നൗഫൽ വീഡിയോ ഇടാത്തതിൻ്റെ കാരണം ഇതാണ്

  Рет қаралды 62,900

uppayum makkalum

uppayum makkalum

Ай бұрын

Пікірлер: 137
@suharakaliate9687
@suharakaliate9687
ഞാനും അതിനു വേണ്ടി കാത്തിരിക്കാംഅവൻറെ വീഡിയോ കാണുമ്പോൾ ഒരു സമാധാനമാണ്
@user-dk5dj4ym3z
@user-dk5dj4ym3z 28 күн бұрын
Nawfal ka 40കയത്തെ വീഡിയോ ഇടരുത് പറഞ്ഞു കൊടുക്കണം ഇക്കാക്ക.. ആ പാവങ്ങൾക്ക് ചിലപ്പോൾ അറിവ് ഉണ്ടാകില്ല..
@kulsubeevi-nw3de
@kulsubeevi-nw3de
പാവം നൗഫൽഅള്ളാഹു ക്ഷമംകൊടുക്കടെ🤝😫😫😫🤲🤲🤲
@anseenanazeem4691
@anseenanazeem4691
Noufal ന്റെ uppa മരിച്ചപ്പോള്‍ ആണ് ഞാന്‍ e ചാനൽ കണ്ടത്
@UsmanK-qq5wd
@UsmanK-qq5wd
നൗഫൽ നല്ലതു പോലെ നോക്കി ഉപ്പാനെ അള്ളാഹു ഇത്രയേ വിധിച്ചിട്ടുള്ളു. ഇനി കബറിടം വിശാലമാക്കി കൊടുക്കട്ടെ.... ആമീൻ.....
@nirangalnisa8471
@nirangalnisa8471
ഞാനും അതെ മൂന്ന് ചാനലും പോയി നോക്കും.നൗഫലിനും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകട്ടെ.🤲🤲
@sanusanu624
@sanusanu624
റബ്ബേ കുടുബത്തിനും ക്ഷമ കൊടുക്കട്ടെ സമാധാനം കൊടുക്കട്ടെ റബ്ബേ ഒരുപാട് ആഗ്രഹിച്ചതാ പുതിയ വീട്ടിൽ ഉപ്പാനെ മോളെ കൊണ്ട് ഒക്കെ കയറണം എന്ന് 😔പക്ഷെ റബ്ബിന്റെ വിളിക് ഉത്തരം കൊടുത്ത്പൊന്നു ഉപ്പപോയി റബ്ബേ പൊന്നു ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@saidalaviprpm1221
@saidalaviprpm1221
നൗഫൽ ഒരു വീഡിയോ ഇടേണ്ടതാണ് നിജാസ് എങ്കിലും ഒരു വിവരങ്ങൾ അറിയിക്കണമെന്ന് ആണ് ഇന്റെ ഒരു ഇത്
@hindbeeviam80
@hindbeeviam80
. വീഡിയോ ഇടാത്ത കാരണം നിങ്ങൾ പറഞ്ഞത് നന്നായി കാര്യം എന്താണ് ആർക്കും അറിയില്ലായിരുന്നു.
@raneeshajamal8111
@raneeshajamal8111
ഉമ്മാക്കും മോനും കുടുംബത്തിനും ക്ഷമ കൊടുക്കട്ടെ അല്ലാഹുതആല 🤲🤲🤲🤲
@fathimathriza4158
@fathimathriza4158
നിങ്ങൾ പറയണത് കറക്റ്റ്. നൗഫൽ വീഡിയോ ഇടാത്ത അത്കൊണ്ട് ഞാനും ടെൻഷനിലാണ്
@fathimaziya5971
@fathimaziya5971
ഞാനും ഇടകിടക് യുട്യൂബ് തുറന്നു നോക്കേണ് ഭയങ്കര ടെൻഷൻ എന്തോ വിവരം അറിയാഞ്ഞിട്ട അള്ളാഹു പൊന്നൂപ്പാക് സ്വർഗം കൊടുക്കണേ
@shameerarafeek1142
@shameerarafeek1142
ഞാൻ എപ്പോഴും നോക്കുന്നുണ്ട് നൗഫൽ വിഡിയോ ഇട്ടൊന്ന്. നൗഫലിന്റെ വിഡിയോ എല്ലാതും കാണുന്നതാ.
@RifuKt-rr4qp
@RifuKt-rr4qp
ഇങ്ങനെ ആണ് പറയേണ്ടത് അല്ലാതെ അവനെ കുറ്റം പറഞ്ഞു കാശുണ്ടാകാൻ വേണ്ടി വിഡിയോണ്ടാകുന്നതല്ല ശെരി 🤲🏻🤲🏻🤲🏻👍🏻
@sareenaahammed78
@sareenaahammed78
Ipol you tubers ellam naufalinde photo thamnayil vach video cheyyunnu vere paniyonnulle pls avare verde vidu
@raneeshajamal8111
@raneeshajamal8111
മരണം നിങ്ങൾ അറിയിച്ചുകൊണ്ട് നിങ്ങൾ അറിയിച്ചുകൊണ്ട് വേഗം അറിഞ്ഞത് വളരെ സന്തോഷമുണ്ട് നൗഫലിന്റെ വീഡിയോ ഒന്നുമില്ലാത്തതുകൊണ്ട് വലിയ വിഷമം ഉണ്ട്
@harifap1235
@harifap1235
Aameen Aameen 🤲🏻🤲🏻
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk
Aameen Aameen
@rasiyaismail930
@rasiyaismail930
നൗഫൽ വീഡിയോ ഇടാത്തത് എന്താണ് എന്ന് അറിയ
@RaseenaOk
@RaseenaOk
ജനിച്ചാൽ oru day മരണം ഉണ്ട്. ഇത് പോലെ എത്ര ഉപ്പമാരും ഉമ്മമാരും കുട്ടികളും ആണ് daily maranapedunnath.മരണം ആരുടെ vtl nadakunnuvo ആ veetukark ulokollano സഹിക്കാനോ pattilla അത് എല്ലാർക്കും ariyunna കാര്യം. Ath igine parayenda avashyam illa. അല്ലാഹുവിന്റെ റസൂൽ വിയോഗത്തിന് mubil ithoke ഒന്നും അല്ല
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 92 МЛН
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН