Nenjinullil Neeyanu | Khalbanu Fathima | New Album Song | Thajudeen Vadakkara

  Рет қаралды 8,544,843

Thajudheen Vatakara Vadakara

Thajudheen Vatakara Vadakara

8 жыл бұрын

Watch Nenjinullil Neeyanu Song Khalbanu Fathima New Album Thajudeen Vadakkara Sung by Thajudeen Vadakkara

Пікірлер: 3 100
@mydreampets4092
@mydreampets4092 5 ай бұрын
2024ലും ഈ പാട്ട് കേൾക്കുന്നവർ എത്രപേരുണ്ട്🥰🥰
@cutejamee6979
@cutejamee6979 5 ай бұрын
🖐️
@ajna_abin
@ajna_abin 5 ай бұрын
ഇപ്പോഴും ഇത് കേൾക്കാത്തവരായി ആരും ഉണ്ടാവില്ല 😘😘😘❤️❤️❤️
@Tien_aurora_xx
@Tien_aurora_xx 4 ай бұрын
🤚🏻
@aryanatharya5965
@aryanatharya5965 4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊​@@cutejamee6979
@user-cm3bq7si4v
@user-cm3bq7si4v 4 ай бұрын
Njnte achan
@jinspjames609
@jinspjames609 Жыл бұрын
2023 ലും ഇത് എത്ര പേര് കാണുന്നുണ്ട്...🥰
@nidhinrv2132
@nidhinrv2132 Жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@Aswin267
@Aswin267 Жыл бұрын
Ondey
@noufalek7778
@noufalek7778 Жыл бұрын
😍
@diyaaa.h
@diyaaa.h Жыл бұрын
🙋‍♀️
@hyderalikhan2922
@hyderalikhan2922 Жыл бұрын
ഞാനും എന്റെ വാപ്പയും
@shamshadcr7819
@shamshadcr7819 3 ай бұрын
2024ലും എത്ര പേര് കാണുന്നുണ്ടെന്ന് നോക്കുക
@paulfox3044
@paulfox3044 2 ай бұрын
വെറും പൂവിമക്കൾ!
@vijayakrishna4913
@vijayakrishna4913 Жыл бұрын
2023 കേൾക്കുന്ന ആരേലും ഉണ്ടോ ഒരുപാട് ഓർമ്മകൾ കണ്ണിൽ മായതെ കടന്നു പോവുന്നു ..അതൊക്കെ ഒരു കാലം 😌
@NOOBGAMING-ds6fl
@NOOBGAMING-ds6fl Жыл бұрын
Ind Aliya Missing aaa life 😿
@sethuarasai9079
@sethuarasai9079 Жыл бұрын
@sadikalain1157
@sadikalain1157 Жыл бұрын
Yes 2023
@user-oe4sl4wq1q
@user-oe4sl4wq1q Жыл бұрын
Yes
@soufiyashahabas2254
@soufiyashahabas2254 Жыл бұрын
Yes
@reenajijoreena5769
@reenajijoreena5769 20 күн бұрын
2024 ജൂൺ 19ന് കേൾക്കാൻ എത്രപേരുണ്ട് 🌹🌹
@antonyaugustine910
@antonyaugustine910 13 күн бұрын
Jun 26
@krvineesh4880
@krvineesh4880 13 күн бұрын
June 27​@@antonyaugustine910
@remodreghu6410
@remodreghu6410 12 күн бұрын
Njn ind❤❤❤❤
@jithinjose8603
@jithinjose8603 9 күн бұрын
21 ജൂൺ 2020 ശനിയാഴ്ച കേൾക്കാൻ ആരംഭിച്ചിട്ട് 30 ജൂൺ 2024 ഞായറാഴ്ച ആയിട്ടും അതിൽ നിന്നുമൊരു മോചനം കിട്ടിയിട്ടില്ല
@VygaKunjuz
@VygaKunjuz 7 күн бұрын
July 2❤🎉
@abhaysankar8054
@abhaysankar8054 3 жыл бұрын
സ്കൂൾ ജീവിതത്തിലേക് തിരികെ കൊണ്ടുപോകുന്ന പാട്ട്.. ഒരിക്കലും തിരികെ കിട്ടാത്ത നല്ല കാലം 😭😭😭
@malluvlog5475
@malluvlog5475 3 жыл бұрын
True
@mubeenamubi9473
@mubeenamubi9473 3 жыл бұрын
Yes 9 ൽ padikukayayirunnu njan 😍
@mumthazm4374
@mumthazm4374 3 жыл бұрын
@@malluvlog5475 o
@DANY.2k
@DANY.2k 3 жыл бұрын
ഒരു അഞ്ചു വയസ്സുകാരൻൻറെ കഴിഞ്ഞ് പോയ മനോഹരമായ 16 വർഷങ്ങൾ
@prakasan.prakasan.5338
@prakasan.prakasan.5338 3 жыл бұрын
Super സോങ്
@GajaGaja-gc1uh
@GajaGaja-gc1uh 4 ай бұрын
2024 ലും കേൾക്കുന്നവുരുണ്ടോ 👍🏻👍🏻
@Vks97356
@Vks97356 3 ай бұрын
Me😍
@user-yk9dq3in7h
@user-yk9dq3in7h Ай бұрын
My fevrot song
@moloosnidhu1194
@moloosnidhu1194 3 ай бұрын
2024 ൽ കാണുന്നവർ ആരെങ്കിലുമുണ്ടോ ❤
@user-vl1gi5ms6j
@user-vl1gi5ms6j 7 күн бұрын
yes
@Ramxu_Official
@Ramxu_Official Жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞. പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍. ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ . പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
@mishab.k9727
@mishab.k9727 Жыл бұрын
❤️🎶🎵
@dileepdilee1834
@dileepdilee1834 Жыл бұрын
Like adichiitt?
@SajirSajir-vd2ys
@SajirSajir-vd2ys Жыл бұрын
മൊബൈൽ ഫോണിനെ കല്യാണം കഴിച്ചു തന്നാൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു
@RajaRaja-zq3mq
@RajaRaja-zq3mq Ай бұрын
சூப்பர் song, my ishten song நான் தமிழ்
@Aswin.vj1gk8ir1r
@Aswin.vj1gk8ir1r 26 күн бұрын
2024 jun /il ഇ പാട്ട് കേട്ടിട്ട് പഴയ കാര്യങ്ങൾ ആലോചിച്ചു കിടക്കുന്ന എത്ര ആളുകൾ ഉണ്ട്
@Dravidian-Secularism
@Dravidian-Secularism 9 ай бұрын
മാപ്പിള പാട്ടിൽ ഇന്നോളം ഉള്ള എല്ലാ റെക്കോർഡും ഒന്നിച്ചു തൂക്കിയ ഹിറ്റ് -till now unbeaten ❤
@prettyboy8299
@prettyboy8299 7 ай бұрын
It was trending in 4 States and GCC... Ithinte CD erakki mathram rich aya alkar und ann...
@MAHESHKUMAR-wq4nz
@MAHESHKUMAR-wq4nz 6 ай бұрын
യെസ്
@mubashirmuthumubashirmuthu8496
@mubashirmuthumubashirmuthu8496 Жыл бұрын
ഇപ്പോഴത്തെ ജനറേഷൻ ഇങ്ങനെ ഉള്ളതൊന്നും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.. അതൊക്കെ നമ്മുടെ കുട്ടികാലം
@musthafakuttiyil2614
@musthafakuttiyil2614 3 жыл бұрын
പണ്ട് 2005 സമയത്ത് എന്ത് ഹിറ്റ് ആയിരുന്ന പാട്ടായിരുന്നു ഇത്. Uff അന്നത്തെ ആ ഒരു ലൈഫ് വേറെ ലെവൽ ആയിരുന്നു. ഇത് 2021 ല് കേൾക്കാനും നല്ല ഭംഗിയുണ്ട്.
@sidhmon
@sidhmon 2 жыл бұрын
Satyam qalbe athu onnum Ini kettille🥲🥲
@sabithsab5733
@sabithsab5733 2 жыл бұрын
Woah thannaey
@fathimaa7080
@fathimaa7080 2 жыл бұрын
Nian annu janichittu polumilla
@bigbuzzdilrob2402
@bigbuzzdilrob2402 2 жыл бұрын
2009 ഫെബ്രുവരി 19ആണ് റിലീസ് date
@irfan___irfuz4246
@irfan___irfuz4246 2 жыл бұрын
❤️❤️❤️❤️💞
@prasanththiruvalathur7366
@prasanththiruvalathur7366 3 жыл бұрын
ഈ ആൽബം വരുമ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളമെന്നും വേറെ oru പാട്ടും ഉണ്ടാക്കിയിട്ടില്ല.sweet memories 90'kids
@vidyasuresh4862
@vidyasuresh4862 Жыл бұрын
ഞാൻ plus two വിന് പഠിക്കുന്നു 🤣
@Azzurri__FANS
@Azzurri__FANS Жыл бұрын
ഈ പാട്ട് വെള്ളത്തിൽ ആയിരുന്നോ ഓളം ഉണ്ടാക്കാൻ
@ebinbabz
@ebinbabz Жыл бұрын
ഞാൻ അന്ന് plus two
@aswathyvinod6759
@aswathyvinod6759 Жыл бұрын
Sss. Njanum 10
@sajithagirish447
@sajithagirish447 Жыл бұрын
njan 10 il padikkunna samayam😄
@ajeshchacko2375
@ajeshchacko2375 5 ай бұрын
2024 ലും ഇത് കാണുന്ന എത്ര പേര് ഉണ്ട്
@user-kt2vn2wz9q
@user-kt2vn2wz9q 4 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ. പഴയ ഓർമകളിലേക്ക് ഒരു ഒളിഞ്ഞു നോട്ടം 😞😒
@arafaskichen3605
@arafaskichen3605 3 жыл бұрын
ഇപ്പളും 2021 തരംഗം സൃഷ്ടിച്ച സോങ്
@user-ew8bs5pv3p
@user-ew8bs5pv3p 2 жыл бұрын
മമ്മുക്കയുടെ ബസ്സ് കണ്ടക്ടറിലും, രാജമാണിക്യത്തിലും വരെ എത്തിയ പാട്ട്. ഖൽബാണ് ഫാത്തിമ❤❤❤
@xbthirlockkm5806
@xbthirlockkm5806 2 жыл бұрын
Answer SCAG svfegbbutiuko9
@kanapppi123
@kanapppi123 Жыл бұрын
Thattathin marayathilum
@Inudeen-cm2yt
@Inudeen-cm2yt 6 ай бұрын
@@xbthirlockkm5806 .
@anoopanoop4065
@anoopanoop4065 Жыл бұрын
എത്ര മനോഹരം ആയിരുന്നു എന്റെ കുട്ടികാലം. 😔
@sudheeshor5306
@sudheeshor5306 Жыл бұрын
നഷ്ടപ്രണയം ഇത് കേക്കുമ്പോ ഇപ്പഴും ഒരു വിങ്ങലാണ് 😢
@hameedali5657
@hameedali5657 3 жыл бұрын
മാപ്പിള പാട്ടിനു ജീവൻ വെപ്പിച്ച പാട്ട് !!!😘😘
@vappimol
@vappimol 3 жыл бұрын
ഉറപ്പായും
@surumikakku2634
@surumikakku2634 3 жыл бұрын
Ya
@bijuvp7842
@bijuvp7842 3 жыл бұрын
@@vappimol the
@bijuvp7842
@bijuvp7842 3 жыл бұрын
@@vappimol in
@bijuvp7842
@bijuvp7842 3 жыл бұрын
@@vappimol the best 🎁way is Essex junction box ☑️🎁🎁🎁🎁🎁🎁🎁🎁🎁🎁
@parabellum8273
@parabellum8273 4 жыл бұрын
ഒരുകാലത്തു ബസിലും വീടുകളിലും ഇടിച്ചു തകർത്ത പാട്ട്
@muhsinrockzz
@muhsinrockzz 3 жыл бұрын
കല്യാണ വീട്ടിലും
@shafeekpbava8021
@shafeekpbava8021 3 жыл бұрын
@@muhsinrockzz wwsw22wwwwwwww22wwwwwww,w,e2wwwww222www,222222)0-8²²²2²²²²2²*,222²²22²322²222²23²²22²2*²222222
@siyasking4375
@siyasking4375 3 жыл бұрын
I am from srilanka working for saudi always malayalam songs ishtam i love ❤️ all malayalis
@sudhinscaria6884
@sudhinscaria6884 3 жыл бұрын
Halvanafahamoa
@kochappikochappia4140
@kochappikochappia4140 3 жыл бұрын
@@muhsinrockzz AAA AAA Alabama AAA Alabama Alabama all kdhdaafaa and and AAA AAA Australian ok k do f go dhsg a a few kkgsj no f k kkd hi f a a AAA to Ok
@meandmy_
@meandmy_ 2 ай бұрын
2024 team undoo
@JDM_NINJA_02
@JDM_NINJA_02 Ай бұрын
Yup
@shihabshihab4314
@shihabshihab4314 2 ай бұрын
2024 ലും ഈ പാട്ട് ഇവിടെ വന്ന് കേൾക്കണമെങ്കിൽ ഈ പാട്ടിന്റെ ഒരു ഓളം അത്ര ചെറുതൊന്നുമല്ല👍👍👍👍👍
@uvaiskp3747
@uvaiskp3747 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോ ഇപ്പഴും aa കുട്ടിക്കാലം തന്നെ മതിയായിരുന്നു എന്ന് തോന്നി പോവുന്നു 😔😔
@jominksimon9296
@jominksimon9296 3 жыл бұрын
True😥
@sabithansari7798
@sabithansari7798 3 жыл бұрын
Really❤❤
@gamepartner8937
@gamepartner8937 3 жыл бұрын
Ippotha makkal okaa e pattindinda suggam ariyoo❤️❤️😉😉
@SaleemSaleem-hh4ec
@SaleemSaleem-hh4ec 3 жыл бұрын
0 0
@SaleemSaleem-hh4ec
@SaleemSaleem-hh4ec 3 жыл бұрын
@@sabithansari7798 p
@akhiljayaraj6935
@akhiljayaraj6935 2 жыл бұрын
കാലം എത്ര മുന്നോട്ടുപോയാലും മനസ്സിൽ നിന്ന് മായാത്ത ചിലതിൽ ഒന്ന് ഒരു കാലം ജനങ്ങൾ പാടിയ വരികൾ 💝
@malappuramrealestatemalapp5840
@malappuramrealestatemalapp5840 3 сағат бұрын
2024 ൽ കാണുന്നവരുണ്ടോ... പഴയ കാലം ഓർക്കാൻ... 😍 ഹോ
@Anzalasf
@Anzalasf 11 ай бұрын
എൻ്റെ വീട്ടിൽ ആദ്യമായി cd player tv okke വാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നപ്പോൾ അവിടന്ന് കൊണ്ട് വന്ന cd il ആദ്യം ഇട്ട പാട്ട് ..enittu സൗണ്ട് കൂട്ടി വെച്ച് അയൽവകത്തൂ ഒക്കെ കേൾക്കുനുണ്ടോ എന്ന് നോക്കിയ കാലം ...🥺🥺
@nusrathnus6834
@nusrathnus6834 2 ай бұрын
😅😅
@ash-vlogs4814
@ash-vlogs4814 2 жыл бұрын
School വിട്ട് വന്നിട്ട്, ഈ song കാണാൻ വേണ്ടി dew drops എന്നും കാണുമായിരുന്നു☺️❤️
@mubashiramtm5419
@mubashiramtm5419 2 жыл бұрын
അതെ
@rahulramesh5999
@rahulramesh5999 Жыл бұрын
💗ഇനി തിരിച്ചു കിട്ടില്ല ഓർമ്മകൾ മാത്രം 😔😔😔
@foodball.messi.footballron1343
@foodball.messi.footballron1343 Жыл бұрын
Yes
@mohamedrismithmohamedrismi6350
@mohamedrismithmohamedrismi6350 Жыл бұрын
@@mubashiramtm5419 ppqp00⁰000pp
@arshalshabeeb007
@arshalshabeeb007 Жыл бұрын
We tv അല്ലേ 😁
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
കാലം എത്ര കഴിഞ്ഞാലും വരുന്ന തലമുറകളും ഉച്ചരിക്കും കൽബണ് ഫാത്തിമ...ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നു ഇന്നും കേൾക്കുന്നു ഇനി ഉള്ള നാളുകളിലും കേൾക്കും 🤩🤩🤩
@riluvava9058
@riluvava9058 3 жыл бұрын
Insha Allah
@Shuhaib_srShuhaib_sr_
@Shuhaib_srShuhaib_sr_ 3 жыл бұрын
Athanu
@rijinaprajith9969
@rijinaprajith9969 3 жыл бұрын
Same
@jominksimon9296
@jominksimon9296 3 жыл бұрын
8ആം classil padikkumbol release aaya paattu.😍😍😍 Innum super hit😍
@bamabama846
@bamabama846 2 жыл бұрын
P
@virajts1080
@virajts1080 4 ай бұрын
പ്രണയിച്ചവളെ തന്നെ കെട്ടി. എന്നാലും കോളേജ് ടൈമിൽ ഈ പാട്ടും കേട്ടു അവളുടെ പുറകെ നടന്നപ്പോൾ നെഞ്ചിനകത്തുണ്ടായിരുന്ന നീറുന്ന സുഖമുള്ള ആ വേദന ഇപ്പഴും ഇത് കേൾക്കുമ്പോൾ❤️. കെട്ടിയോൾ ഇത് കാണുന്നുണ്ടല്ലോ അല്ലെ 😂😍. നമ്മുടെ സ്കൂൾ കോളേജ് ലൈഫ് ഇത്ര മനോഹരമായിരുന്നു എന്ന് ഇപ്പഴാ മനസിലാകുന്നത്. വല്ലാത്ത മിസ്സിംഗ്‌ 😔😍
@shihabshihab4314
@shihabshihab4314 Жыл бұрын
ഈ പാട്ടിന്റെ അത്രഓളം ഒന്നും പിന്നീട് ഇറങ്ങിയ ഒരു സോങ്ങിന് ഉണ്ടായിട്ടില്ല അന്നത്തെ കാലത്ത് അത്രയ്ക്ക് ഹിറ്റ് ആയിട്ടുള്ള ഒരു സോങ് ആണ് ഇത് ഇന്നും ഈ സോങ്ങ് സെർച്ച് ചെയ്ത് കാണുന്നവർ ഇവിടെ കമോൺ 🙏🙏
@im_shan
@im_shan 2 жыл бұрын
ഇങ്ങേര് ഇണ്ടാക്കിയ ഓളമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല... 💜🌸
@ABINSIBY90
@ABINSIBY90 3 жыл бұрын
മലയാളം ആൽബം കാസെറ്റ് വിപണിയിൽ റെക്കോർഡിട്ട പാട്ടു ഖൽബാണ് ഫാത്തിമ.മലയാളികൾ കാസറ്റ് വാങ്ങി കൂട്ടി. ഒരു ആൽബം പാട്ടിനു ഇത്രത്തോളം ഓളം ഉണ്ടാക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ വർഷം 2004.കേരളം ഏറ്റുപാടിയ പാട്ട്.
@harisbeach9067
@harisbeach9067 2 жыл бұрын
REALY
@Xman459
@Xman459 2 жыл бұрын
അന്ന് ഞാൻ നാലാം ക്ലാസ്സിൽ 😁
@JP-bd6tb
@JP-bd6tb 2 жыл бұрын
സത്യം തന്നെ സുഹൃത്തേ
@ABINSIBY90
@ABINSIBY90 2 жыл бұрын
@@JP-bd6tb താങ്കളുടെ കമന്റ്സ് കാണാറുണ്ട്..
@JP-bd6tb
@JP-bd6tb 2 жыл бұрын
@@ABINSIBY90 ആണല്ലെ...Thanks
@Ajmal130
@Ajmal130 6 сағат бұрын
ഒന്നുമൊന്നും മിണ്ടാതെ എൻ്റെ നൊമ്പരം കാണാതെ എൻ്റെ ഖൽബിൻ ഒളിവേ ഫാത്വിമാ...
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
ഒരു കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ട്രെൻഡ് വേറെ ലെവൽ ആയിരുന്നു 😍🔥 Vocals nd Lyrics Superb. Music nd Bgm Score OSM Highy Nostalgic
@jishnut1144
@jishnut1144 3 жыл бұрын
90സ്‌ കൂട്ടങ്ങൾ എല്ലാം ഇങ്ങ്ട് വരീൻ 👇🏻
@im_thorff1004
@im_thorff1004 2 жыл бұрын
90's fundakal🤣
@sabeenas7508
@sabeenas7508 2 жыл бұрын
Qebvv
@sabeenas7508
@sabeenas7508 2 жыл бұрын
Hiho
@sabeenas7508
@sabeenas7508 2 жыл бұрын
Hi hi
@jishnut1144
@jishnut1144 2 жыл бұрын
@@sabeenas7508 hi
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
*പണ്ട് ഈ പാട്ട് ബസ്സിലും ടുറിസ്റ്റ് ബസ്സിലും ടീവിയിലും ഒക്കെ കേൾക്കുംമ്പോൾ ഒരു രോമാഞ്ചം ആയിരുന്നു.❤* * ഈ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.** ഇപ്പോൾ ഈ പാട്ട് കേൾക്കുംമ്പോൾ പഴയ ആ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു.😔* *ഇപ്പോളും എൻ്റെ ഫേവറെറ്റ് പാട്ടിൽ ഒന്ന്. ❤❤❤*
@jiyo9211
@jiyo9211 2 жыл бұрын
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ട് പൂ..... മോളെ...
@zakiibru9785
@zakiibru9785 5 ай бұрын
Ippol 2024 thodakkam aan. Ee golden paatt kelkunnavar indaa.❤
@sabari5579
@sabari5579 19 күн бұрын
veetil ടീവി പോലും ഇല്ലാത്ത കാലം 2005 CD കടകളിലും ബസിലും ഓട്ടോ യിൽ വലിയ സ്പീക്ക്‌ർ ഒകെ വച്ചു ആാാ കാലത്തെ പിടിച്ചു കൂലിക്കിയ പാട്ട് ഞാൻ അന്ന് 8 മം ക്ലാസ്സിൽ പഠിക്കുന്നു ❤️❤️❤️❤️❤️❤️
@fnfassociates1834
@fnfassociates1834 3 жыл бұрын
കൊല്ലം പത്ത് പതിനഞ്ച് കഴിഞ്ഞു പക്ഷേ ഇപ്പോഴും ഈ പാട്ട് അത് വേറെ ഒരു അനുഭൂതി ആണ്........ എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നും, ഒപ്പം ചില ഓർമ്മകളിൽ തട്ടി സങ്കടവും.......
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
+1, ഇന് പഠിക്കുന്ന കാലം
@navanish7494
@navanish7494 3 жыл бұрын
17 വർഷം ഞാൻ 10 standard 😍😍
@_summaya__786
@_summaya__786 2 жыл бұрын
Corect
@haseenaafsal9630
@haseenaafsal9630 2 жыл бұрын
correct
@sujathaa8077
@sujathaa8077 2 жыл бұрын
@@midhunmidhunmr2083 8
@kattapa_2279
@kattapa_2279 2 жыл бұрын
ന്റെ താജുക്ക... ശെരിക്കും കണ്ണ് നിറഞ്ഞു പോകും.. ഓരോ വരികൾ കേൾക്കുമ്പോളും കുട്ടികാലത്തു കേട്ട അതെ ഫീൽ ആണ് ഇപ്പോഴും.. ജീവനുള്ള വരികൾ..ഒരുപാട് ഓർമ്മകൾ... പഴയകാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. 😢
@shafeekmedia9763
@shafeekmedia9763 Жыл бұрын
ഈ പാട്ട് തീർത്ത ഓളമൊന്നും ഒരു സിനിമ പാട്ടും തീർത്തിട്ടില്ല മലയാളക്കരയിൽ....😍😍
@bibinbabu007
@bibinbabu007 Жыл бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ കാത്തിരുന്ന് കിട്ടിയ ഈ പാട്ടിന്റെ CD dvd player il ഇട്ടിട്ട് കറങ്ങാതെ വന്നപ്പോ player കുത്തിത്തുറന്നു കൈകൊണ്ട് CD കറക്കിവിട്ട് കേട്ടിട്ടുണ്ട് ...❤
@chessmalayalam2481
@chessmalayalam2481 3 ай бұрын
💙💙💙
@najeebarshad8780
@najeebarshad8780 3 жыл бұрын
2021 കാണുന്നവർ എത്ര പേരുണ്ട് 😃
@muhsmmadmusthafa1290
@muhsmmadmusthafa1290 3 жыл бұрын
Aarulla
@mechdr
@mechdr 3 жыл бұрын
Njan ind
@najiya37377
@najiya37377 3 жыл бұрын
Njan
@jishnun2535
@jishnun2535 3 жыл бұрын
Njan..❣💗🙌👍
@najeebarshad8780
@najeebarshad8780 3 жыл бұрын
@@jishnun2535 😃😃😃
@sallusalim5374
@sallusalim5374 3 жыл бұрын
2030ഇൽ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഈ വഴി വരും ❤❤❤❤
@sainusainu3546
@sainusainu3546 3 жыл бұрын
Njanum😃nokkatte. E paranjath sathyamanonn E vazhi varumonn
@sainusainu3546
@sainusainu3546 3 жыл бұрын
Jeevichirippundenkil njanum E vazhi varum
@devidevuzzz7644
@devidevuzzz7644 2 жыл бұрын
Enthina എല്ലാരും ഈ വഴി verunnath 🙄😁
@Anas-pf3vd
@Anas-pf3vd 2 жыл бұрын
2030 Njanum udavum
@vipinbiju1639
@vipinbiju1639 2 жыл бұрын
Corona കൊണ്ടോവാതിരുന്നാൽ ഞാനും ഇണ്ടാവും കൂടെ
@muhammedaslam4619
@muhammedaslam4619 16 күн бұрын
2030 ലും ഇത് കേൾക്കുന്നവർ ഒന്ന് ഇവിടെ വന്നു ഒന്ന് നീലം മുക്കണേ 😂🤍
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 7 ай бұрын
@umarmukthar7418
@umarmukthar7418 7 ай бұрын
@umarmukthar7418
@umarmukthar7418 7 ай бұрын
@bablufelex9956
@bablufelex9956 2 жыл бұрын
മറക്കാൻ കഴിയാത്ത പഴയ കാലം ❤️ എന്റെ അമ്മാവന്റെ കല്യാണത്തിന് തലേ ദിവസം ഗാനമേള വെച്ചപ്പോൾ വന്നവരും പോയവരെല്ലാം ഈ പാട്ട് പാടി തകർത്തത് ഇപ്പോളും ഓർക്കുന്നു ..ദിൽഹാണ് ഫാത്തിമ ഹിറ്റ് ആയി നിന്ന കാലം ...ഇന്നും ഇതിന്റെ വരികൾ കാണാപാഠം ❤️ oru 90 kid
@shortstatus7210
@shortstatus7210 2 жыл бұрын
ഈ പാട്ടിന് പകരം വെക്കാൻ വേറെ ഏത് ഉണ്ട്‌. ഇപ്പോഴും ഇത് കേൾക്കുന്നവർ ഉണ്ടോ.. 🎼🎵
@user-or8vf3hk8d
@user-or8vf3hk8d 2 ай бұрын
I am from TAMIL NADU My favourite song My old memories ❤
@ashifashi4206
@ashifashi4206 6 ай бұрын
2024 aayittum kaanunavar undo 😅❤
@frkdiscoverworld2562
@frkdiscoverworld2562 3 жыл бұрын
പണ്ട് പാട്ട് കേട്ടപ്പോൾ ഒരു ഫാത്തിമയെ കെട്ടാൻ കൊതിച്ചു ഇപ്പോൾ അങ്ങനെ ഒരു ഫാത്തിമ എന്റെ കൂടെ ഉണ്ട് 😍😍😍
@arjunaju4240
@arjunaju4240 3 жыл бұрын
Wow❤️👏
@rahulmraju1118
@rahulmraju1118 3 жыл бұрын
അത് കലക്കി 😂😂❤️
@ajmal7368
@ajmal7368 3 жыл бұрын
ahaaa❣️
@jasimpablojasimpablo4610
@jasimpablojasimpablo4610 3 жыл бұрын
😂😂😂😂💞
@frkdiscoverworld2562
@frkdiscoverworld2562 3 жыл бұрын
@@jasimpablojasimpablo4610 😍
@asissian1530
@asissian1530 2 жыл бұрын
ദൈവമേ ആ കുട്ടിക്കാലം ഒന്നുകൂടി തരുമോ നീ ഒന്നിനെ കുറിച്ചും ടെൻഷനില്ലാത്ത കൂട്ട്കാരുമൊത്തു കളിച്ചു നടന്ന ആ കാലം 😭😭😭
@manunayana945
@manunayana945 Жыл бұрын
Ippozhum orupadu agrahikkunnund
@saifumusthafa742
@saifumusthafa742 Жыл бұрын
😢😢😢
@RazinAshraf-iw2wf
@RazinAshraf-iw2wf 5 ай бұрын
എന്റെ പ്രണയത്തെ നഷ്ടപെട്ടത് കല്യാണം കഴിഞ്ഞതും ഈ പാട്ടിന്റെ കാലത്ത് സ്നേഹിച്ച കൊതി തീരുന്നത് മുന്പേ പിരിയേണ്ടി വന്നു
@aliyarmini3780
@aliyarmini3780 2 ай бұрын
Super madukkilla....
@muhammadvaseem8311
@muhammadvaseem8311 3 жыл бұрын
രാജമാണിക്യത്തിൽ വരെ റഫറൻസ് ഉള്ള പാട്ട്... 😎😎
@shemeerfb1874
@shemeerfb1874 2 жыл бұрын
ബസ് കണ്ടക്ഡറിൽ കേൾപ്പിച്ച പാട്ട്
@sherinsaji7963
@sherinsaji7963 2 жыл бұрын
Bus Conductor
@abhirajabhi5070
@abhirajabhi5070 2 жыл бұрын
Bus conducteril
@vishnu.p6519
@vishnu.p6519 2 жыл бұрын
ഡേയ് നമ്മടെ വണ്ടിയിൽ നെഞ്ചിനുള്ളിൽ തീയാണ് തേനാണ് ഇല്ലേടേയ്...
@mrhzzboii7171
@mrhzzboii7171 2 жыл бұрын
@@vishnu.p6519 𝗽𝗼𝗿𝗲𝗲😅
@sajeeshdamodhar
@sajeeshdamodhar 4 жыл бұрын
2019 ലും അതിനു ശേഷവും ഈ പാട്ട് ഇഷ്ടപ്പെട്ടു കാണുന്നവർ ലൈക്‌👍 അടിച്ചേ.... 😍
@mubashirali5055
@mubashirali5055 Жыл бұрын
Survey ആണോ
@ToughStyle
@ToughStyle Жыл бұрын
2023
@fishingworld5412
@fishingworld5412 4 ай бұрын
കാലം ഇത്രയും കടന്ന് പോയി സങ്കടങ്ങൾ മാത്രം സമ്മാനിച്ചു ഇ പുതിയ കാലം പഴയ കാലമേ നീഞ്ഞേ തിരിച്ചറിയാതെ പോയല്ലോ 😢
@aswinanand1235
@aswinanand1235 Жыл бұрын
90 kidsinte സ്കൂൾ കലോത്സവത്തിൽ ഇടവേളകളിൽ e പാട്ട് ഇടുമ്പോൾ ഉള്ള ഫീൽ 😊😊😊
@unnikrishnanvp1939
@unnikrishnanvp1939 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു വല്ലാത്ത സങ്കടം തന്നെ എത്ര വർഷം കഴിഞ്ഞു കേട്ടാലും മതിയാവില്ല
@shikkarishambhu1182
@shikkarishambhu1182 3 жыл бұрын
ഒരുകാലത്തു ഈ പാട്ട് തന്നൊരു ഫീൽ ന്റെ പൊന്നോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പൊ കേൾക്കുമ്പോഴും ആ ഒരു ഫീൽ തന്നെ.
@RainbowHospital-lf6fc
@RainbowHospital-lf6fc 8 күн бұрын
ഇത് ഇറങ്ങുന്ന സമയത്ത് KZfaq ഒക്കെ ഉണ്ടായിരിന്നേൽ യൂട്യൂബിലേക്ക് തൂക്കി എറിഞ്ഞിരുന്ന ഒരു കാലം
@sreeharireji7390
@sreeharireji7390 5 ай бұрын
Anyone here in 2024?
@msd_kolathur
@msd_kolathur 2 жыл бұрын
Relax ആകാൻ ഇങ്ങനെ കുറെ പഴയ സോങ്ങുകൾ കേട്ടു..ഇപ്പോൾ പഴയ കാലം ഓർത്തു tension ആയി 😓😁🥺😢
@mubashirali5055
@mubashirali5055 Жыл бұрын
😭🥱
@jayankumar1626
@jayankumar1626 6 ай бұрын
കരക്റ്റ്
@sandeepsoman8482
@sandeepsoman8482 4 ай бұрын
സത്യം 😅😢
@anzil6199
@anzil6199 3 жыл бұрын
കല്യാണത്തിന് മറുവീടിന് പോവുമ്പോ ബസിൽ വെക്കാറുള്ള പാട്ട് ✨️🥲💔
@thasnimansoor4812
@thasnimansoor4812 2 жыл бұрын
😁😁സത്യം ആണല്ലേ
@siddiquefathima6131
@siddiquefathima6131 2 жыл бұрын
💯💯💯
@bhagyaraj.r2738
@bhagyaraj.r2738 2 жыл бұрын
💯💯💯💯
@Gypsy682
@Gypsy682 2 жыл бұрын
പെണ്ണിനെ കൊണ്ടാക്കാൻ പോകുമ്പോ
@rahulr3770
@rahulr3770 8 ай бұрын
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാനും എന്റെ കൂട്ടുകാരനും ചേർന്നു ഇ പാട്ടു പടിട്ടുണ്ട് സ്കൂൾ വാർഷികത്തിനു നല്ലൊരു ഓർമയാ ♥️🤗
@latheeshkunnath4486
@latheeshkunnath4486 Жыл бұрын
സുലൈഖ മന്‍സില്‍ കണ്ടിട്ട് മൊത്തം ആല്‍ബം വീണ്ടും കേട്ട ആരൊക്കെ ഉണ്ട് ❤❤❤❤
@rincegaming4140
@rincegaming4140 3 жыл бұрын
90's kidsinte ഒരു സൂപ്പർ പാട്ട്..❤️❤️😍😍
@adarshkanan6732
@adarshkanan6732 3 жыл бұрын
2021ൽ ആരേലും ഉണ്ടോ??
@jishnun2535
@jishnun2535 3 жыл бұрын
Pinne..💗💗🙌👍
@mubeenamolcr1382
@mubeenamolcr1382 3 жыл бұрын
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Njan undallo
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Etha pennu?
@Jaabi_mhmd_
@Jaabi_mhmd_ 3 жыл бұрын
Unde😄
@rijomathew9035
@rijomathew9035 Жыл бұрын
അയൽവക്കത്തെ വീടുകളിൽ ആംബ്ലിഫയർ ഉള്ള വി.സി.ഡി യിൽ കേട്ട്, കൊതികാരണം എൻ്റെ വീട്ടിലെ ടിവി ടെ സ്പീക്കറിൽ volume കൂട്ടി ഞാനും കേട്ടിരുന്നു😍
@Unknown-mp6fg
@Unknown-mp6fg Жыл бұрын
ഇത്ര ഹിറ്റ് ഇതിനു മുന്നെയോ ഇത് കഴിഞ്ഞോ ഉണ്ടായിട്ടില്ല ... ഈ ഒരൊറ്റ പാട്ട് കൊണ്ട് താജുദീൻ ഇപ്പോളും പിടിച്ചു നില്കുന്നു .... evershining song ... അതൊക്കെ ഒരു കാലം
@AjnasK-xe6fc
@AjnasK-xe6fc 18 күн бұрын
അതേ...ഈ പാട്ട് ഉണ്ടാക്കിയ ഓളം ഹമ്മോ........😮😮😮😮😮
@hussainmukkan7738
@hussainmukkan7738 2 жыл бұрын
മറക്കാൻ പറ്റാത്ത ഒരു സോങ് ആണ് ഇത്. താജുദീൻ ന്റെ ഏറ്റവും നല്ല സോങ് ❤❤❤🌹👍👍
@fadhiyanizar7447
@fadhiyanizar7447 2 жыл бұрын
2022ഇനി എത്ര കൊല്ലം കഴിഞ്ഞാലും 90's മാപ്പിള പാട്ടുകൾ &ഫിലിം സോങ്‌സ് എന്നും അതെ ശോഭയോടെ നിലനിൽക്കും 😍😍😍
@prettyboy8299
@prettyboy8299 2 жыл бұрын
Athin ith 2000's pattanu
@m24gamer14
@m24gamer14 10 ай бұрын
❤❤❤❤❤❤
@safwan1737
@safwan1737 Жыл бұрын
ഇവൻ ഫാത്തിമ നെ വിട്ട് ഒരു കളിയും ഇല്ല
@aneezcj5767
@aneezcj5767 2 жыл бұрын
ഇത് 2022 ലും കാണുന്ന ആരെങ്കിലും ഇണ്ടോ??
@crazygamer8781
@crazygamer8781 Жыл бұрын
S
@jazimjazi4344
@jazimjazi4344 Жыл бұрын
Yz
@sahanajamsheer9059
@sahanajamsheer9059 Жыл бұрын
Ys
@santhoshgopi797
@santhoshgopi797 Жыл бұрын
S
@sarathkumar4470
@sarathkumar4470 Жыл бұрын
എല്ലാണ്ടുപ്പിനെ,,,,,,, ഇതൊക്കെ മരണം വരെ വിട്ടു പോവോ 😢
@thasnimansoor4812
@thasnimansoor4812 2 жыл бұрын
കമന്റ്‌ വായിച്ചാൽ അറിയാം അന്നത്തേയും ഇന്നത്തേയും പാട്ടുകളുടെ പവർ.... ഇതൊക്ക ആയിരുന്നു ആൽബം 😍
@Shanshajahan36
@Shanshajahan36 6 ай бұрын
2024 il kellkkunnavar undo
@80shabeebmaloof98
@80shabeebmaloof98 5 ай бұрын
ഈ പാട്ടൊക്കെ കേട്ടതിന് കയ്യും കണക്കുമില്ല. സ്കൂൾ വിട്ട് വന്നാൽ Akai ന്റെ ടീവി ഓൺ ചെയ്ത് സിഡി ഇട്ട് പിന്നൊരു ഇരുത്താണ്... ഹൗ ന്റെ മക്കളെ 😊 ഈ പാട്ടിന്റെ ഫീലൊന്നും ഇന്നത്തെ തലമുറക്ക് കിട്ടിയിട്ടുണ്ടാവില്ല. 90s Kids We are Lucky Children ❤😊
@aamiii8132
@aamiii8132 3 жыл бұрын
എന്റെ മോൻ കുഞ്ഞായിരുന്ന കാലത്ത് അവൻ അടങ്ങിയിരിക്കാൻ ഈ പാട്ട് കേട്ടാൽ മതിയായിരുന്നു ഇപ്പോഴവന് 15 വയസ്സ് 😘😘
@zeenahamza715
@zeenahamza715 3 жыл бұрын
എന്റെ മോനും അങ്ങന്നെത്തന്നെ ആയിരുന്നു അവൻക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു ഈ പാട്ട് ഇപ്പോൾ അവൻക്ക് 16 വയസ്സ് ആയി 😍
@fathimaa7080
@fathimaa7080 2 жыл бұрын
Enick 15 vayas
@safrucheppu2626
@safrucheppu2626 2 жыл бұрын
""0
@irfan___irfuz4246
@irfan___irfuz4246 2 жыл бұрын
Enik 16 ❤️❤️❤️❤️💞✨
@tintug7211
@tintug7211 2 жыл бұрын
Ente ettanum vechu tharumayirunnu kunjile ee song ippol age 21 aayi ippozhum njan kelkkum ee song☺️
@fahadnilambur1919
@fahadnilambur1919 3 жыл бұрын
ഇപ്പഴും നെഞ്ചിനുള്ളിൽ ഉണ്ട് ഈ പാട്ട്
@aloshisajesh1657
@aloshisajesh1657 2 жыл бұрын
Yes
@aneesha5977
@aneesha5977 Ай бұрын
കുട്ടിക്കാലം മനോഹരമാക്കിയ പാട്ടുകളിൽ ഒന്ന് ഇപ്പോഴും അതേ freshness✨
@sherinantony1410
@sherinantony1410 Жыл бұрын
മഴ.., പ്രൈവറ്റ് ബസ്..., പിന്നെ ഈ സോങ്ങും... ആഹാ 😍😍😍
@ratheeshpr6502
@ratheeshpr6502 2 жыл бұрын
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കുറെ നല്ല നാളുക്കളുടെ ഓർമ 💞
@zaaywrld555
@zaaywrld555 3 жыл бұрын
പെണ്ണ് പോകുമ്പോ വള ഊരിയെടുത്ത ചെക്കൻ പൊളി. അവനറിയാ പൊന്നിന്റെ വില 😂😂😂😂
@ansiyaansi8740
@ansiyaansi8740 3 жыл бұрын
😂😂😂😂
@rincegaming4140
@rincegaming4140 3 жыл бұрын
🤣🤣🤣🤣
@alfinjose9416
@alfinjose9416 3 жыл бұрын
Razal ikka 🔥🔥🔥
@travellingfoodtruck4136
@travellingfoodtruck4136 3 жыл бұрын
പിന്നല്ലാതെ
@rohithr6479
@rohithr6479 3 жыл бұрын
😄
@nivedhithaa6199
@nivedhithaa6199 6 ай бұрын
2024ilum kannuna ethra perondu❤
@DasanPsc-zk5xz
@DasanPsc-zk5xz 5 ай бұрын
🥺💛
@shifaakieem9587
@shifaakieem9587 2 ай бұрын
Anyone watching in 2024 ❤❤
@shamnasworld7204
@shamnasworld7204 3 жыл бұрын
2021 ee song kelkkunnavarundo
@minipradeep3487
@minipradeep3487 3 жыл бұрын
Yzz
@sameerke6547
@sameerke6547 3 жыл бұрын
H
@mohamedsinan2345
@mohamedsinan2345 3 жыл бұрын
Ys
@shihabthorappa9717
@shihabthorappa9717 3 жыл бұрын
𝓜𝓮
@arjunkj232
@arjunkj232 2 жыл бұрын
2021 ഓഗസ്റ്റ് 18th❤❤❤
@princejayasingh9308
@princejayasingh9308 2 жыл бұрын
தமிழ்நாடு ஃபாத்திமா பாட்டு ரசிகர் மன்றம் Tamilnadu , Fathima song fans club💚
@user-sd3pb9fn2u
@user-sd3pb9fn2u 5 ай бұрын
2024 eny one watching super song
@rashimon8124
@rashimon8124 Жыл бұрын
2005ൽ +2ന് പഠിക്കുമ്പോൾ ഹിറ്റ് ആയ സോങ്❤ മലപ്പുറം ആതവനാട് മാട്ടുമ്മൽ GHSS❤
@ayann3055
@ayann3055 2 жыл бұрын
Am from Mangalore and I remember my childhood memories no mobile no Whatsapp only dvd cassette listening mapila song woow golden days I really miss those days 😔😔😔
@jamunarani6534
@jamunarani6534 2 жыл бұрын
മനസിൽ നിന്നും ഇന്നും മാറാത്ത ഈ ഗാനവും ആ കാലവും❣️
@shiyashussansha3987
@shiyashussansha3987 4 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഞാൻ കേൾക്കുന്നത് 2024ഫെബ്രുവരി 14 തിയതി
@shamsukottilepurayil
@shamsukottilepurayil 4 күн бұрын
ഈ പാട്ട് ഒച്ചതിൽ വച്ചു നാട്ടുകാർ കേൾക്കുന്നു എന്ന് ഉറപ്പു വരുത്തിയ കാലം നൊസ്റ്റു 😘
@vimalcv150
@vimalcv150 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഒരു ടൈം ഈ പാട്ടു ഒന്ന് കേൾക്കാൻ എന്തുമാത്രം ആഗ്രഹിച്ചിട്ട്ഒണ്ടെന്നോ ❤️
@PANDA-ym5hu
@PANDA-ym5hu 2 жыл бұрын
Enth vitil TV ille
@vimalcv150
@vimalcv150 2 жыл бұрын
@@PANDA-ym5hu അന്ന് ഇല്ലായിരുന്നു... ഒട്ടുമിക്ക വീട്ടിലും
@faaziltazza5542
@faaziltazza5542 2 жыл бұрын
5 ൽ പഠിക്കുമ്പോൾ lover ആയ ഫാത്തിമയുടെ മുന്നിൽ ഷേർളി ടീച്ചറിന്റെ നിർബന്ധപ്രകാരം പാടിയത് ഇപ്പോഴും ഓർക്കുന്നു അന്നവൾ ഇഷ്‌ടമാണെന്ന് പറഞ്ഞെങ്കിലും ഇന്നവൾ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു 😔😔🙏
@zayaanriza1250
@zayaanriza1250 2 жыл бұрын
Ennit ningalo
@uclplayers7916
@uclplayers7916 Жыл бұрын
😂😂😂
@gamesgames5249
@gamesgames5249 Жыл бұрын
😂😂😂
@krishnankrish9059
@krishnankrish9059 Жыл бұрын
Poliii
@haseenu.
@haseenu. Жыл бұрын
😅
@shamsutly5910
@shamsutly5910 2 жыл бұрын
ആപാട്ട് പാടിയപ്പോൾ സ്നേഹിച്ച പെണ്ണ് തിരിച്ചുവന്നു 👍👍
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 7 ай бұрын
2023 ലും കേൾക്കുന്നു , കേരളക്കരയും കോളേജ് ക്യാമ്പസിലും തരംഗം കൊള്ളിച്ച പാട്ട്..... ഈ പാട്ട് എപ്പോൾ കേട്ടാലും പ്രായം കുറഞ്ഞ പോലെ🥰🥰🥰
@noufalchakkingal1818
@noufalchakkingal1818 Жыл бұрын
2023.ൽ കാണുന്നവർ ഉണ്ടോ...
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 35 МЛН