വീട്ടമ്മ 😘 ഇതേപോലെയുള്ള കുറെ വീട്ടമ്മാർ നമ്മുടെ ചുറ്റിലും ഉണ്ടാകും അല്ലെ ..!

  Рет қаралды 516,977

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 537
@Sree6220
@Sree6220 Жыл бұрын
എന്റെ ഭർത്താവിന് അമ്മയും അച്ഛനുമില്ല മരിച്ചുപോയി ഇപ്പോൾ ഞാനും 2വയസ്സായ കുഞ്ഞും പുള്ളിയും മാത്രമേ ഉള്ളു ഞാൻ രാവിലെ എഴുനേൽക്കാൻ വൈകിയാലും ആഹാരമൊക്കെ ഉണ്ടാക്കും എനിക്ക് വയ്യാതെ വന്നാലും എന്നെയും കുഞ്ഞിനേയും നോക്കും വസ്ത്രം അലക്കുമ്പോൾ ഞങ്ങളുടെയും അലക്കും 🥰അവരുടെ അമ്മ ചെറുപ്പം മുതൽ എല്ലാ ജോലിയും ചെയ്യിച്ചിരുന്നു. ആൺകുട്ടികളെ എല്ലാം മനസിലാക്കി വളർത്തുമ്പോൾ ആണ് വന്ന് കയറുന്ന പെൺകുട്ടികൾ സമാധാനം അറിയുന്നത് 😌😌❤
@thamannaahh._2274
@thamannaahh._2274 Жыл бұрын
നിങ്ങളുടെ ഭാഗ്യം കയ്യിലുള്ളത് വിലമതിക്കാനാവാത്ത നിധിയായ എന്ന് തിരിച്ചറിവോടെ സൂക്ഷിക്കുക
@Sree6220
@Sree6220 Жыл бұрын
@@thamannaahh._2274 🥰🥰
@jaseenajamal7485
@jaseenajamal7485 Жыл бұрын
@remyanaveen7665
@remyanaveen7665 Жыл бұрын
😍👍👌👌👌
@chithrack8638
@chithrack8638 Жыл бұрын
Same
@appucookiessvlog
@appucookiessvlog Жыл бұрын
ഭാര്യക്ക് എന്താ പണി എന്ന് ചോദിക്കുന്നവരോട് അവൾക്ക് ഒരു പണിയുമില്ല എന്ന് പറയുന്ന ഭർത്താക്കൻമാർക്ക് സമർപ്പിക്കാം ഈ വീഡിയോ.
@ANNAIRENESIJIN
@ANNAIRENESIJIN Жыл бұрын
👍👍👍👍👍
@sheelamohan7144
@sheelamohan7144 Жыл бұрын
സത്യം
@Lijitha-xe4ll
@Lijitha-xe4ll Жыл бұрын
Athu thanne👍
@ashlythomas839
@ashlythomas839 Жыл бұрын
👍🏽👍🏽
@jennajerome4440
@jennajerome4440 Жыл бұрын
👍👍👍
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
എന്താ പറയേണ്ടത് .....? അറിയില്ല. മനസിൽ എവിടെയൊക്കയോ തട്ടി. ഞാനൊരു ഭർത്താവല്ല, അച്ഛനും അല്ല . അവിവാഹിതനാണ്. എന്നാലും പറയാതിരിക്കാൻ പറ്റില്ല. അത്രക്ക് സൂപ്പറായിട്ടുണ്ട്. എന്റെ വീട്ടിലും ഞാൻ വീട്ടിലുള്ളപ്പോൾ വീട്ട് ജോലി എല്ലാം ഞാൻ തന്നെയാണ് ചെയ്യാറ് . എല്ലാ പണികളും പഠിച്ചു. ചോറ് വയ്ക്കാൻ പഠിച്ചു , മീൻ കറി, പച്ചക്കറി, ഇറച്ചിക്കറി എല്ലാം ഉണ്ടാക്കാൻ പഠിച്ചു. തോരൻ വയ്ക്കാൻ പഠിച്ചു , പുട്ട് ഉണ്ടാക്കാൻ പഠിച്ചു , ദോശ ഉണ്ടാക്കാൻ പഠിച്ചു , നൈസ് പത്തിരി ഉണ്ടാക്കാൻ പഠിച്ചു എന്ന് വേണ്ട സകലമാന പണികളും പഠിച്ചു ഈ കഴിഞ്ഞ 5 വർഷം കൊണ്ട്. അമ്മ മരിച്ചിട്ട് 5 വർഷം കഴിഞ്ഞു. പിന്നെ വീട്ടിൽ ഉള്ളത് അമ്മായി ആണ് ( അച്ഛന്റെ സഹോദരി) അവർ പ്രായമായവരാണ്. ഞാൻ വീട്ടിലുള്ളപ്പോൾ ഈ കണ്ട പണികളെല്ലാം ഞാനാണ് ചെയ്യുന്നത്. എല്ലാം അമ്മ ചെയ്യുന്നത് കണ്ട് പഠിച്ചതാണ്.. നമ്മളെ താങ്ങാൻ നമ്മളെ ഉള്ളു എന്ന ചിന്തയും തോന്നലും വരുമ്പോൾ ഏത് പ്രയാസപ്പെട്ട , ചെയ്യാൻ മടിക്കുന്ന ജോലികളും നമ്മൾ നിഷ്പ്രയാസം ചെയ്ത് പോകും. ഞാൻ പഠിച്ച പാഠം അതാണ് ....
@mareenareji4600
@mareenareji4600 Жыл бұрын
നിങ്ങൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤️❤️🙏🙏🙏🙏
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
@@mareenareji4600 അതീ ജന്മം ഉണ്ടാവില്ല സഹോദരീ ..... ഒരു ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ ഇക്കഴിഞ്ഞ 5 കൊല്ലം കൊണ്ട് ഞാനനുഭവിച്ചു. നരകയാതന .. ഈ 5 കൊല്ലവും കുടിച്ച കണ്ണീരിന് കണക്കില്ല. അനുഭവിച്ച ദുരിതത്തിന് അറുതി ഇല്ല.. ഒരാഗ്രഹം മാത്രമേ ഉള്ളൂ. ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും ശല്യമാകാതെ എത്രയും വേഗം മരിക്കുക.
@lathasathish3868
@lathasathish3868 Жыл бұрын
Nalloru jeevithavum kittatte🙏
@omvedhcp6878
@omvedhcp6878 Жыл бұрын
Love u
@shahana_safa9609
@shahana_safa9609 Жыл бұрын
Jeevithathil eppozhum nanma undavatte
@profoxprofox9493
@profoxprofox9493 Жыл бұрын
സാലറി ഇല്ലാത്ത ജോലി... എല്ലാ കുറ്റങ്ങളും തലയിൽ വന്നു വീഴുന്ന ജോലി.... അങ്ങിനെ അങ്ങിനെ പോകുന്നു...നീതു വിഡിയോയിൽ.. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം 💯% ശരിയാണ്...... ഗുഡ് വീഡിയോ... ഇഷ്ടപ്പെട്ടു ട്ടോ... 💞💞💞💞👌👌👌👌👌
@passion4dance965
@passion4dance965 Жыл бұрын
Salary illatha jolo cheyendi varunenkl athu avaravarude matrm. Kuttavum kazhivkedum aanu
@user-fw5kk9ql8c
@user-fw5kk9ql8c Жыл бұрын
നീതു പൊളിച്ചു വീട്ടിലെ ജോലി ചെയ്യുന്ന ഭാര്യമാർക്ക് ഒരു വിലയും നൽകാത്ത ഭർത്താക്കന്മാർക്ക് ഇരിക്കട്ടെ ഈ വീഡിയോ❤❤
@athulyaanilkumar6122
@athulyaanilkumar6122 Жыл бұрын
വളരെ ശരിയാണ്... ഒരു കുഞ്ഞ് ആയപ്പോ ആണ് ജോലിയുടെ വില മനസിലാകുന്നേ... അവന് ഒരു കളിപ്പാട്ടം വാങ്ങാൻ പോലും husband ന്റെ അടുത്ത് ചോദിക്കേണ്ടി വരുന്ന അവസ്ഥ.. But എന്റെ husband വളരെ നല്ല ഒരു മനുഷ്യൻ ആയോണ്ട് ഞാൻ രക്ഷപെട്ടു... എന്നാലും ഒരു ജോലി എങ്ങനെ എങ്കിലും നേടി എടുക്കണം.. അതിന് ഉള്ള ശ്രമത്തിൽ ആണ്. ഇപ്പോൾ എന്റെ 7 മാസം ആയ കുഞ്ഞിനെ വെച്ച് psc ഒക്കെ പഠിക്കുന്നു... 😊
@dhanyavillodi332
@dhanyavillodi332 10 ай бұрын
All the best dear,and not only psc other options also there
@kallukkk7353
@kallukkk7353 Жыл бұрын
ഒരിക്കലും അവദിയില്ലാത്ത ജോലി 😢😢😢
@ANNAIRENESIJIN
@ANNAIRENESIJIN Жыл бұрын
👍👌
@suchithrasajuks1783
@suchithrasajuks1783 Жыл бұрын
Ennitto oru nalla vakkegilum parayan aarumilla.
@ashi120
@ashi120 Жыл бұрын
Allengi vella paniyo asugamo varanam😂😂😂
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
​@@ashi120അപ്പഴാ ഏറ്റവും ബുദ്ധിമുട്ട് എത്ര വയ്യ എങ്കിലും എഴുന്നേറ്റ് പണി ചെയ്യണം
@thasnihashim9459
@thasnihashim9459 Жыл бұрын
​@@suchithrasajuks1783sathyam
@sandhyavinod5879
@sandhyavinod5879 Жыл бұрын
എന്റെ hus അടിച്ചു വാരിയും തൊടച്ചൊക്കെ തരും ഇടയ്ക്ക് food പുറത്ത് ന്ന് വാങ്ങിക്കും. രാത്രി ചപ്പാത്തിയൊക്കെ സ്വന്തം ഉണ്ടാക്കി കഴിച്ചോളും . കണ്ടറിഞ്ഞ് ചെയ്യാൻ അറിയില്ലെന്നേ ഉള്ളൂ പറഞ്ഞാൽ ചെയ്യാൻ റെഡിയാണ്. 23 വർഷമായി ഇങ്ങനെ തന്നെ 🥰 എന്നാലും ഞാനെന്തെങ്കിലും കാരണമുണ്ടാക്കി അടിയുണ്ടാക്കും😀 എങ്കിലും ഏത് കാര്യത്തിനും എന്റെ ഒരുമിച്ച് നില്ക്കും. എന്റെ ഭാഗ്യമാണ് എന്റെ ഭർത്താവ്❤️❤️❤️❤️
@kachanihouse8934
@kachanihouse8934 Жыл бұрын
പഠിച്ച കള്ളനാണ്, സൂക്ഷിക്കണം 🙄
@sandhyavinod5879
@sandhyavinod5879 Жыл бұрын
@@kachanihouse8934 😂😂😂👍
@renjuravi7810
@renjuravi7810 Жыл бұрын
Athenthina oru karanom illathe adi undakkunne🙄
@hafsath2833
@hafsath2833 Жыл бұрын
Ellaam shariyaavum എന്ന് ഒന്നില്ല..എല്ലാം ശീലം ആവും എന്നാണ് സത്യം..പലരുടെയും ജീവിതത്തിൽ..(ഞാൻ അടക്കം ഉള്ള പല സ്ത്രീകളുടേയും...)യാഥാർത്ഥ്യം ആവുന്നത്...ഇത് തൊണ്ണൂറു ശതമാനവും എൻ്റെ ജീവിതം ആണ്...തൽക്കാലം ഇപ്പൊ ഒരു ചെറിയ വരുമാനം ഉണ്ട്.. alhamdulillah ..ente ഏക ആശ്രയം അതാണ്..😢😢😢😢😢😢😢
@varshavenu8961
@varshavenu8961 Жыл бұрын
സത്യം മഴ എന്നും പറഞ്ഞു എല്ലാരും കിടന്നു ഉറങ്ങും, തണുപ്പ് സഹിച്ചു എണീറ്റു അടുക്കളയിലെ പണി, മഴ നിൽക്കാതെ ആകുമ്പോൾ മഴയത് ആണേലും അലക്കും ഓരോ വീട്ടിലെ അവസ്ഥ😔😔😔സൗകര്യങ്ങൾ ഉള്ളവർക്ക് സുഖം ആണ്, എന്നിട്ട് ഒരു ചോദ്യം ആണ് നിനക്ക് പണികൾ നേരത്തെ എണീറ്റു ചെയ്‌തൂടെ എന്നു😢😢😢
@user-re7bo4tn1c
@user-re7bo4tn1c Жыл бұрын
നീതു ചെയ്യുന്ന റോളുകൾ എല്ലാം തന്നെ നമ്മുടെ വീട്ടിലും പരിസരത്തും നടക്കുന്ന കാര്യം തന്നെ യാണ്. അത് വളരെ മനോഹരം ആയി നീതു അവതരിപ്പിക്കുന്നു.അതാണ് നീതു ഞങ്ങളുടെ പ്രിയങ്കരിയായി മാറുന്നത്.
@AmmuzHottastyrecipe_unofficial
@AmmuzHottastyrecipe_unofficial Жыл бұрын
കലക്കി നല്ലൊരു message തന്നെ. നീ ഇവിടെ എന്താ മല മറിക്കുവായിരുന്നോ എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർക്ക് വേണ്ടി ഈ video dedicate ചെയ്യുന്നു😅
@pushpisoman6637
@pushpisoman6637 Жыл бұрын
സത്യം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു ഇതിന്റെ ലാസ്റ്റ് ക്‌ളൈമാക്സ് പോലുമില്ല മുപ്പതു വർഷം ആയി ഇതുതന്നെ ഈ എപ്പിസോഡ് ഞാൻ അങ്ങേർക്കു അഴച്ചു കൊടുത്തിട്ടുണ്ട് 👍
@kavyaadharsh2771
@kavyaadharsh2771 Жыл бұрын
പൊളിച്ചു നീതു 🎉🎉🎉🎉...... വിലയില്ലാത്ത ഭർത്താക്കന്മാർ കാണട്ടെ 😂
@alikutty6937
@alikutty6937 Жыл бұрын
Avar eth kannuka pollum illa
@thetruth2689
@thetruth2689 Жыл бұрын
ജോലി ഉള്ളവരുടെ കാര്യം ഇതിലും കഷ്ടമാ നമ്മുടെ ഈ നശിച്ച നാട്ടിൽ. പോരാത്തതിന് കൊനുഷ്ടുപിടിച്ച അമ്മയമ്മയും അമ്മണച്ചനും ഉണ്ടെങ്കിൽ പറയെ വേണ്ട ...ജീവിതം നായ നക്കിതുതന്നെ.വല്ല യൂറോപ്പിലും ജനിച്ചാ മതിയായിരുന്നു. കല്യാണമേ കഴിക്കേണ്ടായിരുന്ന്....നാട്ടുകാർ ചോദ്യം ചെയ്യില്ലല്ലോ😢
@lsa6751
@lsa6751 Жыл бұрын
സത്യം. ഞാൻ എപ്പോളും ചിന്തിക്കാറുണ്ട്.
@aneeshakp8324
@aneeshakp8324 Жыл бұрын
സത്യം 💯💯💯
@anulekshmi5369
@anulekshmi5369 Жыл бұрын
Sathyam
@letheefkp3890
@letheefkp3890 Жыл бұрын
Sathya
@sruthygopakumar7491
@sruthygopakumar7491 Жыл бұрын
ഇപ്പോൾ ജോലിക്ക് പോകുന്ന എന്നെപോലുള്ളവർ വീട്ടമ്മയുടെയും വർക്കിംഗ്‌ വുമൺ ന്റെയും ജീവിതം ഒരുമിച്ച് jeevikunnavarum.. ജോലിക്ക് പോയി സാലറി വാങ്ങിയാലും വീട്ടുപണിക്ക് ഒരുകുറവും ella
@lishakp9347
@lishakp9347 Жыл бұрын
Yes😢
@renjuravi7810
@renjuravi7810 Жыл бұрын
Correct. Veetammamark ravile ellarum poi kazhinnal pinne vere valya joli undalilla
@salinips8036
@salinips8036 Жыл бұрын
☹️
@praseenaratheesh6064
@praseenaratheesh6064 Жыл бұрын
Yes correct
@this.is.notcret
@this.is.notcret Жыл бұрын
@@renjuravi7810 ഓ പിന്നെ അതിന് ശേഷമാണ് ജോലി തൂക്കൽ, തുടക്കൽ, അലക്കൽ, പാത്രം കഴുകൽ, മീൻ വന്നാൽ അത് വയ്ക്കണം പൊരിക്കണം പച്ചക്കറി വയ്ക്കണം അങ്ങനെ പോകും... എല്ലാം കഴിഞ്ഞ് അല്പം നടു നിവർത്തുമ്പോൾ കുട്ടികൾ വരും പിന്നെ അവർക്ക് ചായ കൂടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി അവരുടെ കാര്യങ്ങൾ കഴിഞ്ഞ് രാത്രിയിൽ ചോറ് കഴിക്കാത്തവർക്ക് ചപ്പാത്തി അതും കഴിഞ്ഞ് പാത്രങ്ങളും കഴുകിയിട്ടാണ് പോയി ഇരിക്കുന്നത്... ജോലിക്ക് പോകുന്നവർക്ക് തിരിച്ചു വരുമ്പോൾ ഹോട്ടലിൽ നിന്നും വല്ലതും വാങ്ങി കൊണ്ട് വന്നു കഴിക്കാം.. എന്തെങ്കിലും ഒന്നോ രണ്ടോ കറിയും ചോറും കൊണ്ട് പോകാം.. ഒരു വീട്ടമ്മ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ പണികൾ ഉണ്ട്..
@sharimol7030
@sharimol7030 10 ай бұрын
ഒരു ദിവസം പോലും അവധി ഇല്ലാത്ത ഒരു രൂപ ശമ്പളം ഇല്ലാത്ത ഒരു സംഘടന ഇല്ലാത്ത. ദയയോ സ്നേഹമോ പരിഗണനയോ കിട്ടാത്ത വിഭാഗം.ഞങ്ങൾ വീട്ടമ്മമാർ..... ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞി രിക്കുന്നു....😢😢😢😢
@meerasharma122
@meerasharma122 8 ай бұрын
Enthina veetama Avan poyath?...joli cheyth jeevichal mathiyarnille independent aayt
@sudhshima8169
@sudhshima8169 Жыл бұрын
അടിപൊളി നീതു, ഇതൊക്കെ ഒരുവിധം എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്നതാണ്.
@prajisdzyn431
@prajisdzyn431 Жыл бұрын
എല്ലാവീട്ടിലും ഇങ്ങനെ മനസിലാക്കാൻ കഴിയുന്ന ആണുങ്ങൾ ഉണ്ടായാൽ നന്നായേനെ
@ShrutiLakshmi.
@ShrutiLakshmi. Жыл бұрын
ചേച്ചി പറഞ്ഞത് ശെരിയാ, ജോലി ഇല്ലാത്ത ഒരുപ്പാട് ഭാര്യമാരുണ്ട് വീട്ടിലെ ജോലിയും കുഞ്ഞുങ്ങളെയും നോക്കി ഇരിക്കുന്നവർ,, നമുക്ക് എന്തെങ്കിലും വേണെങ്കിൽ തന്നെ ഭർത്താവിനോട് കൈ നീട്ടണം പൈസക്ക്.. ഇത് എന്റെ കാര്യം ആണുട്ടോ. ഞാൻ meeshoyil എന്തേലും ഇഷ്ടപ്പെട്ട് ഓർഡർ ചെയ്താൽ ചേട്ടൻ അതിനും പറയും അപ്പൊ തന്നെ ഞാനത് ക്യാൻസൽ ചെയ്യും, പിന്നീട് ചിന്തിക്കും എനിക്ക് എന്തേലും ജോലി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ കൈ നീട്ടേണ്ട കാര്യം ഇല്ലല്ലോ എന്ന്, അവസ്ഥ. ചില നേരത്ത് തോന്നും കല്യാണം തന്നെ കഴിക്കണ്ടയിരുന്നുന്നു
@risanashihab9204
@risanashihab9204 Жыл бұрын
❤നീതൂസിനെ നല്ല ഇഷ്ടമാ.
@girijamd6496
@girijamd6496 Жыл бұрын
ഭരിക്കാനും .കുറ്റം പറയാനും , പുചിക്കാനും. മാത്രമേ അറിയൂ ഒന്നും ചെയ്തത് ശീലം ഇല്ല ,എന്നാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല......ha ha ha😊😅😂❤
@okskuttanomana4203
@okskuttanomana4203 Жыл бұрын
പൊളിച്ചു വളരെ നല്ലത് പല ഭർത്താക്കന്മാരുടെയും ചിന്ത ഇതാണ്. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും വീട്ടിലെ എല്ലാ ജോലിയും ചെയ്തു പഠിക്കണം. തമാശ മാത്രമായി കാണണ്ട. 👍👍🙏🙏
@rinshadiyahayapm3691
@rinshadiyahayapm3691 Жыл бұрын
എന്റെ ജീവിതം ആണ് നീതു ഇത്എന്നെങ്കിലുമൊരിക്കൽ നേരെയാവും എന്ന പ്രതീക്ഷയിൽ മക്കൾക്ക് വേണ്ടി ഞാനും എൻറെ ജീവിതം മുന്നോട്ടു നയിക്കുകയാണ്😢😢😢
@arifa-fj8sn
@arifa-fj8sn Жыл бұрын
Njanum
@fathimasuhara2480
@fathimasuhara2480 Жыл бұрын
Sharikkum ith enneppatti mathram ulla video
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
ഇതിലെ ചില ഡയലോഗുകൾ കേൾക്കുമോൾ മനസിൽവല്ലാത്ത ഒരു നൊമ്പരം
@malathim4198
@malathim4198 Жыл бұрын
എന്നാലും ചങ്ങാതിയുടെ വീട്ടിൽ പോകാനെങ്കിലും സന്തോഷത്തോടെ സമ്മതിച്ചല്ലോ!
@Bxlal_vlogs5544
@Bxlal_vlogs5544 Жыл бұрын
അത് ശെരിയാ... ഇവിടെ ആണേൽ no അതും പറ്റില്ല
@meerasharma122
@meerasharma122 Жыл бұрын
Ath avalde decision aan
@vibir7082
@vibir7082 Жыл бұрын
ഇത് പോലെ ഒരു വീട്ടമ്മ ആണ് ഈ ഞാൻ😔😔വീഡിയോ👌🏻💖👌🏻👌🏻
@sindhuthanduvallil4011
@sindhuthanduvallil4011 Жыл бұрын
സ്വന്തം ഇഷ്ടങ്ങൾക്കായി കൂടി കുറച്ചു സമയം കണ്ടെത്തു. ദിവസവും 1/2 മണിക്കൂർ. Life സ്മൂത്ത്‌ ആവും
@omvedhcp6878
@omvedhcp6878 Жыл бұрын
Njanum
@anuvipin5154
@anuvipin5154 Жыл бұрын
Adipoliii 👍👍👍 Bharthakkanmaar nirbandamaayum kandirikenda video aanu ith😊😊😊😊
@geethasanthosh1082
@geethasanthosh1082 Жыл бұрын
Neethu polichu dear ...veettAmmamarude katta support neethuvinu 💯💯💯❤️❤️❤️👌👌
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
പൊളിച്ച് നീതു ഒരിക്കലും ശമ്പളമില്ലാത്ത ജോലിക്കാരി👌👌👌❤❤❤❤❤
@shirinkottarath0690
@shirinkottarath0690 Жыл бұрын
Adipoli aayttund....othiri othiri ishttapettu....ella veettammammarum inganethanne...
@HarleyQuinn-rf2bg
@HarleyQuinn-rf2bg Жыл бұрын
Njan chechide oru big fan ane vedios ellam super anetto ....❤❤❤
@ria.rio.ria15
@ria.rio.ria15 Жыл бұрын
A must watch video 👏👏 You pointed the most important part of a women's life... ❤ Grt performance 😊
@RoshanShahaban
@RoshanShahaban Жыл бұрын
നീ തു ചേച്ചി ഒന്നു പറയാനില്ല Super Super❤❤❤❤
@ANNANTHANINADAN
@ANNANTHANINADAN Жыл бұрын
😊😁
@aswathycp186
@aswathycp186 Жыл бұрын
വിവാഹം കഴിയാത്ത പെൺകുട്ടികൾ ഇത് കാണുന്നുണ്ട് എങ്കിൽ ദയവ് ചെയ്ത് സ്വന്തം ആയി ഒരു ചെറിയ ജോലി എങ്കിലും കിട്ടി സ്വന്തമായി ഒരു വരുമാനം ആയിട്ട് കല്യാണം കഴിക്കാവു. അല്ലെങ്കിൽ ഇത് പോലെ കണ്ടവന്റെ അടുക്കളയിൽ ജീവിതം അടുപ്പ് ഊതി തീർക്കണ്ടി വരും. അനുഭവം കൊണ്ട് പറയുന്നതാണ്. പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചിരുന്ന ആൾ ആയിരുന്നു ഞാൻ. പാറി പറന്ന് നടന്നിരുന്ന കാലം, വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആവാൻ ആയി ഈ രണ്ട് വർഷത്തിന് ഉള്ളിൽ പുറത്ത് ഇറങ്ങിയിരിക്കുന്നത് വളരെ കുറച്ചു തവണ മാത്രം.
@sannuschannel8662
@sannuschannel8662 Жыл бұрын
നീതു തകർത്തു കളഞ്ഞു 👌👌എല്ലാറോളും സൂപ്പർ ആയിരുന്നു ❤️❤️❤️🥰😘
@shabnapp7171
@shabnapp7171 Жыл бұрын
Super video 👍..jeevidhavumaayi relate cheyyaan pattunnu..🙂..Life is an Adjustment..........
@UshaSuresh-ht2zg
@UshaSuresh-ht2zg Жыл бұрын
Super ❤👌👌kalakki Ithupoloru veetammayan njn Ithupole ulla content kal kond verunnath kondann ellarum neethu ne snehikkunne❤❤❤
@niyasworld484
@niyasworld484 Жыл бұрын
Oru video polum miss aakathe kannunna le njan😂
@nishni5291
@nishni5291 Жыл бұрын
ഇനി വരുന്ന തലമുറക്കെങ്കിലും ,അവരെ സഹായിക്കുന്ന ഭർത്താക്കന്മാരെ കിട്ടട്ടെ .🙏
@meerasharma122
@meerasharma122 Жыл бұрын
Sahayikuka enna vaak tettanu....help ennath nammal matoralde karyathinu cheyth kodukunathaan...Veet joli orikalum help alla.. sharing aan work
@nishni5291
@nishni5291 Жыл бұрын
@@meerasharma122 angane chindikkunnavar undavatte bhaviyil😊
@eduguidekeerthana24
@eduguidekeerthana24 Жыл бұрын
We the parents should mould them specially mothers
@cookingchannel8675
@cookingchannel8675 Жыл бұрын
Chechi correct ayettulla oru kariyam anu ethu ente husbandum chilappo chodikum veettil entha pani ennu bt avaru veettil erunnu chey nokumpol anu athinte vishamam ariyunnadu nammde kude cheythilenkilum onnu ashvasipikan manasu undenkil madi vere onnum venda chechiyude videos kanarundu Eniku estanu i love u chechi😍🥰😘👌
@sonuad8471
@sonuad8471 Жыл бұрын
ചേച്ചിടെ വീഡിയോ എത്ര ദിവസം ആയി നോക്കി എടുക്കാണെന്ന് അറിയുമോ. വന്നല്ലോ 🥹...ഇത്രക്കും സമയം എടുക്കാതെ രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇടൂ ചേച്ചി
@geethap6241
@geethap6241 Жыл бұрын
Neethuzinte Ella Videosum Supper Aanutto. Parasyam Vannathu Muthal Eppozhum Kanarilla. Short Film Valare Nannayittundu. God Bless You Neethuz.
@Saheeraameer
@Saheeraameer Жыл бұрын
അടിപൊളി ❤ കലക്കി 👏👏👏👏
@RoshanShahaban
@RoshanShahaban Жыл бұрын
നീതു ഒന്നു പറയാനില്ല സത്യ o Super❤❤❤
@shafnabasheer9886
@shafnabasheer9886 Жыл бұрын
Love u dear... ❤ Ottumikka veedukalilum ithanu avastha... Evdekengilum oodi povan thonum...ellam cheyyanam ennalo pattide vela polum kitula...
@kachanihouse8934
@kachanihouse8934 Жыл бұрын
ആർക്കും വീട്ടു ജോലി ചെയ്യാൻ താല്പര്യമില്ല,😂😂. ഞാനും ഭാര്യയും കൂടെയാണ് വീട്ടിലെ എല്ലാ പണികളും ചെയ്യുന്നത് 😊. Ithinidayil, അത്യാവശ്യം പരദൂഷണവും 😜നാട്ടുകാര്യവും സിനിമ സീരിയൽ, ജോലി സംബന്ധമായ ചർച്ചകളും നടക്കും. Sunday break fast mathram undaki കഴിച്ചിട്ട് കുടുംബസമേതം ഊരൂ തെണ്ടൽ 😂😂രാത്രി ഒരു നേരമാകും വന്നെത്താൻ.😊😊 അങ്ങനെ തട്ടിയും മുട്ടിയും pokunnu🙏🙏😅😅
@psclover2530
@psclover2530 Жыл бұрын
Me toooo
@kachanihouse8934
@kachanihouse8934 Жыл бұрын
​@@psclover2530👍
@unnikathu8242
@unnikathu8242 Жыл бұрын
Njan aagrhikkunnundu ingane okke pakshe orikkalum nadakkilla😢
@this.is.notcret
@this.is.notcret Жыл бұрын
തട്ടി മുട്ടി പൊട്ടാതെ നോക്കണേ 😂😂
@sahishnasyam8101
@sahishnasyam8101 Жыл бұрын
Neetu njn josh talks kandirunn.orupad ishtai.neethuvinodu orupad snehavum behumanavum thonnunu.
@sheejaannop9362
@sheejaannop9362 Жыл бұрын
That writing on the T shirt means alot.....❤
@hibahisha.entertainment
@hibahisha.entertainment Жыл бұрын
Neethuse polichu njaunu oru veettammaya👍🥰
@aleenasuneer2804
@aleenasuneer2804 Жыл бұрын
ഒരു രക്ഷയുമില്ല. പൊളിച്ചു നീതു
@minnuajuanna
@minnuajuanna Жыл бұрын
സൂപ്പർ ചേച്ചി. ഈ വീഡിയോ എന്റെ ചെക്കന് വേഗം കാണിച്ചു കൊടുക്കട്ടെ. പറയുബോൾ ആൾക്ക് മനസിലാവാറില്ല.😂
@SmithaLal-ng3yd
@SmithaLal-ng3yd Жыл бұрын
ഇതാണ് ഇന്നത്തെ പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് തീരുമാനിക്കുന്നത്,,സ്വന്തം ഇഷ്ടങൾ എല്ലാം പോകും,
@Linda-pn1fy
@Linda-pn1fy Жыл бұрын
Very true 👌 Cash undayathu kondo joli undayathu kondo pennungalku vila undavenom ennila....athinu barye vila vekkunna oru manasanu undavendathu...
@yesteryears336
@yesteryears336 Жыл бұрын
Anubhavam guru 😪
@jazzs5460
@jazzs5460 Жыл бұрын
Athu sathyam
@saleemashihab6526
@saleemashihab6526 Жыл бұрын
പൊളിച്ചു നീതു 😄😄😄😄എനിക്ക് ഭയങ്കര ഇഷ്ടായി 🥰
@thasleenabacker9676
@thasleenabacker9676 Жыл бұрын
കുഞ്ഞി തുമ്പി കാർത്തു❤❤❤
@reshmarejeeshrejeesh1498
@reshmarejeeshrejeesh1498 Жыл бұрын
Neethus powli❤❤
@smithap3763
@smithap3763 Жыл бұрын
Polichu.. Adipoli
@shebavarghese2378
@shebavarghese2378 Жыл бұрын
കണ്ടു കഴിഞ്ഞപ്പോ എന്താണെന്ന് അറിയില്ല കണ്ണ് നിറഞ്ഞു...
@drdeeptinair6196
@drdeeptinair6196 Жыл бұрын
Super dear neethuz... veettammamaarude matram alla..jolikk pokunna sthreekalude avasthayum ithokke thanneya dear...
@ammugeorge3831
@ammugeorge3831 Жыл бұрын
സൂപ്പർ ഇത് ആണുങ്ങൾ കണ്ടു മനസ്സിലാക്കട്ടെ
@athulya1969
@athulya1969 Жыл бұрын
Chechiyude videos ellam enikk ishtam aan ☺️ ethra message koduthaalum oru help polum cheyyaatha husband's und... Ente ammaye ente achan nannayitt help cheyyunnath njan kandittund appo njan aalojikkum athupole oraale kittiya njanum lucky aavumenn but athin baagyam koodi venallo ☺️
@bindhyaprasad1766
@bindhyaprasad1766 Жыл бұрын
Last itta dress online aano? Link idumo?
@sree1815
@sree1815 Жыл бұрын
The truth ..... Neethuzz poli ☺️
@santhoshkumarkr3464
@santhoshkumarkr3464 Жыл бұрын
💖💖💖💖💖🥰🥰 I love your videos neethuz.💖💖💖💖💖
@arunmp6262
@arunmp6262 Жыл бұрын
First viewer Neethuchechi ❤️❤️❤️❤️❤️
@renukamr5535
@renukamr5535 Жыл бұрын
നീ super.... Reality.. ❤️
@radhakrishnantd3994
@radhakrishnantd3994 Жыл бұрын
അടിപൊളിയായിട്ടുണ്ട് നീതൂ... ❤❤ കല
@anusvideos9274
@anusvideos9274 Жыл бұрын
എന്റെ അതേ അവസ്ഥ ഞാൻ ഈ വീഡിയോയിൽ കണ്ടു നീതു ഒത്തിരി കരഞ്ഞു പക്ഷേ അഡ്ജസ്റ്റ് ചെയ്യുന്നു കുട്ടികൾക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രം എന്നെങ്കിലും എനിക്ക് നല്ലത് വരും എന്ന പ്രതീക്ഷയോടെ 🥺🥺🥺🥺🥺🥺🥺😭😭😭😭😭😭🥺🥺🥺🥺 താങ്ക്സ് നീതു നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഒത്തിരി ഇഷ്ടത്തോടെ അനുമോൾ❤❤❤❤❤
@devikrishna_n_s
@devikrishna_n_s Жыл бұрын
Neethusae video pwolichu avadhiyillatha joli correct 💯💯
@krupasworld7695
@krupasworld7695 Жыл бұрын
Chechi oru hai tharumo please ❤❤big fana
@ponnu1927
@ponnu1927 Жыл бұрын
അവസാനം തന്റെ തെറ്റ് തുറന്ന് പറയാൻ കാണിച്ച ഭർത്താവിന്റെ മനസ്സ്😁😁
@never3385
@never3385 Жыл бұрын
ജീവിതത്തിൽ അതും സംഭവിക്കില്ല....നീ ഊര് തെണ്ടാൻ പോയിട്ടല്ലേ എന്നാവും ചോദിക്കുക😅
@ANNANTHANINADAN
@ANNANTHANINADAN Жыл бұрын
😁😁😁😂
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 Жыл бұрын
നല്ല വീഡിയോ ❤❤❤nice Neethu😊
@deepasanthosh9472
@deepasanthosh9472 Жыл бұрын
ഒന്നും ചെയ്തു തന്നില്ലേലും വേണ്ടില്ല, നിനക്കെന്താ ഇവിടെ പണി, എന്ന ഒരു ചോദ്യം ഒഴിവാക്കിയാൽ മാത്രം മതിയായിരുന്നു 🙏🏻
@swastiismilesss
@swastiismilesss Жыл бұрын
Adipoli vedioos anu chechi de❤❤
@niralanair2023
@niralanair2023 Жыл бұрын
ഇതുപോലുള്ള വീട്ടമ്മമാർ നമ്മുടെ ചുറ്റിലും ഉണ്ടാകും ഉണ്ടല്ലോ അതിൽ ഒന്നാണ് ഞാനും.
@visakhireghu
@visakhireghu Жыл бұрын
Chechi super ❤❤❤
@jencyshibu8615
@jencyshibu8615 Жыл бұрын
ജൂലി ഉണ്ടായിട്ടും ഒരു കാര്യവുമില്ല ആരും മനസ്സിലാക്കില്ലകൂടാതെ എല്ലാ ബാധ്യതകളും തലയിലും ആകും
@thetruth2689
@thetruth2689 Жыл бұрын
സത്യം.ജോലികൂടി ഉണ്ടായാൽ ഇരട്ടി ഭാരം ആകും.പെണ്ണുങ്ങളുടെ കാര്യം എന്നും കഷ്ട്ടം തന്നെയാ നമ്മുടെ നാട്ടിൽ.
@aneeshakp8324
@aneeshakp8324 Жыл бұрын
അത് ശെരിയാ ഉത്തരവാദിത്തം മുഴുവൻ നമ്മുടെ തലയിൽ ആകും അതുകൊണ്ട് ഞാൻ ജോലിക്ക് പോകു നിർത്തി... ഇപ്പൊ ഒരു സമാധാനം ഉണ്ട്...
@ishalytworld
@ishalytworld Жыл бұрын
അതെ ജോലി ഉണ്ടായാൽ അതിന്റെ ക്ഷീണം കൂടെ ആവും എന്നാലും പുറത്തു ഇറങ്ങുമ്പോൾ കുറെ ടെൻഷൻ കുറയും
@meerasharma122
@meerasharma122 Жыл бұрын
Ithokke adya time il thanne strict ayitt parayanarnu... husband ne pole thanne Alle wife um 2 perum equal aan ..so oralk vendi oral ellam cheyth kondukanda karyam ellaa vayyatha avasthayil ozichu
@nanjfamily7048
@nanjfamily7048 Жыл бұрын
​@@ishalytworldsheriya teacher aayirunna njan joli vendennu vechu.but hus ella joliyum cheyyum.ennalum veetamma enna joli kashtamaanu.
@shahanashihab5619
@shahanashihab5619 Жыл бұрын
അത് കലക്കി 👍🏻👍🏻👍🏻
@sreee5890
@sreee5890 Жыл бұрын
Video super aayind...😍❤️🥰👌👌👍 Nammal ladies Enthokke panikal cheythaalum kuttikalde kaaryangal cheythaalum oru value illa..eeee panikalokke easy alle nnu parayum...cheythu nokkumbol ariyaam athinte vila...ellaa jolikkum athintethaaya vilayund...namukku salary illa nnu mathram 😢😢😢😢
@Shiny12790
@Shiny12790 Жыл бұрын
പൊളിച്ചു മോളെ. 👍👍👍
@jincykj5006
@jincykj5006 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌ നീതുസേ 🥰
@vanajaprakash9323
@vanajaprakash9323 Жыл бұрын
സത്യം നീതുസേ പൊളിച്ചു ❤
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Nammude cheriya avashyangalk pocket money venam ennal life happy,, super subject Vitil verute irikal alla strikal ennu ingane mari nilkumbol anu manasilavuk 👍
@ajithabinu8223
@ajithabinu8223 Жыл бұрын
Neethu polichadakki love you muthee❤❤❤
@itzPSC
@itzPSC Жыл бұрын
highly highly relatable 😊😊😊😊😊😊😊😊😊😊😊😊😊😊😊
@aneeshashabeer4241
@aneeshashabeer4241 Жыл бұрын
കുഞ്ഞു ചിരിക്കാതിരിക്കാൻ വാ പൊതിയോ
@lathajayakumar1859
@lathajayakumar1859 Жыл бұрын
Super performance 👏
@arathymeenu6393
@arathymeenu6393 Жыл бұрын
Chechiii oru hii parayooo❤🥰
@anuthomasthomas5691
@anuthomasthomas5691 Жыл бұрын
Ente lifeum erekkure ingane. Pakshe hus othiri loveable anne😆😆
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@henryteipel1024
@henryteipel1024 Жыл бұрын
Inspirational. I forwarded it to some!👍🙏🌹
@ranjinimr3175
@ranjinimr3175 Жыл бұрын
100% correct. 👌👌 Keep going
@aleemamansoor4237
@aleemamansoor4237 Жыл бұрын
Nice. Very very nice video
@athulyapp510
@athulyapp510 Жыл бұрын
ente neethu chechiiii ithu engane sadhikunnuuuu😄👍😍
@deepanjalideepuzz945
@deepanjalideepuzz945 Жыл бұрын
Adipoli neethuzz❤
@shillufrancis5932
@shillufrancis5932 Жыл бұрын
Super 👌 Adipoli
@shynireji4896
@shynireji4896 Жыл бұрын
സത്യം ആണ് നീതു. കയ്യിൽ രൂപ ഇല്ലെങ്കിൽ ഒരു വിലയും ഇല്ല
@_pinchi.com_7790
@_pinchi.com_7790 Жыл бұрын
You are really great🎉🎉🎉🎉🎉
@user-tn5lm4ht7b
@user-tn5lm4ht7b Жыл бұрын
പൊളിച്ചു.. നീതു 🎉🎉🎉
@lim1231
@lim1231 Жыл бұрын
Supperrr acting❤️❤️
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 40 МЛН
നാത്തൂനും vaccation നും🤣😅
9:33
Neethuzzz Creations
Рет қаралды 501 М.
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29