ഒരാൾ തന്നെ എല്ലാ റോളും ചെയ്യുന്നു അത് ഒരു കഴിവ് തന്നെ 🙏🙏🙏ഈ വീഡിയോയിൽ തന്നെ എത്ര എത്ര കഥാപാത്രങ്ങൾ നമിച്ചിരിക്കുന്നു നീതു,,, ,,,,, ❤❤❤🌹🌹🌹
@thetastetravelofindia-byreshmi9 ай бұрын
അഭിനയ കഴിവ് അപാരം, പിന്നെ വ്യത്യസ്തമായ സ്ക്രിപ്റ്റുകൾ ചിരിക്കാനും ചിന്തിക്കാനുമുണ്ട് 🙏🏻നമിച്ചു
@mercyyesudasАй бұрын
@@thetastetravelofindia-byreshmi❤❤❤❤qq❤ Y❤
@NaziyaNazar789 ай бұрын
45& 55 പറഞ്ഞപ്പോഴേ തോന്നി ഇത് set ആകുമെന്ന്😂
@newkudir64395 ай бұрын
Hi
@newkudir64395 ай бұрын
Hello
@shylarasheed37248 ай бұрын
ചിരിച്ചു മതിയായി 😂കണ്ണിന്നു വെള്ളം വന്നു. എന്തു talented ആണ് നീതു 👏👏👏👏
@lastout79979 ай бұрын
എന്റെ പൊന്നു നീതുസേ... കൊറേ ചിരിച്ചുട്ടോ😂😂 ❤❤❤എവിടെന്നു കിട്ടുന്നു ഈ ഐഡിയാസ് എല്ലാ characters ഉം അടിപൊളി 😂❤
@lindathomas38348 ай бұрын
kzfaq.info4LDeoC7a4Sc?si=OulWUrl8inui3S7U
@padmajavijayan3099 ай бұрын
Climax, guess ചെയ്തത് പോലെ തന്നെയായി... Super
@priyavinu68819 ай бұрын
10/10 പൊരുത്തം ചേർന്ന ജാതകത്തിൽ ആണ് ഇപ്പോൾ കൊലപാതകം നടക്കുന്നത്. ജാതകം അല്ല മേടിച്ചു നോക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ സർട്ടിഫിക്കറ്റ് ആണ് നോക്കേണ്ടത് ആദ്യം. രണ്ടാമത് മെഡിക്കൽ സർട്ടിഫിക്കറ്റ്.ഇനിയുള്ള കാലത്ത് പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന കുട്ടികൾ അങ്ങനെ തന്നെ ചെയ്യും.അത് പെണ്ണായാലും ആണായാലും.
@valsalavenugopal96909 ай бұрын
അമ്മാവന്റെ കല്യാണം താലി കെട്ട് സൂപ്പർ ചിരിച്ചു ചിരിച്ച് മതിയായി
@deepthiranideepthirani79319 ай бұрын
നീതു ചേച്ചി,ചേച്ചി ഒരു സംഭവം തന്നെ എത്ര നന്നായിട്ട എല്ലാ character ചെയ്യുന്നത് കൊലമാസ്സ് ആണ് chechi 🥰🥰🥰🥰🥰❤❤❤
@vlogs53878 ай бұрын
Wrqfoolkkppkjuo
@user-th8mn4ix5o9 ай бұрын
Woowww...soooper video 👌👌👌👍👍👍👍 Ente Neethu... ore samayam ethra kathaapathrangalaa ithra perfect aayi cheyyunnath..namichu 🙏🙏🙏🙏🙏🙏 Ammaye enikk kooduthal ishtaayi ❤️❤️❤️❤️😍😍😍🥰🥰🥰🥰
@syamamenon73309 ай бұрын
Climax guess cheythath correct ayi Super
@AnnuAnnu-sy7ut9 ай бұрын
Efane oru twist undakum enn vicharichila 😂 adipoli🔥❤
@remaniradhakrishnan2229 ай бұрын
Neethu super act ❤❤❤❤❤
@geethasanthosh10829 ай бұрын
നീതു അമ്മാവന്റെ താലി കേട്ടു സീൻ കണ്ടിട്ട്ടു ചിരിച്ചു മരിച്ചു കുറെ സമയം ചിരി നിർത്താൻ സാധിചില്ല 😂😂😂😂😂
@lathikanagarajan78969 ай бұрын
Aan vesham othiri ishttam.....orginal acting ... .ellam super
@appucookiessvlog9 ай бұрын
ഈ പണിക്കർമാരേ കൊണ്ട് വല്ലാത്ത കഷ്ടാണല്ലോ😅 ഇഷ്ടപ്പെട്ടതിന് എല്ലാം ഓരോ തടസങ്ങൾ കണ്ടെത്തും . എന്ത് ജാതകം നോക്കിയാലും അനുഭവിക്കേണ്ടത് എന്തായാലും അനുഭവിക്കണം. എന്തായാലും ലാസ്റ്റ് ആ കുഞ്ഞ് കാരണം അമ്മാവന് കല്യാണം കഴിക്കാൻ പറ്റി😂
@sureshnair23939 ай бұрын
Nice video again Thanks waiting for action videos this type in coming days also. Really a good actress
@999sdsd8 ай бұрын
വല്ല സിനിമയിലും ആയിരുന്നെങ്കിൽ ! Super അഭിനയം👌👌👌
@reshmi28199 ай бұрын
Super neethus.... Love you chakkare❤❤❤❤
@sruthiraj61879 ай бұрын
വല്ലാത്ത അഭിനയം തന്നെ super അമ്മാവൻ സൂപ്പർ ആയിട്ടുണ്ട് 😊
@profoxprofox94939 ай бұрын
അടിപൊളി.. എത്ര ക്യാരക്ടർ ആണ്.. നീതു ചെയ്തത്... നീതു അമ്മക്ക് മോനെ കല്യാണം കഴിച്ചു കാണാൻ ഒരു ഉദ്ദേശ്യവുമില്ല അല്ലേ....😂😂... മുൻപേ എനിക്ക് തോന്നിയിരുന്നു.. ഇവർ തമ്മിൽ കല്യാണം കഴിക്കുമോ എന്ന് അതു സംഭവിച്ചു.... സൂപ്പർ വീഡിയോ.. നൈസ്.. 👌👌👌👌😍😍💞👍👍
@supersaimu4129 ай бұрын
നീതു മോളെ ആണ് ഇങ്ങനെ ഉള്ള videos ഒക്കെ കാണുമ്പോള് ഏറ്റവും ഇഷ്ടം Love you dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-cs6db1gm3l9 ай бұрын
സൂപ്പർ നീതു 👌👌👌👌അഭിനയ ചക്രവർത്തിനി ❤
@Nihaaa8309 ай бұрын
Second part cheyyuoo plsssss ❤❤❤
@VijiVishnu-vy7oh9 ай бұрын
Neethu supper 🥰🥰🥰❤️💕
@nishasunil10068 ай бұрын
❤Kalakki😊sussu…”keep silent”👌👌
@aleemamansoor42379 ай бұрын
Hii chechiiii. Ennk orupaad ishttato❤❤
@RahmathRahmath-hg6ld9 ай бұрын
Chechi something special person ❤
@sumi-1369 ай бұрын
പൊളിച്ചു skit❣️❣️❣️😂😂😂❤❤❤👌👌
@user-em7ll9kb3b7 ай бұрын
അമ്മാമ്മന് Happy married life 💞💞
@seemagk63459 ай бұрын
😂😂😂😂😂അങ്ങിനെ അമ്മാവന്റെ കല്യാണവും കഴിഞ്ഞു 😄. ഇനി ഇപ്പോൾ ഒരു പായസം ഒക്കെ കഴിച്ചിട്ടു റീലാക്സ് ചെയാം അല്ലെ neethuze ❤️❤️❤️❤️❤️❤️
@vinithabiju51599 ай бұрын
Neethu super ❤❤❤
@Thasneeem9 ай бұрын
Superb Neethu❤❤❤
@vidyaraju39018 ай бұрын
കുറെ ചിരിച്ചു 😂😂😂😂😂അടിപൊളി 😊
@Parvathyy0098 ай бұрын
ചേച്ചി ചേച്ചിടെ വീഡിയോസ് എല്ലാം അടിപൊളിയ എൻ്റെ വീട്ടിൽ എല്ലാർക്കും ചേച്ചിടെ വീഡിയോസ് ഇഷ്ട്ടമാണ് ചേച്ചി ഇനിയും കുറെ വീഡിയോസ് ചെയ്യണം ചേച്ചിടെ വീഡിയോസ് എത്ര തവണ കണ്ടൂ എന്ന് അറിയില്ല ഇപ്പോഴും ഞങ്ങള് ടിവി യിൽ കാണും അടിപൊളി ❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അമ്മാമയും അടിമയും എന്ന വീഡിയോ ആണ് ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യണം ചേച്ചി ❤️❤️
@joonuparvanammedia74619 ай бұрын
ഞാൻ ഇങ്ങനെ കാണുകയാണ്. വീഡിയോ യും അതോടൊപ്പം വ്യൂവേഴ്സ് നമ്പരും. Like ഉം കൂടുന്നത്. ആദ്യമായിട്ടാണ് അത് ശ്രെദ്ധിക്കുന്നത്
@HarithasHaritha9 ай бұрын
Hi chechi waiting ayirunnnu❤❤
@mridulaupashmridula2519 ай бұрын
Super churidar neethu chechi online aano vedio poli