No video

NARCISSISTIC VICTIM SYNDROME / MALAYALAM / PSYCHIATRIST / DR NAYANA

  Рет қаралды 8,803

Dr Nayana Sudhakar

Dr Nayana Sudhakar

Күн бұрын

Narcissistic victim syndrome results from constant or significant exposure to a pathologically narcissistic person. The affected person feels choked in the relationship, especially with an emotionally abusive and manipulative partner. The relationship often revolves around the narcissistic individual at the expense of the other person's emotional well-being. In this video Dr NAYANA explains about various mental and physical symptoms that can happen to a narcissistic victim. Watch video fully and comment if any queries. whatsapp:- 9446630360 email:- nayanasudhakar1987@gmail.com . For online consultation contact 9446630360.

Пікірлер: 80
@vishaloc8092
@vishaloc8092 11 ай бұрын
നമ്മൾ സന്തോഷിക്കുന്നത് അവർക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല
@anithaks6690
@anithaks6690 9 ай бұрын
Very true
@VISHALOC
@VISHALOC Ай бұрын
​@@anithaks6690 ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് ഇൻസ്റ്റാഗ്രാമിൽ ഷേയർ ചെയ്യാമോ.... ഞാൻ ഇപ്പോള് ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു....
@vishaloc8092
@vishaloc8092 6 ай бұрын
Hello mam, ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
@rifarahman78
@rifarahman78 5 ай бұрын
Exactly
@VISHALOC
@VISHALOC Ай бұрын
​@@rifarahman78ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് ഇൻസ്റ്റാഗ്രാമിൽ ഷേയർ ചെയ്യാമോ.... ഞാൻ ഇപ്പോള് ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു....
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
He was mentally torturing me in a worst way.. Still he was giving me a hope..
@sajitha789
@sajitha789 8 ай бұрын
Thats trick
@renukavijayan7980
@renukavijayan7980 Жыл бұрын
Fear of what my husband will say when he finds out i did something(eg fear of going with frnds) Attachment issues Hard to take decisions( no self confidence)- tried to manipulate my decision of switching job Isolation They appear to be caring and loving for my relatives They don't want attachment with others When i go with frnds and come back he will say ennod ninak ottum snehamilla, so i stopped going out with frnds for him Staying addicted to hubby even after breakup Feeling more manasamadanam after breakup Relationship confusion- trying to be good and treating u gud and then suddenly changing to bad U will become depression
@anjalysr5910
@anjalysr5910 9 ай бұрын
പുറത്തുവന്ന ശേഷം കിട്ടിയ relief ... Cant describe in words... But still haunting in many indirect ways 😢
@DrNayanaSudhakar
@DrNayanaSudhakar 9 ай бұрын
Hmm
@vishaloc8092
@vishaloc8092 3 ай бұрын
Yes it will fade away gradually... be self aware all the time
@lazameekp5033
@lazameekp5033 9 күн бұрын
.. ഞാനും
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
It's been 7 years..still I'm under threat...
@binumohan6194
@binumohan6194 4 ай бұрын
My father is a narcissist , me and mom suffered a lot ,, we are isolated from the society and relatives because of him,,
@shrutisreedevi8797
@shrutisreedevi8797 Жыл бұрын
Thank you so much doctor. This has helped to identify my current issue is not with me but with the npd person in my life.
@SuperShanikka
@SuperShanikka Жыл бұрын
I am one of the victim...suffering last 16 years...😢
@sindhugireesan5515
@sindhugireesan5515 11 ай бұрын
I am also a victim for years,no speaking no affection,devalue,always complaints,no help,but have money,sex etc now I don't need this cycles,want somebody to love me ,care me,insearch of someone
@anandunair2899
@anandunair2899 Жыл бұрын
Mam.. Absolutely.. U are right.. I am a dr. Just finished mbbs. I just read about personality disorder before my mbbs final year exam.. Now i got a situation where i misteriously recognised some behaviour of my colleague, actually he is a senior of me. And somehow we got a situation to stay togethor for 2 weeks as part of camp. Then i just observed his personality, find out like narcissiatic, i am being the victim, even though there is no chronic exposure, i got some features of victim like u said. God is great, we left the camp after 2 weeks.i am really worried about his wife and her sufferings. How she is leading a life with him?
@vimalalr1735
@vimalalr1735 Жыл бұрын
You are absolutely correct Madam.
@ciniclicks4593
@ciniclicks4593 Жыл бұрын
Parasparam bhayapeduthunna alkkar Lokathile ettavum valiya viddikal😊😊😊😊😊
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
There wasn't a single night without disturbed sleep with nightmares
@sajitha789
@sajitha789 8 ай бұрын
How to escape from this devils😞
@the_powerpuff_gurl4625
@the_powerpuff_gurl4625 Жыл бұрын
I've something to ask doctor Enda amma aai nth vazhak ettaalum amma orikalam nammalod apologize chaiyaar ella .. amma engane.. njn amma aan athond makkal aan sorry parayende enn paranj ang erikum... Ennaal nammal angott chenn sorry paranja.. bhoomiyolam thaazthiyitt.. korach divasom kazhinje amma shemikku.. athum valla nissaara karyam aarikum.. Pinne njn marikkan pokuva engane okke paranj emotionally nammale ang down aakum.. Enda ee 25years il edh vare oru vazhak kazhinjaal polum engott vann pott mole kala ennonnum paranjitte .. ella.. Eppozhum njn aan angott poi parayaar.. Athuvalla vazhak edumbo ellaarum angotum engotum parayum pakshe amma parayunne onnum pinne parayoola amme victim aai kaaanichond aan amma samsarikunne.. nammal maathram parayunnr pole... Edhin nthaan doctor chaiyende.. ammayod eni paranj kodukkaan onnum pattumenn thonnunnilla.🙂
@sreelekshmi5083
@sreelekshmi5083 5 ай бұрын
As a past victim of a narcissistic mother, I engaged in my studies, give more importance to my health, give less attention to their arguments, shows not interested mode for a fight etc. Self love and self confidence are the best medicines for a victim.
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
I married to someone I met 1 month before.. I never know who he was.. All I know was to escape from that narcissistic ex
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
I was isolated from the entire world..
@gokulprakash
@gokulprakash Жыл бұрын
Thank you doctor nalla kayamanu paranathu🙏
@DrNayanaSudhakar
@DrNayanaSudhakar 10 ай бұрын
Thanks
@fareedarafeek2066
@fareedarafeek2066 9 ай бұрын
Victim became stronger aayal Ivar enthu cheyyun
@sangeethakr2946
@sangeethakr2946 4 ай бұрын
Ayyal karanam enteyum ente kuttedem life poyeee..
@shrutisreedevi8797
@shrutisreedevi8797 Жыл бұрын
It would be helpful if the previous videos related to this could be added in comments or title itself.
@DrNayanaSudhakar
@DrNayanaSudhakar 10 ай бұрын
Thanks for suggesting
@jobitbaby2927
@jobitbaby2927 9 ай бұрын
Ohh. You are looking really beautiful 😊😊
@ciniclicks4593
@ciniclicks4593 Жыл бұрын
Narssistic vaikarikamaya apakadam strikalilum Physical dengeres anungalum ethieyellam neridan nammude avabodham kondu matrame sadikkukayollu Mattoru vazhiyum ella😮😮😮😮😮😅😅😅😅😅
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
They have zero empathy
@anilk1888
@anilk1888 2 жыл бұрын
useful video 👍
@Arun88448
@Arun88448 Жыл бұрын
Ma'm ... please do a video on breaking trauma bond
@DrNayanaSudhakar
@DrNayanaSudhakar Жыл бұрын
Will do
@rosammajohny5426
@rosammajohny5426 2 ай бұрын
35 varsham anubhavichu oru madyapaani koodi aayirunnu
@DrNayanaSudhakar
@DrNayanaSudhakar Ай бұрын
Hmm
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
I well know a how a nvs look alike..
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
How brutal they can be... I would be grateful if I could explain each day of my life I lived in that hostel.. I never thought it was a disease... At the age of 19 when your professor love bombing you who else can think the reverse...
@nityaj2357
@nityaj2357 10 ай бұрын
Gud
@Powerdizeio
@Powerdizeio 3 ай бұрын
Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu Ithinu treatment alle vendath vittupovukayano good option ithu oru medical condition alle Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?
@DrNayanaSudhakar
@DrNayanaSudhakar Ай бұрын
Try cheythu nokkikolu. . Athu ningaludae ishtam
@Powerdizeio
@Powerdizeio Ай бұрын
@@DrNayanaSudhakar enth.... Try chyyan manassilayillalo njan ithu adhyayitta kekkane athond choiche oru prashanam varumebbkumm ittittupovanaonvendath Ninaglkk ingnr Vanna ninagle ittittupoya ninagalkk sangadam varille
@DrNayanaSudhakar
@DrNayanaSudhakar Ай бұрын
This is not a disease, this is a personality disorder. . . To know more plz hear video about narcissistic personality disorder
@Powerdizeio
@Powerdizeio Ай бұрын
@@DrNayanaSudhakar appo bpd personality disorder alle athu mattan pattoolo Bpd ayalude mental illness alle appo athil love, care, support alle vendath
@DrNayanaSudhakar
@DrNayanaSudhakar Ай бұрын
@@Powerdizeio see plz don't comment without hearing the video, all these I have discussed in the video, if you want to know do watch the video
@Anjali-kk2wp
@Anjali-kk2wp Жыл бұрын
മാം എവിടെ ആണ് സ്ഥലം മാമിനെ ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ട് പ്ലീസ്
@vidyasuni-sv7ve
@vidyasuni-sv7ve Жыл бұрын
😢😢😢😢😢സത്യം
@vilcyabraham6906
@vilcyabraham6906 2 жыл бұрын
❤❤❤
@user-dy7ur9dy3f
@user-dy7ur9dy3f 7 ай бұрын
Which located your hospital in adoor madam?
@DrNayanaSudhakar
@DrNayanaSudhakar 7 ай бұрын
Near food planet hotel , it's my practice space
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
Once I married to another I was literally expecting an acid attack..
@subairnpsubair9426
@subairnpsubair9426 2 жыл бұрын
💯💯💯
@suryaprakashs34
@suryaprakashs34 5 ай бұрын
Am in a mental trauma 😊 after break up she went free after love bombing
@DrNayanaSudhakar
@DrNayanaSudhakar 5 ай бұрын
Seek help
@RavijiRome
@RavijiRome 9 ай бұрын
🤔.. ഡോക്ടർ... ഈ പീഡനത്തിന് പച്ച മലയാളത്തിൽ പേര് ഇല്ലേ? മംഗ്ളീഷിൽ പറഞ്ഞാൽ നാട്ടിൻപുറത്തെ വിദ്യാഭ്യാസം കുറഞ്ഞ ഇരകൾക്ക് എന്ത് പ്രയോജനം ലഭിക്കാനാണ്? " ഗാന്ധരികൾ " എന്ന് ഇവരെ പറയുന്നതിൽ കുഴപ്പം ഉണ്ടോ? 🙏😇🕊️
@user-il8qw3yn2q
@user-il8qw3yn2q 6 ай бұрын
ആത്മാനുരാഗി.... സ്വയം നമ്മളെ മാത്രം അഗാദമായി സ്നേഹിക്കുന്നവർ
@ambilyratheeshvr6199
@ambilyratheeshvr6199 Жыл бұрын
✔✔✔✅✅
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
Can't put into worlds...
@aradhikav.s5710
@aradhikav.s5710 5 ай бұрын
Frnds ന്റെ ഒപ്പം പുറത്തു പോയാൽ വീഡിയോ cal ചെയ്യുക.. കൂടെ ഉള്ളത് girls ആണെന്ന് അറിഞ്ഞിട്ട് പോലും ലെസ്ബിയൻ ആണോ എന്ന് വരെ ചോദിക്കുന്നു മേടം... 🥹🥹
@DrNayanaSudhakar
@DrNayanaSudhakar 5 ай бұрын
Take appropriate decision
@TonyCyclingVlogger
@TonyCyclingVlogger Ай бұрын
Faced same issue, quite as soon as possible..
@baseupdate5359
@baseupdate5359 11 ай бұрын
Comment section playing victim card here 😂
@Lachoooos
@Lachoooos 9 ай бұрын
എനിയ്ക്ക് maam നെ വിളിക്കാൻ പറ്റുമോ
@DrNayanaSudhakar
@DrNayanaSudhakar 9 ай бұрын
Sorry I don't consult over phone call, online consultation available for booking whatsapp to 9446630360
@abdurahamangood3000
@abdurahamangood3000 7 ай бұрын
​@@DrNayanaSudhakar5:35
@roshnighevarughese
@roshnighevarughese Жыл бұрын
There is no such syndrome , ur bluffing, u cant just name anything just like that, it needs a organisation to approve it,
@princymol5465
@princymol5465 9 ай бұрын
No matter all these points doctor explained has a name. What matters is what she said are exactly true. Because I was a victim and experienced all these things. Finally I escaped. But after 2 years I could realize it.
@sheejajayan7194
@sheejajayan7194 6 ай бұрын
Contact number kittumo
@DrNayanaSudhakar
@DrNayanaSudhakar 6 ай бұрын
Number for booking appointments given in discription
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 6 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4 МЛН
NPD Series |Ep 1| : Narcissistic Victim Syndrome
29:47
Dr. Susan Koruthu
Рет қаралды 25 М.
HOW TO HANDLE NARCISSISTIC PERSONALITY DISORDER / DR NAYANA
15:48
Dr Nayana Sudhakar
Рет қаралды 2,8 М.
Are you a narcissist? 8 common traits of narcissism
11:48
Kati Morton
Рет қаралды 1,4 МЛН
TOXIC RELATIONSHIP/ Signs of Toxic relationship/ Malayalam / Dr NAYANA
12:29
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 6 МЛН