No video

നരച്ചമുടിഒറ്റയൂസിൽതന്നെകട്ടകറുപ്പാകും, മുടിയുംവളരും/Natural hair dye/@Krishnascookingworld

  Рет қаралды 72,304

Krishna's Cooking World

Krishna's Cooking World

Күн бұрын

Hii dears ......
നരച്ച മുടി കറുപ്പാക്കാനും മുടി നന്നായി വളരാനും help ചെയ്യുന്ന ഒരു അടിപൊളി ഹെയർ ഡൈ ആണ്, യാതൊരു sideeffects ഉണ്ടാകില്ല, try ചെയ്തു നോക്കണേ.... 🥰
#hair
#naturalhair
#haircolor
#malayalam
#diy
#haircare
#natural
#haircare
#hairdye
#krishnascookingworld
#naturalhaircolour
#naturaldyes
#homemade
#homemadedye
#dye
#ഡൈ
#grayhair
#grayhairremedy
#vellimudi
#nara
#narachamudi
#flowers
#flower
#flowerdye
#hibiscus
#hibiscushairmask
#sankhupushpam
#naturaldyeforgrayhair

Пікірлер: 58
@krishnascookingworld
@krishnascookingworld Ай бұрын
Hiii dears..... പൈസ ചിലവൊന്നും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു നാച്ചുറൽ ഹെയർ ഡൈ ആണ്, അലർജി പ്രോബ്ലം ഉള്ളവർക്കും, കുട്ടികൾക്കും വരെ ധൈര്യമായി യൂസ് ചെയ്യാം, കെമിക്കൽ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ യാതൊരുവിധ sideeffects ഉണ്ടാകില്ല, എല്ലാ കാര്യവും ഡീറ്റൈൽ ആയി തന്നെ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്, try ചെയ്തു നോക്കണേ... ❤
@AseenaNizam
@AseenaNizam Ай бұрын
Etra divasam thekanam thalayil, mudi karukan
@SindhuGRadha
@SindhuGRadha Ай бұрын
വളരെ സന്തോഷം ഇതുപോലെ നാച്ചുറൽ ആയിട്ടുള്ള വീഡിയോസ് സാധാരണക്കാർക്ക് വേണ്ടി ഷെയർ ചെയ്യുന്നതിന് 💞
@krishnascookingworld
@krishnascookingworld Ай бұрын
Thanku dear ❤
@valsammakunjumon3601
@valsammakunjumon3601 10 күн бұрын
😢😮😢😮😢😢😮.
@BalanK-g4k
@BalanK-g4k 17 сағат бұрын
😂😂😂🎉🎉🎉​@@krishnascookingworld
@aibanm1560
@aibanm1560 3 күн бұрын
ചമ്പരത്തി ഏത് വേണം നാടൻ ആവണോ? ഏത് ആയാലും മതിയോ?
@krishnascookingworld
@krishnascookingworld 3 күн бұрын
നാടൻ ചെമ്പരത്തി ആണ് നല്ലത്
@sivanisivani4192
@sivanisivani4192 Ай бұрын
ഇതു സൂപ്പർ ആയിട്ടുണ്ടല്ലോ, നാളെ തന്നെ try ചെയ്തു നോക്കുന്നുണ്ട്, sideeffects ഒന്നും ഉണ്ടാകില്ല, ധൈര്യമായി യൂസ് ചെയ്യാം, പൈസ ചിലവുമില്ല, എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന വീഡിയോസ് ആണ് ഷെയർ ചെയ്യുന്നത്, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
@sivanisivani4192
@sivanisivani4192 Ай бұрын
മുടിക്ക് നീളം വയ്ക്കാനുള്ള വീഡിയോ കൂടെ ഷെയർ ചെയ്യാമോ 😍
@krishnascookingworld
@krishnascookingworld Ай бұрын
Thanku dear 🥰
@krishnascookingworld
@krishnascookingworld Ай бұрын
തീർച്ചയായും ഷെയർ ചെയ്യാം 🥰
@jayprak9657
@jayprak9657 Ай бұрын
റിസൾട്ട്‌ ഷെയർ ചെയ്യണേ പ്ലീസ്.... 🙏🙏
@izzamol5002
@izzamol5002 29 күн бұрын
Chaithu nokkiyoo
@jayasreethyullathil120
@jayasreethyullathil120 6 күн бұрын
Super
@krishnascookingworld
@krishnascookingworld 5 күн бұрын
🥰
@user-kn4to9ep8u
@user-kn4to9ep8u Ай бұрын
Super❤
@krishnascookingworld
@krishnascookingworld Ай бұрын
🥰
@ziayziayziayziay2502
@ziayziayziayziay2502 Ай бұрын
❤️super
@krishnascookingworld
@krishnascookingworld Ай бұрын
🥰❤
@georgeumman-ph1zr
@georgeumman-ph1zr Ай бұрын
Product and presentation's are 👍👍
@krishnascookingworld
@krishnascookingworld Ай бұрын
🥰
@salikuttythomas8345
@salikuttythomas8345 6 күн бұрын
Ethokkthalayilpedikkumo
@JaithaPaul
@JaithaPaul 2 күн бұрын
Hai. Enna thekkamo
@anilar7849
@anilar7849 Ай бұрын
🌺
@krishnascookingworld
@krishnascookingworld Ай бұрын
😍
@Reshma34846
@Reshma34846 Ай бұрын
Super 👌👌
@krishnascookingworld
@krishnascookingworld Ай бұрын
🥰
@RajeshVjmd
@RajeshVjmd Ай бұрын
സൂപ്പർ 👌👌
@krishnascookingworld
@krishnascookingworld Ай бұрын
🥰❤
@rejanigithesh9141
@rejanigithesh9141 Ай бұрын
Hairil അപ്ലൈ ചെയ്യുന്നതും റിസൾട്ടും അടങ്ങിയ വീഡിയോ ഇടമായിരുന്നു. കാരണം ഒത്തിരി വീഡിയോസ് ഇറങ്ങുന്നുണ്ട്... കണ്ടിട്ട് നല്ലതായി തോന്നി. ഡൈ കറുത്ത് വന്നത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ മുടി കറക്കുമോന്നു ആണല്ലോ അറിയണ്ടേ.
@sasinaskg3905
@sasinaskg3905 Ай бұрын
കറക്റ്റ്
@nishanavab7171
@nishanavab7171 Ай бұрын
Correct
@sejulasejulasalu5160
@sejulasejulasalu5160 Ай бұрын
Ente husband mudi nannayi nerachitundu chechi ithu use cheyyan patto😢
@krishnascookingworld
@krishnascookingworld Ай бұрын
Pattumeda 😍👍🏻
@riha53
@riha53 Ай бұрын
Black seed ano karinjeerakam?
@krishnascookingworld
@krishnascookingworld Ай бұрын
Black cumin seeds 😍
@lalithachandran4495
@lalithachandran4495 11 күн бұрын
ഇത് എത്ര ദിവസം വൈക്കാൻ പറ്റൂ
@krishnascookingworld
@krishnascookingworld 11 күн бұрын
ഒരു ആഴ്ച വരെ വച്ചേക്കാം 😍👍
@Lila-jl9yc
@Lila-jl9yc Ай бұрын
ശഗ് പുഷ്പം ഇവിടെ കിട്ടില്ല 😔
@krishnascookingworld
@krishnascookingworld Ай бұрын
😊
@priyasukumaran7694
@priyasukumaran7694 Ай бұрын
എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുമോ.. റിസൾട്ട്‌ കിട്ടുമോ
@krishnascookingworld
@krishnascookingworld Ай бұрын
പറ്റും, റിസൾട്ട്‌ കിട്ടും 😍
@user-zu3od4fy2u
@user-zu3od4fy2u Ай бұрын
Oil free hairil aano apply chaiyendath
@krishnascookingworld
@krishnascookingworld Ай бұрын
അതെ 😍
@SobhaPK-b4j
@SobhaPK-b4j 15 күн бұрын
Sangu pushpam kittanilla
@user-wd4ug9ez1e
@user-wd4ug9ez1e Ай бұрын
അടിപൊളി
@krishnascookingworld
@krishnascookingworld Ай бұрын
🥰❤
@Vaiga-rl8fw
@Vaiga-rl8fw 28 күн бұрын
കറുപ്പാകിട്ടുണ്ടോ???
@beenabeenas9053
@beenabeenas9053 26 күн бұрын
ഇത് എത്ര ദിവസം നിൽക്കും
@lisymolviveen3075
@lisymolviveen3075 Ай бұрын
👍👌👌👏❤
@krishnascookingworld
@krishnascookingworld Ай бұрын
🥰❤
@user-bj3to7oo2s
@user-bj3to7oo2s Ай бұрын
എത്ര ദിവസം നിൽക്കും
@sasinaskg3905
@sasinaskg3905 Ай бұрын
ശംഖ്‌ പുഷ്പം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ... അത് കിട്ടിയില്ലെങ്കിൽ skip ചെയ്തു ഉണ്ടാക്കി ഉപയോഗിക്കാമോ
@krishnascookingworld
@krishnascookingworld Ай бұрын
ശംഖു പുഷ്പം വേണം, എന്നാലാണ് കൂടുതൽ റിസൾട്ട്‌ കിട്ടുന്നത് 😍
@user-zj7ie7do5r
@user-zj7ie7do5r 6 күн бұрын
Sankpushpam evide kittum
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 8 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 19 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 8 МЛН