നന്ദി പറയാൻ ഒരു ക്രിസ്മസ് വിരുന്ന് |DV123

  Рет қаралды 464,593

Karthik Surya

Karthik Surya

Жыл бұрын

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #birthday #surprise
➤Music Credits:
•Rhythom - Scoot

Пікірлер: 872
@vijayff835
@vijayff835 Жыл бұрын
സന്ദീപ് ബ്രോ ഫാൻസ്‌ ഇല്ലേ ഇവിടെ എല്ലാവരും പവർ കാണിക്കു 🥰💞💖✨️
@thanushkmm7538
@thanushkmm7538 Жыл бұрын
🥳
@espvlog01
@espvlog01 Жыл бұрын
*നന്ദി പറഞ്ഞതിൽ സന്ദീപ് നന്ദി പറഞ്ഞത് ഹൃദയത്തിൽ നിന്നാണ്* ❤️
@Amalpopz
@Amalpopz Жыл бұрын
❤️❤️❤️
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
Sandeep real ആയിട്ട് പറഞ് വിഘ്‌നേഷും 🔥
@brianoconner6111
@brianoconner6111 Жыл бұрын
Sandeep 👌🏻
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
@@brianoconner6111 ❣️
@brianoconner6111
@brianoconner6111 Жыл бұрын
@@sandheepkrishna6256 ah brode perum same anello 😹👌🏻👌🏻
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
@@brianoconner6111 😁
@_gaming_with_sinan_369_
@_gaming_with_sinan_369_ Жыл бұрын
FRIENDS നും FAMILY ക്കും SUBSCRIBERS നും ഒരുപോലെ പ്രാദാന്യം കൊടുക്കുന്ന നമ്മുടെ കാർത്തിക് BRO ക്ക് GOOD LUCK 🥰🥰🥰
@harisrawframe2670
@harisrawframe2670 Жыл бұрын
True💯
@sami3365
@sami3365 Жыл бұрын
👍
@unboxthefunbox6021
@unboxthefunbox6021 Жыл бұрын
Happy Christmas
@pappan5380
@pappan5380 Жыл бұрын
എന്താണ് കാർത്തിക്കെ.. സന്ദീപിന് ഇരിക്കാൻ ഒരു കസേരയില്ലെ.
@stoptoxic8099
@stoptoxic8099 Жыл бұрын
Video pinne arr edukum
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
Thanks giving dinner ന് ശ്രീകാന്ത് അളിയനെ കണ്ടില്ലല്ലോ.....
@preethup.s650
@preethup.s650 Жыл бұрын
12:53 Dasan aliyan 😅😁 14:25 Arun aliyan😎 14:32 poli man 13:54 sandeep bro🥰 Where is sreekanthettan?
@jibinabraham723
@jibinabraham723 Жыл бұрын
My life 2022 ന്റെഒരു പകുതിവരെ കൈവിട്ടു പോയ ഒരു രീതിയിൽ ആയിരുന്നു എന്നാൽ ആ ലൈഫിലേയ്ക്ക് ഒരാൾ കടന്നുവന്നു അയാളുടെ ആ കടന്നുവരവോടെ 2022 എന്ന വർഷം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വർഷമായിമാറി. എന്റെ happyness inu idayaakkiya ente partner inu orupaadu നന്ദിയും .......... സ്നേഹവും
@praicylukosemg6904
@praicylukosemg6904 Жыл бұрын
ശ്രീകാന്ത് അളിയനെ മിസ്സ്‌ ചെയ്യുന്നു. പുള്ളി എന്തിയെ 😍😍😍😍
@asnaasif2660
@asnaasif2660 Жыл бұрын
ഈ ബന്ധം എന്നും നിലനിൽക്കട്ടെ. God bless u all. ശ്രീകാന്ത് എവിടെ
@an_andhuhari4211
@an_andhuhari4211 Жыл бұрын
Sandeep chettane maatti nirthiyath enthinaaaaa
@EdenEvan
@EdenEvan Жыл бұрын
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@riswanks3400
@riswanks3400 Жыл бұрын
Sandeep annanu seatillleee🙁 Annante Manassuuu❤
@EdenEvan
@EdenEvan Жыл бұрын
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@riswanks3400
@riswanks3400 Жыл бұрын
@@EdenEvan ok ♥️
@abhijithbalakrishnan9576
@abhijithbalakrishnan9576 Жыл бұрын
Welcome💖 ശ്രീകാന്ത് ചേട്ടൻ missing😕
@amjanworld5220
@amjanworld5220 Жыл бұрын
Sandeepine koodi filim kanikkayirnnuuu
@sreenathmuraleedharan8435
@sreenathmuraleedharan8435 Жыл бұрын
കാർത്തിയോടുമുണ്ട് നന്ദി പറയാൻ.. 😌 മനസ്സ് വല്ലാതെ കൈവിട്ട് പോകുന്ന സമയത്ത് vlog കണ്ടാൽ മതി. So ഇത്രയും entertain ചെയ്യുന്നതിന് 💜
@jasnathasneem2950
@jasnathasneem2950 Жыл бұрын
Sathyam...
@anuaryan7214
@anuaryan7214 Жыл бұрын
Enikum samkadam vannu
@Jaani9497
@Jaani9497 Жыл бұрын
Paavam sandeep avde nirthiyekkua
@shyamjithk3221
@shyamjithk3221 Жыл бұрын
സന്ദീപേട്ടന്റെ കൊച്ചിലെ ഫോട്ടോ കാണിച്ചു പുള്ളിയുടെ ഒരു റിയാക്ഷൻ വീഡിയോ വേണം
@jithinkk3242
@jithinkk3242 Жыл бұрын
തേച്ചിട്ടുപോയ പെണ്ണിനോട്....നന്ദി....നീ തന്ന അനുഭവങ്ങളാണ് ഇപ്പോൾ എന്റെ ഊർജം....
@lexworld3532
@lexworld3532 Жыл бұрын
Thumbnail polich...❤️🎉 Sandeep is a Pure hearted person 🥺❤️ Merry X mas fam 🎉
@vishnurajrp6317
@vishnurajrp6317 Жыл бұрын
സന്ദീപ് ബായ് ഉയിർ ❤️.....
@lekshmisree2911
@lekshmisree2911 Жыл бұрын
13:55 ❤️❤️ his words
@POPPremiere
@POPPremiere Жыл бұрын
കാർത്തിക് മച്ചാന്റെ കൂടെ imax experience ചെയ്തതാണ് 2022 ലെ one of my unforgettable moment Thankyou karthik bro and our Subscribers ❤️
@jithudq8045
@jithudq8045 Жыл бұрын
Eniki thanks parayan ullath Karthiksurya de aduth aanu🥳 daliy happy akunnathinju🥳🥳🥳🥳🥰 vishamich irikumbol vlog kanum 🥰 ath daliy ayathil santhosham ❤️
@nihadnc5010
@nihadnc5010 Жыл бұрын
sandeeb aliyane matie nirthiyadu eniku ishtapettila
@nandhuc3454
@nandhuc3454 Жыл бұрын
Dasan's kiwi icecream step..lit.. 😄😄
@vahidpookunju6273
@vahidpookunju6273 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് കാർത്തിക് ചേട്ടാ ചേട്ടൻ കാരണം ഞാൻ ഇന്ന് ഒരു ബ്ലോഗർ ആയി ❤❤❤😍😍😍🥰❤️
@kwtsuper6702
@kwtsuper6702 Жыл бұрын
Sreekanth ഇല്ലേ
@manju9309
@manju9309 Жыл бұрын
Hai മോനേ. എനിക്ക് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എന്റെ വീട് നെട്ടൂർ തന്നെ ആണ്. വീഡിയോസ് എല്ലാം കാണാറുണ്ട്. മോനെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടം ആണ് 😍😍
@ann77
@ann77 Жыл бұрын
Innathe Nalla vlog aarunnu Karthik 😍Thumbnailum Kollam👍 MeRRy ⛄ ChRistMaS 🎄 To ALL 🤩👍
@tempfrag380
@tempfrag380 Жыл бұрын
13:31 ഉല്ലുവിന്റെ change😌💥
@sha._.ron.__
@sha._.ron.__ Жыл бұрын
ബോർ അടിപ്പിക്കാതെ വ്ലോഗ് കൊണ്ട് പോവാൻ ചിലർക്കേ പറ്റൂ.. അത് നിങ്ങൾക്ക് സാധിക്കുന്നുണ്ട്... അത് തന്നെയാണ് നിങ്ങളുടെ വിജയവും ❤‍🔥😍😍
@abhijithxs
@abhijithxs Жыл бұрын
Your.. Journey is an inspiration to youngsters🙂❤️
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
According to custom, on the eve of Christmas, a rich porridge was cooked and eaten to “line the stomach” for the upcoming feast. The porridge, said to have been made with oats, dried fruits, spices, honey, and sometimes even meat, can be called the grandfather of the Christmas - or plum cake. Missed you Sreekanth bro on the eve of Christmas feast.
@GokulMBiju
@GokulMBiju Жыл бұрын
narayan kutti miss cheayanuuuuu🙂🙂🙂
@mubashirahaneefa9646
@mubashirahaneefa9646 Жыл бұрын
ഈ വീഡിയോ വല്ലാത്തൊരു സന്തോഷം നൽകി കണ്ടു കഴിഞ്ഞപ്പോ എന്തോ ഒരു സുഖം മനസ്സിന് അത്രയ്ക്കും ഇഷ്ട്ടമായി 👍
@Vedhas_World
@Vedhas_World Жыл бұрын
Ellarum ondallo 🥰😍😍❤️❤️❤️
@florals_k
@florals_k Жыл бұрын
11:00🥺❣️yss elarum adipoli ayirika Keep on entertaining us Tnx to vlog nd podcast ❤️
@rawmediamalayalam
@rawmediamalayalam Жыл бұрын
8:28 ടർക്കി യുടെ പൈസ ലാഭിക്കാൻ ആണ് അക്കുസ് ബ്രോ ചിക്കൻ വാങ്ങിയത് എന്ന് എത്ര പേർക്ക് മനസ്സിലായി 🤣
@KarthikSuryavlogs
@KarthikSuryavlogs Жыл бұрын
😂😂😂
@sajiphilipose4866
@sajiphilipose4866 Жыл бұрын
God thanks
@TOM-rs4nx
@TOM-rs4nx Жыл бұрын
14:32 epic reply😂
@simisreee7451
@simisreee7451 Жыл бұрын
Sree evda poye, Happy Christmas cheattan 😍😍😍
@4nshad
@4nshad Жыл бұрын
Ee varsham njan korach depressionilayirunnu athinnu karakayattiyath oru Kerala gta5 rp plear aanu. Thank you vasu annaaaa............. Every one known as eagle gaming
@jishnuk7085
@jishnuk7085 Жыл бұрын
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ സന്ദീപേട്ടൻ മാത്രം പിന്നിൽ നിന്നിട്ട് കണ്ടു അത് കണ്ടപ്പോ സങ്കടമായി...anyways...merry xmas bro
@nayanavipin6098
@nayanavipin6098 Жыл бұрын
Sathyam
@EdenEvan
@EdenEvan Жыл бұрын
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ സന്ദീപ് ഏട്ടൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് ഇങ്ങനെ കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@user-jk4ro7it6k
@user-jk4ro7it6k Жыл бұрын
Sathiyam
@vijayff835
@vijayff835 Жыл бұрын
Athe🥺💯
@nijiniji4201
@nijiniji4201 Жыл бұрын
Sathiyam karthi epozhum ellarodum snehathode perumarum but Dasan and vinu sreekanth ntho karthine avaganikuna polee feel chaiunuu
@misiriya1250
@misiriya1250 Жыл бұрын
കാർത്തിക്കിനെയും കൂട്ടുകാരെയും ഒന്നിച്ച് കാണുന്നത് തന്നെ മനസ്സിന് വലിയ ഒരു സന്തോഷമാണ് 🥰🥰🥰🥰🥰🥰
@kingwtn6122
@kingwtn6122 Жыл бұрын
Daily vlog is now addicted Waiting every day 🔥
@cpcreation7
@cpcreation7 Жыл бұрын
ശ്രീകാന്ത്, നാരായണൻകുട്ടി എവിടെ?
@keralafoodie873
@keralafoodie873 Жыл бұрын
❤❤❤
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil Жыл бұрын
12:12 Paneer enu kettappo pedicha njan
@Febinpeteryesudas
@Febinpeteryesudas Жыл бұрын
Happy Xmas to you all ❤️
@ab_boy__17
@ab_boy__17 Жыл бұрын
Wine നും plumcakekkum oru special ann Christmas നു...... ഓണത്തിന് സത്യ എന്നത് പോലെയാണ് ഇതും
@sreeharis3491
@sreeharis3491 Жыл бұрын
സത്യേ 😂
@sheejaa.v.195
@sheejaa.v.195 Жыл бұрын
Enikku ettavum touching aaya thanks giving karthik machante aanu. Love you so much 😊👍👌💐💐💐
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
Thank you for your daily vlogs which cured my depression and helped me get through my worst days. Thank you karthik surya 😍
@savadrashiofficial
@savadrashiofficial Жыл бұрын
കട്ട waiting ❤❤❤
@renjithja3115
@renjithja3115 Жыл бұрын
Big thanks Karthik Surya.. please encourage us always...thank you man for the positivity...U r my All-time influencer...Keep Go man💯🔥💥🔥❤️😘🍞💗😍
@callmejk2k24
@callmejk2k24 Жыл бұрын
Happy Xmas Karthik bro & all'guys love from Karnataka ❤️❤️❤️❤️
@alpersiancat
@alpersiancat Жыл бұрын
Thanks Karthi for giving us a beautiful year
@tomsonsaj2082
@tomsonsaj2082 Жыл бұрын
Sandeep ettan correct ayi paranju... Thanks was visible in his eyes
@noushadkarimbanottil2012
@noushadkarimbanottil2012 Жыл бұрын
Sandeep bhai enthaaaa irikkaaath
@darsanavishnu
@darsanavishnu Жыл бұрын
This is a beautiful gesture Kartik! My earlier complaint of traveling in first class is withdrawn after watching this video 👍
@navinjames2729
@navinjames2729 Жыл бұрын
Hashim aliyan oru raksha illata counter an Emotionalal avallada Budget friendly cake Hashim has nice humour sense I am big hashim fan❤ Patungil kudtal episodesil hasima include cheian nok
@midhunv6961
@midhunv6961 Жыл бұрын
Best engaging video ❤️
@ourparadise
@ourparadise Жыл бұрын
Happy New year 😍.... ശരിക്കും പറഞ്ഞ ഈ video തൊട്ടു അങ്ങോടു ഇന്ന് തുടങ്ങി കാണാൻ പോവുന്നെ ഉള്ളു... ഞങ്ങൾ Christmas നു വേളാങ്കണ്ണിയിലും ബാക്കി നാട്ടിലും ആയി അടിച്ചു പൊളിച്ചു.... Mobile നൊക്കെ അവധി കൊടുത്തു ശരിക്കും ആസ്വദിച്ചു.... നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും ഉണ്ടാവട്ടെ 🥰🥰.... Thanks ആർക്കാ പറയണ്ടേ എന്ന് ചോദിച്ചാൽ നമ്മുടെ family യോട് തന്നെ... ഇത്രയും സന്തോഷകരമായ നിമിഷങ്ങൾ നമുക്ക് കിട്ടുന്നുണ്ടെങ്കിൽ അവരുടെ support തന്നെ ആണ്.... Family എന്ന് പറയുമ്പോൾ അതിൽ നമ്മുടെ സുഹൃത്തുക്കളും ഉൾപെടും 😍😍😍🥰🥰🥰
@gayathris1489
@gayathris1489 Жыл бұрын
Karthik Surya oru karyam manslakanam friends elarum kude dinner kazhikan irunapp Sandeep aliyane kude iruthamayrnu. Sandeep aanu ningalude yethartha Suhruthu!!!!
@nijiniji4201
@nijiniji4201 Жыл бұрын
Sathiyam
@rave9770
@rave9770 Жыл бұрын
Just 16min video kand egane assume cheiyyathadeyy... Ithrem peer kazhikumbo orale maatram avar maatti nirthumenn thonunundoo.. Veetil vanna guestine vare iruthi food koduthitta vittee... Samsarikana tymil aduth vann ninnathaakum sandeep....
@amit4infinity
@amit4infinity Жыл бұрын
Good to know your depth of thankfulness, let it be forever 😌🙏
@karthikvikraman893
@karthikvikraman893 Жыл бұрын
Sandeep ettan kazhikathath ntha
@moviemediaclip4630
@moviemediaclip4630 Жыл бұрын
Karthikettan ente valiya oru aradhakan an.❤️
@jijoboben4066
@jijoboben4066 Жыл бұрын
Dasn chettan uyir ellam thug anu pryunth kiwi ice cream and ah step👍🏻😘❤️
@rahulv9413
@rahulv9413 Жыл бұрын
Sandeep bro yeee mattii nirthiii
@anushasunil9286
@anushasunil9286 Жыл бұрын
Advance Happy christmas and advance happy new year karthik bro and whole crue........ Specially amma and achan...... Gostapi and aatinkutti....
@james5814...
@james5814... Жыл бұрын
I have been watching karthik surya for 4 years and now it's almost 5 and every time I watch he never disappointed me.
@beast___666
@beast___666 Жыл бұрын
12:52 dasettan's troll 🔥
@saflove1
@saflove1 Жыл бұрын
Thanks to myself,for being with me 🙃
@saneeshthambu136
@saneeshthambu136 Жыл бұрын
സന്ദീപ് ബ്രോ ഇഷ്ടം ❤🙏
@abhhhiram
@abhhhiram Жыл бұрын
Welcome back 😜 Lub u Karthik chettaa Merry christmas ⛄🎄✨🔥
@kutti-pishaachkuttipishach9061
@kutti-pishaachkuttipishach9061 Жыл бұрын
സതീപ് ഏട്ടനെ അവിടെ നിർത്തുന്നത് ശെരി അന്നോ bro 😭 ആ സതീപ് ഏട്ടനെ കാണുബോ ന്തോ വിഷമം വരുന്നു
@Jiff_iN
@Jiff_iN Жыл бұрын
Yeh avr angane cheyyan vazhi ella pulli athu kazhinju erunnolam ennu parenju kanum camera pidicha alum ondarnnella
@KarthikSuryavlogs
@KarthikSuryavlogs Жыл бұрын
Ee comment nu enth reply aa njan tarende. Chumma ang assume cheyyuvanu ooronn. Sandeepum editors um tott side il thanne undayirunnu kazhikkan. Avarkk ellam vilambi koduthenu sheham aanu njan kazhichath, ath video il vanillenne ollu. Engine ingane ellathilum kuttam kandu pidikkan pattunnu🙏🏾
@kutti-pishaachkuttipishach9061
@kutti-pishaachkuttipishach9061 Жыл бұрын
@@KarthikSuryavlogs bro കുറ്റം പറഞ്ഞത് അല്ല ബ്രോ കണ്ടിട്ടാബോ ഫിൽ ആയി അതാ! So love you brooo❤️❤️❤️❤️❤️
@binladen3083
@binladen3083 Жыл бұрын
Enikkum karanam njan ottapadunatha
@raymathews5353
@raymathews5353 Жыл бұрын
Enikkum thone bro 🥺
@abhinishpj1272
@abhinishpj1272 Жыл бұрын
I'm grateful for my family and my dearest friends. I also would like to thank all the people I've met and interacted with this year to make me a better person along the way 🥂💐
@im_agnil
@im_agnil Жыл бұрын
13:42 akhildas chettanu nanni parayan ullath Bajaj financeinod aavendathayirunnu 😂
@nivedyanivi460
@nivedyanivi460 Жыл бұрын
Thanksgiving en parayumbo F. R. I. E. N. D.S orma vannu😍
@AS-tr5gv
@AS-tr5gv Жыл бұрын
13:54 Sandeepettante vaakkukal hridayathil ninnanu… Sandeepettan istam..🥰
@AjithKrishnanjaly
@AjithKrishnanjaly Жыл бұрын
കൂട്ടത്തിൽ ഉള്ളത് അല്ല പക്ഷേ നാരായണൻ കുട്ടി കൂടി വേണമായിരുന്നു 😌😌😌
@neethum1990
@neethum1990 Жыл бұрын
Elarum polich 🥰 karthi Bro Marry Christmas
@mjlove7
@mjlove7 Жыл бұрын
എന്നാലും സന്ദീപ് അളിയന മാറ്റിനിർത്താണ്ടായൊരുന്നു 😔
@EdenEvan
@EdenEvan Жыл бұрын
അവിടെ വേറെ ആൾകാർ ഉണ്ടായിരുന്നു എഡിറ്റര്സ് ക്യാമറമാൻ ഒക്കെ ഉണ്ടായിരുന്നു തൊട്ട് അപ്പുറത്തെ മേശയിലും ആൾകാർ ഉണ്ടായിരുന്നു കാർത്തിക് പറയുന്നത് കേൾക്കാൻ അടുത്ത് നിന്നത് കൊണ്ട് തോന്നിയതാണ് കാർത്തിക് ആരെയും അവഗണിക്കുന്നതായി തോന്നിയില്ല പക്ഷേ കാർത്തിക്കിന് അവൻ അവർക്ക് കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടുന്നുണ്ടോ എന്ന് മാത്രമേ സംശയം ഉള്ളു
@shafeejasajad3969
@shafeejasajad3969 Жыл бұрын
@@EdenEvan 😂😂😂
@Anandhuvenjaramoodu
@Anandhuvenjaramoodu Жыл бұрын
Happy Xmas karthi ettoiii Lub u alll ❤❤❤❤
@akhilap2499
@akhilap2499 Жыл бұрын
Me, Family, Friends And thanks to u all for dayily vlog, podcast
@pradeepsoumya884
@pradeepsoumya884 Жыл бұрын
നല്ല ഫ്രണ്ട്‌സ് കണ്ടപ്പോൾ മനസ്സിന് നല്ലൊരു സുഖം തോന്നി താങ്ക്സ്
@vlogs.32
@vlogs.32 Жыл бұрын
Happy Christmas & Happy new year😎bro and subscribes
@simisreee7451
@simisreee7451 Жыл бұрын
Happy Christmas friends ❤️❤️ super friends 😍😍😍 cheattan
@hunterfarter
@hunterfarter Жыл бұрын
Trivandrum belt ellavarum koode vannappol vlog vibe ayy🙌 Missing sreekanth aliyan
@fahad460
@fahad460 Жыл бұрын
Ella daysum vlog itt enjoy chyipikunna Karthik ettanod ahn ente thanks ❤️🤗
@su_lthan_
@su_lthan_ Жыл бұрын
*Iam also thanking u Karthik Etta for giving such a grateful contents and awful videos ..... whenever I feel stressed I think evng karthik ettan vlog idumaloo ath vicharikumbo oru sandhosham ann.... thankyou so much Karthik Etta for entertaining us...keep going no one replaces u ..I also thanking ur frnds especially nandu br his commitment and dedication to this karthiksurya productions....keep going machaneyy. Enik anekilum onu neril kananmm..iam waiting.... 💓💓💓💓🥺*
@zenvarghese2482
@zenvarghese2482 Жыл бұрын
Kora nalka shesham njan othiri chirichathum athupole entertain ayi thonniyathum ee vloga
@user-jv4rz8ik2g
@user-jv4rz8ik2g Жыл бұрын
Advance Happy Cristhumax Bro🎅🏼🎈⭐
@amaljitham
@amaljitham Жыл бұрын
Set vlog 🤣🤣 chirich ooppaad venn Vibe gang 🤩
@sheebabalakrishnan405
@sheebabalakrishnan405 Жыл бұрын
Merry Christmas Karthik🥰🥰
@kiranbabu834
@kiranbabu834 Жыл бұрын
Enik nanni parayan ullath ente achanodum ammayodum aanu thottu poya pala sahacharyangalilum ente koode ninnu enney support cheyth ninak ath nediedukkan kazhiyum parayunna ente achondum ammayodum aanu pinne my motivater aaya karthik surya broyodu oru paadu nanni🥰🥰 Advance happy Christmas and happy newyear... ❤️❤️ Dare to dream ❤️
@reshmananduz3638
@reshmananduz3638 Жыл бұрын
Thumbnail suprb👍👍👍ullas chetta Gud work👌👌
@Im_Sharan
@Im_Sharan Жыл бұрын
Machanmare...No worries, Be Happy !! Merry Christmas in Advance 🔥❤️
@actorvijay___official
@actorvijay___official Жыл бұрын
ഫാൻസ്‌ക്കാരുടെ പവർ കാണിക്കു 👍👍👍
@jithz_official_photography8879
@jithz_official_photography8879 Жыл бұрын
thumbnail Vere level bro 🔥💥
@nidheeshmano
@nidheeshmano Жыл бұрын
Merry christmas അളിയാ 😍
@ameerjazz2469
@ameerjazz2469 Жыл бұрын
എനിക്ക് നന്ദി പറയാനുള്ളത് അവളോടാണ്.. എന്നെ തേച്ചതിന്.. പിന്നെ എന്നെ ഞാൻ ആക്കിത്തീർത്ത എന്റെ സ്വന്തം അനുഭവങ്ങളോടും.. 🥺
@snehasneha1540
@snehasneha1540 Жыл бұрын
Sreekandhettan evde🥲
Apple Hater made me eat Raw Fish 🐠 | Daily Vlog 068
19:40
Karthik Surya
Рет қаралды 471 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,3 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 225 М.
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 379 М.
ഈ പൂവാണ് അഴുക്ക പൂവ് | Onam Part 1
26:55
CAR ACCIDENT AT KODAIKANAL 😢
13:58
Praveen Pranav
Рет қаралды 628 М.
Whose iPhone Pays Bill Challenge😳| DV115
14:44
Karthik Surya
Рет қаралды 706 М.
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 1,2 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН