Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

  Рет қаралды 3,907,916

Nerambokku

Nerambokku

Жыл бұрын

Presenting The Night Call Malayalam Short Film Directed by Sonu TP
Written And Directed By: Sonu Tp
Produced By: Nerambokku
Director Of Photography: Prakash Rana
Music: Prakash Alex
Editing: Aravind Manmadhan
Art: Sreerag S Kumar
Associate Director: Anoop Mohan S
Associate Cameraman: Arun T Sasi
Associate Editor/spot: Anuprasad Pm
Sound Edit : Rahool Shyam
Final Mix : Abhishek Cherian
Cast
Hari Shyam Mohan
Achu Azaan Ibrahim
Binuraj Zhinz Shan
Chandrika Sminu Sijo
Tony Kannan Nayar
Amma Marykkutty Antony
Arathi Abhiram Devi Rj
Manju Rj Arunima
Aarathi's Mother Valsamma Sajith
ADR - Gregory
SOUND EDIT : RAHOOL SHYAM
FINAL MIX : ABHISHEK CHERIAN
Foley: Navin, Ibin
Premix: Sharon Casmer Simon
Studio: Sapthaa Records
Eternal Creations
Color: Magazine Color
Colorist: Selvin Varghese
Assistant Directors: Jithin Vijayan, Jithu T
Focus Puller: Nuru Ibrahim, Shan Kochi
Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
Designs: Yellowtooths
#NightCall #NightCallShortfilm #Nerambokk
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 10 000
@hima1548
@hima1548 2 ай бұрын
റീൽസ് കണ്ടിട്ട് വന്നവർ ഉണ്ടോ 🤔16k ലൈക്കോ 😳
@misiriyamisu3711
@misiriyamisu3711 2 ай бұрын
🙋🏻‍♀️
@fazilkp1764
@fazilkp1764 2 ай бұрын
Me
@Devananda-og6hf
@Devananda-og6hf 2 ай бұрын
🙌
@user-lz1hg4bn7f
@user-lz1hg4bn7f 2 ай бұрын
@niyasali4663
@niyasali4663 2 ай бұрын
Me
@fathimathanveera681
@fathimathanveera681 2 ай бұрын
ഈ ഒരു ഷോർട്ട് ഫിലിം കാണാൻ വൈകിയത് ഞാൻ മാത്രം ആണോ?😢കരയിപ്പിച്ചല്ലോ😭
@bindusiji1258
@bindusiji1258 2 ай бұрын
Reels knd udane vannu🙂
@praseedapnair7859
@praseedapnair7859 2 ай бұрын
Alla njnum ond🥲
@sruthi29
@sruthi29 2 ай бұрын
Njanum😢
@user-sp7ey5pu3j
@user-sp7ey5pu3j 2 ай бұрын
@withsays9h insta accountil കണ്ട് വന്നതാ
@fkcrazytech3610
@fkcrazytech3610 2 ай бұрын
Njnum
@jokandathil
@jokandathil Ай бұрын
Screen ൽ കണ്ടത് ഒരാളെ മാത്രം.... പക്ഷെ നമ്മൾ കണ്ടത് എത്ര പേരെ.... Well done the entire team... ❤🎉
@ichayan123
@ichayan123 28 күн бұрын
💔" *എന്നെപോലെ* *രാത്രി* *ഇരുന്നു* *കാണുന്നവർ* *ondo* " ...❕️ *Excellent* *Short* *Film* ... 🤍✨️
@talkativegirl9833
@talkativegirl9833 24 күн бұрын
Undallo 05/07/2024 Ratri 12:21 AM 😢
@MahnK
@MahnK 24 күн бұрын
12🤕 kann niranj😢
@sivapreethkannanunni8744
@sivapreethkannanunni8744 23 күн бұрын
Ss
@minhafathima1177
@minhafathima1177 22 күн бұрын
Yes... Eee timel kanumbo vere endhokeyo oru feel🙂
@anooprajan9548
@anooprajan9548 17 күн бұрын
2:44am🙂
@arshubasheer4342
@arshubasheer4342 2 ай бұрын
Inn reel kand vannavar indo
@Akhil3a
@Akhil3a 2 ай бұрын
IPO kand theerthit comment vayikkan vannatha 😌
@thamburanff8440
@thamburanff8440 2 ай бұрын
Ippo kande ollu
@v2malluvlogs861
@v2malluvlogs861 2 ай бұрын
Njn 😌
@shihanajaseem6004
@shihanajaseem6004 2 ай бұрын
ഉണ്ട് 😁😁
@Muhammedsafwan-tv2gy
@Muhammedsafwan-tv2gy 2 ай бұрын
Yes bro
@nithinlal9872
@nithinlal9872 2 ай бұрын
ഈ 24 മിനിറ്റും നമ്മൾ ഇയാളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙌🏾🙌🏾
@sarans2247
@sarans2247 2 ай бұрын
സത്യം
@noushadnousha6304
@noushadnousha6304 2 ай бұрын
Yesssss
@prnath82
@prnath82 Ай бұрын
Similar to "The guilty" Danish movie.
@Nathanahmd
@Nathanahmd Ай бұрын
Unbelievable!
@vsglobalentertainment2279
@vsglobalentertainment2279 Ай бұрын
അതാണ് ഡയറക്ടർ 😁
@user-yl2ht6sp7f
@user-yl2ht6sp7f Ай бұрын
തുടക്കം തൊട്ട് അവസാനം വരെ ക്യാമറയിൽ ഒരാൾ മാത്രമാണെങ്കിലും short film കഴിയുമ്പോഴേക്കും ഒത്തിരി ക്യാരക്ടർസ് മനസ്സിൽ വന്നു.😢
@asbaninternationaltradelin2453
@asbaninternationaltradelin2453 26 күн бұрын
ഓരോ ആക്‌സിഡന്റിനും ശേഷം ഇങ്ങനെ എത്രയോ കോൾ ആർക്കൊക്കെയോ പോയിട്ടുണ്ടാകാം. ഓർക്കുമ്പോൾ തന്നെ മനസ് വിങ്ങുന്നു.😢....
@unknownjen
@unknownjen Ай бұрын
ഈ 2024 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film😭😢
@okey1317
@okey1317 Ай бұрын
sherikkum?
@latheefPk-cl2nn
@latheefPk-cl2nn Ай бұрын
"Aarathakare shantharakuvin" supper comedy short film
@aswani2978
@aswani2978 Ай бұрын
Ayn 2024 kazhinjilalo eniyum Nala short film vannalo
@latheefPk-cl2nn
@latheefPk-cl2nn 22 күн бұрын
@@aswani2978 😂😂😂😂
@goodfoodieiqbal1702
@goodfoodieiqbal1702 Жыл бұрын
ഈ കഥക്കും, ഇതിന്റെ making നും 100 / 100 കൊടുക്കുന്നു.... ❤️ Agree ചെയ്യുന്നവർ ഉണ്ടോ?.....
@ushas7164
@ushas7164 Жыл бұрын
Yes
@padminichathambally8915
@padminichathambally8915 Жыл бұрын
yaya...l agree.
@priyadarsan001
@priyadarsan001 Жыл бұрын
The guilty 2018
@shabupraudeen5343
@shabupraudeen5343 Жыл бұрын
Yes 👍
@sivakumarsasi778
@sivakumarsasi778 Жыл бұрын
Yes
@moinuddeenmoinu820
@moinuddeenmoinu820 Ай бұрын
ഈ കഥ എഴുതിയ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻👍🏻🔥🔥🔥🔥🔥
@mithunnarayan3876
@mithunnarayan3876 5 күн бұрын
Pulliyanu mohanlalinte next filiminte script writer.. With sathyan anthikad
@realahammad
@realahammad Ай бұрын
പ്രത്യക്ഷത്തിൽ ഒരു കഥാപാത്രത്തെ വച്ച് കൊണ്ട് ഇങ്ങനെയൊക്കെ ഒരു ഷോർട്ട് ഫിലിം സൃഷ്‌ടിക്കുക എന്ന് പറഞ്ഞാൽ അപാരം തന്നെ മലയാള സിനിമയിൽ തന്നെ ആദ്യമായി പരീക്ഷിച്ചപ്പോൾ പരാജയപ്പെട്ടതാണ്. മികച്ച ഷോർട്ട് ഫിലിം എന്നത് മാറ്റി മികച്ച സിനിമയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടും വിധമാണിത് നിങ്ങൾ ചെയ്ത് വെച്ചേക്കുന്നത് ❣️
@rejitharejithanathr8073
@rejitharejithanathr8073 2 ай бұрын
Reel കണ്ടില്ലയിരുനെകിൽ ഇത്രയും നല്ല ഒരു short film miss ആയേനേന്നു തോനിയവർ ഉണ്ടോ? 🥺😪
@unnikrishnan6179
@unnikrishnan6179 2 ай бұрын
Sathyam
@Aslam._.azzil_786
@Aslam._.azzil_786 2 ай бұрын
Yh correct 💔
@aneesaneesh9600
@aneesaneesh9600 Ай бұрын
Yas
@Nandhana_nandhz
@Nandhana_nandhz Ай бұрын
Sathyamm🙂💔
@ShijoSam
@ShijoSam Ай бұрын
Correct 👍
@anaswaniscaria3077
@anaswaniscaria3077 2 ай бұрын
ഇപ്പോൾ റീൽസിൽ കണ്ട് ഓടി വന്നതാ ഇവിടെ വന്നപ്പോ പകുതിപേരും റീൽസ് കണ്ടുവന്നവർ ആണല്ലോ 😁
@arifack4721
@arifack4721 2 ай бұрын
😅
@nijomonsajisaji8417
@nijomonsajisaji8417 Ай бұрын
ഞാനും
@Ayushi-on3sx
@Ayushi-on3sx 7 күн бұрын
കണ്ടു തീർന്നപ്പോൾ ഒരു വിങ്ങൽ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്നറിയാതെ അർജുന്റെ മുഖം 😢😢
@umaibashamsu8322
@umaibashamsu8322 2 күн бұрын
അതെ 😢
@user-uj5es1ml2z
@user-uj5es1ml2z Күн бұрын
Sathym 😢
@suhaibparasseri3327
@suhaibparasseri3327 Ай бұрын
ഒറ്റ വ്യക്തിയെ കൊണ്ട് ഒരുപാട് പേർ സ്‌ക്രീനിൽ വന്നത് പോലെ. സൂപ്പർ Short film
@user-ny6nv4mz3b
@user-ny6nv4mz3b 4 ай бұрын
ഈ നടനെ നമ്മൾ അറിയാൻ പ്രേമലു വരെ എത്തേണ്ടിവന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഒരാളാണ് അഭിനയിച്ചതെന്ന്
@tvramdas1909
@tvramdas1909 2 ай бұрын
Super 100 percent better Than super stars film
@curiousobserver123
@curiousobserver123 2 ай бұрын
bro.. ponmutta kandittille.. @@tvramdas1909
@renjith3
@renjith3 2 ай бұрын
എല്ലാം സമയത്ത് നടക്കും. എല്ലാത്തിനും ഒരു സമയമുണ്ട്
@akhilsudhinam
@akhilsudhinam 2 ай бұрын
അതിനും മുൻപേ ഉണ്ട് ഉസ്താദ് ഹോട്ടലിൽ ഒരു ചെറിയ റോളിൽ ഷെഫ് ആയിട്ടു ശ്രദ്ധിച്ചാൽ മനസിലാവും
@arunsureshrkm1651
@arunsureshrkm1651 2 ай бұрын
കുറെ നാൾ ആയിട്ട് ഒണ്ട് പുള്ളി നിങ്ങൾ ഓൺലൈൻ ആക്റ്റീവ് അല്ലാത്ത കൊണ്ട് ആ
@DreamWalke
@DreamWalke Ай бұрын
Ith പോലെ എത്ര നല്ല ഷോർട് ഫിലിം നമ്മൾ കാണാത്തത് ഉണ്ടാവും...ഇത് തന്നെ റീൽ കണ്ട് വന്നതാ
@anuanurajraj4382
@anuanurajraj4382 Ай бұрын
❤ superb
@divyamolpk3524
@divyamolpk3524 Ай бұрын
Me top
@RayyaRayya-we5zh
@RayyaRayya-we5zh Ай бұрын
S
@joyealpaul3801
@joyealpaul3801 Ай бұрын
True
@Varshanandhan1
@Varshanandhan1 Ай бұрын
Metto true
@ponnuzz...898
@ponnuzz...898 Ай бұрын
ഞാൻ reals കണ്ടാണ് ഇപ്പോ നോക്കിയേ കുവൈറ്റ്‌ ലെ ന്യൂസ്‌ കണ്ടു ചങ്കു പൊട്ടിയിരിക്കുമ്പോഴ ഈ ഷോർട് filim ന്റെ പൊന്നെ..
@devikamm834
@devikamm834 29 күн бұрын
ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതം എന്താണ് എന്ന് തിരിച്ചറിഞ്ഞ ആൾ
@sihabneeliyan
@sihabneeliyan 11 күн бұрын
Nammalum
@Vinu333
@Vinu333 Ай бұрын
ആ കുട്ടിയുടെ voice ശരിക്കും ഉള്ളൊന്ന് കിടുങ്ങി, ശബ്ദത്തിലൂടെ അവൻ മനസ്സിൽ കേറി ❤👌🏻👌🏻👌🏻
@mirshalmohamed1676
@mirshalmohamed1676 Ай бұрын
Feels same
@Rider_Gurl
@Rider_Gurl Ай бұрын
Sathyam
@sivapreethkannanunni8744
@sivapreethkannanunni8744 23 күн бұрын
😔😔
@achuanjali4571
@achuanjali4571 2 ай бұрын
1year കഴിഞ്ഞിട്ടും ഈ 2024 il ഇത് കാണുന്ന എന്നെപോലെ ഒത്തിരിപേർ undoo😎😎.... Aadhi performance 🔥🔥🔥 no rakshsaa.... Oral mathram on screen il ninnum ethrayum nannayi acting, 🥳🥳👍🏻👍🏻
@diljusunil4426
@diljusunil4426 2 ай бұрын
It's shyam mohan
@rameshramachandran8965
@rameshramachandran8965 2 ай бұрын
Ella aarum ella
@achuanjali4571
@achuanjali4571 2 ай бұрын
@@diljusunil4426 premalu aadhi aa ഒരു character vaichu paranjatha😁
@vrindhat662
@vrindhat662 2 ай бұрын
Ysss
@parabellum8273
@parabellum8273 Ай бұрын
എന്റെ പൊന്നെ കിടിലൻ 👌
@rahanas__muhammed4848
@rahanas__muhammed4848 Ай бұрын
ഒരുപാട് ചിന്തിപ്പിച്ച ഷോർട് ഫിലിം 😢.. റീൽസ് കണ്ട് വന്നതാ. One man character...
@binnichanernakulam6613
@binnichanernakulam6613 18 күн бұрын
ഒരു ഫോൺ ഒരു ലാപ്ടോപ് ഒറ്റയാൾ അഭിനയം. വെറുതെ മനുഷ്യനെ കരയിപ്പിക്കാനായിട്ട്. സൂപ്പർബ് ❤
@ajjushemi7180
@ajjushemi7180 Жыл бұрын
ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺
@AR-kd4rm
@AR-kd4rm Жыл бұрын
💯
@ChristyDenny
@ChristyDenny 11 ай бұрын
nammale verukkunnavark chilappo oru santhosha vaarthayum
@ajjushemi7180
@ajjushemi7180 11 ай бұрын
@@ChristyDenny 💯true
@jishjain5781
@jishjain5781 10 ай бұрын
True
@sreerajp6798
@sreerajp6798 10 ай бұрын
💯
@shyammeyyy
@shyammeyyy Жыл бұрын
Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!
@deepunnairnair4409
@deepunnairnair4409 Жыл бұрын
Shyam.....Best in ur career
@footstepsCreations
@footstepsCreations Жыл бұрын
മനസ്സും കണ്ണും നനഞ്ഞു ❤️❤️❤️
@shyammeyyy
@shyammeyyy Жыл бұрын
@@deepunnairnair4409 😍🤗
@shyammeyyy
@shyammeyyy Жыл бұрын
@@footstepsCreations ❤️🥺
@preethageetha6557
@preethageetha6557 Жыл бұрын
Just finished watching.... no words!!!!great...
@shaajipappan6610
@shaajipappan6610 Ай бұрын
ഒരു റീലും കാണാതെ അബദ്ധത്തിൽ ഇത് കണ്ടവർ ഉണ്ടോ...?
@SushmaKV-jg4gy
@SushmaKV-jg4gy Ай бұрын
Ssss.....me
@user-in2px3pk1h
@user-in2px3pk1h 24 күн бұрын
Yes
@SafuvanN-ed2hj
@SafuvanN-ed2hj 22 күн бұрын
Yes
@user-pv6lv5fd2t
@user-pv6lv5fd2t 10 күн бұрын
Yesss
@MrEmildvd
@MrEmildvd 2 ай бұрын
ഇത് കണ്ടതിനു ശേഷം മനസ്സിലാക്കിയ ഒരു സത്യം..... നമ്മളെ ശബ്ദം കൊണ്ട് മാത്രം emotional ആക്കാൻ സാധിക്കും എന്ന വലിയ സത്യം......
@siyad.s3256
@siyad.s3256 Ай бұрын
💯
@Biiindduu123
@Biiindduu123 Ай бұрын
Poda funde
@MrEmildvd
@MrEmildvd Ай бұрын
@@Biiindduu123 nthaanu bro?🙂🙂🙂
@jyothishdj8537
@jyothishdj8537 Ай бұрын
💯💯😔
@seemaug7111
@seemaug7111 Жыл бұрын
ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹
@anoopdevarajan1428
@anoopdevarajan1428 Жыл бұрын
felt the same…
@keerthanamurali6216
@keerthanamurali6216 Жыл бұрын
Sathyam
@lumrender
@lumrender Жыл бұрын
🔥
@sajinsaju5559
@sajinsaju5559 Жыл бұрын
എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ
@seemaug7111
@seemaug7111 Жыл бұрын
@@sajinsaju5559 😄😄
@ajeshchandran6563
@ajeshchandran6563 19 күн бұрын
സത്യൻ അന്തിക്കാടിന്റെ അടുത്ത മോഹൻലാൽ പടം (ഹൃദയപൂർവം ) -കഥയും... സംഭാഷണവും എഴുതുന്ന സോനു ടി പി.... നൈറ്റ്‌ കാൾ ഷോർട് ഫിലിം രചയിതാവും സംവിധായകനുമാണ്.... അപ്പോൾ ഒന്ന് കണ്ടുനോക്കാമെന്നു കരുതി..... Goood..❤
@arungnath.7948
@arungnath.7948 14 күн бұрын
Me too!
@BasheerMuhammed-un2ld
@BasheerMuhammed-un2ld Ай бұрын
നെഞ്ചൊന്നു പിടഞ്ഞു ആ കുഞ്ഞിന്റെ ശബ്ദം മാത്രമല്ല സ്ക്രീനിൽ ഒരാളായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമാണ് ഗംഭീരം❤❤
@user-rq4fl5iq3p
@user-rq4fl5iq3p Ай бұрын
കുവൈറ്റിലെ ഫയർ ആക്‌സിഡന്റ് ശേഷം കാണുന്ന ഞാൻ..😢ആ വീട്ടുകാരെ ഓർത്തു പോയി 😢😢ഇങ്ങനൊരു കാൾ അവർക്കും വന്നിട്ടുണ്ടാകില്ലേ.. നെഞ്ച് പൊട്ടി പോയിട്ടുണ്ടാകില്ലേ.. അല്ലാഹ് ആർക്കും ഇവങ്ങനൊരു വിധി വരുത്തല്ലേ.. മരിച്ച ആളുകളുടെ കുടുംബങ്ങൾക് ക്ഷമ കൊടുക്കണേ..
@faizalfaizy4486
@faizalfaizy4486 Ай бұрын
Aameeen
@mirshalmohamed1676
@mirshalmohamed1676 Ай бұрын
Ithupole vartha ketum call vannum vivaram ariyunnorude avastha,🥲
@user-iu3le7ng4f
@user-iu3le7ng4f Ай бұрын
ആമീൻ
@fariz00
@fariz00 Ай бұрын
Aaameeen
@azasworld860
@azasworld860 Ай бұрын
Aameen
@rahulreghuraj2928
@rahulreghuraj2928 2 ай бұрын
ഇറങ്ങിയിട്ട് ഒരുവർഷമായി, എന്നിട്ടും കുറച്ച് മുന്നേ കണ്ട റീൽ കണ്ടിട്ട് നേരെ വന്ന് കാണുന്നു...😍
@unexploredrides
@unexploredrides Ай бұрын
പല വട്ടം KZfaq suggestion il വന്നിട്ടും കണ്ടില്ലായിരുന്നു. പക്ഷെ വെറുതെ കണ്ട്. എന്തൊരു emotional connect അയ ഉള്ള short film.
@StoriesOfSarith
@StoriesOfSarith 19 күн бұрын
ഇന്ന് ഇതിനു views നല്ലോണം കയറും , സകല ലാലേട്ടൻ ഫാനും കാണും എന്നുറപ്പ് 😂💥
@rinuuuuhh
@rinuuuuhh 2 ай бұрын
ഇതിൽ കണ്ടു 1yr ആയി ഈ വീഡിയോ ഇട്ടിട്ട് എന്ന് .. But ഇന്ന് ഒരു റീൽ കണ്ടപ്പോ ആണ് നോക്കിയത്.... ഇപ്പോ അടുത്തൊന്നും ഷോർട് ഫിലിം കണ്ട് കരഞ്ഞില്ല.. But ith🥺💔awww
@Rishaneyyhh.
@Rishaneyyhh. 2 ай бұрын
💯
@shaijal.s7496
@shaijal.s7496 2 ай бұрын
Sathyam😢
@vanjipurakkalvasuvibinvanj9648
@vanjipurakkalvasuvibinvanj9648 2 ай бұрын
ഞാനും ഇന്നാ കണ്ടത്. പക്ഷെ നല്ല ഒരു സ്റ്റോറി 👌👌
@user-em3px4ip1q
@user-em3px4ip1q 2 ай бұрын
🤚🏻
@MaryJaxyTJ-id6ly
@MaryJaxyTJ-id6ly 2 ай бұрын
Good movie, touching mesage.
@shahidharafeek7604
@shahidharafeek7604 Ай бұрын
ഒരാളെ വെച്ച് ഇത്രയും ആഴത്തിൽ ഇറങ്ങി ചെന്നു ഗുഡ് വർക്ക് 👌👌👌👍👍👍👍
@asmisamad1042
@asmisamad1042 Ай бұрын
ബന്ധങ്ങളുടെ വില അത്രമേൽ ആഴത്തിൽ കൺമുന്നിൽ .... 🥀😓. Great 🔥🔥🔥🔥
@bibinraj9205
@bibinraj9205 25 күн бұрын
ഒരു രക്ഷയുമില്ല അമ്പോ, മനസ് പിടിച്ചു കിറി കളഞ്ഞു, എന്നാ സ്ക്രിപ്റ്റ് ആണ് 👏👏👏👏👏👏👏👏
@thoufeequeaslam3882
@thoufeequeaslam3882 Ай бұрын
ജനിച്ചാൽ മരണം ഉറപ്പാണ് എങ്കിലും ,പ്രിയപ്പെട്ടവരുടെ മരണങ്ങൾ നമ്മുടെ ഹൃദയം കീറി മുറിക്കും
@harisksharisrichu3178
@harisksharisrichu3178 Ай бұрын
ഭാഗ്യത്തിനു ഞാൻ മരിച്ചാൽ കരയാൻ ആരുമില്ല
@muneerc5246
@muneerc5246 Ай бұрын
sathyam ente aniyan marichapppo njan anubavichatha
@abunirmal2535
@abunirmal2535 Ай бұрын
​@@harisksharisrichu3178sathyam paranal athum oru bhayam aanu, samadhanathode marikkalo. Ellathinum randu vashangal undu.
@asishihab6112
@asishihab6112 2 ай бұрын
എത്രയെത്ര ജീവിത സാഹചര്യങ്ങളാണ് ഒറ്റ ഷോർട് ഫിലിമിലൂടെ വരച്ചു കാണിച്ചത് 🙂
@nidra2044
@nidra2044 Ай бұрын
വെറും ശബ്ദംകൊണ്ട് എല്ലാവരെയും കാണാൻ പറ്റി Great work ❤
@vijeeshnv8976
@vijeeshnv8976 25 күн бұрын
ഇതിൽ ആകെ കാണിക്കുന്നത് ഒരാളെ മാത്രം ആണ്. പക്ഷെ നമുക്കു അതിൽ ഉള്ള എല്ലാരുടെയും ഫീൽ കിട്ടി ❤
@𝗖𝗟𝗜𝗫𝗫𝗫_07
@𝗖𝗟𝗜𝗫𝗫𝗫_07 2 ай бұрын
ഡേയ്......! ഇമ്മാതിരി മേക്കിങ്.. ഇത് കാണാൻ കൊറച്ചു നേരത്തെ വരണമെന്ന് തോന്നിയവർ 😢
@jibinpeterjohnson3577
@jibinpeterjohnson3577 Ай бұрын
ഇത്രയും നല്ലൊരു One Man character ഇത്ര ഭംഗി ആക്കിയ ഈ പുള്ളി ആണോ ഈ വർഷം ഇറങ്ങിയ പ്രേമലു സിനിമയിൽ ഒരു കോമഡി and ഇരിറ്റേറ്റിംഗ് വേഷം ചെയ്തത് 😮
@tonyissac7126
@tonyissac7126 Ай бұрын
അത് കാണിക്കുന്നത് അയാൾ നല്ലൊരു നടൻ ആണെന്നല്ലേ?
@krishnaprasadps9569
@krishnaprasadps9569 Ай бұрын
Ath irritating ayi thaangalk thonniyengil adheham ah characterinod 100 percentage neethi pularthiyitund
@anoopvj24
@anoopvj24 Ай бұрын
That's shows he is a talented actor
@user-dr8bd1we4s
@user-dr8bd1we4s Ай бұрын
Ee short film kanan vayiki poyii ! Priyapettavarude maranm undakkuna shunyatha ath prnj ariyikn pattila😩 Great work❤️
@shijuramachandran541
@shijuramachandran541 19 күн бұрын
Sonu T. P writer of mohanlal & sathyan anthikkkad next film Hridayapoorvam👏👏
@nihal8075
@nihal8075 Ай бұрын
ജൂൺ മാസത്തിൽ ഈ short film കാണുന്ന ആരേലും ഉണ്ടോ
@Sahbeebamol
@Sahbeebamol Ай бұрын
🙌
@akhilpkvpz7077
@akhilpkvpz7077 Ай бұрын
കഥാപാത്രങ്ങളുടെ മുഖങ്ങൾ കാണാതെ കണ്ടു , 💯💯💯❤️
@worldshortbook7832
@worldshortbook7832 7 күн бұрын
Sathyam oraale screenil ullegilum ellaavareyumm kaanan pattiiii🥰
@dreamzletitgo3487
@dreamzletitgo3487 6 күн бұрын
ഇതിന്റെ ഡയറക്ടറോഡ് പോയി ഒരു സിനിമ ചെയ്യൂ ✌❤️
@sruthi_rajanikanth
@sruthi_rajanikanth Ай бұрын
I am watching this now hats off to the writer ❤
@rasheeda9098
@rasheeda9098 Ай бұрын
Njanum❤😢
@aboothahir4480
@aboothahir4480 Ай бұрын
Hi
@ishalnilavu155
@ishalnilavu155 Ай бұрын
പല ജീവിതങ്ങൾ പല വികാരങ്ങൾ ....അതിൻ്റെ നടുവിൽ ഒരു ജീവിതം......🥺💖
@shageeshkavumchalil7607
@shageeshkavumchalil7607 19 күн бұрын
ഒരാളെ കാണിച്ചു... ഒരു ലോകം തീർത്തു... Brilliant work.... ആ.... മോൻ..... അവൻ നെഞ്ചിലുണ്ട്..... Haunting 🎉
@Script_4_sale
@Script_4_sale 11 күн бұрын
What a short film.... Bgm, script, cameraman, actor.. Beyond the words...Completly one man show.. Even after finishing the short film, I am still hanging on it
@abhinraglr8046
@abhinraglr8046 19 күн бұрын
ഒരു പാട് തവണ KZfaq suggetion വന്നിട്ടും കാണാതെ പോയ ഞാൻ 😢. ഇന്ന് ഒരു WhatsApp ഗ്രൂപ്പ്ല് link കണ്ടപ്പോ കേറികാണുന്നു 😂. ഇത്രയും നല്ല ഒരു ഷോർട്ട് ഫിലിം ഞാൻ മിസ്സ് ചെയ്തല്ലോ ഇത്രയും കാലം 💯🥲
@Wlbwlb
@Wlbwlb Ай бұрын
ഈ തമ്പനയിൽ എപ്പോഴും കാണും, വല്ല ഒലിപ്പീര് ഷോർട്ഫിലിം ആയിരിക്കും എന്ന് കരുതി മാസങ്ങളായി ഒഴിവാക്കുന്നു, ഇന്ന് ഇതിൻ്റെ ഒരു ചെറിയ ഒരു റീൽ കണ്ട് വന്നതാണ്... നേരത്തെ കാണേണ്ടതായിരുന്നു ...😢
@Games_Arena
@Games_Arena Ай бұрын
Njanum
@renjurenju6678
@renjurenju6678 Ай бұрын
ഞാനും 😢
@dreamgirl3475
@dreamgirl3475 Ай бұрын
Njanum
@Varshanandhan1
@Varshanandhan1 Ай бұрын
Njanum
@a___isha4550
@a___isha4550 26 күн бұрын
ഞാനും
@SajadS-um5nj
@SajadS-um5nj Ай бұрын
ഒരു ഇന്റർവ്യൂൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഓർക്കുന്നു ആത്മാർഥമായി ഏതു ചെയ്താലും വൈകി ആണേലും പടച്ചവൻ പരിഗണിക്കും എന്ന് എന്ധെ ഇത്രയും നാള് ആരും ഈ ഷോർട് ഫിലിം കാണാഞ്ഞത് ❤
@noahjeni
@noahjeni Ай бұрын
U r rght
@minnub5535
@minnub5535 7 күн бұрын
Reels kand vanatha,. Kaand kazhinjapol nth parayanm enu ariyilla. But heart touching one
@amrithasunilkumar858
@amrithasunilkumar858 24 күн бұрын
കരയിച്ചു കളഞ്ഞു 😢 കൂടെയുള്ള ആൾ തൊട്ടടുത്ത നിമിഷം നഷ്ട്ടം ആകുന്ന അവസ്ഥ ഭീകരം ആണ് 😭
@siyadmon3200
@siyadmon3200 Ай бұрын
ജൂണിൽ കണ്ടവരുണ്ടോ
@MuhammadFaris-uy7cx
@MuhammadFaris-uy7cx Ай бұрын
@favastp3592
@favastp3592 Ай бұрын
Today
@SulaikhaAbbas-xj4lc
@SulaikhaAbbas-xj4lc Ай бұрын
njan reel kanditt vannatha🤚🙂
@sreesilharirag1313
@sreesilharirag1313 Ай бұрын
Junentm julyntm edayil kandal kozhqppndoo
@s_thzz_
@s_thzz_ Ай бұрын
Ahh reels kanditt vannathaa
@akhildasakhil1586
@akhildasakhil1586 2 ай бұрын
ആ കൊച്ചു ശബ്ദം കൊണ്ട് അഭിനയിച്ചു കാണിച്ചു 😢👏🙌
@HITZEYE
@HITZEYE 26 күн бұрын
ഉള്ളൊന്ന് പിടയ്ക്കാതെ കണ്ണൊന്ന് നനയാതെ ഇത് കണ്ടവർ ഉണ്ടെങ്കിൽ നിങ്ങൾ ഒരു മനുഷ്യൻ അല്ല
@AamiAadhi
@AamiAadhi Ай бұрын
Reels കണ്ടിട്ട് വന്നതാ... ഈ story എഴുതിയ ആളിനും ഇത്രയും നന്നായി present ചെയ്ത actor നും പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ✨ പലർക്കും മറ്റൊരാളിന്റ feelings മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ടാവും
@joyelbenny7469
@joyelbenny7469 Жыл бұрын
"നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ . കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹 Really heart touching....
@ansharvk3112
@ansharvk3112 2 ай бұрын
ഒരുത്തനെ മാത്രം കണ്ടെങ്കിലും അച്ഛനെയും അമ്മയെയും അമ്മയെയും ബ്രദർ എയും😊എല്ലാവരെയും കണ്ടതുപോലെ ആണ്❤❤❤❤
@Hasiubaid197
@Hasiubaid197 Ай бұрын
Ys
@abrahamgeorge7877
@abrahamgeorge7877 7 күн бұрын
ചുമ്മാ ഒന്ന് കണ്ടു നോക്കിയതാ മനസ്സിൽ ഒരുപാട് വേദനിപ്പിച്ചു 🥹. Anyway nice കോൺസെപ്റ് 🎉
@ashrafmanakkadavan7885
@ashrafmanakkadavan7885 Ай бұрын
കുവൈറ്റിൽ തീ പിടുത്തം ഉണ്ടായി 24 മലയാളികൾ മരിച്ച ബിൽഡിങ്ങിന്റെ തൊട്ടടുത്തു നിന്ന് റീൽ കണ്ട് 2024ജൂൺ 23ന് ആണ് കാണുന്നത്... കണ്ണ് നിറഞ്ഞു... ഒരു സിനിമ കണ്ട് കഴിഞ്ഞ പോലെ.......
@sreeshnavp6870
@sreeshnavp6870 2 ай бұрын
മരിച്ചു കഴിഞ്ഞാലേ മറ്റുള്ളവർക്ക് നമ്മൾ എത്ര വിലപ്പെട്ടതാണെന്നു അറിയൂ..അങ്ങനെ നോക്കുമ്പോൾ മരണം എത്ര സുന്ദരമാണ്
@naseemudheen9264
@naseemudheen9264 Ай бұрын
വളരെ പ്രീയപ്പെട്ടവരല്ലാതെ ആരും കൂടുതൽ ഓർക്കില്ല
@neethusnair6362
@neethusnair6362 Ай бұрын
ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു അങ്ങനെയെങ്കിലും ആരെങ്കിലും ഒക്കെ ഒന്ന് ഓർമ്മിക്കുമല്ലോ 😢
@powerful6815
@powerful6815 Ай бұрын
​@@neethusnair6362 enthupatti neethu chechi... Daivam undallo ellarkkum
@jeenamariamjameson8384
@jeenamariamjameson8384 Ай бұрын
@@neethusnair6362😢
@Sagarkrishna777
@Sagarkrishna777 Ай бұрын
​@@neethusnair6362ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒരാളെയെങ്കിലും സ്നേഹം കൊണ്ട് തളച്ചിടുക..🥰
@spiceoflife1372
@spiceoflife1372 2 ай бұрын
എന്തൊരു സാധനമാണ് മനുഷ്യരേ എടുത്തു വെച്ചിരിക്കുന്നത്!!!! പ്രേമലു കണ്ടപ്പോൾ ഈ ചങ്ങായി നല്ലൊരു നടനെന്നു തോന്നിയിരുന്നു. പക്ഷെ ഇത് അതുക്കും മേലേ..... ഗംഭീരം ബ്രോ
@chinnuchinnu5772
@chinnuchinnu5772 Ай бұрын
പറയാൻ വാക്കുകൾ ഇല്ല 🥺 കരയിപ്പിച്ചു കളഞ്ഞല്ലോ😥superrr👍
@mallucabincrew1210
@mallucabincrew1210 4 күн бұрын
സ്ക്രീനിൽ ആകെ shyam മാത്രമേ ഉണ്ടായുള്ളൂ പക്ഷെ ഫോൺ വിളിച്ച ഓരോ ക്യാരക്ടറും നമ്മുടെ മുന്നിൽ എത്തി.. Well done ടീം ആകെ സങ്കടം ഇത് കാണാൻ നേരം വൈകിയല്ലോ എന്ന് 👍👍👍👍👍👍❤
@sabithadevadas4295
@sabithadevadas4295 Жыл бұрын
നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...
@nimimuhammadsajan5997
@nimimuhammadsajan5997 7 күн бұрын
മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ശരിക്കും ഹൃദയസ്പര്‍ശിയായ ഒരു സിനിമ. മനുഷ്യജീവിതത്തിന്റെ പച്ച ആയ ഒരു മുഖം തികച്ചും വ്യത്യസ്തമായ രീതിയില്‍ വരച്ചു കിട്ടിയിരിക്കുന്ന
@subinaalthaf1109
@subinaalthaf1109 Ай бұрын
റീൽസ് കണ്ടു വന്നെയാ, പക്ഷെ ആ സീനിൽ പെട്ടെന്ന് ഖുവൈത്തിൽ നടന്ന അപകടം ഓർമവന്നു 😢
@whynot9821
@whynot9821 2 ай бұрын
ഇൻസ്റ്റാഗ്രാം വഴി കണ്ട് വന്നവർ undho❤
@tintumon-mj6pr
@tintumon-mj6pr 2 ай бұрын
Und😂
@unicorn-oe1ey
@unicorn-oe1ey 2 ай бұрын
Yez
@kokkachi9290
@kokkachi9290 2 ай бұрын
Ind
@chithirachithzz8690
@chithirachithzz8690 2 ай бұрын
Yes
@harishmaaa
@harishmaaa 10 ай бұрын
ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺 അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️.... Moreover this man's acting 💯💗
@diyajobin9080
@diyajobin9080 8 ай бұрын
Ente randu kannum chuvannu😢
@cfebinahmed
@cfebinahmed 8 ай бұрын
അച്ചുവിൻറെ ശബ്ദം😢
@sujathaoj3675
@sujathaoj3675 5 ай бұрын
സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍
@AshiqP-mr2cn
@AshiqP-mr2cn 5 ай бұрын
sathyam
@SunilKumar-lo4hi
@SunilKumar-lo4hi 4 ай бұрын
Achu😪
@Icepaper1000
@Icepaper1000 19 күн бұрын
ഇത് കാണുമ്പോൾ ഇതിൽ അഭിനയിച്ചത് നമ്മളാണ് എന്ന് വിശ്വസിച്ചവർ എത്ര പേരുണ്ട്
@haihello1379
@haihello1379 7 күн бұрын
Aa last dialogue uffff
@timetraveller245
@timetraveller245 2 ай бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. വിളിച്ചത് മസ്കറ്റിൽ ജോലിക്ക് പോയ എന്റെ ചേട്ടന്റെ കൂട്ടുകാരൻ....... ഈ വീഡിയോ കണ്ടപ്പോ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വാർത്ത കേട്ട ആ ദിവസത്തിലേക്ക് ഞാൻ മടങ്ങിപ്പോയി....... അറിയാതെ ഞാൻ കരഞ്ഞുപോയി.
@josnacprakash
@josnacprakash Жыл бұрын
ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏
@devadasunni364
@devadasunni364 4 ай бұрын
😭
@resmyresmy9596
@resmyresmy9596 4 ай бұрын
സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..
@rajeshpa8120
@rajeshpa8120 4 ай бұрын
@@resmyresmy9596
@rajeshpa8120
@rajeshpa8120 4 ай бұрын
ഃഃൂംുുൂൂ
@rajeshpa8120
@rajeshpa8120 4 ай бұрын
@panayamliju
@panayamliju 17 күн бұрын
ഇത് ഇറങ്ങിയ സമയത്ത് കണ്ടതാണെങ്കിലും ഇപ്പൊ ഇതിന്റെ സംവിധാനവും തിരക്കഥയും ചെയ്ത സോനു ആണ് സത്യൻ അന്തിക്കാട് സാറിന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ എഴുതിയത് എന്ന വാർത്ത കണ്ടപ്പോൾ ഒന്നുകൂടി കണ്ടു. ഞാനും ഒരു സിനിമാ മോഹിയായ ഷോർട്ട് ഫിലിം സംവിധായകനും തിരക്കഥാകൃത്തും ആണ്. അഭിനന്ദനങ്ങൾ സോനു.
@atulbro9530
@atulbro9530 Ай бұрын
Nice work 👏✨️ഡയറക്ടർ ഉദ്ദേശിച്ച ഇമോഷൻസ് എല്ലാർക്കും കണക്ട് ആയി എന്ന് ഒള്ളത് ആണ് ഈ short filim ന്റെ ഏറ്റവും വലിയ വിജയം 😊
@keralamojo393
@keralamojo393 2 ай бұрын
റീൽസ് കണ്ടിട്ട് വന്ന് കണ്ടപ്പോഴാ 1 വർഷം മുന്നേ വന്നതാണ് ന് അറിയുന്നത്...കാണാൻ അല്പം വൈകി...അല്ലേലും നല്ലതൊക്കെ പതുക്കെ കാണു....🥺❤️
@Nymphaea5
@Nymphaea5 2 ай бұрын
ഏത് റീൽ ആണ്
@sreekanthjanani
@sreekanthjanani Ай бұрын
പലപ്പോഴും യൂട്യൂബിൽ എനിക്ക് കാണാൻ suggested ആയി വന്നപ്പോഴും ഞാൻ കാണാതെ ഒഴിവാക്കി വിട്ട shortfilm ആണിത്, പക്ഷെ കണ്ടുകഴിഞ്ഞപ്പോ its....... 👌👌👌
@avengers3339
@avengers3339 Ай бұрын
The best Short Film I have ever seen in my life... ❤❤ Sherikkum vishamam vannu...
@fasalurahman4469
@fasalurahman4469 Жыл бұрын
എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team
@sadikm.a8485
@sadikm.a8485 Жыл бұрын
സിനിമയെക്കാൾ ഗംഭീരം
@shanitharinto3849
@shanitharinto3849 5 ай бұрын
പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢
@shalusha-yn2dy
@shalusha-yn2dy 2 ай бұрын
Me too 😢
@Pratheeshaattam
@Pratheeshaattam 23 күн бұрын
ചുരുങ്ങിയ സമയം, ഭീകര കണ്ടെന്റ്റ്, ഒരു രക്ഷയില്ല ♥️♥️♥️♥️♥️♥️ Sonu 👏🏼👏🏼👏🏼👏🏼👏🏼
@muhammedafthab1327
@muhammedafthab1327 2 ай бұрын
ഓരോ ദിവസവും തങ്ങളുടെ അച്ഛനമ്മമാരുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്ന പലസ്തീനിലെ നിരവധി കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങൾ മനസ്സിൽ വന്ന് തറയ്ക്കുന്ന പോലെ
@MHDMisabh
@MHDMisabh 2 ай бұрын
കൈകുഞ്ഞ് പോലും അനാഥനാവുന്നുണ്ട്
@Pscprevious-p7u
@Pscprevious-p7u 2 ай бұрын
എനിക്ക് ആ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഒരു മലരൻ വന്നു പൊട്ടി തെറിച്ചു പാവങ്ങളെ കൊന്നൊടുക്കിയതാ ഓർമ വരുന്നേ...
@praji_sh
@praji_sh 2 ай бұрын
@muhammedafthab1327 എനിക്കു പക്ഷെ ഈസ്റ്റർ ദിനത്തിൽ ഇസ്രായേൽ അതിർത്തി കടന്നു 1100 ഓളം പേരെ കൊല്ലുകയും 450 പേരോളം ബന്ധികൾ ആയി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന ഹമാസ് തീവ്രവാദികൾ കൊന്നൊടുക്കിയ പാവപ്പെട്ടവരുടെ രക്ഷിതാക്കളെ ആണ് ഓർമ വരുന്നത്.
@neeraj8069
@neeraj8069 2 ай бұрын
എനിക് റഷ്യയിൽ isis Vedi വച്ചു കൊന്ന 150 പേരെ ആണ് ഓർമ വന്നത്.... മറ്റേത് യുദ്ധം ആണ് എന്ന് വേണമെങ്കിൽ പറയാം... but isis കൊന്നവർക് അവർ എന്തുകൊണ്ട് ആണ് മരിച്ചത് എന്ന് പോലും അറിയില്ല... അല്ലാഹു അക്ബർ കേട്ട് ബുള്ളറ്റ് കൊണ്ട് മരിച്ചു വീണു
@anoop040579
@anoop040579 2 ай бұрын
🤣🤣🤣🤣
@sudheeshe7872
@sudheeshe7872 Жыл бұрын
ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️
@farsukunjon4058
@farsukunjon4058 Ай бұрын
റബ്ബേ .. ഈ കാൾ ആലോചിച്ചു നോക്കാൻ പോലും വയ്യാ .. 😢😢
@aryaas5782
@aryaas5782 4 ай бұрын
ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
@AlvinPrakash-qi9kp
@AlvinPrakash-qi9kp 2 ай бұрын
എത്ര പെട്ടന്നാണ് ഒരാൾ മനുഷ്യനായത്... തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ അയാൾ മനുഷ്യനായി... 🥰
@rithikarenjith3460
@rithikarenjith3460 Ай бұрын
ഇത് ഇറങ്ങിയ ടൈമിൽ കണ്ട് കരഞ്ഞു... ഒരു കൊല്ലം കഴിഞ്ഞ് പിന്നേം കണ്ട് കരയാനും വേണം ഒരു മനസ്സ് 🥺😭
@muhammedanasanchu1233
@muhammedanasanchu1233 Ай бұрын
Am 27yrs old .... Ente lifeil kandathil vechu etavum best number and number one🙌🏻 That massage if understand anyone...he won in his life ❤
@pppyrbs8360
@pppyrbs8360 Ай бұрын
മനുഷ്യരെല്ലാം എത്ര നിസ്സഹയരാണ്. കൂടെ ഉണ്ടാകുമ്പോൾ സന്തോഷകരമായി ഇരിക്കാൻ ശ്രെമിക്കുക.... 😭❤️
@aswinp5539
@aswinp5539 29 күн бұрын
ഒരാളിലൂടെ മറ്റൊരുപാട് ആൾക്കാരുടെ മുഖങ്ങൾ കാണാതെ കാണിച്ചു തന്നു 👍🏻
@ankithatp6542
@ankithatp6542 19 күн бұрын
ലാലേട്ടൻ - സത്യൻ അന്തിക്കാട് പുതിയ പടത്തിൻ്റെ Writer ഇതിൻ്റെ writer cum director ആണ് 😌🔥
@divyajidesh4063
@divyajidesh4063 Ай бұрын
വേണ്ടപ്പെട്ടവർ നഷ്ട്ടപെടുമ്പോഴാണ് ബന്ധങ്ങൾ എത്ര മാത്രം വിലപ്പെട്ടതാണെന്ന് നമ്മൾ തിരിച്ചറിയുന്നത്... ഉള്ള കാലം എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചും ഒക്കെ ജീവിക്കുക.. സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകുക..😢
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,8 МЛН
Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai
21:01
Budget Lab Shorts
Рет қаралды 929 М.
Tattadash! | Karikku | Comedy
33:36
Karikku
Рет қаралды 12 МЛН
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,6 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 1,7 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 24 МЛН