No video

നല്ല അടിപൊളി കോട്ടൺ നൈറ്റികൾ ഇപ്പോൾ തന്നെ വാങ്ങിയാലോ?

  Рет қаралды 17,636

FASHION SPICE

FASHION SPICE

Күн бұрын

PH:9946640035

Пікірлер: 205
@sumisumitha8591
@sumisumitha8591 4 ай бұрын
ഫോൺ കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ചേച്ചിയുടെ ചാനൽ കാണാൻ ഇടയായി സംസാരരീതി കേട്ടപ്പോൾ കണ്ടു ഇരുന്നുപോയി ചേച്ചി സൂപ്പർ എനിക്ക് എല്ലാ നൈറ്റികളും മോഡലും ഇഷ്ട്ടമായി 💛
@SanjuSanju-bt9db
@SanjuSanju-bt9db 4 ай бұрын
എല്ലാം നല്ല നൈറ്റി ആണ് എനിക്ക്m ഒരുപാട് ഇഷ്‌മുള്ള ഡിസൈൻ ആണ് എല്ലാം ♥️👌♥️
@3angels348
@3angels348 4 ай бұрын
ഞാൻ നൈറ്റി അടിച്ചു വിൽക്കുന്ന ആളാണ് ചേച്ചീടെ നൈറ്റി മോഡൽ ആണ് ഞാൻ ഈസ്റ്റർനു ചെയ്തുകൊടുത്തത് നല്ല അഭിപ്രായമാണ് വന്നത് thanks ചേച്ചി ❤
@ashaharidas997
@ashaharidas997 4 ай бұрын
. വളരെ നല്ല നൈറ്റികൾ മോഡലുകൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ഇനിയും നന്നായി മുന്നോട്ട് പോകട്ടെ God bless yon❤❤❤❤
@sajidhasajidha1078
@sajidhasajidha1078 3 ай бұрын
അടിപൊളിജേച്ചി. ചേച്ചി പോലെ വേറെ ഇല്ല
@dessygleetes1017
@dessygleetes1017 3 ай бұрын
ഈ വീഡിയോ എനിയ്ക്കിഷ്ടപ്പെട്ടു. താങ്കളുടെ ആത്മാർത്ഥമായ അവതരണം ആർക്കും താൽപര്യമുളവാക്കും. ഞാൻ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവുമായി നിൽക്കുന്നു നൈറ്റികൾ തയ്ക്കാറുണ്ട്. ഒരു ആത്മവിശ്വാസം ലഭിക്കാൻ പ്രാർത്ഥിക്കണേ'' തന്നേപ്പോലെ തന്നെ മറ്റുള്ളവരേയും പരിഗണിക്കുന്ന നല്ല മനസിനും മാറ്റി വയ്ക്കുന്ന നല്ല സമയത്തിനും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ബിസിനസ് തുടങ്ങുന്നുണ്ടേൽ ഞാൻ വിളിക്കാം ട്ടോ. ഇത് സ്ഥലം എവിടെയാ. ഈ തീക്ഷ്ണതയിൽ ഇനിയും മുന്നേറുക❤🙏
@amarnathdineshan1134
@amarnathdineshan1134 4 ай бұрын
നൈറ്റി എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ❤❤
@neethusajeesh934
@neethusajeesh934 Ай бұрын
ചേച്ചി ഞാനും ചെറിയ റീതിയിൽ നൈറ്റി ബിസിനസ് cheyukayanu ചേച്ചിടെ വീഡിയോകൾ കാണുമ്പോൾ നല്ല പ്രചോദനം Aannetto. ചേച്ചി ചെയ്യുന്നപോലെ neck design എനിക്കരില്ല ചേച്ചി സൂപ്പർ ആനേട്ടോ ദൈവം അനുഗ്രഹിക്കട്ടെ.🥰 ഈ വീഡിയോ യിൽ കാണുന്ന Nighty kal ellam nallathato ഇതിൽ വീഡിയോ ചെയാത്ത നെക്ക് ഡിസൈനുകൾ ഒന്നു ചെയ്യാമോ ബുദ്ധിമുട്ട്ഇല്ലെങ്കിൽ
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Cheyyam
@AmmusWorld-gz3pl
@AmmusWorld-gz3pl 4 ай бұрын
Chechi pleetad nighty cheyyane cutting and stitching ❤
@radhaak5026
@radhaak5026 4 ай бұрын
നന്നായിട്ടുണ്ട് ഈ shop എവിടെയാണ് നേരിൽ കാണാൻ ആഗ്രഹമുണ്ട്
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Ernakulam district North paravoor aduth puthenvelikara
@user-my7rq4wc4v
@user-my7rq4wc4v 3 ай бұрын
Njn ennale aanu aadyamaayi chechide video kandath... Orupad eshtaayiiii👍
@ayona_962
@ayona_962 4 ай бұрын
Chechide neck model njan stich cheyth sale cheythitt ellavarum chothich pinneyum vangunnund big thanks ❤❤❤❤❤❤❤❤
@bincyjoy7369
@bincyjoy7369 4 ай бұрын
എല്ലാം സൂപ്പർ ആണ് ഇത് കാണു ബോൾ പിന്നേയും വാങ്ങിക്കാൻ തോന്നും😊
@LalithaRajan-kz5yy
@LalithaRajan-kz5yy 4 ай бұрын
ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട്, ഓർഡർ ചെയ്തു വാങ്ങിയ നെറ്റികൾ ഞങ്ങൾക്ക് ഇഷ്ടമായി. ഞാനും ചെറിയ ഒരു തയ്യൽക്കാരി ആണ്‌. നിങ്ങളുടെ മോഡൽസ് ഞാനും ചെയ്യാറുണ്ട്. ഇനി പുതിയ മോഡൽസ് പ്രതീക്ഷിക്കുന്നു.
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@user-ou9gh9gx9u
@user-ou9gh9gx9u 15 күн бұрын
Ethra size vare und thadichavark neck stich aakan thuni ethunnillallo
@MollysTailoring
@MollysTailoring 4 ай бұрын
Ella neck designyum super aanu,Nightyum nallathu thanne
@alwin6987
@alwin6987 4 ай бұрын
ചേച്ചിയുടെ നൈറ്റിയും ചേച്ചിയുടെ സംസാരവും ഒത്തിരി ഇഷ്ടമായി, ഞാനും വിളിച്ചിരുന്നു ചേച്ചിയോട് സംസാരിച്ചു ❤️🤗
@jayaluke2943
@jayaluke2943 4 ай бұрын
👌🏻👌🏻👌🏻Super. ഒത്തിരി സത്യസന്ധമായി എല്ലാം പറയുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@sindhukm5779
@sindhukm5779 Ай бұрын
Chechi evidunnanu clith edukunath... Ellam nalla collection anu
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Ernakulam mumbai print
@gangashyam1603
@gangashyam1603 4 ай бұрын
Enikku valare ishtappettu neckintte ella modelum cutting, stiching kanikkane
@BoscoBen-cr2mk
@BoscoBen-cr2mk 2 ай бұрын
വളരെ നല്ല ഡിസൈൻ ആണ്
@sinilalan180
@sinilalan180 4 ай бұрын
നൈറ്റി Size chart ഇടുമോ എല്ലാ design ഉം Super ആണ് ട്ടോ. god bless you dear
@joshythomas7093
@joshythomas7093 3 ай бұрын
Shini യുടെ നെറ്റികളുടെ neckwork എല്ലാം വളരെ നന്നായിരിക്കുന്നു.
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Thanks
@Abel-ys8nk
@Abel-ys8nk 4 ай бұрын
Chechi njan thaikunna all ahnu . Ernakulam shopil poyi nighty material eduthal oru piece nnu ethrayaa ?
@sujithac2707
@sujithac2707 Ай бұрын
Super nighty god bless you Chechi ❤
@umaspillai9149
@umaspillai9149 4 ай бұрын
Pleated nighty ചെയ്യുമോ
@sunilanair8764
@sunilanair8764 4 ай бұрын
ഒരു നെറ്റി full കാണിക്കണേ
@rajims4263
@rajims4263 4 ай бұрын
ഞാൻorder ചെയ്ത നൈറ്റികൾ വന്നു. നല്ല model
@shahbanaashraf675
@shahbanaashraf675 4 ай бұрын
chechi, nightykalellam super,zib vekkunna videokku vendi wait cheyyukayanu njhan
@LoopZ478
@LoopZ478 4 ай бұрын
എനിക്ക് ചേച്ചിടെ എടുത്തുന്നു വാങ്ങി വിൽക്കാൻ ആഗ്രഹുമുണ്ട് ചേച്ചിടെ എല്ലാവിഡിയോസുമേനിക്കിഷ്ടമാണ്
@jishasuresh2522
@jishasuresh2522 4 ай бұрын
ഞാൻ 3നൈറ്റി ഒരുമിച്ചു വാങ്ങി.. എല്ലാം ഒന്നിനൊന്നു മെച്ചം.. സൂപ്പർ ഡിസൈൻ 🥰നല്ലോണം ഇഷ്ടം ആയി 🤝🏻.. ഇനിയും ഓർഡർ പ്രതീക്ഷിക്കാം 🤝🏻
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@diyasura8436
@diyasura8436 3 ай бұрын
3 നൈറ്റിയുട വില എത്രയാണ്
@jishasuresh2522
@jishasuresh2522 2 ай бұрын
@@diyasura8436 ഒരെണ്ണം 270.. എല്ലാം same റേറ്റ് ഉള്ളതാ എടുത്തത്.. ഡിസൈൻ മാറ്റം.
@Sabithasujith16
@Sabithasujith16 Ай бұрын
ചേച്ചി സൂപ്പർ annu
@rajims4263
@rajims4263 4 ай бұрын
എ ല്ലാം നല്ല മോഡൽ, ഞാൻ കുറച്ചൊക്കെ തയ്ക്കും ഇപ്പോൾ നടുവേദന പ്രശ്നം കാരണം കാര്യമായ work ഇല്ല nighty എടുത്ത് വിൽക്കാൻ താല്പര്യം ഉണ്ട്.
@rahiyanathayamad281
@rahiyanathayamad281 4 ай бұрын
നല്ല മോഡലുകൾ. നല്ല നിലയിൽ മുന്നോട്ടു പോവട്ടെ.
@sharmilasini5328
@sharmilasini5328 4 ай бұрын
Adipoli nighty aanu ella designum ❤❤❤.
@Sobhasasidharan-xu1oo
@Sobhasasidharan-xu1oo 25 күн бұрын
അടിപൊളി 🌹
@nisarafeeknisarafeek7360
@nisarafeeknisarafeek7360 4 ай бұрын
Sleeve length എത്രയാ
@anithamathew-q8t
@anithamathew-q8t 4 ай бұрын
hardwork pays u the best...all the best....ethra genuine aanu
@muhammadyazeen4047
@muhammadyazeen4047 2 ай бұрын
Enikkum 5 ennam...ayittu kittumo...
@biniprakash2333
@biniprakash2333 4 ай бұрын
എനിക്ക് കുറച്ചു നെറ്റികൾ വേണം വിൽക്കാനാണ് ഇവിടെ കൂടുതൽ പേർക്കും സാധാ നൈറ്റി (n styl)മോഡൽ ആണിഷ്ടം ഞാൻ വിളിക്കം 👍
@nishamanu2985
@nishamanu2985 4 ай бұрын
Nice collections. God bless you for your simplicity.
@sunithasuni8386
@sunithasuni8386 4 ай бұрын
Sunitha from Mysore adipoli superrrrrrr nighty 🥰
@user-xj4fy2vq1t
@user-xj4fy2vq1t 3 ай бұрын
pleated nighty എ യാകും
@user-nq4tc4jf5l
@user-nq4tc4jf5l 4 ай бұрын
Adipoliiii chechiii ellaam suprrrr❤❤❤
@reenav9722
@reenav9722 Ай бұрын
ഞാൻ വീഡിയോസ് കണ്ടു. വളരെ നന്നായിട്ടുണ്ട്. പിന്നെ നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. അത് മൈൻഡ് ചെയ്യണ്ട. God bless you. Front pleated nighty cuttinginte video കാണാൻ പറ്റിയില്ല. ഒരിക്കൽക്കൂടി kanikkumo
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Kanikam
@SajithaKumari-bi6pz
@SajithaKumari-bi6pz 4 ай бұрын
Ellam nallanightikalanu. Thuniyum stitchingum okke nallathanu, njn ivideninnanu vangunnthu.
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@sinikesavan2574
@sinikesavan2574 4 ай бұрын
Nighties വാങ്ങിയിരുന്നു.. എല്ലാം സൂപ്പർ
@Salini-nj4fl
@Salini-nj4fl 2 ай бұрын
കോളർ neck model നൈറ്റി. അവൈലബിൾ ആണോ? ചേച്ചി?
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Alla
@maryjaison2514
@maryjaison2514 4 ай бұрын
👍, super, nighty sale cheyan thalparyam und.
@shahinan5319
@shahinan5319 4 ай бұрын
I really liked the good quality fabrics🥰🥰
@vasanthakumari5865
@vasanthakumari5865 4 ай бұрын
സൺഡേ മൺഡേ കാണിച്ചു തരുമോ എല്ലാ നല്ല ത്
@kshamis5058
@kshamis5058 4 ай бұрын
ഞാനും അതു ആവശ്യപ്പെട്ടിരുന്നു.. shandhar ന്റെ സൺഡേ monday nighty കാണുമ്പോൾ അതു എങ്ങനെയാണ് തയ്ക്കുന്നത് എന്നു ആലോചിക്കാറുണ്ട്..
@aswathyasokan3380
@aswathyasokan3380 4 ай бұрын
Your success is your behavior and attitude 👍❤️
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@user-ul7rf8zf4x
@user-ul7rf8zf4x 4 ай бұрын
Sleeve ethra Injan karanam nammude. Arieallullavark sleevelanghthvenam. Athkonde chothikkukayan
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
8inch
@HishaFathima.
@HishaFathima. 4 ай бұрын
Chechi ellam nalla bangiyund
@lathakumark5062
@lathakumark5062 4 ай бұрын
നല്ല നൈറ്റികൾ വളരെ ഇഷ്ടപ്പെട്ടു നെക്ക് പാറ്റേൺ കിട്ടുമോ
@suchisree3480
@suchisree3480 4 ай бұрын
Chechi super aayittunde
@Uvais3838
@Uvais3838 3 ай бұрын
Xl nte chestwidthethrayanu
@vaheedaraihan9099
@vaheedaraihan9099 4 ай бұрын
Ellam nalla super 👍👍👍♥️♥️♥️
@jamshiyakunji4057
@jamshiyakunji4057 4 ай бұрын
Enikk 2nighty venam
@BabuBharathan
@BabuBharathan 4 ай бұрын
It's a inspiration to me ❤
@chandrikatv4806
@chandrikatv4806 4 ай бұрын
എല്ലാം super
@user-uz5ms9os5o
@user-uz5ms9os5o 4 ай бұрын
Excellent maxi chechii❤❤❤❤❤
@jayashree3395
@jayashree3395 4 ай бұрын
എല്ലാം സൂപ്പർ 👌👌👌
@Najilvlog333
@Najilvlog333 4 ай бұрын
എല്ലാം super👍👍
@beenabiju7854
@beenabiju7854 4 ай бұрын
Thanks
@anithasugathan8710
@anithasugathan8710 4 ай бұрын
മൊബൈൽ എടുത്താൽ ഉടനെ ഷിനി യുടെ വീഡിയോ കാണുന്നത് തയ്യൽ എനിക്ക് ഇഷ്ടമാണ് കുറച്ചു തയ്ക്കും u ട്യൂബിൽ കണ്ടു പഠിച്ചതാണ്
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thanks dear
@ambilybaiju2697
@ambilybaiju2697 3 ай бұрын
Super👍
@NujumudeenKunju
@NujumudeenKunju 4 ай бұрын
Suparayitunde kachavadathine vaghichal ethrarupake kodukkan pattum
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
280
@MhdHafiz-ug3tw
@MhdHafiz-ug3tw 4 ай бұрын
Super collection chechi
@hannathhanna4029
@hannathhanna4029 4 ай бұрын
എല്ലാം നല്ല നൈറ്റി ❤
@johnson-ru9ws
@johnson-ru9ws 4 ай бұрын
Super collection ❤
@MhdSiyad-bg6bi
@MhdSiyad-bg6bi 4 ай бұрын
Metterial brand ethaa
@sum1058
@sum1058 4 ай бұрын
എല്ലാം സൂപ്പർ
@Bella-nx7gl
@Bella-nx7gl 4 ай бұрын
എനിക്കും 10 nighty വേണം എന്തു ഭംഗിയാ ❤❤
@leelaalappuza9704
@leelaalappuza9704 4 ай бұрын
നല്ലത് വരട്ടെ
@lizyantony4320
@lizyantony4320 4 ай бұрын
45 chest 3xl vendetta appol Ethra
@AnjanaShibu-sx1vx
@AnjanaShibu-sx1vx 2 ай бұрын
Super nighty models
@Neethu665
@Neethu665 4 ай бұрын
Zip model nighty undo churidar cut
@ushams7670
@ushams7670 4 ай бұрын
Ellam nalla nightykal anu.pleated nighty ippol demand ille.athukoodi thaikunnathu kanikkane
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Ok
@b.vishnuvaigai9768
@b.vishnuvaigai9768 4 ай бұрын
Super cute
@valsalakumaritsts6953
@valsalakumaritsts6953 4 ай бұрын
ഈ shop എവിടെ ആണ്. Retail ആയി വാങ്ങാൻ പറ്റുമോ
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
9946640035
@sajirajamal7960
@sajirajamal7960 4 ай бұрын
അടിപൊളി മോഡൽ നൈറ്റികളാണ് ഞാൻ വീട്ടിൽ സ്റ്റിച്ചിങ് നടത്തുന്നുണ്ടെ എന്റെ ജീവിത മാർഗം തയയലാണ് ഹുസ്ബന്റ് മരിച്ചു വീട്ടിലാണോ ഞാൻ തൈകുന്നത്
@kousalyak51
@kousalyak51 3 ай бұрын
Atipoli
@elvinbinu9224
@elvinbinu9224 4 ай бұрын
All nighties are super ❤🎉🎉🎉🎉
@anithasugathan8710
@anithasugathan8710 4 ай бұрын
കൊതിപ്പിക്കല്ലേ
@user-ev8gw9lg3z
@user-ev8gw9lg3z 4 ай бұрын
Super collections all
@sakeenanowshad1172
@sakeenanowshad1172 4 ай бұрын
സൂപ്പർ ❤
@selinanoush149
@selinanoush149 4 ай бұрын
അടിപൊളി ❤❤❤❤
@SmilingBakedCustard-vm4xz
@SmilingBakedCustard-vm4xz 24 күн бұрын
എനിക്കുംകുറച്ചുനൈറ്റിവേണം
@adwaiths1439
@adwaiths1439 4 ай бұрын
Feeding nighties / front open( zib) nighties ചെയ്യില്ലേ
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Cheyyum
@bismijoby5505
@bismijoby5505 4 ай бұрын
Super nighties.. single nighty how much cost?
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
270
@bismijoby5505
@bismijoby5505 4 ай бұрын
Xxl nighty cost ? Shipping charge?
@jasminjasna8360
@jasminjasna8360 3 ай бұрын
സൂപ്പർ
@sheebat548
@sheebat548 4 ай бұрын
ചുരിദാർ കട്ട് നൈറ്റിയുടെ സ്ലീവ് കട്ട് ചെയ്യുന്നത് plz കാണിച്ചു തരുമോ
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Thataam
@ROVER-dh6ex
@ROVER-dh6ex 4 ай бұрын
pleated nighty available
@FASHIONSPICE7
@FASHIONSPICE7 4 ай бұрын
Yes
@jancyanto1218
@jancyanto1218 4 ай бұрын
നന്നായിട്ടുണ്ട്,,
@ashajain2286
@ashajain2286 4 ай бұрын
Nice collections
@happyschannel5468
@happyschannel5468 Ай бұрын
Enik venamayrnu medium.
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Call me
@naseeashraf7766
@naseeashraf7766 4 ай бұрын
അടിപൊളി 👍
@lizyantony4320
@lizyantony4320 4 ай бұрын
Churidhar cutting ano
@jayakalesh4345
@jayakalesh4345 4 ай бұрын
Variety designs 🎉
@jasminjasna8360
@jasminjasna8360 3 ай бұрын
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Readymade Wholesale Market In Ernakulam / nighty & kurti manufacturer
1:03:48
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН