Natural Remedy for Stomachache, വയറുവേദന മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്

  Рет қаралды 140,998

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

വയറുവേദന മാറുന്നതിന് വളരെ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalRemedyforStomachache
#വയറുവേദനമാറാൻ
#BestandEffectiveRemedyforStomachache
#NaturalHomeRemedyforStomachache
#വയറുവേദനമാറാൻഫലപ്രദമായഔഷധം
വയറുവേദന, വയറുസംബന്ധം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ മാറുന്നതിന് വളരെ ഫലപ്രദമായി തന്നെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഔഷധമാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വേദന പൂർണ്ണമായി മാറി കിട്ടുന്നതിനും, ദഹനസംബന്ധമായ ആയിട്ടുള്ള പ്രയാസങ്ങൾ മാറുന്നതിനും ഫലപ്രദമായ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഈ ഔഷധം തുടർച്ചയായി മൂന്നു ദിവസമാണ് സേവിക്കേണ്ടത്. തയ്യാറാക്കേണ്ട വിധവും, അളവും കൃത്യമായിത്തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. വയറു വേദന കൊണ്ട് പ്രയാസപ്പെടുന്ന വർക്കും ഉദരസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വർക്കും ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 96
@anianees3767
@anianees3767 3 жыл бұрын
Thks ❤👍🌹
@padminiravi8268
@padminiravi8268 2 жыл бұрын
Thank u Dr... 🙏🙏
@vrgeetha6269
@vrgeetha6269 3 жыл бұрын
Thank u Doctor🙏
@aswathyaswathy1326
@aswathyaswathy1326 3 жыл бұрын
Thanks Dr.🙏🌹
@latheefperumanna2550
@latheefperumanna2550 2 жыл бұрын
Thank u doctor💐💐
@annammachacko6811
@annammachacko6811 3 жыл бұрын
Thanks🙏
@sarada438
@sarada438 3 жыл бұрын
Ok thanks doctor
@neenaak5007
@neenaak5007 3 жыл бұрын
Thanks dr
@myschoolwork5991
@myschoolwork5991 2 жыл бұрын
Thanks D. R
@jijojoseph2878
@jijojoseph2878 Жыл бұрын
Thanks 😊
@subaidasubaida105
@subaidasubaida105 3 жыл бұрын
Tanks dr
@JijuKarunakaran
@JijuKarunakaran Жыл бұрын
thank you sir.....
@shantec561
@shantec561 5 күн бұрын
Tnx❤❤
@vijayakumarann3456
@vijayakumarann3456 11 ай бұрын
Very informative. Good
@MuhamadRafi-iz7tq
@MuhamadRafi-iz7tq 7 ай бұрын
Ente wife ravile enittaal vayaru vedhana sahikkaan pattatha vedhana 1 age kunju undu Doctor kanichu gyas paranju Doctor please reply
@geethaamma9077
@geethaamma9077 3 жыл бұрын
നല്ല ഒരു റെ മടി യാണ്. വെള്ളം തിളപ്പിക്കുമ്പോൾ ജാതി പത്രി ഉൾപ്പെടുത്താറുണ്ട്. താങ്ക്സ് dr. 🌹
@winterfalls6285
@winterfalls6285 2 ай бұрын
Thank you doctor 😊😊
@MuhammadKhan-mi9oi
@MuhammadKhan-mi9oi Жыл бұрын
നല്ലൊരു അറിവാണ് ഡോക്ടർ
@ShihabShihab-ub4ld
@ShihabShihab-ub4ld 2 ай бұрын
Thanks
@SarathChandran-jx8mr
@SarathChandran-jx8mr Ай бұрын
Thanks sir
@naju5513
@naju5513 2 жыл бұрын
Inshaallah
@sherishemivlog1316
@sherishemivlog1316 3 жыл бұрын
Sir fibroid maranulla ottamooli pls
@ahmedshahanaz
@ahmedshahanaz 3 жыл бұрын
Dr. How many times in a day?
@1puramannur
@1puramannur 3 жыл бұрын
Thanks dear ❤️❤️❤️
@rmarshad2482
@rmarshad2482 3 жыл бұрын
Hus രണ്ട് ദിവസം aayi വിഷമിക്കുന്നു thanks dr. കൊടുത്തു നോകാം. കാത്തിരുന്ന വീഡിയോ.
@fathimah2233
@fathimah2233 Жыл бұрын
Result kityyo
@sajinam8271
@sajinam8271 3 жыл бұрын
Veedum height increasing video cheyumo
@fidha6131
@fidha6131 3 жыл бұрын
Ok sir
@dayanajoseph9572
@dayanajoseph9572 3 жыл бұрын
Good
@hinumolov1665
@hinumolov1665 2 жыл бұрын
Kuttikalkk kodukkamo DR
@christovarghese6562
@christovarghese6562 2 жыл бұрын
Jatika matram pakuthi kazcha mathi
@ashokanputhoor2636
@ashokanputhoor2636 10 ай бұрын
Good 👍
@sajithakpmamukoya8754
@sajithakpmamukoya8754 7 ай бұрын
ഡോക്ടർ സ്റ്റോണ് വയറുവേദനയ്ക്ക് എന്താ ചെയ്യുക
@nafeesak3461
@nafeesak3461 Жыл бұрын
ജാതിക്ക കഷായം 2 ക്ല, സ്വെള്ളം (ക്ലാസ് ആക്കനൊ
@udayakadakkal8892
@udayakadakkal8892 10 ай бұрын
👍👍👍
@shajahanvadakkarakath9703
@shajahanvadakkarakath9703 Ай бұрын
Kuttikalk kodukkan pattumo
@MNRVS384
@MNRVS384 Ай бұрын
Vayar pugachil maran entha cheyya 10 vayasulla kuttikke
@mansoorputhiyath01
@mansoorputhiyath01 8 ай бұрын
Thanks ❤❤❤
@shijimathew5686
@shijimathew5686 Ай бұрын
Kids nu kodukkan pattumo
@sunilvp6348
@sunilvp6348 2 жыл бұрын
Ok tanks sir
@achuachu6445
@achuachu6445 3 жыл бұрын
💙💙
@sheejothekkekara9589
@sheejothekkekara9589 3 жыл бұрын
Doctor.....can you do a vedio about Depression, panic anxiety, obsessive compulsive disorder? What is the natural medicine or solution for this?
@roadbrand2321
@roadbrand2321 Жыл бұрын
Meditation
@irshadfaseeha7755
@irshadfaseeha7755 2 ай бұрын
ഉണങ്ങിയത് പറ്റുമോ
@rosythomas9847
@rosythomas9847 3 жыл бұрын
Thank you Sir
@mp3426
@mp3426 3 жыл бұрын
🙏🙏🙏
@rukkukavvayirukkukavvayi532
@rukkukavvayirukkukavvayi532 6 ай бұрын
2 ഗ്ലാസ് വെള്ളം തിളപ്പിച്ചിട്ട് എത്രയെങ്കിലും അളവിൽ കുറുക്കണോ ,പിന്നെ ഇത് ഏത് നേരത്താ ? ഭക്ഷണത്തിന് മുമ്പോ പിന്നിലോ കഴിക്കേണ്ടത്
@anandpa127
@anandpa127 3 жыл бұрын
Ok
@shajahanshajahan7425
@shajahanshajahan7425 3 жыл бұрын
😍😍😍
@saneeejsanu8532
@saneeejsanu8532 2 жыл бұрын
2.jestinum thaye vayarenta bakam thudangunna stalathu aanu vendana
@Pkd.99
@Pkd.99 Жыл бұрын
Gastric
@habeebarahman4222
@habeebarahman4222 3 жыл бұрын
Good👍👍👍
@risyams1164
@risyams1164 2 жыл бұрын
🙌
@afsalmp3598
@afsalmp3598 3 жыл бұрын
Tku Dr🙏🌹
@seenathseenath7721
@seenathseenath7721 11 ай бұрын
രാത്രി പാതിരക്കു വയറുവേദന സഹിക്കാൻ പറ്റാതെ രണ്ടുവട്ടം vannu😢😢😢 പേടിച്ചുപോയി അത് എന്തുകൊണ്ടാണ് വരുന്നത് സാർ ആരോടും ഒന്ന് പറഞ്ഞു കരയാൻപോലും ആൾ ഇല്ല തൊട്ടടുത്തു കിടക്കുന്ന മോന്റെ മുഖകാണുമ്പോൾ കരഞ്ഞുപോവ ഞാൻ 4വർഷായി വയർ എരിച്ചിൽ undavarund
@ShahidCh-op2ek
@ShahidCh-op2ek 20 күн бұрын
എനിക്കും ഇത് തന്നെ ഇപ്പോൾ 4 വർഷം ആയി അതിയത്തെ 2 വർഷം രാത്രി വയറു വേദന ഉണ്ടായിരുന്നു ഇപ്പോ 2 വർഷമായിട്ട് രാത്രി ഇല്ല പകൽ ഉണ്ട് സഹികാൻ കഴിയുന്നില്ല 😢😢
@ramlabivp4448
@ramlabivp4448 3 жыл бұрын
ദിവസം ഒരു നേരം കുടിച്ചാൽ മതിയൊ?
@ASARD2024
@ASARD2024 7 ай бұрын
മെതി
@risyams1164
@risyams1164 2 жыл бұрын
Kudichapol mari
@ahamedkutty7212
@ahamedkutty7212 3 жыл бұрын
Inshallah
@achuachu6445
@achuachu6445 3 жыл бұрын
Mmmmok
@shamilashamila9035
@shamilashamila9035 4 ай бұрын
😍😍😍👍👍👍
@rohithr4181
@rohithr4181 2 жыл бұрын
Sir njan pergent anne ,Eniku kudikamo
@hanifakunja-ky6om
@hanifakunja-ky6om Жыл бұрын
Pacha inji kadich thinnuka
@Allfire101
@Allfire101 3 жыл бұрын
നെജു വേത്ഥന മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Very soon
@shahanatalks6479
@shahanatalks6479 4 ай бұрын
Dr നല്ല വയറു വേദന മാറോ 😭😭😭
@sanjana4024
@sanjana4024 Жыл бұрын
Beef kazhichal undakunna vayaruvedanamaran enthacheyede?
@sanjana4024
@sanjana4024 Жыл бұрын
Kuttikalil
@jameela3179
@jameela3179 2 ай бұрын
😮😮😮😮😮
@achuachu6445
@achuachu6445 3 жыл бұрын
Aaaa
@nusrathnusru4118
@nusrathnusru4118 Жыл бұрын
കുട്ടികൾക്ക് കൊടുക്കാവോ
@udayadas9558
@udayadas9558 3 жыл бұрын
പച്ചക്കു അരച്ച് ഇത്തിരി കഴിക്കും വയറു വേദനക്ക്
@udayadas9558
@udayadas9558 3 жыл бұрын
ഇങ്ങനെആണ് വേണ്ടത് എന്നറിയില്ലാരുന്നു
@afsanaafsana1543
@afsanaafsana1543 8 ай бұрын
ബീഫ് കൈച്ചാൽ വയറുവേദന വരും അതിന് മരുന്ന് undo
@tradeiinstock
@tradeiinstock 8 ай бұрын
ഉണ്ട്, ബീഫ് കഴിക്കാതിരിക്കുക 😂😂
@saidunissaharis9033
@saidunissaharis9033 6 ай бұрын
😂​@@tradeiinstock
@shihanashehan860
@shihanashehan860 Ай бұрын
നല്ല ഉത്തരം 😄​@@tradeiinstock
@thahirathahi5736
@thahirathahi5736 Ай бұрын
​@@tradeiinstock😂😂
@mohammedgasni1764
@mohammedgasni1764 Ай бұрын
Pashu erachi anu prashnam enikum und
@tintuthomas107
@tintuthomas107 3 жыл бұрын
മുടി ഉണ്ടാകാൻ പറഞ്ഞ മരുന്ന് 1 മണിക്കൂറിൽ കൂടുതൽ തലയിൽ പുരട്ടി നിന്നാൽ പ്രശ്നം ഉണ്ടോ, 2മണിക്കൂർ ഒക്കെ.
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
45m to 1 hr മതി
@ASARD2024
@ASARD2024 7 ай бұрын
ഒരു മരുന്ന് തേച്ചാലും മുടി വളരില്ല .പകരം തലവേദന കിട്ടും
@nandakumarnandannandu5485
@nandakumarnandannandu5485 2 жыл бұрын
Sir, എനിക്ക് ഇപ്പോൾ ഒരു മാസമായി വയറിന്റ വലതു വശം നല്ലവേദന ഉണ്ട് മരുന്നുകൾ കഴിച്ചു കുറവില്ല എന്ത് ചെയ്യണം, എന്തായിരിക്കാം. മറുപടി പ്രേതീക്ഷിക്കുന്നു
@faizalpanavally1296
@faizalpanavally1296 2 жыл бұрын
എനിക്കും വയർ വേദന ആണ് മൂന്നു മാസം ആയി പല മരുന്നും കഴിച്ചു മാറും നില്ല
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
എനിക്കും ഉണ്ട് പക്ഷെ ആരും മറുപടി തരുന്നില്ലല്ലോ
@gayathrisb318
@gayathrisb318 Жыл бұрын
Mariyooo
@Rabin-bi8rw
@Rabin-bi8rw Жыл бұрын
എനിക്കും കുറെ ആയി വയറുവേദന തുടങ്ങീട്ട് എന്തോസ്കോപ്പി ഒക്കെ ചെയ്തു ഗ്യാസ് ആണെന്ന് dr പറഞ്ഞത് but enik😭മരുന്നില്ല 🤲
@gayathrisb318
@gayathrisb318 Жыл бұрын
@@Rabin-bi8rw vayarinte eethu side aanu
@jpindia6304
@jpindia6304 Жыл бұрын
ജാതകം വായന മുഴുവന്‍ കേള്‍ക്കേണ്ട ഗതികേട്...അവസാനം റെമിടി....
@karlos3416
@karlos3416 3 жыл бұрын
ഹലോ mr, ഡോക്ടർ, നിങ്ങടെ ഈ കമന്റ് ബോക്സിൽ കമന്റ് ഇട്ടട്ടും കാര്യമുണ്ടോ എന്നറിയില്ല, എന്നാലും ഇടുന്നു, നിങ്ങളുടെ വാട്സ്പിൽ കഴിഞ്ഞ 4 ദിവസമായി മെസ്സേജ് അയക്കുന്നു, നോ റിപ്ലൈ, അതുകൊണ്ട് ഗുണമൊന്നും ഇല്ലങ്കിൽ, കൊണ്ട് കളഞ്ഞുടെ നിങ്ങള്ക്ക്, ആൾക്കാരെ എന്തിനു പൊട്ടന്മാര്ക്കുന്നു ഇങ്ങനെ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
നിങ്ങൾ എൻറെ വീഡിയോ സ്ഥിരമായി കാണാത്ത ആളാണെന്ന് മനസ്സിലായി. കാരണം ഞാൻ പല വീഡിയോസിലൂടെ ധരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പിലും, കമൻറ് ബോക്സിൽ ഉം വരുന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൊടുക്കാൻ ആരെയും ഞാൻ നിയമിച്ചിട്ടില്ല. എന്നിരുന്നാലും എൻറെ ശ്രദ്ധയിൽ വരുന്ന എല്ലാ ചോദ്യങ്ങൾക്കും പരമാവധി മറുപടി കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ അയച്ച മെസ്സേജ് എൻറെ ശ്രദ്ധയിൽ വരത്താൻ ശ്രമിക്കുന്നതിന് പകരം ഇങ്ങനെ ഒരു കമൻറ് ഇട്ട മറ്റുള്ളവർ കൂടി തെറ്റിദ്ധരിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നൊ.
@karlos3416
@karlos3416 3 жыл бұрын
@@drsajidkadakkal3327 thettidharippikkunnathallallo dr, sathyamalle paranjathu
@Ali-vl3re
@Ali-vl3re Жыл бұрын
Thanks 🙏
@ashagopan2239
@ashagopan2239 3 жыл бұрын
Thanks sir
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 36 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
0:54
火影忍者一家
Рет қаралды 46 МЛН
❗малой пива, захотел а получил..😅 #pov #story
0:47
Перезаливы Skeepoffa
Рет қаралды 4,7 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН