നമ്മൾ കരയുമ്പോൾ കൂടെ കരയുന്ന ഒരു കൃപാസനം മാതാവ്. അതാണ് ഈ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ

  Рет қаралды 20,097

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

4 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 389
@sajanparappa
@sajanparappa 2 күн бұрын
അമ്മേ നാണം കെടാൻ ഇടവരുത്തല്ലേ 🙏🙏🙏
@BinimolR-el7np
@BinimolR-el7np 2 күн бұрын
🙏
@jinushaji3477
@jinushaji3477 2 күн бұрын
🙏🙏
@anaghaa739
@anaghaa739 2 күн бұрын
🙏🥺
@entertainmentvilla696
@entertainmentvilla696 Күн бұрын
😢😢🙏🙏
@sarithasaritha649
@sarithasaritha649 2 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@priyaelizabethcherian5177
@priyaelizabethcherian5177 Күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@sumijohnson5531
@sumijohnson5531 2 күн бұрын
അമ്മേ എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏എന്റെ ജീവിതം ഉടമ്പടിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@ashakamal7007
@ashakamal7007 2 күн бұрын
അമ്മേ എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാൻ കഴിയണേ
@lizzyyohannan1476
@lizzyyohannan1476 2 күн бұрын
അമ്മേ മാതാവേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ
@mariamangalam3305
@mariamangalam3305 Күн бұрын
അമ്മേ മാതാവേ മോൾക്കു കോളേജിൽ പോകുബോൾഉള്ള ബുദ്ധി മുട്ടുകൾ എടുത്തു മാറ്റാൻ കനിവുണ്ടാകണമേ 🙏🙏🙏🙏🙏
@sherlyrajan6812
@sherlyrajan6812 2 күн бұрын
എന്റെ അമ്മേ വഴിമുട്ടി നിൽക്കുന്ന 22 വയസുള്ള എന്റെ മകന് ഒരു പുതിയ ജീവിതം, പുതിയ ഹൃദയം നൽകി സമാധാനം നൽകി ഈ കുടുംബത്തെ രക്ഷികണേ അമ്മേ
@meenarajan2638
@meenarajan2638 2 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യായി ഉയർത്തേണമേ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 күн бұрын
അമ്മേ എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണമേ അമ്മേ 🙏വരുന്ന ജൂലൈ 15,16 1st sem bsc nursing പരീക്ഷ ആണ് അമ്മേ 🙏എന്റെ അമ്മേ മാതാവേ എനിക്ക് ദിവസം പോകുമ്പോൾ പേടി ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ ഓർക്കാന്ന് എഴുതാൻ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ ഒരുപാട് വലയുവ അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് ഇനിയും തുടങ്ങാത്ത വിഷയങ്ങൾ ഉണ്ട് അമ്മേ 🥹🥹🥹🥹എനിക്ക് ഒരുപാട് സമയം വേണം അമ്മേ ഒരു ഭാഗം പഠിക്കാൻ 🥹🥹🥹🙏🙏🥹🥹🥹എന്റെ അമ്മേ മാതാവേ 🙏☹️എന്നെ സഹായിക്കണമ്മേ അമ്മേ 🥹🙏🥹എന്നെ പാസ്സ് ആക്കി അമ്മ തരണമേ അമ്മേ 🥹☹️🙏🥹യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹☹️☹️🙏🙏🥹🥹🥹🥹🥹🥹
@marythomas9292
@marythomas9292 2 күн бұрын
Amme ee varshom japamaalayil pankedukkaan kripa tharane
@itsmeunni2849
@itsmeunni2849 2 күн бұрын
Amma passs akum pedikkanda❤
@mettildageorge6874
@mettildageorge6874 Күн бұрын
Pass Akum Prayers
@ashamolantony267
@ashamolantony267 Күн бұрын
Praying don't worry
@allusujith7
@allusujith7 Күн бұрын
Don't worry sister Mamma Mary gonna cover you with her blue mantle ❤😊
@editzzzyt896
@editzzzyt896 2 күн бұрын
അമ്മേ മാതാവേ എന്റെ ന്യൂസിലാൻഡ് വർക്ക്‌ വിസ എത്രയും പെട്ടന്ന് കിട്ടണമെ🙏🙏🙏
@ArchaAshwin
@ArchaAshwin 2 күн бұрын
മാതാവെ എൻ്റെ സഹനങ്ങൾ ഓരോ ദിവസവും കൂടി വരുന്നു എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും കാക്കണം😢😢😢😢
@valsalakollarickal7421
@valsalakollarickal7421 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ സഹോദരിയുടെ മകന്റെ മദ്യപാനം മാറ്റി തരണേ അമ്മേ 🙏🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d 2 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റണമേ അമ്മ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@amalave-dx1xx
@amalave-dx1xx 2 күн бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എക്സാം എഴുതിപ്പികേണമേ സന്തോഷത്തിൽ തിരിച്ചു വരുവാൻ എന്നെ സഹായികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 2 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@jyothilakshmi9756
@jyothilakshmi9756 2 күн бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@Surya-jj6nh
@Surya-jj6nh 2 күн бұрын
Amma kaathukollum❤
@Aadhineets.
@Aadhineets. 2 сағат бұрын
അമ്മേ ഉടമ്പടി പുതുക്കുവാൻ വരുന്നതിന് മുന്നേ തന്നെ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തന്നു അനുഗ്രഹീക്കണമേ 🙏എന്റെ എല്ലാ നിയോഗങ്ങളിലും ഇടപെട്ട് പ്രാദാക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തി തന്നു അനുഗ്രഹീക്കണമേ. ജോലി തടസ്സം, കല്യാണ തടസ്സം മറ്റെല്ലാ തടസ്സങ്ങളിൽ നിന്നും എന്നെ അനുഗ്രഹീവക്കണം അമ്മേ ആമേൻ 🙏
@maryvimala5200
@maryvimala5200 Күн бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jijo_joy
@jijo_joy 2 күн бұрын
അമ്മേ മാതാവേ അമ്മക്ക് ഞാൻ എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. Not By Merit But By GRACE of GOD 🙏🙏🙏🕯️🕯️🕯️
@rejimohan7634
@rejimohan7634 Күн бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@mariyajoy4119
@mariyajoy4119 2 күн бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന പരീക്ഷണങ്ങളിൽ നിന്ന് എന്നെ കരകയറ്റണേ😢🙏🙏🙏
@suryasujith1232
@suryasujith1232 2 күн бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@jessymolmathew9239
@jessymolmathew9239 Күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@sreedeviaji4555
@sreedeviaji4555 Күн бұрын
അമ്മേ മാതാവേ ഞങ്ങളെ കയുവിടല്ലേ.ഞങ്ങളുടെ വൻ സാമ്പത്തിക കട ബാധ്യത പൂർണമായും മാറ്റിത്തരേണമേ...ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തരുത്തെ
@babithaa7
@babithaa7 2 күн бұрын
മനസ്സ് തകർന്ന് നിൽക്കുവാണ് അമ്മേ, അമ്മക്കും ഈശൊയ്കും മാത്രമേ എൻ്റെ മനസ്സിൻ്റെ ദുർബലത അറിയൂ, എനിക്ക് പിടിച്ച് നിൽക്കാൻ ശക്തി നൽകി അനുഗ്രഹിക്കണമേ. ഈ എക്സാം ഞാൻ വിജയിച്ചില്ലെങ്കിൽ പിന്നെ എൻ്റെ ജീവിതത്തിൽ എനിക്കൊരു എക്സാം എഴുതാൻ ഉള്ള അവസരം ലഭിക്കില്ല അമ്മേ. പിന്നെ വീട്ടുകാർ പറയുന്നത് പോലെ എനിക്ക് പഠിക്കാൻ പോകണം ഇഷ്ടം ഇല്ലാതെ, അതിന് ഒരു അവസരം ഉണ്ടാക്കരുത് അമ്മേ. എൻ്റെ ഇഷ്ടപോലെ എനിക് ജർമനിയിൽ പോയി പഠിക്കാൻ ഉള്ള അവസരം നൽകി അനുഗ്രഹിക്കണം. അമ്മയുടെയും ഈശോയുടെയും ഹിതം പോലെ എല്ലാം നടക്കട്ടെ🙂💙🙏🏼
@bindurocky8773
@bindurocky8773 Күн бұрын
ഈ മകളുടെ സാക്ഷ്യം കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടായി ഈ മകളെ അനുഗ്രഹിച്ച കൃപാസനമാതാവിന് ഒരായിരം നന്ദി
@snehasanthosh1030
@snehasanthosh1030 Күн бұрын
അമ്മേ മാതാവേ 5 വിഷങ്ങൾ അമ്മയിൽ ഞാൻ സമർപ്പിക്കുന്നു 🙏🏻🕯️അമ്മമാതാവേ 26,1,2,3,4 എനിക്ക് അടുപ്പിച്ചു അമ്മേ എക്സാം ഒന്നും പഠിച്ചു തീർന്നിട്ടു പോലും ഇല്ല അറിയില്ല നാളെ ഏതു എഴുതും എന്നു അമ്മേ എന്റെ കൂടെ വരണമേ 🙏🏻🕯️ഈ പാസ് അയാലേ എനിക്ക് കുടുംബത്തെ കടത്തിൽ നിന്നും എന്റെ അനിയനെ പഠിപ്പിക്കാനും എനിക്ക് പറ്റു അമ്മേ 4 ഇയർ പാസ് അകത്തെ എനിക്ക് ജോലി കിട്ടില്ല എനിക്ക് 2024 അമ്മയുടെ മുന്നിൽ പ്രതിഷികാരണത്തിനു സാക്ഷി ആക്കി മറ്റാൻ ഉള്ള അനുഗ്രഹം തരണമേ എന്നെ ഇനിയും പരീക്ഷികില്ലേ അമ്മേ വയ്യ എനിക്ക് ഞാൻ ഈ rs5 എന്നാ ബാച്ചിൽഞാനെ ഉള്ളൂ 😔🙏🏻🕯️
@radhikak3359
@radhikak3359 2 күн бұрын
ഇത്തവണ ഞാനും പാസ്സാവും... സാക്ഷ്യം പറയും. അമ്മേ 😭🕯️🙏ഈശോ 😭🕯️🙏കൃപ തന്ന് അനുഗ്രഹിക്കേണമേ 😭🕯️🙏
@rejikuriakose7636
@rejikuriakose7636 2 күн бұрын
അമ്മേ അമ്മേ എൻ്റെ ഈശോയുടെ അമ്മേ🙏🙏🙏🙏😭😭😭😭🌹🌹🌹
@jinujohnson6343
@jinujohnson6343 2 күн бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണേ
@alinababy9247
@alinababy9247 Күн бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@JishaAugustine
@JishaAugustine 2 күн бұрын
മാതാവെ നാളെ എനിക്ക് പൈസ എവിടെന്നെങ്കിലും കിട്ടോ. മാതാവെ എന്നെ സഹായിക്കണമേ🙏🙏🙏🙏
@dishadinesh9306
@dishadinesh9306 2 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@sinisukumaran4594
@sinisukumaran4594 2 күн бұрын
അമ്മേ എന്റെ മോളുടെ മനസ്സിന് സൗഖ്യം നൽകണേ.. ജോലിക്ക് പോയി thudangane. ജോലി നഷ്ടപ്പെടാതെ സംരക്ഷിക്കണേ..
@babithaa7
@babithaa7 2 күн бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ട്, അതൊക്കെ മാറ്റി വിശുദ്ധിയോടെ ജീവിക്കാൻ എന്നെ സഹായിക്കണമേ. June 28നു ഞാൻ എഴുതിയ B2 എക്സാം അമ്മ മാതാവ് മാർക്ക് ഇടണമേ, എന്നെ വിജയിപ്പിക്കണം ഇനിയും എന്നെ മറ്റുള്ളവരുടെ കളിയാക്കലും പരിഹാസവും സങ്കടവും ഏൽക്കാൻ ഇട വരുത്തരുതേ, ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു അമ്മ മാതാവ് എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന്.
@annammaantony9410
@annammaantony9410 Күн бұрын
അമ്മേ, എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറുവാനും എനിക്ക് അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യപ്പെടുത്തുവനും കൃപ തരണേ 🙏🏻🙏🏻🙏🏻
@Uchiha_Sharingan.118
@Uchiha_Sharingan.118 2 күн бұрын
അമ്മേ മാതാവേ ഞാൻ എഴുതിയ Goethe b2 examin എനിക്ക് 4 modulesum പാസ്സ് ആക്കി തരേണമേ....അമ്മ എന്നെ കൈവിടല്ലേ 🙏🏻🙏🏻🤍
@maryvimala5200
@maryvimala5200 Күн бұрын
എനിക്കും സാക്ഷ്യം പറയണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ എല്ലാം ശെരിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@greeshmagokulam5122
@greeshmagokulam5122 2 күн бұрын
രോഗ സൗഖ്യ തന്ന അമ്മക്കി നന്ദി ❤
@MariaJose-je7tx
@MariaJose-je7tx Күн бұрын
അമ്മേ mathavae എനിക്ക് ഉള്ള ദേഷ്യം മാറ്റിത്തരാംമേ 🙏🙏sheshmikan ഉള്ള കൃപ നല്ലകി അനുഗ്രഖ്‌ഹികണമെ 🙏🙏🙏
@Remya720
@Remya720 2 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@syamalalenin
@syamalalenin Күн бұрын
അമ്മേ മാതാവേ വെറുതെ കൊടുക്കാം എന്ന് പറഞ്ഞു ഒന്നു കണ്ടിട്ടല്ല. നിന്നെ മാത്രം കണ്ടിട്ടാണ് അമ്മേ സഹായിക്കണേ മാതാവേ
@AnjucibiCibi
@AnjucibiCibi Күн бұрын
അമേമ പരിശുദ്ധ അമേമ എന്റ ഭർതാവിറ്റെ ചുമ മാറ്റിതരണമേ
@isha1602
@isha1602 2 күн бұрын
അമ്മേ എന്റെ ലോൺ റെഡി ആയി കിട്ടണമേ 🙏🏻🙏🏻
@sajanparappa
@sajanparappa 2 күн бұрын
അമ്മേ കൂടെ ഉണ്ടാകണേ
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@basilbinu3309
@basilbinu3309 2 күн бұрын
എൻ്റെ അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും തിരുകുമാരൻ്റെ കൈകളിൽ ഞങ്ങളെ ഏൽപ്പിക്കണമോ ഞങ്ങളുടെ വരുമാന മാർഗ്ഗം തടസ്സപ്പെട്ട് ഇരിക്കുകയാണ് വരുമാന മാർഗ്ഗത്തിന്ന് ഉള്ള വഴി തുറന്ന് തരണമേ സാക്ഷിയായി മാറ്റണമേ
@SeemaKerla-hy4wl
@SeemaKerla-hy4wl 2 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചേരണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@binoyjohn7792
@binoyjohn7792 2 күн бұрын
അമ്മേ മാതാവേ ഞാൻ +2 ൽ ആരുന്നു maths um , english um fail ആയി, എല്ലാവരുടെയും പരിഹാസങ്ങളും, കളിയാക്കലും കെട്ട് മടുത്തു, ഞാൻ എന്നിട്ട് say exam എഴുതി maths നല്ല പാടാരുന്നു ഞാൻ നന്നായിട്ട് പഠിച്ചതാണ് ഈ പ്രാവശ്യത്തെ ഭയങ്കര പാട് ഉള്ള questions ആരുന്നു അത് കാരണം ഒന്നും അറിയത്തില്ലാരുന്നു, അമ്മേ എന്റെ കഴിവ് കൊണ്ട് ഞാൻ pass ആകില്ല നീ എന്നെ ജയിപ്പിക്കണേ 🙏എന്റെ അപേക്ഷ ആണ് ഉപേക്ഷിക്കല്ലേ , ഇനിം ആരുടേം പരിഹാസം ഒന്നും കേൾക്കാൻ ഇടവരുത്തല്ലേ 🙏എന്നെ pass ആക്കണേ 🙏🙏
@Spridesmile
@Spridesmile Күн бұрын
Jayikum do. njn um thottu thanne a padiche prathichal mathi mathave jayipikum athu urapa..nammale arru enthu paranjalum athu ellam karthave kannum arru enthu paranjalum be strong
@jishawilson7594
@jishawilson7594 2 күн бұрын
അമ്മ മാതാവേ എന്റെ മോള് ബിഎസ്സി എൻട്രൻസ് എക്സാം വരുന്ന 14ാം തീയതി എഴുതാൻ പോവുകയാണ് മാതാവേ എങ്ങനെയെങ്കിലും ആ എൻട്രൻസിന് നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെന്ന് , നീ അനുഗ്രഹിക്കണേ അമ്മ നിന്നിൽ മാത്രമാകുന്ന ആശ്രയം അദ്ധ്യസ്ഥ
@aneeshr6987
@aneeshr6987 2 күн бұрын
അമ്മേ മാതാവേ 28 വർഷം കൊണ്ടുള്ള അലർജി രോഗം മൂത്ത മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരനും മാറണേ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണേ മകന് അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളിയെ ലഭിക്കണേ ഞങ്ങളുടെ വസ്തു എത്രയും പെട്ടെന്ന് കൊടുക്കുവാൻ ഇടയാക്കണമേ
@priyass5894
@priyass5894 2 күн бұрын
അമ്മ എന്റെ കൂടെ ഉള്ളതിൽ ഞാൻ കോടാനുകോടി നന്ദി
@SreekalaSadanandan
@SreekalaSadanandan Күн бұрын
എന്റെ അമ്മ മാതാവേ ഈ മകളുടെ അവസ്ഥയാണ് അമ്മയുടെ മകൾ അനുശ്രീ അനുഭവിച്ചു കൊണ്ടിരിക്കുന്നത്🙏 അമ്മ ഇടപെട്ട് ജൂലൈ 5 ന് മുൻപ് ഒരു വഴി കാണിച്ചു തരണേ🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@clarammasimon1112
@clarammasimon1112 2 күн бұрын
അമ്മ മാതാവേ വീസാ തടസം നേരിടുന്ന എല്ലാം യുവജനങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@soumyas4608
@soumyas4608 2 күн бұрын
തടസങ്ങളെ.. അതിജീവിച്ച.. ഈ മോളുടെ... ഭാവിയെ... അനുഗ്രഹിക്കണേ 👏🏻
@josephpanakal9920
@josephpanakal9920 Күн бұрын
അമ്മേ കുഞ്ഞുങ്ങൾക്ക് ദൈവ വിശ്വാസം വർധിപ്പിക്കണമെ🙏
@clarapaul7597
@clarapaul7597 2 күн бұрын
അമ്മേ മാതാവ് റോസ്മരിയയുടെ 2ണ്ട് sem engenring എക്സാം ഇന്നുമുതൽ ആരംഭിച്ചു അമ്മേ കൂടെ ഉണ്ടാക്കണമേ 🙏🏻
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Күн бұрын
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@Sajimukhathala
@Sajimukhathala 2 күн бұрын
അമ്മേ ഉടമ്പടി ഉഴപ്പി. തകർന്നിരിക്കുകയാണ് അമ്മേ..വീണ്ടും ഉടമ്പടി ശക്തമായി പാലിച്ചുകൊള്ളാം. തള്ളികളയരുതേ മാതാവേ..
@iamnothingwithoutjesus3781
@iamnothingwithoutjesus3781 2 күн бұрын
എക്സാമിന് തോറ്റാലും കുത്തുവാക്ക് കേട്ടാലും ചേച്ചിയുടെ വിശ്വാസം പോയില്ലല്ലോ അതിനു ഒരു ബിഗ് സല്യൂട്ട്
@b38donamathew68
@b38donamathew68 2 күн бұрын
🙏🙏🥺🥺
@gigisheby4323
@gigisheby4323 Күн бұрын
അമ്മേ മാതാവേ, എറണാകുളം അതിരൂപതയെ സഹായിക്കേണമേ. 🙏🙏🙏🙏
@neemajoseph7791
@neemajoseph7791 2 күн бұрын
അമ്മേ മാതാവേ എനിക്ക് ജൂലൈ 27മുമ്പ് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകണേ
@akhilajoseph2707
@akhilajoseph2707 Күн бұрын
6/7/2023 20/7/2024 സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാക്കണേ മാതാവേ നീ മാത്രം ആണ് ആശ്രയം
@user-vg5et5ib7d
@user-vg5et5ib7d 2 күн бұрын
Amma mathave njalk oru kunjne njalk anugrahikane 🙏🙏
@treesamarycs2221
@treesamarycs2221 Күн бұрын
അമ്മേ എനിക്ക് റീജോയിൻ ചെയ്യാൻ സാധിക്കും ജൂലൈ 10th 2024 മുൻപ്. റീവാല്യൂഷൻ കൊടുത്ത 10പേപ്പർ അമ്മ എന്നെ പാസ്സ് ആകും നാളെ മുതൽ നടക്കാനിരിക്കുന്ന എക്സാംസ് അമ്മ എന്നെ ഫുൾ പാസ്സ് ആകും 🙏ഈശോപ്പെ 🙏സകല വിശുദ്ധരെ 🙏മാലാഖമാരെ 🙏
@alinababy9247
@alinababy9247 Күн бұрын
സങ്കീര്‍ത്തനങ്ങള്‍ 89 : 34 "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
@beenabalakrishnan6280
@beenabalakrishnan6280 2 күн бұрын
അമ്മേ മോളെ സമർപ്പിക്കുന്നു അമ്മേ. കോപം സാമിപ്പിക്കേണമേ അമ്മേ. ഭയം തോന്നുന്ന കോപം ആണ് അമ്മേ anugrahikkename
@user-gg3pb7vx2e
@user-gg3pb7vx2e 2 күн бұрын
അമ്മേ മാതാവേ bcom class thudagukan അമ്മേ kathukolanme 🙏
@stephenbinu1528
@stephenbinu1528 2 күн бұрын
ആമേൻ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Күн бұрын
Ammae mathave nanni ammae mathave nanni ammae mathave nanni
@alinababy9247
@alinababy9247 Күн бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@jinushaji3477
@jinushaji3477 2 күн бұрын
Amme kripasanam mathave 🙏🙏
@sajitham.t9952
@sajitham.t9952 Күн бұрын
ഈശോയെ എന്റെ കൊച്ചിന് മെഡൽ വരണം ദൈവമേ
@akhina6249
@akhina6249 2 күн бұрын
അമ്മേ മാതാവേ എനിക്ക് നല്ല ഒരു ഹോസ്പിറ്റലിൽ ജോലി നൽകി അനുഗ്രഹിക്കണേ
@easeepjjeni
@easeepjjeni 2 күн бұрын
ആമേൻ🙏
@lismariyaroshin_2325
@lismariyaroshin_2325 2 күн бұрын
Ente amme maathave paapiyaaya ennil kaniyaname ..amme maathaave enne ente adutha b2 examinu pass aakki tharane amme 🥺🙏 ini ezhuthaan Paisa illaaa.. amme maathaave sahaayikkane karunathonnane anugrahikkane maathaave..not by merit but by grace enik pass aakki tharane amme 🥺🥺🥺🙏🙏🙏🙏
@beenagomez5341
@beenagomez5341 2 күн бұрын
അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ വേണ്ട കൃപ ചെയ്യണം അമ്മെ
@jincysaji2123
@jincysaji2123 23 сағат бұрын
അമ്മ മാതാവേ, എന്റെ യൂണിവേഴ്സിറ്റി എക്സാം എന്നെ പാസ്സ് ആക്കിത്തരാണമേ, anatomy physiology എന്നെ ജസ്റ്റ്‌ പാസ്സ് മാർക്കിന് പാസ്സ് ആക്കി തരണമേ ആമേൻ
@mollyfrancis5424
@mollyfrancis5424 2 күн бұрын
അമ്മേ, എനിക്കും സാക്ഷ്യം പറയണം.അമ്മ സഹായിക്കണമേ.❤❤❤
@kavithakabitha5388
@kavithakabitha5388 Күн бұрын
അമ്മേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@ancychrispin8950
@ancychrispin8950 21 сағат бұрын
എന്റെ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ, എന്റെ തല കുനിക്കാൻ ഇടവരുത്തരുതേ എന്നെ കൈ വിടരുതേ ഞാൻ ജയിക്കും ഉറപ്പ്
@aryamathew1573
@aryamathew1573 Күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏🙏🙏
@bettyjose4952
@bettyjose4952 2 күн бұрын
മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ
@sarthoagustin1214
@sarthoagustin1214 2 күн бұрын
Amma mathave sahayikannama essoyode parayane amen amen
@alishabenny3987
@alishabenny3987 2 күн бұрын
Amma kreupasanam mathave kathurakshikane ellavarem mathave
@jeevaj8591
@jeevaj8591 2 күн бұрын
Ente Kripasanam amma ninte hitham pole nadakattte 🙏
@jo_4202
@jo_4202 Күн бұрын
അമ്മേ മാതാവേ എൻ്റെ പോളി ടെക്നിക്കൽ സപ്ലൈ ഫലം വരുംബോ എൻ്റെ സപ്ലൈ പരീക്ഷ പാസ്സ് അവൻ ഉള്ള അനുഗ്രഹം തരണേ🙏🙏
@alinababy9247
@alinababy9247 Күн бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@suryamg2407
@suryamg2407 2 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Күн бұрын
Ammae mathave please pray ella makkaleyum ammayude sashi akaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 Күн бұрын
Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam
@shyamkrishna5575
@shyamkrishna5575 2 күн бұрын
Amen 🙏🙏🙏🙏🙏
@remyalachu9846
@remyalachu9846 Күн бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@simijoseph2841
@simijoseph2841 2 күн бұрын
അമ്മ മാതാവേ കുറ്ബാന കാണാൻ അവസരം തന്നതിനു നന്നി . August 13 Uk driving test anu കൂടേ വരണേ അമ്മേ husband dekshyom വാശിയും കുറകണേ . നീ തന്നേ ഒരു പരിഹാരം കാണണേ വരാൻ പോകുന്ന interview nu സമറപികുന്നു .കൂടേ വരണേ അമ്മേ വരുന്ന saturday churchil feast anu . അതിൽ സംബന്ധികകാന് എന്നേ അനുവദികണേ
@johnsonliji2253
@johnsonliji2253 2 күн бұрын
എൻ്റെ അമ്മേ എൻ്റെ ഭരം ഞൻ ningalek എൽപിക്കുകയാണ്..അമ്മേ വിദേശത്തേക്ക് പോകുവനായി ഞൻ ഏറെ ആഗ്രഹിക്കുന്നു..ജോലിക്കിടയിൽ എങ്ങനെ പഠിക്കും എന്ന് അറിയില അമ്മേ ഈശോപയും എൻ്റെ ഇടതും വലതും ആയി വന്ന് കാത്തു സംരക്ഷിക്കേണമേ upekshikkalle
@b38donamathew68
@b38donamathew68 2 күн бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@iamnothingwithoutjesus3781
@iamnothingwithoutjesus3781 2 күн бұрын
അമ്മേ എനിക്ക് പഠിക്കാൻ മടി തോന്നുവാ..പഠിച്ചതൊന്നും ഓർക്കുന്നുമില്ല ...അമ്മ നോക്കിക്കോണേ
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Пробую самое сладкое вещество во Вселенной
00:41
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,4 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН