നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാം /Kerala Unniyappam recipe /Snacks/Traditional Appam/AJU'S WORLD

  Рет қаралды 148,622

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

8 ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#unniyappam
#softunniyappam
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 306
@kamarudheenkamarudheen7601
@kamarudheenkamarudheen7601 8 ай бұрын
വല്ലപ്പോഴും ഇതുപോലെ ഒന്നിച്ചുള്ള പാചകം കാണുന്നവർക്കും സന്തോഷം
@user-yj4nr9jz1q
@user-yj4nr9jz1q 8 ай бұрын
Enthu rasa ellarum koodiyulla pachakam polichu unñiyappam super undaki nokkam ketto
@anniemani9800
@anniemani9800 8 ай бұрын
അടിപൊളിയായി ഇന്നത്തെ വീഡിയോ . എല്ലാരും ഒത്തുചേർന്നുള്ള പാചകവും ഉണ്ണിയപ്പവും സൂപ്പർ ഇടയ്ക്കൊക്കെ ഇങ്ങനെ ഓരോ വീഡിയോ ഇടണം
@raginidevimr4337
@raginidevimr4337 8 ай бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം. ചെറ്യേച്ചിയുടെ ഉണ്ണിയപ്പം soooooper 👌. ഫോട്ടോ നന്നായിട്ടുണ്ട്.
@vaijayanthy581
@vaijayanthy581 8 ай бұрын
ഇന്ന് നിങ്ങൾ എല്ലാവരും കൂടിയ പ്പോൾ വളരെ സന്തോഷം ആയി, ❤❤❤ഉണ്ണിയപ്പം അടിപൊളിയാ , മൂന്നുപേരും കൂടിയൂള്ള സംസാരം എല്ലാം ഭംഗിയായി, ചെറിയേട്ടനും, അനിലേട്ടനും 👌👌👌എന്നും ഇങ്ങനെ കാണാൻ കഴിയട്ടെ ❤❤❤
@OdysseyAjourneywithSumith
@OdysseyAjourneywithSumith 7 ай бұрын
Ithonnu undakki nokkanam nalla video 🥰👌
@Ashokworld9592
@Ashokworld9592 8 ай бұрын
നൻപകൽ നേരത്തെ "ഉണ്ണിയപ്പവും "നൻപകൽ നേരത്തെ അജുചേട്ടന്റ "മയക്കവും".... ഇന്നത്തെ വീഡിയോയ്ക്ക് ഒരു ഭംഗിയായിട്ടുണ്ട്.....!!👍👍👍👍👍💚💙💙💜💜❤️💛💕👍
@reddevil6712
@reddevil6712 8 ай бұрын
അജുവേട്ടൻ നല്ല പോളിംഗ് ആണല്ലോ. സരിതേച്ചി...... ഇങ്ങേരെ ഉണർത്താതെ ഇരിക്കുന്നതാണ് ബുദ്ധി 🤣😂🤣😂🤣😂🤣
@ajithaharidas2951
@ajithaharidas2951 8 ай бұрын
😊😊😊😊😊😊
@sandhyabiju295
@sandhyabiju295 8 ай бұрын
അജു ഏട്ടൻ ഉറങ്ങി ഇല്ലാരുന്നെങ്കിൽ തേങ്ങ അരിഞ്ഞു ചേച്ചിമാരുടെ ഇടപാട് തീർന്നേനെ 😂എല്ലാരും കൂടി കൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടം ആണ് 🥰സരിത ചേച്ചിയെ വിളിച്ചത് കറക്റ്റ് പിച്ചക്കാർ വിളിക്കുന്നത് പോലെ 😀ഫോട്ടോ സൂപ്പർ ആയിട്ടുണ്ട് 🥰🥰
@priyajoshy3762
@priyajoshy3762 8 ай бұрын
❤️ എല്ലാവരുടെയും ഫാൻ ആയിട്ടോ ഞാൻ, ചുള്ളൻ ചെറിയേട്ടനും, അനിലാചേട്ടനും, പിന്നെ സുന്ദരി ചേച്ചി മാരും, ഒത്തിരി ഇഷ്ടം
@anaswaram.......
@anaswaram....... 8 ай бұрын
@@priyajoshy3762 ഇവരുടെ പഴയ വീഡിയോസ് ഒക്കെ കാണൂ... നല്ല സ്നേഹമ... അമ്മയൊക്കെ ഉള്ള വീഡിയോസ്......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️🥰🥰🥰
@vasanthapankaj4608
@vasanthapankaj4608 8 ай бұрын
ഉണ്ണിയപ്പംകാണുമ്പോൾ തന്നെഅറിയാം സൂപ്പറായിട്ടുണ്ടെന്ന് . കൂട്ടത്തിൽ നിങ്ങളെല്ലാവരും ചേർന്ന് സ്നേഹത്തോടെ ഉണ്ടാക്കിയപ്പോൾ അത് അടിപൊളിയായി. കണ്ടപ്പോൾ ഒരെണ്ണം കഴിയ്ക്കാൻ തോന്നീട്ടോ.....👍👌👌👌
@prakashkottayil2039
@prakashkottayil2039 8 ай бұрын
ഒരു മതിൽക്കെട്ടിനുള്ളിൽ ആറു വീട് അതാണ് നിങ്ങളുടെഏറ്റവുംനല്ല വീഡിയോ ആയിട്ട് എനിക്ക് തോനിയത് എല്ലാരും കൂടി കൂടിയപ്പോൾ ഉണ്ണിയപ്പം സൂപ്പർ
@rachelmathew2798
@rachelmathew2798 8 ай бұрын
Wow, super, innathe video adipoli. Ellarum koodi othuchernappol enthoru santhosham. 🎉😊❤
@rajiprakash5845
@rajiprakash5845 8 ай бұрын
Sooper aytundu🎉 Bros n sis s orumichu kandathil santhosham
@nithalijo404
@nithalijo404 8 ай бұрын
Chechide unniyappam recipe super aayillo, Ethu onnu try cheyth nokatto. Orumichulla cooking Adipolli 👍💞💞
@sreedevi2905
@sreedevi2905 8 ай бұрын
സഹോദരങ്ങൾ എല്ലാവരും കൂടി ഉള്ള വീഡിയോ കാണാൻ തന്നെ എന്തു സുഖമാ ഒരു ചേട്ടനും കൂടെ ഉണ്ടായിരുന്നുവെങ്കിൽ പൂർണമായേനെ,
@bincymukesh9105
@bincymukesh9105 8 ай бұрын
Enik ithupole ellarum koodiyulla vlog ahnu kooduthal ishttam❤❤❤❤❤❤❤
@jyothimenon4887
@jyothimenon4887 8 ай бұрын
Vedio super aayittund 🎉🎉🎉
@sathikrishna294
@sathikrishna294 8 ай бұрын
എല്ലാവരും കൂടെയുള്ള ഒത്തൊരുമ കാണുമ്പോൾ വളരെയധികം സന്തോഷം കൂടുമ്പോൾ ആണ് കുടുംബം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ഉണ്ണിയപ്പം👌👌👌
@utharaammu3995
@utharaammu3995 4 ай бұрын
❤ eniyum ithupole onnuchern cooking vedios cheyanam
@vrindaammu2055
@vrindaammu2055 8 ай бұрын
സത്യം പറഞ്ഞാൽ നിങ്ങളെ കാണാനും നിങ്ങളുടെ വിശേഷം കേൾക്കാനും ഭയങ്കര ഇഷ്ട്ടം ആണ് ട്ടോ 🥰❤️
@sumamsumam320
@sumamsumam320 8 ай бұрын
ഉണ്ണിയപ്പം..... അജുവേട്ടന്റ ഉറക്കം... എല്ലാം സൂപ്പറായി.... 👍🥰
@lakshmikuttyknair9179
@lakshmikuttyknair9179 7 ай бұрын
സൂപ്പർ ഫാമിലി നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🏻അപ്പത്തിനേക്കാളും മനോഹരമാണ് നിങ്ങളുടെ ജീവിതമധുരം 👏🏻👏🏻👌❤️
@manjuk8522
@manjuk8522 8 ай бұрын
cheriachechy 'wit adipoli 😘😘 Unniappum yemmy 😋😋😋😋 Chechymarellam kudyulla cooking 🤝😍😍😍😍😘😘😘
@minijoshymb4213
@minijoshymb4213 8 ай бұрын
എല്ലാവരും കൂടി ഒത്തുചേർന്നപ്പോൾ എന്തൊരു സന്തോഷം സരിത ❤
@jessykuriakose4053
@jessykuriakose4053 8 ай бұрын
@Vijayan-hl6ke
@Vijayan-hl6ke 7 ай бұрын
​re
@SanojTArjunan
@SanojTArjunan 8 ай бұрын
എന്നിലെ ക്രിക്കറ്റ് പ്രേമി ചിലപ്പോൾ ഇന്ന് വേദനിക്കാം ചിലപ്പോൾ ഒരുപാട് സന്തോഷിക്കാം,,,,എന്ന് കരുതി വീഡിയോ കാണാതെ ബാക്കിവെച്ചു,, ഇപ്പോൾ ഇതാ കണ്ടുതീർത്തു മനസ്സിന്റെ വിഷമത്തിന് പകുതി ആശ്വാസമായി,,, ഉണ്ണിയപ്പത്തിൽ മധുരം അല്പം കുറവായിരുന്നാലും,,,ചുറ്റിനും സ്നേഹത്തിന്റെയും തമാശയുടെയും ഒത്തിരി മധുരമുള്ള കാഴ്ചകളായിരുന്നു വീഡിയോ മുഴുവൻ ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnaKumar-dw5cy
@KrishnaKumar-dw5cy 8 ай бұрын
Kandirikkan nalla rasam ulla video unni appam super 3 pennugal othukoodi ulla samsaram kollam
@neelanjana.v.s4810
@neelanjana.v.s4810 8 ай бұрын
Ellavarum koodiyulla video super. Ningalude ee sneham ennennum nilanilkatte❤❤
@meenasreedharan2099
@meenasreedharan2099 8 ай бұрын
ഒരമ്മ പ്രസവിച്ച മക്കൾ പോലെ. ചേച്ചി മാരും സരിതയും 😍കുഴിയപ്പം 👌
@anaswaram.......
@anaswaram....... 8 ай бұрын
എപ്പോ വീഡിയോ കാണാൻ വന്നാലും അമ്മയെ ഓർമ്മവരും..... ഒത്തിരി ഇഷ്ട്ടമാ....
@shailajavelayudhan8543
@shailajavelayudhan8543 8 ай бұрын
3 Chettathi aniyathimarum koodiyulla pachakavum samsaravum eshttamayi ❤❤❤
@LethaPrakash-xm5nu
@LethaPrakash-xm5nu 21 күн бұрын
Hai enthurasa ellarum undallo wow supr unniyappam ellarum onnichulla pachakam athu powlichuuuu❤❤❤❤❤❤
@user-ow9fx7dh2k
@user-ow9fx7dh2k 8 ай бұрын
👌❤️ നല്ല ഒരുമയുള്ള ഉണ്ണിയപ്പം സൂപ്പർ happy സ്നേഹം ഇഷ്ടം
@sasikalaradhakrishnan1412
@sasikalaradhakrishnan1412 8 ай бұрын
Super Unniyappam ❤
@mnv56
@mnv56 8 ай бұрын
ഇടയ്ക്കിടെ പലതരം ഉണ്ണിയപ്പം റെസിപ്പികൾ കാണിച്ചാൽ നല്ലതാണ്👌👌🌹🌹
@umadevikn4927
@umadevikn4927 8 ай бұрын
,ഉണ്ണിയപ്പം super. പാൽപാട എടുത്ത് നെയ്യ് ഉണ്ടാക്കുമ്പോൾ ഉറ ഒഴിച്ചിട്ടു കലക്കുകയാണെങ്കിൽ മോരും കിട്ടും കൊറ്റനും കുറയും. ആ കൊ😅റ്റൻ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം ❤❤❤
@A63191
@A63191 8 ай бұрын
Unniyappam not yet ready Aju go 2 sleep again Saritha paranjapole unniyappam ready aayaal automatically Aju will surely get up Definitely try Chechi's unniyappam recipe happy n enjoyable moments when everyone gets together ❤❤❤❤
@memasvarietyvlog7349
@memasvarietyvlog7349 8 ай бұрын
ഉണ്ണിയപ്പം സൂപ്പർ പിന്നെ അജുവും. സരിതയുടെ കമന്ററി 👍👍👍
@johnsonsamuel3676
@johnsonsamuel3676 8 ай бұрын
Super unniappam ajuvinte control thetti mattivacholu saritha sahodharangal othorumikkunnathu Ethra santhosham anyway god bless all Anie
@Ashokworld9592
@Ashokworld9592 8 ай бұрын
കുടുംബക്കാർ എല്ലാവരും ഒത്തുചേരുമ്പോൾ തന്നെയാണ് വീഡിയോയ്ക്ക് ഭംഗി കൂടുന്നത്.... ചെറിയേട്ടന്റയും. സരിതചേച്ചിയുടെയും രസകരമായ സംസാരങ്ങളും ഒത്തിരി രസമായിട്ടുണ്ട്......!!👍👍👍👍👍💚💚💙💙💙💜❤️❤️💛💕👍
@haseenamustafa3116
@haseenamustafa3116 8 ай бұрын
Adipoli
@user-gn1ft5km1q
@user-gn1ft5km1q 8 ай бұрын
WOW SUOERB CHECHI ADIPOKI CHECHI THANKS FOR YOUR VIDEO KEEPITUP CHECHI NANINE CHECHI ❤🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu 8 ай бұрын
Ajuvettan sarithechi jaggu unniyappam kidu ❤
@pmsudhakaran7687
@pmsudhakaran7687 8 ай бұрын
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിൻ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിർപ്പും. നല്ല പകുതികൾ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ...... ഉണ്ണിയപ്പത്തിന്റെ കൂട്ടു പോലെ നിങ്ങളുടെ കൂട്ടായ്മയും മധുരതരം ! 😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
സുധാകരേട്ടോ... ❤️❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 8 ай бұрын
Onoathuperavar kalpanikar Oramma petavarayirunnu Onpathu perum avarude narimar onpathum onnichu vanirunnu.
@pmsudhakaran7687
@pmsudhakaran7687 8 ай бұрын
@@rajalakshmisubash6558 ഒ എൻ വി യുടെ ആ കവിതയെ അന്വർത്ഥമാക്കുന്ന ഒത്തൊരുമയാണവർക്ക് !
@user-se4iz9bc6r
@user-se4iz9bc6r 8 ай бұрын
അജുചേട്ടൻ ഏഴണ്ണം കഴിച്ച് ഏട്ടാമത്തെ എടുക്കേണ്ടി വന്നു ആ ഉണ്ണിയപ്പത്തിന്റെ ഉള്ളൊന്നു കാണാൻ.. ഇനി എങ്ങാനും ഉണ്ണിയപ്പത്തിന്റെ ഉള്ളൊന്നു കാണിക്കാതെ ഈ വീഡിയോ അവസാനിപ്പിച്ച് പോകുമോ എന്ന് ഓർത്ത് എന്റെ ഉള്ളൊന്ന് കാഞ്ഞു... ഇതൊക്കെ നിങ്ങൾ ഇങ്ങനെ ഒക്കെ വീഡിയോ ഇടുമ്പോൾ ഓർക്കുന്നുണ്ടോ എന്തോ... ഇനി അതും കൂടെ ഓർത്ത് ഞാൻ എന്റെ ഉള്ള് കായാൻ വിടുന്നില്ല.... ഏയ്യ് ആടിക്യോ, ആടിക്യോ സരിതേച്ചിക്ക് (ശ്രീ ദേവിക്ക്) യാതൊരു കുഴപ്പവും ഇല്യ... ഇന്ന് ഇത്രേലും നിർത്താം എന്ന് കരുതുന്നു.. ഇത് വായിച്ചു നിങ്ങളുടെ ഉള്ളും കാഞ്ഞോ എന്തോ.. 🙄🙄🙄
@SuperBellary
@SuperBellary 8 ай бұрын
ഉണ്ണിയപ്പം കണ്ടു കൊതി ആയി ഞാനും എന്റ 5വയസുള്ള മോനും വീഡിയോ തീർന്ന പാടും കടയിൽ പോയി ഉണ്ണിയപ്പം മേടിച്ചു കഴിച്ചു കണ്ടപ്പോൾ കൊതി ആയി കണ്ട്രോൾ പോയി അജുവേട്ട. പിനെ ഉറക്കം കലക്കി 😂 ചേച്ചിമാർ ചേട്ടന്മാർ നിങ്ങളുടെ സ്നേഹബന്ധം സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ചെറിയേട്ടൻ കിടുവ മാസ് ഡ്രസിങ് 👌👌👌ഉണ്ണിയപ്പം 👌👌👌
@vinodinikp4971
@vinodinikp4971 8 ай бұрын
എന്നാലു० അജു ഒരെണ്ണം ഞങ്ങൾക്ക് നീക്കിവെച്ചിട്ട് തിന്നാമായിരുന്നു. അപ്പം കണ്ടപ്പോഴേ ഞങ്ങളെ മറന്നു.സൂപ്പർ ഉറക്ക०.എവിടെ കിടന്നാലു० ഉറക്കം വരുന്നത് ദൈവാനുഗ്രഹമാണ്.ടെൻഷൻ ഇല്ലാത്തത് കൊണ്ട്.😄😄😍😘
@nishavijayan94
@nishavijayan94 8 ай бұрын
ഉണ്ണിയപ്പം super നിങ്ങൾ മൂന്ന് പേരും എന്തൊരു സ്നേഹം ♥️♥️♥️♥️♥️♥️
@ushathomas9187
@ushathomas9187 8 ай бұрын
Loved the camaraderie and the joy shared while cooking this fantastic unniyappam ,keep it going
@SujithraKalangat-bs8uq
@SujithraKalangat-bs8uq 8 ай бұрын
ഇങ്ങനെ ആവണം കുടുംബം ആയാൽ നല്ല ഒത്തൊരുമ സൂപ്പർ ഉണ്ണിയപ്പം അടിപൊളി sarkara ഒഴികുമ്പോൾ ariche ഒഴികണം
@prabeethacoracaravittil1756
@prabeethacoracaravittil1756 8 ай бұрын
Aju bro ennu usharil aanallo kaanaaru edho ksheenam undu.paavam. Sisters koodi onnaayitu cooking addipoli.❤❤❤❤❤❤umnniyappam kidu❤❤
@user-nu3ry9yz8u
@user-nu3ry9yz8u 8 ай бұрын
Unniyappam.polichu
@bijukuttan162
@bijukuttan162 8 ай бұрын
അജുവേട്ട 🙋‍♂️🌹ഗുഡ് മോർണിംഗ് ❤❤❤💕💘
@vasum.c.3059
@vasum.c.3059 8 ай бұрын
നല്ലൊരു വീഡിയോ തന്നെ.
@anumolejithin534
@anumolejithin534 8 ай бұрын
Nattil ninnu varumbol konduvarunna oru main palaharam annu unniyappam.. Ethu kanumbol miss chiyunnu.. Eni next year aakanam nattil ea aa ruchiyil unniyappam kazhikan😔😔
@geet3874
@geet3874 8 ай бұрын
Innathe prathal Unniyappam😊❤
@premasasimenon3243
@premasasimenon3243 8 ай бұрын
Pachakavum vachakavum sooper ellavarum orumichu koodubol athilum super verity unniyappam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰
@pramodmefab8760
@pramodmefab8760 8 ай бұрын
ഉഗ്രൻ വീഡിയോ എല്ലാരും കൂടിയപ്പോൾ endho ഒരു സന്തോഷം
@sujabaijusujabaiju1187
@sujabaijusujabaiju1187 8 ай бұрын
ഉറക്കം കഴിഞ്ഞു വന്നാൽ ഉണ്ണിയപ്പം Super 🥰🥰🥰🥰❤️❤️❤️
@leenaradhakrishnan5905
@leenaradhakrishnan5905 8 ай бұрын
ഉണ്ണിയപ്പം സൂപ്പർ
@mercyjacobc6982
@mercyjacobc6982 8 ай бұрын
നടുവിലെ കുഴിയിൽ അവസാനം ഒഴിക്കുന്നതാണ് നല്ലത് 🥰
@sreeranjinib6176
@sreeranjinib6176 8 ай бұрын
❤❤ ഉണ്ണിയപ്പം സൂപ്പർ എല്ലാവരും കൂടി ചേർന്ന് ഉണ്ടാക്കുന്നതിന്റെ സന്തോഷം അതാണ് ഏറ്റവും രസം കാണാൻ അജുവിന്റെ ഉറക്കവും😂
@fabyjose7708
@fabyjose7708 Ай бұрын
Adipoleeee❤❤❤
@vinodhinisasi306
@vinodhinisasi306 8 ай бұрын
Ellavarum kudiulla unniyappam super
@Ayshaah12398
@Ayshaah12398 7 ай бұрын
Aadhyamaayitttaaa kaanunne vayankra ishtavaayi chechimaar poli Ajyvettante urakkam poli video supperr subscribe ♥️ cheythittundttaaaa super 👌 family 👪 ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️🥰🥰
@vijayalekshmivs5986
@vijayalekshmivs5986 8 ай бұрын
ഇടയ്ക്ക് ഇങ്ങനെ ഒത്തു ചേരൽ നല്ലത്.പിന്നെ ചേച്ചിമാരോക്കെ സുന്ദരികളും ചെറുപ്പക്കാരികളും ആണല്ലേ . ചെറിയേച്ചി ആളൊരു തമാശക്കരിയാല്ലോ. സീമചേച്ചി ചെറിയകുട്ടി പോലെ തന്നെ
@sheebakrishnan9657
@sheebakrishnan9657 8 ай бұрын
അജു സരിത ഉണ്ണിയപ്പം സൂപ്പർ 🥰🥰🥰♥️
@maneshm2982
@maneshm2982 8 ай бұрын
അടിപൊളി video
@fabyjose7708
@fabyjose7708 8 ай бұрын
Adipoleeee😊😊😊❤❤
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,അജുചേട്ട,സരിതചേച്ചി, ഫാമിലി,വ്ലോഗുംഉണ്ണിയപ്പവുംസൂപ്പർ,❤
@soumyatv8981
@soumyatv8981 8 ай бұрын
നൻ പകൽ മയക്കം... അജുസ് ഒരു കുട്ടിയെ പോലെ നിഷ്കളങ്കമായ ആ മയക്കം, പിന്നെ മധുരംമൂറും ഉണ്ണിയപ്പം.. പിന്നെ എല്ലാവരുടെയും ആ കൂടിച്ചേരൽ oooh എന്തൊരു അന്തസ്., ❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰
@rajumini3318
@rajumini3318 8 ай бұрын
Ajuse. Kazhikkane kanumbol njangalude kuttikalam orthu poyi ingane okke thanne kazhikkumayirunnu so happy. Aju and. Saritha ❤
@beenagirijan4375
@beenagirijan4375 8 ай бұрын
yyii
@sajikumar9227
@sajikumar9227 7 ай бұрын
Very nice ❤❤
@rajanibaskaran5661
@rajanibaskaran5661 8 ай бұрын
Yummy yummy 👌😋
@jayamidhi6859
@jayamidhi6859 8 ай бұрын
Saritha, super unniyappam. I feel like eating one. I feel like joining with you all. I hope one day I can meet you all. Cute to see Aju sleeping like small children.
@sruthipradeep6483
@sruthipradeep6483 8 ай бұрын
Njangalde veettilum kookkiyanu varanathum ponathum ariyikkua 😆. Sarithechide kookkal kettappo enikku atha ormavannu. Miss cheyyanundu😢
@shobanavarghese6233
@shobanavarghese6233 7 ай бұрын
ഇപ്പോഴാ ഈ വീഡിയോ കണ്ടത് ഓരോന്നും കാണിച്ചു കൊതിപ്പിക്കുവാ നാട്ടിൽ വന്നാൽ ഒന്നിനും സമയം ഇല്ലാ അതിന്റെ കൂടെ ഇതൊക്കെ ഉണ്ടാക്കി നോക്കണം 😄
@sumamuraleedharan8944
@sumamuraleedharan8944 8 ай бұрын
എല്ലാവരും ഒത്തു ചേരുമ്പോൾ 👌😊
@user-li9ib5ei2t
@user-li9ib5ei2t 8 ай бұрын
Yummy yummy. Very nice family blog. Aju ottum madhuram kazhichittilla keto. ❤
@sathydevi7282
@sathydevi7282 8 ай бұрын
ഉണ്ണിയപ്പം തീർച്ചയായും വളരേ നല്ലത്., പക്ഷേ അതിലും കൂടുതൽ നിങ്ങളുടെ കൂട്ടായ്മയാണ് എന്നെ ആകർഷിച്ചത്.ഇങ്ങനെ തന്നെ അത് തുടരട്ടെ.😅സരിത.....ഉണ്ണിയപ്പം ചെറിയ quantity measurements കൂടി പറയാമായിരുന്നു.2 പേര് ഉള്ളവർക്ക്....റവയും ഗോതമ്പും എത്ര വേണം എന്ന് കൂടി
@anithakumaris7781
@anithakumaris7781 8 ай бұрын
ഞാനാഗ്രഹിച്ച വീഡിയോ ഇതാ. എനിക്ക് നിങ്ങൾ സഹോദരങ്ങൾ എല്ലാപേരും ഒന്നിച്ചുള്ള വീഡിയോ കാണുന്നതാണ് ഇഷ്ടം. തുടക്കത്തിൽ അതായിരുന്നല്ലോ. അത് കണ്ടാണ് ഞാനും subscribe ചെയ്തത്. ഇന്നത്തെ കാലഘട്ടത്തിൽ കാണാൻ കഴിയാത്തതല്ലേ ഇത്തരം സന്തോഷങ്ങൾ. കൂടാതെ പുതിയ തലമുറക്ക് ഒരു സന്ദേശം കൂടിയാ ഈ ഒത്തൊരുമ 🙏
@sandhyabiju295
@sandhyabiju295 8 ай бұрын
കറക്റ്റ്
@minimol4434
@minimol4434 7 ай бұрын
Yes adutha ജന്മം ഉണ്ടെങ്കിൽ എനിക്കും ഇതുപോലെ ഒരു familyil janikkanam
@ganapathysundharam9900
@ganapathysundharam9900 8 ай бұрын
❤❤❤❤❤❤❤❤ Adipoli Kodhipichi
@salomypauly3606
@salomypauly3606 8 ай бұрын
എന്ത് സഹകരണം ഒരു പാട് സന്തോഷമുണ്ട്
@sandhyabalan6892
@sandhyabalan6892 8 ай бұрын
Nicee unniappam 😊❤
@sobhanakumari.s7887
@sobhanakumari.s7887 8 ай бұрын
Happy to see t get together n hear t gulu talk so from Sarita 😊
@shijisathian6987
@shijisathian6987 8 ай бұрын
Aviduthe mindapranikale parichayapeduthi. Tharumo orupadu ishttam aa kunjugale
@priyav1720
@priyav1720 8 ай бұрын
Kaju mol enthu edukkunu kanrilllo'unniappm super 'ajunte urakkam🤣🤣🤣🤣🤣🙏
@VasanthaJayarajan
@VasanthaJayarajan 8 ай бұрын
Super unniappum❤
@MynasMunaas-mn9fz
@MynasMunaas-mn9fz 8 ай бұрын
രണ്ടു ചേച്ചിമാരും ഒരേ പോലെ 😂
@rk7480
@rk7480 8 ай бұрын
Saritha randu chechimaru koodi undello. Ellavareyum kanikkane. Unniappam yummy.
@sheelams7251
@sheelams7251 8 ай бұрын
മൂന്നുസാഹോദരിമാർ verysuper
@ragirejimon1180
@ragirejimon1180 8 ай бұрын
ഉണ്ണിയപ്പം sooper:.....❤❤❤❤❤❤❤❤
@rashiyausman5947
@rashiyausman5947 8 ай бұрын
സരിത ഉണ്ണിയപ്പം സൂപ്പർ മറവൂർ ശർക്കര എവിടെ നിന്നാണ് കിട്ടുക pls reply
@jayasreevarma6782
@jayasreevarma6782 8 ай бұрын
Very interesting
@jensonchathanad1995
@jensonchathanad1995 8 ай бұрын
നൻ പകൽ നേരത്തെ മയക്കം അജു ചേട്ടൻ
@vrindaammu2055
@vrindaammu2055 8 ай бұрын
എല്ലാവരെയും ഒരുപാട് സ്നേഹം 🥰❤️❤️❤️
@jayanthitdcd6255
@jayanthitdcd6255 8 ай бұрын
Super God bless you
@sarathcbbabu6345
@sarathcbbabu6345 8 ай бұрын
Najn oru unnyappa kothiyan aanau..
@ManuK-vo2qc
@ManuK-vo2qc 8 ай бұрын
Njanum unniyapa kodiyaneee...
@kannanksuresh3218
@kannanksuresh3218 7 ай бұрын
Namaskaram Priyapettavare❤❤❤
@sindhubinuraj
@sindhubinuraj 8 ай бұрын
Binu chettanum athupole aanu urakkam vannal evide venelum kidannurangum. Tension stress onnumillathavaranu angane urangan pattunnathu. Ee Unniyappam recipe njan undakki nokkunnundu. Bindhu chechyde unniyappam recipe aanu ivide ellavarum undakkunnathu. Ini ithishtapettal njan ivide ellarkkum recipe kodukkunnundu. 😊 ഞാനാണെങ്കിൽ ഒരു 15 ഉണ്ണിയപ്പം ഒറ്റയടിക്ക് തിന്നും 😅😅
@rsn61252
@rsn61252 8 ай бұрын
Super unniappam
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 6 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 3,9 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
¿Puedo conseguir chocolate MrBeast y PRIME?
0:20
McBang ASMR
Рет қаралды 9 МЛН
Double Stacked Pizza @Lionfield @ChefRush
0:33
albert_cancook
Рет қаралды 55 МЛН