നന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ | SPARK STORIES

  Рет қаралды 1,750,003

Spark Stories

4 жыл бұрын

ഇത് തൃശ്ശൂരുകാരൻ സജീവ് താന്തോന്നി. പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ള സജീവ് ഒരു എ സി മെക്കാനിക് ആയിട്ടാണ് ജീവിതം തുടങ്ങിയത്. പിന്നീട് അഞ്ചു വർഷം നന്ദിലത്തു ജി മാർട്ടിൽ സെയിൽസ്മാനായി ജോലി നോക്കി. ഒടുവിൽ സെയിൽസ് ജീവനക്കാരനെക്കാൾ തനിക്കിണങ്ങുന്നത് ഒരു സംരംഭകന്റെ വേഷമാണെന്ന തിരിച്ചറിവിലാണ് ഒരു ഫാൻസി ഷോപ് സജീവ് തുടങ്ങുന്നത്. പിന്നീട് ഫാൻസി ഷോപ്പിൽ നിന്ന് തിങ്കൾ എന്ന ഭക്ഷ്യ ബ്രാൻഡിലേക്ക്. കേൾക്കാം തിങ്കൾ സജീവിന്റെ സ്പാർക് മാത്രമുള്ള കഥ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Sajeev
Thinkal food products
9847323007
#sparkstories #shamimrafeek #thinkal

Пікірлер: 2 641
@hamzatm285
@hamzatm285 4 жыл бұрын
അഭിക്കയുമായി സാമ്യം തോന്നിയവർ ആരൊക്കെ ..??
@jophintl4025
@jophintl4025 4 жыл бұрын
Vinod kovurayi saamyam
@amjadmuhammad6401
@amjadmuhammad6401 4 жыл бұрын
Abikka anau karuthi Video kanda najn 🥴
@rejithabootty9455
@rejithabootty9455 4 жыл бұрын
Sathyam..
@Shru8960
@Shru8960 4 жыл бұрын
Abikayumayi... Alla... Vinod kovoorumayi ellam kondum valare saamyamund...
@ajmalshafi2811
@ajmalshafi2811 4 жыл бұрын
കൊല്ലം സുധി 😬
@BlueSkyIndia
@BlueSkyIndia 4 жыл бұрын
ബുദ്ധിയില്ല എന്ന് സ്വയം പറഞ്ഞ "അധി ബുദ്ധിമാൻ.. all the best
@vichumuppatta1607
@vichumuppatta1607 4 жыл бұрын
അത് ചില അഹങ്കാരികൾക്ക് ഉള്ള മറുപടി ആണ്...
@pichadm6186
@pichadm6186 4 жыл бұрын
Yes
@salmanfariseyyathail824
@salmanfariseyyathail824 4 жыл бұрын
Ariyo saji manu tirur
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
അത് കലക്കി
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
@@vichumuppatta1607 അതെ
@RameshR-mw1iw
@RameshR-mw1iw 4 жыл бұрын
ചുരുക്കി പറഞ്ഞാൽ അമ്മയുടെ സഹായവും മകളുടെ ഭാഗ്യവും കൂട്ടുകാരുടെ സ്നേഹവും പുള്ളിയുടെ അധ്വാനവും ഭാര്യയുടെ പിന്തുണയും.
@athulyapriyarenjini6065
@athulyapriyarenjini6065 4 жыл бұрын
👍
@Felixantony84
@Felixantony84 3 жыл бұрын
ഇതൊന്നുമല്ല ക്വാളിറ്റി ആണു പുള്ളിയുടെ വിജയത്തിന്റെ രഹസ്യം
@adyakanil2484
@adyakanil2484 2 жыл бұрын
@@athulyapriyarenjini6065 79
@remyadipin6848
@remyadipin6848 Жыл бұрын
👍
@shylesherassery9101
@shylesherassery9101 4 жыл бұрын
തിങ്കൾ ആ ചേട്ടന്റെ മകളാണ് സ്വന്തം മക്കളിൽ ആരും മായം ചേർക്കില്ല നിങ്ങൾ ഒരു പ്രചോദനമാണ് ഭായ് 💐
@ansaraziz123
@ansaraziz123 4 жыл бұрын
ബിസിനസ്‌ ethic ആണ് വലുത്, ബലൂൺ പോലെ വീർത്തു പൊട്ടുന്ന unethics ന്റെ മറ്റൊരു മുഖം.
@santoshnair576
@santoshnair576 4 жыл бұрын
തീർച്ചയായും ഇദ്ദേഹത്തിന്റെ ഈ ഉത്പന്നങ്ങൾ മാർക്കറ്റിൽ വിജയിച്ച് മുന്നേറും, അതിന് കാരണം മായം ചേർക്കുന്നില്ല എന്നത് തന്നെയാണ്. വളരെ പ്രചോദനമാവുന്ന ഒരു സംരംഭം തന്നെ ... വിജയാശംസകൾ ....
@nanduvpn1795
@nanduvpn1795 4 жыл бұрын
🔥🔥👍👍
@hareeshkannankannan2439
@hareeshkannankannan2439 4 жыл бұрын
@anilkuttan1924
@anilkuttan1924 2 жыл бұрын
@@ansaraziz123 iuyoui
@sajjadasharaf3915
@sajjadasharaf3915 4 жыл бұрын
വെറുതെ വെച്ച് നോക്കിയതാ മുഴുവൻ കണ്ടു തീർത്തു . അഭിമാനം ഉണ്ട് നിങ്ങളെയോർത്ത് 👍👍👍♥️
@abdulrasheed1987
@abdulrasheed1987 4 жыл бұрын
Njanum 👍👍
@arunellacattu
@arunellacattu 4 жыл бұрын
Njaanum.
@jipsonpaul869
@jipsonpaul869 4 жыл бұрын
Njanum
@ratheeshkp2619
@ratheeshkp2619 4 жыл бұрын
Sathyam
@jishnubiju8568
@jishnubiju8568 4 жыл бұрын
Sathyam
@vinodkanam
@vinodkanam 4 жыл бұрын
ആദ്യമായി സംഭാരം നിറച്ചു കൈകളിൽ തന്ന 'അമ്മ എന്ന പുണ്യം..
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
Amma ennum punniyam
@Valuble_videos_
@Valuble_videos_ 3 жыл бұрын
ബുദ്ധി ഇല്ലാത്തവനല്ല താങ്കൾ ബുദ്ധിയിൽ അഹങ്കരിക്കാൻ ഇഷ്ടമില്ലാത്തവനാണ് താങ്കൾ അതാണ് താങ്കളുടെ വിജയവും👍
@BUSINESStoBUSINESS
@BUSINESStoBUSINESS 4 жыл бұрын
സജീവിന്റെ ഈ തുറന്ന് പറച്ചിൽ തന്നെ ഒരു പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നുണ്ട്. തൊടുന്യായങ്ങൾ പറഞ്ഞും സർക്കാരിനെയും ഉദ്യോഗസ്ഥരെയും അങ്ങനെ പലരെയും പഴി പറഞ്ഞ്, ഇവിടെ ഒന്നും നടക്കില്ല എന്ന് വിചാരിച്ചു നടക്കുന്നവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. ഈ ഇന്റർവ്യു ചെയ്ത സ്പാർക്കിനും സജീവിനും വിജയാശംസകൾ.. നന്ദി
@pramodbabu9847
@pramodbabu9847 3 жыл бұрын
Hi 8 j
@alikoyakk5351
@alikoyakk5351 3 жыл бұрын
bvhh. hh ,b bh ;;;,;,; ,b. b,b,;,;;,;;;_,-- b,b bh hhhh,v v,v
@user-lb3mt9ld9p
@user-lb3mt9ld9p 3 жыл бұрын
Kitex ന് ഉള്ള ഒളിയമ്പു ആണോ????? അദ്ദേഹം 20-20 രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കിയത് ആണ് പ്രശ്നം aayathu
@leokthomas
@leokthomas 4 жыл бұрын
സ്വപ്നം കോടീശ്വരനാവാൻ ആണെങ്കിലും. മായമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കോടി പുണ്യം... സപ്പോർട്ട്
@anilct512
@anilct512 4 жыл бұрын
ഇവൻ പണി എടുത്ത സ്ഥപനങ്ങൾ ചിലത് അടച്ചു പുട്ടി-
@satharksa9332
@satharksa9332 4 жыл бұрын
LEO THOMAS hi give me your number please
@baijusreeni202
@baijusreeni202 4 жыл бұрын
ഇന്റർവ്യൂ നടത്തുന്നയാളുടെ കുരിയോസിറ്റി പരിപാടിയെ മികച്ചതാക്കുന്നു
@ikkru2001
@ikkru2001 4 жыл бұрын
Thanks for the kind feed back.
@afnasafnas676
@afnasafnas676 4 жыл бұрын
Satym a oru vekthiyude samsara shily kondu matramn e video fullaetu kandathu
@soharthomas
@soharthomas 4 жыл бұрын
Excellent program...... very inspiring message those who are coming to business field...
@sajeshthalassery1687
@sajeshthalassery1687 4 жыл бұрын
Anchor ...super .. Inganavanam interview
@akhilunni5231
@akhilunni5231 4 жыл бұрын
സത്യം അവതരണം തന്നെ ഒരു എൻജി ആണ് ❤💪
@jobysebastian6591
@jobysebastian6591 4 жыл бұрын
മനസ്സ് തളർന്നു ഇരിക്കുമ്പോൾ ഇ ഇന്റർവ്യൂ വീണ്ടും വീണ്ടും കാണും വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ് ഇ ഇന്റർവ്യൂ
@damamkichan2986
@damamkichan2986 4 жыл бұрын
Adenda thalurunne
@jobysebastian6591
@jobysebastian6591 3 жыл бұрын
@@damamkichan2986 തളരും എപ്പോഴും
@damamkichan2986
@damamkichan2986 3 жыл бұрын
@@jobysebastian6591 ade ende
@damamkichan2986
@damamkichan2986 3 жыл бұрын
കാരണം ഇല്ലേ പറയാൻ പറ്റോ
@user-el9bj6gl5b
@user-el9bj6gl5b 2 жыл бұрын
ശരി ആണ്
@SureshKumar-wg8lx
@SureshKumar-wg8lx 4 жыл бұрын
തിങ്കളിനെക്കാൾ ഞായറിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പോൾ മറ്റെന്തിനേക്കാളും തിങ്കളിനെ ഇഷ്ടപ്പെടുന്നു. ആയിരമായിരം ആശസകൾ !!!!
@bhuvanendranathakamath6131
@bhuvanendranathakamath6131 4 жыл бұрын
Madan manual podichu vilkan sadikkilla ennamayam ullathinal pp coveril ottiyirikkum
@laibasherinbaenglish9531
@laibasherinbaenglish9531 3 жыл бұрын
😊😊
@rollex3988
@rollex3988 Жыл бұрын
Uff
@akbarkh6518
@akbarkh6518 4 жыл бұрын
ബുദ്ദിയില്ലാത്ത അതി ബുദ്ദിമാൻ ഉയരട്ടെ ഉയരങ്ങളിലേക്ക് 💚💚
@dileeppalangatt
@dileeppalangatt 4 жыл бұрын
ഈ വീഡിയോ കണ്ട് ആരും കടകളിൽ പോയി തിങ്കൾ ഉണ്ടെങ്കിൽ മറ്റു ബ്രാൻഡുകളെ എടുക്കില്ല .. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@PaulTyTom
@PaulTyTom 4 жыл бұрын
How
@rafaneeskhan4629
@rafaneeskhan4629 4 жыл бұрын
True.
@lenalittlekids7419
@lenalittlekids7419 4 жыл бұрын
Yes.jan.ok
@shehseershiyavudeen5227
@shehseershiyavudeen5227 4 жыл бұрын
Ameen
@hentrykh6007
@hentrykh6007 4 жыл бұрын
Great vision and good idea, best wishes
@dipinraj1826
@dipinraj1826 4 жыл бұрын
നിങ്ങൾ ഒരു കൊച്ചു ജോയ് താക്കോൽ കാരനാണ്
@nalamidamkh5982
@nalamidamkh5982 4 жыл бұрын
23 മിനിറ്റ് പോയത് അറിഞ്ഞില്ല.... നിങ്ങള് പൊളിയാണ് ബായ്..... good interview 😍😍😍😍😍😍
@sajeevtp9591
@sajeevtp9591 4 жыл бұрын
Thanks
@jayamathew5355
@jayamathew5355 4 жыл бұрын
Sherikum samayam poyathe arinjila. 😍😍
@sharathkumar3924
@sharathkumar3924 4 жыл бұрын
@@sajeevtp9591 poliyann chettan😍😍
@samarali3162
@samarali3162 4 жыл бұрын
yas
@anoopr8626
@anoopr8626 4 жыл бұрын
Athey
@binujohn925
@binujohn925 4 жыл бұрын
സംഭവം കൊള്ളാം ഇതൊക്കെ പരസ്യമായി പറയുംമ്പോൾ സൂക്ഷിക്കണം ചുറ്റം വിഷം തുപ്പുന്ന കാലൻമാർ കണ്ടു നില്പ്പുണ്ട്
@SaahisRecipes
@SaahisRecipes 4 жыл бұрын
അതേ..സത്യം.. കലികാലം ആണ്
@jibinvasupuram9621
@jibinvasupuram9621 4 жыл бұрын
ചേച്ചി തിങ്കൾ മുളക് കഴിച്ചിട്ടുണ്ടോ
@khaildnk6417
@khaildnk6417 3 жыл бұрын
താങ്കൾ പറയുന്നതിൽ അർത്ഥമില്ല ബിനു ദൈവം ഒരാളെ ഉയർത്താൻ വിചാരിച്ചാൽ എ ആർക്കും തകർക്കാൻ കഴിയില്ല ദൈവം ഒരാളെ ഇരുത്താൻ തീരുമാനിച്ചാൽ ആർക്കും എഴുന്നേൽപ്പിക്കാൻ കഴിയില്ല സത്യമേവ ജയതേ
@pkpandiakasala4495
@pkpandiakasala4495 3 жыл бұрын
@@khaildnk6417 athe mayamillatha sathyam nila nilkkum
@mariaj9531
@mariaj9531 3 жыл бұрын
@@khaildnk6417 BARE TRUTH BRO..
@naushadpanoor3367
@naushadpanoor3367 4 жыл бұрын
പാവം അമ്മ .മകൻെറ സ്വപ്നത്തിന് ചിറക് മുളക്കാൻ വല്ലാതെ കഷ്ടപ്പെട്ട് കാണും
@khaildnk6417
@khaildnk6417 3 жыл бұрын
ശരിക്കും
@rajeevrajagopal8819
@rajeevrajagopal8819 2 жыл бұрын
Yes enikkum thonni
@thirdeye3196
@thirdeye3196 4 жыл бұрын
ആര് പറഞ്ഞു ബുദ്ധിയില്ലെന്ന് *ബുദ്ധിയാണ് ഇവന്റെ മെയിൻ*🤩🤩🤩
@muhammadkutty3484
@muhammadkutty3484 3 жыл бұрын
Maudsfallo m
@thirdeye3196
@thirdeye3196 3 жыл бұрын
@@muhammadkutty3484 nthonn??? 🙄
@rajeshs9282
@rajeshs9282 3 жыл бұрын
ഇവൻ എന്നാണോ പറയുന്നേ
@maneeshmanoharan
@maneeshmanoharan 4 жыл бұрын
ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മനസിൽ സന്തോഷം നൽകിയ ഇന്റർവ്യൂ
@hikkusivaraman1156
@hikkusivaraman1156 4 жыл бұрын
ഇതേപോലെയുള്ള ചെറുകിട കച്ചവടക്കാരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, അവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുക 🙏
@siyadbai
@siyadbai 4 жыл бұрын
നന്നായിട്ടുണ്ട്, അവതാരകനിൽ ഒരു ജോൺബ്രിട്ടാസ് ശൈലി തോന്നിയവർ ലൈക്ക്
@shijinmenon9255
@shijinmenon9255 3 жыл бұрын
Ayyo .. aa verupiyumayi ingere compare cheyalle .. iyalu nice alle ..
@jolgingeorge7689
@jolgingeorge7689 4 жыл бұрын
ചെറുപ്രായത്തിൽ തന്നെ അവന് ബ്രാൻഡഡ് ആകണമെന്ന ആഗ്രഹമായിരുന്നു.. റോക്കി .. Since 1951
@timetraveller1995
@timetraveller1995 4 жыл бұрын
Rocky
@subintandassery9197
@subintandassery9197 4 жыл бұрын
Poli machaneee poli
@yadhulsuresh
@yadhulsuresh 4 жыл бұрын
rocky nahiii rocky bhaaai bholooo!!!
@balesh4427
@balesh4427 3 жыл бұрын
ആരാടാ എന്നെ പറ്റി പറയുന്നത്....😍
@hawkeye8128
@hawkeye8128 4 жыл бұрын
MBA മാർക്കറ്റിംഗ് കഴിഞ്ഞ ഒരാളെയും. സജീവേട്ടനെയും തുക്കി നോക്കിയാൽ സജീവേട്ടൻ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും..
@abdulrahimap
@abdulrahimap 4 жыл бұрын
Me @ 4th sem
@tkbraj
@tkbraj 4 жыл бұрын
പരിശുദ്ധമായ ആ മനസിൽ നിന്നും വന്ന നിങ്ങളുടെ ആ സ്വപ്നങ്ങൾക്കായി ഈ ലോകം കാത്തിരുന്നു. സ്വയം വിലയില്ലാത്തവനായി പ്രഖ്യാപിച്ച നിങ്ങളുടെ ആ പരിശുദ്ധ സ്വപ്നങ്ങളെ എന്തുവില കൊടുത്തും ഞങ്ങൾ നെഞ്ചിലേറ്റും
@mylittleworld1128
@mylittleworld1128 4 жыл бұрын
👍
@aku63854
@aku63854 2 жыл бұрын
ഇത്രയും inspire cheytha oru video മുൻപ് കണ്ടിട്ടില്യ. മായം കലരാത്ത food പ്രോഡക്ടസ് കേരളത്തിൽ എല്ലായിടത്തും എത്തിക്കാൻ സാധിക്കട്ടെ. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@nithinmohan7813
@nithinmohan7813 2 жыл бұрын
കഷ്ടപ്പെടാൻ തയ്യാറായി കോടീശ്വരൻ ആയ ബുദ്ധിമാൻ അഭിനന്ദനങ്ങൾ 🙏😍❤️❤️❤️.
@nizamuddeenr.inizam8913
@nizamuddeenr.inizam8913 4 жыл бұрын
ഇനി വീട്ടിൽ തിങ്കൾ മതി ...അതുറപ്പിച്ചു ,, ഫുൾ സപ്പോർട്ട് 💪💪💪💪
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
ഇയാൾക്ക് (ഇഷ്ടത്തോടെ പറഞ്ഞതാണ്) മായം ചേർക്കാൻ കഴിയില്ല.കാരണം "തിങ്കൾ " അദ്ധേഹത്തിന്റെ മകളാണ് ' ശിൽപ ചേച്ചി ...। value
@sajanvaikom2893
@sajanvaikom2893 4 жыл бұрын
അഭി ഇക്ക്‌ പോലെ ഉണ്ട്. ഒരു പ്രളയത്തിലും ഇത് പോലെ ഒരാൾ ഡ്രസ്സുകൾ വാരിക്കോരി കൊടുക്കുന്നത് കണ്ട് .നല്ല മനസ്സ ഉള്ള ആളുകൾക്ക് ഇൗ അഭി ഇക്കയുടെ മുഖം ആണോ.all the best
@kvthomaskvthomas8759
@kvthomaskvthomas8759 3 жыл бұрын
Now I would like o buy Thingal curd and illy.very good interview.Thank u.
@joboynathan9467
@joboynathan9467 4 жыл бұрын
ബുദ്ധിയില്ലാത്ത പ്രിയ സഹോദരാ നിങ്ങൾക്കുണ്ടായിരുന്ന ആ ചങ്കുറപ്പുണ്ടല്ലോ..വാസ്തവത്തിൽ അതിനേയാണ് വിവേകം എന്ന് പറയുന്നത്. പലർക്ക് ബുദ്ധിയുണ്ട് എന്നാൽ വിവേകമില്ല. ദൈവം ആശീർവ്വദിക്കട്ടെ..
@anandkrishna660
@anandkrishna660 4 жыл бұрын
സൂപ്പർ. ദോശ മാവ് വിറ്റ് മുസ്‌തഫ തുടങ്ങിയ id foods ഇന്ന് കോടിക്കണക്കിന് രൂപ വിറ്റു വരവുള്ള ഒരു കമ്പനി ആണ്. അതുപോലെ തന്നെ 50000 രൂപ കൊണ്ട് textile factory തുടങ്ങിയ അംബാനിയുടെ reliance ഇന്ന് എവിടെ എത്തിയെന്നും നമുക്കറിയാം. തിങ്കൾ വൻ വിജയമാവട്ടെ.
@athulsunil7451
@athulsunil7451 4 жыл бұрын
Super
@abdulrahimap
@abdulrahimap 4 жыл бұрын
Idi @ 1000+ crore
@dreamernpc9908
@dreamernpc9908 3 жыл бұрын
Ambani oke veno😀😀😀
@shijinmenon9255
@shijinmenon9255 3 жыл бұрын
@@dreamernpc9908 ambani oke venam .. ambaniyum oru manushyan thanneyanu .. oru 50 kollam munp ambani polum vicharichitundavilla angeru ithrem valya tycoon avumnnu .. kazhivum adhwanavum pine bagyavum othuvannal pine ...😉😉
@shabnamizyanmiziyan1064
@shabnamizyanmiziyan1064 2 жыл бұрын
അംബാനിയെക്കാൾ 😜
@bazrakunjappu2505
@bazrakunjappu2505 4 жыл бұрын
ഒന്നുമില്ലാതെ കച്ചവടം തുടങ്ങി കച്ചവടം വിജയിപ്പിക്കുന്ന ഇതുപോലത്തെ മനുഷ്യരുടെ കഥകൾ വല്ലാതെ motivation തരുന്നുണ്ട്. അപ്പന്റെ കാശിന്റെ ബലത്തിൽ കോടിക്കണക്കിനു കാശ് ഇൻവെസ്റ്റ് ചെയ്ത് ലോകോത്തര ബ്രാൻഡിന്റെ തണലിൽ തഴച്ചു വളരുമ്പോൾ മഹാകാര്യം ആക്കി പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരി വരാറുണ്ട്. Ee episodil kanda ഇത് പോലുള്ള വർ ആണ് ശരിയായ മിടുക്കരായ കച്ചവടക്കാർ.
@mechtube9595
@mechtube9595 4 жыл бұрын
Sathyam
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Saher Bai 30000roopa kongubisinas rhudangi athinta valarchayil koopukuty
@fahidazeez2513
@fahidazeez2513 4 жыл бұрын
Well said bro..
@etacarinae1727
@etacarinae1727 4 жыл бұрын
💯💯
@vandanasajeevan593
@vandanasajeevan593 Жыл бұрын
Avark athinanusarich budhimutt und . Maryadake business nokiyillagil ettu nilayil pottum
@sajadsalahudeenmoothala347
@sajadsalahudeenmoothala347 3 жыл бұрын
ബുദ്ധിയില്ല എന്ന് സ്വയം പ്രഖ്യാപിച്ച യഥാർത്ഥ ബുദ്ധിമാൻ ❤️❤️ Great ചേട്ടാ..... നിങ്ങൾ ലോകം അറിയുന്ന ഒരു ബിസിനസുകാരൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു....💐🤲
@jaisripallikkal6307
@jaisripallikkal6307 4 жыл бұрын
മായം ചേർക്കില്ല എന്ന മനസുറപ്പിന് സല്യൂട്ട്.... പ്രോഗ്രാം നന്നായി
@riznooriznoo9665
@riznooriznoo9665 4 жыл бұрын
അള്ളാഹു ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ
@kunnalik9546
@kunnalik9546 4 жыл бұрын
Riznoo Riznoo
@anshadkp1617
@anshadkp1617 4 жыл бұрын
Ameen
@anvershan3425
@anvershan3425 4 жыл бұрын
Ameen
@remixfunclub6432
@remixfunclub6432 4 жыл бұрын
Ameen
@shihabna1906
@shihabna1906 Жыл бұрын
Aameen
@dileepdas1456
@dileepdas1456 4 жыл бұрын
"വരും തലമുറയെ നശിപ്പിക്കാൻ പാടില്ല" ഇങ്ങനെയുള്ള നല്ല കുറച്ച് മനുഷ്യർ ഉണ്ടായിരുന്നെങ്കിൽ വിഷം കഴിക്കാത്ത ഒരു തലമുറ ഉണ്ടായേനെ....!!
@amjithjithu1322
@amjithjithu1322 4 жыл бұрын
Yes
@ajomjohny4553
@ajomjohny4553 4 жыл бұрын
ഇത്രയും നാളുകളില്‍ കണ്ടു തീര്‍ത്ത ഇന്റര്‍വ്യൂകളില്‍ മികച്ച ഒരു അവതരണ രീതി... Best of luck...
@arunpanjal3412
@arunpanjal3412 4 жыл бұрын
വെറുതെ കണ്ടു തുടങ്ങി മുഴുവൻ കണ്ടു തീർത്തു... ആശംസകൾ സജീവേട്ടൻ
@abhijith4352
@abhijith4352 2 жыл бұрын
Sathyam
@faisalmk2397
@faisalmk2397 4 жыл бұрын
തിങ്കൾ, തിങ്കൾ പോലെ അത്യുന്നതങ്ങളിൽ ശോഭിക്കട്ടെ..!
@sajeevtp9591
@sajeevtp9591 4 жыл бұрын
Thank u sir
@santhoshm.t9076
@santhoshm.t9076 4 жыл бұрын
oh @@sajeevtp9591u6 ii
@asfalav86av58
@asfalav86av58 4 жыл бұрын
@@sajeevtp9591 ഡൈവിങ്ങ് ജോലിയുണ്ടെ
@latheefrose8893
@latheefrose8893 4 жыл бұрын
തിങ്കൾ ഉടനെ കോഴിക്കോട് വരണം. ഹൃദയം നിറഞ്ഞ സുസ്വാഗതം. തിങ്കൾ ലോകം അറിയട്ടെ. അറിയും. ഉറപ്പായും. നല്ലത്പോലെ ഇനിയും ഊർജസ്വലനായി മുന്നേറുക. താങ്കളെയും ആ മഹതിയായ അമ്മയെയും കൂട്ടുകാരിയേയും തിങ്കൾ മോളൂട്ടീയെയും അഭിനന്ദിക്കുന്നു. വലിയ നമസ്കാരം.
@nandeshs152
@nandeshs152 4 жыл бұрын
Waiting
@godwinfrancis1412
@godwinfrancis1412 4 жыл бұрын
സജീവേട്ടാ.. കലക്കി... തിങ്കൾ ടിക് ടിക് എന്ന പേര് ശ്രദ്ധിച്ചിട്ടുണ്ട്.. വീട്ടിൽ മോരും തൈരും ഉണ്ടാകുന്നതിനാൽ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഇനി ധൈര്യമായി ഉപയോഗിക്കാം.. കൂടാതെ സംരഭകനാകാൻ സ്വപ്നം കാണുന്ന എന്നെപ്പോലുള്ള ആളുകൾക്ക് നിങ്ങൾ ഒരു മാതൃക ആണ്. പിന്നെ അവതാരകന്റെ ജിജ്ഞാസ പൂർവമായ ആ അവതരണം മികച്ചത് തന്നെ. ഇനിയും ഇതുപോലുള്ള നല്ല സംരംഭക കഥകളുമായി വരണം...
@dhaneshsasthamkotta4278
@dhaneshsasthamkotta4278 4 жыл бұрын
തിങ്കൾ മോളാണ് താരം... അച്ഛനെ കോടിശ്വരൻ ആക്കിയ നിധി.........
@abdurahman6656
@abdurahman6656 4 жыл бұрын
വിദ്യാഭ്യാസം നേടാതിരിക്കുന്നതാണു ഒത്തിരി ആളുകൾക്കും അനുഗ്രഹം..
@musthafathangal3316
@musthafathangal3316 4 жыл бұрын
ആരു പറഞ്ഞു ബുദ്ധി യില്ല എന്ന്? ഒടുക്കത്തെ ബുദ്ധി യാ. സമ്മതിച്ചു
@jahamgrzaan
@jahamgrzaan 4 жыл бұрын
🤭
@zoomnatura8131
@zoomnatura8131 4 жыл бұрын
I like it
@abdulmajeed1455
@abdulmajeed1455 4 жыл бұрын
സ്വന്തം മണ്ടത്തരം എന്ന് തിരിച്ചറിയുന്നു വോ അന്നവൻ ബുദ്ധിമാൻ ആയി,😘
@sarathmohanan213
@sarathmohanan213 4 жыл бұрын
Ente ponne.. Bhudhi illa ennuparayuna adhibhudhimanaya nala manushan... Super eniyum uyaraghalil ethum
@anasmohammedhaneef9455
@anasmohammedhaneef9455 4 жыл бұрын
*തിങ്കൾ* തിങ്കൾ മാത്രമല്ല എല്ലാ കാലത്തും.....proud of you brother......👍👍👍👍👍👍👍
@damodharak8649
@damodharak8649 4 жыл бұрын
തിങ്കളിന്റെ ഉൽപന്നങ്ങൾ എത്രയും പെട്ടെന്നുതന്നെ മലബാർ മേഖലയിലേക്കും വ്യാപിപ്പിക്കൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@SparkStories
@SparkStories 4 жыл бұрын
Thank-you
@Oberoy248
@Oberoy248 4 жыл бұрын
21:02 ആദ്യം കോടിക്കണക്കിന് പണമുണ്ടാക്കി കോടീശ്വരനാവണം എന്നായിരുന്നു ആഗ്രഹം. പിന്നീട് കോടിക്കണക്കിന് ആളുകൾക്ക് സേവനം എത്തിച്ചു കൊണ്ട് കോടീശ്വരനാവണം എന്നായി സ്വപ്നം👌
@azeezazeez3343
@azeezazeez3343 4 жыл бұрын
Good
@Hamsabinhameed
@Hamsabinhameed 4 жыл бұрын
👍
@anastipsvlogs2648
@anastipsvlogs2648 4 жыл бұрын
ബിഗ് സല്യൂട്ട് 💪💪💪💪 നിങ്ങള് ഒരു രക്ഷയുമില്ലാത്ത മോട്ടിവേഷൻ ആണ് ഭായ്....
@shamseervm1249
@shamseervm1249 4 жыл бұрын
പല ബിസിനസ്‌ നടത്തിയിട്ടു പൊട്ടി... അവസാനം ഒരു പടക്ക കമ്പനി തുടങ്ങി അതിട്ടു പൊട്ടിയതും ഇല്ല 😄😄😄😄😄
@midunps1998
@midunps1998 3 жыл бұрын
Panjabi house dialogs
@rajileshdas6743
@rajileshdas6743 3 жыл бұрын
Ningal poliyanu bro
@khaildnk6417
@khaildnk6417 3 жыл бұрын
ഒറ്റക്കിരുന്ന് ചിരിച്ചുപോയി
@laibasherinbaenglish9531
@laibasherinbaenglish9531 3 жыл бұрын
😄😄😄
@stockmarkethealthyprofit3123
@stockmarkethealthyprofit3123 2 жыл бұрын
kzfaq.info/get/bejne/hNWdksmWypvFl5c.html.stock market ഇടിയാൻ തുടങ്ങി? ഇനി എന്ത്. Intraday യിലൂടെ short sell ചെയ്ത് ലാഭം നേടാം
@nebugeorge6596
@nebugeorge6596 4 жыл бұрын
തിങ്കൾ കോട്ടയത്ത് കടകളിൽ വരുന്നതും നോക്കി ഇരിക്കുന്നു👍
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
Waiting
@GalattaKidsMalayalam
@GalattaKidsMalayalam 4 жыл бұрын
തിങ്കൾ സംഭാരം ബോർഡ് കണ്ട് ഞാനും ചോദിച്ചിട്ടുണ്ട് തിങ്കളാഴ്ച മാത്രം കിട്ടുകയുള്ളോ എന്ന് ❤️ അത് പേര് ഓർത്തിരിക്കാൻ സഹായിക്കും.
@srworld9696
@srworld9696 4 жыл бұрын
ഞാനും കണ്ടു പാലക്കാട്‌ തിങ്കൾ സംഭാരം
@srworld9696
@srworld9696 4 жыл бұрын
അതെ ചോദ്യം ഞാൻ ചോദിച്ചു kadakkaranod
@updatenews556yyt
@updatenews556yyt 4 жыл бұрын
Number കിട്ടോ തിങ്കൾ product
@mixreelsmedia5682
@mixreelsmedia5682 4 жыл бұрын
സാമൂഹിക പ്രതിബദ്ധത, കച്ചവടത്തിലൂടെ കാണിക്കുന്ന താങ്കൾ എപ്പോഴേ കോടീശ്വരൻ ആയി ഒരുകോടി പുണ്യത്തിലൂടെ
@pramiladevi5899
@pramiladevi5899 4 жыл бұрын
തൃശൂരിന്റെ അഭിമാനമായി മാറട്ടെ 🙌🙌🙌
@alexpappachan4979
@alexpappachan4979 4 жыл бұрын
This interview to be viral. Let world know him. May God bless his enterprise
@hannusworld9103
@hannusworld9103 4 жыл бұрын
ബുദ്ധി കൂടുതൽ ഉള്ള 842 ആളുകളെ കാണാൻ സാധിച്ചു
@girlgirly5925
@girlgirly5925 4 жыл бұрын
വളരെ നന്മയുള്ള നല്ല മനുഷ്യൻ.. ഇനിയും തിങ്കൾ വളരട്ടെ
@priyakumarerath1445
@priyakumarerath1445 4 жыл бұрын
സജീവ് അഭിനന്ദനങ്ങൾ...എല്ലാ വീടുകളിലും തിങ്കൾ ഉൽപന്നങ്ങൾ എത്തട്ടെ... ആരോഗ്യമുള്ള അടുത്ത തലമുറയ്ക്കായി ഇന്ന് മുതൽ നമ്മുടെ വീടുകളിൽ തിങ്കൾ ഉപയോഗിച്ച് തുടങ്ങാം... ആ വാക്കുകൾ വിശ്വസിക്കുന്നു....
@misriyabinthmuhammadhali4850
@misriyabinthmuhammadhali4850 4 жыл бұрын
First time ആണ് ഈ ചാനൽ കാണുന്നത് subscribe.. ചെയ്യുന്നു... ഒരു കോടീശ്വരി ആകാൻ എല്ലാരുo.. എന്നേം കൂടി ആശംസിക്കൂ മറ്റൊന്നിനും വേണ്ടിയല്ല twnil.. വച് എന്നെ കാണുമ്പോൾ എനിക്ക് നേരെ പ്രതീക്ഷയോടെ കൈകൾ നീട്ടുന്ന എനിക്ക് യാതൊരു പരിജയവും ഇല്ലാത്ത ചിലരെ സഹായിക്കണം എന്നുള്ള അതിയായ ആസൈ ഒരിക്കൽ എന്റെ സ്വപ്‌നങ്ങൾക്കും ചിറക് മുളപ്പിക്കും
@sreelakshmy6449
@sreelakshmy6449 Жыл бұрын
ഞാനും ഒരു പ്രൈവറ്റ് കമ്പനി യിൽ വർക്ക്‌ ചെയ്തു ലക്ഷങ്ങൾ profit ഉണ്ടാക്കി കൊടുത്തു.. പക്ഷേ എനിക്ക് കിട്ടിയതോ തുച്ഛമായ salary... Ipo ഞാൻ സ്വന്തമായി തുടങ്ങാൻ പോവാ.... നോകാം...
@Futureflyproperties
@Futureflyproperties Жыл бұрын
Njnum thudanghan pova Than enth thudanghana plan
@arunaravind8708
@arunaravind8708 4 жыл бұрын
ഷമീം റഫീക് ഇക്ക വെറുതേ യൂറ്റൂബ് നോക്കിയിരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത്.കണ്ട് കഴിഞ്ഞ് ഉടൻ തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു. താങ്കളുടെ അവതരണ ശൈലി ഒരു പാടിഷ്ടമായി.ഇന്ന് മുതൽ ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനായിരിക്കും
@ikkru2001
@ikkru2001 4 жыл бұрын
Thanks Arun
@Sarathponnus
@Sarathponnus 4 жыл бұрын
വീഡിയോ ഫുൾ കണ്ടവർ അവർക്ക് ഫുൾ എനർജി കിട്ടും വിജയത്തിലേക്കു.... തിങ്കൾ
@nivask7972
@nivask7972 4 жыл бұрын
Good
@rakeshkv6007
@rakeshkv6007 3 жыл бұрын
മായം ചേർക്കാത്ത തിങ്കൾ പ്രോഡക്ടിനു അഭിനന്ദനങ്ങൾ 👍👍👍👍
@Anijerrys
@Anijerrys 4 жыл бұрын
തിങ്കൾ സംഭാരം.. തിങ്കൾ മാത്രമല്ല എല്ലാ ദിവസവും !!!
@kidilantroll5706
@kidilantroll5706 3 жыл бұрын
പൊളി ക്യാപ്ഷൻ
@jayeshlaljayan8931
@jayeshlaljayan8931 4 жыл бұрын
"തിങ്കൾ സംഭാരം " തിങ്കളാഴ്ച മാത്രമല്ല എല്ലാ ദിവസവും......
@jibinjoy1201
@jibinjoy1201 4 жыл бұрын
jayesh laljayan. Pwoly role model
@sivankutty5717
@sivankutty5717 4 жыл бұрын
Best vishus
@jisa7000
@jisa7000 4 жыл бұрын
നിങ്ങള് പറക്കും.... പുലിക്കുട്ടി... നല്ല കട്ട സപ്പോർട്ട്..നിങ്ങളെ ഞങ്ങള് കോടീശ്വരനായി മാറ്റിയിട്ടെ ഉള്ളൂ ബാക്കി കാര്യം
@VenuGopal-ll6cc
@VenuGopal-ll6cc 4 жыл бұрын
വളരെ നല്ല മനസ്സിന് ഉടമയാണ് സജീവ് ചേട്ടൻ, ഇത് ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഷമീം sir നും big salute
@avinashdamodaran8005
@avinashdamodaran8005 4 жыл бұрын
തിങ്കൾ... അങ്ങയുടെ വാക്കുകൾ നമുക്കൊക്കെ ഒരു നല്ല പ്രജോതനമായി... തിങ്കൾ പ്രോഡക്റ്റ് നമ്മുടെ നാട്ടിലും കാസറഗോഡ് എത്രയും പെട്ടെന്ന് എല്ലാ കടകളിലും ലഭ്യമാവാൻ ഇനി ദിനങ്ങൾ മാത്രം.... ആശംസകൾ.... ഇത്രയും നല്ല അവതരണം... നിങ്ങൾ സൂപ്പർ ആണ്... ഇ അവതരണം ഒരുപാട് ഇഷ്ടായി... സബ്സ്ക്രൈബ് ചെയ്തുന്നു മാത്രമല്ല.. യൂട്യൂബ് ലിങ്ക് ഫോർവേഡ് ചെയ്തു എന്റെ സുഹൃത്തുക്കൾക്ക്... നന്ദി....
@abdulvadoodjamaludeen669
@abdulvadoodjamaludeen669 4 жыл бұрын
അദ്ദേഹത്തിന്റെ വിജയം അയാളുടെ നന്മകൾ കൊണ്ട് മാത്രം കിട്ടിയ വരദാനം ആണെന്ന് ഞാൻ കരുതുന്നു
@anoopdas1046
@anoopdas1046 4 жыл бұрын
Salute sajeev... താങ്കൾക്ക് ഇനിയും ഒരുപാട് വളരാൻ കഴിയട്ടെ എന്ന് ആൽമാർത്ഥമായി ആശംസിക്കുന്നു.. കളങ്കം ഇല്ലാത്ത നിങ്ങളുടെ വാക്കുകൾ പോലെ ആവട്ടെ വരുംകാല നിങ്ങളുടെ ഉത്പന്നങ്ങളും.... സ്വന്തം ആയൊരു ബിസിനസ്‌ എന്ന വലിയ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന എന്നെ പോലെ ഉള്ളവർക്ക് താങ്കൾ വലിയൊരു പ്രചോദനം ആണ്.. എന്നെങ്കിലും ഒരുനാൾ താങ്കളെ നേരിൽ കാണാൻ കഴിഞ്ഞാൽ ചോദിക്കാൻ ഒരൊറ്റ ചോദ്യം ഉള്ളു താങ്കളുടെ കമ്പനിയിൽ എനിക്കും ഒരു ജോലി തരുമോ 😊😊.. വീടും വീട്ടുകാരെയും ഒക്കെ വിട്ടു ദൂരെ ഇങ്ങു ദുഫായിൽ നിന്നും ഒരു പാവം പ്രവാസി 😪..
@anupa1090
@anupa1090 4 жыл бұрын
Ethinalle Dubai okk super ayiyt business cheyyamenkil kiduuu......
@sajumd3159
@sajumd3159 4 жыл бұрын
അടിപൊളി നിങ്ങൾക്ക് എന്റെ ബിഗ് സലൂട്ട്
@abdulrahimap
@abdulrahimap 4 жыл бұрын
നന്മയുടെ വാക്കുകൾ കേട്ടത് കൊണ്ടാണോ എന്നറിയില്ല..കണ്ണ് നിറഞ്ഞു
@jibiljib4508
@jibiljib4508 Жыл бұрын
ഞാൻ സഞ്ചി തയ്ക്കും വാങ്ങാൻ ആളില്ല. എന്റെ ഉമ്മാക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട് അത് കൊണ്ട് പുറത്ത് പോയി ജോലി എടുക്കാനും പറ്റുന്നില്ല. ഉമ്മാനെ നോക്കാൻ ഞാൻ അല്ലാതെ വേറെ ആരും ഇല്ല. എനിക്ക് ആണെങ്കിൽ കുറച്ചു കടവും ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല
@mmkryan6362
@mmkryan6362 4 жыл бұрын
ബുദ്ധിയില്ല എന്ന് പറഞ്ഞ് ഞങ്ങളെ മന്ദബുദ്ധികൾ ആക്കാനുള്ള സൈക്കോളജിക്കൽ മൂവ്. വേല കയ്യിലിരിക്കട്ടെ ബുദ്ധിരാക്ഷസ്സാ
@binuoyoor6818
@binuoyoor6818 4 жыл бұрын
KAIRALY PRINTERS liC bRANCH oFFICE oYOOR, kOOTTARAKKARA, kOLLAM
@sreejithshankark2012
@sreejithshankark2012 4 жыл бұрын
Haha
@ajuthefoodie
@ajuthefoodie 4 жыл бұрын
നല്ലൊരു മനുഷ്യൻ !! ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ പടച്ചവനെ,ഈശ്വര,കർത്താവെ !! ❤️
@anilkykyky4415
@anilkykyky4415 4 жыл бұрын
You Don't worry ...Thinkal.. you don't worry...2020 to your time.....please nothing add artificial metrials.
@anilkykyky4415
@anilkykyky4415 4 жыл бұрын
I From Malasya
@shameermajeed676
@shameermajeed676 4 жыл бұрын
@shl p onnu pode sudapi
@shameermajeed676
@shameermajeed676 4 жыл бұрын
@shl p mattulavarde karyathil idapedan ne arada malare
@stockmarkethealthyprofit3123
@stockmarkethealthyprofit3123 2 жыл бұрын
kzfaq.info/get/bejne/hNWdksmWypvFl5c.html.stock market ഇടിയാൻ തുടങ്ങി? ഇനി എന്ത്. Intraday യിലൂടെ short sell ചെയ്ത് ലാഭം നേടാം
@pachuthink3948
@pachuthink3948 4 жыл бұрын
വെറുതെ കണ്ടുതുടങ്ങി പിന്നെ മുഴുവനും കണ്ടുപോയി സജീവേട്ടനോടെ തോന്നിയ സ്നേഹം നിങ്ങളോടും തോന്നിപോകും 😍
@SparkStories
@SparkStories 4 жыл бұрын
Thank-you
@gokulmk4226
@gokulmk4226 4 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു നിമിഷം ഈ ഇന്റർവ്യൂ കണ്ടപ്പോൾ തിങ്കൾ വളരെ അധികം വളരട്ടെ
@syamraj9074
@syamraj9074 4 жыл бұрын
എനിക്കും ആത്മാർത്ഥമായി എന്തെങ്കിലും തുടങ്ങണം എന്നുണ്ട് . അഭിനന്ദനങ്ങൾ സഹോദരാ
@SHAFEEQUE44
@SHAFEEQUE44 4 жыл бұрын
തിങ്കളിന് ഒരു കോടി ലൈക്ക്
@ramsha7305
@ramsha7305 Жыл бұрын
തിങ്കൾ pure ആണ് എന്റെ പ്രവാചകനും ജനിച്ചത് റബീഹ് മാസം 12 ഇൽ ഒരു തിങ്കളിൽ ആയിരുന്നു
@itsmemuhsin5832
@itsmemuhsin5832 4 жыл бұрын
തിങ്കൾ പ്രോഡക്ട് അടിപൊളി ആണ് മ്മടെ തൃശൂർ ഗഡി... ഞാൻ തിങ്കൾ മുളക്.. ഗള്ഫിലേക് കൊണ്ട് പോയിട്ടുണ്ട് 😍
@drwilliamsgeorge
@drwilliamsgeorge 3 жыл бұрын
Can we get your thinkal products online. I would like to get some. Please reply to me .dr.williams.george@gmail.com. thanks
@autosolutionsdubai319
@autosolutionsdubai319 4 жыл бұрын
ബുദ്ധിയില്ലാത്തതുകൊണ്ട് ഉള്ള ബുദ്ധിയിൽ തോന്നുന്നത് ചെയ്യാൻ പറ്റുന്നു. അതാണ് ബുദ്ധി
@abdulkhader3768
@abdulkhader3768 4 жыл бұрын
തിങ്കൾ തിങ്കൾ ലിറ്റിൽ സ്റ്റാർ ❣️
@thira9386
@thira9386 4 жыл бұрын
ഒരു "ഹലോ ജോയ് ആലൂക്കാസ് ആരാധകൻ "
@prakashk6538
@prakashk6538 4 жыл бұрын
തിങ്കൾ ക്ക് എല്ലാ ഐശ്വര്യങ്ങളും നേർന്നുകൊള്ളുന്നു വിജയത്തിലേക്ക് കുതിച്ചുയരുക ടെ കേരളമല്ല ഇന്ത്യ മുഴുവനും പടർന്നു കത്തട്ടെ
@krishnaneppuram7247
@krishnaneppuram7247 4 жыл бұрын
"ഇത് ഉപ്പുമുളകല്ല, തിങ്കൾ തൈരുമുളക് "
@shilugopinath8752
@shilugopinath8752 4 жыл бұрын
സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല അഭിമുഖം...ഏറ്റവും നിഷ്കളങ്കമായ ഉത്തരങ്ങൾ , അതിലേറെ നിഷ്കളങ്കമായ ചോദ്യങ്ങൾ....ഒരു പത്താംക്ലാസ്സുകാരനിൽ നിന്നും ഒരു അറിയപ്പെടുന്ന സംരംഭകനിലേയ്ക്ക് വളർന്ന സജീവ് തിങ്കൾ എന്ന ചെറുപ്പക്കാരന് ആശംസകൾ...സ്വപ്‌നങ്ങൾ പൂവണിയട്ടെ
@haridasgopal7144
@haridasgopal7144 4 жыл бұрын
സംഭാരം തൊട്ടേ തിങ്കൾ എന്ന ബ്രാന്റിനേയും അവരുടെ പരസ്യങ്ങളെയും ശ്രദ്ധിച്ചിട്ടുണ്ട്, വാങ്ങി ഉപയോഗിച്ചിട്ടുമുണ്ട്. ആത്മാർത്ഥതയും, ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കിൽ വിജയം സുനിശ്ചിതമെന്ന് അടിവരയിടുന്നു ശ്രീ.സജീവിന്റെ സംരഭകത്വം! കൂടുതൽ ഉയരങ്ങളിലെത്തട്ടെ, നിലവാരം നിലനിർത്താനുമാവട്ടെ ...
@jubinkpjubin5154
@jubinkpjubin5154 4 жыл бұрын
Good luck brother
@kooradakkarankooradakkaran9170
@kooradakkarankooradakkaran9170 4 жыл бұрын
ഇതിനും ഡിസ്ലൈക്ക് ബട്ടനമർത്തുന്ന വന്റെ ആ '' വലിയ മനസ്സ്'' ആരും കാണാതെ പോകരുത്
@vishnurv3169
@vishnurv3169 3 жыл бұрын
Sathyam👍
@krishnaprasad7923
@krishnaprasad7923 2 жыл бұрын
👍👍😁
@raseenanoushad
@raseenanoushad 4 жыл бұрын
ഇയാളുടെ ആത്മാർത്ഥത, അർപ്പണ ബോധം, നിഷ്കളങ്കത ഇവയൊക്കെയാണ് ഇദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്. തുടർന്നും സമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുവാൻ ദൈവം തുണക്കട്ടെ
@sajumd3159
@sajumd3159 4 жыл бұрын
താങ്കൾക്ക് എന്റെ ബിഗ് സലൂട്ട് സംരംഭം ഉയരങ്ങളിൽ എത്തട്ടെ
@midhunbalakriahnapillai
@midhunbalakriahnapillai 4 жыл бұрын
മനസിനെ സ്വാധിനിച്ച ചുരുക്കം മനുഷ്യരിൽ ഒരാളായി മാറി ഇദ്ദേഹം.
@siddeequepullithodi7449
@siddeequepullithodi7449 4 жыл бұрын
മായമില്ലാത്ത കോടീശ്വരൻ ആകട്ടെ മലപ്പുറത്തും എത്തിക്കുമോ 🙏💐💐💐💐
@managerbluetrust2197
@managerbluetrust2197 2 жыл бұрын
2022 ഈ വീഡിയോ കാണുന്നവരുണ്ടോ??
@sivanakalur5290
@sivanakalur5290 4 жыл бұрын
കോടി കോടീശ്വരനാവട്ടെ...നല്ല മനസുള്ള സഹോദരാ
@sajeevtp9591
@sajeevtp9591 4 жыл бұрын
താങ്ക്സ്
@unni7582
@unni7582 4 жыл бұрын
പാവം.. കോടീശ്വരൻ ആ പേരിന് ചേർന്ന വ്യക്തി.... ദൈവം അനുഗ്രഹിക്കട്ടെ
@harisharis888
@harisharis888 4 жыл бұрын
ബുദ്ധിയില്ലാ എന്നു പറഞ്ഞ അതി ബുദ്ധിമാൻ...ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@aneeshrailway4054
@aneeshrailway4054 4 жыл бұрын
അണ്ണാ.. പൊളി... തിങ്കൾ ന്റെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ.. പാലക്കാട് നിന്നും ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഞാൻ .. melarcode near alathur
@sajeevtp9591
@sajeevtp9591 4 жыл бұрын
താങ്ക്സ്
@azeemazeem2137
@azeemazeem2137 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️ ഒരിക്കലും വന്ന വഴി മറക്കരുത്
@nicevisionsathish146
@nicevisionsathish146 4 жыл бұрын
അധികം ബുദ്ധി ഉണ്ടായാൽ ഒന്നിലും വിജയിക്കില്ല
@anasanu6505
@anasanu6505 4 жыл бұрын
crrct bro
@anvarsadath2273
@anvarsadath2273 4 жыл бұрын
Athanu enteyum prashnam bhudhi kooduthalanu
@bos3451
@bos3451 4 жыл бұрын
yes oolathanam kooduthal ayal ellaam parajayam
@indianphilosophical620
@indianphilosophical620 4 жыл бұрын
Yes bro..
@jafferalikarimbanakkal4629
@jafferalikarimbanakkal4629 4 жыл бұрын
Correct. Budhi koodiya IAS kaar onnum padikkatha valla manthreedem maattum aattum thuppum kitti jeevichukondirikkunnu
@vishnuvarkala1
@vishnuvarkala1 4 жыл бұрын
ആന്റണി പെരുമ്പാവൂർ സർന്റെ കോസ്റ്റും പോലെ ഉണ്ട് ശ്രീ സജീവിന്റെ ഡ്രസ്സ്‌ കോഡ്.
@sreenaths225
@sreenaths225 4 жыл бұрын
Vishnu Varkala ate crcta nalla nirishana padavm
@vishnuvarkala1
@vishnuvarkala1 4 жыл бұрын
@@sreenaths225 😊♥️✌️
@subairsubair9613
@subairsubair9613 4 жыл бұрын
ivaneyokke sir anne enthe koppike yogyathayane ullathe
@vishnuvarkala1
@vishnuvarkala1 4 жыл бұрын
@@subairsubair9613 എന്താ ഉദേശിച്ചത്‌ എന്ന്‌ മനസിലായില്ല.. 🙄
@dhilshad332
@dhilshad332 4 жыл бұрын
Antony perbavoor mohanlalinte driver ayirunnille pinne alle producer ayath alla mohanlal akkiyath
@muhammedhafiz836
@muhammedhafiz836 4 жыл бұрын
ഈ ചേട്ടനെ എനിക്കറിയില്ല നല്ലൊരു സന്ദേഷമാണ് നൽകിയത്. പല വസ്തുക്കളിലും ലാഭം കിട്ടാൻ മായം ചേർക്കുന്നു എന്നാൽ ഈ ചേട്ടൻ അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു എല്ലാവർക്കും ഇതുപോലെയുള്ള കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞെങ്കിൽ ക്യാൻസർ പോലെയുള്ള ഒരു പാട് രോഗങ്ങൾ മാറിയേനെ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരും സപോർട്ട് ചെയ്യുക നാളെയുടെ അഭിമാനമാകട്ടെ
@rameshram5667
@rameshram5667 4 жыл бұрын
സജീവ് നിങ്ങളുടെ നിഷ്കളങ്കതയാണ് നിങ്ങളുടെ വിജയം... god bless you..
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 40 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН