No video

നല്ല പൂ പോലത്തെ പാലപ്പം ഉണ്ടാക്കാൻ പഠിക്കാം🌸How to make palappam

  Рет қаралды 278,153

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

നല്ല പൂ പോലത്തെ പാലപ്പം ഉണ്ടാക്കാൻ പഠിക്കാം 🥰😋👌

Пікірлер: 276
@statusfreak6745
@statusfreak6745 5 ай бұрын
അമ്മയോ ഒത്തിരി ഇഷ്ടമായി ♥️ ♥️♥️ എന്റെ അമ്മയെപ്പോലെ തന്നെ സ്നേഹമുള്ളവരമ്മ♥️♥️
@paulinejoji2448
@paulinejoji2448 9 ай бұрын
അമ്മ സുന്ദരി യാണ് 🥰👍👍
@user-ni7cc2hr6x
@user-ni7cc2hr6x 6 ай бұрын
സൂപ്പറായിട്ടുണ്ട് ജിജി അമ്മേ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤
@jayasreemadhavankutty2469
@jayasreemadhavankutty2469 5 ай бұрын
Very lovely speech Between mother& son തരികുറുക്കി ചേർക്കുക. എന്ന് പറയും Ekm.❤
@manjushabijesh5230
@manjushabijesh5230 9 ай бұрын
Lemon pickle undakkinokki super
@anniestephen4642
@anniestephen4642 9 ай бұрын
അപ്പം സൂപ്പറാണ് കൊച്ചിയിലും കപ്പി എന്നാണ് പറയുന്നത് 👏👏👏❤️❤️❤️❤️❤️👍
@krishnavenikkutty8056
@krishnavenikkutty8056 7 ай бұрын
പാത്രം വെള്ളം എടുത്തത് നല്ല ബ്യൂട്ടിഫുൾ ആണ് എനിക്ക് ഇഷ്ട്ടം ആയി
@beenajayesh8898
@beenajayesh8898 6 ай бұрын
I will try this appam recipe. Love you Amma ❤❤❤
@normael3058
@normael3058 9 ай бұрын
Super👌💕
@sreelathaachuthan8615
@sreelathaachuthan8615 9 ай бұрын
Thank you for your recipe Amma. yummy food. Thank you ⛪️
@vavakuttang196
@vavakuttang196 9 ай бұрын
Ssper
@jasmineliginligin6704
@jasmineliginligin6704 6 ай бұрын
അമ്മ തൊമ്മൻ കുത്തു കാരി ആണല്ലേ ❤❤
@Jiji-cj7oi
@Jiji-cj7oi 3 ай бұрын
അപ്പം സൂപ്പർ❤❤❤❤
@sheela2488
@sheela2488 4 ай бұрын
Very happy family. God bless you all❤️🥰❤️
@beenat5777
@beenat5777 8 ай бұрын
Super velleppam
@madhaviv6586
@madhaviv6586 9 ай бұрын
അപ്പം സൂപ്പർ ❤️❤️
@rosaesha5162
@rosaesha5162 9 ай бұрын
Super sundthari Amma....
@sheebapv4338
@sheebapv4338 6 ай бұрын
Thanku Nimishakutty. Njan paranja pattu padiyathinu❤. Congrats dears god is love all❤
@sheelushaji7022
@sheelushaji7022 4 ай бұрын
Super recipe ❤
@aleenameriyamshaji244
@aleenameriyamshaji244 6 ай бұрын
❤ഞങൾ ചോറും കപ്പിക്കു പകരം ഉപയോഗിക്കും.
@amminikanacheril2830
@amminikanacheril2830 4 ай бұрын
Happy amma and son
@user-kh7qp1vr1i
@user-kh7qp1vr1i 3 ай бұрын
സൂപ്പർ ആയിട്ടോ... 🌹
@ushadavid222
@ushadavid222 7 ай бұрын
Super appam ❤❤
@user-ei3uk8jy7g
@user-ei3uk8jy7g 4 ай бұрын
Nalla amma
@sindhua6004
@sindhua6004 9 ай бұрын
ഇത്രയും യീസ്റ്റ് ഇട്ടാൽ പൊങ്ങാതിരിക്കുമോ
@maryammacherian8259
@maryammacherian8259 2 ай бұрын
Super 👌👌
@ashamathew6728
@ashamathew6728 9 ай бұрын
ഞാൻ നേരത്തെ കപ്പി കാച്ചി ചെർകുമായിരുന്നു.ഇപ്പോൾ രണ്ടു സ്പൂൺ അവൽ, ഒരു കപ്തേങ്ങ, ഒരു അര കപ് ചോറു ഇവ ചേർത്തു നന്നായി അരച്ച് മറ്റു ചേരു വകൾ ചേർത് വക്കും
@susyivan3718
@susyivan3718 9 ай бұрын
Njangal കപ്പി എന്ന് തന്നെയാണ് പറയുന്നത്.
@bindujohns6893
@bindujohns6893 4 ай бұрын
Super അപ്പം.... 👌❤️Blessed mother and son...❤❤
@beenabimaldas7795
@beenabimaldas7795 2 ай бұрын
👌🏻👌🏻👌🏻🥰
@preethahari2325
@preethahari2325 9 ай бұрын
Kothi aakunnu Super ❤❤
@lalithanair7603
@lalithanair7603 5 ай бұрын
Sundari Amma , love u ❤
@razkrzk-nq9vn
@razkrzk-nq9vn 3 ай бұрын
Super
@muthushemimuthu9175
@muthushemimuthu9175 Ай бұрын
👍🏻👍🏻💖💖💖
@shruthisajin9014
@shruthisajin9014 4 ай бұрын
Kadala kurry undaakki super.
@lathamnair7643
@lathamnair7643 4 ай бұрын
അമ്മേടെ എന്നാടാ എന്നാ വിളി കേട്ടുകൊണ്ട് ആണ് ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം 🎉തോന്നി ഡീറ്റെയിൽസ് ഒന്നും അറിയില്ല സ്ഥലം പേര്.... പറയാമോ... Best wishes 🥰
@rachelvarghese3732
@rachelvarghese3732 4 ай бұрын
Good.
@joanbella3611
@joanbella3611 4 ай бұрын
Super appam
@linamartin1062
@linamartin1062 6 ай бұрын
Good👍
@jayavinod427
@jayavinod427 5 ай бұрын
❤❤❤❤
@leenamanoj497
@leenamanoj497 9 ай бұрын
Appam super
@lovelyapaikada2071
@lovelyapaikada2071 9 ай бұрын
Othiri nalayi swantham samsara shyli kettittu..
@gitar7468
@gitar7468 8 ай бұрын
ഇങ്ങനെ മോൻ repeat ചെയ്യുന്നത് മഹാ ബോറാണ്. പറയേണ്ടി വന്നതിൽ sorry
@sivasaji2508
@sivasaji2508 4 ай бұрын
കാപ്പി കാച്ചി എന്ന് പറയും ❤️
@naseemamk2739
@naseemamk2739 4 ай бұрын
പാപ്പ കാച്ചി
@minniejose6179
@minniejose6179 4 ай бұрын
👍🏻👌🏻👌🏻🎉
@rajalakshmipremachandran9450
@rajalakshmipremachandran9450 6 ай бұрын
ആകസ്മികമായി ആണ് ഇ അമ്മ മോന്റെ വീഡിയോ കാണുന്നത്. അമ്മേ എന്നാ വിളിയും, എന്തോട എന്നാ ചോദ്യം കെട്ടു ഇഷ്ട്ടപെട്ടു. രണ്ടാമത്തെ വീഡിയോ കണ്ടു. ഇപ്പോൾ ഇഷ്ട്ടം ആയി subscriber ആയി. നിങ്ങളെ പറ്റി ഒന്നും അറിയില്ല. ഒന്ന് എളുപ്പം പറഞ്ഞു തരാമോ.
@anitharajan7283
@anitharajan7283 9 ай бұрын
👍👍🥰
@MeeraShaju
@MeeraShaju 3 ай бұрын
👌
@pranavpk1682
@pranavpk1682 6 ай бұрын
👍👍
@DhanaLakshmi-xl7pf
@DhanaLakshmi-xl7pf 9 ай бұрын
Amma Super ❤ ❤❤ ഞങ്ങൾ ത്രിശൂർ തരി കാച്ചി എന്നും പറയും
@jencyjose1512
@jencyjose1512 9 ай бұрын
Superrrr appam
@jayavinod1239
@jayavinod1239 9 ай бұрын
അപ്പം സൂപ്പർ ജിജിയമ്മേ ഞാൻ two hour ആണ് അരി കുതിർക്കുന്നത്. കപ്പ്‌ കാച്ചുന്നതിന് പകരം ചോറ് അരച്ചാൽ പോരെ അമ്മേ..... ❤
@jessythomas561
@jessythomas561 9 ай бұрын
Kappi kaachuka allengil choru arakuka❤super palappam
@sreedevis2010
@sreedevis2010 9 ай бұрын
ഞാനും അങ്ങനെയാണല്ലോ.2മണിക്കൂർ കുതിർക്കും, എന്നിട്ട് 2 cup അരിക്ക് 1 cup ചോറ്,1 cup തേങ്ങാ,1 spoon sugar (കൂടുതൽ ഇഷ്ടമുള്ളവർക്ക് 2-3 വരെ ആകാം )ഒരു നുള്ള് yeast ചേർത്ത് നന്നായി അരക്കും.സൂപ്പർ അപ്പം ആണെന്ന് കഴിച്ചിട്ടുള്ളവർ പറയുന്നു.. കപ്പി കാച്ചി ഉണ്ടാക്കിയ അപ്പത്തിനേക്കാളും 😄
@leelamathew4681
@leelamathew4681 4 ай бұрын
I turn the lights on (oven) for an hour. It works for me.🙏
@noyalraj9197
@noyalraj9197 9 ай бұрын
Super stays
@girijas1652
@girijas1652 8 ай бұрын
Super poovappam kollaam.
@rekhaprabha-nb6ik
@rekhaprabha-nb6ik 9 ай бұрын
ചില അപ്പച്ചട്ടികളിൽ നന്നായി മൊരിയില്ല... നല്ല batter ആയിരുന്നൂ... but ചട്ടിയുടെ കുഴപ്പമാണ് ഞാനും flower അപ്പം ഒക്കെ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കും...
@geethadevi8225
@geethadevi8225 5 ай бұрын
Ekalakattathil.ethrayumsnehamulla monum pavam Amma yum monde Amma ennna viliyum ennade ennullathu.kekkan Nalla rasam
@sosammavarghese1652
@sosammavarghese1652 9 ай бұрын
We says kurukki charkuka 😄 in our place 🤔Amma where are you ? Which country you are living . Appam is supper 🌹🌹🌹🌹
@lissyvarghese4453
@lissyvarghese4453 2 ай бұрын
ellavarum othiri eshdamau ❤
@philominajose1651
@philominajose1651 6 ай бұрын
Mon is calling Amme and Amma is saying Ennada ?Super speech I Love that 👍👌
@soyasajith3396
@soyasajith3396 5 ай бұрын
@sindhukuriakose2363
@sindhukuriakose2363 4 ай бұрын
❤️
@lillynsunnythomas3799
@lillynsunnythomas3799 9 ай бұрын
Rannikkar kappi kurukkuka or kachuka ..
@maryammacherian8259
@maryammacherian8259 2 ай бұрын
കപ്പി കാച്ചുക.. Correct 💞💞
@deepaprasad3920
@deepaprasad3920 5 ай бұрын
കപ്പി... 👍🏼കാഞ്ഞിരപ്പള്ളി ക്കാർ
@kavyakavya-bu3py
@kavyakavya-bu3py 9 ай бұрын
❤❤❤
@sindhujohnson6588
@sindhujohnson6588 9 ай бұрын
Adipoli palappam
@user-zl2hv1vo9p
@user-zl2hv1vo9p 8 ай бұрын
🎉❤❤❤
@kadeejashamsudheen3902
@kadeejashamsudheen3902 9 ай бұрын
Valare nannayitud to nigal ulla sthalam evideya
@rachelninan9074
@rachelninan9074 9 ай бұрын
Pls can u ask amma for 1 cup rice how much coconut peera to add n the qty of coconut milk also as the qty was not specific. Extremely thankful if u would let me know the qty .....
@rekhanarasimhan1987
@rekhanarasimhan1987 6 ай бұрын
Yummy 😋
@user-cb5qk4ui8q
@user-cb5qk4ui8q 9 ай бұрын
Super good amma
@kadeejashamsudheen3902
@kadeejashamsudheen3902 9 ай бұрын
Adutha daysil sthalam parayane
@AbeebullaKafoor-gc1hm
@AbeebullaKafoor-gc1hm 4 ай бұрын
കപ്പി കാച്ചും എന്നുതന്നെയാ പറയുന്നത് പൊളി യാ
@aleyammaabraham8021
@aleyammaabraham8021 9 ай бұрын
Ķappi ķaçhuķa we people of kottayam also say the same.
@JainyCyriac
@JainyCyriac 7 ай бұрын
Super palappam❤❤
@shimaantony1143
@shimaantony1143 4 ай бұрын
കപ്പ് അല്ല കപ്പി
@binsont3623
@binsont3623 7 ай бұрын
Super undaki
@naseemakanharatt7359
@naseemakanharatt7359 9 ай бұрын
👍
@jessythomas561
@jessythomas561 9 ай бұрын
Choru arakukayo kappi kaachukayo cheiyam 😊ivide Thiruvalla il kappi kaachuka enna parayuka 😮thenga arachum undakam .pal ozhichum undakum 🎉super
@vilasinivijayan7536
@vilasinivijayan7536 9 ай бұрын
ഞങ്ങൽ പറയും തരി കുറുക്കുക ഇന്ന് 😊
@bincysabu8545
@bincysabu8545 5 ай бұрын
Amma Sundari
@omanamathew1809
@omanamathew1809 9 ай бұрын
Where u guys r located?
@SofySam-py1sj
@SofySam-py1sj 9 ай бұрын
Vella appam
@sheebarajeev7927
@sheebarajeev7927 9 ай бұрын
Superrr,
@sharletthomas4827
@sharletthomas4827 5 ай бұрын
Njanum ethupole thanneya ondakunne
@ceeliathomas4725
@ceeliathomas4725 7 ай бұрын
Jiji ennano peru
@parvathyrajesh9179
@parvathyrajesh9179 9 ай бұрын
Thiruvallakar kappi ennu thanneya parayunne
@susyivan3718
@susyivan3718 9 ай бұрын
ഞങ്ങളും കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാമായിരുന്നു.
@vinithag9740
@vinithag9740 7 ай бұрын
😮
@minifrancis3731
@minifrancis3731 8 ай бұрын
Supper Appm.
@nishathfasalu6121
@nishathfasalu6121 9 ай бұрын
നിങ്ങൾ ഏതു സ്ഥലത്താണ്
@lalyrajan8108
@lalyrajan8108 8 ай бұрын
Sundari amma!❤❤
@panchamijohn2148
@panchamijohn2148 6 ай бұрын
ഞങ്ങളും കപ്പി കാച്ചി എന്ന് തന്നാ പറയുന്നത്
@Mahanaimlogos
@Mahanaimlogos 9 ай бұрын
Descicated coconut
@kiranjos500
@kiranjos500 7 ай бұрын
Super aunty ❤❤❤❤
@sissybejoy2905
@sissybejoy2905 5 ай бұрын
അടിപൊളിയാണ് ജിജിയുടെ പാലപ്പം. പൂവപ്പം എത്ര ശരിയായില്ല, കുറച്ച് കൂടി ഇതളുകൾ വരണം. ഞാനും ഇതെ രീതിയിൽ ചെയ്തുനോക്കുന്നുണ്ട്. കപ്പി കാച്ചുക എന്നാണ് ഞാനും കോട്ടയതും പറയാറ്.
@rajasree2967
@rajasree2967 9 ай бұрын
ആലപ്പുഴയിലും കപ്പി കാച്ചുക എന്നാ പറയുക
@user-hl1iy6zv1q
@user-hl1iy6zv1q 9 ай бұрын
👌👌👌👌👍👍❤️❤️❤️
@sheenashalet5944
@sheenashalet5944 9 ай бұрын
Thank you so much ammaaaa.
@ranijacob6348
@ranijacob6348 9 ай бұрын
Instead of kappikachal, I will soak aval for 10 mts and blend with rice, comes out very soft palappam. Try it if like. Any way SUPER 👌
@seethalakshmi5629
@seethalakshmi5629 6 ай бұрын
നല്ല കമ്പിളി പുതപ്പിൽ മൂടി വെച്ചാൽ മതി അല്ലെങ്കിൽ പഴയ woolen cloth ഉണ്ടെങ്കിൽ അതിൽ വെച്ചാലും മതി
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН