No video

നമ്മളോടുള്ള വാശി അയ്യപ്പൻ ചങ്ങലയിൽ തീർക്കും... ചോര ചീറ്റും...!

  Рет қаралды 258,953

Sree 4 Elephants

Sree 4 Elephants

Күн бұрын

മനസ്സു തുറക്കുന്ന ശശിയേട്ടൻ...?ആനക്കേരളത്തിന് ഏറെ പ്രിയങ്കരമായിരുന്ന ഒരു കൂട്ടുകെട്ട്..
മംഗലാംകുന്ന് അയ്യപ്പനും അവന്റെ പാപ്പാൻ
തെങ്കര ശശിയും.
അനേക വർഷങ്ങളായി ഒന്നിച്ചുണ്ടായിരുന്നവർ ...
പക്ഷേ ഇതിനോടകം അവർ വഴി പിരിഞ്ഞു കഴിഞ്ഞു.
അവർ ഒന്നിച്ചുണ്ടായിരുന്ന കഴിഞ്ഞ സീസണിൽ തൃശൂർ ജില്ലയിലെ തീരദേശ മേഖലയിലെ ഒരു ഉത്സവനാളിൽ ചിത്രീകരിച്ച അഭിമുഖം ...!
കുറച്ചു കാലം അയ്യനേയും ശശിയേട്ടനെയും പിന്തുടർന്ന് ഒരു പരമ്പരയെന്നോണം അവതരിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ അഭിമുഖം ഇതേവരെ പങ്കുവയ്ക്കാതിരുന്നത്.
ഇന്നിപ്പോൾ ശശിയേട്ടൻ തിരുവമ്പാടി ചന്ദ്രശേഖരനിലേക്കും മംഗലാംകുന്ന് അയ്യപ്പനിലേക്ക് എരുമയൂർ മണിച്ചേട്ടനും എത്തിച്ചേർന്നിരിക്കുന്നു.
അയ്യപ്പൻ - ശശി കൂട്ടുകെട്ടിന്റെ ഇഴയടുപ്പം ഓരോ വാക്കിലും ഓരോ നോക്കിലും നമ്മുടെ മനസ്സിലേക്ക് എത്തുന്ന ഒരു അദ്ധ്യായം.
Writer -director - sreekumar arookutty
voice over - prof aliyar
Camara - kannan muhamma
editing - kapil Krishna
music- Suresh Nandan
design - Sreekumar m n
#sree4elephants #keralaelephants #elephant #aanapremi #mangalamkunnuayyappan #indianelephants

Пікірлер: 362
@hamzakm7641
@hamzakm7641 5 ай бұрын
അയ്യപ്പൻ യാത്രയായതിനു ശേഷം കാണുന്ന ഞാൻ അയ്യപ്പന് പ്രമാണം 😢
@dr_transonic_2.1
@dr_transonic_2.1 5 ай бұрын
ippo kand vannatha 😢
@sujithvijayan1582
@sujithvijayan1582 5 ай бұрын
😢😢
@sajeevsnair2131
@sajeevsnair2131 4 ай бұрын
Pinne enthinanu ee chetta neeril aanaye vittittu poyatu
@dilusj3592
@dilusj3592 9 ай бұрын
ഒരിക്കലും പിരിയാൻ പാടില്ലാത്ത കൂട്ട് കെട്ട് ആയിരുന്നു, എന്തായാലും പിരിഞ്ഞു. ഇനി രണ്ട് പേർക്കും നല്ലത് മാത്രം വരട്ടെ ❤️
@ambareeshnsambari3614
@ambareeshnsambari3614 9 ай бұрын
മുതലാളി മാർ ഇടപെടൽ ശരിയല്ല. കുറച്ചു വിട്ടു വീഴ്ച കാണിച്ചു ശശി ചേട്ടനെ നിർത്തണം.
@rezstar4057
@rezstar4057 9 ай бұрын
​@@ambareeshnsambari3614sasi eattan maximum povathe noki ennitm avr ingane kanichu athan poyath
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
അതേ രണ്ടാൾക്കും നല്ലത് മാത്രം വരട്ടെ...
@ashif920
@ashif920 8 ай бұрын
Satyam paavam ayyan🔥
@shidin457
@shidin457 5 ай бұрын
ആന ചെരിഞ്ഞു 😔
@HARIKRISHNAN-98
@HARIKRISHNAN-98 9 ай бұрын
കൈവിട്ടു കളഞ്ഞതിന്റെ കാരണങ്ങൾ ചോദിക്കുന്നില്ല പകരം പൊന്നുപോലെ കാത്തതിനുള്ള നന്ദി മാത്രം💯❣️ എല്ലാം നല്ലതിന് ആവട്ടെ... ❤️
@silpajaneesh2271
@silpajaneesh2271 5 ай бұрын
അവനെ എത്രയോ പൊന്നുപോലെ നോക്കിയ ശശിയേട്ടൻ ഇല്ലാതെ ഇനി ഒരു പൂരപ്പറമ്പിലേക്കും പോകില്ലെന്ന് അവൻ തീരുമാനിച്ചു... അവൻ വിജയിച്ചു... എല്ലാ ക്രൂരതകളിൽ നിന്നും രക്ഷപെട്ടു 😢😢😢
@renjithkrishnan1781
@renjithkrishnan1781 5 ай бұрын
പോയി എന്ന് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
@prasadkp3657
@prasadkp3657 5 ай бұрын
Poyi ennu ipolum vishosikkan pattanilla bro😢
@amalmm8932
@amalmm8932 9 ай бұрын
എഴുന്നെള്ളിപ്പ് സമയത്ത് ശശിയേട്ടൻ മുൻപിലും പുറകെ കോലവും കൊണ്ട് അയ്യപ്പനും വരുന്ന ഒരു കാഴ്ച്ച ഉണ്ട് ആ പ്രൗഡി ഞാൻ മറ്റൊരു കൂട്ടുകെട്ടിലും കണ്ടിട്ടില്ല ആഹാ അന്തസ്സ് ❤
@johnsonpeter2889
@johnsonpeter2889 9 ай бұрын
തൃപ്പുണിത്തുറ ഉത്സവത്തിന് രണ്ടുപേരുടെയും സ്നേഹം കണ്ടു ശശിച്ചേട്ടന്റെ കൈയിൽ ചുറ്റിപിടിച്ചു ചേർത്തുപിടിക്കുന്ന ഒരു അപൂർവ കാഴ്ച 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
ആ ബന്ധം ... മനസ്സടുപ്പം അതൊന്ന് വേറെ തന്നെയായിരുന്നു.
@johnsonpeter2889
@johnsonpeter2889 9 ай бұрын
@@Sree4Elephantsoffical എല്ലാം വളരെ പെട്ടന്നായിരുന്നു കുറച്ചു സെക്കന്റുകൾ മാത്രമുള്ള സ്നേഹം, ഒരുമനസുപോലെ,...
@SobhaRajendran-kc6ps
@SobhaRajendran-kc6ps 4 ай бұрын
Video undo
@johnsonpeter2889
@johnsonpeter2889 4 ай бұрын
@@SobhaRajendran-kc6ps വീഡിയോ എടുക്കാനുള്ള സമയം ഇല്ല എല്ലാം പെട്ടന്ന് കുറച്ചു സെക്കന്റുകൾ മാത്രം, എനിക്ക് തോനുന്നു ഇങ്ങനെ ഒരു വീഡിയോ ആരുടെയും കൈയിൽ ഇല്ല 😌
@deepsJins
@deepsJins 9 ай бұрын
അവർക്കറിയില്ലല്ലോ മനുഷ്യരുടെ വ്യാപാരങ്ങൾ... ആ കുഞ്ഞു മനസ്സ് വേദനിച്ചു കാണും. ❤️🙏😘😘
@muhammadshafeeq1808
@muhammadshafeeq1808 9 ай бұрын
എക്കാലത്തെയും മികച്ച കൂട്ടു കെട്ട് ഇനി ഇല്ല ഞങ്ങളുടെ മണ്ണാർക്കാട്ടുകാരുടെ അഭിമാനം ശശിയേട്ടനും അയ്യപ്പനും എല്ലാവിധ ആശംസകൾ ❤❤❤❤👍👍👍
@muhammadnoufal78693
@muhammadnoufal78693 9 ай бұрын
ഇതാണ് ചട്ടക്കാരൻ രണ്ട് പേരും പരസ്പരം അറിഞ്ഞു നല്ലൊരു കൂട്ട് കെട്ടായിരുന്നു..ആനയ്ക്ക് ഒത്ത ആനക്കാരൻ ഇതേപോലെ ഉള്ള ചട്ടക്കാർ ഉണ്ടങ്കിൽ പല ആനകളും ഇന്ന് ജീവനോടെ ഉണ്ടായേനെ.. ശശി ചേട്ടൻ ❤❤❤❤അയ്യപ്പൻ 🐘🐘❤️❤️❤️❤️
@sibiKallingalmedia
@sibiKallingalmedia 9 ай бұрын
അയ്യപ്പനും ശശിയേട്ടനും എന്നും ഒരു നല്ല കൂട്ടുകെട്ട് തന്നെയാണ്.... ആ കൂട്ടുകെട്ട് ഇഷ്ടപെടാത്തവരായി ആരും ഉണ്ടാകില്ല ❤️
@abhinavradhakrishnan5567
@abhinavradhakrishnan5567 9 ай бұрын
ശശിയേട്ടൻ പറഞ്ഞത് പോലെ അതാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഒരു പവർ, ആനകേരളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആയിരുന്നു, എന്തോ കാരണങ്ങളാൽ പിരിയേണ്ടി വന്നു... പുതിയ കൂട്ടുകെട്ട് ആയി വരുന്ന ശശിയേട്ടനും ചന്ദ്രുവിനും ആശംസകൾ 🙏🏻
@krishnarajek3806
@krishnarajek3806 9 ай бұрын
പിരിയാൻ പാടില്ലാത്ത കൂട്ടുകെട്ട് ആയിരുന്നു...... അയ്യപ്പനും ശശിയേട്ടനും..... ❤️❤️❤️❤️
@shamsumuhammad4432
@shamsumuhammad4432 5 ай бұрын
Ipppo എല്ലാം പിരിഞ്ഞു
@tharac5822
@tharac5822 9 ай бұрын
ഉടമയുമായി എന്തേലും പ്രശ്നമുണ്ടാവാം.. എന്നാലും അയ്യപ്പനെ കൈ വിടാതിരിക്കാൻ , അവന്റെ സ്നേഹത്തെ നന്മയെ കരുതി ഒരു ഒത്തു തീർപ്പു ഉണ്ടാക്കിക്കൂടെ. കാഴ്ചക്കർക്കും അതാണിഷ്ടം, അയ്യപ്പനും അവന്റെ സ്വന്തം ശശി ആശാനും എന്നും നല്ലത് മാത്രം സംഭവിക്കട്ടെ. 🙏🙏♥️
@shifasshif563
@shifasshif563 9 ай бұрын
ഒത്ത് തീർപ്പാക്കാൻ ഒരാൾ മാത്രം വന്ന മതിയോ
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
പുതിയ ആനയിൽ ശശിയേട്ടനും അയ്യപ്പനിൽ മണിയേട്ടനും കയറിക്കഴിഞ്ഞില്ലേ....
@tharac5822
@tharac5822 9 ай бұрын
@@shifasshif563 വിവര ദോഷി
@josephkollannur5475
@josephkollannur5475 5 ай бұрын
ഒന്നാം ചട്ടക്കാരൻ ആരോഗ്യം ഉള്ളിടത്തോളം കാലം ഒരേ ആനയിൽ കഴിയുന്നതാണ് ആനക്കും ചട്ടക്കാരനും ഗുണകരം.
@roopeshmullakkal3895
@roopeshmullakkal3895 9 ай бұрын
ഞാനും കണ്ടു ഇവർ ഒരുമിച്ച് ശശിയേട്ടൻ മാറുന്നതിന് മുൻപ്,,,,, അത് മുടപ്പല്ലൂർ വേലക്ക് വന്നപ്പോൾ,,,,, അയ്യപ്പൻ തിടമ്പ് ഏറ്റിയുള്ള ആ നിൽപ്പ് ഉണ്ടല്ലോ വല്ലാത്ത ചന്തം ആയിരുന്നു......... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 9 ай бұрын
പിരിഞ്ഞതിൽ അവരുടേതായ കാരണം ഉണ്ടാവും എന്നാലും.. ഒന്നിച്ചു കാണാൻ ഒരാഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്
@remavenugopal4642
@remavenugopal4642 9 ай бұрын
❤❤👍👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
ആ ആഗ്രഹം തന്നെയാണ് എല്ലാവർക്കും ഉള്ളത്...
@AnittAsibi-x4v
@AnittAsibi-x4v 5 ай бұрын
Ini onnadavilla💔💔💔💔💔💔
@balukrishna7579
@balukrishna7579 9 ай бұрын
ഒന്നിനും പേടി ഇല്ലാത്ത ഒരാനാ അയ്യപ്പൻ 🔥🔥🔥
@tvadarsh1358
@tvadarsh1358 9 ай бұрын
ഒരിക്കലും പിരിയാൻ പാടില്ലായിരുന്നു.... ശശി ഏട്ടൻ - അയ്യപ്പൻ രണ്ട് പേരും വരുന്നത് കാണാൻ തന്നെ ഒരു അരങ്ങ് ആയിരുന്നു
@dethansdevu
@dethansdevu 9 ай бұрын
എന്തൊരു ഭംഗിയുള്ള എപ്പിസോഡ് ❤️ കേട്ടിരുന്നു പോകും 😊 പെട്ടന്ന് തീർന്നു പോയത് പോലെ 🔥🔥 ഇനിയും വിശേഷം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🔥🔥
@kannan-22
@kannan-22 9 ай бұрын
ആനകേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കൂട്ടുകെട്ട് ശശിയേട്ടന്റെ ഒരു നോട്ടം മതിയായിരുന്നു അവനു കാര്യങ്ങൾ മനസ്സിലാക്കാൻ 😥
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
അതേ കണ്ണാ... നൂറ് ശതമാനം സത്യം
@dhanielsiriyac2320
@dhanielsiriyac2320 9 ай бұрын
അയ്യപ്പനെ താഴ്ത്താൻ സമ്മതിക്കുന്നില്ല ശശിയേട്ടൻ 🔥🔥🔥🔥🔥
@nammayaathra9755
@nammayaathra9755 9 ай бұрын
കാറ്റുപിടിച്ചു നിക്കുന്നപോലുള്ള. ആ നിൽപ്പാണ്.... പൊളി. കർണ്ണേട്ടന്റെ അനുജൻ തന്നെ
@vibecorner888
@vibecorner888 9 ай бұрын
ഇത്രയും മനോഹരമായ ഒരു കൂട്ട് കേട്ട് ഇനി ആന കേരളത്തിൽ ഉണ്ടാവുമോ.... 🥺🥺🥺🥺♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
ഉണ്ടാവട്ടെ... എന്ന് പ്രാർത്ഥിക്കാം.
@sudhisudheesh2288
@sudhisudheesh2288 9 ай бұрын
കൊണ്ട് നടക്കാൻ കഴിയാത്ത ആന എന്ന് പറഞ്ഞവരുടെ മുന്നിലൂടെ ഒറ്റക്ക് നടത്തി കാണിച്ച 16 വർഷങ്ങൾ. തീയും തീകനലും പോൽ നിന്ന കൂട്ടുകെട്ട് അയ്യപ്പനും ശശിഏട്ടനും .
@muhammadshafeeq1808
@muhammadshafeeq1808 9 ай бұрын
18വർഷങ്ങൾ അല്ലെ?
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
അതേ.... മാതൃകാപരമായ ഒരു കൂട്ടുകെട്ട്..
@NaushadChandi
@NaushadChandi 5 ай бұрын
ഇനിയില്ല ഈ ചങ്ങലകിലുക്കം😰 ഏറെ വിഷമത്തോടെ ആണ് ഈ ലോകം വിട്ടുപോയത് 🙏🏻 ഒതുക്കി പിടിച്ച വേദനയിലും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു 😰 മറക്കില്ല... മറക്കാൻ കഴിയുന്നതല്ല നീ തന്ന ഓർമ്മകൾ....❤️ ഓർമകൾക്ക് മുൻപിൽ കൂപ്പു കൈകളോടെ സാഷ്ടാഗം പ്രണമിക്കുന്നു 🙏🏻🌹😔
@AshuR-me8ie
@AshuR-me8ie 5 ай бұрын
Nganum namikkunnu .
@ranjinisuresh471
@ranjinisuresh471 5 ай бұрын
മറക്കില്ല ഒരിക്കലും കഴിഞ്ഞ മാർച്ചിൽ കണ്ടതാണ് ഉത്സവത്തിന് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല 😢😢😢😢😢😢
@ajayap90
@ajayap90 4 ай бұрын
ഇതില്‍ correct ആയി sasiyettan പറയുന്നു അയ്യപ്പനെ തല്ലി നേടാന്‍ പറ്റില്ല...അവന്‍ വാശി changalayil theerkkum എന്നു....ഇതൊന്നും മനസിലാകാതെ വന്നു തല്ലി കൊന്നു.....ഏതൊരു paappan ആയാലും ആദ്യം ആനയുടെ ശീലങ്ങള്‍ മനസിലാക്കി വേണം ആനയെ അഴിക്കാന്‍ ....വല്യ പേരുകേട്ട ആളായിട്ട് കാര്യം ഇല്ല ഈ കാര്യങ്ങള്‍ ഒക്കെ chothich മനസിലാക്കി അഴിച്ചു എങ്കിൽ ഇപ്പോള്‍ അയ്യപ്പൻ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു....അയ്യപ്പന്റെ ഭാഗ്യാമായിരുന്നു ശശി എന്ന പാപ്പാന്‍ 😢😢😢😢
@prasannanpsprasannanps790
@prasannanpsprasannanps790 5 ай бұрын
എനിക്ക് ഇഷ്ടപെട്ട രണ്ട് കൂട്ടാണ് അയ്യപ്പനും ശശി ഏട്ടനും പുതുപ്പള്ളി കേശവനും അനീഷേട്ടനും ❤അതിൽ ഒന്ന് ഇപ്പോൾ പിരിഞ്ഞു 😭
@Ayush-uw7eb
@Ayush-uw7eb 5 ай бұрын
പോയില്ലേ bro 🥲
@prasannanpsprasannanps790
@prasannanpsprasannanps790 5 ай бұрын
@@Ayush-uw7eb 😭😭പോയി
@sameerabu4148
@sameerabu4148 5 ай бұрын
ശശി ഏട്ടൻ ആണ് അയ്യപ്പൻ്റെ ഹൃദയം...❤❤❤❤
@Riyasck59
@Riyasck59 9 ай бұрын
ഒരിക്കലും പിരിയരുത് എന്ന് ആഗ്രഹിച്ച ഒരു കൂട്ട് കെട്ട് ആയിരുന്നു ശശി ഏട്ടൻ അയ്യപ്പൻ😢😢 ഒടുവിൽ അവരും 2 വഴിക്ക് ആയി.... അയ്യപ്പൻ ശശി ഏട്ടൻ ഇഷ്ട്ടം❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Yes... പിരിയണ്ടായിരുന്നു.
@sreejithsree2745
@sreejithsree2745 9 ай бұрын
വളരെ സന്തോഷം ചേട്ടാ ഇ ഒരു interview എടുതത്തിൽ ❤
@jikkudaniel6924
@jikkudaniel6924 9 ай бұрын
എരുമയൂർ 🦁മണിയേട്ടൻ🦁 അയ്യപ്പനെ നല്ല രീതിയിൽ കൊണ്ട് നടക്കാൻ സാധിക്കട്ടെ ❤
@rashidrashi4667
@rashidrashi4667 9 ай бұрын
Ammin
@anandhudinesh5943
@anandhudinesh5943 9 ай бұрын
Azhichooo ariyamooo
@llll507
@llll507 9 ай бұрын
@@anandhudinesh5943 ella അടുത്ത മാസം അവസാനം
@vipin3638
@vipin3638 9 ай бұрын
​@@anandhudinesh5943അഴിക്കാൻ ആദ്യം ശ്രെമിച്ചിരുന്നു ആന ഇരുന്നുകൊടുത്തില്ല, ഇപ്പൊ സെറ്റ് ആയി എന്ന് തോന്നുന്നു
@VijayaKumar-tz3eg
@VijayaKumar-tz3eg 5 ай бұрын
Kondunadannallo
@bindupavi4947
@bindupavi4947 9 ай бұрын
ശശിയേട്ടൻ കൂടെയില്ലാതെ അയ്യപ്പനെ കാണുമ്പോൾ സങ്കടമാകും 😔
@binjurajendran
@binjurajendran 9 ай бұрын
രണ്ടുപേരുടെയും പുതിയ കൂട്ടുകെട്ട് ഇതിലും നന്നാകട്ടെ.. ✨️
@soumyasanthosh2636
@soumyasanthosh2636 9 ай бұрын
ശശിച്ചേട്ടൻ ഒരിക്കലും ആർക്കും വേണ്ടിയും ആനയെ പൂരപ്പറമ്പിൽ കൊണ്ടു വന്നിട്ടില്ല... ആനക്ക് വിഷമം വരുന്നത് ഒന്നും ചെയ്തു കണ്ടിട്ടില്ല.. അത്രക്ക് നല്ലൊരു കൂട്ടുകെട്ട് അവന്റെ കുറവുകളെ പോലും മറ്റുള്ളവർക്ക് മുന്നിൽ ഒരിക്കലും കാണിക്കാതെ കൊണ്ട് നടന്നു പിരിഞ്ഞപ്പോ സങ്കടം തോന്നി.... എങ്കിലും രണ്ടു പേരും നന്നായി ഇരിക്കട്ടെ 🥰🥰🥰🥰
@sijisiji5662
@sijisiji5662 9 ай бұрын
ശശിച്ചേട്ടൻ വളരെഭംഗിയായി തന്റെ കടമ നിർവഹിച്ചു ഇനി മണിചേട്ടനും അയ്യപ്പനും കൂടിയുള്ള കൂട്ടുകെട്ട് ഭംഗിയായി മുന്നോട്ടു പോകട്ടെ
@VijayaKumar-tz3eg
@VijayaKumar-tz3eg 5 ай бұрын
Mmm munnotu poyi
@joseygeorge9080
@joseygeorge9080 9 ай бұрын
❤ഗംഭീരം.... നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️❤️❤️
@vineethbhrn21
@vineethbhrn21 9 ай бұрын
keralathil innu jeevichirikkunna aanakalil ettavum bhangiyulla ആന, ❤
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Very true...
@eldhojvaliyaveeden
@eldhojvaliyaveeden 5 ай бұрын
അയ്യപ്പൻ ചരിഞ്ഞു💐💔
@sajithkumar6040
@sajithkumar6040 9 ай бұрын
ഒന്നും പറയാനില്ല കേട്ട് കൊണ്ട് ഇരിക്കാൻ തന്നേ രസമാ ബാക്കി എപ്പിസോഡ് ചെയ്യണ നല്ല ഒരു കൂട്ടു കെട്ടു ആയിരുന്നു
@gireeshclasic1357
@gireeshclasic1357 5 ай бұрын
നല്ല എപിസോഡ് ആയിരുന്നു. ശശിയേട്ടനും അയ്യപ്പനും.
@abhi-yw4uv
@abhi-yw4uv 9 ай бұрын
ഈ കൈകളിൽ എന്നും അവൻ സുരക്ഷിതനായിരുന്ന... 🤍🥺
@ajeshvaravoor8362
@ajeshvaravoor8362 9 ай бұрын
അ_ അമ്മ ,ആ_ ആന എന്നാണ് പഠിച്ചു തുടങ്ങിയത് എങ്കിലും ആന എന്താണ് എന്ന് ശരിക്കും മനസിലാക്കി കൊണ്ടിരിക്കുന്നത് ശ്രീ യേട്ടനാണ് ഒരു പാട് പാപ്പാൻമാരെയും മനസിലാക്കി കൊണ്ടിരിക്കുന്നു ഇനിയും ഒരുപാട് മുന്നേറട്ടെ ഒപ്പം ആന കേരളത്തിലേക്ക് ഒരു പാട് ആനകൾ വരാൻ ഗവൺമെൻ്റ് മുൻകൈ എടുത്ത് നൂലാമാലകൾ മാറ്റി തരട്ടെ എന്ന് ആഗ്രഹിക്കുന്നു .Best of luck Full Team SRee For elephant
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
നന്ദി.... സന്തോഷം പ്രിയ അജേഷ്...
@sreekrishna1664
@sreekrishna1664 5 ай бұрын
ഒരിക്കലും പിരിയാൻ പാടില്ലാത്ത കൂട്ടുകെട്ട് പിരിഞ്ഞു ഇപ്പൊ അയ്യപ്പനും പോയി പ്രണാമം 😢
@sujithpillayadi8059
@sujithpillayadi8059 5 ай бұрын
Sashi ettan evita poyi
@jayakrishnanvc6526
@jayakrishnanvc6526 9 ай бұрын
101℅ Snaahhathoodda... Konddunaddannuooo.... NO DOUBT❤❤❤❤❤SASI AATTAN❤❤
@manunooranad1325
@manunooranad1325 4 ай бұрын
ആർക്കും ആരും പകരം ആകില്ല എന്ന് അയ്യപ്പൻ കാണിച്ചു തന്നു 🥹
@connectingmedia1799
@connectingmedia1799 9 ай бұрын
ഞാനും പല ആനക്കാരും ആനയെ തല്ലുന്നത് കണ്ടിട്ടുണ്ട് പക്ഷെ ശശിയേട്ടൻ അയ്യപ്പനെ തല്ലുന്നത് ഇത് വരെ കണ്ടിട്ടില്ല❤
@jithy2255
@jithy2255 9 ай бұрын
അയ്യപ്പൻ തല്ലേണ്ട അവസരം കാണിക്കാറില്ല അവരുടെ കൂട്ടുകെട്ടിലെ ഒത്തൊരുമ അതാണ്
@user-jf3gh9en5u
@user-jf3gh9en5u 5 ай бұрын
ശശിയേട്ടൻ അയ്യപ്പനെ നോക്കാൻ താൽക്കാലികമായി വന്നു എന്ന് കേട്ടു.. എന്തായാലും അയ്യപ്പൻ പഴയതിലും പ്രൗഢിയോടെ തിരിച്ചു വരട്ടെ.. അതിനായി ശശി ചേട്ടന് എല്ലാവിധ പ്രയത്നങ്ങളും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@shylashaiju7481
@shylashaiju7481 9 ай бұрын
💔 such a beautiful, elegant, majestic elephant.... I hope, wish n pray that he stays the same....
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Thank you so much for your support and blessings 💕
@Premaprema939
@Premaprema939 4 ай бұрын
Poyille ponnu thankam ❤❤
@jomathews982
@jomathews982 5 ай бұрын
അയ്യപ്പൻ ഇനി ഇല്ല.😢. ശശിഏട്ടൻ ഇനി തനിച്ച്....😢😢
@Prajeesh_Bangalore
@Prajeesh_Bangalore 9 ай бұрын
ഇതിന്റെ followup വേണം ശ്രീയേട്ടാ....No controversy....simply love
@krishnac5802
@krishnac5802 9 ай бұрын
അങ്ങനെ അവരും പിരിഞ്ഞു. വീണ്ടും ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻❤
@jayakrishnant673
@jayakrishnant673 9 ай бұрын
അയ്യപ്പൻ & ശശിയേട്ടൻ ❤️❤️
@sarathvazhuvady9876
@sarathvazhuvady9876 9 ай бұрын
ശശി ഏട്ടൻ അയ്യപ്പൻ 🔥🔥കോമ്പോ ഗജപരിപാലനത്തിൽ പത്മശ്രീ കൊടുക്കേണ്ടത് ❤️
@user-kavyavinod
@user-kavyavinod 4 ай бұрын
അവനെ അവിടെ വിട്ടിട്ട് പൂവണ്ടായിരുന്നു ശശിയേട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ravindranravi5773
@ravindranravi5773 9 ай бұрын
പിന്നേയ് ശശിയേട്ടാ ചന്ദ്രു വല്ലടേ०കോലു० കാണിക്ക്യാണേങ്കിൽ നേരെ അയ്യപ്പൻേറടുത്തേക്കു വരണേ ട്ടോ!🐘💚🐘💚🐘💚🐘💚🐘💚
@nishantha.g3015
@nishantha.g3015 9 ай бұрын
ശശിയേട്ടനും അയ്യപ്പനും❤❤ ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. നേരത്തെ ഒരു സുഹൃത്ത് പറഞ്ഞപോലെ പിരിയാൻ പാടില്ലാത്ത ഒരു കൂട്ടുകെട്ട്. പക്ഷേ എല്ലാത്തിനും ദൈവത്തിന്റെ ഒരു അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിരിക്കുന്നു.... നല്ലതിന് ആവാം എന്ന് പ്രത്യാശയോടെ നമ്മൾ കരുതിയിരിക്കുക❤❤❤❤
@rahulgnair3511
@rahulgnair3511 5 ай бұрын
Nallathinallarnu
@lijiprakasan9907
@lijiprakasan9907 9 ай бұрын
എന്താ ഒരു ശരീരം 😍 ചങ്ങല പിടിച്ചു വലിക്കണ്ട കുത്തിപ്പൊക്കേണ്ട
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Yes... Well said..
@YTeagle1205
@YTeagle1205 5 ай бұрын
Ee video thanne manassilakam samsaram ivide anelum pappan anaye sredhikkanunddu ❤❤❤
@user-ki4mj4yi5m
@user-ki4mj4yi5m 9 ай бұрын
നല്ല ഒരു കൂട്ട്കെട്ട് ❤❤❤
@prajithc.p875
@prajithc.p875 9 ай бұрын
ചന്ദ്രശേകരനിൽ ഈ പുള്ളി അധികം നിക്കാൻ ചാൻസ് ഇല്ല..... കാരണം നല്ല 2 ചട്ടക്കാർ ആയ സുമേഷിനെയും, വിമോഷിനെയും പുല്ലുപോലെ എടുത്തു കളഞ്ഞവർ ആണ് ദേവസവും, ഇപ്പോളും ഞാൻ തന്നെ മുതലാളി എന്നും പറഞ്ഞു നടക്കുന്ന ആനയെ നടയിരുത്തിയ മൊയ്‌ലാളിയും 😃🙏🏼
@amalbabu238
@amalbabu238 9 ай бұрын
Aaneya aara nadakk iruthiyeee
@ravindranravi5773
@ravindranravi5773 4 ай бұрын
അയ്യപ്പൻ:എന്നുമെന്നു० എനിക്കീയേട്ടനോടാണിഷ്ട०.കാര്യത്തിനൊരു നോട്ട०., പേരിനൊരു ചങ്ങലേ०,വടിയും., ചേട്ടന്മാരിൽ മിക്ക്യപ്പോഴു० കർണ്ണൻ ചേട്ടനെ ഒാർക്കാറുണ്ടു്! മ०ഗലാ०കുന്നിൽ ആകുമ്പോൾ മന०നിറയു० സന്തോഷ०!🐘💖
@dhavoodkoppara7505
@dhavoodkoppara7505 5 ай бұрын
😢😢😢 അയ്യപ്പൻ 🌹🌹🌹
@hari7356
@hari7356 9 ай бұрын
അയ്യപ്പനും ശശിയേട്ടനും ഒരു പ്രേത്യേക സൗന്ദര്യം ആയിരുന്നു
@sreelajanks2828
@sreelajanks2828 5 ай бұрын
അയ്യപ്പന് ആദരാഞ്ജലികൾ
@nitheshmp9925
@nitheshmp9925 5 ай бұрын
ഇനി അയ്യപ്പൻ ഇല്ല.. 😇ഓർമ്മകൾ മാത്രം 🥹💔😭
@user-nz1gu4ou2c
@user-nz1gu4ou2c 9 ай бұрын
Ayyappante kombu veezanayi ninna timeyil ayyappane ponnu pole nokkiyathanu sasi ettan
@vidhyakanjily5433
@vidhyakanjily5433 9 ай бұрын
ശശിയേട്ടൻ അവന്റെ കരൾ ആയിരുന്നു. എന്നിട്ടും ഒഴിവായതിൽ വല്ലാത്ത വിഷമം ഉണ്ട്.
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
yes... വിദ്യ... ആ വിഷമം ശശിയേട്ടനും ഉണ്ടാവാതിരിക്കില്ല.
@sherlythomas6792
@sherlythomas6792 9 ай бұрын
നല്ല ഒരു കുട്ടു കെട്ട് ആയിരുന്നു ഇവരെ തമ്മിൽ ഒരിക്കലും പിരിക്കാൻ പിരിക്കാൻ പാടില്ലായിരുന്നു.
@zedgod6716
@zedgod6716 9 ай бұрын
ഇതാണ് ശശിയേട്ടനെയും അയ്യപ്പനെയും എല്ലാവരും ഇഷ്ടപ്പെടുവാൻ ഉള്ള കാരണം.. ആരെപ്പറ്റി കുറ്റം പറയാനോ സ്വയം പൊക്കി പറയാനോ ആൾക്ക് താല്പര്യം ഇല്ല..
@Krishnashomebyradhika
@Krishnashomebyradhika 5 ай бұрын
Poyallo muthe😢😢😢😢😢
@SunilC-wy5ru
@SunilC-wy5ru 5 ай бұрын
പ്രണാമം🙏🙏🙏😢😢😢
@sabisiblu5784
@sabisiblu5784 5 ай бұрын
അയ്യപ്പാ😢😢😢😢
@sandeep12457
@sandeep12457 9 ай бұрын
അധികമാരും കാണാത്ത ആനക്കുട്ടി "മനുസ്വാമിമഠം ലക്ഷ്മി നാരായണൻ” എപ്പിസോഡ് ചെയ്യാമോ..
@sudhisudheesh2288
@sudhisudheesh2288 9 ай бұрын
അവന്റെ കുറവുകളെ അവൻപോലും അറിയാതെ അവനെ കൊണ്ടുനടക്കുന്ന അവന്റെ സ്വന്തം ശശിയേട്ടൻ വൈഡൂര്യം #മംഗലാംകുന്ന്_അയ്യപ്പൻ
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
അത് ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു.
@pramoodpp
@pramoodpp 9 ай бұрын
Different and good one 👍
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Thank you so much dear pramood for your support and appreciation ❤️
@Jithesh3421
@Jithesh3421 5 ай бұрын
🙏🙏🙏അയ്യപ്പൻ😥😥😥
@adipolimedia3133
@adipolimedia3133 9 ай бұрын
നല്ല കൂട്ടുകാർ
@sarathbabubabu219
@sarathbabubabu219 9 ай бұрын
ശ്രീ ഏട്ടാ സൂപ്പർ
@akhilkumar4022
@akhilkumar4022 9 ай бұрын
Duty ,കഴിഞ്ഞു റൂമിൽ വന്നപ്പോൽ ആഹാ ❤❤❤
@rajeshkuttan4725
@rajeshkuttan4725 5 ай бұрын
പ്രണാമം 🙏🙏🙏🥰🥰🥰
@rahulshaji3360
@rahulshaji3360 5 ай бұрын
Sasi ettan and ayappan pirinjuuu ...ayyyapppan poiii😢😢😢
@shinyshiny3933
@shinyshiny3933 5 ай бұрын
Endhinanu avane vittu poyathu pavam mon
@user-nz1gu4ou2c
@user-nz1gu4ou2c 9 ай бұрын
Sasi ettan ayyappan koottukettu poli aanu
@user-dz5mj7vs6o
@user-dz5mj7vs6o Ай бұрын
അവൻ ഇല്ല എന്നോർക്കുമ്പോൾ സങ്കടം വരുന്നു
@user-gg1ru3cd5r
@user-gg1ru3cd5r 5 ай бұрын
എനിക്ക് ആനകളെ ഭയങ്കര ഇഷ്ടമാണ്
@ajayap90
@ajayap90 9 ай бұрын
Ayyappante bhaagyamaayirunnu sasiyettan.....❤❤❤
@MrShyamraghav
@MrShyamraghav 9 ай бұрын
What more to ask from SFE ❤
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
Dear shyamraghav .. thank you so much for your support and appreciation 💓
@pravithak5464
@pravithak5464 5 ай бұрын
പ്രണാമം, അയ്യപ്പൻ 💔
@sprakashkumar1973
@sprakashkumar1973 9 ай бұрын
Good Evening Sre4Elephànt... team's.. Sir ❤❤❤🎉🎉🎉
@Sha-gf4xb
@Sha-gf4xb 9 ай бұрын
ഗുരുവായൂർ ചന്ദ്രശേഖരൻ വീഡിയോ ചെയ്യുമോ??😊
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
നോക്കട്ടെ....
@adarshsantos3979
@adarshsantos3979 9 ай бұрын
ശശി ഏട്ടൻ അയ്യപ്പൻ♥️
@vineethkp487
@vineethkp487 9 ай бұрын
ചില വാക്കുകൾ അറംപറ്റിപ്പോയി ശശിയേട്ടാ 😔😔
@santhoshkannan5067
@santhoshkannan5067 9 ай бұрын
നല്ല വിഡിയോ സൂപ്പർ 😍😍😍
@sinusinu2276
@sinusinu2276 5 ай бұрын
അയ്യപ്പൻ pranamam
@hareeshkr1886
@hareeshkr1886 9 ай бұрын
കിള്ളിമംഗലം രാധേട്ടന്റെ ഇന്റർവ്യൂ എടുക്കു ചേട്ടാ
@govindnair1493
@govindnair1493 8 ай бұрын
Sasiettan superrrrrrr❤❤❤❤❤❤
@user-um2wo6bk1e
@user-um2wo6bk1e 9 ай бұрын
Thirumeni poyappo karnnan veenapole ayyappanu aa avastha undavathirunna madhi ayirunu
@mohammedniyas.p.a2237
@mohammedniyas.p.a2237 4 ай бұрын
നിങ്ങടെ വാക്ക് അറം പറ്റിപോയല്ലോ 😢
@user-vd8gm4dz1j
@user-vd8gm4dz1j 5 ай бұрын
പ്രണാമം അയ്യപ്പൻ ❤
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН