നവംബർ മാസം ചെയ്യേണ്ട പണികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

  Рет қаралды 18,786

Shaji's Cardamom Diaries

Shaji's Cardamom Diaries

2 жыл бұрын

Feel free to comment your queries and doubts down in the comment box
For more details join our telegram channel : t.me/joinchat/aj-hIXTIGU1hNjI1
contact 9447222031

Пікірлер: 193
@jayamonpk3842
@jayamonpk3842 2 жыл бұрын
നന്മയുടെ കൃഷിക്കാരൻ മറയില്ലാതെ അറിവുകൾ കൃഷിക്കാരനു വേണ്ടി പകർന്നു തരുന്ന ഷാജി സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@kannanmadhavkannanmadhav5326
@kannanmadhavkannanmadhav5326 2 жыл бұрын
ഷാജിച്ചേട്ടാ. ഓരോ മാസവും ചെയേണ്ടത്. ഇങ്ങനെ മുൻകൂട്ടി പറഞ്ഞാൽ എന്നെ പോലുള്ളവർക്ക്‌ വലിയ ഉപകാരമായിരിക്കും. നന്ദി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
തീർ്ചയായിട്ടും
@kannanmadhavkannanmadhav5326
@kannanmadhavkannanmadhav5326 2 жыл бұрын
@@shajiscardamomdiaries3553 ❤🌹🌹🌹🌹
@jinsonmathew1104
@jinsonmathew1104 2 жыл бұрын
👍
@jinsonmathew1104
@jinsonmathew1104 2 жыл бұрын
👍❤️
@maimoona6743
@maimoona6743 2 жыл бұрын
@@shajiscardamomdiaries3553 p
@nsubashellil
@nsubashellil 2 жыл бұрын
സാറിനെ പോലെ അറിവ് പകർന്നു തരുന്ന കർഷകർ വേണം youtuber ആകാൻ . 🙏🙏 ഒരു പാട് നന്ദി👍👍
@joysebastian6660
@joysebastian6660 2 жыл бұрын
ഒരു youtube ബർ എങ്ങനെ ആകണം എന്ന് ഷാജി ചേട്ടൻ കാണിച്ചുതരുന്നു വളരെ നന്ദി
@ullasjoesph76
@ullasjoesph76 2 жыл бұрын
ഷാജി ചേട്ടാ ഏത് സ്റ്ററമീൽ ആണ് ഉപയോഗിക്കന്നത്
@babythevarkattu4332
@babythevarkattu4332 2 жыл бұрын
കൃത്യ സമയത്തുള്ള അറിവുകൾ യഥാസമയം കർഷകരിലെത്തിക്കാനുള്ള ഈ ശ്രമങ്ങൾക്ക് എല്ലാ ആശംസകളും അനുമോദനങ്ങളും
@achankunjut.v9769
@achankunjut.v9769 2 жыл бұрын
ഏല കൃഷി യിലെ നവാഗതർക് ഏറെ പ്രയോജനപ്പെടുന്ന അറിവുകൾ ഷെയർ ചെയ്ത ഷാജി സാറിന് ഒരുപാട് നന്ദി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും 👍👍👍👍👍🙏🙏🙏
@rajuxavier1037
@rajuxavier1037 2 жыл бұрын
ഷാജി സാറെ നല്ല അറിവുകൾ, അഭിനന്ദനങ്ങൾ
@shijuthomas3468
@shijuthomas3468 2 жыл бұрын
നല്ല അറിവുകൾ പറഞ്ഞ് തന്ന ഷാജി സാറിന് അഭിനന്തനങ്ങൾ 👍👍👍✌️✌️✌️
@shanavasshanu5512
@shanavasshanu5512 2 жыл бұрын
വളരെ നല്ല അറിവുകൾ കൃത്യമായി വിവരിച്ചു തരുന്ന ഷാജി സാറിന് നന്ദി 👌🌹🌹🌹
@jobinaugustine2542
@jobinaugustine2542 2 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഷാജിസാറിന് എല്ലാ നൻമയും നേരുന്നു
@josemathew4844
@josemathew4844 2 жыл бұрын
നന്ദി.അഭിനന്ദനങ്ങൾ.
@shijoabraham8841
@shijoabraham8841 2 жыл бұрын
ഷാജിസാറേ സൂപ്പർ അറിവുകൾ ആണ് ഞങ്ങൾക്ക് കിട്ടുന്നത്
@user-lo5di2yo2b
@user-lo5di2yo2b 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🌷🌼🌸🌹
@jinsonmathew1104
@jinsonmathew1104 2 жыл бұрын
🙏🎈 അഭിനന്ദനങ്ങൾ ഷാജി സാറേ👍
@francisegeorge2444
@francisegeorge2444 2 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഷാജി ചേട്ടന് നന്ദി 👍👍👍
@ajipulickaparambil6519
@ajipulickaparambil6519 2 жыл бұрын
Thangs shaji chetta...
@abrahamvarghese9347
@abrahamvarghese9347 Жыл бұрын
Ithupole munkoottiparanjal valare upakaramayirikkum shajichetta
@sunilks5919
@sunilks5919 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏🙏
@shinepj001
@shinepj001 2 жыл бұрын
Thank you sir 🌹🌹🌹🙏🙏
@cvktravels5790
@cvktravels5790 2 жыл бұрын
വളരെ നന്നായി യിരുന്നു നന്ദി
@ShivaShiva-oq5gm
@ShivaShiva-oq5gm 2 жыл бұрын
Super sir it's very useful for me thank you
@sonythomasmattappalliyil7075
@sonythomasmattappalliyil7075 2 жыл бұрын
Thanks sir👍👍👍🌹🌹🌹
@thejamesdonas
@thejamesdonas 2 жыл бұрын
ഗ്രേറ്റ്‌ episode 👍👌💜🌹
@godwinjijo6926
@godwinjijo6926 2 жыл бұрын
Thanks sir
@anilkumarash
@anilkumarash 2 жыл бұрын
നല്ല അറിവുകൾ ഷെയർ ചെയ്തതിന്🙏
@manojkv9237
@manojkv9237 2 жыл бұрын
C N ഉം ഹുമിക്കും കലക്കി ഒഴിക്കുന്ന കൂടത്തിൽ 13 - 0 - 45 ചേർത്ത് ഒഴിക്കാമോ ഷാജി സാറെ ഷാജി സാറിന്റെ യൂറ്റൂബ് ഒരുപാട് ഉപകാരപ്രദമാണ് വളരെ യദികം സംശയങ്ങൾ ദൂരീകരിക്കുന്നതിന് കഴിയുന്നുണ്ട് ഇനിയും ഇതു പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു❤️
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ചേർക്കാം, 13.0.45., Seaweed liquid എന്നിവ കൂടി ചേർക്കാം
@kishorevm4071
@kishorevm4071 2 жыл бұрын
വളരെ ഉപകാരപ്രഥം ആയി...... 😍❤👌
@asadthomas4244
@asadthomas4244 2 жыл бұрын
നല്ല അറിവ്
@babuasalliyankal8220
@babuasalliyankal8220 2 жыл бұрын
Shaji sir supper ❤❤❤
@roygeorge4782
@roygeorge4782 2 жыл бұрын
Ikkയുടെ admin നായ ഷാജി സാറിൻ്റ പുതിയ എപ്പിസോട് വളരെ ഉപകാരപ്രദമാണ്. ജൈവ വളങ്ങൾ ഒരു ചെടിക്ക് എത്ര അളവിൽ കൊടുക്കണമെന്ന് കുടി അടുത്ത എപ്പിസോടിൽ പറഞ്ഞാൽ നന്നായിരുന്നു'
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
വീഡിയോ ആയി ചെയ്യാം
@appukuttan8606
@appukuttan8606 2 жыл бұрын
ഷാജി സാറെ അടിപൊളി .
@dkstudio6601
@dkstudio6601 2 жыл бұрын
Kidu👍👍
@bibinbenny8146
@bibinbenny8146 2 жыл бұрын
സർ സൂപ്പർ
@sijuthomas1169
@sijuthomas1169 2 жыл бұрын
👍
@prabhubaby6240
@prabhubaby6240 2 жыл бұрын
Super sir
@rajeshpr2633
@rajeshpr2633 2 жыл бұрын
റിപ്ലൈ തന്നതിന് നന്ദി, npk ബാക്ടിരിയ, sudomonas, ട്രൈകോടർമ 100 ലിറ്റർ വെള്ളത്തിൽ എത്രയാണ് ചേർക്കേണ്ടത് എന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു...
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അത് persentage അനുസരിച്ച് ആണ് Sytonic ആണ് എങ്കിൽ 200 ഗ്രാം വീതം മതി Kvk പോലുള്ള സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്നത് 100 ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ എന്ന തോതിൽ ചേർക്കണം
@saneshkannassery6040
@saneshkannassery6040 2 жыл бұрын
Good 👌
@maneesheqs
@maneesheqs 2 жыл бұрын
Super 👍👍👍👍
@libinlibin3822
@libinlibin3822 2 жыл бұрын
👍👍
@princethomas431
@princethomas431 2 жыл бұрын
❤️❤️❤️❤️
@rameshperumalpillai4811
@rameshperumalpillai4811 2 жыл бұрын
Mannil Pottash zinc deficiency undu phosparash moderate ayitu undu matra micro nutrient um sufficient ayitu undu nitrogen organic carbon level very high.eppol ka eduthu kazhnja pine ethu valam kodukkam
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
13.0.45 ഒരു കിലോ 0.52.34 ഒരു കിലോ Zinc (ചിലാറ്റഡ്) 100 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടി ഒന്നിന് മൂന്ന് ലിറ്റർ വരെ foliar ആയി കൊടുക്കുക
@rameshperumalpillai4811
@rameshperumalpillai4811 2 жыл бұрын
@@shajiscardamomdiaries3553 eipole mazha ulla samayam foliar spray seithal azhugal undakuma
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rameshperumalpillai4811 മഴ കുറഞ്ഞു കഴിഞ്ഞ് കൊടുക്കാം
@rameshperumalpillai4811
@rameshperumalpillai4811 2 жыл бұрын
ക്വിനോൾഫോസ് കോപ്പർ ഓക്സി ക്ലോറൈഡ് മൂന്ന് മൈക്രോഫ്ലൂഡുകളിലും തളിക്കാൻ കഴിയുമോ. ചെംചീയൽ ഇല്ല.
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rameshperumalpillai4811 coc വേറെ ആയി കൊടുക്കുക
@harishkbasheer5391
@harishkbasheer5391 2 жыл бұрын
👍👍👍കൊള്ളാം 👍
@binishvarghese9251
@binishvarghese9251 2 жыл бұрын
👍👍👍❤❤
@Aminshasidhiq
@Aminshasidhiq 2 жыл бұрын
🥰🥰
@dipinmathew100
@dipinmathew100 2 жыл бұрын
😍🙏
@divaschandranchandran8620
@divaschandranchandran8620 2 жыл бұрын
ഷാജിസാറെ 👌👌👌👌😍😍😍😍😍😍
@johnytm3697
@johnytm3697 7 ай бұрын
❤❤❤
@nithinshaji1225
@nithinshaji1225 2 жыл бұрын
Jeep😍😍
@murugansivani5659
@murugansivani5659 2 жыл бұрын
💯💯💯 👏👏👏👏
@josephunnichan4424
@josephunnichan4424 2 жыл бұрын
💖💖💖💖👏👍🏻
@bibinkv5773
@bibinkv5773 2 жыл бұрын
👍👍😍😍
@sherlygeorge3901
@sherlygeorge3901 7 ай бұрын
👍👍👍👍
@amcosteelgarage8940
@amcosteelgarage8940 2 жыл бұрын
😍😍😍👏👏👏
@ajeshsoman3749
@ajeshsoman3749 2 жыл бұрын
👍👍🙏🏻❤️❤️❤️🥰🥰
@manusebastian4259
@manusebastian4259 2 жыл бұрын
ഷാജി ചേട്ടൻ പൊളി 🔥
@manusebastian4259
@manusebastian4259 2 жыл бұрын
😍
@user-ud6ck7wr7x
@user-ud6ck7wr7x 2 жыл бұрын
😍👌🥰
@kannanv109
@kannanv109 Жыл бұрын
പുതിയ 5മാസം ആയ ചെടിക്കു ഇപ്പോൾ നവംബർ മാസം ഏത് വളം ആണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞു തരാമോ sir
@user-wf2sc6jt9u
@user-wf2sc6jt9u 2 жыл бұрын
ഒരു വർഷം പ്രയം ഉള്ള 300 ഓളം ചെടികളിൽ മൂന്ന് നാല് എണ്ണത്തിന് ചുവട്ടിൽ വച്ച് തട്ട ഒടിഞ്ഞ് മറിഞ്ഞ് പോകുന്നതായി കാണുന്നു എന്ത് ചെയ്യണം ഇതിന് പ്രതിവിധിയായി?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കിഴങ്ങ് അഴുകാതെ odiyunnu എങ്കിൽ coc+hexaconazol കൊടുക്കുക കിഴങ്ങ് അടക്കം അഴുകൽ ഉണ്ട് എങ്കിൽ Metalaxy+mangozeb സ്പ്രേ and semi drenching കൊടുക്കുക
@vishnujithji4880
@vishnujithji4880 2 жыл бұрын
Cn. sop. cherumo shaji cheta.
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഇല്ല
@rajeshpr2633
@rajeshpr2633 2 жыл бұрын
Npk ബാക്ടിരിയ എവിടെ ലഭിക്കും? എങ്ങനെ ആണ് വിലയും ഉപയോഗിക്കുന്ന അളവും? സുഡോമോണോസ്, ട്രൈകോടർമ എന്നിവയോട് ഒപ്പം ഡ്രഞ്ച് ചെയിതു ഉപയോഗിക്കാമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Kvk പോലുള്ള സ്ഥാപനങ്ങളിൽ ലഭ്യമാണ് കടകളിലും കിട്ടും നല്ല persentage ഉള്ള ഐറ്റം ഉപയോഗിക്കാൻ ശ്രമിക്കുക, ഉപയോഗ സമയം മാത്രം psudomonus മറ്റുള്ള ഐറ്റംസ് ആയി ചേർക്കുക, ഇത്രേം ശ്രദ്ധിച്ചാൽ നല്ലത്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Npk kg 300 to 600 വരെ ഉണ്ട്
@assgopan6770
@assgopan6770 2 жыл бұрын
@rameshperumalpillai4811
@rameshperumalpillai4811 2 жыл бұрын
ഏലക്ക ഉണക്കിയ ശേഷം ചുരുൾ പൊട്ടിത്തെറിക്കുന്നു.ഒരു കായ് വലുതും മറ്റൊന്ന് ചെറുതുമാണ്. ഇത് പരിഹരിക്കാൻ എന്തുചെയ്യണമെന്ന് എന്നോട് പറയുക
@arukalilsiju
@arukalilsiju 2 жыл бұрын
Sir , polysulphate dosage for drenching?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
3 to 4 kg 200 litter വെള്ളത്തിൽ ചേർത്ത് ചെടി വലിപ്പം അനുസരിച്ച് 7 to 10 ലിറ്റർ വരെ
@justineaugustine5307
@justineaugustine5307 2 жыл бұрын
Sir polysulphate തരി തരി യായി ഇരിക്കുന്നത് പൂർണമായും ലായിക്കുമോ. വെസ്ററ് വരുമോ... അങ്ങനെങ്കിൽ സോയിൽ application നല്ലത്...?
@akashgeorge3278
@akashgeorge3278 2 жыл бұрын
Anikoru samshayam cn upayogikkumbo 13 0 45 nu pakararam POTTASH 200gm/ 200ltr trenching chithal sheriyakumoo(nitrogen nta alavu korakkan ulla sramam aaanu please help...
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
13.0.45 foliar version വളം ആണ്, അഴുകൽ പേടിക്കേണ്ട കാര്യമില്ല, ധൈര്യമായി കൊടുക്കാം
@unnichan8653
@unnichan8653 2 жыл бұрын
Fungicides adikumbolum pesticides adikumbolum same spreader or passa aano use cheyyendath.
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അതെ
@unnichan8653
@unnichan8653 2 жыл бұрын
@@shajiscardamomdiaries3553 spreader um passayum same item aano
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@unnichan8653 ഒറ്റ വാക്കിൽ പറഞാൽ, അതെ, പക്ഷേ നല്ല ഐറ്റം വേണം ഉപയോഗിക്കാൻ Eg:- spreader+sticker+activator മൂന്ന് ഗുണങ്ങൾ വേണം ശരിക്കും
@unnichan8653
@unnichan8653 2 жыл бұрын
@@shajiscardamomdiaries3553 ok.ethanu nalla company vangikkan
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@unnichan8653 minimum agri 82
@bijukumarvu2465
@bijukumarvu2465 2 жыл бұрын
CN ,13.0.45, കുമിക്ക്, സീ വീ ഡ് ഇവ മിക്സ് ചെയ്ത് കലക്കിയത് ചെടിക്കുള്ളിൽ ഒഴിക്കാമോ ? അതോ രണ്ട് അടിമാറ്റി ഒഴിക്കണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ചുറ്റും ഒഴിക്കാം അകത്ത് വേണ്ടാ
@nobledominic2132
@nobledominic2132 2 жыл бұрын
🌝🌲🌳🌷
@justineaugustine5307
@justineaugustine5307 2 жыл бұрын
Sir polysulphate തരി തരി യായി ഇരിക്കുന്നത് പൂർണമായും ലായിക്കുമോ. വെസ്ററ് വരുമോ... അങ്ങനെങ്കിൽ സോയിൽ application നല്ലത്...?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
വലിയ ചെടികൾക്ക് 300 ഗ്രാം വരെ ഇട്ട് കൊടുക്കുക, വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക
@justineaugustine5307
@justineaugustine5307 2 жыл бұрын
@@shajiscardamomdiaries3553 thanks..
@nobyjohn818
@nobyjohn818 2 жыл бұрын
പുതിയ videokku വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു
@eljojose5492
@eljojose5492 2 жыл бұрын
Eeekuttukalku pakarammayi mix pinaku mathram koduthal balamundakumo athinte poraymakal parayamo
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കൂട്ട് പിണ്ണാക്ക് സ്വയം കൂട്ടി എടുത്താൽ കുഴപ്പം ഇല്ല, റെഡി മെയ്ഡ് വാങ്ങിയാൽ ശരിയാകില്ല, content അറിഞ്ഞു ചെയ്യുക..,
@eljojose5492
@eljojose5492 2 жыл бұрын
@@shajiscardamomdiaries3553 shaji chetta nalla oru koottu paranju tharam. Pine kuduthal chimpadikan puthiyakrishi rithianusarichu eanthanu Margam. Kilakunathukondu kuzhapam undo
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@eljojose5492 തൈ ചെടി ആണ് എങ്കിൽ മൊത്തം ഒന്ന് കിളച്ച് കൊടുത്ത്, തടം സരിയാക്കുന്നത് നല്ലത് ആണ്, രണ്ടു വർഷം ആയാൽ ചെയ്യേണ്ട, കഴിവതും പുതയിട്ട് കൊടുക്കുക മാത്രം., ഇപ്പൊൾ വേപ്പിൻ പിണ്ണാക്ക് റോക്ക് ഫോസ്ഫേറ്റ് sterameal എന്നിവ ചേർത്ത് ജൈവ വളം കൊടുക്കുക, മഴ കുറഞ്ഞു കഴിഞ്ഞ് കടല പിണ്ണാക്ക് കൂടി കലക്കി ഒഴിച്ച് കൊടുത്താൽ മതി, ചിമ്പു അടുപ്പിക്കാൻ ജൈവ വളം കൊടുത്ത് കഴിഞ്ഞ് Cn+13.0.45+humic+seaweed കലക്കി ഒഴിച്ച് കൊടുക്കുക
@eljojose5492
@eljojose5492 2 жыл бұрын
@@shajiscardamomdiaries3553 thank you shajichetta
@akashgeorge3278
@akashgeorge3278 2 жыл бұрын
1kg cn 1kg 13.0.45 angana allay allavarum chayyandath. Chattan മണ്ണ് വിരി oru vedeo varay chayyammo?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഒന്നര കിലോ cn അര കിലോ 13.0.45 200 ലിറ്റർ വെള്ളത്തിൽ ഞാൻ മണ്ണ് പണി ചെയ്യാറില്ല, മണ്ണ് കഴിവതും ഇലക്കാതെ പുതയിട്ട് കൊടുക്കുക ആണ് എൻ്റെ രീതി, തൈ ചെടികൾക്ക് ആദ്യ വർഷം മാത്രം മണ്ണ് പണി ചെയ്യും
@akashgeorge3278
@akashgeorge3278 2 жыл бұрын
@@shajiscardamomdiaries3553 am. Appol varu മണ്ണിനു മുകളിൽ വന്നാൽ പ്രശ്നമാകില്ലേ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@akashgeorge3278 ചുവട് ചേർത്ത് പുത ഇടാതെ, അകത്തി maximum സ്ഥലവും പുത ഇടുക, വേര് പുതയുടെ അടിയിൽ സുരക്ഷിതം ആയിരിക്കും
@unnichan8653
@unnichan8653 2 жыл бұрын
Poly sulphate aano polyhalate aano ..
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Poly halate പൊട്ടാഷ് content ഇല്ല പോളി സൾഫേറ്റ് പൊട്ടാഷ് കൂടി ഉണ്ട്
@saneshkannassery6040
@saneshkannassery6040 2 жыл бұрын
ഏകദേശം എത്ര അളവ് വേപ്പിൻ പിണ്ണാക്ക് പോലുള്ളവ ചേർക്കാൻ സാധിക്കും.. ഡീറ്റെയിലായി ഒരു വിഡീയോ പ്രതീക്ഷിക്കുന്നു....
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം മുതൽ ഒരു കിലോ വരെ റോക്ക് ഫോസ്ഫേറ്റ് അര കിലോ sterameal ഒരു കിലോ ജൈവ വള കോമ്പൗണ്ട് രണ്ട് കിലോ എങ്കിലും
@sony8181
@sony8181 2 жыл бұрын
ഈ കൂട്ടിൽ DAP+ പൊട്ടാഷ് ചെർക്കാവോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@sony8181 cn compo കൊടുത്ത് കഴിഞ്ഞ് 20 ദിവസം എങ്കിലും ഇടവേള ഇട്ട് dap പൊട്ടാഷ് മൈക്രോ ഫുഡ് എന്നിവ കൊടുക്കുക, അപ്പോ പുതിയതായി വന്ന ചിൻപുകൾ maximum കരുത്ത് ആയി വളരും
@manojantony1455
@manojantony1455 2 жыл бұрын
@@shajiscardamomdiaries3553 ജൈവവള കോംപൗണ്ടായി green x gold ഉപയോഗിക്കാമോ..?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@manojantony1455 വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ സ്വന്തമായി മിക്സ് ചെയ്ത് കൊടുക്കുക ആണ് കൂടുതൽ നല്ലത്,
@user-ud6ck7wr7x
@user-ud6ck7wr7x 2 жыл бұрын
ഫങ്കിസൈഡ്, Nimitz, തുടങ്ങിയവ കൊടുത്ത് എത്ര ദിവസം കഴിയുമ്പോൾ മണ്ണിൽ npk ബാക്ടീരിയകൾ കൊടുക്കാം
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഒരു മാസം വരെ ഇടവേള വേണം
@josejoseph5910
@josejoseph5910 2 жыл бұрын
Veppin pinnaku ethra alavil vennum oru chedikku
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
വലിയ ചെടികൾക്ക് കഴിയും എങ്കിൽ ഒരു കിലോ വരെ
@arunkumarm4826
@arunkumarm4826 2 жыл бұрын
NPK Bacteria കൊടുക്കുന്ന കൂട്ടത്തിൽ തന്നെ Humic + seaweed കൊടുക്കാൻ കഴിയുമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Yes
@arunkumarm4826
@arunkumarm4826 2 жыл бұрын
@@shajiscardamomdiaries3553 thank you 👍
@martinthomas2756
@martinthomas2756 2 жыл бұрын
ജെെവവള compound കൊടുത്തതിനശേഷം എത്ര ദിവസം കഴിഞ്ഞാണ് 13 0 45 cn+seawead കൊടുക്കണ്ടത്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഇടവേള പ്രശ്നം അല്ല
@vishnuvijayan8687
@vishnuvijayan8687 2 жыл бұрын
റോക് ഫോസ്പെട്ട ചെടിക്കു ഉള്ളി വിനൽ കുഴ്കുപ്പം ഉണ്ടോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഇല്ല
@user-wf2sc6jt9u
@user-wf2sc6jt9u 2 жыл бұрын
പക്ഷെ ഞാൻ കുറച്ച് ചെടിക്ക് തട്ട ചുവട്ടിൽ വച്ച് ഒടിഞ്ഞ് പോകുന്നതു കണ്ടതുകൊണ്ട് ഒരു വർഷം ആയ ചെടിക്ക് Coc + ഹെക്സാ സ്പ്രേ കൊടുത്തു കുഴപ്പം ഉണ്ടോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Negative ആയി ഒന്നും ഇല്ല, ഉദേശിക്കുന്നത് ഭലം കിട്ടില്ല, clump റൂട്ട് പോലെ ആണ് എങ്കിൽ ചെറിയൊരു മാറ്റം വരും, അഴുകൽ ആണ് എങ്കിൽ Metalaxy+mangozeb വേണം
@user-wf2sc6jt9u
@user-wf2sc6jt9u 2 жыл бұрын
അഴുകൽ ഇല്ല clumproot ഉണ്ട്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@user-wf2sc6jt9u അപ്പോ coc hexaconazol കൊടുക്കാം
@rakesh1978mr
@rakesh1978mr 2 жыл бұрын
Polysulphate യൂസ് ചെയ്തു നോക്കിയിട്ടുണ്ടോ ഒരു വർഷം ആയ ചെടിക്ക് എന്തളവിൽ കൊടുകാം
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
നല്ല ഐറ്റം ആണ്, 200 ഗ്രാം വരെ കൊടുക്കാം, 10 to 15 ദിവസം കഴിഞ്ഞ് npk+മൈക്രോ ഫുഡ് കൊടുക്കണം മറക്കാതെ
@rakesh1978mr
@rakesh1978mr 2 жыл бұрын
@@shajiscardamomdiaries3553 i appreciate if you don't mind share your contact number
@libinlibin3822
@libinlibin3822 2 жыл бұрын
Cn ട്രെൻജ് ചെയുമ്പോൾ കൂടെ em സൊല്യൂഷൻ ചേർക്കമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഇല്ല
@Anu-yy7gg
@Anu-yy7gg 2 жыл бұрын
CN or പോളിസൾഫേറ്റ് ഇത് കൊടുക്കുന്നതിന് മുമ്പ് PH ക്രമികരികെണ്ടത് ഉണ്ടോ മെയ് മാസം കുമായം കോമ്പിനേഷൻ ചെയ്താണ്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Cn/poly sulfate കൊടുക്കുമ്പോൾ pH ക്രമീകരണം നടക്കുന്നുണ്ട് അതിന് വേണ്ടി പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യേണ്ട
@Anu-yy7gg
@Anu-yy7gg 2 жыл бұрын
@@shajiscardamomdiaries3553 കുമായ പ്രയോഗം നടത്തണോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@Anu-yy7gg വേണ്ട
@goputhakadial204
@goputhakadial204 2 жыл бұрын
ഈ റോക്ക് ഫോസ്ഫേറ്റിനു പകരം മസൂറി ഫോസ്ഫേറ്റ് ഉപയോഗിക്കാമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
തീർ്ചയായിട്ടും കൊടുക്കാം
@asadthomas4244
@asadthomas4244 2 жыл бұрын
2ഉം ഒന്നാണ് ആശാനെ
@vishnuvijayan8687
@vishnuvijayan8687 2 жыл бұрын
സ്റ്റേറാമിൽ ഒരു ചെടിക്കു എത്ര കിലോ വരെ കൊടുകാം
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ഒരു കിലോ വരെ
@user-wf2sc6jt9u
@user-wf2sc6jt9u 2 жыл бұрын
Coc+ ഹെക്സാ സ്പ്രേ കൊടുത്ത് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് വളപ്രയോഗം ചെയ്യാം
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Coc hexaconazol ഈ സമയം പറ്റില്ല, അത് മഴ തുടങ്ങുന്നതിനു മുൻപ് പ്രതിരോധം ആയി ചെയ്യാൻ ഉള്ള fungiside ആണ്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
മണ്ണിൽ വളം കൊടുക്കാൻ ഇടവേള പ്രശ്നം അല്ല
@ajipulickaparambil6519
@ajipulickaparambil6519 2 жыл бұрын
Shaji chetta ..metalaxy+mangozeb intre alavukal ethraya parayanam pls ....chettantre mobile number rum tharuvo pls
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Metalaxy 100 mangozeb 300 In 200 litter വെള്ളത്തിൽ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
9447222031
@jinsonpaul3289
@jinsonpaul3289 2 жыл бұрын
കുമ്മായം ഇട്ട് എത്ര ദിവസം കഴിഞ്ഞ മരുന്ന് അടിക്കാം
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
15 ദിവസം
@jinsonpaul3289
@jinsonpaul3289 2 жыл бұрын
Ok
@rajeshmk7806
@rajeshmk7806 2 жыл бұрын
കായ് എടുത്തു. തണ്ട് തുരപ്പനുള്ള മരുന്ന് അടിച്ചു. ഇനി ചെയ്യേണ്ട വളങ്ങൾ പറയാമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Dap പൊട്ടാഷ് മൈക്രോ food മണ്ണിൽ കൊടുക്കുക., 19.19.19 13.0.45 Foliar കൊടുക്കാം
@rajeshmk7806
@rajeshmk7806 2 жыл бұрын
അളവ് പറയുമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rajeshmk7806 DAP 200 ഗ്രാം പൊട്ടാഷ് 100 ഗ്രാം മൈക്രോ ഫുഡ് 50ഗ്രാം വീതം വലിയ ചെടിക്ക് ഒരു കാരണവശാലും ചുവട് ചേർന്ന് വളം കൊടുക്കരുത്, maximum അകലെ വേണം ഇട്ട് കൊടുക്കാൻ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rajeshmk7806 19.19.19 1kg 13.0.45. 1 kg 200 litter വെള്ളത്തിൽ ചെടി കുളിപ്പിച്ച് സ്പ്രേ ചെയ്ത് കൊടുക്കുക (മഴ കുറഞ്ഞു കഴിഞ്ഞ് കൊടുക്കാം)
@rajeshmk7806
@rajeshmk7806 2 жыл бұрын
ഇത്‌ കഴിഞ്ഞു ജൈവ വളങ്ങൾ കൊടുത്താൽ മതിയോ.Cn humic എന്നിവ എപ്പോൾ കൊടുക്കാം. വേരിനുള്ള ഹിൽബാൻ പോലുള്ളവയോ
@salimmm5859
@salimmm5859 2 жыл бұрын
ഇതു കൊള്ളാo
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
Thanks 👍
@bijukumarvu2465
@bijukumarvu2465 2 жыл бұрын
ഈ ജൈവ വളങ്ങൾ കൊടുക്കുന്ന കൂടെ തന്നെ മണ്ണ് പണിയും കൂടെ ചെയ്ത് പോകണമോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
മണ്ണ് പണി, ആവശ്യം എങ്കിൽ മാത്രം ചെയ്യുക, ചെയ്യുക ആണ് എങ്കിൽ ചുറ്റും നിന്നും എടുക്കാതെ, വേറെ മണ്ണ് എടുത്ത് വിരിച്ചു കൊടുക്കുക, ആവശ്യത്തിന് മാത്രം
@cvktravels5790
@cvktravels5790 2 жыл бұрын
ഷാജി ചേട്ടാ എന്റെ ഏല തട്ടക്ക് വന്നക്കുറവുണ്ട് 19:19:19 മം sop അടിച്ചാൽ മതിയോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
മഴ കുറഞ്ഞു കഴിഞ്ഞ് 17:44:00+00:00:23 mgo 11 കൊടുക്കുക, വണ്ണവും വളർച്ചയും കിട്ടും ചെറിയ തോതിൽ മണ്ണിലും കൊടുക്കാം
@cvktravels5790
@cvktravels5790 2 жыл бұрын
@@shajiscardamomdiaries3553 thanks
@JJkmn487
@JJkmn487 2 жыл бұрын
@@shajiscardamomdiaries3553, mgo 11 എന്താണ്?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@JJkmn487 pottasium shonate
@JJkmn487
@JJkmn487 2 жыл бұрын
Ok
@kannanv109
@kannanv109 Жыл бұрын
Sir നമ്പർ തരാമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 Жыл бұрын
Discription ഉണ്ടല്ലോ
@user-ud6ck7wr7x
@user-ud6ck7wr7x 2 жыл бұрын
ജൈവവളം കൊടുത്തിട്ടാണോ NPK ബാക്ടീരിയകൾ കൊടുക്കുന്നത്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
അതെ, സൂക്ഷ്മ ജീവികൾക്ക് മണ്ണിൽ അനുകൂല കാലാവസ്ഥ കിട്ടും
@vishnuvijayan8687
@vishnuvijayan8687 2 жыл бұрын
സുഷമ ജീവികളെ സ്റ്റേരമിലിന്റെ പുറത്തു ഒഴിച്ചു കൊടുക്കാവോ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കൊടുക്കാം
@ajimadhavan999
@ajimadhavan999 2 жыл бұрын
മണ്ണ്പണി ഏലത്തിൽ ചെയ്യുന്നത് നല്ലതാണോ ഷാജി സാറേ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
സാഹചര്യം നോക്കണം, തൈ ചെടി ആദ്യ വർഷം ചെയ്യാറുണ്ട്, പിന്നെ puthayiduka മാത്രം ആണ്
@ajimadhavan999
@ajimadhavan999 2 жыл бұрын
@@shajiscardamomdiaries3553 മാർച്ച് ഏപ്രില്‍ മാസങ്ങളില്‍ പുതുമഴപെയ്യുമ്പോൾ കുറച്ച് മണ്ണ് ചുവട്ടിലും അകത്തും ഇടുന്നത് നല്ലതാണോ..പുതിയ ചിമ്പും വള്ളികളും ഉണ്ടാവാനുള്ള tenancy കൂടില്ലേ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@ajimadhavan999 മണ്ണ് പണി ആവശ്യം എങ്കിൽ മാത്രം ചെയ്യുക ചെയ്യുന്നു എങ്കിൽ ജൈവ വളം കൊടുക്കുന്ന സമയം ചെയ്യുക
@ajimadhavan999
@ajimadhavan999 2 жыл бұрын
@@shajiscardamomdiaries3553 thanks
@robinsmathew8644
@robinsmathew8644 2 жыл бұрын
Thank you sir😍😍🙏🙏
@rahulps7072
@rahulps7072 2 жыл бұрын
❤️❤️❤️❤️
@jishnupathalil2434
@jishnupathalil2434 2 жыл бұрын
❤️❤️❤️
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН