നമ്മൾ ജീവിക്കുന്നത് ഒരു ഗെയിം ലോകത്താണ് | The Mandela Effect (2019) Explained in Malayalam

  Рет қаралды 75,493

Film Flux

Film Flux

2 ай бұрын

A man becomes obsessed with a phenomenon where facts and events have been collectively misremembered by thousands of people. Believing it to be the symptom of something larger, his search for answers brings him to the brink of insanity when a startling revelation forces him to make a difficult decision that, if he is right, could have consequences for the entire world.
The Mandela Effect Movie Explained in Malayalam
#themandelaeffect #explainedinmalayalam #storyexplained
𝐎𝐝𝐲𝐬𝐞𝐞 : odysee.com/@FILM_FLUX:c (𝗕𝗹𝗼𝗰𝗸𝗰𝗵𝗮𝗶𝗻 𝗯𝗮𝘀𝗲𝗱 𝗗𝗲𝗰𝗲𝗻𝘁𝗿𝗮𝗹𝗶𝘇𝗲𝗱 𝗡𝗲𝘁𝘄𝗼𝗿𝗸)
🎙കാണാൻ സമയമില്ലേ? എങ്കിൽ കഥ കേട്ടു മനസ്സിലാക്കാം
𝗦𝗽𝗼𝘁𝗶𝗳𝘆 : open.spotify.com/show/5R5SICu...
🎧 𝐀𝐋𝐖𝐀𝐘𝐒 𝐓𝐑𝐘 𝐓𝐎 𝐔𝐒𝐄 𝐇𝐄𝐀𝐃𝐏𝐇𝐎𝐍𝐄𝐒
📱𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀
Instagram: / film.flux__
IG ID: film.flux__
Mail ID: business.filmflux@gmail.com (business)

Пікірлер: 219
@would_be.of_blue.stone11
@would_be.of_blue.stone11 2 ай бұрын
വല്ലാത്ത തലവേദന ഞാനൊന്നു കിടക്കട്ടെ🥲
@arunjames9074
@arunjames9074 26 күн бұрын
പണ്ടു മുതൽ തന്നെ ഈ ചിന്ത എന്റെ മനസ്സിൽ വരാറുണ്ടായിരുന്നു. ഒറ്റയ്ക്കു ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ്.... ഒരു പക്ഷേ മുന്നോട്ടു പോകും തോറും ഞാൻ കാണുന്ന കാഴ്ചകൾ മാത്രമേ ശരിക്കും ഉള്ളൂ, പിന്നിട്ട കാഴ്ചകൾ മാഞ്ഞു പോയിട്ടുണ്ടെങ്കിലോ....? എപ്പോഴും എനിക്കു ചുറ്റുമുള്ളത് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നൊക്കെ.... അന്നത്തെ കാലത്ത് സിമുലേഷൻ, കംപ്യൂട്ടർ ഗെയിം അല്ലെങ്കിൽ പ്രോഗ്രാമിംഗ് ഇതേ പറ്റിയൊന്നും അറിവില്ലായിരുന്നു....😇
@sanjay_things
@sanjay_things 2 ай бұрын
ഈ ഇരിക്കുന്ന ഞൻ ഇല്ലേ അത് ഞാൻ അല്ല 🙂
@6ofxe35
@6ofxe35 2 ай бұрын
Athy njanum njan alla
@sarithabinu2682
@sarithabinu2682 2 ай бұрын
😂😂
@homegadgets5842
@homegadgets5842 2 ай бұрын
സലിംകുമാർ ആയിരുന്നല്ലേ ശെരി
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
Ethu njan njan areeyum kandillallo.... 😂
@homegadgets5842
@homegadgets5842 Ай бұрын
@@User123zfeugjwyAbcd സലിംകുമാർ ആയിരുന്നു correct
@vibewithAthii
@vibewithAthii 2 ай бұрын
Excellent explanation...sherikum orupad chindippicha movie...😮😮❤❤❤
@harithalekshmi1753
@harithalekshmi1753 2 ай бұрын
Super movie 😮😮❤ Super explanation bro ☺️❤❤
@nimisadanandan5925
@nimisadanandan5925 2 ай бұрын
ഇതേ കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട് but അതങ്ങനെ അല്ലാതെ വന്നപ്പോ ആണ് ഏറ്റവും അദ്‌ഭുതം
@rahulrajcalicut111
@rahulrajcalicut111 2 ай бұрын
Onnu explain cheyyo
@blackylover5063
@blackylover5063 2 ай бұрын
ഞാനും ഈ കോൺസെപ്റ്റ് ചിന്തിച്ചിട്ടുണ്ട്. ഞാൻ കാണുന്ന നിറങ്ങൾ തന്നെയാണോ ബാക്കിയുള്ള ആളുകളും കാണുന്നത്. എക്സാമ്പിൾ ഞാൻ ചുവന്ന പൂവ് കാണുന്നു ഞാൻ കാണുന്ന ചുവപ്പാണോ ബാക്കിയുള്ളവരുടെ കണ്ണിൽ ഉള്ളത്. അങ്ങനങ്ങനെ കുറെ കാര്യങ്ങൾ. ഇതൊക്കെ ഞാൻ എന്റെ പാർട്ണറോട് ഷെയർ ചെയ്തപ്പോൾ. നന്നായി തല എണ്ണ തേച്ച് തണുപ്പിച്ച് കുളിപ്പിച്ച് ഒന്നും കിടന്നുറങ്ങിയാൽ മാറും എന്നാണ് പറഞ്ഞത്. എന്റെ മകൻ എന്നോട് ചോദിച്ചത് ഇതുപോലെ വേറെ കുറെ സംശയങ്ങളാണ്.😁
@Lovely.141
@Lovely.141 2 ай бұрын
🤭🤭🤭
@sreedarshshaji5951
@sreedarshshaji5951 2 ай бұрын
സത്യം ഞാനും ചിന്തിച്ചിട്ടുണ്ട്
@MONU_PLAYING81
@MONU_PLAYING81 2 ай бұрын
Ith njanum chinthichittundu.chilappol ath ath satyamavanum chance undallo😮
@arunparus6389
@arunparus6389 2 ай бұрын
Njn oru vdo kandrnnu apo athil oru dressnte pic kanichttu ningal ith eath coloril aanu kanunnath ennu choichu??? Athil 65% aalkarum blue & blacknnu aanu paranjekkunne pakshe njn kandath white &gold aanu.... Engane nokyttm ath black & blue aayt nik feel chythttilla
@saranyabichu6713
@saranyabichu6713 Ай бұрын
Yes.. ഞാൻ ഇങ്ങനെ തന്നെ ചിന്തിച്ചിട്ടുണ്ട്
@nashid.fr_
@nashid.fr_ 2 ай бұрын
Bro mandela effect ഒരിക്കലും parallel universe or simulation prove ചെയ്യുന്നില്ല. Its a matter of neuroscience. BUT നമ്മൾ നോക്കുമ്പോൾ മാത്രം (when we get information about something from eye, sensor, camara etc) universe change ചെയ്യുന്നുണ്ട് എന്ന് സയൻസ് തെളിയിച്ചിട്ടുണ്ട്. അതായത് lightന്റെ (photons) സ്വഭാവം നമ്മൾ sensor ഉപയോഗിച്ച് നിരീക്ഷികുംമ്പോൽ അത് particle പോലെ ആണ് പെരുമാറുന്നത് . എന്നാൽ നമ്മൾക്കറിയാം light സാദാരണ wave പോലെ ആണ് കാണപ്പെടുന്നത് എന്ന്. ശാസ്ത്രജ്ഞമാർ ഈ പരീക്ഷണം തിരിച്ചും മറിച്ചും തലകുത്തിനിന്നും ചെയ്തു നോകി. എന്നാൽ എപ്പോഴും ഫലം ഒന്നായിരുന്നു. ഇതിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ അവരെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 1. നമ്മൾ നിരീക്ഷിക്കുന്നുണ്ട് എന്നത് light എങ്ങെനയോ മനസ്സിലാക്കുന്നുണ്ട്. (അത് എങ്ങനെ ഏത് വിതത്തിലായാലും) 2. lightഇന് സമയത്തിൽ പുറകോട്ട് സഞ്ചരിക്കാൻ കഴിയും കഴിയും. ഈ രണ്ട് conclusionഉം PROVEN ആണ്. നിങ്ങൾക് കൂടുതൽ അറിയണമെങ്കിൽ reserch ചെയ്തുനോക്കാം. മലയാളത്തിൽ തന്നെ science for mass ഇൽ ഇതിനൊക്കെ കുറിച്ച് വിശദമായ vidoes ഉണ്ട്
@vipinr2034
@vipinr2034 22 күн бұрын
ഇത്രയും വിശദീകരിച്ചു പറനുള്ള Bro യുടെ കഴിവിനെ നമിക്കുന്നു ❤❤❤
@Unknownalien-jq5it
@Unknownalien-jq5it 2 ай бұрын
It was nicely explained 🙌🏻👽❤
@AkhilSS511
@AkhilSS511 2 ай бұрын
I like your explanations❤, please do 1, Shawshank redemption 2, Book of Eli 3, Warm Hearts 4, Django Unchained 5, The Beach 6, Blade Runner 2047 7, princess Mononoke 8, Drive 9, It's a Boy Girl Thing 10, 17again All the best brh🎉
@boksung8171
@boksung8171 2 ай бұрын
Pheonix forgotten nice aa
@questrrr
@questrrr 2 ай бұрын
Ee realiltil Blade runner 2049 ahnn👍🏻🦇
@devnandatagore8674
@devnandatagore8674 2 ай бұрын
എല്ലാമേ question ചെയ്യുന്ന 'concept' 👍💀🔪
@harithalekshmi1753
@harithalekshmi1753 2 ай бұрын
Expecting more movies like this ❤❤❤❤
@tonymathew5618
@tonymathew5618 2 ай бұрын
Same kind of thing happens with quantum particles when doing the double slit experiment. The electrons show the properties of particles when a detector is kept to record the particles, and if the detector is removed, the electrons show the properties of a wave and show an interference pattern. When i saw the movie this what came to my mind.
@Viji_lakshmi
@Viji_lakshmi 2 ай бұрын
Adipoli explanation bro ❤❤❤❤
@krishnapriya2526
@krishnapriya2526 2 ай бұрын
Chetta eniyum ethupole olla subjects olla films cheyane
@shaliniharshu4938
@shaliniharshu4938 2 ай бұрын
ഒരു വീഡിയോ കണ്ട് ഈ channel എല്ലാ വീഡിയോ കാണുന്ന ഞാൻ 👌
@sneha_v_sudarsan
@sneha_v_sudarsan 2 ай бұрын
Kadha parayumbol movie il mamookka climax il 'ente munbilo bala' enna dialogue anu parayunnath bt nammal okke parayunnath 'ennodo bala' ennanu angne oru dialogue aa movie ile illa... avdeyum mandela🙂🚶
@akash79790
@akash79790 2 ай бұрын
Wow Good presentation 😍😍👍
@user-hp3bw6md4n
@user-hp3bw6md4n Ай бұрын
Ningalude videos valare interesting n unique aan... ❤
@FILM_FLUX
@FILM_FLUX Ай бұрын
❤️❤️
@cutex7901
@cutex7901 2 ай бұрын
Bro tnx for this expecting more like this ❤❤❤
@taugecan3323
@taugecan3323 Ай бұрын
What an explanation ❤❤❤❤❤❤❤❤❤ love it❤❤
@nivilr_9794
@nivilr_9794 2 ай бұрын
Introyil thanne kilikal paarich😂😂😂😂
@Arunimaarun12
@Arunimaarun12 2 ай бұрын
well explained ✨
@mohamedshafeerpk8635
@mohamedshafeerpk8635 14 күн бұрын
Very good explanation..
@rasheedu5823
@rasheedu5823 2 ай бұрын
Bro 3 Body Problem series simple and short ayitt explanation cheyumo pls 😂😊 bro ne kondann ath explanation cheyan pattullu
@harithalekshmi1753
@harithalekshmi1753 2 ай бұрын
Hai bro ❤❤ Waiting aayirunnu ❤️❤️❤️
@SanjayTs-ww9vc
@SanjayTs-ww9vc 2 ай бұрын
Real lifeil perfact aya oru example unde ദേജവോ effect
@amal_dev_photography_
@amal_dev_photography_ 2 ай бұрын
Appo nammal kanunna dreams okke vere universil nammalkku undaya karyangal anenkilo . Njan chila dreams kanumbo ath mumb nadannath pole allenkil ath real ayitt nadakkunnathu pole thonnarund .
@fahadameer3178
@fahadameer3178 2 ай бұрын
Doctor strange 😂
@user-nn1do1uy4t
@user-nn1do1uy4t 2 ай бұрын
Dejavu
@amal_dev_photography_
@amal_dev_photography_ 2 ай бұрын
@@fahadameer3178 😅
@amal_dev_photography_
@amal_dev_photography_ 2 ай бұрын
@@user-nn1do1uy4t ya man but we didn't get any exact reason for this
@pscguru5236
@pscguru5236 5 күн бұрын
എന്നെ മരിച്ചവർ വന്നു കണ്ടിട്ട് പോകാറുണ്ട് dreams ഇൽ 😁😁.. സത്യം.. അത് dream അല്ല യാഥാർഥ്യം ആണ് എനിക്ക് അത്.. 🥲
@sandeepkkky9694
@sandeepkkky9694 2 ай бұрын
"മഞ്ഞുമ്മൽ boys" സിനിമ theatre പോയി കണ്ടപ്പോൾ ശ്രീനാഥ് ഭാസി കുഴിയിൽവീഴുന്ന scene ൽ ഭാസിയുടെ side view ആണ് വീഴുന്ന shot ൽ ഞാൻ കണ്ടത്.അതായത് ആ team line നടന്ന് പോവുകയും ഇടയിലുള്ള ഭാസി കുഴിയിൽ വീഴുന്നതതൊക്കെ ഒരു sideൽനിന്ന് കാണുന്നപോലെ. എന്നാൽ ആ scene ഞാൻ phone കണ്ടപ്പോൾ sideൽ നിന്നുള്ള ഷോട്ടെ ഇല്ല. ഭാസിയടെ back view ആണ് shotൽ😟😕😐😂
@Ameya1992
@Ameya1992 2 ай бұрын
തിയേറ്ററിൽ ഏത് മൂലയ്ക്കാണ് ഇരുന്നത്
@sandeepkkky9694
@sandeepkkky9694 2 ай бұрын
@@Ameya1992 😤😏
@Ameya1992
@Ameya1992 2 ай бұрын
@@sandeepkkky9694 😎😎😎
@_l_max9065
@_l_max9065 2 ай бұрын
@@Ameya1992 🤣🤣
@sandhyamahesh6878
@sandhyamahesh6878 2 ай бұрын
​@@Ameya1992😂
@Misu_mia
@Misu_mia 9 күн бұрын
ഒന്ന് cool ആകാൻ വേണ്ടി വല്ല movie explain കാണാം എന്ന് കരുതി KZfaq തുറന്നപ്പോൾ തന്നെ ഈ video കണ്ട് തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ കിളിയും പോയി
@AjayAjay-vd9ez
@AjayAjay-vd9ez 2 ай бұрын
ഇത് ഇപ്പോ എതോ ഒരു ഇന്റർവൂയിൽ നമ്മുടെ ലെന പറഞ്ഞതുപോലെ ആയി
@vishnusanand2968
@vishnusanand2968 2 ай бұрын
next Butterfly Effect 🙂
@Annama08
@Annama08 2 ай бұрын
Thankzz for this types of movie.. I'm a science student. Enne sambadich ignthe karyagl ariyan valiya thalparyam aanu.. Ithu pole kure effects nammude universil undakum 💯oru eg parayumbo njan ippo oru karyam cheyumbo ath ethe situationil cheythitund enn feel cheyyum.. Njan palarodum ethine patti chodiikum.. Avarkum ith feel cheythind.. Ithe thingum ithu polethe valla effect ayirikkum alle
@arunparus6389
@arunparus6389 2 ай бұрын
Nikm anubhavam indaaytnd., like njn ipo oru karym chythu apo pettannu nte mindil varaarnd ithinu munne njn ingane kandittund/allel chythttund oru dream pole njan ithupole nerathe chythttundnnu
@therishikashow7132
@therishikashow7132 Ай бұрын
It's called déjà vu
@PRIME364
@PRIME364 2 ай бұрын
Interesting topic anu worth watching
@user-hf5di5du2v
@user-hf5di5du2v 2 ай бұрын
ഒരു ഫോൺ നമ്പർ കടലാസിൽ കുറിച്ച് എൻ്റെ കീശയിൽ ഇട്ടു, പക്ഷേ പിന്നീട് നോക്കിയപ്പോൾ ആ കടലാസിൽ phone Nomber ഇല്ല... ഇതൻ്റെ ഓർമകുറവാണോ., അതോ ഈ സിനിമയിൽ ആ ചേട്ടൻ പറഞ്ഞത് പോലെയാണോ എന്ന് മനസിലാവുന്നില്ല...😢
@sandeepkkky9694
@sandeepkkky9694 2 ай бұрын
വിയർപ്പ്കൊണ്ട് മാഞ്ഞു പോയതായിരിക്കും😉
@jyothymuth1657
@jyothymuth1657 4 күн бұрын
അന്ന് നല്ല ഫിറ്റ് ആയിരിക്കും 🙃
@_Spader-Yt.
@_Spader-Yt. 2 ай бұрын
Poli ❤
@arhatsaseendran5447
@arhatsaseendran5447 2 ай бұрын
7:50 South African ... Thank me later😊
@Konasalose
@Konasalose 2 ай бұрын
Bro 3 body problem series explain cheyuo
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 ай бұрын
Bro life il kure incidents undayittund. Njan sambhavichu enn nalla orma ulla karyam ath angane alla enn ariyumbol nammude kili okke paari parann pokum🙄enikk vattayathaano ini angane allann paranja aalkkano vatt ennan doubt. But njan recently multiversil nalla vishwasikkunna pole. Bcz enikk idaykkidaykk ingane dejavu undakum, chila dreams okke. Nammal vishwasich pokum. Allenkil ithokke prapanjathile thanna ettavum sankeernamaaya nammde thalachorinte kalikal enn paranj aashwasikkam
@wecharge1497
@wecharge1497 2 ай бұрын
എനിക്കും ഇതുപോലെ ഉണ്ട്
@ZoyaKhan-pd4zi
@ZoyaKhan-pd4zi Ай бұрын
@@wecharge1497 nammal thirichariyaan thudangiyirikkunnu😛
@AJ-vr7zd
@AJ-vr7zd Ай бұрын
Cinema stellar bro thanneyano??
