നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന 7 സംസാരരീതികൾ ഈ സ്വഭാവക്കാരെ നമ്മൾ മടുത്തു പോവും
Пікірлер: 44
@sayyidnaeemulhaqm.k89662 жыл бұрын
എല്ലാം ക്ഷമിക്കുക എന്ന് പറഞ്ഞ നബി യാണ് എൻ്റെ മുഹമ്മദ് നബി (സ)😘😘😘
@sabidanazeer20432 жыл бұрын
👍👍👍👍
@varghese32 жыл бұрын
He said like that, but what he did is in the history. Actions speaks more than words!
@haleemyoonas60412 жыл бұрын
@@varghese3 കുപ്പായ തൊഴിലാളികളിൽ നിന്നും തലതിരിഞ്ഞ കാര്യങ്ങളേ പഠിക്കാൻ പറ്റു. യദാർത്ഥ ചരിത്രം പഠിക്കാൻ ശ്രമിക്കുക അപ്പോൽ മനസ്സിലാകും നബി സ്വ: എന്തു പറഞ്ഞു അതുമാത്രമാണ് ചെയ്തത് എന്ന്
@sanudeensainudeen17742 жыл бұрын
@@varghese3 verupp manassine malinamaakum.
@varghese32 жыл бұрын
@@haleemyoonas6041 what I can do, you don't know the difference between what is bad and good, no chance to understand. Better live in cocoon..
@jollyasokan12242 жыл бұрын
ലക്ഷ്മി പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് ഇവരൊന്നും എത്ര പറഞ്ഞാലും കേട്ടാലും ഒരു കാലത്തും ശരിയാവില്ല കുറെകാലം എല്ലാം ക്ഷമിക്കാം പക്ഷേ ഇപ്പോൾ ഞാന്നും നല്ലത് പറയാൻ തുടങ്ങി ഇപ്പം കുറച്ച് സമാധാനമായി 🙏🥰🥰😘😘
@sivaprasad55022 жыл бұрын
നല്ലത് സ്വീകരിക്കുക.ബാകി കളയുക.വേദങ്ങൾ ഇതാണ് പറയുന്നത്.എപ്പോഴും സുഖിപികുന്നവരെ സൂക്ഷിക്കണം.
@lalithams43942 жыл бұрын
വളരെ നല്ല പോയിന്റസ്. മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏
@loonsilakaniyat65062 жыл бұрын
Thank you so much 👍👏🏻👏🏻👏🏻
@divyalekshmyr16092 жыл бұрын
Thank you dear ❤️
@krishnapriyamuthukrishnan91862 жыл бұрын
Thank you ma’am!😊
@akshay79372 жыл бұрын
Thank you
@izabel85522 жыл бұрын
Thanks dear.. great video. Make such great videos
@anuanil85482 жыл бұрын
Thnqqq mam🙏
@manjujaimon9226 Жыл бұрын
ദേഷ്യം വന്നാൽ പറ്റില്ല ചേച്ചി. അമ്മായിഅമ്മ അങ്ങനെ ആണ്. സഹിക്കാൻ പറ്റുന്നില്ല. ക്ഷമ മിക്കുന്നതിന് ഒരു പരിധി ഇല്ലേ
@ajithaaji82142 жыл бұрын
Good.talk
@raisap1827 Жыл бұрын
Good message Mam
@abdulkhadarthaivalappu29652 жыл бұрын
👍
@sunithajerome9632 жыл бұрын
👍🏼
@syamalaprasannakumar Жыл бұрын
👍🙏
@nabeesuc8927Ай бұрын
Same citations
@kj-rg2rq2 жыл бұрын
Please make a video about toxic parenting
@prasannanpillai8726 Жыл бұрын
ഞാൻ തന്നെ ജോലി ചെയ്തു ഇങ്ങനെ കഷ്ടപ്പെടണോ എന്ന് ചിന്തിച്ച് ദേഷ്യം അടക്കി, ആ ദേഷ്യം മറ്റു തരത്തിൽ പ്രകടമാക്കി കുടുംബ ബന്ധം വഷളാക്കുന്നതിനേക്കാൾ നല്ലതല്ലേ "എന്നെ ഈ ജോലിയിൽ ഒന്ന് സഹായിച്ചുകൂടെ" എന്ന് ചോദിക്കുന്നത്?
@Prabha-p4q22 күн бұрын
എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്
Njagalde vivaha jeevithathil e parayunna pointugal ellam nadannu. Epol oru bandhavum millathe oru yathram pole jeevikkunnu. Pakshe chilavinullath entra venameglium tharuttoo a thanu avarude positive side. A nweshnavum millya
@raseenaa.r58732 жыл бұрын
😰😰
@sreejithgnair8084 Жыл бұрын
Madam. .ente bharya 7 alla 70 reethiyil samsarikkymmmm
@shadiyamusthafa74302 жыл бұрын
Ente mother anganeyaanu.. parayan paadillatha kaaryangalanu parayuka.. orikalum gunam pidikilla ennu maathrame ennod parayullu.. ente brother entelum paranjal athil oru kuzhapavum kaanilla. But ente kaaryathil vallathe criticize cheyyum
@dilnadinesh6342 жыл бұрын
Same sister ente mother um ith pole aanu
@nila78602 жыл бұрын
എൻ്റെ അച്ഛൻ ഇങ്ങനെ പറഞ്ഞിരുന്നു.എന്തെങ്കിലും അയാൾക്ക് ഇഷ്ടപ്പെടാത്തത് നമ്മൾ ചെയ്താൽ "നീ നന്നാവില്ല,നീയൊക്കെ എങ്ങനെ നന്നാവാൻ"എന്ന് പ്രാകും.ഇത് തന്നെ അങ്ങേർ സഹോദരിമാരുടെ അടുത്തും പറയുമായിരുന്നു. ഇപ്പൊൾ depression ആയി കിടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി
എന്റെ ഭാര്യ ഞാൻ ജിം ചെയുമ്പോൾ ഹൃറ്റിക് ആണെന്ന് കളിയാക്കും പാട്ടു പാടിയാൽ യേശുദാസ് എന്ന് കളിയാക്കും നല്ലഡ്രസ് ഇട്ടാൽ ഷാരുഖ് ആണെന്ന് കളിയാക്കും എന്റെ റിലേഷന്റ് ഫോൺ ന, ഡിലീറ്റ് ചെയ്യുക ന, ബിസി ആണെങ്കിൽ മറ്റു ലേഡിയെ വിളികയാണെന്നു പറയുക l am builder what can l do