നമ്മുടെ കൂടെ ഒരു വണ്ടി കൂടി എത്തി |Shillong Trip | EP- 03 | Jelaja Ratheesh |

  Рет қаралды 164,286

Puthettu Travel Vlog

Puthettu Travel Vlog

Ай бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 716
@deepuzvlog
@deepuzvlog Ай бұрын
ഇന്ന് പത്തനംതിട്ട ക്കാരുടെ മാത്രം ഒരു 100 ലൈക്❤കുഞ്ഞിക്കിളിക്ക്🎉
@noufalm902
@noufalm902 Ай бұрын
മലപ്പുറം ക്കാരുടെ വേണ്ടേ 😂
@Sabi_mol
@Sabi_mol Ай бұрын
​@@noufalm902മലപ്പുറം 🔥🔥
@libujoshma9247
@libujoshma9247 Ай бұрын
Daa poyi duti podaa
@black8059
@black8059 Ай бұрын
അതെന്താടാ അങ്ങനെ ഒരു ടോക്ക്
@user-cv2kx4if8c
@user-cv2kx4if8c Ай бұрын
Nane wayanad anu but like und😂
@shajeerali2520
@shajeerali2520 Ай бұрын
ഡയലോഗ് ന്റെ ആവശ്യം ഇല്ല expression ഇട്ട് തന്നെ കുഞ്ഞിക്കിളി ഒരു സീനിലും നിറഞ്ഞു നിൽക്കുന്നു 😂😍
@daviskurian5448
@daviskurian5448 Ай бұрын
ഹായ് രതീഷ് ചേട്ടാ ജലജ ചേച്ചി എന്റെ പേര് ഡേവിസ് ഞാൻ uk യിൽ ആ ഉള്ളത് ഞാൻ ഒരുപാടു യു ട്യൂബ് ചാനൽ കണ്ടിട്ട് ഉണ്ട് പക്ഷെ നിങ്ങളുടെ വീഡിയോസ് നമ്മുടെ വീട്ടിൽ ഒരാൾ. സംസാരിക്കുന്നതുപോലെ തോന്നുന്നു, ഒത്തൊരി സന്തോഷം തോന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ, ഞാൻ 14 വർഷം. ഹൈദരാബാദ്. ജീവിച്ചതാ അന്ന്. ഇന്ത്യ. മൊത്തം കാണാൻ ആഗ്രഹിച്ചു പക്ഷെ നിങ്ങളിലൂടെ ഞാൻ കാണുന്നുണ്ട്, എല്ലാത്തിനും നന്ദി
@ashokkumare3407
@ashokkumare3407 Ай бұрын
ആന്ധ്രയിലെയും തെലുങ്കാനയിലെയും റോഡുകൾ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നുണ്ട്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യം പ്രകടമാണ്.
@royJoseph-lx6uq
@royJoseph-lx6uq Ай бұрын
Politics കലർത്താതെ ഊവ്വേ
@BethlehemFarms
@BethlehemFarms Ай бұрын
Go to inner Andhra, then we will understand the condition of road
@lipinktr
@lipinktr Ай бұрын
First thing toilet issues must be stated.
@talesbyrohannair2292
@talesbyrohannair2292 Ай бұрын
JAGAN MOHAN REDDY ❤
@jessythomas561
@jessythomas561 Ай бұрын
National High way ella idangalilum angane thanneya
@sonyjoseph5716
@sonyjoseph5716 Ай бұрын
കുഞ്ഞിക്കിളിക്ക് ബിരിയാണി വിട്ട് ഒരു ഉച്ച ഇല്ല 😂😂😂
@sivakumarkp6158
@sivakumarkp6158 Ай бұрын
വിജയവാഡയിൽ ഒരു അടിപൊളി ക്ഷേത്രമുണ്ട്. കനകദുർഗ ദേവി ക്ഷേത്രം.ടൗണിൽ പോകുന്ന വഴിക്ക് കൃഷ്ണ നദിക്കടുത്ത് കുന്നിൻ മുകളിൽ
@shafiqunited9699
@shafiqunited9699 Ай бұрын
Fruits തന്ന ഫാമിലി ക്ക്‌ ഒരു thanks. All indians are brothers and sisters എന്നത് വളരെ correct ആണ്. ഒരു പരിചയവുമില്ല ത്തവരെ എത്ര ഭംഗി യായി welcome ചെയ്തു. Thats indian culture. നമ്മളെ devide ചെയ്യുന്നവരെ മാറ്റി നിർത്തി നമുക്ക് ഒന്നിച്ചു നിൽക്കാം 🙏🏻
@sanjibdhar854
@sanjibdhar854 Ай бұрын
Very true.... We all Indians are brother & sister.... 🌹🌹
@georgekuttyjoseph9567
@georgekuttyjoseph9567 Ай бұрын
വഴിയോരങ്ങൾ കേരളത്തേക്കാൾ മനോഹരമായും വൃത്തിയായും സൂക്ഷിക്കാൻ ആന്ധ്ര പ്രേദേശ് നു കഴിയുന്നു എന്ന് തോന്നുന്നു ...ഇലക്ഷന്റെ അതിപ്രേസരവും വഴിയിൽ കാണാൻ കഴിയുന്നില്ല ...കേരളം ഇതു മാതൃക ആക്കേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു
@JasMani-sx3sf
@JasMani-sx3sf Ай бұрын
❤❤❤❤
@AjmalKoottigal
@AjmalKoottigal Ай бұрын
നിങ്ങളുടെ ആളുകളോട് ഉള്ള സമീപനം ആണ് നിങ്ങളുടെ ഫാമിലിയുടെ വിജയം എല്ലാരും കൂടെ ഒരുമിച്ച് ആയിരുന്നെങ്കിൽ സുപ്പർ ആയിരുന്നു സൂര്യ മേഡത്തിൻ്റെ കോമഡി ഒക്കെ മിസ് ചെയ്യുന്നുണ്ട്😊
@jayaseleanjayaselean3565
@jayaseleanjayaselean3565 Ай бұрын
Nice to see you all. Happy journey
@PrasadK-df8sr
@PrasadK-df8sr Ай бұрын
😊😊😊😊aaaaaaaaaaaaaa
@PrasadK-df8sr
@PrasadK-df8sr Ай бұрын
😊😊😊
@babushibila4157
@babushibila4157 Ай бұрын
🥰🥰🥰
@vimalemmanuel4514
@vimalemmanuel4514 Ай бұрын
നമ്മുടെ രാജ്യത്തിൻറെ പതാക പാറി പറക്കുന്നത് കാണുമ്പോൾ ഹൃദയത്തിലേക്ക് വളരെയധികം സന്തോഷം :ശ്രീമാൻ നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതിനു ശേഷം നമ്മുടെ രാജ്യത്തിൻറെ ഹൈവേയുടെ മുഖച്ഛായ തന്നെ മാറി.ഇന്ന് വിദേശരാജ്യങ്ങളിലെ റോഡുകളെ പോലെ തന്നെയാണ് നമ്മുടെ റോഡും 'നമ്മുടെ രാജ്യം ഇത്രയും വികസിച്ചു എന്ന് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു❤❤❤❤
@chandrasekharannairputhiya3389
@chandrasekharannairputhiya3389 Ай бұрын
ചുമ്മാതല്ല മുട്ടിന്, മുട്ടിന് ആജീവനാന്തം 700 മുതൽ 1000 വരെ ടോൾ 😮
@jvgeorge1474
@jvgeorge1474 Ай бұрын
But no toilet facilities along the highway. That's shameful.
@mknair6789
@mknair6789 Ай бұрын
നമസ്കാരം ഇന്ന് വലുതായിട്ടൊന്നും പറയാനില്ല . എവിടെ എത്തിയാലും നമ്മുടെ സബ് സ്ക്രയ്ബേഴ്സിനെ കണ്ടു മുട്ടാൻ കഴിയുന്നത് ഒരു വലിയ സന്തോഷം തരുന്നു : ആ കുടുംബം പഴങ്ങളൊക്കെ വാങ്ങി ഏല്പിച്ചപ്പോൾ അവരുടെ മുഖങ്ങളിൽ കണ്ട സന്തോഷം ആണ് ഈ കുടുംബത്തിൻ്റെ ഐശ്വര്യം കുഞ്ഞിക്കിളി കസറുന്നു മുത്തുവിന്ന് ഒരു ക്ഷീണം പോലെ ഉറക്കച്ചടവു ആയിരിക്കാം: Joby യും കൂടെ വന്നപ്പോൾ ഉത്സാഹം കൂടി : ക്യാമറാ മേൻ ശരിക്കും ഒരു നല്ല ഗുരു : റൂട്ട് ഒക്കെ വളരെ നന്നായി പറഞ്ഞു തരുന്നു : സ്വന്തമായി ഒരു Tour കണ്ടക്ട് ചെയ്താൽ നന്നാവും: എങ്കിൽ ഞങ്ങളും ഒപ്പം കൂടാം യാത്രക്ക്: 36 വർഷം വടക്കെ ഇന്ത്യയിൽ ജീവിച്ച് ഇപ്പോൾ കേരളത്തിൽ Setil ആയിരിക്കുകയാ : സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണുമ്പോൾ ഒന്നുകൂട പോകാൻ തോന്നുന്നു. ഒരു നല്ല ദിവസവും , യാത്രയും ആശംസിച്ചു കൊണ്ട് പൊയ്യാട്ട് കുടുംബം: ഞ്രങ്ങൾ പൊയ്യാട്ടു വീട്ടുകാരാ ) :ok: കാണാം
@ooshoooohsoo4711
@ooshoooohsoo4711 Ай бұрын
കുഞ്ഞിക്കിളി വാവ ഇനി സ്കൂളിലെ സ്റ്റാർ ആകും ഈ പ്രായത്തിൽ ഇത്ര സ്ഥലങ്ങൾ കണ്ട ആ സ്കുളിമല സ്റ്റാർ
@selinam4285
@selinam4285 Ай бұрын
A humble suggestion - ഒരു സ്റ്റേറ്റിൽ നിന്നും അടുത്ത സ്റ്റേറ്റിലേക്കു കടക്കുമ്പോൾ ലൊക്കേഷൻ അടയാളപ്പെടുത്തുന്ന ഇൻഡ്യയുടെ ഔട്ലൈൻ മാപ്പു ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .
@lucyvarghese4655
@lucyvarghese4655 Ай бұрын
അതെയതെ..., ഇത്‌ കുറെ നസൽ മുൻപേ request ചെയ്തിരുന്നു. റെയിൽവേ route മാപ്പിൽ സഞ്ചരിച്ച track തെളിഞ്ഞു വരുന്നത് പോലെ,... 😇
@krishnankutty3252
@krishnankutty3252 Ай бұрын
അതിമനോഹരമായ യാത്രാ കാഴ്ച്ചകൾ പോലെ തന്നെയാണ് യാത്രയ്ക്കിടയിലെ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും . സൂപ്പർ
@BalakrishnanBala-
@BalakrishnanBala- Ай бұрын
😢😢😢
@vishnu9091
@vishnu9091 Ай бұрын
മുത്തോടിക്കുമ്പോൾ ഡീസൽ കുറച്ച് അദികം കത്തിയാലും ദൂരം അതുപോലെ കവർ ചെയ്യുമല്ലോ.... നമ്മുടെ മുത്ത് പൊളിയാണ് ....🌟🌟🌟🌟🌟🌟🌟🌟🌟👍👍👍
@malluvibes1740
@malluvibes1740 Ай бұрын
രതീഷ് ഏട്ടാ നിങ്ങളെ വണ്ടിയിൽ ഒരു വയർലെസ് സെറ്റ് ചെയ്താൽ അടിപൊളിയായിരിക്കും ഇങ്ങനെ രണ്ടുമൂന്നു വണ്ടികൾ ഒരുമിച്ചു പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനും
@solomoncheruvathoor
@solomoncheruvathoor Ай бұрын
Citizen band radio is costly and need paper works. Better using mobile phones.
@renishpmani3932
@renishpmani3932 Ай бұрын
Toilet issues video cheyyunnadh pole nalla toilets maintenance cheyyunna pumpukalum onnum videos ulpeduthiyal avarkkum oru compliment akille 👍
@Clipavoweddingskayamkulam
@Clipavoweddingskayamkulam Ай бұрын
കുഞ്ഞിക്കിളി ഇഷ്ടം ♥️♥️♥️ എന്തായാലും കൂട്ടിനു ജോബി ബ്രോ എത്തിയല്ലോ....
@kochurani7012
@kochurani7012 Ай бұрын
നമ്മുടെ ബസ് സ്റ്റോപ്പ്‌ വെയ്റ്റിംഗ് ഷെഡ്‌ഡിൽ ottakkambi നാദമാണ്. മലയാളികൾക്ക് മാത്രമുള്ള ഒരു ----, കുഞ്ഞിക്കിളിയുടെ കണ്ണട കൊള്ളാം.
@sujikumar792
@sujikumar792 Ай бұрын
പുത്തേട്ടിനു എല്ലാ വിധ ആശംസകളും നേരുന്നു കുഞ്ഞിക്കിളി നാളത്തെ മെയിൻ ഡ്രൈവർ ആവും അങ്ങിനെ train. വരെ ഓടിക്കും എന്നാ തോന്നുന്നത്.
@varghesekora8378
@varghesekora8378 Ай бұрын
congratulations we will pray safe journey reached peacefully
@m.n.somasekharapillai6468
@m.n.somasekharapillai6468 Ай бұрын
ഒരു ചെറു നിർദ്ദേശം. കുഞ്ഞിക്കിളിക്ക് ഒരു നോട്ടുബുക്കും പേനയും കൊടുക്കണം. പോകുന്ന പ്രദേശങ്ങളും കാണുന്ന കാഴ്ചകളും തീയ്യതിയിട്ട് കുറിപ്പുകൾ തയ്യാറാക്കി വെക്കാൻ പറയണം. ഭാവിയിൽ ഗുണകരമാകും. മുത്തുവിനോടും കഴിയുമെങ്കിൽ ഡയറിക്കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ പ്രേരിപ്പിക്കുക
@user-nm3dz7td5c
@user-nm3dz7td5c Ай бұрын
വീഡിയോ ഉണ്ടല്ലോ... അതു പോരെ
@user-we5cy1uy1d
@user-we5cy1uy1d Ай бұрын
പുതിയ സ്ഥലങ്ങളിലൂടെയുള്ള യാത്രയിൽ പുതിയ കാഴ്ചകൾ കാണാൻ ഒപ്പം കൂടുന്നു ❤
@kaalan__yt6455
@kaalan__yt6455 Ай бұрын
നല്ല അറിവിന്റെ ജാലകമായ മഹിമയാർന്ന പുത്തോട്ടു ബ്ലോഗ് കാണാൻ മത്സരബുദ്ധിയോടെ കാത്തിരുന്ന് ലൈക്കും നല്ല കമന്റും ചെയ്ത് ബ്ലോഗർക്ക് ഉത്തേജനം നൽകുന്ന എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി 💯👏💥 ബേബി മാഗലം ഡാം
@kodur1
@kodur1 Ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 👌👌👌👌❤️
@nishadvr431
@nishadvr431 Ай бұрын
ആ ഡയലോഗ് പൊളിച്ചു മൂന്ന് സുന്ദരിമാരെയും കൊണ്ട് ഞാൻ ഈ വഴി പോണം ❤❤❤❤❤
@sajipp9265
@sajipp9265 Ай бұрын
. പുതിയ സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം
@rkg2455
@rkg2455 Ай бұрын
❤കണ്ടു❤ഇഷ്ടായി ട്ടോ😊ജോബിയും കൂടി എത്തിയപ്പോൾ ഒന്നു കൂടി കലക്കി😊പിന്നെ എന്തായാലും ഒരു പോർട്ടബൽ ടോയിലറ്റ് സിസ്റ്റം യാത്രയിൽ കൂടെ കരുതുക.😊എന്നിരുന്നാലും പെട്രോൾ പബ്ബ് കാരുടെ മോശം സമീപനവും സൗകര്യം ഒരുക്കലും കൃത്യമായി വീഡിയോ സഹിതം ബന്ധപ്പെട്ട അധികൃതർക്ക് ടാഗ് ചെയ്ത് റിപ്പോർട്ട് ചെയ്യണം.😢 അടുത്ത ഭാഗത്തിനായി നാളെ 11 മണിയ്ക്ക് ❤ആശംസകൾ❤പ്രാർത്ഥ❤നകൾ❤❤❤❤സ്നേഹം സ്നേഹം മാത്രം എല്ലാവർക്കും😊
@sajeevanmenon4235
@sajeevanmenon4235 18 күн бұрын
❤🎉🎉 ഈശ്വരൻ നിന്നും തുണയായിരിക്കട്ടെ
@jm_korts
@jm_korts Ай бұрын
👏👏👏👍🙏😇🥰❤️വിജയവാഡ നല്ല ഭംഗിയുള്ള റോഡുകൾ...👌
@nijokongapally4791
@nijokongapally4791 Ай бұрын
എല്ലാ ഭാഷയിലും തർജിമാ ചെയ്യുന്ന ഡിവൈസ് കിട്ടും 10.000.രൂപയിൽ നിൽക്കുന്ന വില ഒരെണ്ണം വാങ്ങു 👍💯🥰❤️
@lucyvarghese4655
@lucyvarghese4655 Ай бұрын
അതെങ്ങനെയാ work ചെയ്യുന്നത്... Pls.
@Anna-lg8hw
@Anna-lg8hw Ай бұрын
കുഞ്ഞി കിളി ❤ കാലിലെ നീരിന് പച്ച കടുകരച്ച് , കാലിൽ നനഞ്ഞ തുണി ചുറ്റിയ ശേഷം കടുകരച്ചത് പുരട്ടുക ( അല്ലേൽ പൊളളി നീറും ) Then leave it. നീര് വലിയും.
@jdsvds1307
@jdsvds1307 Ай бұрын
ഈ ഭാരതം മുഴുവൻ കാണാൻ നമ്മൾ യാത്ര ചെയ്യണ്ട ആവശ്യം ഇല്ല അത്യാവശ്യമെല്ല സ്ഥലത്തു നിങ്ങൾ പോയതിന്റെ വീഡിയോ കണ്ടാൽ മതി ഒരുവിധം എല്ലാ സ്ഥലങ്ങളും അതിനകത്തു ഉണ്ട് ഇനിയും ഇനിയും കൂടുതൽ വീഡിയോ ഞങ്ങൾക്ക് തരാൻ നിങ്ങൾ അവസരങ്ങൾ ഉണ്ടാവട്ടെ 💐 ആ കുഞ്ഞിക്കിളിയുടെ കാലിൽ ഒരു കയർ കൊണ്ട് കെട്ടിയിടാൻ മറക്കല്ലേ അല്ലെങ്കിൽ പറന്നു പോവും കുഞ്ഞികിളി 😂
@bijupulichakkul7882
@bijupulichakkul7882 Ай бұрын
എവിടെയോ കണ്ടു പരിചയം ഉണ്ട് ല്ലേ. അവര് കേൾക്കണ്ട 😂😂😂❤️❤️❤️❤️❤️
@ushapillai3274
@ushapillai3274 Ай бұрын
ഇന്ന് പുതിയ ഡ്രൈവർ ആണല്ലോ. കുഞ്ഞിക്കിളി സൂപ്പർ. ജോബിബ്രോ കാലിന് എങ്ങനെ ഉണ്ട്. കുഞ്ഞിക്കിളിക്ക് ആരാണ് ബിരിയാണിൽ കൂട്പാത്രംചെയ്യത്കൊടുത്തത്. ഒരുപാട് ബിരിയാണി നല്ലതല്ല കുട്ടാ. മുത്തിന് ഒരു ബിഗ് സല്യൂട്ട്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉
@sherlysebastian7563
@sherlysebastian7563 Ай бұрын
Kunjikily how are you
@abhaykv2140
@abhaykv2140 Ай бұрын
2 vandikal orumichulla yathrayil wireless set undayal pwoli ayirikum
@arunkrishna5937
@arunkrishna5937 Ай бұрын
ആറുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
@abrahammathew8264
@abrahammathew8264 Ай бұрын
നിങ്ങളെ സ്നേഹിക്കുന്നവർ രാജ്യം മുഴുവൻ രാജ്യത്തിന് പുറത്തും ധാരാളം ആൾക്കാരുണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് പഴങ്ങളും എല്ലാം വാങ്ങിത്തരുന്നത്
@SunilSunil-yf1qf
@SunilSunil-yf1qf Ай бұрын
എല്ലാവർക്കും ആശംസകൾ 👍
@travelwithzubair_7
@travelwithzubair_7 Ай бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@vipinhfffgh3353
@vipinhfffgh3353 Ай бұрын
Hello Little Bird ( കുഞ്ഞിക്കിളി) ബിരിയാണി പ്രയ ആണല്ലോ വല്ലപ്പോഴും മാത്രമേ ബിരിയാണി കഴിക്കാൻ പാടുള്ളു. പ്രത്യേകിച്ച് യാത്രയിൽ 'You are cute and Smart baby' your Intro is awsom
@kishorealur7856
@kishorealur7856 Ай бұрын
It seems Jalaja madam has got vast knowledge over our indian history,she is narrating so many unknown things,thanks a lot.Take care while traveling through chattisgarh and jharkhand.
@azeembasha1500
@azeembasha1500 Ай бұрын
She is a B A , History degree holder
@kishorealur7856
@kishorealur7856 Ай бұрын
Oh, it's fine that's why she has the knowledge,but not forgotten the subject
@flyingbookinformation9606
@flyingbookinformation9606 Ай бұрын
When we also travelled in Kerala, also we had a same issue with the petrol pump. You must also show the pumps issues in Kerala. Also, toilets were not giving to use for the customer.
@philipmathew8244
@philipmathew8244 Ай бұрын
Happy to see Joby with you. Train Kunjikilly to learn the names of all major rivers you guys pass. Eggs are known as white and brown. Muttu is covering great distances in the wee hours. Good training. Wish a happy trip.
@ashifashraf0666
@ashifashraf0666 Ай бұрын
എല്ലാവർക്കും സുഖമാണോ, കുഞ്ഞിക്കിളി അടിപൊളി
@Sarathchandran0000
@Sarathchandran0000 13 күн бұрын
9.28 Dr.Ambedkar Statue ...Thanks for mentioning Ratheesh Bro ...Kunjikkilikku paranju kodukkuka athaaranennu ...❤
@10evaishnavpm13
@10evaishnavpm13 Ай бұрын
ജോബീടെ തലേലും വണ്ടീലും ഒരേ സാധനം തന്നെ ആണല്ലോ? 🥰❤️
@capt.ravindranbhaskran7974
@capt.ravindranbhaskran7974 Ай бұрын
Very good video. Thanks
@kannananish7888
@kannananish7888 Ай бұрын
Super 👌 adipoli 👍
@DileepKumar-fb8rw
@DileepKumar-fb8rw Ай бұрын
G അവതരണവും ആവിഷ്കാരവും കൊണ്ട് അതിഗംഭീരം. അതിലുപരി ഒരുദീർഘ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വലുതും ചെറുതുമായ ഒത്തിരി വിലപ്പെട്ട അറിവുകളും പങ്കു വെക്കുന്ന നിങ്ങളുടെ ഈ traval videos ഒരു Entertainment video എന്നതിനപ്പുറം ഇന്ത്യയുടെ എല്ലാ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഓരോ മുക്കും മൂലയും നമ്മളിലേക്കു എത്തിച്ചു തരുന്ന ഒരു പുസ്തകം പോലെ ഓരോരുത്തരും സൂക്ഷിച്ചു വെക്കേണ്ട ഒരു reference ഗ്രന്ഥം. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കുഞ്ഞു കിളി മുതൽ ക്യാമറ man വരെ ഉള്ള എല്ലാ പുത്തേത് കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@vibi1
@vibi1 Ай бұрын
ഇ കമമെന്റ് നിങ്ങൾ കാണുന്നുണ്ടെഗിൽ ഇ യൂണിഫോം ഐഡിയ ഒരു കമെന്റെ ആയി വല്ലപ്പോഴും കണ്ടിരുന്നോ ഈ പേരിൽനിന്ന് old one message 😊😊
@bomiemathew
@bomiemathew Ай бұрын
if you are crossing C.G. and taking NH-53, there is no problem.. Even there is night services bus at night.... Enjoy CG journey...
@user-em5yp4bk8k
@user-em5yp4bk8k Ай бұрын
ചേട്ടാ. ചേച്ചി സൂപ്പർ. ചേട്ടൻ ആണ് സൂപ്പർ സ്റ്റാർ. ചേട്ടനെപ്പോലെ ഒരാളെ കിട്ടിയത് ചേച്ചിയുടെ ഫാഗ്യം. മക്കളുടെയും.
@sunishkuruvilla9048
@sunishkuruvilla9048 Ай бұрын
Thalangum vilangum poyittundengilum athellam joli aavashyam aarunnu 1 yr plan ittu ini onnu varananam Pazhaya vazikalil koodi onnu koode pokan.paisa illathappol Bhakshanam pattu thannava cheriya kadakkare okke kanan pattum enkil onnukoode kananam.
@govindankuttykeippully1638
@govindankuttykeippully1638 Ай бұрын
I think driving of yr daughter Muthu is very good. She drives the vehicle effortlessly.
@mithranm.p
@mithranm.p 4 күн бұрын
For the teenage girl&kid ,this is a golden experience
@renju17
@renju17 Ай бұрын
You should take an IOC petrol card. In my experience, IOC is better than HP and BPCL. Nayara and Jio BP is very good. Based on my experience.. Nayara or JIO BP fuel card also available
@praseethasanthosh4140
@praseethasanthosh4140 Ай бұрын
കുഞ്ഞിക്കിളിയുടെ സംസാരം നല്ല രസമാ ട്ടോ. കുഞ്ഞിക്കിളി ബിരിയാണി വിട്ട് ഒരു കളിയില്ലല്ലേ
@eavlogs5373
@eavlogs5373 Ай бұрын
ഞങ്ങടെ കുഞ്ഞിക്കിളി സൂപ്പർ പിന്നെ മുത്തും പിന്നെ നിങ്ങളെല്ലാരും
@krishnekumar1781
@krishnekumar1781 Ай бұрын
ഈ യാത്രയിൽ നമ്മുടെ കുഞ്ഞിക്കിളി ആണ് താരം❤❤❤❤❤❤
@maheshr4672
@maheshr4672 Ай бұрын
V nice all pic ❤
@saneeshgs7581
@saneeshgs7581 Ай бұрын
Kunjikkili super എല്ലാവർക്കും GM❤️❤️❤️❤️❤️❤️❤️😍👍
@mvchandrashekar5730
@mvchandrashekar5730 Ай бұрын
Highly appreciated Jaleja' s concern about her driver Jobi, she checked with him about his leg bruise, and with deep concern asked him, is it healing.... That's like true motherly affection. The Kunjikilly is getting used to lorry scenario, she's also learning the ropes of anchor, checking the tyres for bolts and nuts, and more........ Muthu is a silent person, speaks in instalments, she drives with so much of circumspect and very safe driver by any standards..... She's already an ace.... Rateesh the cameraman, driver, all rolled into one, is the brainchild........ Very moderate in his thoughts..... no wonder three women drivers have mushroomed from the Stables....... One more on the way..... He's an overall, an authority on the highways across the length and breadth of the country, he's been fine tuning Muthu about the various intricacies while driving, checkposts and how to be 100 percent sharp looking across while driving..... These are the signs of a accomplished lorry driver, even a driving school wl not train you in these areas...... Overall, the entire team is a professional outfit........
@kkv2427
@kkv2427 Ай бұрын
Mr jobi ji cooling glass nice
@seethalakshmi390
@seethalakshmi390 Ай бұрын
Bhadrachalam is famous for poet Ramadasar and his favourite deity Rama temple.
@AbuS1000
@AbuS1000 Ай бұрын
All the best, team Puthettu. How are external view shots taken, at 3’ and 4:10’ ‘
@nairaepl284
@nairaepl284 Ай бұрын
Goodmorning to all hi yo kunjikili and muthu jobi bro welcome to driving seat❤️❤️
@baijujohn7613
@baijujohn7613 Ай бұрын
Wonderful...🤩🤩🤩😍😍😍🥰🥰🥰❤️❤️❤️🎉🎉🎉
@janardanannambiar6134
@janardanannambiar6134 Ай бұрын
Super👍👍👍😊
@en7261
@en7261 Ай бұрын
നമസ്കരഠകുഞ്ഞാമൊളുട്ടീ,,,കീളീക്കുട്ടീ
@saundarya3759
@saundarya3759 Ай бұрын
കുഞ്ഞിക്കളിയുടെ അവതരണവും ഇൻട്രോയും ഒരു രക്ഷയുമില്ല അടിപൊളി. ജോബി ബ്രോയെയും അനിയനെയും കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ചായിയുമായുള്ള ട്രിപ്പും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ 🙏💝💝💝💝💝
@pradeepfp
@pradeepfp Ай бұрын
ഇന്നലെ തിരുവനന്തപുരം വച്ചു 1616 വണ്ടി കണ്ടു. തീരിച്ചു കോട്ടയം പോവുന്നത്.
@oommenbinu5439
@oommenbinu5439 Ай бұрын
അങ്ങനെ നിങ്ങളെ പോലെ പുതിയ സ്ഥലങ്ങൾ കാണാൻ ഞാനും കാത്തിരിക്കുന്നു. God bless ❤❤❤❤❤
@mithranm.p
@mithranm.p 4 күн бұрын
Ratheesh has done a good 5hing ,by giving company to Jobi.Also it's a variety talk
@ummereriyadan-gg9bf
@ummereriyadan-gg9bf Ай бұрын
കുഞ്ഞു കിളിയെ ഒരു പാട് ഇഷ്ട്ട മായി എത്രാം ക്ലാസ്സിലാ പഠിക്കുന്നത്
@puthettutravelvlog
@puthettutravelvlog Ай бұрын
4th std
@RavichettanK
@RavichettanK Ай бұрын
കുഞ്ഞിക്കിളി തകർക്കുന്നു. കേരളത്തിൽ ഒറ്റകമ്പി waiting shed സംഭാവന ചെയ്ത MP/MLA മരുടെ ജില്ലാ & പേര് പുറത്തു വിടണം..അതു കണ്ടെങ്കിലും അവർക്ക് കുറച്ച് നാണം വരട്ടെ..
@babuk.a1535
@babuk.a1535 Ай бұрын
നാണമുള്ളവൻ രാഷ്ട്രീയ ത്തിൽ നിൽക്കുമോ
@rinilk4519
@rinilk4519 Ай бұрын
ജനിക്കുവാണെങ്കിൽ നിങ്ങളുടെ നാട്ടിൽജനിക്കണം കാരണം നിങ്ങളുടെവണ്ടിയിൽഒരുട്രിപ് വരായിരുന്നു ❤❤❤❤
@sanjaithomas5426
@sanjaithomas5426 Ай бұрын
അടിപൊളി ❤️
@harikumaranandabhavanam9284
@harikumaranandabhavanam9284 Ай бұрын
കേരളത്തിൽ ഈ ഒറ്റ കമ്പി ബസ് സ്റ്റോപ്പ്‌ ലോകോത്തര നിലവാരം ഉള്ളതും.... മനുഷ്യന് ഇരിക്കാൻ പറ്റാത്തതും.... നേതാക്കന്മാരുടെ സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്ന.. ധന ആകർഷണം യന്ത്രം.... 😀😀
@shylabeegom531
@shylabeegom531 Ай бұрын
😂😂😂
@Laljoh
@Laljoh Ай бұрын
എന്റെ പൊന്നോ 🙏🙏😄🤭
@sajug3303
@sajug3303 Ай бұрын
🥰🥰🥰
@nkkuriakose5827
@nkkuriakose5827 Ай бұрын
ജോബിക്കുട്ടനും ഒരു ലേഡി Driver റെ ഉണ്ടാക്കി കൊടുക്കണം.
@talesbyrohannair2292
@talesbyrohannair2292 Ай бұрын
20:07 aa petrol bunk ind location ita, telengil nala pacha teri ariyam, njan andhrail jenichu valarnatha appo avan itu kodukam..
@navaspalachuvadu4710
@navaspalachuvadu4710 Ай бұрын
കുഞ്ഞി കിളിയുടെ ചിരി സൂപ്പർ ❤
@augustinejoseph6379
@augustinejoseph6379 Ай бұрын
Best wishes❤❤❤
@royfrancism44
@royfrancism44 Ай бұрын
കുഞ്ഞുകിള്ളി ഈ ട്രിപ്പിലെ സൂപ്പർ താരം
@Kannan-bj7mn
@Kannan-bj7mn Ай бұрын
ഒരു ദിവസം ഞാൻ നിങ്ങളെ നേരിൽ കാണും. ഇന്നല്ലങ്കിൽ നാളെ
@shylabeegom531
@shylabeegom531 Ай бұрын
Jobyum kudi vannappol santhoshamayi.Wish you happy and safe journey. ❤️❤️❤️❤️❤️❤️
@anushaji1000
@anushaji1000 6 күн бұрын
Ningalude videos kandondirikkumbol samayam ponathariyilla
@Clipavoweddingskayamkulam
@Clipavoweddingskayamkulam Ай бұрын
ബിരിയാണി വിട്ടൊരു കളിയില്ല 😂😂😂😂കുഞ്ഞിക്കിളി ❤️❤️❤️
@sudheeshr353
@sudheeshr353 Ай бұрын
❤👍🚛🚛🚛😍
@sheelaskitchen9030
@sheelaskitchen9030 Ай бұрын
😍😍😍👍🏾💞
@Akhil-lj5yf
@Akhil-lj5yf Ай бұрын
Chetta ichapuram alla orissa andra border oru tett und ichapuram athinn munne ulla oru town aan correct checkpost verunnath purushothamapuram aan😊
@sudhasbabu8681
@sudhasbabu8681 Ай бұрын
Jalaja yude oru kunju version aanu kunjikkili.❤
@nandakumarkarumathil152
@nandakumarkarumathil152 Ай бұрын
👍❤️👌🎉
@shibuak3643
@shibuak3643 Ай бұрын
കുഞ്ഞിക്കിളി സൂപ്പറാ❤❤❤
@sathiyansathiyan7200
@sathiyansathiyan7200 Ай бұрын
🙋‍♀️
@sreedevipanicker5089
@sreedevipanicker5089 Ай бұрын
ജലജയ്ക്ക് കുടുംബത്തിനും എന്റെ ആശംസകൾ
@vmedia5949
@vmedia5949 Ай бұрын
Chayi bro ipol bus odikuvano . Limited. . Vytila hubil kandayirunnu
@krishnakumarmannil1526
@krishnakumarmannil1526 Ай бұрын
Ahhhhaaaa enna kunjikiliyude shabdham sooryude same voice
@mithranm.p
@mithranm.p 4 күн бұрын
Ho2 did Ratheesh remember even yhe unknown streets
@prajeesharajesh9235
@prajeesharajesh9235 Ай бұрын
❤❤
@jincysvlog9505
@jincysvlog9505 Ай бұрын
💕
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН