നവ്യാ നായരുടെ ജോഡിയായി അഭിനയിക്കുവാൻ പോയി നിരാശനായ ഇന്നസെന്റ്. #Innocent #Asianet #AsianetMovies #AsianetPlus #RIPInnocent #AMMA #MalayalamCinema #Comedy
Пікірлер: 35
@nakshathra7220 Жыл бұрын
ചെറുപ്പത്തിൽ സിനിമായൊക്കെ കാണുമ്പോൾ ഇവര്2 പേരും ഒറിജിനൽ ഭാര്യയും ഭർത്താവും ആണെന്നാണ് ഞാൻ ഓർത്തിരുന്നെ.... അത്രയ്ക്കും ജീവിച്ച അഭിനയിക്കും... miss u😢😢😢😢
@aadhisiva6921 Жыл бұрын
രണ്ട് പേരും പോയി അവർക്ക് ശാന്തിയും നമുക്ക് വേദനയും തന്നിട്ട് 😔😔