No video

Natural Remedy for Foot and Toe Fungus, കാൽ വിരലുകൾ അഴുകുന്നത് മാറാൻ നാച്ചുറൽ മരുന്ന്

  Рет қаралды 18,407

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കാൽപാദങ്ങളിലും, വിരലുകളിലും കണ്ടുവരുന്ന അഴുകലും, വിണ്ടുകീറലും മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#FastandEffectiveHomeRemedyforFootandToeFungalInfection
#കാൽപാദങ്ങളിലെഅഴുകലുംവിളളലുംമാറാൻ
#AmazingNaturalRemedyforFootandToeFungus
#HowtoReduceFootandToeFungalInfectionNaturallyAtHome
#TipstoRemoveFootandToeFungalInfection
#HowtoGetRidofFootandToeFungalInfection
#HowtoManageFootandToeFungalInfectionNaturally
കാൽ വിരലുകൾക്കിടയിൽ ഉണ്ടാവുന്ന ആഴുകലും, പൊട്ടലും മാറുന്നതിന് ഫലപ്രദമായ മരുന്നിനെ കുറിച്ചാണ് വീഡിയോയിൽ പരിചയപ്പെടുത്തിയത് ഉള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് റിസൾട്ട് കിട്ടുന്ന ഈ മരുന്ന് ദിവസവും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് പുരട്ടി കിടന്നുറങ്ങിയാൽ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ഉറപ്പാണ്. പ്രധാനപ്പെട്ട മൂന്നു ഔഷധങ്ങൾ ചേർത്താണ് മരുന്ന് തയ്യാറാക്കേണ്ടത്. ഓരോ മരുന്നും വീഡിയോയിൽ പറഞ്ഞ അളവിലെടുത്ത് നന്നായി മിക്സ് ചെയ്തു ഡപ്പയിൽ സൂക്ഷിച്ചാൽ നമ്മുടെ ആവശ്യത്തിനനുസരിച്ച് മരുന്നെടുത്തു പ്രയോഗിക്കാവുന്നതാണ്. നാട്ടിൽ സുലഭമായി കിട്ടുന്ന മരുന്നുകൾ ആണോ ഈ ഔഷധ കൂട്ടിൽ ഉൾപ്പെടുത്തേണ്ടത്. ദീർഘനേരം സ്ഥിരമായി ഷൂസ് ധരിക്കുന്നവർക്ക് ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഈ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#DrSajidKadakkal
#00971554680253

Пікірлер: 37
@Rasheed.9833
@Rasheed.9833 Жыл бұрын
എനിക്ക് ഇപ്പോൾ ഈ ഒരു പ്രോബ്ലം ഉണ്ട്‌ മരുന്ന്ന് വേണ്ടി യൂട്യൂബിൽ വന്ന് നോകിയതാ
@anjithaanju5881
@anjithaanju5881 Ай бұрын
Njanum😢
@vivekkv9329
@vivekkv9329 3 жыл бұрын
Doctor please make a detailed video on this foot care ❤️❤️❤️
@chitraam8574
@chitraam8574 3 жыл бұрын
Ok thank you Doctor for good information.
@pussycat2237
@pussycat2237 3 жыл бұрын
ഒട്ടിയ കവിൾ മാറ്റാനുള്ള tip പറഞ്ഞു തരുവോ plzz 🙏
@firozputhanpeediakkal8319
@firozputhanpeediakkal8319 3 жыл бұрын
സാർ ഇടക്കിടക്ക് വായിൽ പുണ്ണ് വരുന്നു ബി കോംപ്ലക്സ് ഗുളിക കഴിക്കുമ്പോൾ സുഖം ആവും ഗുളിക നിർത്തിയാൽ ഒരു അഞ്ചാറു ദിവസം കൊണ്ട് വീണ്ടും പുണ്ണ് വരുന്നു ഡോക്ടറെ കാണിച്ച് ഗുളിക കഴിച്ചിട്ടു ഇതേ അവസ്ഥയാണ് പൂർണ്ണമായി വരാതിരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
@shareefkv2565
@shareefkv2565 3 жыл бұрын
Thank you ❤️
@thahirarasheed604
@thahirarasheed604 3 жыл бұрын
Good, Thanks sir
@anjalianeesh7579
@anjalianeesh7579 3 жыл бұрын
Thanks doctor 🙏
@shifashams6165
@shifashams6165 3 жыл бұрын
Thank you Dr
@sainabap1211
@sainabap1211 3 жыл бұрын
താങ്ക്സ് dr
@thanweerhisham8772
@thanweerhisham8772 3 жыл бұрын
Thank you sir
@ramlabeevi2267
@ramlabeevi2267 3 жыл бұрын
Thank you
@thasnishabeer4337
@thasnishabeer4337 3 жыл бұрын
Doctor lumbar spine straightening MRI report l kndu enik nalla back painanu treatment eduthu kuravilla oru video cheyumo ithine peti home remedy paranu thero please reply
@jyothsnajohnson8130
@jyothsnajohnson8130 3 жыл бұрын
First👍
@nikhilniks6450
@nikhilniks6450 3 жыл бұрын
Hello doctor.. Feet smell maaran enta cheyyande? Leg fingers മുറിവ് onumillaa.. Plz advise..
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Same procedure
@nikhilniks6450
@nikhilniks6450 3 жыл бұрын
@@drsajidkadakkal3327 thnks doctor... Feetil enganeya smell verunne.. Socks ഉപയോഗിക്കുന്നുണ്ട്..
@Jiyas-yl3on
@Jiyas-yl3on 3 жыл бұрын
Dr varicocele maaran oru natural remadi undo
@kadermajeed9682
@kadermajeed9682 3 жыл бұрын
Very nice 👌
@shabeebvv3705
@shabeebvv3705 3 жыл бұрын
Shareerem muzhuvan velukkanulla tip paranjaroo please
@faizalbinumar9633
@faizalbinumar9633 Жыл бұрын
Dear Dr, Ethenkilum medicine parayumo, uae yilanu work cheyyendathu. جزاك الله خير
@nammuandme
@nammuandme Жыл бұрын
Sahikkan vayyatha chorichilum vedanayum sahikunna njan 😢
@FRTBOY1739
@FRTBOY1739 3 жыл бұрын
Thank uuuuuu
@sujatharavi9348
@sujatharavi9348 3 жыл бұрын
ഇയർ ബാലൻസ് പ്രശ്നം അതിനു എന്താ മെഡിസിൻ പ്ലസ് റിപ്ലൈ സാർ
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
dr manoje kozhikod
@ShamlaShukoor-we2si
@ShamlaShukoor-we2si 14 сағат бұрын
Enikkum und
@murthasapk
@murthasapk 3 жыл бұрын
Doctor ne contact cheyyan enthelum option undo?
@arunimasatheesh1078
@arunimasatheesh1078 3 жыл бұрын
ഡോ. പ്രസവശേഷം കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിനായി എന്തെങ്കിലും ക്രീം ഉണ്ടോ
@UMAR-cj7qy
@UMAR-cj7qy 3 жыл бұрын
👍🏼
@naturelvillege5372
@naturelvillege5372 3 жыл бұрын
👍👍👍👍
@ritavinod5814
@ritavinod5814 3 жыл бұрын
👍❤️
@sangeethaam8857
@sangeethaam8857 3 жыл бұрын
ഇത് ഫ്രിഡ്ജിൽ വെക്കാതെ ഉപയോഗിക്കാൻ പറ്റുമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. room temperature മതി
@sangeethaam8857
@sangeethaam8857 3 жыл бұрын
@@drsajidkadakkal3327 tnq sir
@shahirahmedbayal2783
@shahirahmedbayal2783 3 жыл бұрын
@@drsajidkadakkal3327 aama vaadham ESR Kooduthalannu Kurakanulla oru marunu paranchi therumo
@ishalinpookkal9633
@ishalinpookkal9633 3 жыл бұрын
Kaal vindu keerunathinu nthenkilum marunnu undo doctor
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН