നമുക്കും സാധ്യമാണ് പെയ്ഡ് ഇന്റേൺഷിപ്പ്; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന് ചിലത് പറയാനുണ്ട്

  Рет қаралды 46,616

Mathrubhumi News

Mathrubhumi News

Күн бұрын

കോളേജുകളിൽ പച്ചക്കറി വിളയും. കുട്ടികൾക്ക് പഠനത്തോടൊപ്പം കൈ നിറയെ കാശ്.തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യർ കോളേജ് വിദ്യാർത്ഥികൾ പഠനത്തിൽ മാത്രമല്ല, കൃഷിയിലും മിടുക്കരാണ്.
#Krishibhoomi #Thiruvananthapuram #StXaviersCollege #Studentsfarming #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 101
@Victory3456
@Victory3456 Жыл бұрын
പുസ്തകങ്ങളിൽ നിന്ന് മാത്രമല്ല.പ്രകൃതിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..ഇതൊക്കെയാണ് വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത്..ഇങ്ങനെയൊക്കെയേ കുട്ടികളെ കൃഷി പഠിപ്പിക്കാൻ,അതിനെ ഇഷ്ടപ്പെടുത്താൻ പറ്റൂ.. അഭിനന്ദനങ്ങൾ...♥️♥️
@dance2832
@dance2832 Жыл бұрын
ഇത് നല്ലൊരു തുടക്കമാകട്ടെ....നമ്മുടെ മക്കളെ മയക്കുമരുന്നിൽനിന്നും രകഷിക്കാനും ഫ്രീ ടൈം പ്രൊഡക്ടീവാക്കുവാനും ഇതുപകരിക്കട്ടെ....
@sandhyavijay6141
@sandhyavijay6141 Жыл бұрын
സ്കൂളി കളിലും കോളേജ് കളിലും കൃഷി ഒരു പാഠ ഭാഗം ആക്കണം.. Sfi ഉം ksu ഉം എ ബി വിപി ഉം ഒക്കെ കോളേജുകളും സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അടിച്ചു നശിപ്പിക്കാതെയും,, പഠിപ്പ് മുടക്കാതെയും, നാടിനെ ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്ത മാക്കുവാൻ നിങ്ങളുടെ ബുദ്ധിയും, കഴിവും, ആരോഗ്യവും വിനിയോഗിക്കുക. മദ്യതോടും, ലഹരിയോടും ബൈ, ബൈ പറയുക. നാടിനെ സ്നേഹിക്കുക. പുതിയ തലമുറയ്ക്ക് പ്രചോദനം ആവുക.
@radhikasunil9280
@radhikasunil9280 Жыл бұрын
👍👍
@sajeevpk7985
@sajeevpk7985 Жыл бұрын
നല്ല തുടക്കം. എല്ലാ കോളേജുകളിലും സ്കൂളുകളിലും വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ ഇത് പോലെ കൃഷി ആരംഭിക്കണം.
@savipv8491
@savipv8491 Жыл бұрын
every college should do this...now principals was waste....only salary seekers.
@jayaraj6047
@jayaraj6047 Жыл бұрын
കണ്ണുകൾ, മാത്രമല്ല, മനസും, കുളിരണിഞ്ഞു... 🙏🙏🙏... 👍👍👍
@savipv8491
@savipv8491 Жыл бұрын
nalla pooyi mannu....cholam waste anu
@entekrishikkazhchakal8829
@entekrishikkazhchakal8829 Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. 😍
@savipv8491
@savipv8491 Жыл бұрын
kadal mannu is best
@radhikasunil9280
@radhikasunil9280 Жыл бұрын
Good ...കൃഷിയെപ്പറ്റി കുട്ടികൾ അറിഞ്ഞിരിക്കണം
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
അടിപൊളി, എല്ലാ ആശംസകളും, കൂടുതൽ മികച്ച വിളവുണ്ടാകട്ടെ
@antonykj1838
@antonykj1838 Жыл бұрын
സുജിത് 🙏👏👏👍.ഗ്രേറ്റ്‌ പ്രൗട് ഓഫ് യൂ ഡിയർ ഓൾ ഗോ അഹെഡ് 👏👏👏👏👏👏👍
@sujith4848
@sujith4848 Жыл бұрын
super👌👍🙏, start of a revolutionary step, let us spread this to colleges across Kerala then across whole India.
@princeofdreams6882
@princeofdreams6882 Жыл бұрын
ഇപ്പോഴും കൃഷിക്കാരൻ എന്ന് പറയുമ്പോൾ മുഖം ചുളിപ്പിക്കുന്ന ജനങ്ങളാണ് ഇപ്പോഴും,,കൃഷിയാണ് എന്ന് പറയുന്ന ചെക്കന് വധുവിനെ കിട്ടാനും പാട്...എങ്ങനെ എങ്കിലും കൃഷിയുടെ ഗുണം മനസ്സിലാക്കട്ടെ
@chikku0078
@chikku0078 Жыл бұрын
അഭിനന്ദനങ്ങൾ യുവതലമുറ മണ്ണിൽ പണിയെടുക്കുന്നത് കാണുമ്പോൾ സന്തോഷം വരുമാനം മാത്രം ലക്ഷ്യം വച്ച് വരുന്നവർക്ക് ചിലപ്പോൾ സക്സസ് ആവില്ല ആത്മാർത്ഥമായി ചെയ്താൽ മനസിനും ശരീരത്തിനും ഇതിൽപ്പരം ആശ്വാസം നൽകുന്ന വേറൊരു പണി എൻറെ അറിവിൽ ഇല്ല
@m.jacobmathew559
@m.jacobmathew559 Жыл бұрын
കേരളത്തിൽ അനവധി തോട്ടങ്ങൾ ലോക്ക് ഔട്ട്‌ ആയി കിടക്കുന്നു പ്രതേകിച്ചു tea estate അവിടെ ശൈത്യ കാല വിളകൾ കൃഷി നടത്താം ഉപജീവനത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായമാവും ഗവണ്മെന്റ് അധികാരികൾ ഇവരെ പോലെ ഉള്ളവരെ എല്ലാ നിലയിലും സഹായിക്കാൻ മുന്നോട്ടു വരണം
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True ❤️
@sobinmathew9639
@sobinmathew9639 Жыл бұрын
നല്ല കാര്യം.. മറ്റു സംസാദനങ്ങളെ ആശ്രയിക്കാതെ നമ്മുക്ക് ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ .. കേരളക്കാരുടെ പകുതി രോഗം കുറയാൻ സാദിക്കും
@dr.soumyap.r.5286
@dr.soumyap.r.5286 Жыл бұрын
സോന ❤️പൗർണ്ണമി ❤️ എല്ലാവർക്കും ആശംസകൾ ❤️
@bte_permaculture
@bte_permaculture Жыл бұрын
Very good Sujith Sir! If anybody wants to implement a Permaculture sustainable garden in a college or school, do let us know. Sand or soil, we can do it, but without the plastic mulch and preserving the bio-diversity ❤️💚❤️ With love and respect, Nikhil Bose Ezhupunna, Alleppey
@raveendrannair6130
@raveendrannair6130 Жыл бұрын
Excellent Hearty Congratulations dear Sujith & team
@SameerSameer-do6vz
@SameerSameer-do6vz Жыл бұрын
പ്രയോജനം ഉള്ള നല്ല കാര്യം വെരി ഗുഡ്
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Really a wonderful effort We have to follow it Congratulations
@mathewgeorge957
@mathewgeorge957 Жыл бұрын
All the very best to the whole team No words to express my happiness
@freez300
@freez300 Жыл бұрын
Very good news... innovative ideas..hatsoff for entrepreneurs and team leaders and kids
@savipv8491
@savipv8491 Жыл бұрын
that soil is best to do farming.....every inch of unused land...cover it with krishi.
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
മലയാളി ജാട മാറ്റിവെച്ചു, ഞാൻ പോസ്റ്റ്‌ ഗ്രാജുവെറ്റ് ആണ്, അല്ലെങ്കിൽ ഞാൻ phed കഴിഞ്ഞു എന്നൊന്നും ചിന്തിച്ചു നോക്കാതെ ഇതു പോലെ സ്വന്തമായി കൃഷി ചെയ്യുകയാണെങ്കിൽ കേരളം പണ്ടേ രക്ഷപെട്ടു പോകുമായിരുന്നു, ഇവിടെ മലയാളി വിഷം തിന്ന് ജിവിതം നയിക്കുന്നു ഹോസ്പിറ്റൽ തഴച്ചു വളർന്നു കൂടെ നിലവാരം കുറഞ്ഞ രോഗം പരത്തുന്ന മെഡിസിൻ കൂടി
@aminashukoor4467
@aminashukoor4467 Жыл бұрын
Great👏🏻👏🏻👏🏻👏🏻
@neenuvijayan974
@neenuvijayan974 Жыл бұрын
Sonare ,pk ,sinsu😌🖐️from St Xavier's College Thumba
@jaisalmjaisalm7219
@jaisalmjaisalm7219 Жыл бұрын
Super good job for family
@ibrahim4771
@ibrahim4771 Жыл бұрын
കേരളത്തിൽ അനുവർത്തി ക്കാ വുന്ന മാതൃക...
@susyrenjith6599
@susyrenjith6599 Жыл бұрын
Sujithsir.. A Big Salute. Keep it up. 👍👍👍👍
@phasalpalliparambil3162
@phasalpalliparambil3162 Жыл бұрын
Super adeypolley 👏👏👏
@hubailmuhammed9622
@hubailmuhammed9622 Жыл бұрын
Krishi ഒരുപാട് ഇഷ്ടം
@jayakumarim6899
@jayakumarim6899 Жыл бұрын
വളരെ നല്ല സംരംഭം.
@sabujoseph1497
@sabujoseph1497 Жыл бұрын
Congratulations to the teacher and students and the bloger
@helenjoseph4812
@helenjoseph4812 Жыл бұрын
Very good.keep it up
@sadasivanmanu355
@sadasivanmanu355 Жыл бұрын
👍
@santhoshsanthu8330
@santhoshsanthu8330 Жыл бұрын
സൂപ്പർ 👍🏼👍🏼👍🏼
@vjaswin
@vjaswin Жыл бұрын
Great 👌👌👌🔥
@vijoymp9350
@vijoymp9350 Жыл бұрын
👍👍excellent,
@muziclab69
@muziclab69 Жыл бұрын
ഈ കാലഘട്ടത്തിൽ ബുദ്ധിയുള്ള റിപ്പോർട്ടറാണ് മധു.. ഈ വക പരിപാടികൾ ആകുമ്പോൾ കുത്തി തിരിപ്പ് മാപ്രാ വിളി കേൾക്കണ്ടാ...😜
@sajinarazak2749
@sajinarazak2749 Жыл бұрын
I am glad to hear that it is in my college
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
Super ❤️❤️❤️
@tjp1612
@tjp1612 Жыл бұрын
❤️
@shajishajipavumba3150
@shajishajipavumba3150 Жыл бұрын
സൂപ്പർ
@sajan141
@sajan141 Жыл бұрын
👏👏
@muhammedshahid9410
@muhammedshahid9410 Жыл бұрын
What so impressive about it, I mean I worked in a farming land in sharjah, we also did farming a lot in sand
@susyrenjith6599
@susyrenjith6599 Жыл бұрын
Super. 🌹🌹🌹
@anil30051
@anil30051 Жыл бұрын
Wonderful
@CruiseShipDiaries
@CruiseShipDiaries Жыл бұрын
He is 🔥
@user-ds3vy4du9f
@user-ds3vy4du9f Жыл бұрын
Thans
@arya3264
@arya3264 Жыл бұрын
👍👍👍
@nishaashi7615
@nishaashi7615 Жыл бұрын
It's great
@sreelathan1285
@sreelathan1285 Жыл бұрын
Very interesting
@IND.5074
@IND.5074 Жыл бұрын
👍👍❤️❤️
@sreejithsreeji9201
@sreejithsreeji9201 Жыл бұрын
💖
@harikrishnansr3106
@harikrishnansr3106 Жыл бұрын
Superb
@anaconda223
@anaconda223 Жыл бұрын
നമ്മുടെ മന്ത്രി പറി വാരങ്ങളും കൃഷിഉദ്യോഗസ്ഥരും കൃഷിയെ പറ്റിപഠിക്കുവാൻ എന്ന പേരിൽവിദേശരാജ്യങ്ങളിൽ ധൂർത്ത്തടിക്കാൻപോകുന്നത് നിറുത്തി നമ്മുടെ അയൽ സംസ്ഥാനമായതമിഴ്നാട്ടിൽസ നർശനം നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിന്റെ
@bincybm1773
@bincybm1773 Жыл бұрын
❤️❤️❤️
@abinanu
@abinanu Жыл бұрын
My college ❤️👍
@AmitKumar-dg2sz
@AmitKumar-dg2sz Жыл бұрын
Very good
@samabrahamhr
@samabrahamhr Жыл бұрын
Keep it up
@thomasvp1295
@thomasvp1295 Жыл бұрын
🤝
@koshikuriyan88
@koshikuriyan88 Жыл бұрын
Super
@reshmasreena8287
@reshmasreena8287 Жыл бұрын
❤‍🔥
@shajishajipavumba3150
@shajishajipavumba3150 Жыл бұрын
Good
@gunsnroses1750
@gunsnroses1750 Жыл бұрын
,👏👏👏
@saidalavimtsaidalavimt8129
@saidalavimtsaidalavimt8129 Жыл бұрын
🥰🥰🥰🥰🥰🥰💚💚💚💚💚💚
@user-ds3vy4du9f
@user-ds3vy4du9f Жыл бұрын
Tans
@shajusmedia1158
@shajusmedia1158 Жыл бұрын
😍👍👍👍👍👌👌👌👏👏
@abyalex5378
@abyalex5378 Жыл бұрын
🤩🤩🤩
@navyaaluminium481
@navyaaluminium481 Жыл бұрын
Hello
@CruiseShipDiaries
@CruiseShipDiaries Жыл бұрын
ഇദ്ദേഹയത്തിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ...??
@mathewperumbil6592
@mathewperumbil6592 Жыл бұрын
പച്ചക്കറി കൃഷിക്ക് മണൽ, പാറപ്പൊടി ഇവ നല്ലതാണ്.
@MrVijith25
@MrVijith25 Жыл бұрын
രാസവളം കൊണ്ടുള്ള ഗുണം, മണൽ നല്ല മീഡിയം ആണ്‌.
@dranjups8911
@dranjups8911 Жыл бұрын
Chemical fertilizers upayogikkunnathu thettalla.... population anusarichu production venamengil chemical fertilizers upayigikkanam... organic ennu parayunnavar ellarum chemicalum use cheyum
@MrVijith25
@MrVijith25 Жыл бұрын
@@dranjups8911 പ്രപഞ്ചത്തിൽ ഉള്ളത് എല്ലാം രാസവസ്തുക്കൾ തന്നാണ്, നമ്മൾ ശ്വസിക്കുന്നതും കുടിക്കുന്നതും കഴിക്കുന്നതും എല്ലാം രാസപദാർത്ഥങ്ങളായ മൂലകങ്ങളോ സംയുക്തങ്ങളോ ആണ്, O2 വും H20 യും NaCl ഉം എല്ലാം കെമിക്കൽ തന്നെ, നമ്മൾ തന്നെ ഒരു കൂട്ടം കെമിക്കൽസ് ആണ്. ബൈദുബായ് Dr. ഹോമിയോ ആണോ അതോ ആയുർവേദമോ?
@dranjups8911
@dranjups8911 Жыл бұрын
Chemicals anu...pine use cheyythal entha problem
@MrVijith25
@MrVijith25 Жыл бұрын
@@dranjups8911 ആരാ കുഴപ്പം ഉണ്ടെന്ന് പറഞത് 🤔
@kraftyfarmer
@kraftyfarmer Жыл бұрын
Comondraaa
@sajupappan3871
@sajupappan3871 Жыл бұрын
സുജിത് സാറിന്റെ നമ്പർ തരാൻ പറ്റുമോ
@samabrahamhr
@samabrahamhr Жыл бұрын
Really Jesus bless u. Train all malayalis
@deavapopdeavapop7849
@deavapopdeavapop7849 Жыл бұрын
Ksu പിള്ളേർ പൊളിയുയാ
@CruiseShipDiaries
@CruiseShipDiaries Жыл бұрын
🫰🫰🫰🫰🫰🫰🫰
@JasimAbdulrahmanjasim
@JasimAbdulrahmanjasim Жыл бұрын
Thank you modi for reducing minority scholarship
@dhaneshdhanesh4591
@dhaneshdhanesh4591 Жыл бұрын
Jan oru farmer annnu sabvum kalki
@akhilzachariah8253
@akhilzachariah8253 Жыл бұрын
👏👏👏👏
@krajendraprasad4786
@krajendraprasad4786 Жыл бұрын
പച്ചക്കറി തോട്ടം ഒന്നു കാണാൻ ആഗ്രഹമുണ്ടു. അനുമതി കിട്ടുമോ?.
@ansilmohammed6157
@ansilmohammed6157 Жыл бұрын
Number pls
@babumaniyil6752
@babumaniyil6752 Жыл бұрын
👍
@sreejithsreeji9201
@sreejithsreeji9201 Жыл бұрын
💖
@aneesh_sukumaran
@aneesh_sukumaran Жыл бұрын
❤️
@binoybinoy3082
@binoybinoy3082 Жыл бұрын
❤️❤️❤️
@dhaneshdhanesh4591
@dhaneshdhanesh4591 Жыл бұрын
Very good
@akhilpk9597
@akhilpk9597 Жыл бұрын
💙🫂
@ameerpilakal7917
@ameerpilakal7917 Жыл бұрын
👍
@rahulshylesh7137
@rahulshylesh7137 Жыл бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 109 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45