നല്ല ഉരുക്ക് ശരീരം | ലിറ്റർ കണക്കിന് ചാരായം മോന്തും | പക്ഷേ ചെയ്യുന്ന ജോലി കണ്ടോ

  Рет қаралды 103,516

Master Brain 2.0

Master Brain 2.0

2 ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 184
@shajikalarikkal2512
@shajikalarikkal2512 2 ай бұрын
എൻ്റെ പോന്നു ബിനോയി താങ്കളുടെ വീഡിയോ കണ്ട് ചിരിക്കുക എന്നത് ഒരു ശീലം ആയി 😂😂😂
@sureshKumar-dr6yy
@sureshKumar-dr6yy 2 ай бұрын
അവതാരകന്റെ ഉദ്ദേശം പോലും മനസിലാക്കാൻ കഴിയാത്ത ദൈവം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@shihabmampadan937
@shihabmampadan937 2 ай бұрын
😂
@user-yp5oi3so6x
@user-yp5oi3so6x 2 ай бұрын
അവർ നിഷ്കളങ്കരാണ് , വെള്ള ടിഷർട്ട് കാരനെപോലെ ഫ്രോഡല്ല !!
@user-wb9zt2vl9l
@user-wb9zt2vl9l 2 ай бұрын
ആ ബാധകേറിയ ചേച്ചി തുള്ളാൻപോകുന്നതിനുമുൻപ് മുടി എല്ലാം അഴിച്ചിട്ടു റെഡി ആകുന്നു 🤣
@ShareefVaramban-xg5lx
@ShareefVaramban-xg5lx 2 ай бұрын
കൂലിപ്പണി ക്ക് പൊയ്ക്കൂടേ.തടിമാടന്
@binsonantony6142
@binsonantony6142 2 ай бұрын
എന്തിനാ, ഇതാ കൂടുതൽ വരുമാനം
@vava19172
@vava19172 2 ай бұрын
All actors are performed well👍
@babualex9869
@babualex9869 2 ай бұрын
ഇത് പറഞ്ഞു ഒപ്പിച്ചുള്ള അഭിനയം ആണ് .അതും നമ്മളേ പ്പറ്റിയ്ക്കാൻ അവതാരകനായ ബിനോയും ചേർന്നുഉള ഒരു നാടകമാണ് .ആ വാളിന് ഒരു വെയ്റ്റും ഇല്ല ഒമ്പത് പേർ പിടിയ്ക്കണ്ട വാൾ ആണെങ്കിൽ രണ്ടു ഒണക്ക പിള്ളയാണ് ആ വാൾ പിടിച്ചിരുന്നത് വളരെ നിഷ്പ്രയാസമാണ് .ആ പിള്ളാർ ആ തടിമാടന്റെ കൈയിൽ വാൾ കൊടുത്തതും വളരെ നിഷ്പ്രയാസമാണ്.ബിനോയുടെ കൈയ്യിൽ വാൾ കൊടുത്തപ്പോൾ വാൾ വാങ്ങാതെ വളരെ തന്ത്രപൂർവ്വം ബിനോയ് ആ വാൾ വാങ്ങാതെ തള്ളി മാറ്റുന്നു. അത് നേരത്തെ പറഞ്ഞുവയ്ക്കാത്ത സീനായിപ്പോയി.നമ്മളേ മണ്ടൻന്മാരാക്കാൻ വേണ്ടി വേറെ ഒരു പരിപാടിയും തപ്പിയിട്ട് കിട്ടാതെ ഉണ്ടാക്കിയ പണിയാണിത്. കാഴ്ചക്കാരേ ഇങ്ങനെ പ്പറ്റിയ്ക്കല്ലേ സുഹൃത്തേ കാഴ്ച ക്കാരില്ലാതാവും. മണ്ടൻന്മാരാക്കല്ലേ😮😮😮
@ganeshkumar135
@ganeshkumar135 Ай бұрын
Ithum kallam binoy
@bosegeorge5076
@bosegeorge5076 2 ай бұрын
അഞ്ചു ബോട്ടിൽ അവനല്ല അവന്റെ മൂത്ത സാമി അടിക്കില്ല
@paulsond1982
@paulsond1982 2 ай бұрын
അവനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം, അവിടുത്തെ നാട്ടുകാരെ പറഞ്ഞാൽ മതിയല്ലോ, പിന്നെ അവൻ നോക്കുമ്പോൾ ഒരു ദിവസം പണിക്ക് പോയാൽ അവന്റെ തടി മൈന്റൈൻ ചെയ്യാൻ പറ്റില്ല, ഇതാകുമ്പോൾ 2 തുള്ളൽ നടത്തിയാൽ പൈസയും കിട്ടി വയറിനു കുശാൽ ആകുകയും ചെയ്തു, ഇതൊക്കെ ഏറ്റ് എടുക്കാൻ പൊട്ടൻ മാര് ആയ കുറെ ജനങ്ങളും......
@rainbow4059
@rainbow4059 2 ай бұрын
ഇത് പോലെ യുള്ള ഉടായിപ്പുകൾ പൊട്ടയിലും മുരിങ്ങുരും നടന്നിരുന്നത്
@abhijithsprings3012
@abhijithsprings3012 2 ай бұрын
മിക്കവാറും ബിനോയ്‌ ചേട്ടനെ ഏതെങ്കിലും സാമി വെട്ടി കൊല്ലും 😂😂😂
@thetruth9377
@thetruth9377 2 ай бұрын
ഇനി ഇതുപോലുള്ള വ്യജൻമാരെ തിരക്കി അന്ധവിശ്വാസികൾ പോകും
@binukumar2022
@binukumar2022 2 ай бұрын
He was a psychic fellow.Thats all Mr master brain.
@KalaLalit-bethlehem
@KalaLalit-bethlehem 2 ай бұрын
First like 👍👍👍👍
@saneerms369
@saneerms369 2 ай бұрын
Awesome ❤
@user-rb8fg4mf2c
@user-rb8fg4mf2c 2 ай бұрын
കളയരസന്റെ ഒരു എപ്പിസോഡ് ചെയ്‌ ബ്രോ
@josaephmathew9917
@josaephmathew9917 2 ай бұрын
Enthavada ithu
@arunchikku6234
@arunchikku6234 2 ай бұрын
Amachi back il ninne ready akkunu😂😂😂😂
@renju5555
@renju5555 2 ай бұрын
മച്ചാനെ ഇത് കണ്ടപ്പോൾ നിങ്ങൾ അവർക്ക് പൈസ കൊടുത്ത് ചെയ്തതുപോലെ കുറച്ച് ഓവർ ആയിപ്പോയി അതുകൊണ്ടാണ്
@fgbb8922
@fgbb8922 2 ай бұрын
5twtwtetttt
@propertyguiderbyfanaz
@propertyguiderbyfanaz 2 ай бұрын
@ponnusplantparadise4758
@ponnusplantparadise4758 2 ай бұрын
Did he work in any African countries before.
@SakthiSakthi-ri6kd
@SakthiSakthi-ri6kd Ай бұрын
👍👌
@sudevs8270
@sudevs8270 2 ай бұрын
ചേച്ചി മുടിയുടെ കെട്ട് എപ്പഴാണ്😢 അഴിച്ചത്.
@PradeepKumar-ru5dg
@PradeepKumar-ru5dg Ай бұрын
തണ്ണി മോന്താനും കഞ്ചൻ അടിക്കാനും വേണ്ടി മാത്രം ജനിച്ച സ്വാമി 🙏🏻
@nassarhamza2833
@nassarhamza2833 2 ай бұрын
കുഞ്ഞുമോൻ നല്ലൊരു സംവിധായകൻ
@rajendranmuralivilla134
@rajendranmuralivilla134 2 ай бұрын
ഇത് എവിടെ നിന്ന് കിട്ടി😅😅😅
@k.g4718
@k.g4718 2 ай бұрын
വേൽ മുരുഗാ....ഹരേ ഹരേ....
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🎉🎉🎉
@1km678
@1km678 2 ай бұрын
❤❤
@edakkandanummer1049
@edakkandanummer1049 2 ай бұрын
ചേച്ചി ഇരിക്കുമ്പോൾ സാമി തലകൊണ്ട് ആക്കുന്നത് കണ്ടോ ആരെങ്കിലും
@subashmathew4420
@subashmathew4420 21 күн бұрын
ഇതുപോലത്തെ ചാട്ട മുംബൈയിൽ.നേരത്തെ കണ്ടിട്ടുണ്ട് സ്വന്ത ശരീരത്തിൽ അടിച്ച് ശബ്ദം കേൾപ്പിക്കും, ശബ്ദമേയുള്ളൂ വേദനയെടുക്കില്ല. ഇവിടെ പക്ഷേ അടിച്ച് ശബ്ദം കേൾപ്പിക്കുന്നില്ല.
@saudialriyadpravasi3718
@saudialriyadpravasi3718 2 ай бұрын
അളിയാ ഇതൊക്കെ നേരിൽ പറയാൻ നല്ല രസം 😄
@prajeeshk4156
@prajeeshk4156 2 ай бұрын
മറിമായം ഒർമ വന്നു
@vineeshmohanan4349
@vineeshmohanan4349 2 ай бұрын
Mattu religionilum undu ithupoleulla acharangal athum kanikkanam dhairyam undo
@henrycj9315
@henrycj9315 2 ай бұрын
ഉണ്ടെങ്കിൽ പറയ് ധയരത്തോടെ! മ്മട ബിനോയ് ചെയ്യും അത് മൊതല് വേറേ ... ഇനി ബിനോയ് എങ്ങാനും വല്ല ദേവിയുമായി പ്രേമിച്ച് ദേവൻ ആവുമോ എന്തോ
@vineeshmohanan4349
@vineeshmohanan4349 2 ай бұрын
Bendhacosthil undallo
@user-nc1lh9zk5d
@user-nc1lh9zk5d 2 ай бұрын
എന്തായാലും ചിരിച്ച് ചാവാം.
@musthafavanj
@musthafavanj 2 ай бұрын
എല്ലാ ആൾ ദൈവങ്ങളും തമിഴനാട്ടിൽ നിന്നാണല്ലേ
@rajasekharannairr9497
@rajasekharannairr9497 2 ай бұрын
നല്ല ചാരയം
@junaidcm4483
@junaidcm4483 2 ай бұрын
😆😆😆👍
@shafeershay5943
@shafeershay5943 2 ай бұрын
😂😂😂 കേരളത്തിലേക്ക് കൊണ്ടുവരണം ഇവരെ
@shanivakkom6386
@shanivakkom6386 Ай бұрын
ഹായ്
@chakkuzzzksd2122
@chakkuzzzksd2122 2 ай бұрын
Hi
@hookncatchncook8024
@hookncatchncook8024 2 ай бұрын
ബിനോയ് chetaa content എല്ലാം poli ആണ്.But thamil കുറച്ചൂടെ പഠിക്കണം.കമ്മ്യൂണിക്കേഷൻ കൂടേ പക്കാ ആണെങ്കിൽ ഇനിയും നന്നാവും 👍
@johnsonvettom4273
@johnsonvettom4273 2 ай бұрын
വീഡിയോ....പുറത്തിറക്കി... യപ്പോൾ....എത്ര തടഞ്ഞു😂
@moviezmalayalamworld4682
@moviezmalayalamworld4682 Ай бұрын
Ethra paisa koduthu avark koduthillengil thirichu varan patillanne thonnunnu
@sunithaanil8435
@sunithaanil8435 2 ай бұрын
Thattypp
@pradeepk4303
@pradeepk4303 2 ай бұрын
കണ്ണ് എല്ലാം പറഞ് ചുവപിക്കാണല്ലൊ ഹഹഹഹ
@afsalkottangal9625
@afsalkottangal9625 Ай бұрын
7:35 ചാട്ടയ്ക്കുള്ള അടിക്കും കുഴപ്പമുണ്ടോ ഇല്ല കുഴപ്പമില്ല
@sandeepcsr4187
@sandeepcsr4187 2 ай бұрын
അവന്റെ നിക്കർ 👍
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 ай бұрын
കേരളത്തിലോട്ട് എപ്പോൾ വരു തമിഴ് നാട്ടിൽ തന്നെ നിൽക്കാതെ
@user-yc5mg3kh7b
@user-yc5mg3kh7b 2 ай бұрын
സ്ക്രിപ്റ്റ് ആണെന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ സ്വാമിയുടെ കഴുത്തിൽ ഉള്ള തുണി പുതിയത് വാൾ പുതിയത് ഇതൊന്നും ഇതിനു വേണ്ടി ഉണ്ടാക്കിയത് ഒന്നും അല്ല വെറുതെ ആരും ഒന്നും പറ യരുത്
@shajikalarikkal2512
@shajikalarikkal2512 2 ай бұрын
പാവം ചേച്ചി ആർക്കോ വേണ്ടി അഭിനയിക്കുന്നു😂😂😂
@akhilvlogs5828
@akhilvlogs5828 2 ай бұрын
Chirichu oru vazhikkayi ammachi apara performance 😂😂 deaviyaa
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 2 ай бұрын
😅😅 🤣🤣🤞🏻🙏🏻👍🏻👍🏻👍🏻👆🏻👆🏻
@inmyveins9136
@inmyveins9136 2 ай бұрын
നീല ഷർട്ട് ഇട്ട ചെക്കന് ചിരിവരുന്നു
@shylasatheesh8072
@shylasatheesh8072 2 ай бұрын
Sir kaliyakkayanennu avarku ariyunnilla arinjaal pandi adi kittiyene😂😂😂
@user-wy1tj7nf8f
@user-wy1tj7nf8f 2 ай бұрын
ഒരുമുറൈവന്ത് പാർത്തായാ.. പിന്നെപാർക്കൂല്ല ഓടിപ്പോയിടും..😵‍💫
@SheebaSanthosh-wg5zo
@SheebaSanthosh-wg5zo 2 ай бұрын
ഇയാളെ ഉദ്ദേശിച്ചാണ് സത്യഭാമ പറഞ്ഞത്
@thankammaraju9868
@thankammaraju9868 Ай бұрын
കേരളത്തിൽ വേണ്ട കറുപ്പാണല്ലോ 😂😂😂😂😂
@rejiretnan1985
@rejiretnan1985 2 ай бұрын
27.3.2024 3.29 pm
@henrycj9315
@henrycj9315 2 ай бұрын
എന്താണു്
@shameershameer379
@shameershameer379 2 ай бұрын
😂😂😅
@rahulrs7217
@rahulrs7217 2 ай бұрын
6:12 😂😂😂😅😅 muscle 💪 show 😂😂😂 chirippich kollumo 😅
@shanushaji5073
@shanushaji5073 2 ай бұрын
😂😂😂
@user-gy8lj3fz2u
@user-gy8lj3fz2u 2 ай бұрын
Education is important 😂😂😂😂
@Agnika-Anvika
@Agnika-Anvika 2 ай бұрын
😂പിന്നെ വാൾ ഒറ്റക് പിടിക്കുന്നു.. എന്തുവാ binoy ചേട്ടാ..😅😅
@linsu_chacko
@linsu_chacko 2 ай бұрын
04:07 സത്യത്തിൽ പേ ഇറുക്ക് എന്നാണോ ചോദിക്കാൻ വന്നെ 😂
@rOcKsTaR-00000
@rOcKsTaR-00000 2 ай бұрын
അവർക്ക് അങ്ങോട്ടു പൈസ കൊടുത്തു ചെയ്തതാണെന്ന് പറയില്ല. Good script nice acting ee edakk ulla full video yum ithupole thanne.
@georgemathew8455
@georgemathew8455 2 ай бұрын
No ആക്ടർ
@pradeepk4303
@pradeepk4303 2 ай бұрын
വല്ലാത്ത ജാതി കേരളത്തില്ലേക്😂😂😂😂
@blossomsofheavens
@blossomsofheavens Ай бұрын
Njangalde ivide mutta oothunna oru usthad undu
@ismujasi
@ismujasi 2 ай бұрын
Nigal oru sambavam an 😂😂😂😂
@vincentgomez804
@vincentgomez804 2 ай бұрын
Pattichu jeevikkunnore pattikkunnodey😂
@jayeshnayar9423
@jayeshnayar9423 2 ай бұрын
😄😄😄
@joyxavier6902
@joyxavier6902 2 ай бұрын
സ്വാമിയുടെ ചിന്ന വീട് പൊണ്ടാട്ടി
@bijuma6730
@bijuma6730 2 ай бұрын
അമൃതാനന്ദമയിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?? കുറച്ചു സമയമെടുത്തിട്ടായാലും കുഴപ്പമില്ല...
@villagetraveller9942
@villagetraveller9942 16 күн бұрын
അവർ പാണക്കാരിയല്ലേ
@user-lx5pi5cn4g
@user-lx5pi5cn4g 6 күн бұрын
😅😅😅😅😅ഈത്തരംതരികിടകളെഎവിടെപ്പോയിതപ്പി കണ്ടുപിടിക്കുന്നു😅😅😅😅
@farooq5496
@farooq5496 2 ай бұрын
Avide ullaverk 2am only
@user-uk8ts8cs3w
@user-uk8ts8cs3w 2 ай бұрын
അവതാരക ഇതുപോലെ ഒക്കെ മറ്റുചില സമുദായത്തിലും നടക്കുന്നു നിനക്ക് അവിടേയും കൂടെ ഒക്ക് ഒന്ന് പൊയ്ക്കുടെ നീ വിവരം അറിയും ആരു ചെയ്താലും ഇതൊക്കെ തെറ്റാണ് തെറ്റാണ് നിങ്ങൾ ഒരു വിഭാഗത്തെ മാത്രം കളിയാക്കി കാശ് ഉണ്ടാക്കുന്നു വാളേൽ കേറിനിൽക്കുന്ന ആൾക്ക് നല്ല ആരോഗ്യം മുണ്ടെല്ലോ കൂലിപ്പണിക്കുപോകു അവതാരകനും ഇതു ബാധകം കൂലിപ്പണിക്ക് പോകു അവതരക
@henrycj9315
@henrycj9315 2 ай бұрын
വേറേ ആൾക്കാർ ഉണ്ടെങ്കിൽ ഇയാളെ ഒന്ന് വിവരം അറിയിക്കൂ , ഇയാള് ഒരു മീഡിയാ expertum, നല്ല നടനും, കൂടാതെ ഒത്തിരി black magic ക്കും ഒക്കെ കണ്ട് അറിജിട്ടുള്ള ആൾ ആണ്.. പലരുടെയും അനുഗ്രഹവും ഉണ്ട് ഈ ബിനോയ് ക്ക്.. സാധാരണ ക്കരൻ അല്ലാത്ത അ-സാധാരണക്കാർക്ക് ബിനോയ് തന്നെ ആണ് പ്രതിവിധി.. 'johnbrittas' പോലും ഇത്തരം വിഷയം കൈകാര്യം ചെയ്യാൻ മടിക്കും കാരണം ബിട്ടാസിന് നടക്കില്ല..അറിയില്ല
@rafeekhameed2740
@rafeekhameed2740 2 ай бұрын
Athu ninte thimiram pidicha kannu kanathathanu. Yella samuthayatheyum Avan kaliyakkum ne kanathathu kondanu vargeeya vathi
@chandu2033
@chandu2033 2 ай бұрын
aa churutt eduthu avante mottayil vachu kodukkanam 🤣🤣
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Pv Kerala 5 littler 4000 rs per day
@sajisaruabhisajisaruabhi2257
@sajisaruabhisajisaruabhi2257 27 күн бұрын
മുഖം പൊത്തി രണ്ടെണ്ണം കൊടുക്കുമ്പോൾ സാമിക് ബോധം വീഴും. ഇങ്ങനെ കുറെ എണ്ണം ഉണ്ട് അന്ധവിശ്വാസം വളർത്താനായിട്ടു 😡
@rafeeqmk1973
@rafeeqmk1973 2 ай бұрын
നല്ല നാടകം 😅
@chapterstn
@chapterstn 2 ай бұрын
supper
@indrajithenil1880
@indrajithenil1880 2 ай бұрын
😂
@Notifications0
@Notifications0 2 ай бұрын
Acting aanu le.... Ningal script chyeth undakiyath ano?
@user-vp4xb3ox7r
@user-vp4xb3ox7r 2 ай бұрын
Keralathil 😂
@AbdulSalam-lu9fj
@AbdulSalam-lu9fj Ай бұрын
ഇന്ത വേല നമ്മ കേരളത്തിൽ നടക്കാത് ഇത് വന്ത് തമിഴ്നാട്ടിൽ മട്ടും താൻ നടക്കും മുരുകയ്യാ...!!
@sujithgopinath8775
@sujithgopinath8775 2 ай бұрын
Pavngalkku ariyillalo ni oookkan vendi record cheyunnathatnenu😂😂😂😂
@sivansivaani7718
@sivansivaani7718 2 ай бұрын
ഇങ്ങോട്ട്.കൊണ്ടുവാ.പെരുന്നാളിന്.അറുക്കാം
@aswinnathlevan3378
@aswinnathlevan3378 2 ай бұрын
കേരളത്തിൽ വന്ന നല്ല അടി കിട്ടും
@AkbarCp-fb6ft
@AkbarCp-fb6ft 2 ай бұрын
ഒലക്ക ആണ് കേരളത്തിൽ ഇല്ലേ
@SreerajRaj-tq9cj
@SreerajRaj-tq9cj 2 ай бұрын
@@AkbarCp-fb6ft 👌
@muhammedsafar7253
@muhammedsafar7253 2 ай бұрын
എല്ലാത്തിനെയും കേരളത്തിൽ കൊണ്ടുവന്നിട്ട്😁😁😁😅😅
@pss4779
@pss4779 2 ай бұрын
Charayam. Monthunnavaru. Deshariram. Urukke Allaneerane.
@KalaLalit-bethlehem
@KalaLalit-bethlehem 2 ай бұрын
First 🎉🎉🎉🎉🎉🎉
@bosegeorge5076
@bosegeorge5076 2 ай бұрын
സ്വാമി സത്യഭാമ കാണണ്ട. കണ്ടാൽ..
@VanithamanishVanithamanish
@VanithamanishVanithamanish 2 ай бұрын
Vere pani elle
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
😂😂😂Valla jolikum poikoode.. Swamiku
@unnikrishnan5007
@unnikrishnan5007 2 ай бұрын
വട്ടു കേസ്
@user-yc5mg3kh7b
@user-yc5mg3kh7b 2 ай бұрын
പെണ്ണുങ്ങൾക് 100മതി സ്വാമിക്ക് 500കോട്ടർ
@abdulasees3497
@abdulasees3497 2 ай бұрын
നാടകമേ ഉലകം
@SubymolThomas-pn6nh
@SubymolThomas-pn6nh 2 ай бұрын
😁😁😁😁
@prashanthvprasad2203
@prashanthvprasad2203 2 ай бұрын
വാശി കേറ്റി കൊലയ്ക്ക് കൊടുക്കല്ലേ അളിയാ😅😅😅
@user-wy1tj7nf8f
@user-wy1tj7nf8f 2 ай бұрын
ലിവറില്ലാത്തവൻ 10ബോട്ടിലടിച്ചാലും പറവയില്ലൈ...🍾😵
@Kaipa3380
@Kaipa3380 2 ай бұрын
😂😂😂😂😂
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 589 М.
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 10 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 589 М.