നാത്തൂൻ - ആഗ്രഹിക്കുന്നതും * കിട്ടുന്നതും 😉😅

  Рет қаралды 773,936

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 482
@rukku2476
@rukku2476 Жыл бұрын
ഒറ്റ മോനെ കെട്ടിയ ഞാൻ😂നാത്തൂൻ ഇല്ലെങ്കിൽ എന്താ അതിന്റെ പവർകൂടി ഉള്ളൊരു അമ്മായിയമ്മ ഉണ്ട് 🙏
@diyasreejith1702
@diyasreejith1702 Жыл бұрын
എനിക്കും 😀
@gopikavijesh
@gopikavijesh Жыл бұрын
എനിക്കും
@archanaarun3586
@archanaarun3586 Жыл бұрын
Enikkum same avasthayaaa😁
@murshidaav9005
@murshidaav9005 Жыл бұрын
😔😔😔
@Simplyme-dq5dx
@Simplyme-dq5dx Жыл бұрын
Habibi kananda😂 e comment
@varshavenu8961
@varshavenu8961 Жыл бұрын
എന്റെ നാത്തൂൻ ഞങ്ങടെ ജീവിതത്തിൽ എല്ലാ കാര്യത്തിലും ഇടപെടും 😁😁😁 ഞങൾ എന്ത് വാങ്ങണം എന്ന് വരെ അവൾ പറയും 💔
@Rinnshhii
@Rinnshhii Жыл бұрын
അവരുടെ വീട്ടിൽ എന്ത് കാശിന്റെ പ്രശ്നം വന്നാലും നമ്മുടെ ഗോൾഡ്ഡില കണ്ണ്. അത് മൂപ്പിച്ച കൊടുക്കാൻ ഒരു നാത്തൂനും
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Correct 💯
@sindhuthanduvallil4011
@sindhuthanduvallil4011 Жыл бұрын
Nathoonte , husnte pengade swarnnam Patty vilkkunna nathoonmarum undue.
@dp5030
@dp5030 Жыл бұрын
@@sindhuthanduvallil4011 pengalu angalene help cheyan padillalle... adhu naathun ootinnayi alle.. idhe angala angottu kodukunna pengalkum aliyanum kayneeti vangan madiilla
@sindhuthanduvallil4011
@sindhuthanduvallil4011 Жыл бұрын
@@dp5030eshttam pole koduthitteyullu.veetilirikkunna swaranam alamarayilninnu. Ammayum koodi kakkunnathum.joint accountable kasheduthu veetil kidukkunnathumellam nallathanallo.orayusinte kashttapadu avarkku kattedukkan adhikam samayam vanilla.oraleyum vishwasikkaruthu.samayam littoral than swabhavam purathedukkum vargam.njan ente fertile anubhavamanu paranjathu
@aneesaabdulkader7093
@aneesaabdulkader7093 Жыл бұрын
True in my life 😊
@user-op7em9wq9q
@user-op7em9wq9q 3 ай бұрын
ഞാൻ ഇങ്ങളെ ആഗ്രഹിക്കുന്നാ പോലെള്ള നാത്തൂനാ 🥰ഇന്റെ എന്ത് സാദനവും ഞാൻ കൊടുക്കലുണ്ട് 🥰ഇന്റെ നാത്തൂന്മാരും എളേചികളും എളേച്ചന്മാരും പറയും ആർക്കേലും വല്ല സാധനവും വേണേൽ ഇന്റടുത്ക് വരണമെന്ന് 🥰🥰
@vineethajibin9579
@vineethajibin9579 Жыл бұрын
ഞണ്ട് തിന്നവരെ കണ്ടാൽ തിന്നുന്നവളാ 🤣🤣👏 എന്റമ്മോ എവിടന്നു കിട്ടുന്നു ഈ ഡയലോഗ് ഒക്കെ. സമ്മതിച്ചു നീതു
@esathannickal6830
@esathannickal6830 Жыл бұрын
Hi
@Rinnshhii
@Rinnshhii Жыл бұрын
ഭർത്താവിന് ഒരു മിട്ടായിപോലും നമ്മുക്ക് ആയിട്ട് വാങ്ങി തരാൻ പാടില്ല. മുശുക് പിടിച്ച അമ്മായിയമ്മ പറയും. അത്പോലെ നിന്റെ അനിയത്തിയും വാങ്ങിക്കാൻ. നാത്തൂൻ ആണേൽ കട്ടപാര ആണ്. അവരുടെ ലൈഫ് നോക്കില്ല. നമ്മൾ എന്താ ചെയുന്നെ എന്നൊക്കെ സി സി ടിവി ആയിട്ട് നടക്ക. നല്ല വീട്ടുകാരെ കിട്ടാനും ഒരു ഭാഗ്യം വേണം
@uk2727
@uk2727 Жыл бұрын
നമ്മൾ ആഗ്രഹിക്കുന്നത് നമുക്ക് ഒരിക്കലും കിട്ടില്ല, എന്നാൽ മറ്റുള്ളവർ ആഗ്രഹിക്കുന്നത് കൊടുക്കാൻ നമുക്ക് കഴിയും. ദൈവം ആർക്കും ഒന്നും നേരിട്ട് തരില്ല. "മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറാൻ ആഗ്രഹിക്കുന്നുവോ അത് പോലെ നിങ്ങൾ അവരോട് പെരുമാറുക." 👌🙏
@nayanasajith5600
@nayanasajith5600 Жыл бұрын
kelkkan nalla rasam
@divyaraveendran1002
@divyaraveendran1002 Жыл бұрын
😂😂
@N4_Nazriiinn
@N4_Nazriiinn Жыл бұрын
Athkond mathram karyamilla.njan try cheythittund orupad.
@N4_Nazriiinn
@N4_Nazriiinn Жыл бұрын
Nannayi perumariyal marunnavarundakum.ellavaeum anganeyalla ennu njan manasilakki. Thirichu kanikunnavarod nannayum allathavarod mekkittu kerunavarum und.
@saj9589
@saj9589 Жыл бұрын
Angottum kooduthal kodukanda athpole ingottum venda,eppoyum oru normal levelil poyal mathi.atha epooyum safum samadhanavum
@profoxprofox9493
@profoxprofox9493 Жыл бұрын
ഇതൊക്കെ സ്വപ്നങ്ങളിൽ ആഗ്രഹിക്കാം... നാത്തൂൻ എപ്പോഴും നാത്തൂൻ തന്നെ 😄😄... പിന്നെ ഫ്രണ്ട്സിനെ പോലെ നടക്കുന്ന... നാത്തൂൻ മാരും... ഉണ്ട് ട്ടോ.... എന്തായാലും നീതുവിന്റെ നാത്തൂൻ ക്യാരക്ടർ... അടിപൊളിയായി... 👌👌👌👌💞💞💞💞😍😍😍👏👏👏👏
@Ain140
@Ain140 Жыл бұрын
Me nd my nathoons always bst frnds💕
@neethuroshni9924
@neethuroshni9924 Жыл бұрын
Sathyam
@abhinavt4529
@abhinavt4529 Жыл бұрын
ടൈപ്സ് ഓഫ് യൂട്യൂബേഴ്സ്(ecspecially ദാരിദ്ര്യം പറയുന്ന യൂട്യൂബേഴ്സ്) വീഡിയോ ചെയ്യാമോ ചേച്ചി?😁❤ Please reply..
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
ഞണ്ട് തിന്നാളെ തിന്നുന്നോൾ 🤣🤣🤣🤣🤣🤣🤣🤣🤣ആ ചട്ടി തലയിലേറ്റീ ട്ടുള്ള വരവ് 😄😄😄😄😄 വീഡിയോ സൂപ്പറായിട്ടാ നീതൂ 👍🏻👍🏻👍🏻👍🏻👍🏻
@anziharis9348
@anziharis9348 Жыл бұрын
നാത്തൂൻ ഷെയർ ചെയ്ത് ഈ വീഡിയോ കാണുന്ന ലെ :ഞാൻ😁 എന്നും ഈ സ്നേഹം നിലനിൽക്കണേ... എന്ന പ്രാർത്ഥന മാത്രം😊😊😌😙
@roshinisatheesan562
@roshinisatheesan562 Жыл бұрын
കലക്കി നീതൂ👏👏👏👌👌👌🤝👍 തലയിൽ ചട്ടീം വയ്ച്ചു വന്നവരവ്😂😂😂🙏
@alfaaslamanziba9395
@alfaaslamanziba9395 Жыл бұрын
😄😄😄
@tintushijith2576
@tintushijith2576 Жыл бұрын
കല്യാണം മുതൽ ഇന്ന് രണ്ടുവഴികാക്കുന്നത് വരെ മുൻകൈ എടുത്തു പ്രവർത്തിച്ച ഒരു മുതൽ എനിക്കുമുണ്ട്. ഏതായാലും ഇനി അവളുടെ കുതന്ത്രങ്ങൾക് തലവച്ചു കൊടുക്കേണ്ട എന്നൊരു ആശ്വാസം.. ആങ്ങളയെ മടക്കികൊടുത്തു.. ഇനി അവരങ് ജീവിക്കട്ടെ... നമ്മൾ ഒരു ശല്യമാവണ്ട.. 😂
@adhithyaathi9449
@adhithyaathi9449 3 ай бұрын
Ayyo
@nithajayachandran446
@nithajayachandran446 Жыл бұрын
എനിക്കുണ്ട് ആദ്യം കുട്ടിയെകൊണ്ടുവരുമ്പോൾ കാണിക്കുന്ന ചേച്ചി അതുപോലെതന്നെ എന്നോട് വല്ല്യ സ്നേഹമാ എന്റെ ഉഷ ചേച്ചി 🥰🥰🥰🥰
@minacat8546
@minacat8546 Жыл бұрын
ഭർത്താവിൻ്റെ pengal-aagrahikkunnathum കിട്ടുന്നതും.ഇതായിരുന്നു വേണ്ടത്.അതുപോലെ ഒരു ജോലിയും ചെയ്യാതെ മകൾ മടിച്ച് ഫോൺ നോക്കി ഇരുന്നിട്ട മരുമകളെ പണി എടുപ്പിക്കുന്നതിനെ കുറിച്ചും .ഒരുപാട് പേർക്ക് ഒരു ആശ്വസമായേക്കും ചിലപ്പോ😢
@saluee7784
@saluee7784 Жыл бұрын
Ippozhathe thankalude situation ithayirukum le?
@aar5143
@aar5143 Жыл бұрын
Ee പറയുന്നേ മരുമകളും സ്വന്തം വീട്ടിൽ പോയ വെറുതെ erikuvale
@sinu7140
@sinu7140 Жыл бұрын
@@aar5143 😂😂😂😂
@saluee7784
@saluee7784 Жыл бұрын
@@aar5143 ellarum angine alla ..sodham veetil vannalum pani edukunvr und
@saluee7784
@saluee7784 Жыл бұрын
@my happy life undavum...sobavikam
@meenakrishnan709
@meenakrishnan709 2 ай бұрын
സൂപ്പർ .ആശിക്കുനത് ഒന്ന് കിട്ടുന്നത് വേറെ ലെവൽ
@hannamuhsin577
@hannamuhsin577 Жыл бұрын
എല്ലാവരും ഒന്നും ഇങ്ങനെയല്ല കേട്ടോ.. സ്വന്തം കൂടെപ്പിറപ്പിനെ പോലെ കണ്ട് സ്നേഹിക്കുന്നവരും ഉണ്ട്.. ഞാനും എന്റെ ബാബിയും അങ്ങനെയാണ്, എന്തിന് ബാബിയുടെ വീട്ടുകാർ പോലും എന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നത് , എനിക്ക് സ്വന്തമായി sisters ഇല്ലാത്തോണ്ട് പടച്ചോൻ കണ്ടറിഞ്ഞു തന്നതാണ് അങ്ങനെ ഒരു നാത്തൂനെ.. Lots of love and respect to her❤️
@rythmoflife843
@rythmoflife843 Жыл бұрын
Friends നെ പോലെ നടന്നിരുന്ന ഞങ്ങളെ അമ്മായിയമ്മ രണ്ടു വഴിക്ക് ആക്കി.. ഇതിൽ 'ആഗ്രഹിക്കുന്നത് പോലെ 'ഉള്ള നാത്തൂന്മാരായി 3 കൊല്ലം ഞങ്ങൾ ജീവിച്ചിരുന്നു.. 😊
@akhivlog7156
@akhivlog7156 Жыл бұрын
Ellam kullam thodum AmmayiAmma
@syamilibipin2248
@syamilibipin2248 Жыл бұрын
Njajgal chettantem aniyante bharyamare ammayi amma thettichu
@rajalekshmisajith856
@rajalekshmisajith856 Жыл бұрын
Same 😂
@KRISHNAPRIYA-qn6iy
@KRISHNAPRIYA-qn6iy Жыл бұрын
@@syamilibipin2248 athukondentha labham
@user-xe2zb3sj9j
@user-xe2zb3sj9j 11 ай бұрын
same. ഇതിലും സ്നേഹം ഉള്ള നാത്തൂൻ മാര് ആയിയിരുന്നു ഞങ്ങളും.അമ്മായിയമ്മ രണ്ടു വazhikaki. അമ്മയുടെ വാക് അപ്പാടെ വിശ്വസിക്കുന്ന നാത്തൂൻ ആയി പോയി.അവർ കൂടുമ്പോ കൂടും.നമ്മൾ എത്ര സ്നേഹം കാണിച്ചാലും ഔട്ട്‌ ആവുന്നത് നമ്മൾ തന്നേയ്.അതാണ് സത്യം
@anjanak5946
@anjanak5946 Жыл бұрын
അടുക്കള റൂമിലോട്ടു ഷിഫ്റ്റ്‌ ചെയ്ത സീൻ സൂപ്പർ neethuz 🤣😄👌
@sumisdr5286
@sumisdr5286 Жыл бұрын
എന്റെ നാത്തൂനേ പോലെ ലോകത്ത് ഒരാളെ കാണു... എന്നും എന്റെ അമ്മ കഴിഞ്ഞാൽ ഞാൻ കടപ്പെട്ടിരിക്കുനൊരാൾ...
@sajifais9795
@sajifais9795 Жыл бұрын
ഭാഗ്യവതി 👍.. Bro wife ano
@ChimbaNChanjaN
@ChimbaNChanjaN Жыл бұрын
ഇപ്പോൾ നാത്തൂനെ പേര് വിളിക്കുന്നത്തിന്റെ പേരിൽ ഇപ്പോൾ ഒരു വഴക്ക് കഴിഞ്ഞതേ ഉള്ളൂ 🤪😂🤣😇
@deeps715
@deeps715 Жыл бұрын
😂😂😂
@tottop9414
@tottop9414 6 ай бұрын
😅
@vishnupriyasr244
@vishnupriyasr244 Жыл бұрын
Ithil expected aayittulla nathoon aa enteth...😍😍 Classmates aayirunnu.. ippo naathoon aayi🥰🥰 she's a gem😘😘
@diyakripesh377
@diyakripesh377 Жыл бұрын
എന്റെയും 🥰🥰🥰🥰ക്ലാസ്സ്‌മേറ്റ്സ് അല്ല, ഞങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നു, but ഏട്ടന്റെ പെങ്ങൾ and full ഫാമിലി സപ്പോർട്ട് ആയിരുന്നു,,, ഇപ്പോഴും ആ സ്നേഹവും സപ്പോർട്ടും ഏട്ടന്റെ ഫാമിലി എനിക്ക് തരുന്നുണ്ട്... ❤️❤️❤️❤️❤️എന്റേത് വേറെ cast ഉം ആയിരുന്നു... Anyway ഞങ്ങൾ വളരെ സന്തോഷത്തിൽ ജീവിക്കുന്നു 🥰🥰🥰🥰🥰👌🏻
@vishnupriyasr244
@vishnupriyasr244 Жыл бұрын
@@diyakripesh377 enteth arrange marriage aayirunnu... nathoon thanna proposal kond vannath.. pinne veettukar samsarich set aayi.. ellam urappicha shesham aa njan chettane first time kaanunnath.... chettan enneyum... ❤️
@niralanair2023
@niralanair2023 Жыл бұрын
എന്റെ മോൾ കിങ്ങിണിയും, മരുമോൾ പ്രിയയും വളരെ സ്നേഹത്തിൽ ആണ് കഴിയുന്നതും ദൈവാദിനം.
@omanaroy1635
@omanaroy1635 Жыл бұрын
എന്റെ പൊന്നു നീതൂ....... അഭിനയം സൂപ്പർ
@ranjith.t9762
@ranjith.t9762 Жыл бұрын
നീതു കുട്ടി ❤️❤️സുപ്പർ 👏👏🏻
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Жыл бұрын
Ente പൊന്നോ ഇവിടെ ഒരെണം ഇണ്ട് കണ്ടാൽ, മിണ്ടിയാലും മൊത്തത്തിൽ പാവം ലുക്ക്‌, ബട്ട്‌ നമുക്ക് തരുന്ന പണി ഹോ 🙏🏼🙏🏼🙏🏼 ഞൻ എങ്ങാനും അമ്മ ആയിട്ട് ചെറുതായി പിണങ്ങാൻ നോക്കി നില്കും പിന്നെ ഫുൾ ടൈം അമ്മേ വിളിച്ചു സ്നേഹിച്ചു എന്നെയും അമ്മേയെയും 2വഴിക് ആക്കും(ചേർത്തല പണവള്ളി ഉള്ളവർ ആരേലും ഇണ്ടോ )
@ambily3576
@ambily3576 Жыл бұрын
😂😂😂 വീട്ട് പേര് കൂടി പറയാമായിരുന്നു...
@dailylifevillagehose3942
@dailylifevillagehose3942 Жыл бұрын
Ind poochakkal
@maleficent1178
@maleficent1178 Жыл бұрын
Enthoru dairyam? Atho budhiyillatheyano😅
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Жыл бұрын
@@dailylifevillagehose3942 ആ അവിടെ അടുത്ത തന്നെ ആണ് പേരൊക്കെ പറഞ്ഞാൽ ചിലപ്പോൾ അറിയും 😄😄🙏🏼
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Жыл бұрын
@@ambily3576 അമ്പിളി വീട്ട് പേര് സത്യത്തിൽ പറയാൻ ആഗ്രഹം ഇണ്ട് ബട്ട്‌ പറയുന്നില്ല, വെറുതെ ഒരു ഇഷ്യൂ വേണ്ട കരുതി anu, ഒരുപാട് സഹിക്കുന്നുട്,,, ഇനിയും വയ്യ മോളെ അതാണ്
@Advgopikanikhil
@Advgopikanikhil Жыл бұрын
എൻ്റെ അമ്മേം അപ്പചിം എന്തൊരു സ്നേഹമാണ് നല്ല കൂട്ട അവര് എനിക്കും അത് പോലെ ഒരു നത്തൂനെ കിട്ടനെന്ന എൻ്റെ ആഗ്രഹം 😊 spr vdo neethu ചേച്ചി ❤️🙏
@anjuanil7299
@anjuanil7299 Жыл бұрын
എനിക്ക് നാത്തൂൻ ഇല്ല അത്കൊണ്ടു അഭിപ്രായം പറയാൻ ഇല്ല 😁 നീതു സൂപ്പർ ആയിരുന്നു ആ ചട്ടികൊണ്ടു റൂമിലേക്ക്‌ വന്നത് 😂😂
@ponnuskk243
@ponnuskk243 Жыл бұрын
ഭാഗ്യവതി 😇
@anjuanil7299
@anjuanil7299 Жыл бұрын
🤣🤣🤭
@sadhyaprathap958
@sadhyaprathap958 Жыл бұрын
Enikum illa
@afreeda.afsalyoutubechanal9306
@afreeda.afsalyoutubechanal9306 Жыл бұрын
നല്ല അഭിനയം 👍👍
@khadeejahamsa3843
@khadeejahamsa3843 Жыл бұрын
അവനില്ല ഇവിടെ സ്ഥാനം പൊളി dialogue
@subhasanthosh7046
@subhasanthosh7046 Жыл бұрын
Suuuuperrr acting Neethu💕❤👌👌
@Positive_Vibe11
@Positive_Vibe11 Жыл бұрын
നല്ല നാത്തൂൻ മാർ ആകാൻ ഒരു വഴിയെ ഉള്ളു ആങ്ങളമാർ കല്യാണം കഴിച്ചാൽ അവനെയുംഭാര്യയെയും അവരെ വഴിക്ക് ഫ്രീഡം കൊടുത്ത് വിടുക. ലൈഫ് ഇൽ ഇടംകോൽ ഇടാൻ പോകരുത്.അവർക്ക് ഒരു ഹെല്പ് വേണ്ടി വന്നാൽ ചോദിക്കാതെ ചെയ്തു കൊടുക്കുക.. ഇത് ഞാൻ പഠിച്ചത് എന്റെ അമ്മയുടെയും ആങ്ങളയുടെയും ലൈഫ് കണ്ടിട്ടാ.. അമ്മ സ്വന്തം മകനെ പോലെയാ മാമനെ കാണുന്നെ അവർക്ക് ശല്യമായി തോന്നുന്ന ഒരു കാര്യവും അമ്മ ചെയ്യില്ല മാമന് ഒരു ആവശ്യം വന്നാൽ മാമൻ പറയാതെ തന്നെ agrahicha കാര്യം നടത്തികൊടുക്കും തിരിച്ചു ഒന്നും pradeshikathe ശരിക്കും അവരെ ലൈഫ് എനിക്ക് ഒരു അത്ഭുതം ആണ് ഇപ്പോഴും എനിക്ക് കിട്ടിയ നാത്തൂൻ ആകട്ടെ പുറത്ത് ഇത്ര നല്ല ആള് വേറെ ഇല്ല ഉള്ളിലൂടെ പാര വെക്കും നാലോണം.ആങ്ങളയുടെ പൈസയ്ക്ക് കണ്ണും വെച്ച നടക്കും. അവർക്ക് എന്റെ ഭർത്താവ് ചെയ്ത് കൊടുത്തപോലെ ഉള്ള സഹായം വേറെ ഒരു ആങ്ങള ചെയ്ത് കൊടുത്തിട്ടുണ്ടാകില്ല.. അതൊന്നും എവിടേം ഇല്ലാ വീണ്ടും വീണ്ടും കുറ്റപ്പെടുത്തികൊണ്ടിരിക്കും..ഞങ്ങളെ എല്ലാം കാര്യത്തിലും ഇടപെട്ട് ഒക്കെ alangolamakkum... പുറത്ത് ഒരുമിച്ചു പോയാൽ തന്നെ ആങ്ങളയെ വഴക്ക് പറയും എന്തിനു ഒരുമിച്ച് ഉള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടാൽ അപ്പൊ തുടങ്ങും ആങ്ങളയെ വിളിച്ചു വഴക്ക് പറയാൻ
@fasnaameersha436
@fasnaameersha436 Жыл бұрын
🤦🏻‍♀️anghalakk appo athinte swabavam manassilakunnille ?
@Positive_Vibe11
@Positive_Vibe11 Жыл бұрын
@@fasnaameersha436 മനസ്സിലാകുന്നുണ്ട്... പെങ്ങൾ alle എന്നുള്ള അമിത സ്നേഹം കൊണ്ട് അതൊക്കെ angu മറക്കും
@irfanaairfanaa1318
@irfanaairfanaa1318 Жыл бұрын
Payseda karyam ntha udeshichath?
@irfanaairfanaa1318
@irfanaairfanaa1318 Жыл бұрын
Sadharanna chilavukal anno?
@Positive_Vibe11
@Positive_Vibe11 Жыл бұрын
@@irfanaairfanaa1318 അവളുടെ വീട് പണിക്ക് ഒക്കെ മുക്കാൽ ചെലവും ആങ്ങളയുടെ
@mahalekshmi.a3159
@mahalekshmi.a3159 Жыл бұрын
Chechi videos അടിപൊളി akunnu ond very nice 🙂😌❣️❣️💘💘❤️❤️❤️
@ezdan6489
@ezdan6489 Жыл бұрын
Barthavinte veettil onnukondum preshnam illa, nathoon vannal thudangum nammale barikkan veran🥶video super👍
@sreelakshmikt8094
@sreelakshmikt8094 Жыл бұрын
Chechi adipowli 🥰 pathiv pole thanne super chechi.....
@sumabalachandran4139
@sumabalachandran4139 Жыл бұрын
നീതു , സൂപ്പർ, ഓരോ പെർഫോമൻസും ഒന്നിനൊന്ന് മെച്ചം
@aleyammak.c5138
@aleyammak.c5138 Жыл бұрын
Chechi acting pwoli ❤️🥰
@seemagk6345
@seemagk6345 Жыл бұрын
Polichuuuu 👌👌👌👌👌Neethuzeeeee🥰🥰🥰🥰❤❤❤❤
@linut813
@linut813 Жыл бұрын
ഇഷ്ട്ടം കൂടി കൂടി വരുകയാണ് ചേച്ചിയെ😍😍😍
@sindhumenon7383
@sindhumenon7383 Жыл бұрын
Super😍😍😍😍 Neetu acting adipoli😃😃😃👌👌👌👌👌👌
@midhyam3215
@midhyam3215 Жыл бұрын
Ente nathoon paavam chechiii😍😍ithil kaanunna pole thaneyaanu thank god
@neethusai7106
@neethusai7106 Жыл бұрын
എന്നെയും നാത്തൂനേം തമ്മിൽ മിണ്ടാതെ ആക്കിയത് അമ്മായിഅച്ഛൻ ആണ്. എല്ലാ വീട്ടിലും ഇതൊക്കെ തന്നെ ആണല്ലേ
@user-be4vs6yn1i
@user-be4vs6yn1i Жыл бұрын
Evidayum Un
@user-xe2zb3sj9j
@user-xe2zb3sj9j 11 ай бұрын
same
@chinnuchi_nnu8959
@chinnuchi_nnu8959 Жыл бұрын
വീഡിയോ കണ്ടിട്ട് വരട്ടെട്ടാ ചേച്ചി 😘 എന്നിട്ട് ബാക്കി പറയാം 😂😂😂😂😂😂 അടിപൊളി ആയിന് 🥳🥳🥳🥳🥳
@ramyajagga
@ramyajagga Жыл бұрын
Endammo adipoli super 😂😂👌🏻👌🏻 Naathunmarde vere videos okke inku porate 😃😃
@nadiyashefeeque8510
@nadiyashefeeque8510 Жыл бұрын
നമ്മക്ക് നാത്തൂന്മാരൊന്നും ഇല്ല.... അവർ 4 ആൺ മക്കളാ... But ഞാനൊരു നാത്തൂനാണ് സ്വന്തം വീട്ടിലെ രണ്ട് ആങ്ങളമാരുടെ വൈഫിന്റെ 😜
@soonasworld7246
@soonasworld7246 Жыл бұрын
ഞാനും
@Nichoos-sm
@Nichoos-sm Жыл бұрын
പേരിനുപോലും ഒരു നാത്തൂൻ ഇല്ല 🥳🥳🥳🥳
@thecraftbox9116
@thecraftbox9116 Жыл бұрын
ഹോ.. ഭാഗ്യവതി 😃
@vishnupriyag6093
@vishnupriyag6093 Жыл бұрын
Rekshapettu
@savithaunni3790
@savithaunni3790 Жыл бұрын
എനിക്ക് നാത്തൂന്മാരെ ഉള്ളൂ സ്വന്തം ആയിട്ട് ഒന്ന് പിന്നെ ഒരു ഏഴ് എട്ട് എണ്ണം വേറെയും 😂😂
@Nichoos-sm
@Nichoos-sm Жыл бұрын
🥳🥳
@saranyars8275
@saranyars8275 Жыл бұрын
ഭാഗ്യവതി
@vasukisuryakala5010
@vasukisuryakala5010 Жыл бұрын
എന്റെ നാത്തൂൻ ഒരു പാവം കൊച്ചു ആണ്.....
@shanimanoj1864
@shanimanoj1864 Жыл бұрын
🤣🤣🤣suuuper
@sanjusninjus2.043
@sanjusninjus2.043 Жыл бұрын
എന്റെ അമ്മോ പൊളിച്ചു
@aswathyrajeev3792
@aswathyrajeev3792 Жыл бұрын
ഞാനും എന്റെ ഒരേ ഒരു നാത്തൂനും കൂടെ ഈ വീഡിയോ കാണുമ്പോൾ 🤣🤣🤣🤣🤣
@jayantk584
@jayantk584 Жыл бұрын
Bigg fann neethu chechi😘😘👍
@sreenandhasreenandha5853
@sreenandhasreenandha5853 Жыл бұрын
Slang addipoliyaa😂💥...like it😌😍
@jishapm4179
@jishapm4179 Жыл бұрын
So funny... Super
@sreejas6830
@sreejas6830 Жыл бұрын
നമുക്ക് പൈസ ഉണ്ടോ. നാത്തൂനും കൊള്ളാം അമ്മായിക്കും കൊള്ളാം. പൈസ ഇല്ലെങ്കിൽ എല്ലാരും ഭരിക്കും... നീതു വിന്റെ അഭിനയം കൊള്ളാം. നന്നായിട്ടുണ്ട്...
@noufiyanizar2281
@noufiyanizar2281 Жыл бұрын
Ithaara nayantharakuttiyaaa❤️
@vnddtrolls4521
@vnddtrolls4521 Жыл бұрын
Super acting as usual✋👍
@ranijose9182
@ranijose9182 Жыл бұрын
അടിപൊളി ആ ചട്ടിയും തലയിൽ വച്ചുള്ള വരവ് കലക്കി
@zehrafathima3216
@zehrafathima3216 Жыл бұрын
ഇന്റെ 2 വീട്ടിത്തെ താത്തൂൻസും ❤perfect ok yaan🥰🥰🤲🥳
@charu6620
@charu6620 Жыл бұрын
ente ponno enik und oru nathoon.... 🥴 aa peru evide kettalum oru nenjidipanu pedichit, varumbol enthokke pblm undakanamenula list aayitanu varune....oru 2 ammayiammayude porinte power aaanu aa ore oru nathoonu 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@shahana2658
@shahana2658 Жыл бұрын
Poyi pani nokan paray
@charu6620
@charu6620 Жыл бұрын
@@shahana2658 avaru vannal vaya thurakkan thane pedi aanu😞😞😞
@shahana2658
@shahana2658 Жыл бұрын
@@charu6620 ningal strong aayi nikku..appo avark ningalod Vann samsarikkan pedi thonnum..njan pedich ninna orala ippo mari
@charu6620
@charu6620 Жыл бұрын
@@shahana2658 aaa 😊😊😊👍🏻👍🏻👍🏻👍🏻
@shahana2658
@shahana2658 Жыл бұрын
@@charu6620 😘😘
@nisaahraash347
@nisaahraash347 Жыл бұрын
Ithil aagrahicha nathoon thannayaan njanum ente 2 brosinte wifum ...njgal koodepirappine poleyaa snehikkunne...🥰🥰🥰
@rayeeshairana2648
@rayeeshairana2648 Жыл бұрын
Adipwoli ❤
@ambiliyanithaambiliyanitha7160
@ambiliyanithaambiliyanitha7160 Жыл бұрын
അടിപൊളി😂😂
@mubeenamubi8009
@mubeenamubi8009 Жыл бұрын
Super 🥰.chechi poli aan👌
@saraswathykunjukrishnan3565
@saraswathykunjukrishnan3565 Жыл бұрын
Super acting chechi 🤣🤣🤣
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@swapnarajeev8318
@swapnarajeev8318 Жыл бұрын
Nte nathoon poliiii.njan agrahichapole.aval adipoliya
@sonykj510
@sonykj510 Жыл бұрын
Ee video orumiche erunnu kannunna nathoon marude reaction video onnu cheyumo....I love your all videos it's give some relaxx...
@nibishanimmi4487
@nibishanimmi4487 Жыл бұрын
Adipoliyayittund
@anjanachandran771
@anjanachandran771 Жыл бұрын
Ente 2 nathoonz muthanu🥰😘
@arunaathul3715
@arunaathul3715 Жыл бұрын
ഞാനും എന്റെ നാത്തൂനും ചേച്ചി കാണിച്ച ഫസ്റ്റ് സങ്കൽപം പോലെ ആണ് 🥰❤️
@prabithaprasanth215
@prabithaprasanth215 Жыл бұрын
അയ്യോ same അനുഭവം 😂😂😂
@aiswaryaradhakrishnan2213
@aiswaryaradhakrishnan2213 Жыл бұрын
Adipoli chechi 👌
@harshamolkb328
@harshamolkb328 Жыл бұрын
Pwoli 😂❤️
@fathimashameer1853
@fathimashameer1853 Жыл бұрын
ഞാൻ ഇതിൽ പറയുന്ന പോലെ ഉള്ള ഒരു നല്ല nathoon ആണ്.എൻ്റെ nathoonmarum അങ്ങനെതന്നെ😘😘
@evergreenhighlights334
@evergreenhighlights334 Жыл бұрын
Me also same… Alhamdulilla
@shyamilyjitheesh4995
@shyamilyjitheesh4995 Жыл бұрын
Super.... Chechii❤️❤️
@arunpravi2020
@arunpravi2020 Жыл бұрын
സത്യം പറയാലോ നാത്തൂൻ സ്റ്റോറി ഒരെണ്ണം ചെയ്യാമോ ഇന്ന് പറയണം എന്നുണ്ടായിരുന്നു 😬😃. നാത്തൂൻ ഭരണം അളിയന്റെ ഭരണം അവർ പറയുന്ന കെട്ട് നിൽക്കുന്ന അമ്മായിമ്മ കെട്ടിയോൻ ഒരെണ്ണം ചെയ്യാമോ 😉😉
@vidyaraju3901
@vidyaraju3901 Жыл бұрын
ചട്ടിം കൊണ്ടുള്ള വരവ് കലക്കി 😂😂😂😂
@ummervelamully1451
@ummervelamully1451 Жыл бұрын
ഇതു കണ്ട എന്റെ 8 വയസുള്ള മോൾ, വീഡിയോ കഴിയരുതായിരുന്നു. എന്ന്. നീതു ചേച്ചി super
@Sanjoos55
@Sanjoos55 Жыл бұрын
kalakiiii🤣🤣🤣🤣
@nobruekff1476
@nobruekff1476 Жыл бұрын
Chatti thalayil vachulloru varav ath kalakki
@sameehashakoor334
@sameehashakoor334 Жыл бұрын
Ella videosum polethanne adipoli
@saloossafoos
@saloossafoos Жыл бұрын
Sooryakaimal കമ്മൽ sooper
@pathuu...9072
@pathuu...9072 Жыл бұрын
Super 👌 😂
@ayshachinnu3040
@ayshachinnu3040 Жыл бұрын
അടിപൊളി 😍😍
@bencylouisf15
@bencylouisf15 Жыл бұрын
Veetil vannit sadhangal adichond pokunna naathoonmar undo🤣🤣🤣
@ancydhaneesh1581
@ancydhaneesh1581 Жыл бұрын
Super👍👍👍❤️❤️kalakii
@Malayalees90
@Malayalees90 Жыл бұрын
അടിപൊളി 👌👌👌😄😄😄😄
@sajilaa7611
@sajilaa7611 Жыл бұрын
Neethu chechi💕
@pathuspathuss8097
@pathuspathuss8097 Жыл бұрын
നാത്തൂൻ ഇഷ്ടം 😁
@sajinaashkar3340
@sajinaashkar3340 Жыл бұрын
Chechi bedsheet okke onlinil ninnano vaanghunnath... Link plss
@krishnapriyaa8928
@krishnapriyaa8928 Жыл бұрын
Ente nathoone super aane
@reshmajinan9334
@reshmajinan9334 Жыл бұрын
Superb🤩🤩
@sabuthasleeshasa2408
@sabuthasleeshasa2408 Жыл бұрын
നല്ല രസം കേൾക്കാൻ
@veenanaadam6220
@veenanaadam6220 Жыл бұрын
Super👌👌👌👍
@jithinyohanan6625
@jithinyohanan6625 Жыл бұрын
Neetu chechi 😄😄
@eloramyworld4849
@eloramyworld4849 Жыл бұрын
Njnanumm nte nathunum Agrahikkunnapola thannattoooo, I'm lucky 🤗🤗🤗🤗🤗
@archanachinju1674
@archanachinju1674 Жыл бұрын
എന്റെ hus vitil 2 നാത്തൂൻ ഉണ്ട് രണ്ടും മിണ്ടാതില്ല അവരോട് ഒന്നിച്ചു അമ്മായി അമ്മേം 😌😌 പ്രതിമ കൂട്ടിലെ താറാവണ് ഞൻ ആകെ ulla ആശ്വാസം കെട്ടിയോനും കെട്ടിയോന്റെ അച്ഛനും anu😍😍😍
@shameerwife7122
@shameerwife7122 Жыл бұрын
Same avastha
@archanachinju1674
@archanachinju1674 Жыл бұрын
@@shameerwife7122 പോട്ടെ ഒരു ഡേ നമ്മക്കും കിട്ടും അന്ന് എല്ലാം ശരിയാകും 😁😁😁 ഒരു സമാധാനം ആയി കൂട്ടിനും ആൾക്കാറുണ്ടല്ലോ 🤪
@anjushasatheesh2904
@anjushasatheesh2904 Жыл бұрын
Neethu chechi veedu evideya kalpaka yude cover kandapoo chodichathataa🙂🙂
@ponnuskk243
@ponnuskk243 Жыл бұрын
എന്റെ ഭർത്താവിന്റെ പെങ്ങളാ ഇങ്ങനെ 😅😅
@rajiareesh5720
@rajiareesh5720 Жыл бұрын
കലക്കി
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 20 МЛН
Oru Unofficial Pennu Kaanal | Diya Krishna | Ozy Talkies | Aswin Ganesh
20:17
ഒരു വിരുന്നു പോക്ക് | Simply Silly Things
10:21
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.