No video

നമ്മുടെ കഴിവുകൊണ്ട് ഒരു സിറ്റുവേഷൻ ഹാന്റിൽ ചെയ്യാൻ പറ്റുന്നില്ല ലൈഫ് മൂവ് ആകുന്നില്ല എന്ന്

  Рет қаралды 11,543

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 151
@minivp3836
@minivp3836 2 ай бұрын
കൃപസനം അമ്മേ കസ്റ്റമർക്ക് കൊടുക്കുവാനുള്ള പത്തു ലക്ഷം രൂപ കൊടുക്കുവാനുള്ള കൃപ ഞങ്ങളുടെ കമ്പനിക്ക് കഴിയണമേ. ആ കസ്റ്റമർക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ. അമ്മയുടെ തിരുക്കുമരനോട് പറഞ്ഞു എല്ലാം ശരിയാക്കി തരണമേ 🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 3 ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@sarithasaritha649
@sarithasaritha649 3 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@mikhaelprayergorup8344
@mikhaelprayergorup8344 3 ай бұрын
മാതാവെ എൻ്റെ മക്കൾക്ക് +1 പരീക്ഷക്ക് full A+ കൊടുക്കണമെ
@bindu5158
@bindu5158 3 ай бұрын
നാളെ സുദച്ചേച്ചിക്ക് 30000 രൂപയും പലിശയും കൊടുക്കണം എന്റെ മുന്നിൽ ഒരു വഴിയും ഇല്ലല്ലോ അമ്മേ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു കൈവിടല്ലേ
@maryrincymj8427
@maryrincymj8427 3 ай бұрын
Mathave oru vazhi kaanichu kodukne
@merinjojo2293
@merinjojo2293 3 ай бұрын
🙏🙏🙏🙏🙏
@devuti6861
@devuti6861 3 ай бұрын
Amma Mathave vazhi kanichu tharum
@ShinyEmmanuel
@ShinyEmmanuel 3 ай бұрын
Amen🙏🙏🙏
@kichuzz861
@kichuzz861 3 ай бұрын
Amma kaividilla
@dishadinesh9306
@dishadinesh9306 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@user-tm6xr5qd4q
@user-tm6xr5qd4q 3 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@catherineachsahmjoy4832
@catherineachsahmjoy4832 3 ай бұрын
അമ്മേ മാതാവേ ചേട്ടൻ നാളെ തിരിച്ചു ജോലിക്ക് ആയി ഒമാനിൽ പോകുയാണ് അമ്മേ ഒരാപത്തും വരാതെ കാത്തുകൊളണേ എനിക്ക് ചേട്ടനെ പൂർണ ആരോഗ്യത്തോടെ കാത്തുകൊളണേ എനിക്ക് വളരെ ഭയം തോന്നുന്നു 🙏🏼🙏🏼 അമ്മേ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുകൊളണേ എനിക്ക് പൂർണ ആരോഗ്യത്തോടെ തന്നെ തിരിച്ചു തരണേ 🙏🏼🙏🏼
@bindubyju9797
@bindubyju9797 3 ай бұрын
അമ്മേ അമ്മേ വിളിച്ചു അപേക്ഷിക്കുന്നവരെ ഒരിക്കലും അമ്മ ഉപേക്ഷിക്കുക ഇല്ല എന്ന് അറിയാം അമ്മേ എന്റെ കടങ്ങളും ദുഖങ്ങളും തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ
@miniamsu5408
@miniamsu5408 3 ай бұрын
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@RajanRajan-sz2is
@RajanRajan-sz2is 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@prebhathankachan3738
@prebhathankachan3738 3 ай бұрын
അമ്മേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകേണമേ🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv 3 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@saranyas5350
@saranyas5350 2 ай бұрын
അമ്മേ അമ്മയുടെ നെഞ്ചു വേദന മാറ്റികൊടുക്കണമേ 🙏🙏🙏
@jessymolmathew9239
@jessymolmathew9239 3 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@Annumariya-kh9xo
@Annumariya-kh9xo 2 ай бұрын
അമ്മേ ഈ മോളെ ഇനിയും ഉയർത്തണേ നല്ലൊരു ജീവിത പങ്കാളി യെ നൽകണേ
@user-hq3qw5ul7h
@user-hq3qw5ul7h 3 ай бұрын
അമ്മേ ജൂൺ 22അത്ഭുതം കാണിക്കണേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ 🙏🙏🙏💞💞💞🙏🙏🙏🙏
@user-kv1gv2vj6o
@user-kv1gv2vj6o 3 ай бұрын
അമ്മേ സഞ്ചാരി മാതാവേ ജൂൺ ഒന്നിന് oet exam aanu ath nalla markodu കൂടി പാസ്സ് ആകാൻ ഒള്ള കൃപ തരണമേ 🙏
@snehamariyathomas5691
@snehamariyathomas5691 3 ай бұрын
നേഹമിയ 2:20 ചൊല്ലി പ്രാർത്ഥിക്
@miniamsu5408
@miniamsu5408 3 ай бұрын
Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye
@pushpakumar8645
@pushpakumar8645 2 ай бұрын
അമ്മേ മാതാവേ 🙏🏼 ഈശോയെ 🙏🏼എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼
@miniamsu5408
@miniamsu5408 3 ай бұрын
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye
@rejikuriakose7636
@rejikuriakose7636 3 ай бұрын
അമ്മേ മാതാവേ മകൻ്റെ work permit സമയച്ചുരുക്കത്തിൻമേൽ അധികാരമുള്ള അമ്മയും തിരുക്കുമാരനും ഇടപെട്ട് വേഗം തരണമേ. സാക്ഷ്യയായി മാറ്റണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@miniamsu5408
@miniamsu5408 3 ай бұрын
Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye
@josephpanakal9920
@josephpanakal9920 3 ай бұрын
അമ്മേ എൻ്റെ മോൻ പ്ലസ് വൺ പാസ്സായി.അമ്മയ്ക്കും ഈശോയ്‌ക്കും നന്ദി 🙏
@manichanemmanuel4490
@manichanemmanuel4490 2 ай бұрын
എന്റെ അമ്മേ എന്റെ മകനെ അനുഗ്രഹിക്കണേ... അങ്ങയോടും, അങ്ങേ തിരുക്കുമാരനോടും ചേർത്ത് നിർത്തണമേ 🙏🙏
@miniamsu5408
@miniamsu5408 3 ай бұрын
Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Enikk poorna arogyam nalkane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye
@sreelekshmis3068
@sreelekshmis3068 3 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@annmolshaju2442
@annmolshaju2442 2 ай бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല. ഏശയ്യാ 59 : 1
@user-mf4ir5ky6g
@user-mf4ir5ky6g 3 ай бұрын
അമ്മേ മാതാവേ എനിക്ക് ബാംഗ്ലൂർ നിന്നും confirmation mail thann anugrahichathine ഒത്തിരി നന്ദി
@sophiageorge4992
@sophiageorge4992 3 ай бұрын
അമ്മ ജോർജിൻറ്റെ വിശുദ്‌ധീകരണം ഏറ്റെടുക്കേണമേ 31-5-2024
@marythomas9292
@marythomas9292 3 ай бұрын
Joseph nte yum
@nishajacob5285
@nishajacob5285 3 ай бұрын
അമ്മേ മാതാവേ ഇപ്പോൾ തന്നെ എന്റെ papers കിട്ടണേ 🙏🏻🙏🏻
@rajijomon976
@rajijomon976 2 ай бұрын
Sanchari mathave ennode samsarikkaneme Amen
@anishachettiparampil3987
@anishachettiparampil3987 3 ай бұрын
Amen Amen Amen Amen 👏👏👏👏👏
@patrickjoseph519
@patrickjoseph519 3 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@petram1628
@petram1628 3 ай бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@ArunKannan-vm3ow
@ArunKannan-vm3ow 3 ай бұрын
Ammeente പണയ കടങ്ങൾ yallam തീർത്തു tharaname amme jeevitham vallathe ബുദ്ധിമുട്ടിലാണ് എല്ലാം matti anugrahikkanam amen anitha. 🙏🏻🙏🏻🙏🏻🙏🏻♥️
@anittajoju
@anittajoju 2 ай бұрын
അമ്മേ മാതാവേ എന്റെ b2 എക്സാം പാസ്സ് ആക്കി തരണേ. ഞാൻ മെയ്‌ 20 th lesen hören ഉം എഴുതി. ഇനി വരുന്ന ജൂൺ 18 നു speaking writing എഴുതാൻ പോകുന്നു. അമ്മേ എന്റെ കൂടെ ഉണ്ടാകണേ. എന്റെ കഴിവ് കൊണ്ട് ഞാൻ ഒരിക്കലും പാസ്സ് ആവൂല. പക്ഷെ അമ്മയുടെ grace ഉണ്ടേൽ ഞൻ പാസ്സ് ആവും. അമ്മേ not by merit but by grace കൊണ്ട് എന്നെ എന്റെ എക്സാം പാസ്സ് ആവണം. അമ്മേ എന്നെ കൈവിടല്ലേ എനിക്ക് അറിയാ ഞാൻ ഒരു പാപി ആണ്. പക്ഷെ എനിക്ക് ഈ ഒരു ആവിശ്യം നിറവേറ്റി തരണം. അമ്മേ ഞൻ 4 module റിപീറ്റ് ചെയ്യാതെ പാസ്സ് ആയാൽ ഞാൻ അമ്മ നെ വന്ന് കണ്ടുകൊണ്ട്. 🙂 നാളെ ആണ് ഞൻ പറഞ്ഞ date അമ്മേ നിനക്ക് അത് ഓർമയുണ്ടല്ലോ. എനിക്ക് അത് അമ്മ ടെ നാമത്തിൽ സാധിച്ചു തരണേ. 🙂
@jeslinjeslinsijo5728
@jeslinjeslinsijo5728 2 ай бұрын
അമ്മയുടെ സന്നിധിയിൽ എനിക്ക് വരണം അനുഗ്ഗ്രഹിക്കണേ അമ്മേ
@miniamsu5408
@miniamsu5408 3 ай бұрын
Ente kudumbajeevithathil idapedane ente mathave eeshoye
@KavyaRajan-wf8rb
@KavyaRajan-wf8rb 3 ай бұрын
Ave mariya
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മേ മാതാവേ എന്റെ സങ്കടം എന്റെ മകൻ tom ടെ മാൾട്ട് ഇൽ പോകാൻ പറ്റാതെ വീസ തടസം മൂലം ഞാനും എന്റെ കുടുബം ഒത്തിരി വേദന ഇൽ കൂടെ ആണ് കുറെ നാളായി പോകുന്ന ഈ വിഷമം അമ്മ ഞങ്ങളുടെ കണ്ണീർ അമ്മ ഒപ്പിയെടുത്തു.. ഈ വീസ ഞങ്ങൾക്ക് നല്കി അനുഗ്രഹം തരണേ 🙏🙏
@miniamsu5408
@miniamsu5408 3 ай бұрын
Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye
@ArunKannan-vm3ow
@ArunKannan-vm3ow 3 ай бұрын
Amme jeevitham karakayatti tharaname rogadurithagal sambathika presanagal matti anugrahikkanam amen. Anitha 🙏🏻🙏🏻🙏🏻🙏🏻♥️
@anniesimmey7982
@anniesimmey7982 2 ай бұрын
Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@miniamsu5408
@miniamsu5408 3 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@bineeshcd2280
@bineeshcd2280 3 ай бұрын
🙏Amen
@bijipv7493
@bijipv7493 3 ай бұрын
അമ്മേ എന്റെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏
@anjuthomas6905
@anjuthomas6905 3 ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@miniamsu5408
@miniamsu5408 3 ай бұрын
Oru puthiya veedu undakan anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye
@simlugeorge4782
@simlugeorge4782 3 ай бұрын
Amma abhayam thadiv arunnvara ubashikala
@miniamsu5408
@miniamsu5408 3 ай бұрын
Enteyum makkaludeyum alergy mattitharane ente mathave eeshoye
@josephkm2100
@josephkm2100 3 ай бұрын
🙏🏾🌹ആമേൻ 🙏🏾🌹
@renjur5854
@renjur5854 3 ай бұрын
Amme🙏😭
@akhilamerinthomas4593
@akhilamerinthomas4593 3 ай бұрын
Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢😢
@steepansteepan6255
@steepansteepan6255 3 ай бұрын
அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே
@jintojose1262
@jintojose1262 3 ай бұрын
Amme mathave ente koode undavaname enik naduvethana maranamee enik oru joli kittanamme 🙏🙏🙏
@bindu5158
@bindu5158 3 ай бұрын
അമ്മേ എന്നോട് ഒന്ന് കരുണ കാണിക്കണേ അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസക്ക് ഞാൻ എന്ത് ചെയ്യും എന്നെനിക്കറിയില്ല കണ്ണൻ പറഞ്ഞ പൈസ ഇന്ന് തന്നെ ശരിയാക്കി തരണേ
@ChristinaS12345
@ChristinaS12345 3 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@miniamsu5408
@miniamsu5408 3 ай бұрын
Ente monte mookile dasha valarcha mattitharane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye
@sijiroy2830
@sijiroy2830 3 ай бұрын
Thank you Lord🙏🏻🙏🏻🙏🏻🙏🏻
@ShybiBiju
@ShybiBiju 2 ай бұрын
Thadasagal matty tharaname Amma Mathave
@sunijohny9971
@sunijohny9971 3 ай бұрын
അമ്മേ മാതാവേ അലൻ നെ സഹായിക്കണമേ 🙏🙏🙏
@jeesvarghese9898
@jeesvarghese9898 2 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇
@alinababy9247
@alinababy9247 2 ай бұрын
Amen 🙏🏻
@gismful
@gismful 2 ай бұрын
Amen 🙏
@ArunVarghese-wc4zq
@ArunVarghese-wc4zq 3 ай бұрын
Amen
@bindhuanto140
@bindhuanto140 2 ай бұрын
Amme mathave🙏🙏🙏
@user-dc8sb5pf3d
@user-dc8sb5pf3d 2 ай бұрын
please help me❤ava ava maria❤ bless jesus❤ ente eshoye❤ appa amma maria❤
@ShinyEmmanuel
@ShinyEmmanuel 3 ай бұрын
Amen🙏🙏🙏
@raji6395
@raji6395 2 ай бұрын
Kreupasanam amme nangalku vendi apekshikaname 🙏
@sunijibu7116
@sunijibu7116 3 ай бұрын
മാതാവേ പ്രൊജക്റ്റ്‌ റെഡി ആയി ഉത്തരവ് പേപ്പർ വേഗം തന്നെ കിട്ടി pending ഇരിക്കുന്നെ സാലറി വേഗം തരാൻ ഉള്ള തടസം മാറ്റി തരണേ മാതാവേ ആമേൻ 🙏🏻
@bincyummachan8482
@bincyummachan8482 3 ай бұрын
അമ്മേ മാതാവേ എന്നെ പ്ലസ് ഓൺ ഇൽ എല്ലാ വിഷത്തിനും ജീയിപ്പിച്ചു നല്ല മാർക്ക്‌ തന്നു അനുഗ്രഹിച്ചതും നന്ദി ഒരായിരം സ്തുതി മാതാവേ ഇഷ്‌യോയെ മരണം വരെ കൂടെ ഉണ്ടാവണമേ 😭❤️🙏🏻
@user-nf2oo7lk1y
@user-nf2oo7lk1y 3 ай бұрын
🙏🥺🛐
@user-yu2sb7eq5k
@user-yu2sb7eq5k 2 ай бұрын
Amme mathave katholaname mathave eallavareyum ni kayividalle mathave
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave
@ashalbert9465
@ashalbert9465 3 ай бұрын
Amme maathave ente aasrayame ente sahayame ente koode undavane amme
@robinsonp.s8561
@robinsonp.s8561 3 ай бұрын
Ave Maria ❤
@suryagopinath5613
@suryagopinath5613 3 ай бұрын
Ammme nke oru vazhiyilllla Anne exam athuthanum passakanullla anugraham tharaname 🙏🙏🙏🙏
@anjuthomas6905
@anjuthomas6905 3 ай бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@miniamsu5408
@miniamsu5408 3 ай бұрын
Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye
@josephpanakal9920
@josephpanakal9920 3 ай бұрын
❤❤❤ ഉല്പത്തി 28:15❤❤❤
@sreekala9038
@sreekala9038 2 ай бұрын
Ente Amma ente naduvedanayum kalinte upputti vedanayum ente Amma kanunille ente Amma ente rogangal koode Edith Matti enne sugapeduthaname anugrehikkaname sahaykkaname apeshikkaname reshikkaname sugapeduthaname amen enikku nadakkan polum vaya Amma nalla vedana und Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐🔥😘🤲🏻😭😭😭🤲🏻🙏
@user-jf8fv4ht2w
@user-jf8fv4ht2w 2 ай бұрын
Aamen🙏🙏🙏
@aidanpaul6352
@aidanpaul6352 3 ай бұрын
amme mathave nandhi
@miniamsu5408
@miniamsu5408 3 ай бұрын
Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye
@miniamsu5408
@miniamsu5408 3 ай бұрын
Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye
@bindusabu4791
@bindusabu4791 2 ай бұрын
Aneetamole sukapeduthaname
@ArunVarghese-wc4zq
@ArunVarghese-wc4zq 3 ай бұрын
Amme nanni
@beenagomez5341
@beenagomez5341 2 ай бұрын
Amma mathave ente അലര്‍ജിയും മാറ്റി തരണേ അമ്മേ
@anjuthomas6905
@anjuthomas6905 3 ай бұрын
Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 10 june 2024,Ave Maria 😍 parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍
@MariaJose-je7tx
@MariaJose-je7tx 3 ай бұрын
🙏🙏
@aiswaryaabhishek5225
@aiswaryaabhishek5225 2 ай бұрын
Amme vellam kerathe kathone
@anjuthomas6905
@anjuthomas6905 3 ай бұрын
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 veedu paniye samarppichu prarthikkunnu parisudha amme 🥰 ethrathrolam nadathiya anugrahagakkkayi kripakalkkayi nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
@littleverghese5201
@littleverghese5201 2 ай бұрын
Mathave thank you
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 7 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 7 МЛН