നല്ല സുഹൃത്തിനെ എങ്ങനെ തിരഞ്ഞെടുക്കാം ? |സുഹൃത്തിന്റെ യഥാര്‍ഥ സ്വഭാവം | Friendship Tips

  Рет қаралды 15,511

Umayappa OnLine Media

Umayappa OnLine Media

5 жыл бұрын

നല്ല സുഹൃത്തിനെ എങ്ങനെ തിരഞ്ഞെടുക്കാം ? | നിങ്ങളുടെ സുഹൃത്തിന്റെ യഥാര്‍ഥ സ്വഭാവം | Friendship Tips

Пікірлер: 94
@koushikarmy5197
@koushikarmy5197 5 жыл бұрын
ഈ വീഡിയോ എനിക്കിഷ്ടപെട്ടൂ. കാരണം. എന്റെ ജീവിതത്തിൽ കൂട്ടുകാരിൽ നിന്നും പലപ്പോഴും വളരെ വേദനിപ്പികുന്നരീതിയിലാണ് പെരുമാറ്റം. ഞാൻ എന്നും സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനോ മറ്റും പുറത്തു പോകുമ്പോൾ അവരുടെ കൂടെ പോകാൻ അവരെ കാത്തു നിൽക്കും. മറ്റു കൂട്ടുകാർ 'നമുക്ക് പോകാം' എന്നു പറഞ്ഞാൽ പോലും ഞാൻ കേൾറില്ല അവരും കൂടി വരട്ടെ എന്നു കരുതും. പക്ഷെ അവർ എനിക്ക് വേണ്ടി ഒരിക്കലും കാത്തുനിൽക്കാറുമില്ല.ഇത് എന്റെ ജീവിതത്തിലെ വളരെ ചെറിയ സംഭവമാണ്.എങ്കിൽ പോലും ഞാൻ സൗഹൃദത്തെ ഒരിക്കൽ പോലും വെറുത്തിട്ടില്ല..
@basedninja6055
@basedninja6055 5 жыл бұрын
ഇത് തന്നെയാണ് എന്റെ അവസ്ഥ 😐
@broxy3394
@broxy3394 5 жыл бұрын
@@basedninja6055 ഒരു നല്ല ഫ്രണ്ട് തന്റ ജീവിതത്തിൽ വരും. എന്റയും വരും
@basedninja6055
@basedninja6055 5 жыл бұрын
@@broxy3394 😍😘
@amrutha.kuttan.myfather1709
@amrutha.kuttan.myfather1709 2 жыл бұрын
എനികും ഉണ്ട് നലാ മൂന്ന് സുഹൃത്തുകൾ ഞങ്ങൾ ആദ്യമായി കാണുന്നതും പരിച്ചയപെട്ടുന്നതും ഒൻപതാം ക്ലാസ്സിൽ വെച്ചണാണ് എനിക്കും കുട്ടികാലം മുതൽക്കെ നലാ സുഹൃത്തുക്കൾ ഇലാ പക്ഷെ എനിക്ക് ഒൻപതാം ക്ലാസ്സിലിന്ന് മൂന്ന് ഉറ്റാ സുഹൃത്തുക്കളെ ദൈവം തന്നു ഞാൻ ഓർക്കുന്നു പത്താം ക്ലാസ്സിൽ പഠികുബോ പത്താം ക്ലാസ്സിൽ തന്നെ പഠികുന്നാ കുറച്ചു പെൺകുട്ടികൾ എന്നെ കുറയെ ചീത്ത പറഞ്ഞു അപ്പോ ഞാൻ ഒന്നും പറഞ്ഞിലാ പക്ഷെ ഇതാറിഞ്ഞാ എന്റെ മൂന്ന് friends സും കൂടി എന്നെയും കുടി അവരുടെ അടുത് ചേന്ന് എന്നെ കൊണ്ട് തന്നെ അവരോട് ചോദിപിച്ചു ഇപ്പോ ഞങ്ങൾ പിരിഞ്ഞിട്ടിലാ +1 ന് ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ സീറ്റ് കിടണം എന്ന് ആഗ്രഹിച്ചു അതു പോലെ തന്നെ നടന്നു ദൈവം അനുഗ്രഹിച്ചതു കോണ്ട് ഇതുവരേ ആയിട്ടും പിരിഞ്ഞിട്ടില്ലാ പിന്നെ ഒരു കാര്യം ഞങ്ങൾകിട്ടയിൽ പ്രണയം ഇല്ലാ എന്നതാണ് സത്യം ..... ഇത്രയും നലാ മൂന്ന് സുഹൃത്തുകളെ എവിടെ യും കാണാൻ കഴിലാ ......❣️🔥❤️
@kiranrs8210
@kiranrs8210 5 жыл бұрын
ആപത്തിൽ കൈവിടുന്നവനെയും പണം ഉളള കൂടെ നിക്കുകയും പണമില്ലാത്തപ്പോൾ ഒഴിഞ്ഞ് മാറുന്നവനെയും വിശ്വസിക്കരുത്
@ammuzshorts5375
@ammuzshorts5375 2 жыл бұрын
Yes
@evinlewis66
@evinlewis66 5 жыл бұрын
പ്രേമത്തെക്കാൾ ബെറ്റർ സൗഹൃദമാണ്
@nijojoseph9872
@nijojoseph9872 4 жыл бұрын
100/currect
@irinthomas9299
@irinthomas9299 4 жыл бұрын
Crt
@godbless7503
@godbless7503 5 жыл бұрын
സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണം ഒന്നാമതായി നമ്മുടെ സൗഹൃദത്തെ മുതലെടുക്കുന്നവരാണോ എന്നു നോക്കണം കാരണം ശത്രുക്കളെ നമുക്ക് അകറ്റി നിർത്താൻ പറ്റും എന്നാൽ സുഹൃത്തുക്കളെ പറ്റില്ല അതു കൊണ്ട് തന്നെ അവർ നമുക്ക് ദോഷമാവുന്ന ഒരു കാര്യം ആവിശ്യപ്പെട്ടാലും നോ എന്നു പറയാൻ പറ്റാത്ത ഒരു സാഹചര്യം വരും അതു കൊണ്ട് അടുത്ത സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ നാളെ പാരയാവാൻ സാധ്യതയുണ്ടോയെന്നു ആദ്യം തന്നെ നോക്കണം അല്ലായെങ്കിൽ നാളെയവർ ശത്രുക്കളേക്കാൾ ദോഷം ചെയ്തേക്കാം
@broxy3394
@broxy3394 5 жыл бұрын
next video ഒരു നല്ല lover എങ്ങനെആയിരിക്കണം എന്ന് വേണ്ടവർ likee 😎💗💗💗💗💗 Pin 😆💗
@nymarcc5106
@nymarcc5106 5 жыл бұрын
Single 😦😭😭
@viswadev8419
@viswadev8419 5 жыл бұрын
Yeah bro. Cheriya prshnam enne alattunnu ippol vamban vazhakkila njangal thammil around 5 months aayi kaanum oru maathiri aayittu
@broxy3394
@broxy3394 5 жыл бұрын
@@nymarcc5106 single life is better broo
@broxy3394
@broxy3394 5 жыл бұрын
@@viswadev8419 നല്ല പ്രണയത്തിൽ പിണക്കം ഒണ്ട് broo real love❤
@viswadev8419
@viswadev8419 5 жыл бұрын
@@broxy3394 ahangaram nthethu aanu bro... Doubt create cheyuthu kure peere vilichu 😉
@broxy3394
@broxy3394 5 жыл бұрын
നല്ല കുട്ടുകാരൻ എവിടെ കിട്ടും....? എന്റെ ഫ്രണ്ട്‌സ് ഒന്നും അത്ര സൂപ്പർ അല്ല എല്ലാവർക്കും അവരുടെ കാര്യം 😆but im happy
@covidbrigade9340
@covidbrigade9340 5 жыл бұрын
ഉമയപ്പയെ ഏതോ സുഹൃത്ത് തേച്ചിട്ട് പോയീ എന്ന് തോന്നുന്നു,😁
@muhammadaslamalvi7469
@muhammadaslamalvi7469 3 жыл бұрын
@@UmayappaOnLineMedia om o00 op 0 in oo9o0 I'm 0o0 I'm o in 0 in 0 op I'm not om op oo I'm ooo I'm o IPO o9ooi op oooo om in I op io op op P in
@nizarm1168
@nizarm1168 5 жыл бұрын
Love inna kal kuduthal friendsina isttapadunavar like adii 👇👇
@Amaltn00
@Amaltn00 5 жыл бұрын
The differnt topic man.. Umayapa😎🔥
@athiraathira9526
@athiraathira9526 5 жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് നല്ല ഒരു ഫ്രണ്ട് ഉണ്ട് 5ക്ലാസ്സ്‌ മുതൽ എപ്പോഴുംഎന്റെ ബെസ്റ്റ് ഫ്രണ്ട് രഞ്ജിത്ത് താങ്ക്സ് ഡാ
@jo___ker3696
@jo___ker3696 5 жыл бұрын
ഉമയപ്പാ... ഇവിടെ നിങ്ങളുടെ voice നു മാത്രം ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. 😉😉
@AbdulAzeez-ob5ft
@AbdulAzeez-ob5ft 5 жыл бұрын
വാഴ്ക്ക് കുടി good bye പറഞ്ഞു 1 hr കഴിഞ്ഞു വീണ്ടും msg അയച്ചു വീണ്ടും അടിക്കുടി good bye പറയും വീണ്ടും ഓണവും ഇടക്ക് അടിക്കുടിയില്ലേൽ ഒരു രസം ഇല്ല 😍😍കുറെ സെന്റി അടിക്കും😂😂😍😍
@navneeths6204
@navneeths6204 8 ай бұрын
Very good information video congratulations for you 👏 👏 👏 👏 🎉 🎉 🎉 🎉🎉
@user-nf3so1ux1z
@user-nf3so1ux1z 3 жыл бұрын
എന്ന e video കരയിപ്പിച്ചു.. എന്റ കളിക്കുട്ടുകാർ (കുട്ടികാലം ) കുട്ടുകാർ അത്ര നല്ലവർ അല്ല... എല്ലാം തരാം ദുഃശീലവ് അവര്ക്കുണ്ട്.. ഒരു കാലത്തു അവർ എന്റ എല്ലാമായിരുന്ന്.. എന്റ കല്യണം ശേഷം ഞാൻ അവരെ avoid ചെയിതു... e video കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു....
@ramsheedmc3110
@ramsheedmc3110 5 жыл бұрын
ഇപ്പോ flight accident പെട്ട Emiliano Sala കുറച് ഒരു വിഡിയോ ചെയ്യാമോ
@rahulgopal3882
@rahulgopal3882 5 жыл бұрын
നന്ദി സുഹൃത്തെ👈👈💕💕💕💕💕💕💕💕
@donpaul6592
@donpaul6592 6 ай бұрын
സ്നേഹിതനിൽ നിന്ന് സന്തോഷങ്ങളും സഹായങ്ങളും സ്വീകരിക്കുന്നതുകൊണ്ടു കുഴപ്പമില്ല..എന്നാൽ അവനിൽ നിന്ന് വേദനയും ചിലപ്പോൾ ദുഃഖവും ലഭിക്കുമ്പോൾ ഇട്ടെറിഞ്ഞു പോകുന്നവർ ആത്മാർത്ഥ സ്നേഹിതരല്ല !
@binthajashraf688
@binthajashraf688 4 жыл бұрын
👌
@thasnialameen9409
@thasnialameen9409 3 жыл бұрын
Good
@lifestylechilddevelopment
@lifestylechilddevelopment 5 жыл бұрын
എനിക്ക് ഇതുവരെ ഇതിൽ പറഞ്ഞത് പോലെ.... നല്ലരു കുട്ടുകാരെ കിട്ടിയില്ല.. നിങ്ങക്ക് പറ്റുമോ നല്ലരു കുട്ടുകാരെ തരാൻ....
@nymarcc5106
@nymarcc5106 5 жыл бұрын
Ys
@techandstory
@techandstory 5 жыл бұрын
But ithellaam ulla oru friend enikkund i miss him
@donpaul6592
@donpaul6592 6 ай бұрын
നല്ല സ്നേഹിതനെ എത്ര വിലകൊടുത്തും നിലനിർത്തണം..വില എന്നാൽ ക്യാഷ് അല്ല .. ഒന്നു ക്ഷമിക്കുക ഒന്നു കേട്ടിരിക്കാൻ തയ്യാറാവുക ഒന്നു കൂടെ നടക്കുക അങ്ങനെ പലതും
@renjirenji5541
@renjirenji5541 5 жыл бұрын
Gud information sir👍👍👍
@sankaranarayanan8945
@sankaranarayanan8945 5 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന video Thanks umayappa .l like it
@alwin2781
@alwin2781 5 жыл бұрын
I am lonely 😔
@Bijina_kk
@Bijina_kk 5 жыл бұрын
First like!! അല്ല 13th
@AthiraMani-iz5gq
@AthiraMani-iz5gq 5 жыл бұрын
Good subject 😍😍😍
@shalumon8666
@shalumon8666 5 жыл бұрын
I love my jafarkka I love my siraj
@ponnusponnu6211
@ponnusponnu6211 2 жыл бұрын
Chetta kuttukkar undayittum nammale vendathagubol aenthacheyyuka
@skks6378
@skks6378 5 жыл бұрын
Good vedeo bro. Best wishes
@sivadethkg8000
@sivadethkg8000 5 жыл бұрын
Good video
@lekhaps7551
@lekhaps7551 4 жыл бұрын
Excellent talk
@nymarcc5106
@nymarcc5106 5 жыл бұрын
Lonely
@vigneshpavithran1997
@vigneshpavithran1997 5 жыл бұрын
Ithe nala friend's ine eghane kandu pidika enne alle, so enthoke venam ennano parajhath athoke namalalilum valarthan sramikanam, nalla friend venam enne aaghrahichal maathram pora namalum aghane aayirikaan sramikuka. Entha njan parajhath sheri alle?
@starlightfilmsinternational
@starlightfilmsinternational 5 жыл бұрын
Thanks Umayappan Etta
@akhilasuresh8319
@akhilasuresh8319 5 жыл бұрын
Good video bro
@rakesh43667
@rakesh43667 5 жыл бұрын
Good vedio
@green8224
@green8224 3 жыл бұрын
Ente nattaelle odichu
@muhmmadiqbal8354
@muhmmadiqbal8354 Жыл бұрын
😞😞😞😞❤️🫂🥺😞😞😭
@akshayajay20
@akshayajay20 5 жыл бұрын
Pinnem.. Pinnem.. First
@kabeerkabeer9275
@kabeerkabeer9275 5 жыл бұрын
Lokavasanathekurich.oru.video.cheyyane.umayappa
@mayashine5185
@mayashine5185 5 жыл бұрын
About CR7
@shafeequppala7736
@shafeequppala7736 5 жыл бұрын
Love you da umayappa
@KLv5220
@KLv5220 5 жыл бұрын
Machane indian navy vs indian coast guard comparison plz
@okok-xr1ro
@okok-xr1ro 5 жыл бұрын
Oru kudumbathil jeevikumbol, nammal egane ayirikanam... Athine patti vedio cheyan patumoo
@Jonathan-sk2gk
@Jonathan-sk2gk 5 жыл бұрын
Top 10 special forces nn korich ulla oru video
@sachinramesh759
@sachinramesh759 5 жыл бұрын
Pranayavum souhrudavum..onnu onninekaalum mikachathanennu thonnunilla...sradhichu thiranjeduthillekil 2ndum pokaa..
@gangofambalavattam4906
@gangofambalavattam4906 5 жыл бұрын
ഉമയപ്പ രണ്ട് ദിവസം കൂടുമ്പോൾ വിഡിയോ അപ്പ് ലോഡ് ചെയ്തുടെ കണ്ടുതീ രിന്നില്ല എന്റെ ഒരു അഭ്യർത്ഥന യാണ് please
@donpaul6592
@donpaul6592 6 ай бұрын
ദോസ്ത് എന്ന മലയാളം ഫിലിം കാണുക ..അവിടെ ഇതിൽ പറയുന്ന ഒരാളെ കാണാം
@idhenjanala8713
@idhenjanala8713 5 жыл бұрын
......ingane orannam eavadane kittaaana
@shabeebmkd2670
@shabeebmkd2670 4 жыл бұрын
🌹🌹🌹💪
@keralavibes1977
@keralavibes1977 3 жыл бұрын
എനിക്ക് താങ്കൾ പറയുന്ന തര ത്തിൽ ഉള്ള ഒരു സുഹൃത്തിനെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ചിലപ്പോൾ മനുഷ്യ സ്വഭാവം, സ്തിരതഇല്ലാത്ത്ത് അയതുകൊണ്ടയിരിക്കാം...
@donpaul6592
@donpaul6592 6 ай бұрын
കിട്ടും ഒരുനാൾ അന്നു അതിനെ നഷ്ടപ്പെടുത്താതെ ഇരുന്നാൽ മതി ... ഓർക്കുക ഒറിജിനൽ ലോകത്തു കുറവാണ് .. അപൂർവ്വമായി അത് ലഭിക്കുമ്പോൾ എന്റെ സുഹൃത്തിനെ പോലെ അത് നഷ്ട്ടപെടുത്താതിരിക്കുക.
@minichandran7434
@minichandran7434 5 жыл бұрын
Hii
@MrSuraj210
@MrSuraj210 5 жыл бұрын
(KPA) Kambi Paara Association KPA, Kuthikaaal vettukaka ippol sauhardhangal ellam oru politics pole diplomatic aaayi drama............kalikkukayaane. Nalla sauhardhangal unde pakshe very very rare to be frank. Friendship is the biggest ship (Bullshit) actually it's a sinking ship. Facebook u have 2000+ friends, 15 WhatsApp group, when a problem comes no body there except your family father, mother, brother, sister, Even that I doubt due to mentality of running after money.
@wei6deditz107
@wei6deditz107 5 жыл бұрын
✋✋✋✋
@thejusks2274
@thejusks2274 5 жыл бұрын
എന്റെ, എനിക്ക് കിട്ടിയ നിധിയാണ് എന്റെ "Hari"ഒരായിരം വട്ടം പറഞ്ഞാലും തീരില്ല അവനെ കുറിച്ച്, chanke,,,. UMma,,,. 😍❤😘
@user-nf3so1ux1z
@user-nf3so1ux1z 3 жыл бұрын
ഞാൻ എന്റ കുട്ടുകാരെ avoid ചെയിതു ഇപ്പോൾ ഞാൻ ഒറ്റയ്ക്കു ആണ്...
@jincyaugustine1930
@jincyaugustine1930 5 жыл бұрын
Enikkum..undu...oru..kuttukary..34yr..ayi..njangalule..swauhrutham..ente..oru..bhudhimutu..samayam..avale..undayirunnollu
@ijaz_k8672
@ijaz_k8672 5 жыл бұрын
3rd😁
@okok-xr1ro
@okok-xr1ro 5 жыл бұрын
Enikum undu agane ulla frds.... athu kondu njan happy anu.... parayan kure undu pakshe evide avasaram illa...
@adershjs2927
@adershjs2927 5 жыл бұрын
5th..., 😂
@ahmedsuhail4174
@ahmedsuhail4174 5 жыл бұрын
Killer clown jiggsaw ith polulla sinimakalkk pinnil yathartha kadha undo ath polilla videos cheyyumo oru entertainment aaavum ellavarkkum
@techformalayalam8106
@techformalayalam8106 5 жыл бұрын
Bro super piz pin
@techandstory
@techandstory 5 жыл бұрын
I miss my best friends 😥
@sreekanth_
@sreekanth_ 5 жыл бұрын
😔
@viswadev8419
@viswadev8419 5 жыл бұрын
Enikku 14 yrs aayittu oru frnd undu now he's like my bro nthu decision aayalum njnagal orumichanu discuss cheyyunne even his life matters
@chvl5631
@chvl5631 5 жыл бұрын
nee sookshikkanam
@ijaz_k8672
@ijaz_k8672 5 жыл бұрын
ഇൗ പറഞ്ഞ saamanam ഒന്നും entokke ഇല്ലെ ഒറ്റ ഒന്നിനില്ല....😐😐😐
@kukkucp221
@kukkucp221 5 жыл бұрын
കാമുകി സിനിമ ഫ്രണ്ട്‌
@nymarcc5106
@nymarcc5106 5 жыл бұрын
😭😭😭
@kunjueld
@kunjueld 5 жыл бұрын
വി ഐ പി-കളുടെ suit itta SPG കമാന്റോസിനെപറ്റി ഒരു വീഡിയോ ഇടോ...
@Vivekgchannel
@Vivekgchannel 5 жыл бұрын
ഞാൻ നല്ല സൃഹത്ത് അല്ല
@user-vo8pi7gl4v
@user-vo8pi7gl4v 5 жыл бұрын
എനിക്കുണ്ട് ഫ്രണ്ട്സ് എന്ത് ആപത്ത് പറ്റിയാലും വിളിച്ചു കഴിഞ്ഞ ആ സ്പോട്ടിൽ എത്തുന്ന ente ഫ്രണ്ട്സ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോ വിളിച്ചാലും എത്തണ എൻറെ ഫ്രണ്ട്സ് 😍😇
@alwin2781
@alwin2781 5 жыл бұрын
I am lonely 😔
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 26 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН