നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചാൽ അവർ നമ്മെ കാണാൻ വരുമോ ?| ghost story malayalam

  Рет қаралды 16,454

GHOST RADIO  MALAYALAM

GHOST RADIO MALAYALAM

Жыл бұрын

#prethaanubavam
#prethakathakal
Ghost Radio WhatsApp group :
chat.whatsapp.com/HBbtDM7Nue6...
JOIN FACEBOOK GROUP :
/ 448761597053869
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam
/ 100069217064150

Пікірлер: 48
@MINNALVICTOR1
@MINNALVICTOR1 Жыл бұрын
ബ്രോ പ്രേത കഥകള്‍ ചാനല്‍ ഇല്‍ പുതിയ കഥകള്‍ അപ്ലോഡ് ചെയ്യൂ ബ്രോ വെയിറ്റിങ് ആണ് ❤❤
@the__smile_boy_1825
@the__smile_boy_1825 Жыл бұрын
Enikkippo kelkkanda...like adichitt povaa...12 mani aayitt kelkkunne ollu😂❤
@midhun331
@midhun331 Жыл бұрын
" പണ്ടുമുതലേ കേൾക്കുന്നതാണ് നമ്മുക്ക് പ്രിയപ്പെട്ടവരോ അല്ലെങ്കിൽ നമ്മുടെ ബന്ധുക്കളോ മരിച്ചു കഴിഞ്ഞാൽ.. നമ്മുടെ മരണത്തിന് തൊട്ട് മുമ്പ് അവർ നമ്മളെ വിളിക്കാൻ വരും എന്ന് " 💯🥵⚡
@sivapriya7817
@sivapriya7817 Жыл бұрын
സ്.... എന്റെ അപ്പൂപ്പൻ മരിച്ച 41 ന് ആയിരുന്നു അമ്മച്ചി മരിച്ചത്... മരിക്കുന്നതിന് രണ്ടു മൂന്നു ദിവസം മുൻപ് ഒരു ദിവസം ഉച്ചയ്ക്ക് അമ്മച്ചി വലിയ ബഹളം ഉണ്ടാക്കി... അപ്പൂപ്പൻ ജനലിന് പുറത്തു നിൽക്കുകയാണെന്നും... വാതിൽ തുറന്നു കൊടുക്കാനും പറഞ്ഞായിരുന്നു ബഹളം... പിന്നെ എന്റെ അമ്മാവി മരിക്കുന്നതിന് രണ്ടു ദിവസം മുൻപ്... അപ്പുറത്തെ വീട്ടിലെ അമ്മച്ചി പറഞ്ഞു അമ്മാവനെ അടക്കം ചെയ്ത അവിടെ ആരോ തല കുനിച്ചു ഇരിക്കുന്നത് വ്യക്തമായി കണ്ടു എന്ന്...
@sanjaysanju1460
@sanjaysanju1460 Жыл бұрын
Sathym paraja enikum ithil onnum ottum vishwasam illa ippozum illa but ith poole nanum kettit und🙌endanoo endo
@AnamikaSoman-sz7br
@AnamikaSoman-sz7br Жыл бұрын
Njanum kettitund.. Ithilonnum valiya vishwasam enikyum illa... Ente achan 2000ilanu marikunnath... Achanu throat cancer aayirunu.. Achan marikunnathinu munne achante marichu poya achan vannu vilikyunnu ennoke ammayod paranjitundayirunu.. Athu mathram alla achan marikyumbo njn LKGyilayirunu.. Achan marichath njn arinjirunila.. Ente memamarum avarde makkalum ellarum orumich aayirunu annu kidannirunnath... Rathri vaigiyapo njn swapnam kandu oru vellathuniyil achane puthapich kidathunnath... Athu kanditt njn njetti eneettu... Apozhekyum purath aarokayo varunnath pole ulla soundum oru karachilum oke kettu.. Njangal light ittu door thurannu noki.. Apo ammayum achante frndsum ente mammanmarum ellarum achante body konduvarunnu...
@AnamikaSoman-sz7br
@AnamikaSoman-sz7br Жыл бұрын
Enik prethangalilum aathmakkalilum oke valiya pediyanu... Ennalo pretha cinema irunn irunnu kaanem cheyum... Innu vare angane thanne aanu... Ithuvare enik oru negative enrgy feel undayitilla.. Iniyum venda pakshe achane onnu kaananamenn idaik aagrahich pogum.. Idaik njn orkum filmsil oke kaanunna pole avark nammale kaanam thodam pakshe nammal ariyila, athu pole achanum enne kaanan vannitundavum ennu...
@sanjaysanju1460
@sanjaysanju1460 Жыл бұрын
@@AnamikaSoman-sz7br sinima le pole onnum alla lyfff. Any way angane oru ith indel kanan pattattte🙌
@sajithsasi4763
@sajithsasi4763 Жыл бұрын
Heart touching story 1st story 💔😔
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Super.always supports the channel ❤
@Soor7689
@Soor7689 Жыл бұрын
First comment and like
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
Great story ❤❤❤❤
@lensonlawrence1604
@lensonlawrence1604 Жыл бұрын
Great👏👏👏👏👍👍
@varnasham
@varnasham Жыл бұрын
ഒരുപാട് കഥ കൾ ഈ ചാനലിൽ കേട്ടിട്ടുണ്ട് എന്നാലും ഇതിലെ ചേച്ചി യും,, അനിയനും,, വല്ലാത്ത ഫീൽ,,, തരുന്നു 😔,,
@bindhujames168
@bindhujames168 Жыл бұрын
Urangan kidakkumpol head phone vachu prethakadha kelkkan oru prethyeka suga😍
@neelimaneelu4036
@neelimaneelu4036 16 күн бұрын
കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിൽ മരണപ്പെട്ട കുട്ടിയുടെ സഹോദരി.. ഇതു കാണുന്നുണ്ടേൽ ഒന്ന് റിപ്ലൈ ചെയ്യുമോ എനിക്ക്? 🙏🏻😔
@midhun331
@midhun331 Жыл бұрын
First
@arunsreeraj949
@arunsreeraj949 Жыл бұрын
എന്താ ഇത്രേയും താമസം.video ഇടാൻ. super story. ❤❤❤❤❤renji brooo 🎈🎈🎈🎈🖤🖤🖤🖤🖤🖤🖤🖤🖤🖤🖤😈😈😈😈😈
@jyothilakshmi6140
@jyothilakshmi6140 Жыл бұрын
Ethu Kolalo Bro ❤️
@anilakp7182
@anilakp7182 Жыл бұрын
Daily story cheyu...enik ipo ella dhivasam ith kelkkathe urangan pattunnilla😢njn kettath thanne repeat adch kelkkukayann
@abin.p.pramod3415
@abin.p.pramod3415 Жыл бұрын
same🙂😪
@user-rv7nk2bm7g
@user-rv7nk2bm7g Жыл бұрын
First like
@aneeshasaran9780
@aneeshasaran9780 Жыл бұрын
Ethu pole enikkum undayi same timezz
@PrasadPrasad-zb7tj
@PrasadPrasad-zb7tj Жыл бұрын
👍
@amithamolvs7249
@amithamolvs7249 Жыл бұрын
Ee chechi paranjathu polea orupaadu anubhavangal ennikkum und...ithu kettappoll muthal kuliru kori oru paruvam aayiii..eantea jeevithathill njanum anubhavichakondavam
@parvathysaneesh6274
@parvathysaneesh6274 Жыл бұрын
എന്താണ് എന്ന് പറയാമോ??
@mnpu4499
@mnpu4499 Жыл бұрын
ഇത്രയും സ്നേഹം ഉള്ള ഒരു ചേച്ചി ഉണ്ടായിരുന്നു എങ്കിൽ 😞
@AS-pu9em
@AS-pu9em Жыл бұрын
ചേട്ടാ ❤❤❤
@anwarsha12
@anwarsha12 Жыл бұрын
❤❤❤
@midhun331
@midhun331 Жыл бұрын
👻👻👻
@MINNALVICTOR1
@MINNALVICTOR1 Жыл бұрын
💙💙🔥🔥
@midhun331
@midhun331 Жыл бұрын
പ്രേതം 👻
@theforsetrider
@theforsetrider Жыл бұрын
❤❤❤❤❤❤
@santhoshk5327
@santhoshk5327 Жыл бұрын
ആരെങ്കിലും ജനാലയുടെ അടുത്ത് നിന്ന് ബീഡി വലിച്ചതാവും 😁
@santhoshk5327
@santhoshk5327 Жыл бұрын
അത് കൂർക്കഞ്ചേരി elite hospital ആണ്
@archanavn7563
@archanavn7563 Жыл бұрын
ഇപ്പോൾ daily സ്റ്റോറി elleee
@nostuvlogs7003
@nostuvlogs7003 Жыл бұрын
😪
@vijayank1129
@vijayank1129 Жыл бұрын
❤🎉🎉🎉❤
@neetumukundan3020
@neetumukundan3020 Жыл бұрын
That must be sleep paralysis?
@sindhuprabhakaran1196
@sindhuprabhakaran1196 Жыл бұрын
ഇന്ന് പെട്ടന്ന് തീർന്നു😢
@saliaj8743
@saliaj8743 Жыл бұрын
New video illallo
@abinkumar7891
@abinkumar7891 Жыл бұрын
🏃...ഓടിക്കോ👻🎃
@silentman7315
@silentman7315 Жыл бұрын
അടച്ചിട്ടു പെൺപിള്ളേർ വളർത്തിയാൽ ഇതാ പ്രശനം. ഇതേ പോലെ🙄 ആരെയും വിശ്വസിക്കുന്ന പ്രകിർത്തം ആകും..
@pranavjithmp6604
@pranavjithmp6604 Жыл бұрын
അത്‌ sleep paralysis അന്ന്
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
എപ്പോ ആണ് സ്റ്റോറി ഇടുന്നത് daily undo😊😊😊
@Neymar__boy
@Neymar__boy Жыл бұрын
👑😌🤍
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 4,1 МЛН
Приостановили веселуху😨 #симпсоны
0:59
Старший брат хотел ее защитить 😭🥺😱 #shorts
0:37
Фильм про побег от родителей
0:59
Holy Baam
Рет қаралды 2,6 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,6 МЛН