@king_kerala_pro_gamer
@king_kerala_pro_gamer 2 ай бұрын
ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ ഇത് കേൾക്കുമ്പോൾ ഞാൻ ഇതിൽ ഒരു ഭാഗമാണ് എന്ന് തോന്നുന്നു
@hannajinu5374
@hannajinu5374 2 ай бұрын
ഞാൻ മനസ്സിലാക്കിയ കാര്യം , ഇതൊക്കെ നടക്കുന്നത് manufacturing ആയിട്ടുള്ള സംഭവങ്ങളാണ് ...example : movie dialogue, ഈ movie ulla toy , ഇവ എല്ലാം manufacturing aanu allathe natural സാധനം അല്ല bcz , മനുഷ്യൻ തെറ്റിടരിക്കപ്പെട്ട സംഭവം ആയിട്ട് മാത്രമേ ഞാൻ കാണുന്നുള്ളൂ.., ഇത് movie aanu so extra koree കാര്യങ്ങൾ avar കാണിച്ച്, അല്ലാതെ ഒരാൾക്ക് ഇങ്ങനെ സംഭവിക്കില്ല,,
@Stark_yt
@Stark_yt 2 ай бұрын
25:10 bgmi kalikkinundo ? Id tha😆
@sreekanthkrishnankr
@sreekanthkrishnankr 2 ай бұрын
Could you please do the explanation of - " SEVERANCE"
@boksung8171
@boksung8171 2 ай бұрын
I highly believe that I live in a simulation, but sometimes angane alla ennum thonnunn.😂
@SURAGs-om3hr
@SURAGs-om3hr 2 ай бұрын
Bro❤
@ziyad437
@ziyad437 2 ай бұрын
I just curious about this type of concept and movies
@wellwisher197
@wellwisher197 Ай бұрын
😮 exactly ഞാനും ഒരുപാട് mistake ആണ് ഇതുവരേയും കരുതിവച്ചിരുന്നത്... Logos, spellings.. I can't believe it.. anyway thank you so much but not for the movie explanation
@pscguru5236
@pscguru5236 5 күн бұрын
27:57 നമ്മുടെ imagination..
@amfear3884
@amfear3884 2 ай бұрын
Uff scn padam 💎🤯thalla oke akke karangi poyi
@user-nx8zf2bd4z
@user-nx8zf2bd4z 2 ай бұрын
Alla appo kure pere onich yegane parellel universil pova
@e.tvishnuraj9348
@e.tvishnuraj9348 2 ай бұрын
Background music ethaa bro
@kichu969
@kichu969 22 күн бұрын
Current poyi full eruttakubol ethu work avo? Nammal stiramayi nadakkunna veetil nammal nadakkunnille eruttath?
@hero7413
@hero7413 2 ай бұрын
🙌🏻😍
@CapAbcv
@CapAbcv 2 ай бұрын
Mandela was the president of South Africa not south America
@FILM_FLUX
@FILM_FLUX 2 ай бұрын
Oops. My mistake
@user-yy2xl8zn8v
@user-yy2xl8zn8v 2 ай бұрын
now you see me ' ann movie cheyyumo
@gojoefx555
@gojoefx555 2 ай бұрын
Uff, scn padam😮
@immagic___
@immagic___ 2 ай бұрын
Ee videoyude idakk 2 thavana enikk dhejavu indayyi🙂 Y
@ardraasokan4872
@ardraasokan4872 2 ай бұрын
Kurach koodi speedil parayarnu
@vishnudkottarath5494
@vishnudkottarath5494 Ай бұрын
Ee enoda bala : kadha parayumbol 😮 . Ahh dialogue cinimeyil ila.
@maajidk.y7403
@maajidk.y7403 2 ай бұрын
Sun tte colour white ann😁👍why ellarum yellow sun annenn vijarikunnu
@sangeeths3078
@sangeeths3078 2 ай бұрын
Ya.. Athu arivillayma😂
@amfear3884
@amfear3884 2 ай бұрын
​@@sangeeths3078njan orange anana vicahrichath 😂
@sandeepkkky9694
@sandeepkkky9694 2 ай бұрын
because of scattering
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 10 күн бұрын
വർഷങ്ങൾ ക്ക് മുൻപ് ഞാനും ചിന്തഇ ച കാര്യമാണ്
@user-yy2xl8zn8v
@user-yy2xl8zn8v 2 ай бұрын
"now you see me" ann cheyyumo
@ARUNKUNNOOL
@ARUNKUNNOOL 2 ай бұрын
Brilliant
@Lovelybasketball-uo4ls
@Lovelybasketball-uo4ls Ай бұрын
Njanum oru cartoon shradhichu.njan ithrayum nallu vijarichirunnathu that characters Kannan words polleyannu ennu ennal athu thetayirunnu😮😮😮enganne
@ShalumolSasi
@ShalumolSasi 2 ай бұрын
❤😻
@mr.waydh_4
@mr.waydh_4 Ай бұрын
Bro ith vare njn 𝗙𝗜𝗟𝗠 𝗙𝗟𝗘𝗫 enarn kandorne bt ipo its 𝗙𝗜𝗟𝗠 𝗙𝗟𝗨𝗫 whts tht means?? 😐
@FILM_FLUX
@FILM_FLUX Ай бұрын
Hey, this is earth 616E. Welcome 🤝🏻😌
@VisakamStudio
@VisakamStudio 27 күн бұрын
Totally confused... ❤
@justiilwmianqurthing5235
@justiilwmianqurthing5235 2 ай бұрын
Ph ntaa front camera on akkiitt backill nthaa naddakkunennu nokkiyall poreyyy 😂😂😂😂
@e2d3family50
@e2d3family50 Ай бұрын
ഒന്നും മനസിലായില്ല 😑, thanks
@Lovely.141
@Lovely.141 2 ай бұрын
Rajamanikyathil suraj venjaaramood illaannarinjappo njan shocking aayipooyi njaan ithranaalum vichaarichirunnath pulli aaaah cinemayilundennayirunnu.... Eee story kettappo enikkaathaanu ormaaavanne
@Benzenamine
@Benzenamine Ай бұрын
Appol athanu le njan physics equations okke marakkunne😂
@ponnusnisar2809
@ponnusnisar2809 2 ай бұрын
Endonnade 😇😇😇
@mayavi9415
@mayavi9415 2 ай бұрын
Nice movie❤
@pathofsree2
@pathofsree2 Ай бұрын
Enikee ലോകം തന്നെ ഒരു സ്വപ്നമാണെന്ന് പലപ്പോഴും തോന്നാറുണ്ട്... പിന്നെയാ 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Njan ithe patti itranalum alojichila epo allam confused 😕apo nammal orginal alle 🤔
@sinancrzeven6942
@sinancrzeven6942 2 ай бұрын
What a movie 🥶
@riyu945
@riyu945 2 ай бұрын
എനിക്കും തോന്നാറുണ്ട് Movie എന്ന വാക്ക്.. എനിക്ക് എപ്പോഴും കൺഫ്യൂഷൻ ആണ് Movei എന്നാണോ movie എന്നാണോ... എന്തിന് ഈ കമന്റ്‌ ടൈപ്പ് ആകുമ്പോഴും " movei എന്നാണ് type ആക്കിയത് ആദ്യം 🤪.. ശരിയായ Answer " movie "" എന്നാണ് അറിയാം.. എങ്കിലും എഴുതുമ്പോൾ doubt വരും 🤭
@sandeepkkky9694
@sandeepkkky9694 2 ай бұрын
അത് mandela effect അല്ല. 'move' , movement എന്നൊക്ക നമ്മുടെ mind ൽ ഉള്ളത്കൊണ്ട് movie യെ movei എന്ന് തെറ്റിധരിക്കുന്നു
@riyu945
@riyu945 2 ай бұрын
@@sandeepkkky9694 😀 ആയിരിക്കാം
@solo-gamer.7
@solo-gamer.7 2 ай бұрын
Who made thisparallel universe
@devikamini9514
@devikamini9514 2 ай бұрын
Appo ellam Paranjapole....
@rafsanarafsi6848
@rafsanarafsi6848 20 күн бұрын
E nelson mandel marichad kore mune anenu njnum tvyil kanditund.. Pine kore varshangalk shesham veendum maricha news kand njn njettiyitund.. Apo njn vijarichad adente thonal ayirikum enu.. Enalum enikath vishvasikan patunundayirunilla.. Pine orupad karyangal ente lifil njn nerathe kanda karyam repeat chyt varunad pole thonitund.. Apo adu nammal nadakan pokuna karyangal chilath sopnam kanum enanu frndsoke paranjad.. Apo adangane vish vasich.. Pvm njn 😢
@vimalcv150
@vimalcv150 23 күн бұрын
സത്യത്തിൽ... നമ്മളെ ഇല്ല. പക്ഷെ സത്യം എന്താണ്.
@adharshedapal1
@adharshedapal1 2 ай бұрын
ഇതിൽ first പറഞ്ഞ 2 examples. ഇതൊക്കെ trolls കാരണം നമ്മുടെ തലയിൽ കേറിയതാണ്. അങ്ങനെ ഡയലോഗ് പോപ്പുലർ ആയത്.
@sumeshchikku1152
@sumeshchikku1152 2 ай бұрын
@shivaprasadjithu8826
@shivaprasadjithu8826 17 күн бұрын
Mandela ye kurich avark tonniya pole enikum oru politician ne kurich tonni marichu poyenn oru orma aarnnu pakse adhehathe innalu news lu kandu i felt confused
@HabeebRahman-qw8xc
@HabeebRahman-qw8xc Ай бұрын
നമ്മൾ കാണുന്ന ലോകമല്ല മറ്റുള്ളവർ കാണുന്നത് അവർക്ക് എല്ലാം വേറെയാണ്
@nandananandhu9828
@nandananandhu9828 2 ай бұрын
Ea movie kanunathin munb njn Adhiyam paranja karyam alojichitund
@Ashmil_aju
@Ashmil_aju 2 ай бұрын
Ith thane alle Spider-Verse movieil paranath
@iamvk23
@iamvk23 2 ай бұрын
800th like
@MrBibinjopaul
@MrBibinjopaul Ай бұрын
അപ്പൊ ഈ video കാണുന്ന ഞാൻ ശെരിക്കുള്ള ഞാൻ അല്ലേ? അപ്പോൾ ശെരിക്കുള്ള ഞാൻ എവിടെ ആയിരിക്കും 😂😂😂
@user-xy4do8yn9k
@user-xy4do8yn9k 2 ай бұрын
Oru nimishatheku njan eniku shwasamundo enn noki poyi samshyam kond😂😅
@BLOODY_SWEET-786
@BLOODY_SWEET-786 2 ай бұрын
👌🏻👌🏻
@user-yk1cl3yn4y
@user-yk1cl3yn4y 6 күн бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു ഹൈലൈറ്റ്. നന്നായിട്ട് ചെയിതു. ഇനി ചെയ്യുന്ന വീഡിയോകൾക്ക് ക്ലൈമാക്സ്‌ ഫീൽ ചെയ്യാനുള്ള അവസരം പ്രേക്ഷകർക്ക് കൊടുക്കുക. ഒരു explainerum അങ്ങനെ ചെയ്യാറില്ല. Bro അങ്ങനെ വീഡിയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും
@white-px3es
@white-px3es 2 ай бұрын
❤❤️‍🔥
@ajayajo4134
@ajayajo4134 2 ай бұрын
Ohh anik braadh pidikunnu
@maybeyoulike7
@maybeyoulike7 Ай бұрын
Mandela South American president alla South African president aanu .... (7:45)
@user-xu9fk4kp1t
@user-xu9fk4kp1t 24 күн бұрын
കഥ പറയാൻ വന്നവൻ കഥ പറയണം അല്ലാതെ കേൾക്കുന്നവരെ ചെമ്പരത്തിപ്പൂ വെപ്പിക്കരുത്😂❤
@FILM_FLUX
@FILM_FLUX 24 күн бұрын
😂
@omanaka1270
@omanaka1270 2 ай бұрын
Enikithu nerate ariyam ..telichittund but frnds parayunnathu karinakkanna😂😂😂😂
@aryasnair5332
@aryasnair5332 2 ай бұрын
Yes njan AB Vajpayee marichpoyi enna karuthiye
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 15 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 88 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН
The Bookman of Bengaluru
15:09
Ferose V R
Рет қаралды 13 М.
СЁМА БОЕЦ
1:00
LavrenSem
Рет қаралды 1,9 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 11 МЛН