Рет қаралды 422,648
തുടയിടുക്കിലെ കറുപ്പും ചൊറിച്ചിലും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#NaturalRemedyforInnerThighsDarkness
#HowtoGetRidofThighsDarkness
#തുടകൾക്കിടയിലെകറുപ്പുംചൊറിച്ചിലും
#BestHomeRemedyforInnerThighsdarkness
#NaturalRemedyforInnerThighsItching
#തുടകളിൽഉണ്ടാകുന്നചൊറിച്ചിൽമാറാൻ
#BestandEffectiveRemedyforThighsDarkness
#ThighsDarknessandItching
വളരെ സൗകര്യാർഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മാർഗങ്ങളാണ് വീഡിയോ വിശദമാക്കി ഉള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം കിട്ടുന്ന ഈ നാച്ചുറൽ മരുന്ന് പ്രയോഗം തുടയിടുക്കിൽ കണ്ടു വരുന്ന കറുപ്പ് നിറം മാറാനും ചൊറിച്ചിൽ മാറാനും ഫലപ്രദമാണ്. പകൽസമയങ്ങളിൽ അത്തരം ഭാഗത്ത് പുരട്ടേണ്ട മരുന്ന് പ്രയോഗവും, രാത്രി സമയങ്ങളിൽ പുരട്ടേണ്ട മരുന്ന് പ്രയോഗവും വിശദമായിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട്. ശരീരഭാരം കൂടുന്നത് അനുസരിച്ച് തന്നെ കാലുകളിലെ മാംസളമായിട്ടുള്ള ഭാഗങ്ങളിൽ കൊഴുപ്പുകളുടെ സാന്നിധ്യം ഉണ്ടാകുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കൊഴുപ്പു കുറയ്ക്കുന്നതിന് വേണ്ടിയിടുളള മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോയിൽ വ്യക്തമാണ്. അടി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ശുചിത്വത്തിനെ പ്രാധാന്യവും വിശദമായ തന്നെ വീട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal