No video

നല്ല വീട് , cool house

  Рет қаралды 82,428

WE 4 YOU MEDIA

WE 4 YOU MEDIA

Күн бұрын

• നല്ല വീട് Cool House
contact: 9809338583

Пікірлер: 203
@878shafeeq
@878shafeeq 3 жыл бұрын
വളരെ ഉപകാരപ്രദം.... അടുത്ത വീഡിയോക്ക് കട്ട വെയിറ്റ്
@kathoos2205
@kathoos2205 3 жыл бұрын
അഭിനന്ദനങ്ങൾ. നല്ല വിവരണം. ഹുരുഡീസിന്റെ പുറകെ നടക്കുന്ന ഏതൊരാൾക്കും ഉപകാരപ്രദം
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@venunair2534
@venunair2534 3 жыл бұрын
കട്ട ഉണ്ടാക്കുന്ന കമ്പനിക്ക് lintel കട്ട കൂടി ഉണ്ടാക്കാന്‍ സാധിക്കുമെന്ങ്കില്‍ പൊട്ടിച്ച് കളയുന്ന 80% wastage ഒഴിവാക്കാമായിരുന്നു
@afrench4683
@afrench4683 3 жыл бұрын
Undu. Wienerberger makes it
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
വളരെ ശരിയാണ്. Material wastage കുറയും. ചിലവും കുറയും
@aslambatheri3377
@aslambatheri3377 3 жыл бұрын
വളരെ നല്ല അവതരണം 👌
@sreeragcv5062
@sreeragcv5062 3 жыл бұрын
കിടിലം വർക്ക്‌
@raghavankk1133
@raghavankk1133 11 ай бұрын
ഈ കട്ട ഉപയോഗിച്ചു ചെയ്യുമ്പോൾ ചില ന്യൂനതകൾ.നാലു ഭാഗവും വരകൾ ഉള്ളതിനാൽ ചുമരിന് ഫിനിഷിങ് കുറയും. കട്ട ഉപയോഗിക്കുമ്പോൾ വെള്ളം കെട്ടി നിർത്തി അര മണിക്കൂറാങ്കിലും മുക്കി വെക്കണം. എന്നാൽ മാത്രമേ നിർമിതിക്ക് ബലം കിട്ടൂ
@AshleyThomas144
@AshleyThomas144 3 ай бұрын
വിയോജിപ്പ് - ഒന്നാമതായി ഇതിനു നാല് ഭാഗവും വരകൾ ഇല്ല. വരയുള്ള ഭാഗം പുറമെ കാണണം എന്നില്ലെങ്കിൽ തിരിച്ചു വെച്ചാൽ മാത്രം മതി, പക്ഷെ കൂടുതലും ആളുകൾ വര പുറത്തു കാട്ടാൻ ആണ് ഇഷ്ടപ്പെടുന്നത്. യൂട്യൂബിലുള്ള വിഡിയോകൾ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതി. രണ്ടാമതായി, ഇത് ഒരു പഠനം നടത്തി മാർക്കറ്റിൽ ഇറക്കിയ പ്രോഡക്റ്റ് ആണ്. കമ്പനി കൃത്യമായി ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് പറയുന്നുണ്ട്. അതിൽ വെള്ളത്തിൽ മുക്കുന്ന കാര്യം പറയുന്നില്ല. ചില നാടുകളിൽ കിട്ടുന്ന ഹുരുഡീസ് എന്ന് പറയുന്ന ബ്രിക് അങ്ങനെ ചെയ്യണം എന്ന് തോന്നുന്നു. ഇത് ഹുരുഡീസ് അല്ല
@arjuu100
@arjuu100 3 жыл бұрын
Thanx bro. Expecting for the next video soon. Next week start cheyanirikya using porotherm bricks
@anoopp1576
@anoopp1576 Ай бұрын
ഒരു കട്ടയുടെ വില എത്രയാണ് 800 Sqft വീട് പണിയാൻ എത്ര ചിലവ് എത്രയാണ്
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
താങ്ക്യൂ കട്ട വെയ്റ്റിംഗ്😄😄😄😄😄
@somsundar1774
@somsundar1774 3 жыл бұрын
kattayum moodum madangalle
@shafeekkhalid9357
@shafeekkhalid9357 2 жыл бұрын
ഇത് വളരെ എളുപ്പത്തിൽ break ചെയ്യാൻ പറ്റുന്നതിനാൽ safety issue ഉണ്ടാവില്ലേ..
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Ella Fix cheythal athra elupam break cheyyan kazhiyilla
@surajithmadhavan4511
@surajithmadhavan4511 3 жыл бұрын
Looks very nice !!!
@airwarriorr
@airwarriorr Жыл бұрын
What is the laying cost compared to laterite bricks?
@WE4YOUMEDIA1
@WE4YOUMEDIA1 Жыл бұрын
10% lesser than laterite
@basheerahammed1396
@basheerahammed1396 3 жыл бұрын
I lovely thies mead. So dear i wanted one 1650 sqer feet home. Sir how much coste have do?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thanks for your comment, And Your place?
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Load bearing ബ്രിക്ക് allatad karanam upayogikkan partumo
@premanandt8395
@premanandt8395 3 жыл бұрын
നല്ല വിവരണം, ഉഷാറായിട്ടുണ്ട്.
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thanks
@kajerardh3057
@kajerardh3057 Жыл бұрын
vertical only.this is horizodal.
@WE4YOUMEDIA1
@WE4YOUMEDIA1 Жыл бұрын
Yes this is HP
@reneeshreni3105
@reneeshreni3105 3 жыл бұрын
അവതരണം ഒന്നുകൂടി മെച്ചപ്പെട്ടു ❤️😘
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@rinieapen2368
@rinieapen2368 3 жыл бұрын
12 മിനിറ്റ് ബ്രിക്ക്നെ കുറിച്ച് പറഞ്ഞ് അതിൻറെ റേറ്റ് പറയാതിരിക്കാൻ കിണഞ്ഞു ശ്രമിച്ച മനസ്സ് കാണാതെ പോകരുത്
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
വയറിങ് ആൻഡ് പ്ലംബിംഗ് സീലിംഗ് കുരുടീസ് വർക്ക് വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു നന്ദി
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ok
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
താങ്ക്യൂ ബ്രോ കട്ട വെയിറ്റിംഗ്🥰🥰🥰🥰
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
ഫില്ലർ കോളം ചെയ്യുവാൻ ഹോൾ കട്ട് ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ വീഡിയോയിൽ ഉൾപ്പെടുത്തുമല്ലോ
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
lindal വാർപ്പ് ചെയ്യുമ്പോൾ തള്ളി പോവാൻ സാധ്യതയുണ്ടോ( പൊട്ടാൻ)🤔😊
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Take care when you put concrete
@mehboobkaipattayil1452
@mehboobkaipattayil1452 Жыл бұрын
മുകളിലേക്ക് എടുക്കാൻ കഴിയുമോ ?
@WE4YOUMEDIA1
@WE4YOUMEDIA1 Жыл бұрын
Sure
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Kattayuday size and prise
@thanuthanu4526
@thanuthanu4526 3 жыл бұрын
Bricks use cheyyunna veedukalk concrete varp cheyyan pattumo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Pattum
@thanuthanu4526
@thanuthanu4526 3 жыл бұрын
@@WE4YOUMEDIA1 filler kettano ?
@praveensamuel9344
@praveensamuel9344 3 жыл бұрын
Malappuram district il TIRUR il cheyan pattumo...
@Ashante522
@Ashante522 3 жыл бұрын
Yes
@kuttapy100
@kuttapy100 3 жыл бұрын
oru veeeinte Pani muzhuvan ee brick vechu cheythu kodukkumo... ee company .. avarku workers undo... Keralathil evideyum cheyyumo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Company Nerit cheyumo ariyilla Njanga ee work cheyyunnavaranu
@alepyen4682
@alepyen4682 3 жыл бұрын
@@WE4YOUMEDIA1 No.
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Very good information thanks 🙏🙏🙏🙏
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@anoopp1576
@anoopp1576 2 ай бұрын
800 sqft വീട് പണിയാൻഎത്ര കട്ട വേണ്ടി വരും ഒരു കട്ടയുടെ വില എത്രയാണ്
@WE4YOUMEDIA1
@WE4YOUMEDIA1 Ай бұрын
Aproximate 1560 Rate will be variable
@anoopp1576
@anoopp1576 Ай бұрын
ഒരു കട്ടയുടെ വില എത്ര യാണ് 800 sqft വീട് പണിയാൻ total ചിലവ് എത്രയാണ്
@vysakhc5885
@vysakhc5885 3 жыл бұрын
2 nila veedu edukan patumo? Patumenkil concrete thikness ethrayanu patuka?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Sure Normal thikness
@olishut785
@olishut785 2 жыл бұрын
@@WE4YOUMEDIA1 can I get workers in kochi
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
@@olishut785 maybe, just ask to the dealers
@mykaapre3478
@mykaapre3478 Жыл бұрын
ഇതുകൊണ്ട് റൂഫ് ചെയ്യുന്നത് ഒന്ന് പറയാമോ
@WE4YOUMEDIA1
@WE4YOUMEDIA1 Жыл бұрын
Roof filler slab aanu Maruthi seeling tile aanu use cheyyunnathu Kaanumbol ee brick aanennu thonum
@jaihind6208
@jaihind6208 3 жыл бұрын
നീ ഇപ്പോൾ ഒന്ന് ഉഷാറായി... രവിയേട്ടന്റെ ഒപ്പം ചെയ്ത ആ വീഡിയോയൊക്കെ എന്തോ കഞ്ഞി കുടിക്കാതെ വന്ന പോലെ ആയിരുന്നു... ഇനി ധൈര്യമായി മുന്നോട്ടു പൊയ്ക്കോ... ഈ ബ്രിക് ഉപയോഗിച്ചുള്ള കാര്യങ്ങൾ തന്നെ ആയിക്കോട്ടെ കൂടുതലും
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thanks bro
@iamdanielr
@iamdanielr 3 жыл бұрын
Which one is better AAC blocks and protherm bricks.
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
I sujest porotherm
@dannycbe949
@dannycbe949 3 жыл бұрын
I am a civil engineer of 30 year in the field who has used this brick. This is a difficult material to use PRACTICALLY. If you are interested in exposed finish without Plastering.. First check your water quality..TDS and Hardness have to be extremely low, else the entire surface is covered with with powdery salt! Plan your electrical points extremely carefully, as addition and changes are going to spoil your aesthetics Also I won't recommend in toilet ares, as concealed plumbing line are a pain. Lastly , unlike bricks that can easily be picked with bare hands, the edges are sharp and ideally gloves should be used by labour..even then only one block can be carried at a time. They cannot be dumped on the ground, and have to be carefully placed. Regarding the so called insulation of air gap as claimed, we have practically seen no difference, compared to bricks with RAT TRAP bond, where the air cavity extends for the full height of the wall. High workmanship is required for exposed work, else, you will end up painting the surface,due to salt water, cement mortar streaks and poor pointing of joints. Othr than carrying only one brick at a time, like Porotherm, AAC is far superior. Lighter and easier to make electrical and plumbing grooves.
@Greengallery_tirur
@Greengallery_tirur 3 жыл бұрын
Super..👍
@ayishalatheef4462
@ayishalatheef4462 3 жыл бұрын
Keralathil Ella jillayilum work cheyyumo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ella
@ayishalatheef4462
@ayishalatheef4462 3 жыл бұрын
Malappurathundo
@deepahomereview76
@deepahomereview76 2 жыл бұрын
Hi sir it's nice information 👍👌 it's helpful for my house construction in same bricks ☺️ would you please tell me how much was labour cost ?
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Sorry it is veriable in different places
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Endavila kozhikode kittumo
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Yes kitum
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
Super veede
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@Akhil007PP
@Akhil007PP 3 жыл бұрын
Next video pls
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Want to shoot
@rajeahraja9150
@rajeahraja9150 3 жыл бұрын
സൂപ്പർ ബ്രോ
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@sidussidus3488
@sidussidus3488 3 жыл бұрын
Good
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thanks
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
വര്ത്തി ക്കൽ ബ്രിക്സ് ഫില്ലർ ഇല്ലാതെ നാലുനിലവരെ സ്ലാബ് ചെയ്യാൻ പറ്റുമെന്ന് വീഡിയോയിൽ പറഞ്ഞത് ശരിയാണോ
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Yes
@shajukhan9382
@shajukhan9382 3 жыл бұрын
1000sqt പണിയാൻ എത്ര ചിലവ് വരും
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ippo work edukunnilla Sorry
@roshithk2843
@roshithk2843 3 жыл бұрын
Eee brick nnu epol rate ethrayaaa
@shylajasakambary3469
@shylajasakambary3469 2 жыл бұрын
Ee stalam evideyanu
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Malappuram
@shynilpoovath6067
@shynilpoovath6067 3 жыл бұрын
ഈ കട്ടക്ക് എത്ര വിലവരുന്നുണ്ട്.ഞാൻ വീട്ടുപണി തുടങ്ങാൻ തീരുമാനിച്ചിരിക്കുകയണ് ആ െരയാണ് കോൺടാറ്റ് ചെയേണ്ടത്
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Place evde?
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
അടുത്ത ഭാഗം വീഡിയോ എപ്പോഴാണ് ഭായ് എന്നും നോക്കാറുണ്ട് പറയാമോ
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Comming soon
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
എന്നും നോക്കാറുണ്ട് കട്ട വെയ്റ്റിം ലാ
@django9494
@django9494 3 жыл бұрын
വെള്ളപ്പൊക്കം സാധ്യത ഉള്ള സ്ഥലത്തു ഇതു പറ്റുമോ?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ethanu etavum nallathu anganathe areayil Vellam valichedukilla
@django9494
@django9494 3 жыл бұрын
@@WE4YOUMEDIA1 Thanks for the reply. 2108 വെള്ളപ്പൊക്കത്തിൽ പെട്ട ഏതെങ്കിലും porotherm വീട് ഉണ്ടോ?
@srcstatusworld
@srcstatusworld 3 жыл бұрын
Good information👍
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thanks
@Wint234
@Wint234 3 жыл бұрын
Sooooooooooooper
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@JITHU4PVM
@JITHU4PVM 3 жыл бұрын
Drill cheyyan pattumo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Sure fisher ettalmathi
@karthikasajai4037
@karthikasajai4037 3 жыл бұрын
Alappuzha district il ee work cheyunnavar undo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
No ideà
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Sorry
@sanilairikoorkumari4698
@sanilairikoorkumari4698 3 жыл бұрын
Kannuril cheyidutharmo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Contact me
@tkpdance
@tkpdance 3 жыл бұрын
Brother thrissur chaiyan patto
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Sorry bro
@Ashante522
@Ashante522 3 жыл бұрын
8606215238
@tonejoseph3159
@tonejoseph3159 3 жыл бұрын
വെള്ളം നനഞ്ഞാൽ കുഴപ്പം ഉണ്ടോ
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ella
@asifparambath955
@asifparambath955 3 жыл бұрын
ഉള്‍വശത്തെ ചുമര്‍ തേക്കാതിരുന്നാല്‍ വെളിച്ചത്തിന്‍റെ കുറവ് അനുഭവപ്പെടില്ലേ?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Yaa little
@asifparambath955
@asifparambath955 3 жыл бұрын
@@WE4YOUMEDIA1 അതു പോലെ roof concrete 4 ഇഞ്ച് കനത്തിൽ ചെയ്യുന്ന തിന് porotherm brick ആയത് കൊണ്ട് load bearing ന് പ്രശ്നമുണ്ടോ?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
No problems
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
👍
@umairapmhumeraby1229
@umairapmhumeraby1229 2 жыл бұрын
ഈ വർക്ക്‌ നിങ്ങൾ ചെയ്തു കൊടുക്കുമോ
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Place evde
@umairapmhumeraby1229
@umairapmhumeraby1229 2 жыл бұрын
പാലക്കാട്‌ മണ്ണാർക്കാട്
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
sorry No
@priyanandha8584
@priyanandha8584 Жыл бұрын
kollam District l ee work cheythu tharumo
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
ഇലക്ക്ഷ്യൻ thirakku kazinjillea eniyangilumm nlla vedu🧱🏠 next pert edu kudea ethra masam Wait chaithuuu Baiye😄
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Njan sramikam
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
Naxt video undannu paranjittu eppol sramikam eno 😊 pratheeshayode
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
@@abdulrazakcpabdul522 shamik bro editing aayittilla cheriya oru vedio clip kuavund
@abdulrazakcpabdul522
@abdulrazakcpabdul522 3 жыл бұрын
Ok thanks 😄😄😄
@prakashvettekkode2816
@prakashvettekkode2816 3 жыл бұрын
Ee veedinte elevation photo undo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Sorry Ella
@aadhooschanal7354
@aadhooschanal7354 3 жыл бұрын
Naan e work cheyunalanu
@kaptureshare6836
@kaptureshare6836 3 жыл бұрын
ഇതിൽ എങ്ങനെ പെയിന്റ് ചെയ്യാം? പെയിന്റ് ചെയ്ത ശേഷം ക്ലിയർ കോട്ട് അടിക്കേണ്ടതുണ്ടോ?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
ശരിക്കും ഇതിനു റെഡ് ഓക്സയിഡ് ആണ് അടിക്കുക പിന്നെ പൂട്ടി ഇട്ട് പെയിന്റ് ചെയ്യാം
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
തിളക്കം കിട്ടാൻ ക്ലിയർ അടിക്കാം
@kaptureshare6836
@kaptureshare6836 3 жыл бұрын
Red oxide paint aano ?
@sumithsumithnecholi9450
@sumithsumithnecholi9450 3 жыл бұрын
ഇത് എത്ര സൈസ് ഉള്ള ബ്രിക് ആണ്,
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Evida stalam
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Malappuram
@rajuputhanpura6816
@rajuputhanpura6816 3 жыл бұрын
Palakkad ithu ചെയ്തു തരുമോ.. കോൺടാക്ട് നമ്പർ പ്ലീസ്.
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Call me 9809338583
@sadiqhamza939
@sadiqhamza939 3 жыл бұрын
@@WE4YOUMEDIA1 ok
@mhammedkunhi7890
@mhammedkunhi7890 3 жыл бұрын
ഇലക്ട്റിക്ക് വർക്ക് എങ്ങനെ.
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Consealed
@zamzam663
@zamzam663 3 жыл бұрын
ഒരു കട്ട യുടെ വില?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
In malappuram 70-73
@bijumonkc9486
@bijumonkc9486 3 жыл бұрын
1000സ്‌ക്യർ ഫീറ്റ് വീടിന് എത്ര കട്ട വേണം ബ്രോ...
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
About 1900
@bijumonkc9486
@bijumonkc9486 3 жыл бұрын
@@WE4YOUMEDIA1 താങ്ക്സ്..
@bijumonkc9486
@bijumonkc9486 3 жыл бұрын
പെരിന്തൽമണ്ണ ഭാഗത്തു ചെയ്യാൻ പറ്റുമോ
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 жыл бұрын
👏👏👍👍👍
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Thank you
@anishkumarks4689
@anishkumarks4689 3 жыл бұрын
1500sq ഫീറ്റിന് എത്ര കട്ട വേണ്ടിവരും?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
About 2900
@abdullatheef6710
@abdullatheef6710 3 жыл бұрын
@@WE4YOUMEDIA1 price
@akhilraj606
@akhilraj606 2 жыл бұрын
ഒരു ടോറസ് ലോറി ൽ എത്ര 6" porotherm കട്ട ഉണ്ടാവും?
@jithinm.s2211
@jithinm.s2211 3 жыл бұрын
Wayanad cheyyan pattumo
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Eppo njan cheyyunnilla Sorry
@sheebavv5526
@sheebavv5526 2 жыл бұрын
550sq, atra
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
550/sqrft
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
പ്ലീസ് കോസ്റ്റ് പറയു
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Brick 70-73
@nehavadassery2656
@nehavadassery2656 2 жыл бұрын
Ee work cheyyunnavarude contact detail tharamo
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
Eppo kayyil ella Sorry
@ajithpadiyath3534
@ajithpadiyath3534 3 жыл бұрын
സുഹൃത്തേ മൂല 45 ചെയ്താൽ പോരെ
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Athu ororutharude plan Alle Athum mathiyakum
@Akhil007PP
@Akhil007PP 3 жыл бұрын
Ee veed evideyaan?
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Malappuram
@abdullatheef6710
@abdullatheef6710 3 жыл бұрын
ഒന്നിന് എത്ര വില
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
About 70
@mohamedbasheerparammal6904
@mohamedbasheerparammal6904 3 жыл бұрын
Power cut vannal annu work nadakilla alle
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Padavu nadakum
@muraleedharanp.r4404
@muraleedharanp.r4404 3 жыл бұрын
Idukki district ൽ kattappana യിൽ ഈ രീതിയിൽ വീട് ചെയ്യുമോ എത്ര ചെലവ് വരും
@muraleedharanp.r4404
@muraleedharanp.r4404 3 жыл бұрын
2000sq ft
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ella
@praseethakp07
@praseethakp07 3 жыл бұрын
Inbox Contact no
@Ashante522
@Ashante522 3 жыл бұрын
@@praseethakp07 8606 215238
@jinshamaliyekkal2612
@jinshamaliyekkal2612 3 жыл бұрын
ഇത് എവിടെ കിട്ടും .എത്ര വില
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Call me
@joj8949
@joj8949 3 жыл бұрын
@@WE4YOUMEDIA1 bro oru villa project ith pole cheyyamo
@shoukathkpshouku6985
@shoukathkpshouku6985 2 жыл бұрын
@@WE4YOUMEDIA1 nombar kittumo
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
9809338583
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
No pls
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
9809338583
@saneeshvs2905
@saneeshvs2905 3 жыл бұрын
കട്ടയെക്കുറിച്ച് പറഞ്ഞത് ഒന്നും കേൾക്കാൻ സാധിച്ചില്ല. കട്ട മുറിക്കുന്ന ശബ്ദം മാത്രമാണ് മുൻപിൽ നിന്നിരുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീഡിയോ അല്പം കൂടി ഫലപ്രദമായി മാറും
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Ok Thanks
@shihabdheen86
@shihabdheen86 3 жыл бұрын
ഇതിന്റെ വില പറഞ്ഞില്ല
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
Enthinte?
@ajar9758
@ajar9758 3 жыл бұрын
Ithinte rate ethre aan
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
In malappuram 72-73
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Nigaluda number pls
@WE4YOUMEDIA1
@WE4YOUMEDIA1 2 жыл бұрын
9809338583
@musthafacv1479
@musthafacv1479 3 жыл бұрын
ഒരു വീട് ചയ്യാൻ ഉണ്ട് നമ്പർ തരണം
@WE4YOUMEDIA1
@WE4YOUMEDIA1 3 жыл бұрын
9809338583
@k.n.venugopalanvenugopal9354
@k.n.venugopalanvenugopal9354 3 жыл бұрын
മോഷ്ടാക്കൾക്ക് ശക്തമല്ലാത്ത ആയുധം ഉപയോഗിച്ച് പുറത്ത് നിന്നും തകർക്കാൻ എളുപ്പമാണ്.പെട്ടെന്ന് തകരുന്ന ത് പോലെ തോന്നുന്നു.
@joj8949
@joj8949 3 жыл бұрын
Moshtav vijarichal ealllam thakarkkum ❤️
@shajukhan9382
@shajukhan9382 3 жыл бұрын
No തരുമോ
@nishanthjayan9756
@nishanthjayan9756 3 жыл бұрын
ഫിനിഷിങ് കുറവാണല്ലോ കട്ടക്ക്
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Lintel നായി,കട്ട waste ആക്കിയ നിർമ്മാണ രീതി സ്വീകാര്യമല്ല. കമ്പനി സാങ്കേതികമായി improved അല്ല 😡
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
നല്ല വീട്  Cool House
12:05
WE 4 YOU MEDIA
Рет қаралды 259 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН