No video

നയൻതാരയുടെ ആഡംബരജീവിതം, പ്രതിഫലം ,സമ്പാദ്യം | Nayanthara - Salary, Profit & Luxury Life

  Рет қаралды 314,765

Kandathum Kettathum

Kandathum Kettathum

2 жыл бұрын

Join this channel to get access to perks:
/ @kandathumkettathum
നയൻതാരയുടെ ആഡംബരജീവിതം, പ്രതിഫലം ,സമ്പാദ്യം | Nayanthara - Salary, Profit & Luxury Life
Follow us on Facebook: / kandathumkettathumoffi...
Follow us on Twitter: / k_k_channel
#Nayanthara #VigneshShiva #SocialMedia

Пікірлер: 204
@resh5871
@resh5871 2 жыл бұрын
ചുമ്മാതല്ല നല്ലപോലെ കഷ്ടപ്പെട്ട് അധ്വാനിച്ച് ആഹാരത്തിൽ കുറച്ച് മനോ വിഷമത്തിന് അതിജീവിച്ച് അധ്വാനിച്ച് പണം കൊണ്ട് അതിമനോഹരമായ ഒരു കല്യാണം നടത്തി മലയാളക്കര കൊടുക്കാത്ത സ്വീകരണ അവർക്ക് അന്യ നാട് കൊടുത്തു എല്ലാ ആശംസകളും മലയാളത്തിന് അഭിമാനം നയൻതാര 💐💐❤️
@ismailpsps430
@ismailpsps430 2 жыл бұрын
മലയാളത്തിന് ഇതിലും വലിയ അഭിമാനം ഒരു കാലത്തും വരില്ല 😋
@vishramam
@vishramam 2 жыл бұрын
Aavasyathinu vesya ppaniyum
@resh5871
@resh5871 2 жыл бұрын
@@vishramam പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ 😂😂😂 ഒരു പെണ്ണിൻറെ കല്യാണ സമയത്ത് തന്നെ അപമാനിക്കാൻ അസൂയക്കും കുശുമ്പിനും മരുന്നില്ല
@songmannattil6991
@songmannattil6991 2 жыл бұрын
നല്ല സ്ത്രീ thamizhar ദേവിപോലെ respect ചെയ്യുന്നു
@cookingwithme7917
@cookingwithme7917 2 жыл бұрын
Mm athe 🥰
@ammuunni4561
@ammuunni4561 2 жыл бұрын
മിടുക്കി.. മലയാളിക്ക് അഭിമാനിക്കാം.... നമ്മുടെ പെൺകുട്ടികൾ ധൈര്യത്തോടെ ജീവിക്കട്ടെ
@ashau7433
@ashau7433 2 жыл бұрын
അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് അവർ ജീവിക്കുന്നത്.. ❤❤❤
@SPU444
@SPU444 2 жыл бұрын
പല ആണുങ്ങളുടെ കൂടെ കിടന്നു അവരെ സുഖിപ്പിക്കാനുള്ള അധ്വാനം
@ismailpsps430
@ismailpsps430 2 жыл бұрын
@@SPU444 🤣😅😋 അത്രേം വേണ്ടായിരുന്നു
@drb3855
@drb3855 2 жыл бұрын
@@SPU444 ni kando kidakunat avrde vijayatil assooya petit karyila
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Hardwork.
@rekhapillai4067
@rekhapillai4067 2 жыл бұрын
@@SPU444 ningale polyanu matullavar ennu vijarikkaruthu.. she is courageous and hardworking. She keeps professionalism. Rest about life is her choice. You are no one to judge..
@jishanair6623
@jishanair6623 2 жыл бұрын
എന്തായാലും നല്ലത് അവർ നന്നായി ജീവിക്കട്ടെ എനിക്ക് അവരെ ഇഷ്ടമാണ് കഴിവുള്ള നടി തന്നെയാണ് നയൻസ്
@hannahray6120
@hannahray6120 2 жыл бұрын
ഏറ്റവും സുന്ദരി ആയ നടി അല്ല.. അഭിനയവും കഴിവും ഒക്കെ strictly average. 90% സിനിമകളിലും മറ്റാരോ dub ചെയ്യേണ്ടി വന്ന നടി. എന്നിട്ടും ഇത്രയും കാലമായും അവരിവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അത് സമ്മതിച്ചു കൊടുത്തെ പറ്റു.. ബി grade നടി മാത്രമായിരുന്നു ഒരുപാട് വർഷങ്ങൾക്ക് മുന്നേ മലയാളികൾക്ക് അവർ. ശ്രീരാമജയം എന്ന സിനിമയിൽ സീത ദേവി ആയി അഭിനയിച്ചതിനു പോലും പലരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിരുന്നു.. സീതയായി അഭിനയിക്കാനുള്ള സ്വഭാവ ശുദ്ധി ഇല്ല എന്നു പറഞ്ഞു കൊണ്ട്. അവരാണ് ഇന്ന് മൂക്കുത്തി അമ്മനായി തിളങ്ങിയത്.. ഇതൊന്നും ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല.. ഒരുപാട് അപമാനവും വേദനയും, തെറ്റുകളും ഒക്കെ ചെയ്തു ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല എന്നു എല്ലാരും വിചാരിച്ച സമയത്തു അവർ ഒരു reentry നടത്തി.. പിന്നെ നടന്നത് ചരിത്രം.. നയൻതാര യുടെ success ശെരിക്കും ആഘോഷിക്കപ്പെടേണ്ടതാണ്.. അത്രത്തോളം inspiring ആണ് ആ ജീവിതം.. കാരണം അവര് കണ്ട പോലെ ഒരു rockbottom വേറെ ഒരു നടിയും കണ്ടു ഇതുപോലെ ഉയിർത്തെഴുന്നേറ്റു വനിട്ടുണ്ടാകില്ല...
@ismailpsps430
@ismailpsps430 2 жыл бұрын
പൊറുക്കാനാവാത്ത തെറ്റെന്താ ?
@ShyamSundar-vy8qn
@ShyamSundar-vy8qn 2 жыл бұрын
Ningal entha ee parayunne. B grade nadiyo, she is no 1 position in South Indian actress on 2007 onwards. She has very sweet voice, allathe pothinte ochayulla chilar verupikkunnathu pole alla. Avar ennanu blue filmil act chythathu? Ningal avarude film onnum kanditilla athanu enganokke parayunne. Ghajini okke kanditt para average nadiyano ennu, she is an excellent actress, ithreyum Valiya fan base chummatheyudayathalla. Ottakku padam vijayippikkunna mattethu naduyund? Ethu charactrum anayasam cheyyunna ethu naduyund Parayamo? Plzz ithe polulla bad words ozhivakku, pukazhthiyillenkilum.
@hannahray6120
@hannahray6120 2 жыл бұрын
@@ShyamSundar-vy8qn then u must be not reading newspapers after her movie manmadhan. She was degraded in all the worst ways possible. People used to say all nayanthara is doing is putting less clothes and giving controversial interviews. She was insulted for her affair with a married man. And yes, she is an average actor. She has high mass appeal like vijay. But when it comes to acting she is very much average. And that's not a bad thing. Even excellent actors have failed to hold grip in this industry. But she could. That's only bcoz of her self confidence. She is one hell of a woman.
@ShyamSundar-vy8qn
@ShyamSundar-vy8qn 2 жыл бұрын
@@hannahray6120 she is self confident as well as beauty, bold, talent, versatile and people bileaves her and so sustain in the industry because of her hardwork and she is best in her work . thats why now she's a superstar.
@ettumanur
@ettumanur 2 жыл бұрын
ഷക്കീല പോലെ ആയിരുന്നു ഇവർ എന്ന് പറഞ്ഞതിൽ നിന്നും താങ്കൾ cinema കാണാറില്ല എന്ന് വ്യക്തം.
@jyothilakshmi5817
@jyothilakshmi5817 2 жыл бұрын
നയൻതാര താങ്കൾക്ക് ഒരു നല്ല ജീവിതം ആശംസിക്കുന്നു
@pradeepp1402
@pradeepp1402 2 жыл бұрын
മഞ്ജുവാര്യരെ പോലെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടി നയൻതാര ♥
@ismailpsps430
@ismailpsps430 2 жыл бұрын
ഫ്രഷ്.. ഫ്രഷ്
@user-ko7mz9nj8q
@user-ko7mz9nj8q 2 жыл бұрын
എനിക്ക് നയൻ താരെ ആണ് ഇഷ്ട്ടം..
@Eagleassassins
@Eagleassassins 5 ай бұрын
enikku manjuvanu ishtam❤​@@user-ko7mz9nj8q
@jibinzzworld9782
@jibinzzworld9782 2 жыл бұрын
സ്വന്തമായി ജെറ്റ് വിമാനം വരെ ഉണ്ടെങ്കിൽ അത് മോശം അല്ലല്ലോ മിടുക്കി
@sujaeg9994
@sujaeg9994 2 жыл бұрын
അവർ ആരുടെയും കുടുബം നശിപ്പിച്ചല്ല ഇപ്പോൾ വിവാഹം കഴിച്ചത്,,,,,,, 🥰, നല്ലതു വരട്ടെ എന്നാശംസിക്കുന്നു,,, 👍🏼
@minikc268
@minikc268 2 жыл бұрын
Prabhudevinte kudumbham kalakithara
@kuttyammabiju586
@kuttyammabiju586 2 жыл бұрын
@@minikc268 He was too innocent ? Was he a preliminary school student ?? He didn't like his wife. If he ever had 10% of love towards his wife , he wouldn't have been attached to Nayantara.
@lathalalachan6925
@lathalalachan6925 2 жыл бұрын
എന്റെ ദൈവമേ ഞാൻ പഠിച്ച സ്കൂളിൽ, പിന്നെ ഞാൻ പഠിപ്പിച്ച സ്കൂളിൽ ഒക്കെ നയൻ പഠിച്ചു. ഞാൻ ഇന്നും ശങ്കരൻ തെങ്ങേൽ. എന്നാ മാതിരി. ആ കുട്ടിയുടെ യോഗം. നന്നായി ഇരിക്കട്ടെ. God bless
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Balikamadathil ano padichathe
@unexpectedlife400
@unexpectedlife400 2 жыл бұрын
@@dhanyamohan9717 hii
@aiswaryas.kalakkal9418
@aiswaryas.kalakkal9418 2 жыл бұрын
Ennem koodi anugrahikkuvooo..... ❤️❤️❤️Entem aagrahamaa Ee Industry.... ❤️❤️❤️
@sandhyaanil2467
@sandhyaanil2467 2 жыл бұрын
Verum yogamalla... Kazhiv, hardwork, willpower, nischayadaardyam.... Ithokkeyaan nayansine ee nilayilethichath... Salute her❤
@unexpectedlife400
@unexpectedlife400 2 жыл бұрын
@@sandhyaanil2467 pinne glamour ഉം 🤩
@vandhanamv5787
@vandhanamv5787 2 жыл бұрын
സ്വന്തം അധ്വാനത്തിൽ അല്ലേ നയൻ ഇതെല്ലാം നേടി എടുത്തത് അതിൽ അസൂയ പെടുന്നവർ പെടട്ടെ....നയൻസ് നു എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰
@sree4607
@sree4607 2 жыл бұрын
മലയാള സിനിമ തഴഞ്ഞ മലയാളി, പക്ഷെ തമിഴ് സിനിമ സ്വീകരിച്ചു,
@manjumuraleedharan7735
@manjumuraleedharan7735 2 жыл бұрын
നല്ലത് മുൻ ജന്മം നല്ലത് ചെയ്തത് കൊണ്ട് ഇപ്പോൾ നല്ല ജീവിതം കിട്ടി
@ushakumarimavelikara
@ushakumarimavelikara 2 жыл бұрын
God bless U നയൻ താര !! ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നിങ്ങളുടെ കുടുംബ ജീവിതത്തിൽ തരട്ടെ!!🙏
@sudhagnair3824
@sudhagnair3824 2 жыл бұрын
Avar രാവും പകലും swanthamaye വെയിലും മഴയും.. Heavy ക്യാമറ ലൈറ്റ് അടിച്ചും ഉണ്ടാക്കിയ പൈസ ആണ്. ഇനി അവർ ജീവിക്കട്ടെ. അവർക്കാവശ്യം സ്നേഹം ആണ് ഇനി
@sathishck6687
@sathishck6687 2 жыл бұрын
ഇത്രയും കഷ്ട്ടം സിനിമ ഫീൽഡിൽ ഉള്ളത് കൊണ്ടാണ് എന്നെ വിളിച്ചിട്ടും ഞാൻ പോവാഞ്ഞത്...........ഇപ്പോ വെയിലും,മഴയും ഒന്നും കൊള്ളാതെ സുഖം ആയി കൂലിപ്പണി എടുക്കുന്നു....ഞാനാരാ മോൻ...... ച്ച്യാ ച്ചിയും പോവരുത്........... വെയിൽ,മഴ,light... ചൂട്..... ഹോ....പോവരുത്
