നമ്മുടെ വീട്ടുകാരും നാട്ടുകാരും | വൈറൽ പോലീസുകാരന്റെ അടിപൊളി ക്ലാസ്സ് | Rangesh Kadavath

  Рет қаралды 95,800

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

5 ай бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 63
@renukapappaji8645
@renukapappaji8645 5 ай бұрын
ഞാൻ സാറിൻറെ എല്ലാ ക്ലാസും കേൾക്കാറുണ്ട് കേട്ട കാര്യങ്ങളാണെങ്കിലും മടുപ്പ് തോന്നാത്ത വിധം അതിന്റെ രസകരമായ അവതരണം ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ ക്ളാസ് കേട്ട കുട്ടികളെങ്കിലും മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയട്ടെ രക്ഷാകർത്താക്കളും അതിനു വേണ്ടി ശ്രമി ക്കട്ടെ. കുട്ടികളെ എല്ലാ ബുദ്ധിമുട്ടും മനസ്സിലാക്കി തന്നെ വേണം വളർത്താൻ അല്ലാതെ അവർ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുത്താൽ ഭാവിയിൽ അത് വളരെ ദോഷം ചെയ്യും പെട്ടെന്ന് ഒരു ദിവസം അവർ ആവശ്യപ്പെടുന്ന കാര്യം ബൈക്കോ മറ്റോ വാങ്ങി കൊടുക്കാൻ പറയുമ്പോൾ അത് നടക്കാതെ വരുമ്പോൾ അവർക്ക് അത് താങ്ങാനുള്ള ശേഷി നഷ്ടപ്പെട്ട് ആത്മഹത്യയിൽ അഭയം തേടും. രക്ഷാകർത്താക്കൾ അതിന് ഇടവരുത്തരുത് എനിക്ക് സാറിനെ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നി ഓർക്കാട്ടേരി ചന്തക്ക് വന്നപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ്കാരോട് ഞാൻ അന്വേഷിച്ചിരുന്നു പക്ഷേ കാണാൻ പറ്റിയില്ല
@asthusworldpallikkadve6821
@asthusworldpallikkadve6821 5 ай бұрын
Super class.. തമാശ യും ചിരിയുമായി നല്ല മൊട്ടിവേഷൻ
@shoba_sura
@shoba_sura 5 ай бұрын
ഈ സാറിന്റെ class live ആയിട്ടൊന്ന് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ......
@Pathusvg
@Pathusvg 5 ай бұрын
അടിപൊളി ക്ലാസ് 🥰👍 ഇത് എന്റെ മക്കൾ പഠിക്കുന്ന മദ്രസയിൽ ആണ് വന്നത്
@jayasreejayasree1538
@jayasreejayasree1538 5 ай бұрын
Sr nte number onnu tharumo pls
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 5 ай бұрын
നല്ല സ്ഥലങ്ങൾ കാണുക പ്രകൃതി ഭംഗി
@molusmolus7515
@molusmolus7515 Ай бұрын
സാർന്റെ സംസാരം കേൾക്കാൻ ഒരു ലഹരി ഉണ്ട് 👍
@celinevarghese8040
@celinevarghese8040 5 ай бұрын
Sir, you better stop criticizing your wife. She will hate you and leave you one day. I love to hear your classes. Very interesting and very inspiring. You can co make audience laugh. Parents should watch your classes. Extremely motivational. 👍❤️
@SheelajiPV-bh6kw
@SheelajiPV-bh6kw 2 ай бұрын
സരസം നിറഞ്ഞ അറിവ് 👍👍👍👍👍👍
@user-nl9kh8jc3i
@user-nl9kh8jc3i 5 ай бұрын
Very good message
@gvrmupskizhuvilam52
@gvrmupskizhuvilam52 5 ай бұрын
Sarinte motivation nallaresamamu verygood
@subayidasu6601
@subayidasu6601 5 ай бұрын
Wowoooo super Message. 👍
@sushamavikramannair4549
@sushamavikramannair4549 5 ай бұрын
Rengish sir super ❤
@jancyvarghese9687
@jancyvarghese9687 5 ай бұрын
Very super class sir,informatve
@savithripc9845
@savithripc9845 5 ай бұрын
ജീവിതമാണ് ലഹരി, ജീവിതമാവണം ലഹരി 👍
@s.v.jyothis.v1260
@s.v.jyothis.v1260 5 ай бұрын
നർമത്തിൽ ചാലിച്ച മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്ന കിടിലൻ മോട്ടിവേഷൻ. Congrats ❤🙏🏻🙏🏻🙏🏻Thank you sir ❤️🙏🏻🙏🏻🙏🏻
@A-xg4jh
@A-xg4jh 5 ай бұрын
Super sir❤️
@pushpathampi3134
@pushpathampi3134 5 ай бұрын
Super 👌
@sajnavk1018
@sajnavk1018 5 ай бұрын
രാവിലെ എണീക്കുമ്പോൾ കട്ടൻചായ നിർബന്ധം 😂
@aniyathyammavsedathyamma1399
@aniyathyammavsedathyamma1399 5 ай бұрын
Nthu rasayitta sir class edukunnath❤
@najuma7652
@najuma7652 5 ай бұрын
Sprrrr speech
@fathimafida3843
@fathimafida3843 5 ай бұрын
I like this sir
@Shobhanakp-xp4so
@Shobhanakp-xp4so 2 ай бұрын
അടിപൊളിക്ലാസ് 👍👍👍
@naseeranisar1308
@naseeranisar1308 5 ай бұрын
Adipoli
@SheebaSheeba.M-df4yn
@SheebaSheeba.M-df4yn Ай бұрын
Super class
@Soumya_Shajith
@Soumya_Shajith 5 ай бұрын
Super 👍
@bindhureji813
@bindhureji813 5 ай бұрын
Super❤❤❤❤❤❤❤❤
@user-mb5ev1le3s
@user-mb5ev1le3s 2 ай бұрын
👌🏿
@thahirabeevi2513
@thahirabeevi2513 5 ай бұрын
@Shazusshaz
@Shazusshaz 5 ай бұрын
👍🏻👍🏻👍🏻👍🏻
@faisalp505
@faisalp505 5 ай бұрын
👍
@fathimafida3843
@fathimafida3843 5 ай бұрын
I like video
@rukiyavkd-fl3do
@rukiyavkd-fl3do 5 ай бұрын
Verry good.information class.
@user-jx7rk4zd5n
@user-jx7rk4zd5n 5 ай бұрын
👍👍👍👍👍
@jincymathew6427
@jincymathew6427 3 ай бұрын
Suppar👍
@shanavasmannath3969
@shanavasmannath3969 5 ай бұрын
❤❤❤
@vk-nisu786
@vk-nisu786 5 ай бұрын
super speech.but video il Add skip chiyyane time ullu. pls minimum add not maximum
@sureshpa5430
@sureshpa5430 2 ай бұрын
ഒന്നും പറയാനില്ല 💖💖😘😘😘😘😘😘😘😘😘😘💜💜
@user-wr3yc9qh2j
@user-wr3yc9qh2j 5 ай бұрын
❤👍😍👌
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 5 ай бұрын
പ്രകൃതി
@sekkeenasadiq8530
@sekkeenasadiq8530 5 ай бұрын
Njan kettadil etavu nalla class, masha Allah..
@zydmuflih430
@zydmuflih430 2 ай бұрын
👍🏻😄
@rajalakshmitv8942
@rajalakshmitv8942 5 ай бұрын
Super Double super 😂😂
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 5 ай бұрын
നല്ല ഫ്രണ്ട്‌സ് വേണം രാവിലെ വിളിച്ചു ഒന്ന് സംസാരിക്കാൻ
@muhammedrefath4347
@muhammedrefath4347 5 ай бұрын
Nice speach 🎉🎉🎉
@haseenavk7582
@haseenavk7582 5 ай бұрын
Enik sirinde class bhayankara ishtamane
@safeenafaisal6270
@safeenafaisal6270 5 ай бұрын
Inn payyoli pallikkara madrassayil class und
@user-pr2mi8eu1i
@user-pr2mi8eu1i 5 ай бұрын
Police sir marode oru reuquest paisakarkum.pavapettavarkum niyamak thulyamakuka
@khalidalna2056
@khalidalna2056 5 ай бұрын
❤❤
@fayasalivpo345
@fayasalivpo345 5 ай бұрын
Enik jeevikan ahkaraham ila
@thahirabeevi2513
@thahirabeevi2513 5 ай бұрын
Ug
@veenasajeev2167
@veenasajeev2167 5 ай бұрын
ഇത് ഒക്കെ എന്തിനു വിൽപന നടത്തുന്നത്
@renukapappaji8645
@renukapappaji8645 5 ай бұрын
കുട്ടികളെ പ്രതിസന്ധികളെ നേരിടാൻ കൂടി മാതാപിതാക്കൾ ജീവിതത്തിൽ നിന്നും പഠിപ്പിക്കട്ടെ എങ്കിൽ അവർ ഭാവിയിൽ തളരില്ല
@fathimasaleem5161
@fathimasaleem5161 5 ай бұрын
ലഹരി മാഫിയ സംഘങ്ങളുടെ വിളനിലമായി ഈ കേരളം മാറിക്കഴിഞ്ഞു. ഏതൊരു കുറ്റകൃത്യത്തിനും തക്കതായ ശിക്ഷയും ഒരുതരത്തിലും ഇളവു വരാത്ത വിധം നടപ്പാക്കുക തന്നെ വേണം. ലഹരി മാഫിയ സംഘങ്ങളുടെ ഉറവിടം കണ്ടെത്തി കർശനമായി വിലക്കാൻ കഴിയണം. രാത്രി 10 മണിക്ക് ശേഷം ഒരു ഭക്ഷണശാലകളും തുറന്നു പ്രവർത്തിക്കുവാൻ ഉള്ള അനുമതി നൽകാതിരിക്കണം. നിയമവിരുദ്ധമായി തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിൽ അടച്ചുപൂട്ടുവാനും കേസെടുക്കുവാനും സർക്കാർ സംവിധാനത്തിന് കഴിയേണ്ടതുണ്ട്. മദ്യ മയക്കു മരുന്ന് ഫാസ്റ്റ് ഫുഡ് ഇവയെല്ലാം തന്നെ നിയന്ത്രണത്തിന് വിധേയമാക്കാതെ ജനങ്ങൾ അതിൽനിന്ന് പിന്തിരിയുകയില്ല.
@thahirabeevi2513
@thahirabeevi2513 5 ай бұрын
⁰hc0vji
@fayasalivpo345
@fayasalivpo345 5 ай бұрын
Marikan pediya
@thahirabeevi2513
@thahirabeevi2513 5 ай бұрын
😂
@gayathrirajendran7758
@gayathrirajendran7758 4 ай бұрын
Super class
@moosamaanu0077
@moosamaanu0077 4 ай бұрын
👍
🤔Какой Орган самый длинный ? #shorts
00:42
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
🤔Какой Орган самый длинный ? #shorts
00:42