നൊന്തു പ്രസവിച്ച ഉമ്മാനെ ആട്ടിയോടിച്ച അവളുടെ വിധി/ Malayalam short film kutumba Katha

  Рет қаралды 237,689

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malayalam#short#film#malappuramkamaru #
ഇന്നത്തെ നമ്മുടെ വീഡിയോ അവസാനഭാഗങ്ങൾ ആണ് ഈ വീഡിയോയുടെ ഒന്നാം ഭാഗം രണ്ടാം ഭാഗം കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ വീഡിയോ കാണണം
മുൻപ് പ്രസവിച്ച ഉമ്മാനെ ആട്ടിയോടിച്ച അവളുടെ വിധി ഉമ്മയെക്കാൾ വലുത് ഈ ദുനിയാവിൽ ആരുമില്ല
ഒളിച്ചോടിപ്പോയ പെണ്ണിന്റെ കഥയാണ് ഇന്നത്തെ നമ്മുടെ വീഡിയോ
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ മറക്കരുത്
#malappuramkamaru #😍😍😍😍😍😍😍
നിങ്ങളുടെ വിലയേറിയ കമന്റുകൾ അറിയിക്കണമെന്ന് തെറ്റുകൾ ഉണ്ടെങ്കിലും എന്റെ കൂട്ടുകാർ എനിക്ക് പറഞ്ഞുതരണം 😍😍😍😍😍

Пікірлер: 431
@GoldenIdeas-nu7tg
@GoldenIdeas-nu7tg 2 жыл бұрын
ഉപ്പയും ഉമ്മയും പറഞ്ഞത് കേൾക്കാതെ നടക്കുന്ന എല്ലാ പെൺ മക്കൾക്കും ഇത് പാഠമാകട്ടെ
@jahafarjafar8363
@jahafarjafar8363 2 жыл бұрын
ഇക്കകന്റെ തീരുമാനം👍 ഇനി പോകനുള്ളവർ ഇതൊന്ന് കണ്ട് മനസ്സിലാക്കാൻ ശ്രമിക്കണം... ഇനിയൊരു മാതാപിതാക്കളും ഇങ്ങനൊരു സങ്കടം anubhavikkathirikkatte...
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
ഉമ്മാക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല ഉമ്മാക്ക് പകരം ഉമ്മ മാത്രം 😍😍😍
@fathimasuhara1222
@fathimasuhara1222 2 жыл бұрын
അത് സത്യം
@YAANBOW
@YAANBOW 2 жыл бұрын
അടിപൊളി kamarutha. ഉമ്മാനെ പോലെ മക്കളോട് ക്ഷമിക്കൻ കഴിവുള്ള ഒന്നും ഇല്ല. അടിപൊളി ക്ലൈമാക്സ് kamarutha roks 🌹🌹🌹
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
ഈ ഭൂമിയിൽ പകരം വെക്കാൻ ഇല്ലാത്ത ഒന്നാണ് പെറ്റുമ്മടെ സ്നേഹം 🥰🥰🥰🥰nice msg
@apmaalu7006
@apmaalu7006 2 жыл бұрын
സത്യം
@abbasmk9983
@abbasmk9983 2 жыл бұрын
Good message mother love❤ ആരൊക്കെ തള്ളി പറഞ്ഞാലും മാറോട് ചേർത്ത് പിടിക്കുന്ന ഏക വെക്തി ഉമ്മ.. അള്ളാഹു എല്ലാവർക്കും കാര്യങ്ങൾ തിരിച്ചറിയാൻ ഉള്ള ബുദ്ധിയും വിവേകവും കൊടുക്കട്ടെ 🤲
@haseenaanshad5597
@haseenaanshad5597 2 жыл бұрын
Aaameeen
@Petzzworld9145
@Petzzworld9145 2 жыл бұрын
ഉമ്മമാരെ കണ്ണുനീർ കാണാതെ പോയവർ ആരും ഗുണംപിടിച്ചിട്ടില്ല 😭നാഥാ ഇങ്ങിനെ ഒരു പൊട്ടത്തരം ഒരു മക്കളുടെ തലയിലും ഉദിക്കാതിരിക്കട്ടെ ആമീൻ 🤲
@saidhaasif3508
@saidhaasif3508 2 жыл бұрын
Ameen
@sarafumusthafa8151
@sarafumusthafa8151 2 жыл бұрын