@SushisHealthyKitchen
@SushisHealthyKitchen 2 жыл бұрын
Omg.. It's so unbelievable.. She is one of the highly richest star.. ❤️❤️🤗🤗👌👌God bless her
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അവർ രണ്ടുപേരും നന്നായി ജീവിക്കട്ടെ 👍🏻😍👌♥❤കോൺഗ്രജുലേഷൻ..... മക്കളെ ♥♥♥♥♥🌹🌹🌹🌹🌹🌹🌹🌹
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
ലേഡി സൂപ്പർസ്റ്റാർ ♥️🔥
@priyankaayiramala5161
@priyankaayiramala5161 2 жыл бұрын
nallakaryam avarude hardwork pine Daivanugraham. nallathu varatee ❤❤
@mollysabina2148
@mollysabina2148 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Eannum santhoshathode dheerkha sumangali aayi jeevikyan guruvayoorappan anugrahikyatte❤❤❤....
@haseenabaiju165
@haseenabaiju165 2 жыл бұрын
Congratulations. God bless you ❤
@minivijayan6533
@minivijayan6533 2 жыл бұрын
വിവാഹശംസകൾ ❣️
@Ashwinkid-kz9st
@Ashwinkid-kz9st 2 жыл бұрын
Great അധ്വാനിച്ചു ഉണ്ടാക്കിയ നേട്ടം നല്ലത് വരട്ടെ ❤❤❤❤❤❤❤❤❤❤
@emilyshaji4499
@emilyshaji4499 2 жыл бұрын
Hi,Nayans.you are my no 1 actress.I love you 🎂 congratulations 🎉 and best wishes for your married life 🧬 thankyou,god bless you.Emily shaji,from Pala,kottayam
@seenathseenath8865
@seenathseenath8865 2 жыл бұрын
അഭിനന്ദനങ്ങൾ നയൻസ് 🥰😘♥️💞💞💞💐💐💐
@chandrikaa2571
@chandrikaa2571 2 жыл бұрын
Congratulations & Best wishes to Nayanthara 💐💐💐
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 2 жыл бұрын
Avalude adwanam bhundhi samarthyavum kondu undakkiyathanu prasasthiyum panavum, athine tha mattullavark parayanullath. aarem pattikunnilla, Nayanthara mathramano aadambara jeevitham ullath niraye perund.
@febisakkeer
@febisakkeer 2 жыл бұрын
Nth undayaalum marikumbol 3 piece cloth atree kondu povu. Adhinte edakk nalla reethiyil enjoy cheyya jeevikka. Aareyum vedhanipikaand. Atree veandu. Samadhanam adhaa lifil veandadh . Etra cash undaayittum nth kaaryam. Vtl 16 room undel 16 roomilum namuk kidann uranghaan patto . Ellallo... kittunna time enjoy . Aare kondum parayipikaand . 40 aal nalladh parayunna maranam adhum namuk ellaarkkum tharatte
@vishnunamboothiri4239
@vishnunamboothiri4239 2 жыл бұрын
Happy to hear that Nayanthara will continue her acting 🙏🏻🙏🏻❤️❤️❤️❤️
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 жыл бұрын
നയൻ‌താര ശരിക്കും ലേഡി സൂപ്പർ സ്റ്റാർ ആണ്..
@luvijoseph4449
@luvijoseph4449 2 жыл бұрын
Good Hard work cheythattundu jeevithathil nalla family life kittatte
@lalyskitchen
@lalyskitchen 2 жыл бұрын
Daivam anugrahikkatte mole
@sheelaravi5487
@sheelaravi5487 2 жыл бұрын
Elam unddakatte enthina ingane ellam eduthu parayune ithonumilathavarude manasikavastha onnu manassilakiyal nanayirunu eniyum aa sahodariye daivam anugrehikatte elam ariyuna daivam samboooo maha devaaaaaaaa eneyum katholanneeeeeeeee
@leelakhumar631
@leelakhumar631 2 жыл бұрын
❤ Best Wishes, very happy Marriage life Nayanthara ❤
@omananair3665
@omananair3665 2 жыл бұрын
അവർ ജോലി ചെയ്ത് ഉണ്ടാക്കിയ പൈസ. വെറുതെ വിട്, അസൂലക്കളെ നിങ്ങൾ അവരെ. ഗോഡ് ബ്ലെസ് യു നയൻസ്
@profullab5290
@profullab5290 2 жыл бұрын
What is this wealth when compared to wealth of some CPM PARTY LEADERS WHO EARN AROUND 500 CRORES THROUGH BUCKET COLLECTION AND PARTY FUNDS without doing any big work .Poor NAYANTHARA made income by facing glaring high voltage lights and through food control even. Let she be happy with her money as she likes .Best wishes to young couple.
@neethajohn7482
@neethajohn7482 2 жыл бұрын
Well said
@indiramohan3969
@indiramohan3969 2 жыл бұрын
🌹😘 Best of Luck & God Bless
@lekhap8118
@lekhap8118 2 жыл бұрын
Wish all the best
@santhiraj6497
@santhiraj6497 2 жыл бұрын
Continue her acting...👍👍👍🥰bold character,.👍
@girishkumarkg6595
@girishkumarkg6595 2 жыл бұрын
Her goodwill make her high her hard work deserved stay blessed
@sreejamundot7092
@sreejamundot7092 2 жыл бұрын
എന്ത് പ്രതികരണം? അവർ അഭിനയിച്ചു നേടിയ പൈസയാണ്. ഇതൊക്ക പേർസണൽ കാര്യമാണ്.
@satheeshc8061
@satheeshc8061 2 жыл бұрын
High paid an most desirable actress in India ❤️💯
@meerabai9671
@meerabai9671 2 жыл бұрын
Very good Nayan Wish you happy married life
@jayalekshmilachu5176
@jayalekshmilachu5176 2 жыл бұрын
ഇതിൽ ഇത്ര പറയാൻ എന്തു ഇരിക്കുന്നു ചുമ്മാതെ അല്ലാലോ അവര് കഷ്ടപെട്ടിട്ടു അല്ലെ.... സുഖമായി ജീവിക്കട്ടെ...... വെറുതെ വിട്
@shahimshahim5191
@shahimshahim5191 2 жыл бұрын
First
@vineethalithilithi1031
@vineethalithilithi1031 2 жыл бұрын
കഴിവുള്ളതുകൊണ്ടല്ലേ . നന്നയിവരട്ടെ
@hafzarasheed4071
@hafzarasheed4071 2 жыл бұрын
Idhokkey aarey kayyeennum moshtichadhonnum allallo.....kashtapettu adhuaanichittalley undaakkiyadh......abhimanikkanam😍
@finuchakkalakkal6716
@finuchakkalakkal6716 2 жыл бұрын
Wish u all the best
@gopalakrishnannair9505
@gopalakrishnannair9505 2 жыл бұрын
Nallthu Varatty Divamy 👍👍
@jumanaziya1260
@jumanaziya1260 2 жыл бұрын
Oru manushyanayi janichaal ethra sambadyam undangilum Athinanusaricha oru Sangadam avarku undaavum 💯
@ammuammu5900
@ammuammu5900 2 жыл бұрын
I'm proud of you
@sindhusindhu8132
@sindhusindhu8132 2 жыл бұрын
God bless u.... ❤️
@lalyskitchen
@lalyskitchen 2 жыл бұрын
Eande karthave kettittu eandoru sukham, oro divasavum kadamellam mari jeevikan mathram daivam thanna madhkiyarunnu
@vishramam
@vishramam 2 жыл бұрын
Ee vasava dathayude jeevitham, vijayam ennu chinthikkaruthe!
@manojvarghese1768
@manojvarghese1768 2 жыл бұрын
Malayalikal tharatha sweekaranam avide kittiyallo. For u hard work GOD given benefit. God bless u and u family
@asifanna7655
@asifanna7655 2 жыл бұрын
Kashtapett adhwanich undakunna paisa❤
@nikhilakvk1848
@nikhilakvk1848 2 жыл бұрын
Proud of you mam👍👍
@bharadwajpv4399
@bharadwajpv4399 2 жыл бұрын
Banjara hills
@user-vc7ie1bu1t
@user-vc7ie1bu1t 2 жыл бұрын
❤️
@bhagyasreed8436
@bhagyasreed8436 2 жыл бұрын
Nayanthara....midukki....bhagiyavathi....enikkisttamulla nadi....aasumsakel...
@Naseeramuhammedali
@Naseeramuhammedali 2 жыл бұрын
Super , asooyapetittu karyamilla makkale jeevichu potte pavam
@sajlamanafnp2207
@sajlamanafnp2207 2 жыл бұрын
Beauty um bhagyavum orupole und....
@sindhuprathap7923
@sindhuprathap7923 2 жыл бұрын
🥰🥰
@shereenasakeer3719
@shereenasakeer3719 2 жыл бұрын
🙏🙏🙏🙏
@forfuture7654
@forfuture7654 2 жыл бұрын
😇😇😇 God must be crazy !
@sheeba1236
@sheeba1236 2 жыл бұрын
Arum veruthe koduthathu allallo.nalla pole kashtapettu undakiyathu alle.avaru sukhamayi jeevikatte.jeevithathil orupadu prasnangal undayittum dairyapoorvam munnottu poya penkaruthu.iniyum thalarathe munnottu thanne pokan daivam anugrahikatte..
@vijayanchemra1202
@vijayanchemra1202 2 жыл бұрын
നയൻ താർ എവിത പാതയിൽ ഉയരെ എത്തിയ താരം നമുക്കും ആശംസിക്കും നല്ല നൻമ മകൾ
@bijudance
@bijudance 2 жыл бұрын
Avarku cash undu so let her live like that
@ansarbeegam8795
@ansarbeegam8795 2 жыл бұрын
Ithinhanl k enthprathikarikkana. Kann thallippoyi. Nammal pavangal. Ithokke anubavikkan makkalundavatte. Santhoshayi jeevikkatte
@selvaml8916
@selvaml8916 Жыл бұрын
poli thalaivi nayanzz
@chaithanyaprabhakaran2143
@chaithanyaprabhakaran2143 2 жыл бұрын
Sondhamai kashapettu urakkam polum illathe abhinayichundakiyathalle...jeevikyate 2 perum sugamai
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
മലയാളികളുടെ പ്രതിനിധി ആയി ബോളിവുഡ് കീഴടക്കട്ട 👍🥰🥰🥰🥰🥰
@faizalhaneef4026
@faizalhaneef4026 2 жыл бұрын
Eni evarude kalyaanathine sangadanakal ethirkkumo
@rajipradeep4715
@rajipradeep4715 2 жыл бұрын
Averude cash avarude life 🤫🤫🙏
@nootham7152
@nootham7152 2 жыл бұрын
Nayan thara adutha oru Jaya Lalitha aayi Thamizhakam vazhatte.
@chandranpt477
@chandranpt477 2 жыл бұрын
Nayan ninne oru paadamakunnu thanks
@sheebasaji5954
@sheebasaji5954 2 жыл бұрын
super star🙏🥰🙏🙏🙏🙏🙏🙏🙏
@nishapv2718
@nishapv2718 2 жыл бұрын
Aarum adhishayichittilla avaru kashttapedunnu athukond avaru jeevikkunnu athinipo aarum asooyappettittu karyamilla
@jessyreji277
@jessyreji277 2 жыл бұрын
God bless you 🙏
@manueljoseph8686
@manueljoseph8686 2 жыл бұрын
പഠിച്ചു പരീക്ഷകളൊന്നും പാസ്സാകതെയും മത്സര പരീക്ഷ കൾ ഒന്നും എഴുതി റാങ്ക് വാങ്ങാതെയും ഒരു മുതൽ മുടക്കും നടത്താതെയും ജന്മസിദ്ധ കഴിവ് ഒന്നുകൊണ്ടു മാത്രം പണം സമ്പാദിക്കാൻ കഴിയുന്ന മേഖലകളാണ് അഭിനയവും രാഷ്ട്രീയവും.
@vijayanchemra1202
@vijayanchemra1202 2 жыл бұрын
നയൻതാര ചേച്ചിക്ക് നൻമയേ 7 ടെ ആശംസകൾ
@vijayanchemra1202
@vijayanchemra1202 2 жыл бұрын
നയൻതാര - ജീവിത പാതയിൽ ഉയരരക്തൽ എത്തിയ താരം മൂക്കു o ആശംസിക്കും നല്ല ന ൻ മെമ ക
@nisarchinnu9186
@nisarchinnu9186 2 жыл бұрын
Ithrayokke sambathinte perumayalla ariyendath asharanareyum rogigaleyum sahayikkunnundo undenkil sambath inte perumayil abimanikkunnu illenkil........... ....
@SAVERA633
@SAVERA633 2 жыл бұрын
ഇവർ നാളെ തമിഴ് നാട്ടിലെ മുഖ്യമന്ത്രിയായാലും അത്ഭുതപ്പെടാനില്ല
@katlover6791
@katlover6791 2 жыл бұрын
Aavum Aayirrikkum
@shalinikoshy2069
@shalinikoshy2069 2 жыл бұрын
സൗകര്യം പ്രതിഫലം അതു സാധാരണ കാരന്റെ പിരിവ് യല്ലേ അതു എന്താ മനസിലാകാത്തത് എല്ലാ സാധനങൾ മുതൽ പെട്രോൾ വരെ റീചാർജ് യന്നു വേണ്ട സാധാരണക്കാരനെ വില കുട്ടി പിരിവ് എടുത്തു ബിസിനസ് കൂട്ടുബോൾ ജീവിക്കാൻ പാട് പെടുന്ന ജനങ്ങൾ ഒരു രോഗം വന്നാൽ അടുത്തുള്ളതോ ഒരു ഹോസ്പിറ്റലിൽ ഹോട്ടൽ ഇതിൽ കേറിയാൽ സാധാരണ കാരൻ കടം ആകു അതുപോലെ ആണ് വില അപ്പോൾ എന്തുകൊണ്ട് മനുഷ്യൻ പല തരത്തിൽ ജീവിക്കുന്നു എന്തു പാട് പെടുന്നു മനുഷ്യൻ ഒന്നും ജീവിക്കാൻ അതിനിടയിൽ ബിസിനസ് ചയ്യ്തു ഇതുപോലുള്ള ജോലികൾ gvt ജോലികൾ കുറച്ചു പേര് മാത്രം എടുത്തു എന്തു സംഭവിച്ചാലും ഞങ്ങൾക്ക് ഒന്നുമില്ല മട്ടിൽ കുറച്ചു മനുഷ്യൻ മാർ അതു എന്തുകൊണ്ട് ഉണ്ടായി. അപ്പോൾ മനുഷ്യൻ മാർ കുറച്ചു മനുഷ്യൻ മാരെ കളിപ്പിച്ചു ജീവിക്കുക ബാക്കിയുള്ളവർ ഒന്നും മില്ലാതെ കിടക്കുക അതാണ് കണ്ടു വരുന്നത്
@rijeeshm3561
@rijeeshm3561 2 жыл бұрын
N̊åẙån̊ t̊h̊åår̊å ůẙi̊r̊
@rithikakrishna8088
@rithikakrishna8088 2 жыл бұрын
ലൈക്‌ nayan
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
തിരുവല്ലക്കാരി ❤️
@princyajayan3389
@princyajayan3389 2 жыл бұрын
നയൻസ് നിങ്ങൾക്ക് കോടി കണക്കിന് സ്വത്തുണ്ട് നല്ലത് ദൈവത്തിന്റെ അനുഗ്രഹമുളളവർക്കേ ഇതുണ്ടാകൂ എത്രമാത്രം സ്വത്തുണ്ടോ അത്രയും തന്നെ ദൈവത്തിനോട് നന്ദിയും വിധേയത്തവും വിനീത ഹൃദയയും ആയിരിക്കട്ടെ ദാനം ചെയ്യാൻ മടി കാണിക്കരുത് സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിലു ഇവരോടെങ്കിലും പ്രേത്ര കിച്ചും അനാഥ ബാല്യങ്ങളോട് അവരെ സഹായിച്ചാൽ പുണ്യം കിട്ടും പുണ്യത്തിനപ്പുറം ഈ ലോകത്തിൽ നിന്നും നമുക്ക് ഒന്നും കൊണ്ടുപോകാൻ കഴിയില്ല ദൈവം നിങ്ങളെ സമൃതമായി അനുഗ്രഹിക്കട്ടെ
@rajipradeep4715
@rajipradeep4715 2 жыл бұрын
Onnum parayanilleeeeee
@radhakm7621
@radhakm7621 2 жыл бұрын
ആക്ഷേപം നിർത്തൂ. അവർ മറ്റ് Actors നെപ്പോലെ അദ്ധ്വാനിച്ച് cash ഉണ്ടാക്കി.tax ഉംകൊടുക്കുന്നു കുബുദ്ധി, കുശുമ്പ് ചാനലുകാർ അപവാദം നിർത്തൂ
@tanyaj3611
@tanyaj3611 2 жыл бұрын
Ahdambhara jeevitham aenthinu mattullavare ahrikkanam.aetharayo pavagal undu.veedillathe, padikkuvan pattathe aetharayo kuttigal undu.evarkku ok help chithagil punniyam kittum.
@muhammedsidheek1791
@muhammedsidheek1791 2 жыл бұрын
ജനങ്ങൾ ആണ് ഇങ്ങനെ ആക്കിയത് അപ്പോൾ ആ ജനങ്ങൾക്ക് yanth എങ്കിലും സഹായം ചെയ്തുടെ
@vishramam
@vishramam 2 жыл бұрын
Noittandinte vasava datha
@princeofdreams6882
@princeofdreams6882 2 жыл бұрын
Wish you all the best.God bless.
@athirab6605
@athirab6605 Жыл бұрын
Comments palathum kandatt enikk thonunnath pennaayathu kondaanoo avaludea valarchayl ithra asooya , pennungal ellaam panam ondaakkunnath matteaa vela cheythattaanoo , nadimaar panam ondaakkunnath thettu cheyth aanengi equal thett aanungalum cheyyunnilleaa , oru movie vijaykkunnath ath nallathaanengilalleaa ningal kaanu allengi kaanillalloo athinartham aarudeaam audhaaryathilalla aval ithrayum ondaakkiyath , avarudea swakaaryathayl enthinaa kallu kadikkan povunnath
@RakeshRakesh-hg1vo
@RakeshRakesh-hg1vo 9 ай бұрын
I love nayans🫂🍫💞
@rimariya1232
@rimariya1232 2 жыл бұрын
Five hundred crores aasthi undavim
@muthumuthu9482
@muthumuthu9482 2 жыл бұрын
നിങൾ ഈ പറയുന്നത്‌ ഒക്കെ കൂടിയിട്ടും നമ്മുടെ MA യൂസഫലിയുടെ ഒരു ജെറ്റ് വിമാനം വാങ്ങാന് തികയില്ലല്ലോ ബ്രോ അതിന് 180CR വരും നിങൾ പറയുന്നത് 150cr ആസ്തി ആണെന്നാണ് അഭിനയ കാഴ്യിവ് ഉണ്ട് അതിനേ കുറിച് പറയൂ ബ്രോ
@nizamudeene5819
@nizamudeene5819 Жыл бұрын
Unbee.
@lethajeyan2435
@lethajeyan2435 2 жыл бұрын
ithoru manushajannmam thanneyo ? ivaranu swargathil jeevikunnathu.fheerkhsyussundavattee aa kuttiku.....
@jumanaziya1260
@jumanaziya1260 2 жыл бұрын
Oru manushyanayi janichaal ethra sambadyam undangilum Athinanusaricha oru Sangadam avarku undaavum 💯
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 40 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Highest PAID Indian Actresses in 2024
9:55
Indian Actors Data
Рет қаралды 651 М.
Mullaperiyar Dam & Pinarayi Vijayan
11:59
Secret Agent
Рет қаралды 4,6 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45