നമുക്കിതിനൊക്കെ അർഹതയില്ലേ? Motivation to Housewife’s || കുറച്ച് വിശേഷങ്ങൾ പറയാനുണ്ട്

  Рет қаралды 1,816

u&mebychinnu

u&mebychinnu

21 күн бұрын

#familyvlog #dayinmylife #uandmebychinnu #dailyvlogs #bangalorevlogs #bangalorevlogger #motivationalvideo #morningroutine #dailyroutine #vlog #blog #viral #cleaningmotivation #bangaloremalayalamvlog #minivlog #lifestylevlogs #malayalamvlog #bangalore #newyoutuber #malayaliyoutuber #malluvlogger #motivational #cleaningmotivation #lunch #indianmom #u&mebychinnu #easylunchbox #bestvlogs #njanorubangaloremalayali #youtubemalayalam

Пікірлер: 60
@Ashokworld9592
@Ashokworld9592 19 күн бұрын
ശ്രുതിയ്ക്ക് എത്രമാത്രം സന്തോഷമായിരിക്കും ശരത് ഈ സ്കൂട്ടർ വാങ്ങിതരുമ്പോൾ.. നമുക്ക് ഊഹിക്കാം...പക്ഷേ നല്ലൊരു ഭർത്താവിനെയാണ് ശ്രുതിയ്ക്ക് കിട്ടിയത് ഏതൊരു കാര്യവും സാധ്യമാക്കിതരുന്ന ചേട്ടൻ... അതെ എന്നും ഇങ്ങനെയായിരിക്കുവാൻ ഞങ്ങളും പ്രാർത്ഥിക്കാം കേട്ടോ ശ്രുതി.... ദൈവം എന്നും നിങ്ങളോടൊപ്പമായിരിക്കും... 🙏💙💚😊😊😊💚👍👍👍🙏
@uandmebychinnu
@uandmebychinnu 19 күн бұрын
Thank you😊🙏
@Ashokworld9592
@Ashokworld9592 19 күн бұрын
തൂ....മഞ്ഞനിറത്തിലുള്ള നെയ്യ് ആ... കുപ്പിയിൽ നിന്നുള്ള കാഴ്ച മനോഹരമായിട്ടുണ്ട്.... എല്ലാം ശ്രുതി പരിചയപെടുത്തി തരുന്നത് കേൾക്കുവാൻ ഒരു രസമുണ്ട്.... സന്തോഷം 💕💛💛💛💚💚💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
Thank you☺️
@kichuzworldmalayalam6392
@kichuzworldmalayalam6392 19 күн бұрын
Congrats dear❤️❤️❤️
@uandmebychinnu
@uandmebychinnu 19 күн бұрын
Thank you so much 😊
@Ashokworld9592
@Ashokworld9592 19 күн бұрын
ഹായ്..... ശ്രുതി.. നമസ്തേ... 🙏ഇന്ന് നല്ലൊരു ദിവസമാകട്ടെ.. 🙏😅😅💜💙💜💙❤️😄🙏
@uandmebychinnu
@uandmebychinnu 19 күн бұрын
Thank you😊🙏
@Ashokworld9592
@Ashokworld9592 19 күн бұрын
Super perfect scooter... 🌟💚💙👍
@uandmebychinnu
@uandmebychinnu 19 күн бұрын
Thanks 🙏😊
@Ashokworld9592
@Ashokworld9592 19 күн бұрын
മടിപ്പ് മനസ്സിൽ വിചാരിച്ചുകൊണ്ട് മടിപ്പിനെ മറികടന്നു ഒന്ന് മുന്നോട്ടു പോവുകയാണെങ്കിൽ നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കുവാനാകും എനിയ്ക്ക് അനുഭവമാണ്....!👍👍👍👍💙💙💚😊😊😊❤️❤️💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
സത്യം😊
@psycotrollen2.o744
@psycotrollen2.o744 18 күн бұрын
Congragulation chechi.....😊
@uandmebychinnu
@uandmebychinnu 18 күн бұрын
Thank you dear 😊
@Sravanroy369
@Sravanroy369 19 күн бұрын
Life is a journey , enjoy the ride...❤ Beautiful...❤
@uandmebychinnu
@uandmebychinnu 19 күн бұрын
Yes! Thank you!😊
@Ashokworld9592
@Ashokworld9592 19 күн бұрын
ഫാന്റം സൈക്കിൾ... കിടിലം... ഇനിയെപ്പോഴും പിക്കുമോൻ അതിലായിരിക്കുമല്ലേ ശ്രുതി... എനിക്കിഷ്ടമായി...!👍👍👍😅😅😅💙💙💚💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
അതെ😅 അതിന്ന് ഇറങ്ങുന്നില്ല😂
@Ashokworld9592
@Ashokworld9592 19 күн бұрын
​@@uandmebychinnuഹ ഹ.. ഹാ.. പിക്കുമോൻ ആളാരാ..😅😅💙💚👍
@Ashokworld9592
@Ashokworld9592 19 күн бұрын
ഹായ്..... ശ്രുതി ഇന്നലെയുള്ള വീഡിയോയിൽ ഞാൻ കണ്ടായിരുന്നു പശുവിൻ പാലിൽ നിന്നും നെയ്യ് പാട ശേഖരിച്ചു നെയ്യ് തയ്യാറാക്കുന്നത്... കൊള്ളാമായിരുന്നു കണ്ടോണ്ടിരിക്കുവാൻ... നല്ല ശുദ്ധമായ നാടൻ പശുവിൻ നെയ്യ്... ഗംഭീരമായി...👍രണ്ടു മൂന്നുമാസം കുട്ടികൾക്കുമെല്ലാവർക്കും രുചിയോടെ ഉപയോഗിക്കാം...👍👍💛💛💛💛💛💛💛💛👍
@uandmebychinnu
@uandmebychinnu 19 күн бұрын
അതെ😊 try ചെയ്യൂ
@Ashokworld9592
@Ashokworld9592 19 күн бұрын
​@@uandmebychinnuyes.. 👍💚💙👍
@Ashokworld9592
@Ashokworld9592 19 күн бұрын
ഹുലാ ഹൂപ്പ് കിട്ടിയ സന്തോഷത്തിൽ നമ്മുടെ തനുമോളും.. മോളും സന്തോഷിക്കട്ടെയെന്നും.... 👍👍👍😅😅😅😅💚💚💜💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
കുറേ ആയി വേണമെന്ന് പറയുന്നു 😀 decathlon പോയപ്പോ വാങ്ങിയതാണ് 😀
@Ashokworld9592
@Ashokworld9592 19 күн бұрын
നമ്മുടെ വീട്ടിലും ചേനയിട്ടാ മോരുകറി വയ്ക്കുന്നത്....ചിലപ്പോൾ ചേനയിടില്ല... എന്തായാലും സൂപ്പർ കറിയാ...ശ്രുതി....!👍👍👍💚💙😊😊💙💙💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
അതെ😋
@Ashokworld9592
@Ashokworld9592 19 күн бұрын
പുതിയ രീതിയിൽ തയ്യാറാക്കിയ ബീൻസ് തോരൻ കൊള്ളാല്ലോ ശ്രുതി... ഞങ്ങളും ഒന്നു നോക്കട്ടെ... മിന്നിക്കും.. 👍ഞങ്ങൾ പൊട്ടുകടല ചേർത്ത് ചട്ണി ചെയ്തിട്ടുണ്ട് സൂപ്പർ രുചിയാ... അതുപോലെ ഇതും നോക്കുവാൻ പോകുന്നുണ്ട്....!👍👍👍💙💙😅😅😅😊💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
ചെയ്തിട്ട് എന്നോട് പറയൂ😊
@Ashokworld9592
@Ashokworld9592 19 күн бұрын
​@@uandmebychinnuതീർച്ചയായും പറയും.. 💙💚😅😅👍
@Ashokworld9592
@Ashokworld9592 19 күн бұрын
കുട്ടികൾക്കൊരു സ്കൂട്ടർ സർപ്രൈസ്..അവരുടെ സന്തോഷം കാണേണ്ട കാഴ്ചയാ... 💕💕💕😅😅😅💚💚💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
😊
@krishnahs1
@krishnahs1 19 күн бұрын
Ningalde veed evda Bangloreil?. Husband evdeya work cheiyune
@uandmebychinnu
@uandmebychinnu 19 күн бұрын
KR Puram🙂 Husband IT filed ആണ്
@agneyar.r9454
@agneyar.r9454 19 күн бұрын
Sruthi jhanu eghaneyanu gee making perfect ayi kittum❤🎉
@uandmebychinnu
@uandmebychinnu 19 күн бұрын
good😀
@Ashokworld9592
@Ashokworld9592 19 күн бұрын
ശ്രുതി.... ഇന്നത്തെ വീഡിയോ ഗംഭീരമായിരുന്നു... ഇനി അടുത്ത വീഡിയോയിൽ പാക്കലാം... ബൈ..ബൈ.. ഊണ് കഴിച്ചോ.. എല്ലാവരും കഴിച്ചോ... നെയ്യ് എടുത്തു കഴിക്കുവാൻ മറക്കരുതേ... ബൈ .. 💚💙😅😅😅😅😅💜💜💙💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
കഴിച്ചല്ലോ😊
@sheebashajan6194
@sheebashajan6194 19 күн бұрын
Super❤❤❤
@uandmebychinnu
@uandmebychinnu 19 күн бұрын
Thanks 🔥
@jayasree7981
@jayasree7981 19 күн бұрын
ശ്രുതിയുടെ വണ്ടിയും പിക്കുമോൻ്റെ സൈക്കിളും രണ്ടും ഇഷ്ടപ്പെട്ടു.❣️❣️❣️
@uandmebychinnu
@uandmebychinnu 19 күн бұрын
Thanks ചക്കരെ😉😊
@jayasree7981
@jayasree7981 19 күн бұрын
@@uandmebychinnu 💕💛💕
@Ashokworld9592
@Ashokworld9592 19 күн бұрын
പിക്കുമോന് സൈക്കിളും. ഫുഡ്ബാളും മാത്രം മതി മോൻ സന്തോഷമാകും... വളർന്നുവരുന്ന പ്രായത്തിൽ ഇതൊക്കെ തന്നെയാണ് കുട്ടികൾക്കാവശ്യവും....!👍👍👍💙💚💚😅😅😅💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
2ഉം അവന്റെ ജീവനാണ്😅
@Ashokworld9592
@Ashokworld9592 19 күн бұрын
​@@uandmebychinnuഹായ് കൊള്ളാല്ലോ.. 💚💙😅😅😅💚👍
@Ashokworld9592
@Ashokworld9592 19 күн бұрын
ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര വീഡിയോ ഷേയ്ക്ക് ഇല്ലാതെ സ്മൂത്തായിരുന്നു ഷൂട്ടിംഗ് പറന്നുകൊണ്ടു ഷൂട്ട്‌ ചെയ്യുംപോലെ ഒരു ഫീൽ അനുഭവപെട്ടു ശ്രുതി... ക്യാമറയാണോ അതോ സ്മാർട്ട്‌ ഫോൺ ആണോ.. ഷൂട്ടിംഗ് നു ഉപയോഗിക്കുന്നത്... സൂപ്പർ.. 💙💚💜😅😅😅❤️💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
Iphone 14 pro😄
@Ashokworld9592
@Ashokworld9592 19 күн бұрын
Wow.. അതെയോ കൊള്ളാം... 👍👍💚💙👍​@@uandmebychinnu
@Ashokworld9592
@Ashokworld9592 19 күн бұрын
ശ്രുതി അമ്പലത്തിൽ ദേവിയെ ഊഞ്ഞാലാട്ടുന്നത് കാണുമ്പോൾ കാണുന്ന ഞങ്ങളുടെ മനസ്സിലൊരാനന്ദം... ശ്രുതിയുടെ മനസ്സും ആനന്ദത്തിൽ മുഴുകിയിരിക്കുമല്ലേ....!ദൈവം അനുഗ്രഹിക്കട്ടെ... 🙏💜💚💙🙏❤️💛💚🙏
@uandmebychinnu
@uandmebychinnu 19 күн бұрын
എനിക്ക് അമ്പലത്തിൽ പോകാൻ ഒത്തിരി ഇഷ്ടമാണ്😊 പണ്ട് എന്നും പോകുമായിരുന്നു😇
@Ashokworld9592
@Ashokworld9592 19 күн бұрын
​@@uandmebychinnuഅമ്പലത്തിലെന്നും പോകണം നമുക്ക് നല്ലതേ വരൂ.. 💚💙🙏
@dainysaji7235
@dainysaji7235 19 күн бұрын
എനിക്കു ബ്ലാക്ക് ഒത്തിരി ഇഷ്ട്ടം ആണ് ❤
@uandmebychinnu
@uandmebychinnu 19 күн бұрын
എനിക്കും😎
@remyakrishnan3573
@remyakrishnan3573 19 күн бұрын
Sruthy working ano ?husband evdeyanu work cheyunath ?
@uandmebychinnu
@uandmebychinnu 19 күн бұрын
aayirunnu😊 husband IT field
@remyakrishnan3573
@remyakrishnan3573 19 күн бұрын
@@uandmebychinnu it field ayirunno ?? Resign cheytho ?
@uandmebychinnu
@uandmebychinnu 19 күн бұрын
Resigned 🤓
@remyakrishnan3573
@remyakrishnan3573 19 күн бұрын
@@uandmebychinnu😀
@Ashokworld9592
@Ashokworld9592 19 күн бұрын
കമെന്റ് വായിച്ചു കഴിഞ്ഞു റിപ്ലൈ കൂടെ വായിക്കുമ്പോൾ ഒരു സന്തോഷം തന്നെയാ... സത്യം... 💚💚💙😅😅😅😅😅💜💙💕👍
@uandmebychinnu
@uandmebychinnu 19 күн бұрын
അതേ😇 ഇഷ്ടമുള്ളവർ ചെയ്യും അതാണ് നമുക്ക് വേണ്ടത്🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,2 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 348 М.
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 792 М.