Neelukkuttiyum Koottukaarum | ACTION SONG | Animation Video | അവധിക്കാലം കൊച്ചുകൂട്ടുകാർക്കൊപ്പം

  Рет қаралды 2,941

Manorama Music Songs

Manorama Music Songs

Ай бұрын

Lyrics :Rajeev Alunkal | Music :Mineesh Thambaan | Singer :Drishya Anoob
Programming & Mixing: Ram Surendar
Direction: Riyaz Irinjalakuda | Camera: Nidhin Thalikulam | Editor: Reneesh Ottapalam
Sound Engineer: Sunil Omkar | Assistant Director: Amesh, Krishna Ramesh
Artist Coordinator: Abhijith Vaniyambalam
Studio: Magic Mango Film Studio
പച്ചയുടുപ്പിട്ട കുന്നിനുമേൽ
ചക്കരമാമ്പഴത്തോപ്പുതേടി
പൂച്ചക്കണ്ണുള്ളൊരു നീലുക്കുട്ടി
കൂട്ടരുമൊത്തൊരു യാത്രപോയി
കുട്ടിക്കുരങ്ങനും കുഞ്ഞാനേം
കൊച്ചുമുയലും ജിറാഫുമൊത്ത്
ചിത്ര ശലഭങ്ങളുള്ള പുൽമേടിനു മപ്പുറത്തേയ്ക്കവർ യാത്രപോയി
പച്ചയുടുപ്പിട്ട കുന്നിനുമേൽ
ചക്കരമാമ്പഴത്തോപ്പുതേടി
പൂച്ചക്കണ്ണുള്ളൊരു നീലുക്കുട്ടി
കൂട്ടരുമൊത്തൊരു യാത്രപോയി
കാട്ടരുവിക്കപ്പുറത്തെ കുന്നിൻമുകളിൽ
കൂട്ടുകാരുമൊത്തുപോകാൻ നീലുക്കുട്ടി
കുഞ്ഞുതടിപ്പാലം കേറി, മേടും താണ്ടി
നാലുവീലൻ വണ്ടിയേറി കാടും താണ്ടി
ചക്കരത്തേൻ മാമ്പഴങ്ങൾ , ചന്തമുള്ള തേൻപഴങ്ങൾ
പങ്കിട്ടെടുക്കുവാൻ, കൂട്ടരുമൊന്നിച്ചു
കുട്ടിക്കുരങ്ങനെ വട്ടം കറക്കണുണ്ടേ
പച്ചയുടുപ്പിട്ട കുന്നിനുമേൽ
ചക്കരമാമ്പഴത്തോപ്പുതേടി
പൂച്ചക്കണ്ണുള്ളൊരു നീലുക്കുട്ടി
കൂട്ടരുമൊത്തൊരു യാത്രപോയി
കുട്ടിയാനപ്പുറമേറി കുഞ്ഞു ജിറാഫ്
പിന്നെയതിൻമേലേറി കുരങ്ങച്ചാര്
ചാടിയൊരു കോമ്പിൻമേൽ തൂങ്ങി തൂങ്ങി
വാനരനാ മാമ്പഴങ്ങൾ താഴെവീഴ്ത്തി
ചക്കരത്തേൻമാമ്പഴങ്ങൾ പങ്കിടുന്നനേരമവർ
ഒത്തൊരുമിയ്ക്കുകിൽ ആഗ്രഹമൊക്കയും
സാധിക്കുമെന്നുള്ള പാഠം പഠിക്കണുണ്ടേ
പച്ചയുടുപ്പിട്ട കുന്നിനുമേൽ
ചക്കരമാമ്പഴത്തോപ്പുതേടി
പൂച്ചക്കണ്ണുള്ളൊരു നീലുക്കുട്ടി
കൂട്ടരുമൊത്തൊരു യാത്രപോയി
കുട്ടിക്കുരങ്ങനും കുഞ്ഞാനേം
കൊച്ചുമുയലും ജിറാഫുമൊത്ത്
ചിത്ര ശലഭങ്ങളുള്ള പുൽമേടിനു മപ്പുറത്തേയ്ക്കവർ യാത്രപോയി
ചിത്ര ശലഭങ്ങളുള്ള പുൽമേടിനു മപ്പുറത്തേയ്ക്കവർ യാത്രപോയി
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : www.manoramamusic.com
KZfaq : / manoramamusic
Facebook : / manorasongs
Facebook : / manoramamusic
Twitter : / manorama_music
#animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon #actionsong

Пікірлер
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 70 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 32 МЛН
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 125 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 1,2 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,2 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 69 МЛН
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 5 МЛН
Adil - Серенада | Official Music Video
2:50
Adil
Рет қаралды 256 М.