No video

നരബലിയുടെ ചരിത്രവും മനഃശാസ്ത്രവും : Dr. R. Jayaprakash | Bijumohan Channel

  Рет қаралды 1,040

biju mohan

biju mohan

Ай бұрын

#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 11
@PrakashanMars
@PrakashanMars Ай бұрын
വളരെ ശ്രദ്ധേയമായ ഒരു പ്രഭാഷണം. കേരളീയ സമൂഹത്തെ പറ്റിയുള്ള വിലയിരുത്തൽ വളരെയധികം വസ്തുനിഷ്ഠ പരമാണ്. കേരളീയ സമൂഹത്തെ പറ്റി ഏതു വിലയിരുത്തുമ്പോൾ നടത്തു മ്പോഴും നമ്മുടെ സാംസ്കാരിക പ്രഭാഷകർ അടക്കം പറയുന്നത് കേൾക്കുക വടക്കേ ഇന്ത്യ പോലുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വിദ്യാ സമ്പന്നമായ ആളുകളെ വളരെ വേഗത്തിൽ അന്ധവിശ്വാസത്തിൽ നിന്നും അനാചാരത്തിൽ നിന്നും മാറ്റിയെടുക്കാൻ പറ്റും എന്നുള്ള ശുഭാപ്തി വിശ്വാസത്തോടുകൂടിയുള്ള വിലയിരുത്തലാണ്. ജയപ്രകാശ് സാർ ഈ വിലയിരുത്തലിന്റെ പൊള്ളത്തരത്തെ വളരെ വസ്തു നിഷ്ടമായി പൊളിച്ചു കാണിച്ചു നന്ദി സർ.
@sreekumarvelupillai6266
@sreekumarvelupillai6266 Ай бұрын
ഞാനുൾപ്പടെ മൂന്നു പേരാണിത് കേട്ടത്. ചരടിനെറെ ബലം അപാരം.
@rockyjohn468
@rockyjohn468 Ай бұрын
True words. Religion is like an addictive drug. People are getting manipulated
@MrAjitAntony
@MrAjitAntony Ай бұрын
വിശ്വാസത്തിന്റെ പേരിൽ നരബലി നിലനിന്നിരുന്നു എന്നുള്ളത് തന്നെ ദൈവത്തിന്റെ സാധ്യത ഇല്ലായ്മയ്ക്ക് തെളിവ് അല്ലേ
@sreekumarvelupillai6266
@sreekumarvelupillai6266 Ай бұрын
അന്ധവിശ്വാസം നിലനിർത്തേണ്ടത് സമൂഹത്തിലെ ഉന്നതരുടെ ആവിശ്യമാണ് . അവർ ദൈവാനുഗ്രഹത്താലാണ് ആ നിലയിൽ എത്തിയത് എന്ന് പാവങ്ങളെ പറ്റിക്കാൻ മാത്രം.
@shemeershemeer1080
@shemeershemeer1080 Ай бұрын
Ella viswasavum andhaviswasam aanu
@sreekumarvelupillai6266
@sreekumarvelupillai6266 Ай бұрын
​​@@shemeershemeer1080ഒരിക്കലുമല്ല എന്നാണ് എൻ്റെ വിശ്വാസം കോ വിഡ് വാക്സിനും കോവിഡ് പൂജയും പോലുള്ള വ്യത്യാസം
@shemeershemeer1080
@shemeershemeer1080 Ай бұрын
@@sreekumarvelupillai6266 ok🖐️ Ella religion' silum Andhaviswasam und . Ella kaalathum.
@shemeershemeer1080
@shemeershemeer1080 Ай бұрын
@@sreekumarvelupillai6266 covid vaccine science 🧪 covid pooja religion 🖐️
@sreekumarvelupillai6266
@sreekumarvelupillai6266 Ай бұрын
@@shemeershemeer1080 religion thanne oru andhavisava sristiyanu
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 79 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН