വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് എന്ത് ജോലി എന്ന് ചോദിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും വേണ്ടി...🙏

  Рет қаралды 507,074

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

2 жыл бұрын

വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് എന്ത് ജോലി എന്ന് ചോദിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും വേണ്ടി സമർപ്പിക്കുന്നു 😊🙏

Пікірлер: 244
@saleenasiddik9678
@saleenasiddik9678 Жыл бұрын
എല്ലാവീട്ടിലും ഇങ്ങനത്തെ അമ്മമാർ ഉണ്ടെങ്കിൽ വരുന്ന മരുമ്മക്കൾ രക്ഷപെട്ടേനെ 👍🏻സ്വന്തം ആണ്മക്കൾ നേരായ വഴിയിലൂടെ പോവുകയും കുടുംബം നോക്കുകയും ചെയ്യും ❤
@jinianoop9212
@jinianoop9212 Жыл бұрын
T7 ok 5d7
@devasreelechuu5010
@devasreelechuu5010 2 жыл бұрын
ഇങ്ങനേ ഉള്ള അമ്മായി അമ്മെയാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്
@santhamma3161
@santhamma3161 Жыл бұрын
Odd
@omanathomas3030
@omanathomas3030 Жыл бұрын
Yes
@girijamd6496
@girijamd6496 2 жыл бұрын
വെല്ലുവിളികകുബോൾ സൂക്ഷിചൊകെ വെല്ലുവിളികുക മഹനേ....ഹഹഹഹ അടിപൊളി ഈ ജോലികൾ ചെയ്തു തീർത്തു ജോലിക്ക് പോകുന്ന വീട്ടിമമയെ കുറിച്ചുള്ള കാര്യം കൂടി ഓർക്കുക. 🤔😲😳
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😊🥰
@vijayammaraveendran2168
@vijayammaraveendran2168 2 жыл бұрын
,
@shineymadhu7447
@shineymadhu7447 2 жыл бұрын
ചെയ്ത് നോക്കിയാലല്ലേ അറിയൂ 😃😃😃😃😃അതിനു പോലും തയ്യാറാവത്തവരാണ് കൂടുതൽ 😔any way a good msg👍👍🤝
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@radhikats250
@radhikats250 Жыл бұрын
ഞങ്ങൾ വീട്ടുജോലി കഴിഞ്ഞു ജോലിക്കും പോകുന്നവർ ആണ്. അങ്ങനെ ഉള്ളവരുടെ കാര്യം ആരും പറയുന്നില്ല
@anniegeorge7756
@anniegeorge7756 Жыл бұрын
👍👍
@sherlyzavior3141
@sherlyzavior3141 Жыл бұрын
വീട്ടുപണി ചെയ്യുന്നവർ ആരും , വീട്ടിലുളളവർ മലമറിക്കുകയാണോ എന്ന് ചോദിച്ച് ആരെയും കളിയാക്കുകയില്ല. പിന്നെ ഇത് മാത്രമല്ല വീട്ട് പണി. പശുവിനെ കറവ , പുല്ല് വെട്ടൽ, പ്രായമായ മാതാപിതാക്കളെ നോക്കൽ, മക്കളുടെ കാര്യങ്ങൾ നോക്കുക ഇതൊക്കെ വീട്ടിലെ അമ്മ ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്ന് ഓർക്കണം.
@rubyjiji4758
@rubyjiji4758 2 жыл бұрын
വീട്ടുജൂലിക്ക് നിർത്തുന്ന എല്ലാ മാഡം മാരും ഇത് അറിഞ്ഞരിക്കട്ടെ
@kunjooskarthi5511
@kunjooskarthi5511 2 жыл бұрын
മുറ്റത്ത് ചൂലും കൊണ്ട് റാ എഴുതിപഠിക്കുന്നത് കണ്ടു ചിരിച്ചു മണ്ണ് തപ്പി🤣🤣🤣🤣🤣🤣🤣 നല്ലൊരു സന്ദേശം
@sulfathsulu1485
@sulfathsulu1485 Жыл бұрын
Sathym
@hasifamol672
@hasifamol672 Жыл бұрын
Exactly🤣
@je1238
@je1238 Жыл бұрын
ഒരുപാട് നല്ല പാഠങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്ന് ലഭിക്കുന്നുണ്ട് ❤️👏
@LathaGMenon
@LathaGMenon Жыл бұрын
Nandhuooos videos ellam nalla messeges aanu.. Verygood.. Supper..
@gangadevi990
@gangadevi990 2 жыл бұрын
അമ്മച്ചീടെ നിർദേശം 👍🏻👍🏻
@rejanisunil2350
@rejanisunil2350 2 жыл бұрын
അമ്മയെ എനിക്ക് വലിയ ഇഷ്ടമായി ❤ എല്ലാവരും നന്നായിട്ടുണ്ട്
@this.is.notcret
@this.is.notcret Жыл бұрын
ക്ഷ,, ഞ്ഞ വരപ്പിക്കുമെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ "റ" ആണല്ലോ വരപ്പിച്ചത് 😂😂😂 സൂപ്പർ👌👌 ഇങ്ങനെ പറയുന്നവരോട് ഇത് തന്നെ വേണം
@rubysalamrubysalam3118
@rubysalamrubysalam3118 2 жыл бұрын
Ithan spr Msg. adipoli. ellavarum. Thakarthu. Ammayan amme ammaaa
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
പാവം ചേട്ടൻ. പിന്നെ റ എഴുതി പഠിച്ചത് അടിപൊളി ആയി.
@radamani8892
@radamani8892 Жыл бұрын
അടിപൊളി ചിരിച്ചു 🤣🤣🤣🤣🤣എന്റെ നന്തുസ് നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanathomas3030
@omanathomas3030 Жыл бұрын
Ra, Ra varAkan ithra paAdo
@jishakp8747
@jishakp8747 2 жыл бұрын
അടിപൊളി ❤❤അമ്മ പൊളി❤❤
@shylajajayan212
@shylajajayan212 2 жыл бұрын
Good message...very Nice video...👍👌
@sinias6603
@sinias6603 Жыл бұрын
എല്ലാ ഭർത്താക്കമാരും വിചാരിക്കുന്നത് വീട്ടു ജേലി എളുപ്പം മാണെന്ന്.അവരുടെ വിചാരം കഞ്ഞിയ്ക്കറിയും വച്ചാൽ പണി കഴിഞ്ഞു എന്ന്. ചേട്ടന്റ അഭിനയം കൊള്ളം
@shirlyjs190
@shirlyjs190 2 жыл бұрын
Nannayittu eniyum ethupolullaa nalla mesg thamasha roopathil varattee .. ethupolullaa question ente veetilum vannittundu .evidey entha ethra joli oru choorum 2 curry um undakunathoo ...
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😍😍😍
@johnsonjohnson9719
@johnsonjohnson9719 2 жыл бұрын
Good message fryat
@thasnithachu7496
@thasnithachu7496 2 жыл бұрын
🤣🤣🤣adipoli nalla മെസ്സേജ് 👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ഇത് തമാശ ആണെങ്കിലും. ഇങ്ങനെ തിന്നും ഉറങ്ങിയും ജീവിച്ചു ഭാര്യമാരെ താഴ്ത്തി കെട്ടുന്ന കുറെ കിഴങ്ങൻമാർ ഉണ്ട്.
@Nandhusfamily555
@Nandhusfamily555 2 жыл бұрын
കാര്യം തമാശ രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം 🥰
@mridulasajeev8636
@mridulasajeev8636 2 жыл бұрын
Very good message. Chirichu vashamkettu
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😂😂😂
@rejanimolk.j1699
@rejanimolk.j1699 2 жыл бұрын
Paavam vysagh.
@rejanimolk.j1699
@rejanimolk.j1699 2 жыл бұрын
Paavam thonnippoyi vysaghine kanditt.
@Nandhusfamily555
@Nandhusfamily555 2 жыл бұрын
@@rejanimolk.j1699 😂😂😂
@geethap6241
@geethap6241 Жыл бұрын
Inghane Oro Veettilum Aanunghalkku Pani Koduthal Avar Nannakum. Onnamtharam Video. Oramma
@jasantoalwinanto6940
@jasantoalwinanto6940 2 жыл бұрын
Very good message
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@nishavp1031
@nishavp1031 2 жыл бұрын
Super message 👏👍👏
@suryasuresh9331
@suryasuresh9331 Жыл бұрын
Supperr. Eniyum ondalloo.ennu Sunday ayakondalleyy.allenkil kuttikaley school vidanam.8 kanikk chorum kariyum ready Allam.undakki vekkunna allathinum kuttam kelkkam thudangi.karyangal kedakkuvallayyy.pittey divasavum ethellam cheyanam.anganay life long.njangal pennungal sambavam ellatha velakkaru analloo
@remyacnair1528
@remyacnair1528 2 жыл бұрын
Good msg, 👏👏👏👏👏👏👏
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@jlsgaming1581
@jlsgaming1581 2 жыл бұрын
Good message 👌👌👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@95unlimiteddreams43
@95unlimiteddreams43 2 жыл бұрын
Adipowli 🤗😍😍😍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@asnaachnoos4481
@asnaachnoos4481 2 жыл бұрын
Muttamadi polichu rarara😄😄😄😄ammayum moalum koodi chekkane maryaada padippichu
@niranjanchirappi5850
@niranjanchirappi5850 Жыл бұрын
സൂപ്പർ അമ്മ പൊളിച്ചു🥰🥰🥰
@ABhi-fn5uz
@ABhi-fn5uz Жыл бұрын
Ith Ella barthakanmarkum oru padmanu.polichu
@sincysilju8241
@sincysilju8241 2 жыл бұрын
Ammamma piyanutto...
@preenak9878
@preenak9878 2 жыл бұрын
ചിരിച് ഒരു വഴിക്കായി.... നല്ല മെസ്സേജ്
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@lakshmikutty1229
@lakshmikutty1229 2 жыл бұрын
മനസ്സിലായല്ലോ അല്ലേ 😆🤣🤣🤣🤣
@Nandhusfamily555
@Nandhusfamily555 2 жыл бұрын
ആയെ 😜😂
@bindu2092
@bindu2092 2 жыл бұрын
Shtaayeeetta💞💞💞
@laluchandrachandra6623
@laluchandrachandra6623 2 жыл бұрын
Super👍 റ റ റ 👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@01aaronnavin49
@01aaronnavin49 2 жыл бұрын
Super 👌 👍 😍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@kuttikupayam3743
@kuttikupayam3743 2 жыл бұрын
Supper നല്ല msg
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thanks Dear 😊❤
@akashsteamsystem5968
@akashsteamsystem5968 2 жыл бұрын
Super
@achusarts9754
@achusarts9754 2 жыл бұрын
Enthu natural abhimayam👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@user-by4qs2mz4n
@user-by4qs2mz4n 10 ай бұрын
Ammachi adipoliyanu.😊
@leemakkurian
@leemakkurian 2 жыл бұрын
ഇഷ്ടായി 😄😄👏👏👏❤️😍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@jancylouis4936
@jancylouis4936 2 жыл бұрын
Sooooopper👌👌👌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@devasreelechuu5010
@devasreelechuu5010 2 жыл бұрын
മുറ്റം അടി സൂപ്പർ ചേട്ടാ ഒത്തിരി ചിരിച്ചു
@fathimafathima599
@fathimafathima599 Жыл бұрын
Adipoli,nthoos,famali,uyaragalil,👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@saranyashaji4481
@saranyashaji4481 Жыл бұрын
Nj നിങ്ങളുടെ ഫാൻ ആയി 🥰🥰🥰🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@shalythomas8275
@shalythomas8275 2 жыл бұрын
ഒന്നും പറയാനില്ലേ നമിച്ചു 🙏🏿
@baluzzzz
@baluzzzz 2 жыл бұрын
Adipoli 😄😄😄😄😄😄😄
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@sameeraponnus1515
@sameeraponnus1515 Жыл бұрын
👍👍 അമ്മ സൂപ്പർ. ഇങ്ങനത്തെ ammayan എല്ലാവരും ആഗ്രഹിക്കുന്നത്
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👏👏 Super 👌👌🤝👍
@sunithags9624
@sunithags9624 Жыл бұрын
Sathyam
@user-yi6dw8cj9z
@user-yi6dw8cj9z 8 ай бұрын
Good mother in law😊
@bijivinod5683
@bijivinod5683 Жыл бұрын
Thukunnakannan nalla rasamund
@daliyasubhash672
@daliyasubhash672 Жыл бұрын
Super msg
@shanidhashanidha2619
@shanidhashanidha2619 2 жыл бұрын
റ റ സൂപ്പർ 😂😂
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😂😂
@anandamthykkandy357
@anandamthykkandy357 2 жыл бұрын
Adipoli 😀😀😀😀😀😀
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@ayshavc9807
@ayshavc9807 9 ай бұрын
കൊള്ളാം, ചിരിച്ച് ഒരു വഴിയായി 🤣🤣🤣
@muhsinaka6596
@muhsinaka6596 2 жыл бұрын
😙😙😙
@selusworld8697
@selusworld8697 2 жыл бұрын
അമ്മ പൊളിയാ 😜
@anuphilip6233
@anuphilip6233 2 жыл бұрын
Nanduse b careful before you take challenge with ladies, because their work is not that easy as we think.
@Nandhusfamily555
@Nandhusfamily555 2 жыл бұрын
I know 😊
@lalijeemon8138
@lalijeemon8138 2 жыл бұрын
കലക്കി 🤩🤩🤩🤩
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@basheerkadavan3397
@basheerkadavan3397 2 жыл бұрын
Adipoli 😁😀
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@preethakumari2532
@preethakumari2532 Жыл бұрын
വീട്ടുജോലി നിസാരം ആണെന്ന പലരുടെയും വിചാരം
@kalakiithanoushadkkd3824
@kalakiithanoushadkkd3824 2 жыл бұрын
റ റ നന്നായി ട്ടുണ്ട്
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😂😂😂
@sajuctp4990
@sajuctp4990 Жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് കുറെ ചിരിച്ചു
@sajuctp4990
@sajuctp4990 Жыл бұрын
റ ഇടുന്നത് കണ്ട്
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Innu ravile nadu odiuvolam pani eduthu thalarnna ennodu bharthavu paraukaya, nee ivide malamarikkukayalle ennu. Ee vedio kanda udan njan pullikkaranu share chaithu. Thanks..😅
@Nandhusfamily555
@Nandhusfamily555 Жыл бұрын
😂😂😂
@anjalijagadeesh1885
@anjalijagadeesh1885 2 жыл бұрын
Aanungalkkentha veettu panikkithramadydambathika jeevithathil iruvarum papathy pankalikalalle.idakku ingane oru qvasaram aanungalkkum paddamakunnathu nallathanu .
@sfupvlogs159
@sfupvlogs159 2 жыл бұрын
🤗🤗🤗👍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@puchiak3664
@puchiak3664 Жыл бұрын
സുപ്പർ ഇത് എത്ര പ്രവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിഇല്ല ഹി.ഹി.ഹി
@anjalijagadeesh1885
@anjalijagadeesh1885 2 жыл бұрын
Madiyan mala chumakkunnathinu thulyamanu makkale ettinte pany. Veruthe vadi koduthu ady vanganamayirunno.
@asmaanwar5093
@asmaanwar5093 2 жыл бұрын
👍👍👍
@sudhasusu9967
@sudhasusu9967 2 жыл бұрын
Supper
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@selusworld8697
@selusworld8697 2 жыл бұрын
കലക്കി 😁
@bvskitchen1045
@bvskitchen1045 2 жыл бұрын
👍🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@sangeethveluthedath
@sangeethveluthedath 2 жыл бұрын
👏🏻👏🏻👏🏻
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@sheebapl6294
@sheebapl6294 2 жыл бұрын
അടിപൊളി🤣🤣🤣🤣🤣🤣🤣👍👍👍👍👍
@shymadamodaran5474
@shymadamodaran5474 2 жыл бұрын
അമ്മ സൂപ്പർ
@geethap6241
@geethap6241 Жыл бұрын
Nalla Amma
@ameeboutiqueameenaraheef2025
@ameeboutiqueameenaraheef2025 Жыл бұрын
Adipoli
@indiraknr7383
@indiraknr7383 2 жыл бұрын
സൂപ്പർ
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@amruthamuralia3868
@amruthamuralia3868 2 жыл бұрын
Super Amma
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@sumayyaismail-ps3iq
@sumayyaismail-ps3iq Жыл бұрын
Suppar
@ashwathiparu2099
@ashwathiparu2099 2 жыл бұрын
Ra ra ra adipoli
@Nandhusfamily555
@Nandhusfamily555 2 жыл бұрын
😂
@ashwathiparu2099
@ashwathiparu2099 2 жыл бұрын
Hai super vedio anutta ellarum adipoli
@Nandhusfamily555
@Nandhusfamily555 2 жыл бұрын
@@ashwathiparu2099 Thank you 🥰
@geethap6241
@geethap6241 Жыл бұрын
RA Supper
@blacklovers1901
@blacklovers1901 2 жыл бұрын
👌🏻
@prabhalini8854
@prabhalini8854 2 жыл бұрын
Mmmmmmm chelorke yellam manasilavum. Chelorke onnum manasilavilla...... Amma sapporte 💚
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@ramlathm6014
@ramlathm6014 2 жыл бұрын
👍👍സൂപ്പർ
@rahirasheed2591
@rahirasheed2591 Жыл бұрын
Amma poli
@user-qw7bw8ob6y
@user-qw7bw8ob6y 2 жыл бұрын
😍
@Nandhusfamily555
@Nandhusfamily555 2 жыл бұрын
🥰🥰🥰
@preethat5000
@preethat5000 Жыл бұрын
Ettayi.
@omanathomas3030
@omanathomas3030 Жыл бұрын
👌👌
@minhajasmine8780
@minhajasmine8780 9 ай бұрын
സൂപ്പർ 😁😁
@vipindhawan4636
@vipindhawan4636 2 жыл бұрын
🙌👌
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 😊❤
@fidhafathima1593
@fidhafathima1593 Жыл бұрын
Adipoli 😂
@Nada-tr5kt
@Nada-tr5kt Жыл бұрын
Nalla msg endh kandalum chilar nannavilla chotayile sheelam chudala vare
@muhammadshifasshifas381
@muhammadshifasshifas381 2 жыл бұрын
Good massage
@Nandhusfamily555
@Nandhusfamily555 2 жыл бұрын
Thank you 🥰
@Shabeera483
@Shabeera483 Жыл бұрын
Ath polich
@husnaishaqhusna455
@husnaishaqhusna455 Жыл бұрын
Enikkishtayi
Nastya and SeanDoesMagic
00:16
Nastya
Рет қаралды 24 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 196 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 24 МЛН