ആനയെ തോൽപ്പിച്ച സാജനെ കോടതി തോൽപ്പിച്ച കഥ......! | Lights Camera Action

  Рет қаралды 22,415

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ആനയെ തോൽപ്പിച്ച സാജനെ കോടതി തോൽപ്പിച്ച കഥ......! | Lights Camera Action
മൂന്നു വർഷം കൊണ്ട് NH 47 ൽ തുടങ്ങി കടത്തനാടൻ അമ്പാടിയിൽ അവസാനിച്ച സാജൻ എന്ന സിനിമാ നിർമ്മാതാവിന്റെ പതനത്തിന്റെ കഥ.....!
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayala
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 63
@shilukamal3532
@shilukamal3532 Жыл бұрын
ഇത്രയും ധൈര്യമായി പറയുന്നത് പണം നാട്ടുകാരുടേത് ആയത് കൊണ്ടാണ്
@farookm.h6049
@farookm.h6049 Жыл бұрын
നാട്ടുകാരുടെ കാശുമായി മുങ്ങിയ പഴയ ബ്ലേഡ് സാജൻ അത്രം പറഞ്ഞാ മതി. ഇതൊക്കെ ഓര്മയുള്ള തലമുറ ഇപ്പോഴുമുണ്ട്.
@backerpadath7145
@backerpadath7145 Жыл бұрын
നിങ്ങളുടെ പുതിയ ഭിവങ്ങൾ ഒന്നിനൊന്നു പുതുമ ഉള്ള വീഡിയോസ്.. അഭിനന്ദനങ്ങൾ ദിനേഷേട്ടാ. Backer Alain
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dinesh sir, The resort named Saj Hideout is apt.. says it all. Great man.
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
Sajan Was a NOTORIOUS fellow. Cheated many thru his Oriental Finance. Playback Singer Yesudas Wife Prabhas"s Elder Sister Sasi Alexander was with him for few Years. He owned LUSIA HOTEL in TVM and did Flight Catering called Sasi"s Catering !!!
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖👍👍👍👍👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙👍👍👍👍👍
@PKR663
@PKR663 Жыл бұрын
നമസ്കാരം സാർ , അധികമാർക്കും അറിയാത്ത സാജൻ വർഗ്ഗീസിന്റെയും അദ്ദേഹത്തിന്റെ സാജ് മൂവീസിനെയും പറ്റിയുള്ള സംഭ്രമജനകമായ കഥ വളരെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. സൂപ്പർ.. എപ്പിസോഡ്.
@anpm1306
@anpm1306 Жыл бұрын
ജയിലിൽ നിന്നും വന്നതിന് ശേഷം സാജൻ ജയറാമിനെയും മഹാഭാരതം ഫെയിം പങ്കജ് ദീറിനെയും വെച്ച് 'രണ്ടാം വരവ്' എന്നൊരു ചിത്രം നിർമിച്ചിരുന്നു. പടം എട്ടു നിലയിൽ പൊട്ടി. അതിനുശേഷമാണ് സാജൻ സിനിമാരംഗം വിട്ടത്.
@liyaemirates9949
@liyaemirates9949 Жыл бұрын
ബംഗാളി ഔത 4K Re-release 01 Mar 2023
@raveendrank3995
@raveendrank3995 Жыл бұрын
ആശിക്കുന്ന ,പ്രാർത്ഥിക്കുന്ന ശാന്തി വിളദിനേശ് ഈ എപ്പിസോഡ് വേണ്ടായിരുന്നു -
@unmeshchandra4828
@unmeshchandra4828 Жыл бұрын
Sir eppol paatu onnum ayakkunnille
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
ബംഗ്ലാവിലെ ഔത, ക്ക് ഒരു രണ്ടാം ഭാഗം എടുക്കാൻ സാജൻ വന്നെങ്കിൽ,,, എന്ന് തോന്നിയാവും സാജനെ ഇത്രത്തോളം പൊക്കുന്നത്....ചുകുമാരൻ ചാർജ ഇനി വരികയില്ല ല്ലോ... എന്റെ ബംഗ്ലാവിലെ ഔത.... പറയുന്നത് കേട്ടാൽ ഓസ്‌ക്കാറിൽ പങ്കെടുക്കേണ്ട ചിത്രം പോലെ,,,,
@jaleelparappurath9414
@jaleelparappurath9414 Жыл бұрын
😄🤣
@safuwankkassim9748
@safuwankkassim9748 Жыл бұрын
തമിൾ നടൻ അജിത്തിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@shilukamal3532
@shilukamal3532 Жыл бұрын
വേണ്ട എന്തിന് അതിൽ ഭേദം വിജയ്, ധനുഷ്, സൂര്യ, കാർത്തി തുടങ്ങിയവരെ വെച്ച് ചെയ്യുന്നതല്ലേ
@praveenkumarpraveen1937
@praveenkumarpraveen1937 Жыл бұрын
നാട്ടുകാരുടെ പൈസ അല്ലേ... പിന്നെ എന്തുപോയാലെന്താ... അതാണ് ചൂടില്ലാത്തതു...
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡👍👍👍👍👍
@Pplus972
@Pplus972 Жыл бұрын
നാട്ടുകാരുടെ കാശ് വാങ്ങിച്ചു തിരിച്ചുകൊടുക്കാതിരുന്നിട്ട് , ഇപ്പൊ അന്തസ്സായി ജീവിക്കുന്നു എന്നോ ..? കൊള്ളാം
@azaadabdulaziz6307
@azaadabdulaziz6307 Жыл бұрын
ദിനേശൻ അവരുടെ കൂട്ടത്തിൽ ഉള്ള പുലയാടിമോനാണ്
@sijochampen8905
@sijochampen8905 Жыл бұрын
ഫസ്റ്റ്
@subramanyapillar7131
@subramanyapillar7131 Жыл бұрын
ബ്ലൈഡ് കമ്പനി എന്ന് പറയരുത് സർ, ഫിനാൻസ് കമ്പനി എന്ന് പറയാമായിരുന്നു.
@TheSkn007
@TheSkn007 Жыл бұрын
Vatican Germany alla, Italy aanu 😅
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
വത്തിക്കാനിൽ കുറച്ച് ഷൂട്ടേ ഉണ്ടായുള്ളൂ ........ ബാക്കി ജർമ്മാനിയിലായിരുന്നു ഷൂട്ട് .
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@santhiviladinesh6091 വത്തിക്കാൻ ജർമനിയിൽ അല്ല എന്നാണ് ശ്രീകുമാർ ബ്രോ പറഞ്ഞത്... അല്ലാതെ ചൂട്ടിന്റെ കാര്യമല്ല... അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നല്ല പറയുക,,,
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Vallavaneyum patticchu kondu kittiya cash konnd Sajan cinema cheythathu kondaanu cool producer aayathum, shooting set il varatthathum. Swantham paisa akumbozhey tension undaku
@raveendranrr5760
@raveendranrr5760 Жыл бұрын
കാശി ന്റെ പണി... കഥകളി ആയി... 😔😔😔.
@sasikumar1268
@sasikumar1268 Жыл бұрын
Vatican is in Italy not Germany.
@bijumathai5758
@bijumathai5758 Жыл бұрын
ബംഗ്ലാവിൽ ഓത്ത..... ഓർപ്പിക്കല്ലേ പൊന്നേ........... 🙏
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
😄😄😄
@muhammedansary617
@muhammedansary617 Жыл бұрын
😄😄😄😄😄😄😄
@sankaranarayananembrandiri2612
@sankaranarayananembrandiri2612 Жыл бұрын
@@saigathambhoomi3046 àq
@thomasmenachery8780
@thomasmenachery8780 7 ай бұрын
Oriental Sajan nattukarude panam akosichu.. It was a tragedy😢. Janagalude Shapam ennu Sajante koodae undakum. 😢😢😢 Rashtriyakar panam pinvalichu. Panam poyathu sadhu janagaludae😢 Dinesh....evanae onnum pokki sansarikkaruthu 😢
@jaganadhanpillaipulladi3608
@jaganadhanpillaipulladi3608 7 ай бұрын
എത്രയോ പാവങ്ങളുടെ പണത്തിന്, മീതയാണ് ഇന്ന് സാജൻ കഴിയുന്നത്, ആള് ഒരിക്കലും നല്ല വ നല്ല, നമ്മുടെ ജ്യൂഡീഷറിയുടെ പിടിപ്പ് കേട്,, പിന്നെ കടത്തനാടൻ അമ്പാടിയുടെ ഡബിംഗ് ന് സംഭാഷണമെഴുതിയത്,,, ശാരംഗപാണിയാണെന്നാണ് എനിക്കോർമ്മ, ബാക്കി ചരിത്രമൊക്കെ ശരിയാ, അവനെ പുകഴ്ത്തരുത്,Plz,,,,,
@josephzachariah3795
@josephzachariah3795 Жыл бұрын
വലിയ തലക്കനമുള്ള അയാളോട് സംസാരിക്കാൻ പോകരുതായിരുന്നു.
@babykuttymathew8644
@babykuttymathew8644 8 ай бұрын
Italy:::: not Germany::::
@mahinbabu6602
@mahinbabu6602 Жыл бұрын
നാട്ടുകാരുടെ പൈസ എലെ പിന്നെ എന്തിന് പേടിക്കണം ഇയാളുടെ ഫിനാൻസ് കമ്പനിയിൽ പണം നിക്ഷേപിച് പണം പോയ ഒരു പാട്പേർ ഉണ്ട്
@sajithlalbinu1850
@sajithlalbinu1850 Жыл бұрын
M P theateril alla ambadi relese aayathe
@sreevidyaco7231
@sreevidyaco7231 Жыл бұрын
സാജ് മൂവിസ് ഇനി ഇല്ല
@shilukamal3532
@shilukamal3532 Жыл бұрын
ദിലീപുമായി ബന്ധപ്പെട്ട വാർത്തകൾക്കായി കാത്തിരിക്കുന്നു
@shilukamal3532
@shilukamal3532 Жыл бұрын
ഇത് ആരൊക്കെയാണ് ഇതിൽ like അടച്ചത്
@asokan.k.k8211
@asokan.k.k8211 5 ай бұрын
ആളുകളെ പറ്റിച്ച പണവും കൊണ്ട മുങ്ങി ഒളിച്ച് സമ്പന്നനായി ജീവിക്കുന്നവൻ എങ്ങനെ അന്തസായി ജീവിക്കുന്നു എന്നു പറയും. കൊടുക്കാനുള്ളവരുടെ പണം നൽകാനായി ടിയാൻ്റെ സ്വത്തുകൾ കണ്ടു കെട്ടണം
@navazvalalil7797
@navazvalalil7797 9 ай бұрын
ഇതൊക്കെ കഴിഞ്ഞ ശേഷം ജയറാമിനെ വെച്ചു രണ്ടാം വരവ് എന്നൊരു ചിത്രം സാജൻ എടുത്തിരുന്നു ചാരുഹാസൻ വില്ലേനായി.
@Seekingtruth239
@Seekingtruth239 6 ай бұрын
നാട്ടുകാരുടെ പണമായിരുന്നതിനാലായിരിക്കും പുള്ളിയ്ക്ക് പണം ചിലവാക്കുന്നതില് നോട്ടമില്ലാതിരുന്നത്. സ്വന്തം വിയർപൊഴുക്കി ഉണ്ടാക്കുന്ന പണത്തിനെ ചിലവാകുമ്പോൾ നോവുകയുള്ളൂ.
@user-lv8sc1cc5g
@user-lv8sc1cc5g 9 ай бұрын
വത്തിക്കാൻ റോമിൽ അല്ലേ പിന്നെന്തിനാണ് ജർമ്മനിയിൽ ഷൂട്ടിങ്ങിനു പോയത്
@renjithkumar2573
@renjithkumar2573 Жыл бұрын
കോപ്പി - അടിച്ച് തന്നെ നിങ്ങൾക്ക് - എന്ത് പറ്റി - ചേട്ടാ -
@abdulrafirafi1259
@abdulrafirafi1259 7 ай бұрын
മറ്റുള്ളരുടെ പൈസ അല്ല പിന്നെ എന്തിനാ സാജൻ പേടിക്കുന്നത് വാരി വിതറാമല്ലാ
@varghesev7605
@varghesev7605 Жыл бұрын
നിങ്ങളുടെ സിനിമ പൊട്ടാൻ കാരണം സാജൻ എന്ന നടനാണ്, പുള്ളി പോരാതെ വന്നു.
@sreejithmn4444
@sreejithmn4444 Жыл бұрын
ഔത 2 കാത്തിരിക്കുന്നു...🤪
@anishvarghese6163
@anishvarghese6163 Жыл бұрын
Onnu podey
@sreejithmn4444
@sreejithmn4444 Жыл бұрын
@@anishvarghese6163 അതെന്താ : നിന്റെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയ കാശ് കൊണ്ടാണോ ഔത 2 എടുക്കുന്നത് ?. പിന്നെ നിന്റെ കമന്റ് : പോയി നിന്റെ തന്തയോടു പറ ...
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗👍👍👍👍
@jyothirmayee100
@jyothirmayee100 Жыл бұрын
നിക്ഷേപകരെ വഞ്ചിച്ച ആളെ നല്ലവനായി കാണുന്നതെങ്ങനെ???
@shilukamal3532
@shilukamal3532 Жыл бұрын
മോഹൻലാലിനെ വെച്ച് കടത്തനാടൻ അമ്പാടി എന്ന പടത്തോട് കൂടി അയാൾ നശിച്ചു
@somucs6061
@somucs6061 Жыл бұрын
@@shilukamal3532 മമ്മൂട്ടിയെ വെച്ച് സിനിമ എടുത്ത് പിച്ചചട്ടി എടുത്തവരുടെ എണ്ണം ലോക റെക്കോർഡ് ആണ് 😂
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,3 МЛН