👍🏻👍🏻👍🏻കമറു 👌👌👌ഉമ്മാനോളം ക്ഷമ ഈ ലോകത്ത് വേറെ ആർക്കും ഉണ്ടാകില്ല 💝 ഇനിയെങ്കിലും മക്കൾക്ക് നല്ല ബുദ്ധി വരുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@asoosmix2106
@asoosmix2106 2 жыл бұрын
കമറു കരയിപ്പിച്ചു കളഞ്ഞെല്ലോ ആരിക്കും ഇങ്ങനെ ഒരു വിധി കണക്കാക്കാതിരിക്കട്ടെ എല്ലാ മക്കളെയും കാത്ത് രക്ഷികണേ റബ്ബേ 🤲😥
@nazrindreamsvlogs
@nazrindreamsvlogs 2 жыл бұрын
എത്ര കഷ്ടപ്പെട്ട് ഒരു Video എടുക്കുന്നത് ..നല്ല മെസ്സേജ് ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@devilgirlhh
@devilgirlhh 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@aslazz9095
@aslazz9095 2 жыл бұрын
ഉമ്മാക് പകരം വെക്കാൻ ഒരാലും ഇല്ല 🥰❤️❤️
@shahi2243
@shahi2243 2 жыл бұрын
*ആരൊക്കെ നമ്മളെ വെറുത്താലും നമ്മളെ ഉമ്മ ഒരിക്കലും വെറുക്കുല ഉമ്മാന്റെ സ്നേഹം 🥰🥰🥰🥰* *Supar ഇത്ത നല്ല msg*
@Danfinworld143
@Danfinworld143 2 жыл бұрын
ഇക്കാക്കാന്റെ തീരുമാനത്തോട് യോജിക്കുന്നവർ ആരൊക്കെ?? നല്ല മെസ്സേജ്.. ഒളിച്ചോടി പോയവർ അനുഭവിക്കണം
@maljuvi
@maljuvi 2 жыл бұрын
Umma yum ee theerumanam edukkanan
@najmaummar6294
@najmaummar6294 2 жыл бұрын
Njaan
@manupappy6892
@manupappy6892 2 жыл бұрын
Ummagne vlikkan pokn padilla , angthe makkel nammlk vendnn karuthnm, ok
@sousheedapp5759
@sousheedapp5759 2 жыл бұрын
👍👍
@hna8937
@hna8937 2 жыл бұрын
Ngan ikkate thirumanathode yogikunu umma vilikan pokaruthayirun makkalek athe Oru vayikanikalakum. Avar thetchithal nammal shemikum enne avar karuthum athekonde ikkante thirumanamman sheri
@jaazzdream6322
@jaazzdream6322 2 жыл бұрын
ഉമ്മക്ക് ഒരിക്കലും മക്കളെ തള്ളി പറയാനാവില്ല.. അവർ എത്ര തെറ്റ് ചെയ്താലും... കലക്കി മുത്തേ ♥️
@rinsharinu5480
@rinsharinu5480 2 жыл бұрын
താ തന്റെ അഭിനയം പൊളിച്ചു ഞാൻ കുരുക്ക് കണ്ടു പൊളിയാണ്
@firozanu445taalur3
@firozanu445taalur3 2 жыл бұрын
ഏതായാലു൦ ഒളിച്ചോട്ട൦ പൊളിച്ചുട്ടോ കമറൂ സൂപ്പ൪ ഇനിയു൦ ഇതുപോലെ നല്ല വീടിയോക്ക് വേണ്ടി ഞാ൯ കാത്തിരിക്കുന്നു എന്ന് കദീജ പൊ൯മളമാണൂ൪
@dreamsworld3224
@dreamsworld3224 2 жыл бұрын
ഇക്കാന്റെ തീരുമാനത്തോടാണ് ഞാൻ യോജിക്കുന്നത്. പോയവർ അനുഭവിക്കണം.തിരിച്ചു വിളിച്ചാൽ ഇതു പോലെ ഒളിച്ചോടാൻ ഉദ്ദേശിച്ചു നിക്കുന്നവർക്ക് പ്രോത്സാഹനമാകും
@hna8937
@hna8937 2 жыл бұрын
Yes
@murshidamurshi3866
@murshidamurshi3866 2 жыл бұрын
Ys
@khadeejaarakkal2344
@khadeejaarakkal2344 2 жыл бұрын
Yes
@naseemapareed9046
@naseemapareed9046 2 жыл бұрын
Yes
@ishasvolgs6642
@ishasvolgs6642 2 жыл бұрын
@@murshidamurshi3866 p
@noufiyasworld9499
@noufiyasworld9499 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി kamarutha😢😢😢😍😍👏👏👏
@mubishihab3742
@mubishihab3742 2 жыл бұрын
ഉമ്മാനെ മനസ്സ് വേദനിപ്പിച്ചവർ ആരും ഈ ദുനിയാവിൽ നിന്ന് രക്ഷ പെടില്ല... കാലം അവരെ കൊണ്ട് അനുഭവിപ്പിക്കും....❤ഉമ്മാന്റെ കാലടി പ്പാടിലാണ് സ്വർഗം ❤അതാരും മറക്കണ്ട... നമ്മുടെ എല്ലാം ഉമ്മമാർക്കും ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ് ഉണ്ടാവട്ടെ...നമ്മുടെ എല്ലാം പെണ്മക്കളെയും സ്വാലിഹത്തായ മക്കളുടെ കുട്ടത്തിൽ പെടുത്തട്ടെ 🤲🤲🤲
@anuiyoos4712
@anuiyoos4712 2 жыл бұрын
അഭിനയം ഒരു രക്ഷയും ഇലട്ടാ താത്ത 😍😍😍
@mohammedtp3200
@mohammedtp3200 2 жыл бұрын
🔥🔥🔥🔥
@shahansidan9571
@shahansidan9571 2 жыл бұрын
കുരുക്ക് കണ്ടവർ ആരൊക്കെ 👍👍👍👍
@razeenamoidhu4819
@razeenamoidhu4819 2 жыл бұрын
Njanum kandu 👍
@aboothohir5122
@aboothohir5122 2 жыл бұрын
Njhanumkandu☺️☺️☺️
@shihabshameema8158
@shihabshameema8158 2 жыл бұрын
Njan kandu 👍👍👍
@shamilvlog8548
@shamilvlog8548 2 жыл бұрын
ഞാൻ
@ziyazinu5962
@ziyazinu5962 2 жыл бұрын
Njanum kandu👍
@sadiqali9492
@sadiqali9492 2 жыл бұрын
പക്ഷേ ഇതിൽ പല കമൻറുകൾ ഞാൻ കാണാനിടയായി തെറ്റുകൾ മനുഷ്യസഹജമാണ് സംഭവിക്കാം പക്ഷേ അത് ചെയ്തത് തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് പാശ്ചാതാപം വന്നാൽ 100 കൊന്നവർക്ക് വരെ മാപ്പ് കൊടുത്ത അവനാണ് അല്ലാഹു ഫാസ്റ്റ് താപം നമ്മുടെ മനസ്സിൽ വന്നുകഴിഞ്ഞാൽ അല്ലാഹു പൊറുത്തു തരും ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുള്ളവൻ ആണല്ലോ അല്ലാഹു ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ ബെസ്റ്റ് ഓഫ് ലക്ക് ഇതുപോലെ നല്ല ആശയങ്ങൾ ഇനിയും സമൂഹത്തിലേക്ക് ഒരു മെസ്സേജ് ആയി എത്തിക്കാൻ സാധിക്കട്ടെ
@dilshadilu5419
@dilshadilu5419 2 жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം നമ്മുടെ മക്കളെ പടച്ചവൻ കാക്കട്ടെ
@aboothohir5122
@aboothohir5122 2 жыл бұрын
Ameen🤲🤲🤲
@ashifvavavava5774
@ashifvavavava5774 2 жыл бұрын
ആമീൻ
@saanumuthu4064
@saanumuthu4064 2 жыл бұрын
ആമീൻ 🤲🤲
@saidhaasif3508
@saidhaasif3508 2 жыл бұрын
Ameen
@sakkenavk8131
@sakkenavk8131 2 жыл бұрын
ഒര് മാതാപിതാക്കൾക്കും ഈ ഗതി വരാതിരിക്കട്ടെ.
@mohammedtp3200
@mohammedtp3200 2 жыл бұрын
Aameen
@suhaibkbl649
@suhaibkbl649 2 жыл бұрын
Ameen
@muhammadshammas957
@muhammadshammas957 2 жыл бұрын
Ithokke abinayikkumbooll ummayum moollum Ellam kamaru thanne aavathe vere aallukalle aakiyaal ithilum supperaavoolee
@minumanu8151
@minumanu8151 2 жыл бұрын
കമറുത്താ അഭിനയം പൊളിച്ചു പറയാൻ വാക്കുകളില്ല
@Aleema-t9u
@Aleema-t9u 2 жыл бұрын
നല്ല അഭിനയം.. കമറു ♥️♥️♥️♥️
@haseena6coorg773
@haseena6coorg773 2 жыл бұрын
Kamaruthatha onnum parayanilla Adipoli 😍😍😍
@shanuzworld53
@shanuzworld53 2 жыл бұрын
പെറ്റുമ്മയോളം ഒന്നും വരില്ല 🥰🥰👍👍👍കുരുക്ക് കണ്ട് അടിപൊളി ആയിട്ടുണ്ട്
@actorvijay___official
@actorvijay___official 2 жыл бұрын
ഫസ്റ്റ് ഇൻട്രോ സോങ് മനസ്സിന് അലിയിച്ചു കളന്നു 👌👌👌
@SmartBook223
@SmartBook223 2 жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം..... 👏🏻👏🏻👏🏻👏🏻
@walkwith_raashi
@walkwith_raashi 2 жыл бұрын
പെറ്റ് ഉമ്മാക്ക് പകരം നിൽക്കാൻ മറ്റാരുമില്ല അഭിനയം കലക്കി ഒരു രക്ഷയില്ല കേട്ടോ സൂപ്പർ👍👍🌹🌹🌹🌹
@nishusmalappuram3046
@nishusmalappuram3046 2 жыл бұрын
അടിപൊളി അഭിനയം 😍😍പാട്ടുകാരിയെ കുറിച് പറയാതിരിക്കാൻ വയ്യ 😍.. Gambeeram
@rishashamil2791
@rishashamil2791 2 жыл бұрын
Kakkante varthnanam pwolich🔥👍
@sanafathima613
@sanafathima613 2 жыл бұрын
ഇങ്ങനെ അവസ്ഥ ഒരു ഉമ്മാക്ക് വരാതിരിക്കട്ടെ😭😭
@_princessofheaven_251
@_princessofheaven_251 2 жыл бұрын
Aameen
@ninnoosworld1086
@ninnoosworld1086 2 жыл бұрын
ആദ്യഭാഗം കണ്ടിട്ടില്ല കാണാട്ടോ ഈ വീഡിയോ അടിപൊളി ആയിട്ടുണ്ട് കഥ മാതാപിതാക്കളെ വിട്ട് ഇഷ്ടപ്പെട്ടവന്റെ കൂടെ സന്തോഷം തേടിപ്പോവുന്ന മക്കൾക്ക് അറിയില്ല പ്രതീക്ഷകൾ തകർത്ത് മക്കൾ പടിയിറങ്ങുമ്പോൾ ആ മാതാപിതാക്കളുടെ chunk പൊട്ടി കരയുന്ന കാഴ്ച്ച ഒന്ന് മനസ്സിൽ ആലോചിച്ചിരുന്നെങ്കിൽ ഒരിക്കലും ഒരു മക്കളും ഇങ്ങനെ ഒന്നും ചെയ്യില്ല. എല്ലാർക്കുമുണ്ട് പെൺ മക്കൾ പടച്ചറബ്ബ് അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲🤲🤲
@risvanavolg975
@risvanavolg975 2 жыл бұрын
അടിപൊളി സൂപ്പർ പൊളിച്ചു കമറു അഭിനയം
@najmaummar6294
@najmaummar6294 2 жыл бұрын
Ith kandappol thonunnu ithintheyum baaki veenam enn .. Aghane ullavar undo
@woodskjh8002
@woodskjh8002 2 жыл бұрын
കമറു താൻ അഭിനയം പോര ഇക്കാ അടിപൊളി ഇങ്ങനെയുള്ള ഉമ്മ യാണ് മക്കളെ ചീത്തയാക്കുന്നത്
@sherinsinu5166
@sherinsinu5166 2 жыл бұрын
Adipoly😍😍😍 video kk waiting ayirunnu 😍😍😍😍 nannayi abinayikkunund tatha 👍👍
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
അവസാനം എവിടെയെങ്കിലും ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ നമ്മൾ പറയും.. അവൾക് അവന്റെ അടുത്ത് സുഖം ഇല്ലെങ്കിൽ അവളുടെ വീട്ടുകാരെയെങ്കിലും വിളിച്ചൂടായിരുന്നോ.. എത്ര ആയാലും സ്വന്തം മക്കളോട് അവർ പൊറുത്തു കൊടുക്കൂലേ എന്ന്... എന്ത് തെറ്റ്‌ ചെയ്‌താലും നമ്മൾ ഒന്ന് കരഞ്ഞു പറഞ്ഞു വിളിച്ചാൽ അലിയുന്ന മനസ്സ് തന്നെ ആണ് നമ്മുടെ ഉപ്പയും ഉമ്മയും.. അവർ മക്കളോട് പൊറുത്തു കൊടുക്കുന്ന പോലെ ലോകത്ത് മറ്റാരും നമുക്ക് മാപ്പ് നൽകില്ല. എന്ത് തെറ്റ്‌ ചെയ്തു പോയാലും" റബ്ബേ എന്റെ കുട്ടിക്ക് സുഖം ആകട്ടെ" എന്ന് മാത്രം ആണ് അവരുടെ പ്രാർത്ഥന.
@mohammedahflah687
@mohammedahflah687 2 жыл бұрын
ഉമ്മാനെയും ഉപ്പാനെയും വിട്ട് അന്യജാതി'ൻ്റെ ഒപ്പ പോവാൻ പാടില്ല
@shajahanp9514
@shajahanp9514 2 жыл бұрын
Poliyaan muthu maniyeee👍👍👍
@pudichakittathakitchen9517
@pudichakittathakitchen9517 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഉമ്മാക്ക് പകരം ഉമ്മ മാത്രം ഈ എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു ഓരോ ദിവസവും ഇത്തയുടെ അഭിനയം ഉഷാറായി വരുന്നുണ്ട് ♥️♥️
@shameemmoneytube221
@shameemmoneytube221 2 жыл бұрын
കമറു സൂപ്പർ 😍😊
@khadeejabhanu2637
@khadeejabhanu2637 2 жыл бұрын
Kurkk pollichu oru rekshailla👍👍
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
Poli. ഉമ്മക്ക് പകരം വെക്കാൻ ആരുമില്ല ഈ ലോകത്ത്
@minumanu8151
@minumanu8151 2 жыл бұрын
കുരുക്ക് കണ്ടു അടിപൊളി വീഡിയോ ആ വീഡിയോ കണ്ടപ്പോൾ ഇത്തയുടെ അഭിനയം ഇഷ്ട്ടപെട്ടു ഇത്തയുടെ ചാനൽ അങ്ങ് ഏറ്റെടുത്തു ഈ വീഡിയോ കണ്ടു കരഞ്ഞു 😭😭😭
@minumanu8151
@minumanu8151 2 жыл бұрын
എന്റെ ഫാമിലി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു👍
@harshidajaleel5465
@harshidajaleel5465 2 жыл бұрын
Ithaaa super iniyum orupad uyarathil ethatte
@malppuramchinnuvibez2996
@malppuramchinnuvibez2996 2 жыл бұрын
കമറു എന്റെ കുട്ടിന്റെ ഫ്രണ്ട്സ് പോയി ഇതേപോലെയെ അതിന്റയെ ഉമ്മ ഇതായിരുന്നു പാവം 🤲
@niyaskpniyas5561
@niyaskpniyas5561 2 жыл бұрын
Kurukk polichu 👍👍
@ayshasahel6987
@ayshasahel6987 2 жыл бұрын
Sherrrikkum karannu Aarkum Ingane vararuth Aameen Ithakke sugalle
@ashrafm7210
@ashrafm7210 2 жыл бұрын
കമറു നിന്റയ് ഇക്ക സൂപ്പറാ
@jazZOliver
@jazZOliver 2 жыл бұрын
First 😀❤️ Waiting aarnnu 🤩
@shezasworld5738
@shezasworld5738 2 жыл бұрын
Waiting aayirunnu kamaruthaa😍Kadhayude baakki ariyan vendi... adipoliyayittund... 🔥❣️
@fasnafasna7533
@fasnafasna7533 2 жыл бұрын
🥰kamaru thatha super
@fathimasherin6742
@fathimasherin6742 2 жыл бұрын
Super adipoli skite 😍😍😍😍
@ramlaramla1441
@ramlaramla1441 2 жыл бұрын
👍👍👍👍👍കാക്ക സൂപ്പർ
@funwithkenza8564
@funwithkenza8564 2 жыл бұрын
Waiting aayirnnu dear
@haleema469
@haleema469 2 жыл бұрын
👌👌👌Usharayittundu kamaru Kamaru nalla oru vijayathil ethatte 😘😘😘👍🏻👍🏻👍🏻💪🏻💪🏻💪🏻
@manshidhap.v6034
@manshidhap.v6034 2 жыл бұрын
ദുനിയാവിൽ ഒരു ഉമ്മക്കും ഇത് പോലെ ഒരു അവസ്ഥ വരുത്തല്ലേ അല്ലാഹ് 🤲.......
@shadiyalatheef3347
@shadiyalatheef3347 2 жыл бұрын
കട്ട waiting ആയിരുന്നു ഞാനും ഇൻ്റെ ഉമ്മയും👍 ഇത്താ super 👍
@chachusiya1751
@chachusiya1751 2 жыл бұрын
Waiting aayirunnu bakki ariyaan vendi
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
അടിപൊളി ആയിരുന്നു വീഡിയോ പൊളിച്ചു 😄😄😄😄😄മുത്തേ പൊളിച്ചു masha allha
@MEHARUS-MAGIC-POT
@MEHARUS-MAGIC-POT 2 жыл бұрын
നല്ലൊരു മെസ്സേജ് ആയിരുന്നു കണ്ടു കരഞ്ഞു പോയി വേറെ കൂടുതൽ ഒന്നും പറയാനില്ല
@ramlaramla1441
@ramlaramla1441 2 жыл бұрын
ഇക്ക സൂപ്പർ
@nbpt541
@nbpt541 2 жыл бұрын
Sssuuuuppppeeeerrrrrr,adipoli,abinayam oru rakshayum illa👍👍👍👍👍👍
@rahana2342
@rahana2342 2 жыл бұрын
Itha ithande abinayam oru raksheemlla pwolichu💞
@pedestrian5571
@pedestrian5571 2 жыл бұрын
ഇന്നത്തെ കാലത്ത് കാണേണ്ടത്..... 👌👌 പക്ഷെ തിരിച്ചു വരുന്നവരെ സ്വീകരിക്കരുത്. അത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണ്
@ayshus1881
@ayshus1881 2 жыл бұрын
അല്ലെങ്കിലും ഇങ്ങനെ ഉമ്മാനേയും ഉപ്പാനേയും ഉപേക്ഷിച്ചു കണ്ടവന്മാരുടെ കൂടെ പോകുന്ന പെൺകുട്ടികൾ അനുഭവിക്കുകതന്നെവേണം അവളെ വിളിക്കാൻപോകാരുതെന്നുതന്നെയാണ് എന്റെയും അഭിപ്രായം അനുഭവിക്കട്ടെ ആ ജന്തു 👺👺👺👺👺👺👺👺👺 Ayshu's
@rahnakottayil1940
@rahnakottayil1940 2 жыл бұрын
Ella'videosum sooooperaanttow😍🥰
@naughtyvlogger9312
@naughtyvlogger9312 2 жыл бұрын
Kamarutha ഒരു രക്ഷയും ഇല്ല
@Faamnamrr
@Faamnamrr 2 жыл бұрын
Polichu ithaa❤️😍
@saniyarasheed4720
@saniyarasheed4720 2 жыл бұрын
Good infornation. Ith ellavarkkum oru padam aakatte
@riyasbava2498
@riyasbava2498 2 жыл бұрын
എന്തിനാണ് മോളെ കൊണ്ടുവന്നത്..... കൊണ്ടുവരേണ്ടില്ലായിരുന്നു.....
@safreenashabeer
@safreenashabeer 2 жыл бұрын
താത്താ കുരുക്ക് കണ്ടു. സൂപ്പർ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@ajsalansil2180
@ajsalansil2180 2 жыл бұрын
Kunjama അഭിനയം സൂപ്പർ
@saanumuthu4064
@saanumuthu4064 2 жыл бұрын
Kamarutha skript usharayirikkunnu enik orupad eshtayi 👍👍
@user-vg9mv7lr9u
@user-vg9mv7lr9u 2 жыл бұрын
Kamaru thathaa pwollichu ❤😻
@shalumon4010
@shalumon4010 2 жыл бұрын
Supper Aayikknu 🌹🌹🌹
@jesnajesimol8482
@jesnajesimol8482 2 жыл бұрын
Kakku paranjathan shari💯
@junaidjunaid5880
@junaidjunaid5880 2 жыл бұрын
Waiting aayrnnu
@liyaliza6910
@liyaliza6910 2 жыл бұрын
സൂപ്പർ👍
@amennazeeramen7652
@amennazeeramen7652 2 жыл бұрын
Kamaru oru rakshayumilla super
@sahidagafoor6618
@sahidagafoor6618 2 жыл бұрын
Umma💖💖👍👍👍
@mubiminnumifumubiminnumifu344
@mubiminnumifumubiminnumifu344 2 жыл бұрын
സൂപ്പർ കമറുതാത്ത
@thahirashameer7003
@thahirashameer7003 2 жыл бұрын
Kadhayilanenkilum...Kamaru.നാണം കെടുത്തി പോയവരെ ഒരിക്കലും സ്വീകരിക്കരുത് ഇത് കാണുന്ന പെണ്കുട്ടികൾക് ...എന്ത് കാട്ടിയാലും ഉമ്മ കൂട്ടികൊണ്ട് പോകുമെന്ന് തോന്നൽ വരരുത് ......
@mufimufsira7271
@mufimufsira7271 2 жыл бұрын
ഞാൻ ഇത്തന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്തന്റെ അഭിനയം അത്യമായാണ് കമന്റ്‌ ചെയ്യുന്നുന്നത്
@salmanulfaris7866
@salmanulfaris7866 2 жыл бұрын
Kamaruu onnum parayanilla. Suuperr
@fd__x2273
@fd__x2273 2 жыл бұрын
ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ
@safiyam3948
@safiyam3948 2 жыл бұрын
Athey
@mohammedtp3200
@mohammedtp3200 2 жыл бұрын
Yes
@Nasar000
@Nasar000 2 жыл бұрын
ഇന്നത്തെ കാലത്ത് നടക്കുന്നത് ആണ് എല്ലാ മക്കളെയും കാക്കുമാറാകട്ടേ ഇങ്ങിനെത്ത ഇതിൽ nninn
@ninusworld6123
@ninusworld6123 2 жыл бұрын
Superayi tto
@RizaShazim4658
@RizaShazim4658 2 жыл бұрын
Kamaru poli 😍😍❤
@suminooru7270
@suminooru7270 2 жыл бұрын
Kamaruthaa adipoli thirakaayond ippozha part-2,3um kandra madha allah upakaramulla vedeos,,
@shakkirakpsavad2220
@shakkirakpsavad2220 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 🥰🥰😍😍😍
@rizafathimaa5837
@rizafathimaa5837 2 жыл бұрын
Super👌🏻
@thahirathahira2980
@thahirathahira2980 2 жыл бұрын
സൂപ്പർ 👍🏻👍🏻
@Rahmasvlog
@Rahmasvlog 2 жыл бұрын
ഉമ്മാക്ക് ക്ഷമിക്കാൻ കഴിയുന്നത് പോലെ അർക്കും കഴിയില്ല 👍👍 നന്നായിട്ട് ഉണ്ടായിരുന്നു
@shameemmoneytube221
@shameemmoneytube221 2 жыл бұрын
സൂപ്പർ
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 6 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,7 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 71 МЛН
Медвежий папа
1:00
Timminator
Рет қаралды 2,7 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 16 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН