Natural Remedy for Chest Congestion, കഫക്കെട്ട് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്.

  Рет қаралды 1,323,252

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforChestCongestion
#കഫക്കെട്ട്മാറാൻപ്രകൃതിദത്തമരുന്ന്
#HomeRemedyforChestCongestion
#HowtoControlChestCongestion
#കഫക്കെട്ട്മാറാൻഎളുപ്പവഴി
#BestandEffectiveNaturalRemedyforCoagh
#HowtoTakeMucus
#കഫംപുറത്ത്പോകാൻ
#ChestInfection
#ChestMucus
വിട്ടുമാറാത്ത #കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 740
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
വിട്ടുമാറാത്ത കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzfaq.info/love/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@mercyjacob8427
@mercyjacob8427 3 жыл бұрын
Thanku Doctor
@nafeerichu1365
@nafeerichu1365 3 жыл бұрын
ചെറുതേൻ ചേർക്കാതെ kazhikamo
@gracyvarghese5074
@gracyvarghese5074 3 жыл бұрын
Lh
@makechips3221
@makechips3221 3 жыл бұрын
Em
@najiyamk6869
@najiyamk6869 3 жыл бұрын
Dr. Ynik covid positiv aanu.ynik swasam kitunilla.oxijan kudaan ynthu chiyanam.plz reply
@muhammedmavt5905
@muhammedmavt5905 10 ай бұрын
വളരെ വിശദമായി വിശദീകരിച്ചു തന്ന ഡോക്ടർക്ക്താങ്ക്സ് അഭിനന്ദനങ്ങൾ
@shihabudeenabdulazeez6159
@shihabudeenabdulazeez6159 3 жыл бұрын
വളരെ നല്ല ഒരു അറിവ്👍thx
@vidyasemil3727
@vidyasemil3727 Жыл бұрын
താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼. എന്റെ മോൾക്ക്‌ നല്ല ചുമയും കഫവും ആയിരുന്നു.. മരുന്നു കൊടുത്തിട്ട് ഒന്നും കുറവ് ഇല്ലായിരുന്നു... ഡോക്ടർ പറഞ്ഞ മരുന്നു ഞാൻ കൊടുത്തു.. ആദ്യ ദിവസം തന്നെ ചുമ കുറഞ്ഞു...3ദിവസം ആയപ്പോൾ ചുമ മാറി... താങ്ക്സ് ഡോക്ടർ...
@aramgobinath
@aramgobinath 6 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ
@balakrishnanm6420
@balakrishnanm6420 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
@kareemthekkumchery615
@kareemthekkumchery615 2 жыл бұрын
11111111q
@renukadevirenuka7203
@renukadevirenuka7203 Жыл бұрын
Valarenanniyunde. Eemarunnuparanju. Thannathine. Thank. You. Doctor
@sijisunil-ws5iy
@sijisunil-ws5iy Жыл бұрын
8 O
@aiswaryasnair1583
@aiswaryasnair1583 6 ай бұрын
നല്ല എഫക്റ്റ് ഉള്ള മരുന്നാണ്... thank you doctor...
@sreedevisunilsunil9816
@sreedevisunilsunil9816 Жыл бұрын
Dr വളരേ നന്നായി മനസ്സിലാക്കി തന്നു.Thanks Sir
@cherrybells5539
@cherrybells5539 2 жыл бұрын
Dr,, Hospital il ninnum kittiya syrup kazhikkumbol ee marunu use cheyyaamo?
@jincyrajesh7387
@jincyrajesh7387 Жыл бұрын
Allopathy medicinente koode ith upayogikkamo Dr
@sanilkumar4213
@sanilkumar4213 2 жыл бұрын
Very useful video.... Thank you🌹🌹🙏🙏 Dr.
@sarojammp6792
@sarojammp6792 2 жыл бұрын
താങ്ക്സ്. Dr. വളരെ പ്രയോജനപ്പെട്ടു
@vijayanair1195
@vijayanair1195 3 жыл бұрын
Thankyou Dr Very useful
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഒരുപാട് രോഗികൾ ഈ ബുദ്ധിമുട്ട് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
@suhairap6554
@suhairap6554 3 жыл бұрын
Sir ente ummaaku nenjil kafam ketti kidakukayanu.athu jaladosham pidichalum mookiloode olichu porilla.mookinu thaye muchirikulla oru surjary cheru prayathil kazhinjathaane.athukondanennanu doctermar parayunnath.engane cheithal kafam mookiloode allathe puratheku varumo?Engane cheithal mathiyo?
@ummerk.p8682
@ummerk.p8682 3 жыл бұрын
8 month old babykk throat conjunction ഉണ്ട്, അതിനു ഇങ്ങനെ ചെയ്താൽ മതിയോ?
@shinijohn07
@shinijohn07 3 жыл бұрын
Thank you !!
@jimyantony1696
@jimyantony1696 29 күн бұрын
6-9 ദിവസം കൊടുക്കണമെന്നുള്ള information ഒക്കെ എങ്ങിനെ prepare ചെയ്യാം എന്നുള്ളതും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@sujathas2354
@sujathas2354 2 жыл бұрын
Thank you very much sir very nice information
@kuttanka7639
@kuttanka7639 8 ай бұрын
കുറഞ്ഞ സമയം കൊണ്ടു കാര്യം പറഞ്ഞ ഡോക്ടർക്കു നന്ദി.
@ltfworld2754
@ltfworld2754 3 жыл бұрын
യൂസ് ഫുൾ വീഡിയോ👍👍👍
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thanks dr🙏
@tittymolk5943
@tittymolk5943 3 жыл бұрын
Doctor kafam orupad ullath kondano kavilukalil neeru vekkunnath
@sarasothibhai5513
@sarasothibhai5513 2 жыл бұрын
Thankudoctor.godbles.
@kovilnadasuja43
@kovilnadasuja43 3 жыл бұрын
Kafam full purathekkuvarathe nenchil kettikidakkunnund. Uranghumbol kurunghal um und. Swaasam muttal um und. Ithu cheythal marumo Dr
@englishtutorial9303
@englishtutorial9303 2 жыл бұрын
Alhamdulillah.. God bless you sir
@sinisini363
@sinisini363 2 жыл бұрын
Thank you so much Dr.
@munnusworld444
@munnusworld444 3 жыл бұрын
Ithum medicinum orumichu kudikkaamo.?
@nadeeradilu9374
@nadeeradilu9374 2 жыл бұрын
Panikoorkayude elayum kanjikoorkalinte elayum onnaanoo?
@mohammedkolleriyil9018
@mohammedkolleriyil9018 2 жыл бұрын
Thank you Dr
@gangamg1403
@gangamg1403 2 жыл бұрын
Very helpful rmdy.... Tnk U doctor
@worldinworld3106
@worldinworld3106 3 жыл бұрын
Docter 10 vayasaya molude kazhuthin chuttum karutha niraman ath povan oru marunn paranju tharumo nalla thadiyund athukondano ingane niram maran karanam
@eddystanly9766
@eddystanly9766 2 жыл бұрын
Antibiotic kafakettinu kazhikunnud athinte kuday ithu kazhikamo
@aboobakaraboobakarvk3957
@aboobakaraboobakarvk3957 2 жыл бұрын
തിർച്ചയായും.. ചേയും.. നല്ല. മനസിലാക്കാൻ.. പറ്റിയ. സംസാരം..സൂപ്പർ..ഡോക്ടർ.. ദൈവം.തുണ..നൽകണേ
@lalithasolomon6491
@lalithasolomon6491 2 жыл бұрын
Esnophiliya,12, symptom is white cough no other symptom pls give a medicine
@shanasherinkarumbil8521
@shanasherinkarumbil8521 11 ай бұрын
Thank you ഡോക്ടർ
@Soufimujeeb3
@Soufimujeeb3 2 жыл бұрын
Antibiotic medicine kodthondirnna ith kodkkamo dctr plz rply
@chandrabose4623
@chandrabose4623 2 жыл бұрын
Good information ! Thanks 🙏
@godsongeorge4847
@godsongeorge4847 2 жыл бұрын
Thank you🙏🙏🙏
@manju3627
@manju3627 Жыл бұрын
Sir english medicine koduthu kondirikumpol ethu kodukamo.
@nithyaco9492
@nithyaco9492 Жыл бұрын
Kuttikalku ethra days aanu kodukendathu. Daily masangal olam koduthal kuzhappamundo
@sevenstar2367
@sevenstar2367 3 жыл бұрын
MashaallAH അല്ലാഹു അനു്രഹിക്കട്ടെ
@devusanil841
@devusanil841 3 жыл бұрын
Thanks for information
@sherinjoy2490
@sherinjoy2490 Жыл бұрын
Thank you so much sir...very usefull
@mpsasidharan7015
@mpsasidharan7015 2 жыл бұрын
Thank u Dr Sir. God bless you Sir for your presentation
@sheejakurup8140
@sheejakurup8140 2 жыл бұрын
Thanku sir
@user-ph4hc4qu8i
@user-ph4hc4qu8i 22 күн бұрын
Sir plzzz reply thalavedhna vannapol 2 days mookil thulasi neer uttichirunnu ethelum kozhppm undo sir kafathinte budhimutt undayirunn plz reply sir
@suhara1238
@suhara1238 2 жыл бұрын
Alhamdulillah .thank you
@akkassuashwin7075
@akkassuashwin7075 2 жыл бұрын
ദൈവമേ നന്ദി
@JayasreeV-hp3px
@JayasreeV-hp3px 3 жыл бұрын
Sir....eniku thondayku ninnu m nenjil ninnum chuma varunnu .kabhakettu marunnilla
@shynikm6195
@shynikm6195 10 ай бұрын
Very useful vedio....thankyou doctor
@shyjusam2124
@shyjusam2124 3 жыл бұрын
Kafathil manja niram enthu kondanu ...chumakkunna kafathil kurachu kanunnu
@thankachanc2222
@thankachanc2222 3 жыл бұрын
Useful Message
@PeterMDavid
@PeterMDavid 3 жыл бұрын
Thanks for the valuable information
@venugopal6508
@venugopal6508 5 ай бұрын
വളരെ നന്ദി ഒത്തിരിസ് നേഹത്തോടെ❤❤❤
@yesumathipk9350
@yesumathipk9350 3 жыл бұрын
Thank you Dr.
@jayasuryam5628
@jayasuryam5628 2 жыл бұрын
Thankyoudr
@marsh.mellowcheekss9786
@marsh.mellowcheekss9786 2 жыл бұрын
Jeladosham choma randum purathott varar ella but chvi adanju cheriya thalakanam undayit nddd ....thalayude back side korach bhudhimutt polaee edak edak thonar undd....thalaneer erangiyath aano doctor ?? Pleas reply doctor
@kannanv2205
@kannanv2205 Жыл бұрын
Bayankara chumayum thala vethanayum undu but chumakkubol kavam varunnilla . Ithu kayichal seri akumo
@ramlaramla2349
@ramlaramla2349 3 жыл бұрын
താങ്ക്സ് sir
@shahinaazizshahinaaziz1371
@shahinaazizshahinaaziz1371 Жыл бұрын
Antybiotic injection cheyyunundu .ithu kodukkan patto
@asmababu.s7784
@asmababu.s7784 Жыл бұрын
Thank you🙏 Sir
@shemeersharaf1953
@shemeersharaf1953 Жыл бұрын
Kafa kett maran ulla medicine onnu paranju tharavo shopil ninnum vangaaan njan nattil illa saudil anu onnu paranju tharavo
@arshadahmedsabasvk9701
@arshadahmedsabasvk9701 3 жыл бұрын
Try cheyyam….
@sreekala1122
@sreekala1122 Жыл бұрын
Thank you doctor, jeerakavum chkkupodiyumokke chernnulla podi kazhichu oru divasam kondu ente chuma mari.
@marysobha4614
@marysobha4614 2 жыл бұрын
Thank you
@juvablops5051
@juvablops5051 2 жыл бұрын
Dr. Enter kunjinu kurachunalayitte kabhaketta ithu koduthunokkam
@AnithaAnitha-cc8qt
@AnithaAnitha-cc8qt 2 жыл бұрын
Thanks doctor
@creativitywithsakunthala1058
@creativitywithsakunthala1058 3 жыл бұрын
Good information , thank you sir.
@sajanjohn2557
@sajanjohn2557 9 ай бұрын
Ani biotic kazhikkumbol ee marunnu kazhikkamo dr
@SureshKumar-nh6wt
@SureshKumar-nh6wt 3 жыл бұрын
Present sir [ yellavarkum upakarapetta video ] thanks sir
@kkj1848
@kkj1848 3 жыл бұрын
Anda nattil Kanhi koorkana paryuka
@nazalmon1263
@nazalmon1263 3 жыл бұрын
Hi. Sir Monk kapaket undayirinu.... Tonic moon divassam koduthu... Enkilum kapaket Mari yennu engineya arugula? Pls sir
@kavithapk2658
@kavithapk2658 Жыл бұрын
Thank you sir. Ente molk epo 6 month. Avalk mukadapud pani mari.mukadapum chumayum marunnilla.ith koduthaal mathi yo. Epazha ethu kodukadath.
@glorybai8864
@glorybai8864 7 ай бұрын
Thank you doctor ❤️
@ahmeda8304
@ahmeda8304 3 жыл бұрын
Thank you sir
@fathimahanoon3301
@fathimahanoon3301 2 жыл бұрын
Medicine koduthu kondirikkumbhol idh kodukkaamo
@justeena123
@justeena123 3 жыл бұрын
I am a chronic sinusitis patient Bangalore can you help me anyway
@annijoseph7863
@annijoseph7863 4 ай бұрын
ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്
@poovibava8058
@poovibava8058 2 жыл бұрын
താങ്ക്സ് ഡോക്ടർ
@saajithapallikkandy2213
@saajithapallikkandy2213 10 ай бұрын
Docter infection ayal koduthal sheriyaghumo
@girijaanilkumar9700
@girijaanilkumar9700 2 жыл бұрын
Doctor ente husbandinu varshangalayi kafakkettundu. Age 37 aanu. marunnu kazhichal marum.pinneyum varum.oru kuravumilla.carpenter aanu adheham.podiyude allergy karanamano ingane varunne doctor? Jolikku pokuvanum pattanilla.ithu koduthal poornamayum marumo doctor? Pls replay doctor.
@krishnadaskrishnadas9562
@krishnadaskrishnadas9562 2 жыл бұрын
നന്ദി ഡോക്ടർ
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
Hello Doctor Ippozhaanu Notification Kittiyathu SUBSCRIBED..........😁😁✌✌❤
@lekshmijv6730
@lekshmijv6730 2 жыл бұрын
Sir മുതിർന്നവർ എങ്ങനെ കഴിക്കണം പ്ലീസ് reply
@sabiravloge3359
@sabiravloge3359 3 жыл бұрын
Super Dr😊
@jayalekshmiiyer9682
@jayalekshmiiyer9682 2 жыл бұрын
Good advice
@guruvayurappanm8234
@guruvayurappanm8234 2 жыл бұрын
Thanks docter
@aseenaanas9197
@aseenaanas9197 Жыл бұрын
Thanks dr nalla oru അറിവ് തന്നതിന് മരുന്ന് കൊടുത്തു മടുത്തു
@anniedileepdilshadevootti2564
@anniedileepdilshadevootti2564 3 жыл бұрын
3 maasamaaya kunjinu kodukkaamo
@happywithnature9203
@happywithnature9203 3 жыл бұрын
Doctor please tell a remedy for sneezing
@sharafukk9879
@sharafukk9879 2 жыл бұрын
ഇതിൽ തുളസി ഇല cherkan pattumo 2 masam prayamulla kuttigalk
@sulekhasalim1093
@sulekhasalim1093 2 жыл бұрын
Chumayum shwasam muttum maran nadan marunn parayamo
@lissylissy5091
@lissylissy5091 7 ай бұрын
Sir kapham thalavedana undakkumo
@sebestinkp3468
@sebestinkp3468 2 жыл бұрын
Thanku doctor 👋👋👋
@noushadnoushad2486
@noushadnoushad2486 11 ай бұрын
നല്ല അറിവ്....
@thaslibanu7139
@thaslibanu7139 2 жыл бұрын
Thank yyuuh sir
@aromalrajeevan1640
@aromalrajeevan1640 2 жыл бұрын
Good Dr 🙏🙏
@shaheershaheer6642
@shaheershaheer6642 2 жыл бұрын
In shah allah എൻ്റെ കുട്ടികൾക്ക് എല്ലാവർക്കും ഉണ്ട് എന്താ വേണ്ടത് എന്ന് ആലോചിരിക്കുന്ന സമയത്താണ് ഈ വിഡിയോ ഞാൻ കണ്ടത്
@rafiyashafi6820
@rafiyashafi6820 Жыл бұрын
1maasam ayitulla kuttik kodukkan pattumo Dr. Pls reply me
@ithikkatt
@ithikkatt 2 жыл бұрын
very useful information, thank you for sharing this information 😍
@lavanyanithya6568
@lavanyanithya6568 Жыл бұрын
Thanks doctor 🙏
@anjaligs3409
@anjaligs3409 Жыл бұрын
നവര ഇലയോടൊപ്പം കസ്തൂരാതി ഗുളിക ചാലിച്ചു കുഞ്ഞിന് (1& half age) കൊടുത്താൽ പ്രശ്നമുണ്ടോ? Plz റിപ്ലൈ
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 17 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 24 МЛН
СЛЕЗУ РАДИ СЕСТРЫ...
0:57
Тимми Шоу
Рет қаралды 2,2 МЛН
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 14 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 22 МЛН