നവ്യയെ കാണാൻ മഞ്ജു വാര്യർ എത്തിയപ്പോൾ | Navya Nair Wedding Day Part 04 | Manju Warrier

  Рет қаралды 950,398

Mollywood Exclusive

Mollywood Exclusive

3 жыл бұрын

നവ്യയെ കാണാൻ മഞ്ജു വാര്യർ എത്തിയപ്പോൾ | Navya Nair Wedding Day Part 04 | Manju Warrier
#NavyaNair #NavyaNairWedding #ManjuWarrier
Mollywood Exclusive is a KZfaq channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations.
Contacts :
mollywoodexclusive@gmail.com
#MollywoodExclusive

Пікірлер: 223
@athulyameenumol9461
@athulyameenumol9461 3 жыл бұрын
വിവാഹ സാരിയിൽ എന്ത് സുന്ദരിയാണ് നവ്യ ചേച്ചി. എല്ലാരോടും നവ്യ ചേച്ചി സംസാരിക്കുന്ന കണ്ടാൽ ഇത് ഒരു സെലിബ്രിറ്റി കൂടിയായ കുട്ടി ആണെന്ന് പ്രത്യകിച്ചു ഓർക്കേണ്ടി വരും. Love you navya chechi 💖
@soresalom3068
@soresalom3068 3 жыл бұрын
എന്തോരുസുന്ദരിഎതനല്ലവാഴആലു०ഒന്ന്കുലച്ചാൽപോക്കാപിന്നേഏതുസുന്ദരിക്കു०അവസാനഉറക്ക०പച്ചമണ്ണിൽതന്നെ???
@athulyameenumol9461
@athulyameenumol9461 3 жыл бұрын
@@soresalom3068 എങ്കിൽ പിന്നെ താൻ പോയി ഇപ്പോഴേ പച്ചമണ്ണിൽ ഉറക്കം തുടങ്ങിക്കോ. അതാ നല്ലത്
@geethavalsaraj467
@geethavalsaraj467 3 жыл бұрын
-
@soresalom3068
@soresalom3068 3 жыл бұрын
@@athulyameenumol9461 അപോൾ മരിക്കാത്തഒരാളുണ്ടെഗിൽഅതുതാനായിരിക്കു०എന്നർത്ത०എല്ലെഎത്രനല്ലവാഴആലു०ഒന്ന്കുലച്ചാൽപോക്കാ???
@athulyameenumol9461
@athulyameenumol9461 3 жыл бұрын
@@soresalom3068 ആദ്യം പോയി മലയാളം നേരെ ചൊവ്വേ എഴുതാൻ പടിക്ക്. എന്നിട്ട് വിമർശനവുമായി ഇറങ്ങൂ. പിന്നെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വെളിയിൽ പോയി comment ഇടണം. എന്നോട് പറയാൻ വരണ്ട 😡
@anilgeorge9446
@anilgeorge9446 3 жыл бұрын
മഞ്ജുവിനെ കാണാൻ വേണ്ടി മാത്രം വന്നതാ.manju love you❤❤😍😍😍😘
@thankame7756
@thankame7756 3 жыл бұрын
ഞാനും
@jayakannan8395
@jayakannan8395 3 жыл бұрын
ഞാനും🥰
@niluf7072
@niluf7072 3 жыл бұрын
Njnum
@mumthazsmumthaz1063
@mumthazsmumthaz1063 2 жыл бұрын
Njanum
@Jais147
@Jais147 2 жыл бұрын
Njanum
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
15:12 നവ്യ നായർ, മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ് 90- 2000ലെ നായികമാർ wow കിടു moments
@dericisama8037
@dericisama8037 3 жыл бұрын
Divya unni missing
@amalappu1443
@amalappu1443 2 жыл бұрын
Ini eanna alle👌👍👏👏👏
@chemistryoflife3274
@chemistryoflife3274 Ай бұрын
കുശുമ്പും കൂട്ടങ്ങൾ എല്ലാരും ഉണ്ടല്ലോ?
@amalniranjan5099
@amalniranjan5099 3 жыл бұрын
ഒരു പബ്ലിക്ക് സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തൽ ഒരുങ്ങിയത്...പോരാത്തതിന് ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും വിവാഹത്തിൽ പ്രവേശനമുണ്ടായിരുന്നു...1 ലക്ഷം പേർക്കായിരുന്നു സദ്യ ഒരുക്കിയത്...ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ചു ഗ്രേറ്റ് നവ്യ 👍
@geetharajan8149
@geetharajan8149 3 жыл бұрын
QTV to
@suharashahanak1117
@suharashahanak1117 3 жыл бұрын
Good bless you❤💚💚 navya
@pubgkorea5004
@pubgkorea5004 2 жыл бұрын
M
@santhik7844
@santhik7844 3 жыл бұрын
തൃശൂർ പൂരത്തിന് ഉള്ള ആളുണ്ടല്ലോ god bless u നവ്യ . പിന്നെ എന്റെ മഞ്ജു ചേച്ചി എന്തു സുന്ദരിയാ
@hishanahamed551
@hishanahamed551 3 жыл бұрын
Hi
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 3 жыл бұрын
നവ്യ, മഞ്ജു, ഗീതു മോഹൻതാസ്, സംയുക്ത വർമ, ഇങ്ങിനെ കുറെ നടികളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. God bless you.
@athikakareem2920
@athikakareem2920 11 ай бұрын
നവ്യ
@govind4173
@govind4173 3 жыл бұрын
മഞ്ജുന്ന് അന്ന് പ്രായം തോണിക്കുന്നു.... Inn young aayi irikyunnu..❤️
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
നവ്യ.. ഒരുപാട് അനുഗ്രഹമുള്ള നടി, എളിമയുള്ള പെണ്ണ്, താലി ചാർത്തുന്ന സമയത്ത് നെഞ്ചുരുകി പ്രാർത്ഥിക്കുന്ന ആ മുഖം കണ്ടോ. ഇപ്പോൾ എല്ലാം സിനിമാസ്റ്റൈലിൽ ചെക്കനെ നോക്കി കണ്ണ് മിഴിച്ചു ചിരിച്ചു മരിച്ചു ഇരിക്കുമ്പോൾ... നവ്യ കുട്ടിയെ ഒന്ന് കാണണം. നവ്യയുടെ സന്തോഷേട്ടനും സുന്ദരൻ രാജീവ്‌ ഗാന്ധിയെ പോലെ ❤️
@user-ty8jt8bj7t
@user-ty8jt8bj7t 2 жыл бұрын
Ahh prarthana daivam kettu❤❤❤😊
@manupillai3627
@manupillai3627 2 жыл бұрын
Sathyam daivanugrahamulla kutty
@januraghavan2380
@januraghavan2380 3 жыл бұрын
Neatly presented..congratz ammukutty
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 3 жыл бұрын
Navyeyum manjuchechiyum valare sundari aayittund. God bless you.
@nesunesu4981
@nesunesu4981 3 жыл бұрын
സ്വർണത്തിൽ കുളിച്ചാണ് നിന്നതെങ്കിലും ഒരു സെലിബ്രറ്റി കല്യാണം ആണെന്ന് തോന്നില്ല... സാധാരണ കുടുംബത്തിലെ കല്യാണം പോലെ തോന്നി... എല്ലാ ആൾക്കാരും ഉണ്ടല്ലോ supr 🤗🤗😘😘😘😘😘🧡🧡👍👍
@welcomewelcome484
@welcomewelcome484 2 жыл бұрын
മഞ്ജുച്ചേച്ചി ഇപ്പോഴാണ് സുന്ദരി ❣️❣️❣️
@MollywoodExclusive
@MollywoodExclusive 2 жыл бұрын
❤️
@sushamabalu7976
@sushamabalu7976 2 жыл бұрын
Blessings to you Navya... God bless you❤❤🌹🌹👆
@samsheermannamkuzhi4522
@samsheermannamkuzhi4522 3 жыл бұрын
മംഗള ആശ0ഷക്കൾ ജീവിത മുഴുവനും ഒന്നിച്ച് കഴിയാൻ ദൈവം നിങ്ങൾക്ക് ഭാഗ്യം തരട്ടെ
@anjalimenon8359
@anjalimenon8359 3 жыл бұрын
Paavam e manju chechide family life Alle dushta Kavya nasipichath...
@sreedevi9518
@sreedevi9518 3 жыл бұрын
Manju 💜💜💜💜💜💜😍💕
@mn-uc7fc
@mn-uc7fc 3 жыл бұрын
Manju thotirikuna sindoorathinu avar arpicha vishosathinu.. Swantham barthaavu enum koode undavum enu.. Paavam.. Vidhi... 😫😚
@manikandank5835
@manikandank5835 2 жыл бұрын
എന്റെ ഇഷ്ട നടി മഞ്ജു വാര്യർ നവ്യാനായർ
@nevinsworld7688
@nevinsworld7688 3 жыл бұрын
Super
@saijucherian809
@saijucherian809 3 жыл бұрын
Nayaku brother nodu entu care anu. Rly apreciate navya
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
നായയോ 🙄
@saijucherian809
@saijucherian809 3 жыл бұрын
Ayooo mone ariyathe type ayatha. Soooory. Pls kshemikane
@ayishahenna2776
@ayishahenna2776 3 жыл бұрын
@@saijucherian809 ath edit cheyyu bro
@rasiyaiqbal6
@rasiyaiqbal6 20 күн бұрын
ഇതിലൊക്കെ എത്ര സന്തോഷം ആണ് മഞ്ജു ന്.. മനസ്സ് തുറന്ന ചിരി... അതിനി മഞ്ജു ന്ടെ ജീവിതത്തിൽ ഉണ്ടാവുമോ... 🙏
@ganeshcr2142
@ganeshcr2142 3 жыл бұрын
നവ്യ സൂപ്പർ 👍👍👍👍
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
സഹോദരന്ടെ സ്നേഹം !!!!
@luttappy233
@luttappy233 3 жыл бұрын
Chippi chechiye matharam nokkiyolu njan annum innum oru pola sundhary..
@girijaknair6221
@girijaknair6221 3 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല, I Love you Chechiiiiiii🥰🥰🥰🥰 Last ayapol pavam othiri sheenichu, annalum allarodumulla a behaviour is great, God bless you & your family 🙌 Love you Chechiiiiiii 🥰🥰🥰🥰🥰🥰🥰
@pubggamer-xd3yq
@pubggamer-xd3yq 2 жыл бұрын
I love you manju chechi ❤️😍😘
@soumyaarjun1254
@soumyaarjun1254 3 жыл бұрын
God bless you navya and 👪
@lekshmilachu682
@lekshmilachu682 3 жыл бұрын
Manju Chechi enth cute annu oru kudumbam kalakiye aniyathiyayi kandathinte peril aha pavathinte jeevitham nashichu
@shashikalamurugan6768
@shashikalamurugan6768 3 жыл бұрын
Oru nashikkalum illa,inniyum nallonam jeevikkanum,veendum abhinayikkanum,saxhicchallo and madhi,jailil kazhiyunna pole oru jeevitham ulladhum illathum onna
@lekshmilachu682
@lekshmilachu682 3 жыл бұрын
@@shashikalamurugan6768 അതും ശെരിയാ വിശ്വാസ വഞ്ചന കാണിക്കുന്ന ഒരാളോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റക് അധ്വാനിച്ചു ജീവിക്കുന്നതാ
@vinod7813
@vinod7813 2 жыл бұрын
A celebrity wedding in the most common and traditional way
@faseelasanoop7503
@faseelasanoop7503 3 жыл бұрын
Navya adipoliyayittond
@vismayavismaya2115
@vismayavismaya2115 3 жыл бұрын
Paavam manjuchechi❤️❤️❤️❤️
@smurthypaintings
@smurthypaintings 3 жыл бұрын
Manjoone Kaanan vendi maathram vedio kandoooo
@suharashahanak1117
@suharashahanak1117 3 жыл бұрын
Mm
@sujish331
@sujish331 2 жыл бұрын
No only for navyechi
@ajithasuresh9592
@ajithasuresh9592 2 жыл бұрын
ഞാനും
@shabishamee4731
@shabishamee4731 3 жыл бұрын
My hero is manju
@pranavpradeep4537
@pranavpradeep4537 3 жыл бұрын
Pavam manju chechide nettiyile kunkumam
@nidhulavp7784
@nidhulavp7784 3 жыл бұрын
Ys, ഞാനും അതാ ആദ്യം ശ്രെദ്ധിചെത്. 😔പാവം
@nidhulavp7784
@nidhulavp7784 3 жыл бұрын
Ys, ഞാനും അതാ ആദ്യം ശ്രെദ്ധിചെത്. 😔പാവം
@salmamc5711
@salmamc5711 3 жыл бұрын
Sss😥😥
@MS-gl8eu
@MS-gl8eu 3 жыл бұрын
സത്യം ഞാനും ശ്രദ്ധിച്ചു ഒരുപാട് പേര് വേർപിരിഞ്ഞിട്ടുണ്ടെകിലും മഞ്ജു ചേച്ചി ദിലീപ് വേർപിരിയണ്ടായിരുന്നു
@sujathams9942
@sujathams9942 3 жыл бұрын
@@MS-gl8eu ayalku jeevithathil orikalum samadanam kittilla
@lekshmianil4310
@lekshmianil4310 3 жыл бұрын
Geethu mohandhas bhavana avarude wedding vedios ondo
@djswonderland
@djswonderland 3 жыл бұрын
മഞ്ജു,സംയുക്‌ത, ഗീതു.... thick friends...
@nadashamadan6368
@nadashamadan6368 2 жыл бұрын
Manju chechi❤️
@sujish331
@sujish331 3 жыл бұрын
Waiting for next part
@aryaprasad562
@aryaprasad562 3 жыл бұрын
മഞ്ജു ചേച്ചി love you❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@lekshmianil4310
@lekshmianil4310 3 жыл бұрын
Thank u bro waitting aayirunnu e part kanan. Aduthu ethu tharathintae marriage videos a edunathu pls reply plsss
@MollywoodExclusive
@MollywoodExclusive 3 жыл бұрын
മാക്സിമം try ചെയ്യുന്നുണ്ട് പഴയ വീഡിയോകൾ എടുക്കാൻ, പ്രശ്നം ടെപ്പുകൾ പലതും ചീത്തയായി പോയി.... 😭😭😭 എല്ലാം കഴിഞ്ഞ വീഡിയോ ഇരിക്കുന്നത് കാവ്യാ മാധവന്റെ ആദ്യ വിവാഹത്തിന്റെ ആണ്, ആ വീഡിയോ റിലീസ് ചെയ്യില്ല 🙏🙏🙏 ഇനി നോക്കുന്നത് ഗോപികയുടെ വിവാഹ വീഡിയോ അപ്‌ലോഡ് ചെയ്യാനാണ്.... മാക്സിമം ട്രൈ ചെയ്യുന്നുണ്ട് ❣️
@lekshmianil4310
@lekshmianil4310 3 жыл бұрын
@@MollywoodExclusive kk ethrayum pettannu upload cheyan sremikku bro
@minik8441
@minik8441 3 жыл бұрын
ഇതാരുടെ വിവാഹം ആണ്??
@mr.musicaa8383
@mr.musicaa8383 2 жыл бұрын
😍😍😍
@suryaaaryans381
@suryaaaryans381 11 ай бұрын
Manjuchechi sundari 👌🏻👌🏻
@sathisatheeshan5594
@sathisatheeshan5594 3 жыл бұрын
15:40 All time favorite 😍😍😍❤️❤️❤️❤️❤️😘😘😘😘😘😘❤️❤️❤️❤️❤️😘😘😘😘😘😘😘😘😘
@amma4348
@amma4348 10 ай бұрын
:മഞ്ചു നവ്യ നല്ല രസം ഉണ്ട് കാണാൻ
@akhilab1604
@akhilab1604 3 жыл бұрын
Njagade nattukari🥰🥰 njanum poyarunnallo navya chchyde marriage n 🥰🥰😘😘😘😘
@indian4227
@indian4227 3 жыл бұрын
സദ്യ എങ്ങനെ,എത്ര പായസം ഉണ്ടായിരുന്നു.ബോളി ഉണ്ടാരുന്നോ
@anilanoop9326
@anilanoop9326 3 жыл бұрын
@@indian4227 Njangal harippadkarude kalyanathinu boly kodukkarilla pothuve, tvm side aanu athokke ullathu
@indian4227
@indian4227 3 жыл бұрын
@@anilanoop9326 ഞാൻ കൊല്ലം ആണ് അവിടെയൊക്കെ ബോളി ഉണ്ട്
@narendrankoivila1851
@narendrankoivila1851 3 жыл бұрын
ദാമുച്ചേട്ടാ ഇതൊന്ന് പിൻ ചെയ്.. എല്ലാവരും എനിക്ക് ലൈക്ക് തരട്ടെ.. ഫസ്റ്റ് കമന്റ്
@MollywoodExclusive
@MollywoodExclusive 3 жыл бұрын
Done 🤗🤗🤗
@narendrankoivila1851
@narendrankoivila1851 3 жыл бұрын
ദാമുച്ചേട്ടാ ഏതോ ഒരു പെണ്ണിന്റെ ഐഡി കണ്ടപ്പോഴേക്കും പിൻ ചെയ്തിരുന്ന എന്റെ കമന്റ് അഴിച്ചോ? കോഴിദാമു ആവല്ലേ ചേട്ടാ
@narendrankoivila1851
@narendrankoivila1851 3 жыл бұрын
@@MollywoodExclusive പഷ്ട്
@shainit4817
@shainit4817 2 жыл бұрын
Ii love you manju chechi
@MollywoodExclusive
@MollywoodExclusive 2 жыл бұрын
❤️
@ameyaabhay3204
@ameyaabhay3204 3 жыл бұрын
Beautiful
@vinod7813
@vinod7813 2 жыл бұрын
Navya 🔥🙌🎈❤️
@bijithabijitha7378
@bijithabijitha7378 3 жыл бұрын
എത്ര ചിരിച്ചാലും നവ്യ ചേച്ചിന്റെ ഉള്ളിൽ സങ്കടം ഉണ്ട്... ആർക്കാണേലും സങ്കടം ആവും.. ❤❤❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
Enthinu
@ramyachithra6
@ramyachithra6 2 жыл бұрын
@@afrinshamnath5thbaidhinfat947 Penninu athoru pattichu nadalinte divasamanu.Akhosham ethra valuthayalum ullu pidakkum
@vasanthaanchal3167
@vasanthaanchal3167 2 жыл бұрын
Very,very,beauttyfull veediyopakarthiyathu,
@aavanivs7b704
@aavanivs7b704 3 жыл бұрын
Chippy chachiya kando
@asmama4273
@asmama4273 3 жыл бұрын
നവ്യ ❤️❤️❤️
@meet7520
@meet7520 2 жыл бұрын
Annu Manju nalla bright ayirunnu pavam nalloru bharyayum kudicha vellathil chathichu kalanju pavathine
@unnipandikkad8791
@unnipandikkad8791 5 ай бұрын
നവ്യ എന്നും good girl
@ramaniganapathy8451
@ramaniganapathy8451 Ай бұрын
എനിക്കും കാണാൻ പറ്റി ഇതിൽ എന്റെ അമ്മയും ഞാനും ഉണ്ടായിരുന്നു അമ്മ മരിച്ചിട്ട് 4 വർഷം ആയി ഇതിൽ അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰🥰
@pscwinner935
@pscwinner935 9 ай бұрын
Manju enthu sundari aanu
@umasoopermudiuma8215
@umasoopermudiuma8215 3 жыл бұрын
Allavareyum vilichallo
@maheshmaheshmahi5472
@maheshmaheshmahi5472 3 жыл бұрын
സ്വന്തം നാട്ടുകാർക്കു പ്രയോജനം ഉണ്ടായ ഒരെ ഒരു നടി
@rejitharejitha6619
@rejitharejitha6619 3 жыл бұрын
Yes
@sulfathsulu6877
@sulfathsulu6877 3 жыл бұрын
Athentha
@MotivationStation.7
@MotivationStation.7 2 жыл бұрын
F
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
@@sulfathsulu6877 ബന്ധുക്കൾക്ക് പുറമെ നാട്ടുകാർക്കും വിവാഹത്തിൽ പ്രവേശനം ഉണ്ടായിരുന്നു...1 ലക്ഷം പേർക്കാണ് സദ്യ ഒരുക്കിയത്
@ashnashyam4898
@ashnashyam4898 2 жыл бұрын
Simplicity 😍😍😍
@keshavamenon4671
@keshavamenon4671 3 жыл бұрын
🙏👍
@safvanparakkal8006
@safvanparakkal8006 2 жыл бұрын
മഞ്ജു വിനെ കാണാൻ എന്താ ഭംഗി
@babymariya4376
@babymariya4376 3 жыл бұрын
naattupurathe mrg feeling
@muhammedirfan7300
@muhammedirfan7300 3 жыл бұрын
Manju uyir
@muhammedirfan7300
@muhammedirfan7300 3 жыл бұрын
Manju ishtam
@himapv2635
@himapv2635 3 жыл бұрын
Iniyulla kalam engane ulla kalyanam kanan pattilla
@jayalekshmichinnu7218
@jayalekshmichinnu7218 3 жыл бұрын
Samyuktha Varma❤️
@vv-px3kq
@vv-px3kq 3 жыл бұрын
Manju nte mudi samyukthayude mugathu veezhumbol samyuktha onnum ariyatha pole maari nilkunathu kando ..
@santhosh123..
@santhosh123.. 3 жыл бұрын
Lakshmi priya relative ആണോ
@anilanoop9326
@anilanoop9326 3 жыл бұрын
no avar muslim aanu sabeena latheef ennanyirunnu peru matham mariyatha pullikari
@devikadevananda4080
@devikadevananda4080 2 жыл бұрын
Manju chechi kanan nalla bhangi und
@seemae3334
@seemae3334 3 жыл бұрын
Nice നവ്യ വിവാഹ വ സ ത്രത്തിൽ
@sudharisudhari2094
@sudharisudhari2094 3 жыл бұрын
നവ്യ ചേച്ചി സൂപ്പറായിട്ടുണ്ട് ചേച്ചി ഒരു ഹായ് വിട്ടു തരുമോ
@aseenasiyad3934
@aseenasiyad3934 3 жыл бұрын
Hii
@abhirami9739
@abhirami9739 2 жыл бұрын
Samyuktha annum innum oru pole.. beautiful lady
@gameplay-ee6yh
@gameplay-ee6yh 3 жыл бұрын
അഭിനയിച്ചുണ്ടാക്കിയ പണം മുഴുവൻ സ്വർണ്ണമായിട്ട് ദേഹത്തുണ്ടല്ലോ
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
😁😁😁
@Paru9856queen
@Paru9856queen 3 жыл бұрын
Athin ninakentha her money her marriage her wish
@roopiniroopu130
@roopiniroopu130 3 жыл бұрын
എല്ലാവരും അങ്ങനെ തന്നെ ആണല്ലോ.... ജോലി ചെയ്യുന്നു,, സമ്പാദിക്കുന്നു,,
@nidhulavp7784
@nidhulavp7784 3 жыл бұрын
നവ്യ ചേച്ചിക്ക് ഇതിലും സ്മാർട്ട്‌ ആയ ചെക്കനെ കിട്ടുവായിരുന്നു. ഇതിപ്പോ... ആരോടും മിണ്ടാത്ത ഒരു "വല്യ മനുഷ്യൻ ". അതിലൊന്നും അല്ലല്ലോ അല്ലെ കാര്യം, അവർ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ. താലി കെട്ടുമ്പോൾ നവ്യചേച്ചിയുടെ ഉള്ളു തൊട്ട പ്രാർത്ഥന, എന്തോ മനസിനെ വല്ലാതെ ടച്ച്‌ ചെയ്യുന്നു.
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
കുടുംബ കലഹം ഉണ്ടാക്കല്ലേ 😂
@nidhulavp7784
@nidhulavp7784 3 жыл бұрын
@@amalvenu_vm4844 🤣🤣🤣എന്നാലും അതിലൊരു ശരി തോന്നുന്നില്ലേ? അവരെങ്ങനെയെങ്കിലും ആവട്ടെ ല്ലെ? മനസമാധാനവും സന്തോഷവും ആണല്ലോ പ്രധാനം 🙏🙌
@jancygeorge4385
@jancygeorge4385 3 жыл бұрын
He is from a royal family. Do u expect Navya to have an "alavalathy Kovalan " as her husband ???
@lekshmilachu682
@lekshmilachu682 3 жыл бұрын
@@jancygeorge4385 😂😂😂👌
@Ramani-pd3sm
@Ramani-pd3sm 23 күн бұрын
Samyukthavarma enthu sundariyaan❤
@lekshmianil4310
@lekshmianil4310 3 жыл бұрын
Gopika wedding vedios enthai bro reply tharumennu pratheekshikkunu
@lincyraju1491
@lincyraju1491 3 жыл бұрын
14.56
@Bindumk-hl2jt
@Bindumk-hl2jt 16 күн бұрын
മൗനരാഗം സീരിയൽ ലെ ബൈജുവിനെ പോലെ തോന്നിയോ arrkegilum???
@soresalom3068
@soresalom3068 3 жыл бұрын
കല്ല്യാണപെൺകുട്ടികൾഇത്രയു० സ്വർണ०അണിഞ്ഞാൽഅങ്ങ്ചെന്ന്എപ്പഴാഅഴിച്ച്മാറ്റുന്നേഅഴിച്ച്തീരുബോൾനേര०വെളുക്കു०പിന്നേഎങ്ങനാഅതുകോണ്ട്കുറച്ചണിയുകബാക്കിപ്യാക്ചെയ്ത്കോണ്ടുപോകുകഅതല്ലെശരി???
@noorsherin5149
@noorsherin5149 2 жыл бұрын
Stage nannayitund full mullappoo
@arathyajayanarathyajayan9224
@arathyajayanarathyajayan9224 2 жыл бұрын
Anju chechiye kanan vendivannatha
@chandhanasanthosh1841
@chandhanasanthosh1841 Жыл бұрын
9.37 namude LP
@muneerkunjukunju8111
@muneerkunjukunju8111 2 жыл бұрын
പിന്നെ ആലോചിച്ചപ്പോൾ തോന്നിയത്... എനിക്ക് മാത്രം തോന്നിളും... എത് ആർഭാടം ആ കല്യണം 🙄🙄.. കുറച്ചു കുടി പൊയീീ 😊😊
@ramyachithra6
@ramyachithra6 2 жыл бұрын
Kalyanam ellarrum kemamakan nokunna onnanu..Avanavanu ullathinte proportion il
@abdunasar2638
@abdunasar2638 2 жыл бұрын
ബാലാമണിയുടെ വിവാഹം
@swathi1025
@swathi1025 2 жыл бұрын
Ippol ooro kalyanathium aalugal koodanam ennu oru swapnam aayi maari 😣
@muneerkunjukunju8111
@muneerkunjukunju8111 2 жыл бұрын
പെൺകുട്ടികൾ ഇത്ര ആർഭാടം വും സ്വാർണം വേണം എന്ന് ആഗ്രഹികുമ്പോൾ ആണ്... അവരുടെ സഹോദരൻ... അല്ല ഗിൽ മറ്റുള്ളവർ ചിന്ദിക്കുന്നത്... ഉദാ :നവ്യ യുടെ ബ്രോ ചോദിക്കുന്നുണ്ടാവും.. ചേച്ചിക് ഇത്ര സ്വാർണം കൊടുത്തു...അപ്പോൾ ഞാൻ കേട്ടുമ്പോൾ... എന്റെ പെണ്ണും കൊടുവരും ആയിരിക്കും... ഇത്.. അല്ല ഗിൽ ഇതിലും കൂടുതൽ... 🤔🤔
@pscguru5236
@pscguru5236 2 жыл бұрын
ചേച്ചി യുടെ സ്വർണം ചേച്ചിയുടെ കൂടെ സമ്പാദ്യം ആണ് 😃
@ramyachithra6
@ramyachithra6 2 жыл бұрын
Chechi undakkiyath mathram mathi Aa kalath athra swarna vangan.Avasyam undenkil ella chechimarum sambhadhichit kettate .Allenkil thanne ithrak swarna idenda avasyam illallo
@shahalashalu678
@shahalashalu678 3 жыл бұрын
Chekkan oru sandhosham kurav thoniyavar undo
@veenarajesh7625
@veenarajesh7625 Ай бұрын
Yes
@anustalinjose3113
@anustalinjose3113 3 жыл бұрын
thali ketunna timil pallilich kanikunnavar navyae kandupadikate
@preethatastytreats5841
@preethatastytreats5841 3 жыл бұрын
q's
@roobendiya1366
@roobendiya1366 3 жыл бұрын
Gnu.
@wazeem9916
@wazeem9916 11 ай бұрын
Navyakki Orupaadu സ്വർണം undalloo😆
@shahanasrasheed7375
@shahanasrasheed7375 Ай бұрын
Ivar divorced Aaayoo ippoo...??
@veenarajesh7625
@veenarajesh7625 Ай бұрын
😂😂 enikku ide question?
@molusmolus7515
@molusmolus7515 3 жыл бұрын
etra biriyanivendivarum🤣
@littleflower7269
@littleflower7269 3 жыл бұрын
ഏറ്റവും സുന്ദരി സംയുക്ത വർമ്മ തന്നെ...തറവാടിത്തം മുഖത്തുണ്ട്... ബാക്കിയെല്ലാം മേക്കപ്പ് ന്റെ ബലത്തിൽ നിലനിന്നു പോകുന്നതാ...
@salmamc5711
@salmamc5711 3 жыл бұрын
Kaananulla bhangiyano tharavaditham atho munthiya jaathiyo
@tom-vn8hx
@tom-vn8hx 3 жыл бұрын
കോവിലകത്തെ അല്ലെ അപ്പൊ കുറച് തരവാദിത്തം കാണും
@ambikajoseph3973
@ambikajoseph3973 3 жыл бұрын
.
@ameenabeegum5391
@ameenabeegum5391 3 жыл бұрын
0
@adithyam2926
@adithyam2926 3 жыл бұрын
Ynte naatukari Danya Nair ningalude Navya Nair
@AishuAnucreation
@AishuAnucreation 3 жыл бұрын
Nathoonano
@adithyam2926
@adithyam2926 3 жыл бұрын
@@AishuAnucreation നാത്തൂൻ ഓ
@sijithacssijitha8791
@sijithacssijitha8791 3 жыл бұрын
Kavyaye ishtamayirunnu but ippo ettavum veruppu manju chechiye upekshichasesam vere are kettiyalum kuzhapam illa but kavyaye ketiyappo manasilayi avarepattiyulla gosip sariyanennu manju pavam ithrayum kalam kudumpathinu vendi indestriyil ninnu marininnille
@gourysp905
@gourysp905 3 жыл бұрын
നവ്യ ദയവു ചെയ്ത് പരസ്യസത്തിൽ സംസാരിക്കരുത് സിനിമയിൽ വല്ലവരും ഡബ് ചെയ്തു ശബ്‌ദം നല്ലതാണ് പക്ഷെ പരസ്യം പറയുമ്പോൾ ആണുങ്ങൾ സംസാരിക്കുന്നപോലെശബ്ദം
@sajnasajusajnasaju4292
@sajnasajusajnasaju4292 2 жыл бұрын
Dileep?
@ajithasuresh9592
@ajithasuresh9592 2 жыл бұрын
കാവ്യയുടെ അടുത്ത് പോയിക്കാണും 😄😄
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 10 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,8 МЛН