No video

Natural Remedy for Foot Pain and Burning Sensation, കാൽപാദം വേദനയും,ചുട്ട്പൊളളലിനും ഔഷധ ഇല പ്രയോഗം

  Рет қаралды 382,806

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

Пікірлер: 293
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും കൂടുതലായി കാൽപാദങ്ങളിൽ കണ്ടുവരുന്ന വേദനയും, കാല് #ചുട്ടുപൊള്ളലും മാറ്റുന്നതിനെ വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഈ റെഡി തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധ ഇലയാണ് ഉപയോഗപ്പെടുത്തേണ്ടത്. വളരെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന ഈ റെഡി കാലിൻറെ പാദങ്ങളിൽ ഉണ്ടാവുന്ന വേദനയ്ക്കും, കാല് തരിപ്പ്, കാല് ചുട്ടു പൊള്ളൽ, കാൽപ്പാദങ്ങളിൽ സൂചി കുത്തും പോലെയുള്ള അവസ്ഥ ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാവുന്നതാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് സമയമെടുത്തു കാലിലെ ഈ ഔഷധപ്രയോഗം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി ഒരു ആഴാച്ച കൊണ്ട് തന്നെ ഫലം കിട്ടുന്ന ഈ റെമഡി പ്രായഭേദമെന്യേ വ്യാസം എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും ഓർമ്മപ്പെടുത്തുന്നു. വളരെ ശ്രദ്ധയോടെ കൂടിയാണ് ഈ മരമടി പ്രയോഗിക്കേണ്ടത്. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzfaq.info/love/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@donamary8423
@donamary8423 3 жыл бұрын
Ĺĺl
@gramophonepulpally2601
@gramophonepulpally2601 3 жыл бұрын
Ppp
@nibymendez8119
@nibymendez8119 3 жыл бұрын
Ok
@thomasmuttath3880
@thomasmuttath3880 Жыл бұрын
Kallaady pain
@nasriameer2899
@nasriameer2899 Жыл бұрын
@padminidevi7389
@padminidevi7389 7 ай бұрын
Dr. പറഞ്ഞ രീതിയിൽ ചെയ്തു നോക്കി. നല്ലപോലെ വേദന മാറി. Exercise ചെയ്യുന്നുണ്ട്
@raseenarahman8788
@raseenarahman8788 Жыл бұрын
Dr.ഈ അസുഖമെനിക്കുണ്ട് കൂടാതെ തരിപ് മാസിപൈൻ കാലിൽ നീരിറക്കം കടച്ചിൽ ഒക്കെ ഉണ്ട് .ഓരോ നല്ല മരുന്നുകൾ പറഞ്ഞു തരുന്നതിന്ന് നാന്ദി 🙏🥰
@valsarajkattil5551
@valsarajkattil5551 3 жыл бұрын
സർ, വളരെ നല്ല അവതരണം, very useful info. Thanks and keep it up.
@maithrigopidas8812
@maithrigopidas8812 3 жыл бұрын
നല്ല ഒരു അറിവാണ്. താങ്ക്‌സ് ഡോക്ടർ
@pushpakumartpillai9018
@pushpakumartpillai9018 3 жыл бұрын
Dear Dr. MahadevaKshetrangalkkaduttum MahadevaPujakjum Erukku Pradhanamanu Kuvalam, Erukku Ellam Pradhanamanu Nammude Purvikar Manasilakkiyirunnu❤️
@pathilchiravincent1800
@pathilchiravincent1800 3 жыл бұрын
Good message sir, Thank you and God bless you.
@priyaavinash3816
@priyaavinash3816 3 жыл бұрын
Thank you so much doctor for this video👍 It was very informative. Please keep sharing your valuable knowledge with us🙏
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
India il eshtampoleyundu doctor, thanku
@naseergafoor3694
@naseergafoor3694 3 жыл бұрын
Ente kalil Dr. Paranja same vedhanaund.ipol 2 days ayi cheriya neerum und.correct samayathil thane Dr. Solition paranju thannu. Thank you Dr.
@vcviswanathan7744
@vcviswanathan7744 4 ай бұрын
ഇത് നാട്ടിൽ നിറയെ ഉണ്ട്‌. ഇത്ര ഗുണം ഉള്ള മെഡിസിൻ ലീഫ് ആണെന്ന് അറിയില്ലായിരുന്നു. Thanku ഡോക്ടർ
@sethumadhavank8029
@sethumadhavank8029 3 жыл бұрын
ഡോക്ടർ, വളരെ നല്ല സന്ദേശം, താങ്ക്സ്
@sumasatheesh6180
@sumasatheesh6180 3 жыл бұрын
Thank-you Dr.. 🙏🏻🙏🏻🙏🏻🙏🏻🤝🤝🙌🏻🙌🏻
@jaseenas4687
@jaseenas4687 Жыл бұрын
അതെ dr ഇതേ വേതന തന്നെ thanks 🙏🙏
@girishprabhu4978
@girishprabhu4978 5 ай бұрын
Thank you Dr very much suffering 😢
@sosammaabraham5064
@sosammaabraham5064 3 жыл бұрын
good message, thanks Dr.
@deepthianil1457
@deepthianil1457 27 күн бұрын
ഡോക്ടർ കടയ്ക്കൽ എവിടയാണ്
@rahelammageorge3980
@rahelammageorge3980 Жыл бұрын
Thank you Dr. I am facing the problem now.
@thahirarasheed604
@thahirarasheed604 3 жыл бұрын
വീഡിയോ കാണാൻ താമസിച്ചു.
@manojsingerwayanad7052
@manojsingerwayanad7052 2 жыл бұрын
Thank you Dr good msg,👏👏👏
@magicalworld9714
@magicalworld9714 8 ай бұрын
Valare upakarapratham jn 🙏🙏🙏🙏
@aishunidhi891
@aishunidhi891 3 жыл бұрын
Ellavarkkum help full ayittulla video ane sir thanks
@manoojashaik655
@manoojashaik655 2 жыл бұрын
Thank u for the information
@komalapurushothamkomala8071
@komalapurushothamkomala8071 3 жыл бұрын
Correct message. Doctor ee leaf use chythal kurayum,.
@nirmalachandran9870
@nirmalachandran9870 3 жыл бұрын
നന്ദി ഡോക്ടർ
@suresht5871
@suresht5871 6 ай бұрын
ചുടുകല്ല് ചൂടാക്കി അതിന് പുറത്ത് ഏരിക്കിലവച്ചിട്ട് പാദം അതിനു പുറത്ത് വയ്യ്ക്കുന്നതാണ് നല്ലത്
@anzaryafzal1235
@anzaryafzal1235 Ай бұрын
😂😂😂
@vijayanair1195
@vijayanair1195 3 жыл бұрын
Thankyou Dr Very useful
@preetasreeram9204
@preetasreeram9204 3 жыл бұрын
Thank you DOCTOR . I have this issue. Iam IN AJMAN.
@user-ed6nv1li1f
@user-ed6nv1li1f 5 ай бұрын
എനിക്ക് same vedhanayane thankyou doctor❤
@magicalworld9714
@magicalworld9714 8 ай бұрын
Valare upakaram 🙏🙏🙏🙏
@abdulkareemedappatta4921
@abdulkareemedappatta4921 5 ай бұрын
നന്ദി ഡോക്ടർ🙏
@resiabeegamcp4545
@resiabeegamcp4545 3 жыл бұрын
I am suffering from planterfaciates last one year. I do this alternative days. One of my friend adviced me this methord is very effective. Now i am more confident to herar ur valuable information. Thank you so much Sir.
@habeebanaseef8495
@habeebanaseef8495 3 жыл бұрын
Relief undo.. Pls reply
@valsalam4605
@valsalam4605 Жыл бұрын
വളരെ ഉപകാരം 🙏🙏🙏🙏
@ushakumarivazhamuttathu8702
@ushakumarivazhamuttathu8702 3 жыл бұрын
സാർ എനിക്കും ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ
@aswinsminiature448
@aswinsminiature448 Жыл бұрын
Sir orupadu nannid jnan kure aayi ee upputi vedana sahikam tjudagget nale thanne cheythokanm ...mariya matheenu
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Ningalude upakarapradhamaya videos kandu orupad gunangal kitti..obesity kurayanulla water therapy cheythu wait kuranju orupad nanniyund sir...inium itharam videos prathekshikunnu..thanks alot....🙏
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
വളരേ നന്ദി
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
അ ശോകൻ.കെ.ആർ.
@harisubha4089
@harisubha4089 8 ай бұрын
Very good information.thanks I am a fan of ur medical advicesehich u post in ur whatsup.all the best expecting more valuable adivices.
@udayakadakkal8892
@udayakadakkal8892 10 ай бұрын
Good message sir 👍
@shamshadali2743
@shamshadali2743 3 жыл бұрын
Thank you sir
@pmmohanan9864
@pmmohanan9864 7 ай бұрын
Thanks doctor for the information.
@premap3400
@premap3400 Ай бұрын
Ol
@Nova-go1jg
@Nova-go1jg 2 жыл бұрын
സാറിനെ ഞാൻ ദൈവ തുല്ല്യനായി കാണുന്നു.കാരണം ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.അസഹനീയം
@shamnasshamnu8149
@shamnasshamnu8149 Жыл бұрын
Mariyo
@ameerayikkara8991
@ameerayikkara8991 3 жыл бұрын
Very useful message
@anjanasreeraj5696
@anjanasreeraj5696 3 жыл бұрын
Very useful information
@cvantony6169
@cvantony6169 3 жыл бұрын
Sir, pimples മാറുവാൻ ഉള്ള ഒരു natural remedy പറഞ്ഞു തരുമോ...
@famonshanu3678
@famonshanu3678 2 жыл бұрын
Thankyou somuch doctor
@ajumonunidu9134
@ajumonunidu9134 Жыл бұрын
വെരിക്കോസ് ഉണ്ട് ആ കാല് വേദനിക്കുമ്പോൾ നല്ല ചൂട് ഉണ്ട് എന്താ ഡോക്ടർ ഇങ്ങനെ ചൂട് ഉണ്ടാവുന്നത്
@omanaunniomanaunni2883
@omanaunniomanaunni2883 Ай бұрын
ഈ ഇല സൂപ്പറാണ് എന്റെ ഉപ്പുറ്റി വേദന മാറി 👍🏻
@nte9761
@nte9761 3 жыл бұрын
Thank you Dr. It's very useful tips for me, I got it at right time.thanks ones more. Shall this useful for shoulder pain ?
@aravindb5182
@aravindb5182 3 жыл бұрын
Good information👍
@user-xm8pf5wm9b
@user-xm8pf5wm9b 5 ай бұрын
Thanks dr 🙏🙏🙏
@MantraCurryWorld
@MantraCurryWorld 2 жыл бұрын
Thank you Doctor
@sujamampalathu1025
@sujamampalathu1025 3 жыл бұрын
Thank you dr
@gracyfrancis1121
@gracyfrancis1121 2 ай бұрын
Thank you dactor
@user-lb7xw8sp4z
@user-lb7xw8sp4z 2 ай бұрын
വളരെ. ഉകാരം.
@agoshr3420
@agoshr3420 3 жыл бұрын
ഡോക്ടർ കാലിന്റെ അടി വിണ്ടു ക്കീറുന്നതിനുള്ള മരുന്ന് എന്താണ്
@priyanair1848
@priyanair1848 3 жыл бұрын
Thank u Dr.
@yashodhasoman9898
@yashodhasoman9898 3 жыл бұрын
Thanku doctor Good Information👌👍God bless you🙏🌷
@catherine9980
@catherine9980 3 жыл бұрын
Thank you doctor
@indulekhababu7016
@indulekhababu7016 Жыл бұрын
Thankyou sir 🙏🏻
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
Thankyou for giving this informative video👍👍
@sakkeenasakkeena3368
@sakkeenasakkeena3368 3 жыл бұрын
Mashaallah good information
@babykuttymathew2314
@babykuttymathew2314 2 жыл бұрын
Pls upload video for allergy breathing problems home remedy
@sasidharanmk4494
@sasidharanmk4494 Жыл бұрын
Check your food
@renjinikumarink8073
@renjinikumarink8073 Жыл бұрын
Thank you Dr.
@thahirarasheed604
@thahirarasheed604 3 жыл бұрын
Good Thanks sir
@prabhaiyer4457
@prabhaiyer4457 Жыл бұрын
Thanks a lot Dr.
@sarada438
@sarada438 3 жыл бұрын
Thank you very much doctor❤️
@muhammedrafiptoorakammanup7404
@muhammedrafiptoorakammanup7404 3 жыл бұрын
എനിക്കൊരു അനുഭവമുണ്ട് ഞാൻ കുറേ കാലിൻറെ മടമ്പു വേദന ഉണ്ടായിരുന്നു "ഞാൻ അത് ആദ്യം അറിഞ്ഞത് തമിഴ്നാട്ടിൽ നിന്നാണ് പൂർണമായും മാറി
@nizarvatakara2557
@nizarvatakara2557 Жыл бұрын
Thaaankz doctor
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Thanku Dr
@rahimaibrahim7413
@rahimaibrahim7413 3 жыл бұрын
വളരെ ഫലപ്രദമാണ്. പലതരത്തിലുള്ള വേദനകൾക്കും എരുക്കിന്റെ ഈ ഇല കൊണ്ട് പണ്ട് തൊട്ടേഉമ്മ ഉപയോഗിച്ച് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് ഞാനും.
@amrutha817
@amrutha817 2 жыл бұрын
കല്ലുപ്പ് ചേർത്ത് അരച്ച് ഇടാമോ. ചൂട് വെയ്ക്കാൻ പറ്റിയില്ലെങ്കിൽ
@vakkeelradhakrishnan7148
@vakkeelradhakrishnan7148 3 жыл бұрын
Thanks a lot dr.
@avellarampara5533
@avellarampara5533 3 жыл бұрын
Dr. Is it beneficial for knee pains?
@Ashrafali-lc7qp
@Ashrafali-lc7qp 2 жыл бұрын
Enikk kalpadathinte puram bagathanu vedana. Try cheithu nokkanam. Oru pad kalamayi thudangiyitt sir. Kure drs ne kanichu. Ithum onn nokkam.
@ahsann4732
@ahsann4732 2 жыл бұрын
Thank you very much doctor...
@rachelthomas-yg6jc
@rachelthomas-yg6jc Ай бұрын
Thsnks a lot
@bijijoseph508
@bijijoseph508 Жыл бұрын
Thank you Dr
@fdhafza9683
@fdhafza9683 3 жыл бұрын
Inkum und e asugam try cheyyanam thanks dr
@pnimtpnuter6011
@pnimtpnuter6011 3 жыл бұрын
Thanks dr
@user-qn3im5do6h
@user-qn3im5do6h 6 ай бұрын
Thank u. DR..enike padathila,upootikilla.sciatica unde. Vedana thinnu maduthu uric,acid normal
@nisasvlogs1189
@nisasvlogs1189 3 жыл бұрын
സർ എനിക്ക് പുറം ഭാഗത്താണ് പുകച്ചിൽ അതായത് ഷോൾഡറിൻ്റെ താഴെ ആയിട്ട് എന്താണ് അതിന് കാരണം ഒന്നു പറഞ്ഞു തരാമോ
@akhilaas8521
@akhilaas8521 3 жыл бұрын
വെയിറ്റ് കൂടിയാൽ പാദ oവേദന ഉണ്ടാവുമോ?
@ayman7055
@ayman7055 2 жыл бұрын
അയ്യോ...... തോന്നുന്നു.... എനിക്ക് സഹിക്കാൻ വയ്യ. തടി ഒരുപാടു കൂടുതലാ
@ashokanm3563
@ashokanm3563 3 жыл бұрын
പി.കെ. മിഡിയ എന്ന യു ട്യൂബ് ചാനലിൽ ഇത്തരം ഔഷധ വിധികളെ വിശദമായി പ്രതിപാദിക്കുന്നുണ്ട്
@rasheedtck5157
@rasheedtck5157 7 ай бұрын
Please suggest any ayurveda cream re
@sunithashabu3366
@sunithashabu3366 3 жыл бұрын
Thans sir
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
റൈയിൽ ട്രാക്കിൽ എല്ലാ ഭാഗത്തും കണ്ടു വരുന്നു എരിക്കിൻ ഇല
@sreejav3038
@sreejav3038 3 жыл бұрын
Eniku raavile enikumbol nalla vethanyanu ethu cheythu nokaam
@jancypaul1447
@jancypaul1447 5 ай бұрын
Thanks
@shajucherian9736
@shajucherian9736 4 ай бұрын
വെരിക്കോസ് വെയിൻ മാറുന്നതിന് എരിക്കിന്റ് ഇല അരിഞ്ഞ് തുണിക്ക് അകത്ത് കിഴി കെട്ടി ആവണക്കെണ്ണ തവയിൽ കുറച്ച് ഒഴിച്ച് കിഴി ചൂടാക്കി വച്ചാൽ പത്ത് ദിവസത്തിനകം കുറയുന്നതാണ്.
@ambiencekitchen
@ambiencekitchen 2 жыл бұрын
Thanks doctor👨‍⚕ I will try it.
@s8a8i1
@s8a8i1 3 жыл бұрын
മുട്ടിൽ ചുട്ടു നീറ്റൽ ഉണ്ട്‌. Cupping ചികിത്സ കൊണ്ട് മാറുമോ?
@ramachandrankrishnan1236
@ramachandrankrishnan1236 3 жыл бұрын
Aani rogathinu ithu kollaamo sir can you post a vedeo for this aani thank you
@rajalekshmyramaiyer983
@rajalekshmyramaiyer983 3 жыл бұрын
Tk u 🙏
@VP-ou5sf
@VP-ou5sf Жыл бұрын
Good information
@senthilnathan2411
@senthilnathan2411 3 жыл бұрын
Chenkal stavil vachu choodaki athinte mukalin yerukinte yila vachu mukallil kalu amarthi vachu kurachu neram njan vaikarundu.. Vethana kurayum
@jessyjohnson7815
@jessyjohnson7815 Жыл бұрын
Kaikalugal viyarkunnadhinulla parisharam parayumo
@sajithaammu2475
@sajithaammu2475 3 жыл бұрын
Thax dr
@shelasham5955
@shelasham5955 3 жыл бұрын
Anikkum vatthana ondu eivida eitthu kidulla vara anthagilum parangnu tharamo sir please
@soudhasaleem2819
@soudhasaleem2819 3 жыл бұрын
Ee ila eduthu aryika athu moodi kidakunna vidam ellenna oszhichu vaikuka 15 days Ella divasavum ilakikodukanam 15 day kaszhinjal aricheduthu athil acha kalpuram 6 ennam ittivechu vedanaulla bagathu prsttiyal vedana marum njan undaki aadyam enikum pinne oruadu alkarkum chaithu nallathanu
@nims114
@nims114 3 жыл бұрын
മാസങ്ങളായി യുട്യൂബിൽ വന്നതാണ് എരുക്കില കാലേൽ വയ്ക്കുന്ന ഇക്കാര്യം. റബർ ബാൻഡിട്ടു കാലിനടിയിൽ വയ്ക്കാം എന്നും പറഞ്ഞിരുന്നു.
@leela9154
@leela9154 Жыл бұрын
Valichu neettathe kariyam paranju thanna srinunanni👌👌👌👌👌👌👌👌👌🙏🇮🇳🙏🇮🇳🇮🇳
@shefeekshaji
@shefeekshaji 10 ай бұрын
Rasal kaimayil sherikkum und
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 44 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 44 МЛН