No video

Neera tapping method in kerala

  Рет қаралды 231,433

Village Real Life by Manu

Village Real Life by Manu

Күн бұрын

Neera, also called palm nectar, is a common drink which is extracted from the inflorescence of various species of toddy palms. Especially the sap is extracted. The extraction of neera is usually performed before sunrise. It is translucent in colour and sweet in taste. It is susceptible to natural fermentation at ambient temparature within few hours of extraction. In India, Sri Lanka, Africa, Malaysia, Indonesia, Thailand and Myanmar, Neera is widely consumed. Neera is rich in carbohydrate especially sucrose and has a neutral pH. The chemical percentage composition of neera varies depending on such factors as place, type of palm, mode and season of collection. Neera is a non-alcoholic drink produced by tapping various kind of palms. In here an incision is made on the spathes of the palm and the liquid that oozes out is collected in earthenware pots overnight. After the collection, it is filtered in order to get rid of foreign particles. Then it is pasteurized, chilled and stored at cool temparature. The shelf life of neera at room temparature is only about 2 months but while under refrigerated conditions it can be keep for about 4 to 6 months. Neera is widely used to make some products such as jaggery, sweetners, concentrated syrup etc... Neera is both delicious and also a nutritious drink. It is rich in vitamins and minerals such as calcium, zinc, iron, potassium, and phosphorus. Neera keeps our body hydrated. A team of experts from SCMS Institute of Biosciences and Biotechnolgy, Cochin, India have successfully developed filtration and preservation techniques of neera and collaborated with Coconut Development Board to commercialise the drink among the public. According to Ayurveda, neera syrup is used as a health drink. In Kerala, the State Government as part of Kerala Vision 2010, setup 3 units to manufacture neera. The Coconut Technolgy Mission will provide the technical know how to procure, process, and pack neera. The Government will give 50% subsidy and the rest 50% have to be financed by entreprenuers. From one coconut tree, 1 litre of neera can be extracted. Other value added products like ice creams, biscuits, and toffees can be made from neera.
EMAIL : villagereallifebymanu@gmail.com
WhatsApp :wa.me/91902006...
FACEBOOK PAGE : / villagereallife
INSTAGRAM : / village_real_life_by_manu
Telegram : t.me/VillageRe...

Пікірлер: 430
@FoodNTravel
@FoodNTravel 4 жыл бұрын
ഇതും തകർത്തു... ചെത്ത് തന്നെ main theme alle ... തെങ്ങ് മുതൽ നീര വരെ 😄😄👍👍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
പുറം ലോകം അറിയട്ടെ ഇങ്ങനെ ഒരുപാട് പേര് കഷ്ടപ്പെടുന്നുണ്ട് ഇങ്ങനെയൊക്കെ ഉള്ള ജീവിതസാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കട്ടെ നമ്മുടെ വീഡിയോയിലൂടെ
@vijeshbros5437
@vijeshbros5437 4 жыл бұрын
Ithe njan kudichitunde ithinekkal nallate soda kudikkunnatha
@aneeshkumar9708
@aneeshkumar9708 4 жыл бұрын
abe chetta
@Thankan9876
@Thankan9876 4 жыл бұрын
@@vijeshbros5437 etrem nalla.. nutrients sodayil kittumo chetta...
@TITAN._.KICHU-
@TITAN._.KICHU- 3 жыл бұрын
Hey ningalo entha ivide
@maryprincy1449
@maryprincy1449 3 жыл бұрын
സംസാരിക്കുന്നത് എത്ര ശാന്തമായിട്ടാണ് പക്ഷേ കാണിക്കുന്നത് സാഹസികതയും നിങ്ങളെ സമ്മതിച്ചു 👍👍👍👍🤗🤗🤗🤗
@maslumaz4067
@maslumaz4067 4 жыл бұрын
നിഷ്കളങ്കനായ സുരേന്ദ്രൻ ചേട്ടന് നന്ദി. വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന്. @techtravellight👍👍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks bro
@VillageVlogsByTijo
@VillageVlogsByTijo 4 жыл бұрын
കൊള്ളാം ഇത് പുതിയ അറിവാണ് .
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
ഇതുപോലെ പുതിയ അറിവുകളുമായി ഞാൻ വീണ്ടും എത്തുന്നതാണ്
@ratheshrathi7390
@ratheshrathi7390 4 жыл бұрын
സൂപ്പർ വീടിയോ പന തെങ്ങ് കരിമ്പന നീര ചെത്ത് വിട്ട് ഒരു പരുപാടി ഇല്ല അല്ലേ ഇനി നമ്മുക്ക് വാറ്റും കൂടി ആയാൽ തൃപ്‌തി ആയി
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
🤣🤣🤣🤣
@vinodanvinu2320
@vinodanvinu2320 3 жыл бұрын
അങ്ങിനെ നീര എടുക്കുന്നതും കണ്ടു - നീര എന്ന് കേൾക്കുകയും പത്രങ്ങളിലും മറ്റും വായിച്ചു എന്നത് ഒഴിച്ചാൽ - നീരയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു - കള്ളിനെ പ്രോസസ് ചെയ്ത് നീരയാക്കുന്നു എന്നാണ് കരുതിയത് അതും മനസ്സിലാക്കി തന്നു - സഹോദരനും ഒപ്പം നീരയെ ക്കുറിച്ച് വിശതമായി പറയുകയും കാണിക്കുകയും ചെയ്ത സഹോദരനും ഹൃദയം നിറഞ്ഞ നന്ദി
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
കമൻറ് ചെയ്തു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നു വീഡിയോ കാണുക
@akscreations6248
@akscreations6248 4 жыл бұрын
നീര കള്ളാണോ എന്ന സംശയമുള്ളവരാണ് നമ്മളിൽ പലരും വീഡിയോ കണ്ടവർക്കാർക്കും ഇനി ഈ സംശയം ഉണ്ടാവില്ല. Nice theam & perfection🤝
@princemathew8769
@princemathew8769 4 жыл бұрын
😍😘
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു നീര കള്ളമാണോ എന്ന് അതുകൊണ്ടാണ് ഇങ്ങനെയൊരു സബ്ജക്ട് തെരഞ്ഞെടുത്തത്
@Pokririder166
@Pokririder166 4 жыл бұрын
😍👍👍👍
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Thank you. Watching from Australia. Praise the Lord. God bless you.
@salih5370
@salih5370 4 жыл бұрын
ഇതൊരു പുതിയ കാഴ്ച്ച തന്നെ😍👌🏻👍🏻
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
താങ്ക്സ് Salih
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
@@VillageRealLifebyManu oru kuppi vila
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
വളരെ ശാന്തമായ സംസാരം
@gayathrimahadevan736
@gayathrimahadevan736 Жыл бұрын
Ithine kurachu njan padichite ullu. Athondu ee video valare helpful ayirunu. Neera nte concept manasilakan patti. Thankyou chetta😊
@Pokririder166
@Pokririder166 4 жыл бұрын
*സംഗതി ഉഷാർ ആയീട്ടോ* *നല്ലൊരു എന്റർടെയ്ൻമെന്റ് തന്നെ ആയിരുന്നു* *അടിപൊളി കിടിലൻ വീഡിയോ*
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
വീഡിയോ കണ്ടതിന് ഒരുപാട് നന്ദി തുടർന്നും വീഡിയോകൾ കാണുക
@TipsTalksbyRose
@TipsTalksbyRose 4 жыл бұрын
Sankaran veendum thengel thanne..... Kollatto.... Adipoli video..... Sarikkum itrakku vrithiyil ano neera undakkunne atho video eduthondu avaru ingane cheythathano ?
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Video kku vendi eduthathalla orginal ayittu enganyanu neera edukkunne
@shabeebvk1160
@shabeebvk1160 4 жыл бұрын
ആദ്യം തന്നെ സുരേന്ദ്രൻ ചേട്ടനൊരു ബിഗ് സല്യൂട്ട്.
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
👌👌👍
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
Surendren chettan simple and powerful. 💪💪
@manumohan1986
@manumohan1986 4 жыл бұрын
Kidu. Thanks chetto. Appreciate your effort.
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks manumohan
@9946674227
@9946674227 4 жыл бұрын
Adipoli chetta .... informative and a good content video..... expecting more and more from you....
@linsondavis
@linsondavis 4 жыл бұрын
നന്നായിട്ടുണ്ട് .. നീര എന്തിനൊക്കെ ഉപയോഗിക്കാൻ കഴിയും എന്നുകൂടെ പറയാമായിരുന്നു ☝🏻..
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Linson പറഞ്ഞ കാര്യം വളരെ ശരിയാണ് പറയാൻ വിട്ടു പോയതിൽ ഖേദിക്കുന്നു എല്ലാവർക്കും കുടിക്കാൻ പറ്റുന്ന ഒരു പാനീയമാണ് നീര ഇതിൽ ആൽക്കഹോൾ ഇല്ല
@NastharMa97
@NastharMa97 4 жыл бұрын
Good smiling :) :) :)
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks Ebrahim
@leokukku3878
@leokukku3878 3 жыл бұрын
:)
@leokukku3878
@leokukku3878 3 жыл бұрын
🤓💋
@rajithilangasinghe1316
@rajithilangasinghe1316 4 жыл бұрын
Hi manu, Thank you for the video. Do you know of anything they use to stop or delay natural fermentation for at least couple of hours? and what is the paste applied on the cut end?
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
That is a special clay is used for filling the gap between stocks....you can easily get from the rise farming fields.
@achusukumaran477
@achusukumaran477 4 жыл бұрын
Nalla video surendran chettan nalla reethiyil thanne ee samsayangal ellam clear cheythu thannu
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
ഞാൻ വിചാരിച്ചത് നല്ലരീതിയിൽ തന്നെ സംശയങ്ങൾ ക്ലിയർ ചെയ്തു തന്നു
@felixthomson
@felixthomson 4 жыл бұрын
In olden times people coated lime inside pots to prevent natural fermentation. This increased the level of calcium in the drink.
@albertraj6231
@albertraj6231 3 жыл бұрын
Yes
@ARJUN-od2ot
@ARJUN-od2ot 3 жыл бұрын
പ്രകൃതിയോടു ഇണങ്ങി ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു💞💞💞💞💞💞💞
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
തീർച്ചയായും🤝🤝🤝
@cyphertensai7943
@cyphertensai7943 4 жыл бұрын
Neerannu paranja Saadhanam undennu ithu kandapola aliya manasilayie... Thani naadan explorer Achayan 👍🏻👍🏻😀
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Okay bro
@kevinone6171
@kevinone6171 3 жыл бұрын
Bro ..your smile is unique 😊
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you kevin ❤❤
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപോളി നല്ല ഒരുവീഡിയോ
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@sajiprincy6421
@sajiprincy6421 3 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@netfreak4498
@netfreak4498 3 жыл бұрын
Please make videos with English subtitles.🙏🙏
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
I will add subtitles from the next videos
@pieces369
@pieces369 3 жыл бұрын
ചേട്ടായിടെ എല്ലാ വീഡിയോ കഴിയുമ്പോഴും മുഹത്ത് അറിയാതെ ഒരു പുഞ്ച്ചിരി വന്നു പോവും ഞാൻ ഒരു തൊടുപുഴ ക്കാരൻ ആണ് കേട്ടോ ❤😄
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
തൊടുപുഴയിൽ എവിടെയാണ്
@pieces369
@pieces369 3 жыл бұрын
@@VillageRealLifebyManu vengallor anu corona kazhinj njan moolamattatheykk varunnund pattiyal onnu kananam
@annammageorge1266
@annammageorge1266 2 жыл бұрын
Hi Manu I am a big fan of your videos.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@nskyasnskyas7153
@nskyasnskyas7153 4 жыл бұрын
ഇത് theme ആകുവാണല്ലോ manu എന്തായാലും വീഡിയോ പൊളിച്ചു ഇതിന്റെ Review ഉടനെ പ്രതീക്ഷിച്ചോ
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks nskyas
@albinkurianalbi1345
@albinkurianalbi1345 4 жыл бұрын
Moolamattom kar ivide like adii🙂🙂🙂
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
👍👍👍
@sujithveena3896
@sujithveena3896 3 жыл бұрын
വീഡിയോസ് എല്ലാം പൊളിയാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ ചേട്ടനിലൂടെ കഴിഞ്ഞു. ഒരു reqst ഉണ്ട് മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ഒരു സ്ഥലത്തു നിന്നും ഒരു വീഡിയോ ചെയ്യാമോ
@hepseebam.s2216
@hepseebam.s2216 4 жыл бұрын
ഞാനും അങ്കമാലി ആണ് നായത്തോട് ഞങ്ങളുടെ നാട്ടിൽ ആണല്ലോ നീര കള്ള് ശേഖരണം oll the best
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks
@moviesaddicts9907
@moviesaddicts9907 3 жыл бұрын
Neera njn kudichitt und super aanu. Thrissur vyga agriculture festival neera undayirunnu
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
👌👌👌
@ravibongoni4981
@ravibongoni4981 4 жыл бұрын
Super gowda
@jonun8950
@jonun8950 4 жыл бұрын
Very informative video,thanks
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thank you jon
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Nalla vedeos ettante oru veriety so gd🙂☺️
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks unni
@nijilkrishnan2748
@nijilkrishnan2748 4 жыл бұрын
Super manu😍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks nijil
@sunilkumar-dj8qd
@sunilkumar-dj8qd 4 жыл бұрын
Adipoli chetta chettu mathrama chettan concentrate cheyyunnathu
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
🙏😍❤️Best wishes and happy new year 🎻🎸🎷🎉🎉🎉🎉
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Happy new year
@mukeshpt1821
@mukeshpt1821 3 жыл бұрын
Chettan super
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you ❤
@bipinthomas9152
@bipinthomas9152 4 жыл бұрын
Super....
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks Bipin
@bibinbabu190
@bibinbabu190 4 жыл бұрын
Super👌👌👍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks Bibin
@saranyams509
@saranyams509 4 жыл бұрын
Super manu...
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks saranya
@amalparag176
@amalparag176 3 жыл бұрын
കള്ള് കൃത്യമായി ജഗ്ഗിൽ വീഴാൻ ഒരു നാക്ക് വെക്കുന്നുണ്ടല്ലോ അതിന്റെ technique കൂടി ഒന്നു വിവരിക്കാമോ...?
@shoutoutpinoy7966
@shoutoutpinoy7966 4 жыл бұрын
that kind of process the juice s not sweet.. the part with a color brown s not producing juice anymore... ur way too defernt than ours....
@JKS-m5g
@JKS-m5g 3 жыл бұрын
Maram kettam nallapole padichittundallo bhai
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Athanu village Real life
@ajeaje2479
@ajeaje2479 4 жыл бұрын
kidu videos 🙏🙏🙏💪
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks Ajesh
@ramanankp8052
@ramanankp8052 4 жыл бұрын
Abkari rules should be reformed.This law's were created by British people. Even though we got freedom, nobody dared to put hands, bring changes in the existing abkari rules. People died in Kerala after drinking Toddy is countless. So government advises us not to drink Toddy, instead drink neera.
@ajmalhaneef7949
@ajmalhaneef7949 3 жыл бұрын
Yeah poli❣️
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@naveengopi17
@naveengopi17 4 жыл бұрын
ചേട്ടാ കൗവ്ങ്ങ് ചെത്താൻ നിങ്ങള് ആളേം കൊണ്ട് കേറുമോന്നാ ഇപ്പോ എന്റെ പേടി , കമുകിൻ കള്ളും, വാഴക്കള്ളും ഒക്കെ വീഡിയോ നിങ്ങള് ആ ക്ക്ന്ന് ഞങ്ങളുണ്ട് കൂടെ. 🤣🤣🤣🤣👍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
കവുങ്ങ് ചെത്താൻ ചെറിയ ഒരു ഗ്യാപ്പ് കിട്ടിയിരുന്നെങ്കിൽ ഞാൻ അതും ചെയ്തേനെ എന്ത് ചെയ്യാനാ ഒരു രക്ഷയും ഇല്ല ബ്രോ
@samjohn7376
@samjohn7376 4 жыл бұрын
Kamukinte veranu.... Chethunnathu...
@arung9132
@arung9132 3 жыл бұрын
തുടക്കത്തിലെ bgm😂😂 കൊള്ളാലോ😉👍🙏
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
😂😂😂
@rahuljr973
@rahuljr973 4 жыл бұрын
சூப்பர்
@nostalgicviews
@nostalgicviews 3 жыл бұрын
ഹായ് ഏട്ടാ നമസ്കാരം Very nice and exited video Good video ഏട്ടാ thanks for posting this video 💟❤️💯💕💞💕💯💟❤️💟💕💞💕💯💟💟❤️
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you 👍👍
@ludomaker9524
@ludomaker9524 2 жыл бұрын
ആഹാ അങ്കമാലി മൂക്കനൂർ ഞങ്ങളുടെ അടുത്ത പഞ്ചായത്ത്🌷🌷അവിടെ നിന്നും കുറച്ചുള്ളൂ അതിരപ്പിള്ളി ഒരുപാട് നല്ല കാഴ്ചകൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് അവിടെനിന്നും പോവുന്ന സ്ഥലങ്ങൾ കാലടി പ്ലാന്റഷൻ അങ്ങിനെ കുറച്ചു സ്ഥലങ്ങൾ
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍
@ludomaker9524
@ludomaker9524 2 жыл бұрын
kzfaq.info/get/bejne/psdgesyArrKcZoU.html
@ludomaker9524
@ludomaker9524 2 жыл бұрын
കണ്ടു നോക്കു
@sivaprakashcv8298
@sivaprakashcv8298 3 жыл бұрын
അടിപൊളി 👏🤝
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@prejithkm3294
@prejithkm3294 3 жыл бұрын
സൂപ്പർ പരിപാടികളാണട്ടൊ👏👏👏
@achusachu1896
@achusachu1896 3 жыл бұрын
കള്ള് കുടിച്ചിട്ടുണ്ട് നീര കുടിച്ചുരുട്ടില്ല കുടിക്കാൻ ആഗ്രഹം ഉണ്ട്
@steephenp.m4767
@steephenp.m4767 3 жыл бұрын
Good video, Thanks
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you ❤
@roneykurien7637
@roneykurien7637 4 жыл бұрын
Supper
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks roney
@renjithcg8848
@renjithcg8848 4 жыл бұрын
Vedio kollam ☺☺☺
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks renjith
@aneeshkumar9708
@aneeshkumar9708 4 жыл бұрын
kottarakkara
@JKS-m5g
@JKS-m5g 3 жыл бұрын
Good Information,,,,,,,
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@teluguentertainment3759
@teluguentertainment3759 4 жыл бұрын
With coconut tree its newer to see. In telangana produces kallu from toddy palm trees only..
@venkatram809
@venkatram809 4 жыл бұрын
There are many species of PALM (very small leaves till very large leaves, some having flower bunches which fall like ladies' hair. (depending upon use, fans,writing leaves,Sita Pana,Date palm, Oil palm etc) and all of them have secretions, which is the food of the tree. All the secretions are sweet, and becomes jaggery/sugar/Chakkara once heated and thickened. But cutting a flower bud is costlier than its other use say in Date palm or oil palm. So the trees which gave small leaves Once used for making Fans(VISARI) are used for cutting its buds to make Kallu! Even level of sweetness differs from species to species, and variety with very less sugar are used for Toddy tapping. Ezuthola Pana is now used for making Mats, screens etc. So their floer buds are used for tapping! So every palm is TODDY palm, but in every locality,it differs!
@sijufrancis9508
@sijufrancis9508 4 жыл бұрын
Good ayitundu broa
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks siju
@ajacobish
@ajacobish 4 жыл бұрын
Super👍
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks
@cnw24x7news9
@cnw24x7news9 3 жыл бұрын
അണ്ണൻ അടിപൊളി ചെത്താണ്
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
നല്ല എക്സ്പീരിയൻസ് ഉള്ള ആളാണ്
@shynianil9318
@shynianil9318 3 жыл бұрын
Super
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you shyni
@user-de2wl3ez3e
@user-de2wl3ez3e 4 жыл бұрын
*ചേട്ടനോട് ഒരു ചോദ്യം ചേട്ടൻ ബാബു ആന്റണി യുടെ ബന്ധു ആണോ ആ മുഖചായയും അ ശബ്ദം വും ഉള്ളത് കൊണ്ട് ചോദിച്ചതാ മറ്റാർക്ക് എങ്കിലും ഇങ്ങനെ തോന്നിട്ടുണ്ടോ*
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
ബാബു ആൻറണി എൻറെ ബന്ധു അല്ല ചിലർ എന്നോട് ചോദിക്കാറുണ്ട് ബാബു ആൻറണിയുടെ ഒരു മുഖച്ഛായ ഉണ്ടല്ലോ എന്ന് 😜😜😜
@naveengopi17
@naveengopi17 4 жыл бұрын
😂👍
@jkpvgsm
@jkpvgsm 4 жыл бұрын
Tech travel eat എന്ന് കേട്ടിട്ടുണ്ട്. ഇത് എന്താണ് സംഭവം? 🤔
@RajeshYadav-oi9zt
@RajeshYadav-oi9zt 4 жыл бұрын
Tech travel eat myranodu pokan paraa
@hiimgithin
@hiimgithin 4 жыл бұрын
@@RajeshYadav-oi9zt സത്യം 👌
@HeavenArtswedding417
@HeavenArtswedding417 4 жыл бұрын
ഇതൊരു പുതിയ അറിവാണ്
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks salvin
@sijojoy6636
@sijojoy6636 4 жыл бұрын
ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
തീർച്ചയായും പുതിയ വീഡിയോ ഉടൻ വരും
@ludomaker9524
@ludomaker9524 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് വെളുപ്പിന് 3മണിക്ക് പാലക്കാട് മീനാക്ഷിപുരം ഞങ്ങളുടെ ചേട്ടന്മാർ അവിടെ ചെത്താൻ പോയപ്പോൾ തനി പഞ്ചസാര കാലകിയ പോലെ കള്ള് ആണ് എന്ന് ആരും പറയില്ല അത്രയും മധുരം
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
എനിക്കിഷ്ടപ്പെട്ടു കൊള്ളാം
@rajeevtr7249
@rajeevtr7249 3 жыл бұрын
super video
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@bipinettickanmoolamattom760
@bipinettickanmoolamattom760 4 жыл бұрын
Super video
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks bro
@bobworldmedia105
@bobworldmedia105 4 жыл бұрын
Good creativity bro👌👌
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks suneesh
@kirankm3921
@kirankm3921 4 жыл бұрын
Manuvetta supper
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks kiranetta
@mahammadrafeeqrafeeq8952
@mahammadrafeeqrafeeq8952 4 жыл бұрын
Nice video
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks mahammad
@adnanahammed2361
@adnanahammed2361 4 жыл бұрын
ചേട്ടൻ സൂപ്പറാ
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
താങ്ക്സ് ബ്രോ
@k.tsajidavid3143
@k.tsajidavid3143 3 жыл бұрын
Very good
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@featherhunder
@featherhunder 4 ай бұрын
Chetta neera venam kitumo..❤
@anujancy824
@anujancy824 3 жыл бұрын
കലക്കി സൂപ്പർ
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you
@shebinhome9876
@shebinhome9876 3 жыл бұрын
അന്തിക്കാട് ആണ് ഉമ്മയുടെ വീട്... അവിടെ എന്റെ ചെറുപ്പത്തിൽ ഒക്കെ കള്ള് ചെത്തു സഞ്ജീവം ആയിരുന്നു...ഞങ്ങടെ അയവസി കുട്ടേട്ടൻ ചെളിക്കു പകരം ഒരുതരം ഇല ആണ് അരച്ചു തെച്ചിരുന്നത് .. രാവിലെ എണീക്കുക കുലയിൽ തട്ടുന്ന ശബ്ദം കേട്ട് ആയിരുന്നു. . കൈപ്പമംഗലം ഭാഗത്ത് ഒക്കെ ചെളി തന്നെ ആണ്...ഉപയോഗിക്കുന്നത്...
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
👍
@vava-pd8wh
@vava-pd8wh 4 жыл бұрын
നീരയും, കള്ളും 2 ഉം ഞാൻ chattiyituddu കോളേജിൽ പഠിക്കുന്ന കാലത്തു fee ക്ക് 💪💪
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
💪💪💪👍👍👍
@sajimaliyekkal8213
@sajimaliyekkal8213 4 жыл бұрын
സൂപ്പർ വീഡിയോ
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
താങ്ക്സ്
@arunkallada8148
@arunkallada8148 3 жыл бұрын
Super.
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you arun
@gokult9474
@gokult9474 3 жыл бұрын
Nice chetta.nala video Oru variety
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you Gokul
@NoName-ql2lf
@NoName-ql2lf 3 жыл бұрын
ഇങ്ങള് ആള് പൊളി ആണല്ലോ മനുഷ്യാ....🥰😎
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
🥰🥰🥰😀
@datoajaoke
@datoajaoke 11 ай бұрын
Itu apa yang di oleskan ke ujung potongan manggar (bunga kelapa)?
@sreejithkk7052
@sreejithkk7052 3 жыл бұрын
Nice.. 👍🥰🤝
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
Thank you sreejith ❤❤
@kelvinjose2848
@kelvinjose2848 4 жыл бұрын
Adipoli
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks kelvin
@damareswaramaddepalli9714
@damareswaramaddepalli9714 4 жыл бұрын
I am form andhra pradesh hear we collect (kallu) form different tree
@dr.s.radhakrishnan8363
@dr.s.radhakrishnan8363 Жыл бұрын
Which tree?
@srinathm448
@srinathm448 3 жыл бұрын
Now i can die peacefully 😂
@VillageRealLifebyManu
@VillageRealLifebyManu 3 жыл бұрын
👍👍
@pavipaviaromal8980
@pavipaviaromal8980 4 жыл бұрын
Poli
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
👍👍👍
@rajpranavam5133
@rajpranavam5133 3 жыл бұрын
super broooo. realy.
@NarayanaPai-
@NarayanaPai- 4 жыл бұрын
😋😋😋😋nizzzz
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks 👌👌
@sanjayaindoor9030
@sanjayaindoor9030 4 жыл бұрын
Background music enthina chetta
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Chumma irikkatte
@vipin366
@vipin366 4 жыл бұрын
Adipoli Bro 👏👏👏👍👌
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks vipin
@user-cn4df3sv8f
@user-cn4df3sv8f 4 жыл бұрын
You can download a video in Tamil നിങ്ങൾക്ക് തമിഴിൽ ഒരു വീഡിയോ ഡ download ൺലോഡ് ചെയ്യാൻ കഴിയും நீங்கள் ஒரு வீடியோவை தமிழில் பதிவிறக்கம் செய்யலாம்
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
??
@Rasheedayalur786
@Rasheedayalur786 4 жыл бұрын
Suppar. Kalakki
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
Thanks Rasheed
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 20 М.
Palm Toddy Extraction Process | Asian Palmyra Juice | Plam Natural Alcohol
10:19
Village Real Life by Manu
Рет қаралды 409 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН
Toddy tapping method ( plam  trees) - three different methods in Kerala/
19:31
Village Real Life by Manu
Рет қаралды 772 М.
Toddy tapping method used in palm trees (kithul) 2018 (Kerala)
15:45
Gravity Productions
Рет қаралды 72 М.
Toddy tapping method in kerala (palm trees)
15:54
Anoop travel dreams
Рет қаралды 703 М.
Juice of toddy palm | Palmyra palm juice natural alcohol | Cookingfood
7:57
Palm Food Ranger
Рет қаралды 37 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН