്.
@martinalex7797
@martinalex7797 Күн бұрын
പോളിഗാർഡിൻ്റെ കത്തി നല്ല മൂർച്ചയുള്ളതും അസ്സൽ ഉരുക്കിൽ ഉണ്ടാക്കുന്നതുംമാണ്. വിലയും കുറവാണ്.
@alexvarghese1942
@alexvarghese1942 10 ай бұрын
Kollam jillayil kittumo.
@dasstories
@dasstories 10 ай бұрын
ഇല്ല
@stk5872
@stk5872 10 ай бұрын
ആരും ഓൺലൈൻ ഓർഡർ ചെയ്തു വാങ്ങാൻ നിൽക്കണ്ട.... ശുദ്ധ തട്ടിപ്പ്.... എന്റെ 2000 രൂപ പോയി.... ഈ പറയുന്ന തള്ള് ഒന്നും ഇല്ല..... മൂർച്ചയും ഇല്ല തുരുമ്പും ആയി.... എവിടെ എങ്കിലും സ്റ്റാൾ കാണുകയാണെങ്കി നോക്കി കണ്ടു മേടിക്കുക മേടിക്കാൻ ഉദ്ദേശിക്കുന്നവർ.....
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
Correct ☹️
@aneeshpulikkal5754
@aneeshpulikkal5754 8 ай бұрын
ഒരു ഇരുമ്പ് മുറിയ്ക്കുന്ന കത്തി കിട്ടിയിരുന്നങ്കിൽ പഴം മുറിയ്ക്കാമായിരുന്നു 😂😂😅
@deepuparayath4921
@deepuparayath4921 10 ай бұрын
ദാസേട്ടാ... ചാലക്കുടിയിൽ ആനകളെ നിർമ്മിക്കുന്ന ഒര ഒരു factory ഉണ്ട് Vlog ചെയ്യാൻ പറ്റിയതാണ്
@dasstories
@dasstories 10 ай бұрын
ok. Thank u
@shinekar4550
@shinekar4550 7 ай бұрын
Over right
@DinkiriVava.
@DinkiriVava. 10 ай бұрын
പറ്റിപ്പു ആണ് കത്തി വില
@mohanr8818
@mohanr8818 10 ай бұрын
Out statilekku delivery undo?
@dasstories
@dasstories 10 ай бұрын
ഉണ്ട്.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
അവിടെയൊക്കെ ഇതിലും കുറഞ്ഞ വിലക്കു കിട്ടൂലെ ചങ്ങായി ☹️? 🤨
@albinthankachan4307
@albinthankachan4307 10 ай бұрын
Hand made എന്ന് പറഞ്ഞിട്ട് full mechine made ആണല്ലോ...
@johneythomas1891
@johneythomas1891 13 күн бұрын
മെഷീൻ്റെ സ്വിച്ച് ഇടുന്നത് കൈ കൊണ്ടല്ലേ?😂
@user-hd2jh5mh1r
@user-hd2jh5mh1r 10 ай бұрын
കരുവാൻ. രാമേന്ത്രൻ. അത് ശരി 😇😇😇😇
@ZainulabiAbid
@ZainulabiAbid 10 ай бұрын
വില കുറഞ്ഞോ എന്നൊരു സംശയം
@joymathews5885
@joymathews5885 10 ай бұрын
കത്തിയല്ലേ😂
@eagleeyemedia1434
@eagleeyemedia1434 10 ай бұрын
Irubnnatt anju vettinokk apol ariyam
@vishnusaikalabhamsai2361
@vishnusaikalabhamsai2361 4 ай бұрын
ഇത് egana കിട്ടും
@dasstories
@dasstories 4 ай бұрын
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിക്കു
@deepuparayath4921
@deepuparayath4921 10 ай бұрын
ചിന്ത് or ഉടുക്ക് making video ചെയ്യാമോ
@dasstories
@dasstories 10 ай бұрын
👍,നമ്പർ ഉണ്ടെങ്കിൽ തരുമോ?
@arunkp6197
@arunkp6197 10 ай бұрын
ഒന്ന് വരും അവിടെ
@sivadasvelan697
@sivadasvelan697 5 ай бұрын
Maximum 850 to 900
@rajanraman9968
@rajanraman9968 10 ай бұрын
Price valarey kooduthal aanu, kathikal onninum kollathilla,Thurubu pidikunnu,vearuthey panam kalayeruthey
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
മൂർച്ച ഉണ്ടോ .
@harivettiyar7032
@harivettiyar7032 4 ай бұрын
Supper video
@adamazli5256
@adamazli5256 10 ай бұрын
😂nall kathiyane
@p-dm8qc
@p-dm8qc 10 ай бұрын
👹 ഈ കത്തി എനിക്ക് വേണ്ട. എന്റെ പല്ല് ദാരാളം 😜☠️💀🦴
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 10 ай бұрын
😂🤣
@HariKumar-gg7ye
@HariKumar-gg7ye Ай бұрын
2 devasam kaziyum pol thurup pedikum
@healthandfuel7514
@healthandfuel7514 10 ай бұрын
200 rs alle shop il vila ollu
@shijoxframes3672
@shijoxframes3672 10 ай бұрын
എങ്ങിനെ കോൺടാക്ട് ചെയ്യും ഒരു number കൊടുക്കാമായിരുന്നു
@dasstories
@dasstories 10 ай бұрын
നമ്പർ വീഡിയോയിൽ കാണിക്കുന്നുണ്ട്.
@alimathary1304
@alimathary1304 10 ай бұрын
👍👍🤝🫲
@sivadasvelan697
@sivadasvelan697 5 ай бұрын
Ithrayum vilayonnim illa bro
@Unnikrishnanmlpm
@Unnikrishnanmlpm 10 ай бұрын
??????............???????...........
@ospadijaggu6187
@ospadijaggu6187 10 ай бұрын
WELL BUILT BUT NOT VERY CHEAP !!!!!!!!. KOREAN SUPER SHARP GETTING LESS THAN THIS
@somasundarank6734
@somasundarank6734 10 ай бұрын
ഇതിന്റെ ഷോറൂം നിലവിൽ എവിടെയാണുള്ളത്... ഫോൺ നമ്പറും....
@dasstories
@dasstories 10 ай бұрын
വീഡിയോയിൽ നമ്പറും സ്ഥലവും ഉണ്ട്.
@karthikeyanhpmk2044
@karthikeyanhpmk2044 10 ай бұрын
1000രൂപയ്ക്കു ഇവിടെ കിട്ടും വെട്ടുകത്തി
@AjayAjay-ur9pl
@AjayAjay-ur9pl 10 ай бұрын
Quality ulladhaano
@kiranr8969
@kiranr8969 10 ай бұрын
350 rs nu palakkad tanne kitum vettukatti
@ponnappanshanthi4957
@ponnappanshanthi4957 10 ай бұрын
Pathinayiram. Rupayenkilam. Akkamayirunnu.
@manusarath5651
@manusarath5651 10 ай бұрын
പുതിയ കട തുടങ്ങി എന്ന് കേട്ടപ്പോൾ വിചാരിച്ചതാ ഇങ്ങനെ ഒരു വീഡിയോ എത്രയും പെട്ടന്ന് വരണം എന്ന്
@dasstories
@dasstories 10 ай бұрын
🤗❤️
@vineethvinaya12
@vineethvinaya12 10 ай бұрын
ivare vilichal adukilla enik oru 3 kathi vanganam entha cheyya😢
@ravimrpcode8356
@ravimrpcode8356 10 ай бұрын
ഇത് എടുക്കകയില്ല,വീഡിയോ ക്യാഷ് നു വേണ്ടിയാണ്.
@dasstories
@dasstories 10 ай бұрын
അവർ തിരക്കിലായിരിക്കും. രണ്ടു നമ്പർ ഉണ്ട് അതിൽ ഏതെങ്കിലും നമ്പർ വിളിച്ചാൽ കിട്ടും.
@sksfightagainstcheaters2285
@sksfightagainstcheaters2285 10 ай бұрын
തപ്പാലിൽ അയച്ച് തരാമോ പ്ലീസ്. കൈക്കോട്ട് വീട്ടിൽ ഉപയോഗത്തിനുള്ളത്, കത്തി, മത്സ്യം,, പിന്നെ അതിലും വലുത് 10 ഇഞ്ച്. ഡെലിവറി = പേയ്‌മെന്റ്
@user-ct6cz6fz7f
@user-ct6cz6fz7f 10 ай бұрын
Ok send me location
@muraleedharanp5058
@muraleedharanp5058 10 ай бұрын
പുല്ല് വെട്ടാൻ പറ്റുന്ന വിധത്തിൽ ഉള്ള വല്ലതും ഉണ്ടോ
@nr-vu9dz
@nr-vu9dz 6 ай бұрын
കത്തിക്ക് കത്തിവിലയാ
@2023greenmate
@2023greenmate 10 ай бұрын
തൃശൂർ to പാലക്കാട്‌ ഹൈവേയിൽ വടക്കേഞ്ചേരിയിൽ റോഡ് സൈഡിൽ ഒരു കത്തി വില്പന സ്റ്റാൾ ഉണ്ട്. യഥാർത്ഥ കൊല്ലൻ മാരുടെ കൈപ്പണി നിർമാണം ചെയ്ത ഉഗ്രൻ വീട്ടു പണി ആയുധങ്ങൾ മിതമായ വിലയിൽ ലഭിക്കും. കുറെ വർഷങ്ങൾ ആയി എനിക്കറിയുന്ന കടയാണ്. ഇപ്പോൾ പുതിയ ഹൈവേ പണി വന്നതിനാൽ സ്ഥലം അല്പം മാറാൻ സാധ്യത ഉണ്ട്
@draneeshpm78
@draneeshpm78 10 ай бұрын
Can you get their number?
@2023greenmate
@2023greenmate 10 ай бұрын
@@draneeshpm78 'am not a regular passenger on that way, however when I go next time through that rout will collect the number for you. But now, I don't know that when I go next time 😁. Give ur number pls
@akhilthulaseedharan7755
@akhilthulaseedharan7755 10 ай бұрын
റെജി
@thomasjohn5510
@thomasjohn5510 3 ай бұрын
ഞാൻ വാങ്ങിയിട്ട് വലിയ ഗുണം ഒന്നും തോന്നിയില്ല
@user-oq2le6xm5m
@user-oq2le6xm5m 3 ай бұрын
എന്നാൽ നീ ഇന്നി വാങ്ങണ
@kanisudalai5605
@kanisudalai5605 19 күн бұрын
Nampar send me g
@HariKumar-gg7ye
@HariKumar-gg7ye Ай бұрын
Poor quality ane...
@ginceantony8972
@ginceantony8972 10 ай бұрын
does not look nice
@hamsa0123
@hamsa0123 8 ай бұрын
എന്റെ കടയിൽ 75 രൂപ തുടങ്ങും 250രൂപ ക്ക് വലിയ കത്തി നല്ല ക്വാളിറ്റിയുള്ള കത്തി കിട്ടും
@dasstories
@dasstories 8 ай бұрын
ശരി
@gospelvoicemalayalam3129
@gospelvoicemalayalam3129 Ай бұрын
അവരുടെ വീഡിയോ കണ്ട് ഒന്നും ഓൺലൈനിൽ വാങ്ങരുത് എന്നെ പറ്റിച്ചതാണ് എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റരുത് സൂക്ഷിക്കാ ഇവരെ
@martinalex7797
@martinalex7797 Күн бұрын
പറ്റീര് പരിപാടിയാണോ ഈ കച്ചവടം ?
@martinalex7797
@martinalex7797 Күн бұрын
നല്ല നാടൻ പണിക്കാർ ഉണ്ടാക്കുന്ന കത്തികളുടെ ഏഴ് അരികിൽ വരില്ല ഇവയൊന്നും
@kuttykkmd
@kuttykkmd 10 ай бұрын
പണ്ട് മുതലേ പറഞ്ഞു കേൾക്കുന്നത് പേനകത്തി എന്നാ. അത് മാറി ആന കത്തി എന്നായി
@jayakumargangadharan8171
@jayakumargangadharan8171 10 ай бұрын
Uk യിലേക്ക് അയക്കാനുള്ള വഴി ഉണ്ടോ?
@dasstories
@dasstories 10 ай бұрын
വീഡിയോയിൽ കാണിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
@jishnur123
@jishnur123 10 ай бұрын
കത്തി വില കത്തിയാണല്ലോ 😢
@user-fv2xc1cj1s
@user-fv2xc1cj1s 3 ай бұрын
അവിടെ രണ്ടായിരം പറഞ്ഞ ആ കത്തിക്ക് ഇവിടെ 1000 ആണ് വില 😂😂😂
Making a HUNTING Sharp Knife from Old Bearing
14:57
Top Works
Рет қаралды 7 МЛН