നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അള്ളാഹു മുൻകൂട്ടി തീരുമാനിച്ചോ? Pma Gafoor Ramadhan Speech

  Рет қаралды 101,272

Feel The Soul

Feel The Soul

4 ай бұрын

Courtesy :indian islahi centre jiddah
all copyright credits owned by indian islahi centre jiddah
we have all permission to use this video from indian islahi centre jiddah
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning
Pmagafoor | Malayalam | Gafoorspeech | Newmalayalam motivation | Bestmalayalamspeech | Feel The Soul | Ramadhan speech | pmagafoormalayalammotivation|Gafoorsirmalayalamspeech | Islamicspeech | Bestmalayalammotivation | Ramadhanspeech | Hearttouching | Supermotivation | Gafurpma | Pma Gafoor | gafoor pma speech | Latest malayalam speech | Newmalayalamtalk| Pmagafoor whatsapp | Bestmalayalam Speech | Feel The Soul |Newmalayalammotivation | Ramadhan mazha | Bestfeeling | Gafoorsirspeech |Pmagafoor short speech | Pma gafoor love speech | pmagafoor speech about love | emotional video malaylam | Pmagafoor speech about angry |new motivationa video |gafoorsirnewvideo | bestmalayalamvideomotivation

Пікірлер: 98
@sandhyasuresh7088
@sandhyasuresh7088 Ай бұрын
പരമ മായ സത്യം! മത ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യരെ അറിവും ബോധവും ഉളളവർ ആക്കി പരസ്പരം samathum സഹോദര്യവും പകർന്നു കൊടുക്കാൻ ഉള്ളത് ആകുന്നു ..കരുണ ഉള്ള മനുഷ്യതും ഉള്ള ഒരു സമൂഹം ഉണ്ടാകാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ ദൈവത്തിൽ എത്തിക്കുക തന്നെ ചെയ്യും.
@ismailvkpadi4142
@ismailvkpadi4142 2 ай бұрын
Insha allah ഈ speech ടെക്സ്റ്റ്‌ ആയി എഴുതി ഞാൻ media യിൽ അയക്കും 👍🏻
@Love-and-Love-Only.
@Love-and-Love-Only. 17 күн бұрын
Gud luck dear
@kunhimoideenkp6556
@kunhimoideenkp6556 3 ай бұрын
ഇത് വരെ തേടിയ വലിയ ചോദ്യത്തിന് 100percent correct Answer......alhmdulilla....
@ismailvkpadi4142
@ismailvkpadi4142 2 ай бұрын
എന്തൊരു speech masha allah 🤲🏻🤲🏻🤲🏻അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@Zaharahavva
@Zaharahavva Ай бұрын
Ellavarum duayil ulpeduthane
@mohammedashraf1316
@mohammedashraf1316 Ай бұрын
Allhamdulillah. AllahuAkbar Allah bless you ❤ all Aafiya.
@thouheedmediamalayalam5126
@thouheedmediamalayalam5126 3 ай бұрын
അൽഹംദു ലില്ലാഹ് മാഷാ അള്ളാ സർവ്വശക്തനായ റബ്ബ് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഈ ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും നാഥാ നിന്റെ വെളിച്ചം എല്ലാ വിശ്വാസികളിലേക്കും അനുഗ്രഹമായി നൽകണേ നാഥാ നമ്മുടെ പാപങ്ങളെല്ലാം നീ പൊറുത്തു മാപ്പാ ക്കണേ നാഥാ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 🤲🏻🤲🏻🤲🏻
@user-dq6nc3lc6i
@user-dq6nc3lc6i Ай бұрын
മനസ്സ് കൈവിട്ട സമയത്താണ് സർ ഞാൻ ഇത് കേൾക്കുന്നത് എന്റെ hasband മരിച്ചു 8 വയസ്സുള്ള ഒരു മോളുണ്ട് ഞാൻ 4 മാസം ഗർഭിണി ആണ് എല്ലാവരും പ്രാർത്ഥിക്കണം
@nishan3145
@nishan3145 22 күн бұрын
Hi
@sahanajamsheer9059
@sahanajamsheer9059 19 күн бұрын
🤲🏻🤲🏻
@AmshbcWeedb
@AmshbcWeedb 4 күн бұрын
Nallathu varum
@user-kl6ix4zh5c
@user-kl6ix4zh5c 3 күн бұрын
Ippolenthanu ninglde avastha....sugamano....ninglku cheriya sahayngl cheythutharan kazhiyum tto🙏❤️🤲
@SredheviChandran-um1wm
@SredheviChandran-um1wm 2 ай бұрын
Hai good morning friends this speech very very nice speech best wishes my god God is love this speech mega. Super speech very very good speech best wishes my god God is love ❤😊
@RiyanaYN121
@RiyanaYN121 3 ай бұрын
🥺may almighty Allah increase our imaan❤
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good Afternoon friends this speech very very nice speech best wishes Mygod godislove Super speech very very good afternoon friends 😊
@abdulsalampallippuram6940
@abdulsalampallippuram6940 4 ай бұрын
Masha Allah Masha Allah Al hamdhulillai Rabbil halameen
@SredheviChandran-um1wm
@SredheviChandran-um1wm 3 күн бұрын
Hai good morning friend this speech very very nice speech best wishes my God God islove super speech very very good morning friend ❤️❤️😊
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends ❤😊
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friends this speech very very good morning friends best wishes Mygod godislove megha super speech very very good morning friends 😊
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friends this speech very very nice best wishes ❤️
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends ❤
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good ❤😊
@niflac.v2087
@niflac.v2087 3 ай бұрын
Mashallah mashallah sir ❤❤❤
@shamlacheruvalam8194
@shamlacheruvalam8194 2 ай бұрын
Mashaallah
@sameeraameerudheen3837
@sameeraameerudheen3837 4 ай бұрын
Masha allah ❤❤
@shafiyackrrr9343
@shafiyackrrr9343 3 ай бұрын
Masha allah❤
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good night friends this speech very very nice speech best wish es Mygod godislove Super speech very very good night 🌃 friends 😊
@SredheviChandran-um1wm
@SredheviChandran-um1wm 4 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊
@rajanipv5328
@rajanipv5328 28 күн бұрын
Your speach great sir🙏🙏
@SajuRahi
@SajuRahi Ай бұрын
Sellaahu alihi va sellam...
@najeemaafsal2787
@najeemaafsal2787 2 ай бұрын
Alhamdulillah 🤲
@Naseeassi
@Naseeassi Ай бұрын
Ameen ya Raval Allameen
@rejinarazak
@rejinarazak 2 ай бұрын
Masha allah 🥰
@SajuRahi
@SajuRahi Ай бұрын
Naice speech allaah blessed your family🤲
@mohammedyounes6770
@mohammedyounes6770 3 ай бұрын
Aameen
@user-hv8zp5cq6p
@user-hv8zp5cq6p 4 ай бұрын
Mashaalla
@anithack7612
@anithack7612 2 ай бұрын
നന്ദി നമസ്കാരം❤
@fouziv7686
@fouziv7686 4 ай бұрын
Very good speech
@SajuRahi
@SajuRahi Ай бұрын
Ameen... 🤲
@adheen7arayaan3b61
@adheen7arayaan3b61 2 ай бұрын
Aameen ya rabbal aalameen
@Nazeed.k-yr7ly
@Nazeed.k-yr7ly 2 ай бұрын
ഈ programil repeating കൂടുതലാണ് സുഹൃത്തേ ഒന്ന് ശ്രദ്ധിക്കണേ നന്നായിരിക്കട്ടെ ആശംസകൾ
@SredheviChandran-um1wm
@SredheviChandran-um1wm 10 күн бұрын
Hai good morning friend this speech very very nice speech best wishes Mygod godislove Super speech very very good morning friend 😘😙❤😊
@ibrahimkaleel3327
@ibrahimkaleel3327 2 ай бұрын
Mashallah
@sajitha7089
@sajitha7089 4 ай бұрын
👍👍 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SredheviChandran-um1wm
@SredheviChandran-um1wm 10 күн бұрын
Hai good morning friend this speech very very nice speech best wishes 🙏🙏❤😊
@nafeesanafi2263
@nafeesanafi2263 4 ай бұрын
الحمدللهمشءللهസൂപ്പർപൃറസഘം❤🎉
@mezbanscooknvlogsaleem845
@mezbanscooknvlogsaleem845 4 ай бұрын
💯💯
@Love-and-Love-Only.
@Love-and-Love-Only. 17 күн бұрын
🎉🎉🎉
@ashiranoufalpalakkandy8194
@ashiranoufalpalakkandy8194 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ😢😢😢
@manjurari3819
@manjurari3819 3 ай бұрын
🙏
@muhammednajeeb3707
@muhammednajeeb3707 4 ай бұрын
👍👍🤲🤲
@user-uo1rp5wl9g
@user-uo1rp5wl9g 3 ай бұрын
@shanthilalitha4057
@shanthilalitha4057 4 ай бұрын
🙏💐❤️👌🏻🙏
@hayan3241
@hayan3241 4 ай бұрын
🎉
@SulekhaBran
@SulekhaBran 3 ай бұрын
❤❤❤❤❤
@jancyjoseph4061
@jancyjoseph4061 3 ай бұрын
👌🌹🙏🙏
@DowlathMs-tm9lk
@DowlathMs-tm9lk 2 ай бұрын
AmeenYarabbal Alameen
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good night friends this speech very very nice speech❤ best wishes Mygod godislove Super speech very very good night friends 😊
@hannanbinrashid9458
@hannanbinrashid9458 5 күн бұрын
ആ. സർ..ഞാൻ. അങ്ങിനെയാണ് 'എനിക്കൊന്നുമില്ലായിരുന്നു എൻ്റെ ഉപ്പ 26 വയസ്സിൽ മരണപെട്ടു. ഉമ്മ പാവമാണ് ഞനാണ് മൂത്ത മകൾ എനിക്ക് ഷേശം 3 അനുജത്തി കൾ ഒരു ആങ്ങള..എനിക്ക് 2 പൺകുട്ടികൾ 1 മകൻ. എല്ലാവരു ചെറ്റിയ കുട്ടികൾ. ഈ കുട്ടികളെയും ഉമ്മാനെയും വേദനിപ്പിക്കാതെ എല്ലാ തരണം ചെയ്ത് ഉഷാറിൻജി. വിച്ച് 'ആരെമുൻപിലും കുട്ടികളെ താഴ്ത്തില്ല എല്ലാറ്റിനും അല്ലാഹു കൂടെയുണ്ട്. ഉപ്പ 2 6 .വയസിൽ നഷ്ടപെട്ടു 27 വയസ്സിൽ നഷ്ടപെട്ടു.... ഒന്നിലും ആരും വിഷമിക്കണ്ട അല്ലാഹുവുണ്ട്. അല്ലാഹുവിൻ്റെ മേൽഭാരമേൽപ്പിക്കുക. നിങ്ങൾ ഞങ്ങൾക്കല്ലാ വർക്കും സ്വർഗ്ഗത്തിൽ എത്തി അല്ലാഹുവിനെ കാണാൻ വിധി ക്കുട്ടി തരട്ടെ......ആമീൻ യാറബ്ബൽ ആലമീൻ.
@shafeenanoushadshafynoushu1032
@shafeenanoushadshafynoushu1032 2 ай бұрын
😭😭🤲🏻🤲🏻🤲🏻🤲🏻
@mahimaecr8484
@mahimaecr8484 4 ай бұрын
വളരെ സത്യം
@MaimoonakMaimu
@MaimoonakMaimu 2 ай бұрын
Er parayunna aalkk kazhchayil oru 4 vayass prayathinde valarchaye kanunnulloo .pakshe nearitt kanumpol extra kilooyude bharat tonnunnund
@aishaaan
@aishaaan 2 ай бұрын
haai
@abdullakuttymannarail1554
@abdullakuttymannarail1554 2 ай бұрын
❤😢
@hajarabasheer-ri7md
@hajarabasheer-ri7md 4 ай бұрын
നല്ല ക്ലാസ്സ്
@rdzrafi7280
@rdzrafi7280 4 ай бұрын
Barthavinte avihidam pareekshammo
@user-ou7su5zk3w
@user-ou7su5zk3w 4 ай бұрын
🤲🏻👍👌🌹
@moosamoosa3702
@moosamoosa3702 4 ай бұрын
പ്ളീസ് നിങ്ങളുടെ നംബർ ഒന്ന് കിട്ടുമോ ഞാൻ ഒന്നിൽ വായിച്ചു നിങ്ങൾ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കയിയാൻ ഉള്ളതാണന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൻ ഇല്ലാത്ത താണന്നും നീ വിശ്വാസിക്കണം അങ്ങിനെ നിങ്ങൾ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഉഹദ് മലയോളം സ്വാർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവായിച്ചാലും സ്വാർഗത്തിൽ പോവാൻ പറ്റില്ല എന്ന് ഇത് അറിഞ്ഞിട്ടും എന്നാലു കുട്ടികളേ കല്യാണം ഒന്നും കൂടെ നോക്കി ചെയ്താമതിയായിരുന്നു എന്ന് അങ്ങിനെ ചിന്തിക്കാൻ പറ്റില്ലാ എന്നാലും പൈശാജികമായി ചിന്തിച്ചു പോകുന്നു ഇമാൻന്റ കുറവാണ് അള്ളാഹു കാക്കുമാറകട്ടേ ആമീൻ
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
❤ HAI GOOD AFTERNOON FRIENDS THIS SPEECH VERY.NICE.SPEECH.BEST......,... WISHES MYGOD.GOD.IS.LOVE..SUPER..SPEECHVERY.VERY..GOOD😊
@SajinaPc
@SajinaPc 3 ай бұрын
Was as q1qqq1❤q9
@sethunairkaariveettil2109
@sethunairkaariveettil2109 9 күн бұрын
ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദുവാണ്. പക്ഷേ സ്വർഗ്ഗവും നരകവും ഇഹത്തിൽ തന്നെയാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു. കേട്ടറിവിൽ കിട്ടുന്ന ജ്ഞാ നത്തേക്കാളും കണ്ടറിവും കൊണ്ടറിവും കൊണ്ട് കിട്ടുന്ന ജ്ഞാനമാണ് വലുത്, അതിലും വലിയ അറിവ് ഒന്നുമില്ല എന്നും വിശ്വസിക്കുന്നു. ഗ്രന്ഥങ്ങളിൽ അതാതു കാലങ്ങളിൽ നിലനിന്നിരുന്നതും ആ കാലഘട്ടത്തിന് അവശ്യം ആവശ്യമായിരുന്നവയും ആയ സദുപദേശങ്ങൾ ആയിരുന്നു ഉപദേശരൂപേണ എഴുതിവച്ചിരിക്കുന്നത്.ലോക ഭാഷകളുടെ മാതാവായ സംസ്കൃത്തിൽ എഴുതപ്പെട്ട വേദ ഉപനിഷത്തുകളിലെ ഉപദേശങ്ങൾ പോലും ഇന്ന് എങ്ങിനെ പ്രായോഗികമാവും? കലഹരണപ്പെട്ടു എന്ന് പറഞ്ഞുകൂടാ. പക്ഷേ മിക്കവയും ഉപയോഗശൂന്യം. സ്വർഗ്ഗത്തെപ്പറ്റി എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെന്നു കേൾക്കുന്നു. ഒറ്റ ചോദ്യം. സ്വർഗ്ഗം കണ്ടവരോ, അവിടെ ജീവിച്ചവരോ ആയ ഒരാളെ കാണിച്ചുതരാൻ സാധിക്കുമോ. ഉത്തരം = ഇല്ല. അതുപോലെ നരകത്തിൽ പോയി തിരിച്ചു വന്ന ഒരാളെ കാണിച്ചു തരാമോ? ഉത്തരം = ഇല്ല. നമ്മുടെ ജീവിതകാലത്തെ ഓരോ അനുഭവങ്ങൾ ഒന്ന് പുനർ ചിന്തനം ചെയ്ത് നോക്കൂ. നാം നരകത്തിലൂടെയും സ്വർഗത്തിലൂടെയും ജീവിച്ചതായി കാണാം. അനുഭവതീവ്രത ഓരോ വ്യക്തിക്കും വ്യത്യാസം കാണും എന്ന് മാത്രം. അപ്പോൾ അവ രണ്ടും നമ്മുടെ ഇഹ ജീവിതത്തിൽ തന്നെയല്ലേ? ഹിന്ദുമത ഗ്രന്ഥങ്ങളിൽ ഉള്ളപോലെയുള്ള പൊട്ടത്തരങ്ങൾ ഇസ്ലാം ക്രിസ്ത്യൻ ജൂത പാർസി സിഖു ജൈന മതങ്ങളിലും ഉണ്ട്. പിന്നെ ഖബർ ജീവിതം. ഖബറിൽ അടക്കം ചെയ്ത് ഒരാഴ്ച കഴിഞ്ഞു തുറന്നു നോക്കിയാൽ എന്താവും അവസ്ഥ. അതിലേക്കു നോക്കാൻ പോലും നമ്മൾക്കാവുമോ? ഖബ്ർജീവിതം എന്നാൽ പുഴുത്തു നശിക്കലാണ്. നമ്മുടെ ചില എല്ലുകൾ, മുടി,നഖം പോലെയുള്ള തൊഴികെ എല്ലാ ഭാഗങ്ങളും പുഴുക്കൾക്ക് മാത്രമുള്ളതാണ്. ആ വിശാലമാക്കൽ മരിച്ച വ്യക്തിക്കറിയില്ല എങ്കിലും അതു കാണുന്ന വ്യക്തിക്ക് പരമസങ്കടവും ദുഖവും മാത്രമേ തരൂ. ശരിയല്ലേ??? അപ്പോൾ സ്വർഗ്ഗം കൊടുക്കണേ ഖബർ ജീവിതം വിശാലമാക്കണേ എന്നൊക്കെയുള്ള പ്രാർത്ഥനകൾ അർത്ഥശൂന്യമല്ലേ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ടല്ലോ. ദൈവത്തെ വിശ്വസിക്കാം. ദൈവത്തോട് പ്രാർത്ഥിക്കാം. പക്ഷെ നീ നിന്റെ ബുദ്ധി ഉപയോഗിച്ചു ജീവിക്കുക എന്നാ ഉപദേശം മറക്കരുത്. മത പ്രാസംഗികരും, പുരോഹിതരും, അതെന്തുമതമോ ഏതു മതമോ ആയിക്കൊള്ളട്ടെ അവരുടെ ജീവിതമാർഗ്ഗമായാണ് ഈ പ്രൊഫഷൻ ചെയ്യുന്നത്..അവർ മനുഷ്യാതീതരൊന്നുമല്ല. നാളെ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചാനൽ തുറന്നു എനിക്കും ആവാം ഈ പണി.. പിന്നെ ദൈവം അഹിംസാവാദിയാവണമല്ലോ . അദ്ദേഹം മറ്റൊരു ജീവൻ എടുത്തോളാൻ പറയുമോ? ധർമ്മയുദ്ധം ചെയ്യാം. അതിനു ധർമ്മത്തെപ്പറ്റിയും അധമ്മത്തെപ്പറ്റിയും അറിവ്, ജ്ഞാനം വേണ്ടേ? ഏതു യുദ്ധവും ആവട്ടെ, അതു തുടങ്ങുമ്പോൾ ധർമ്മയുദ്ധമായും നടക്കുന്നതിനിടെ യുദ്ധം ചെയ്യുന്നവർ പോലും അറിയാതെ അധർമ്മയുദ്ധമായും മാറും. കാരണം രണ്ടു പക്ഷവും യുദ്ധം ചെയ്യുന്നത് ജയിക്കാൻ മാത്രമാണ്. ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്. ഏതു യുദ്ധ ചരിത്രവും എടുത്തു നോക്കൂ. അതു പൗരണികയുദ്ധമായാലും ശരി, അത്യന്താധുനിക യുദ്ധമായാലും ശരി. പിന്നെ സ്വന്തം ജീവിതത്തിലും വലിയ ഒരു യുദ്ധം ഉണ്ടോ? ആ ജീവിതയുദ്ധത്തിൽ ആരോടും ചതിയും വഞ്ചനയും ചെയ്യാതെ, സത്യ മാത്രം മുറുകെപ്പിടിച്ചു, എല്ലാവരെയും തന്നെപ്പോലെ തന്നെ പരിഗണിച്ചു ദൈവ ഭക്തിയും നന്മയും ചെയ്തു എത്രകാലം മുന്നോട്ടുണ്ടെന്നറിയാത്ത ഈ ജീവിതം സഫലമാവാൻ സർവേശ്വരൻ, സ്രഷ്ടാവ് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. അഭിപ്രായം വ്യക്തിപരം മാത്രം.
@rabiyasaheer1624
@rabiyasaheer1624 4 күн бұрын
താങ്കൾ തന്റെ അമ്മയാണ് പ്രസവിച്ചത് കണ്ടിട്ടുണ്ടോ താങ്കൾ അത് വിശ്വസിച്ചഇല്ലേ അത് പോലെ സത്യം തന്നെ എല്ലാം
@rdzrafi7280
@rdzrafi7280 4 ай бұрын
Riplay
@DavoodPkv
@DavoodPkv 3 ай бұрын
Ameen
@shareefashareefa4724
@shareefashareefa4724 3 ай бұрын
🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻😭
@suniramarakkar9852
@suniramarakkar9852 Ай бұрын
Al hamdulillah nalla clas
@mustadm2599
@mustadm2599 3 ай бұрын
22 23
@HabeebRahman-qw1ue
@HabeebRahman-qw1ue 2 ай бұрын
ALL oF THEM MOVING ALLAH'S EARLE DISIDED DISISAN KUDRAT WITH ONLY Don't FORGET THIS ✅ K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋
@naseeranasenase6503
@naseeranasenase6503 4 ай бұрын
crcta😢
@zest0021
@zest0021 4 ай бұрын
ഇവരുടെ നമ്പർ ഒന്ന് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ....
@rafeekammeri337
@rafeekammeri337 4 ай бұрын
Alhamdulillah.. i met him yesterday @ abudhabi.. very nice person..
@banumbanu1232
@banumbanu1232 3 ай бұрын
Number kittyuo
@zest0021
@zest0021 3 ай бұрын
@@banumbanu1232 ഇല്ല
@zest0021
@zest0021 2 ай бұрын
@@banumbanu1232 ഇല്ല
@Love-and-Love-Only.
@Love-and-Love-Only. 17 күн бұрын
Anikum tharo
@nafiaanwar682
@nafiaanwar682 4 ай бұрын
Idu Kure mumbulladalle...
@Love-and-Love-Only.
@Love-and-Love-Only. 17 күн бұрын
Yes
@sahadsaleem9183
@sahadsaleem9183 3 ай бұрын
പ്രാത്ഥന കൊണ്ട് വീധിയെ മാറ്റി മറയ്ക്കാൻ സാധിക്കുമോ????? ഇല്ല എന്നു തോന്നുന്നു...
@jaseelate5732
@jaseelate5732 3 ай бұрын
പ്രാർത്ഥന കൊണ്ട് വിധിയെ മാറ്റിമറിക്കാൻ കഴിയും
@salinacholayil2534
@salinacholayil2534 3 ай бұрын
Allahuvinu kaziyathathayi onnum ella.. Allahu akbar
@SumayyaNowfal
@SumayyaNowfal 3 ай бұрын
പ്രാർത്ഥന പരിചയാണ്
@abdulmanafparayil581
@abdulmanafparayil581 2 ай бұрын
പ്രാർത്ഥിക്കുക ഇന്നല്ലെങ്കിൽ നാളെ കിട്ടും , ദുനിയാവിലല്ലെങ്കിൽ ആഖിറത്തിൽ കിട്ടും വിശ്വാസിക്ക് പ്രാർത്ഥന ആവശ്യമാണ്
@MaimoonakMaimu
@MaimoonakMaimu 2 ай бұрын
Agendan insane kaanaan karanam
@SoudaAmina
@SoudaAmina 2 ай бұрын
Mashaallah
@SredheviChandran-um1wm
@SredheviChandran-um1wm 4 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊
@najibgeeboo7240
@najibgeeboo7240 2 ай бұрын
Ethra pravasyaa paranje thanne Pinneyum Pinneyum parenneth sridevi chechi... 🤔
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
നാവ് കൊണ്ടുള്ള 7 പാപങ്ങൾ | Thajudheen Swalahi
31:45
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 4,8 М.
Allahu nammale veruthe padachatha , swalathukal vardhippikkuka | SIMSARUL HAQ HUDAVI
17:00
ഖുർആൻ എന്ന അത്ഭുതം. -PMA Gafoor
1:25:57
A Bunch Of Peaces
Рет қаралды 97 М.
വിധി | അൻസാർ നന്മണ്ട | Islamic speech | motivational speech
29:07