Pedi Malayalam Short Film | Rahul R Sarma | Deepu Pradeep | Shyam | Prakash Alex

  Рет қаралды 538,667

Nerambokku

Nerambokku

2 жыл бұрын

Presenting Malayalam Short Film Pedi Starring John Kaippallil, Sreeja Das, Zhinz Shan, Preethi Neeraj, Joseph Mathews, Tresa Poulose, Sruthy Joshy.
Edited and Directed by : Rahul R Sarma
Written by : Deepu Pradeep
Music : Prakash Alex
Cinematography : Shyam
Sound Design : Vicky - Kishan
Final Mix : Kishan Mohan
Makeup : Ansari Izmake, Sheenu
Costumes : Amritha Rajan
DI : Rangrays Media Works
Colorist : Liju Prabhakar
DI Line Producer : Rajesh Mezhuveli
Assistant Colorist : Abhinand PB
Conformist : Praveen Thonnakkal, Rahul Rajendran
VFX : Accel Media, Chethan
VFX Supervisor : Sarjas Mohammed
Associate Directors : Austin Joseph, Saran Sivasankaran
Chief Associate Cinematographer : Geethu Shyam
Associate Cinematographers : Akhil Krishna, Alen Joy
Production Incharge : Sahad Usman
Finance Manager : Sajith P Y
Sound Engineer : Abhishek Cherian
Sound Editor: Babychen Paul
Associate Sound Editor : Abhishek Cherian
Foley artist: Subbiah Pillai
Foley Recordist: C Arjun Varma
Foley Studio: Moleculz Studio
Stills : Nuru Ibrahim
Design : Yellowtooths
Title Animation : Chethan
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 441
@lakshmilachu7629
@lakshmilachu7629 Жыл бұрын
Reels Il Shot clip Kand Varunavar Like😁
@Nithara496
@Nithara496 15 күн бұрын
ഉണ്ട് 😂
@nishagareekkal
@nishagareekkal 2 жыл бұрын
അവളൊരു പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടി ആണല്ലോ 😂😂✌🏻
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
🤣😁
@rajibiju8156
@rajibiju8156 Жыл бұрын
😂😂😂
@lisaanilkumar.1998
@lisaanilkumar.1998 Жыл бұрын
😆😆🤣
@unni805
@unni805 Жыл бұрын
😂😂
@sruthychanduprasad5045
@sruthychanduprasad5045 Жыл бұрын
😂😂😂😂😂
@korothmujeeb
@korothmujeeb 2 жыл бұрын
മര്യാദക്ക്‌ പറമ്പിൽ നിന്ന് അലക്കും കഴിഞ്ഞ്‌ പോയിരുന്ന പ്രേതത്തെ വിളിച്ച്‌ വീടിന്റെ അകത്തോട്ട്‌ കേറ്റിയതും പോരാഞ്ഞിട്ട്‌ ഇനി എല്ലാ മാസവും പ്രേതം അലക്കുന്ന വകയിലുള്ള കരന്റ്‌ ബില്ലും കൊടുക്കണമല്ലോന്ന് ആലോചിക്കുമ്പോഴാ ... പുവർ ഫാമിലി ..
@makingmemoriezzz3340
@makingmemoriezzz3340 Жыл бұрын
😂😂😂😂
@hadiyamuhammed448
@hadiyamuhammed448 Жыл бұрын
🤣🤣
@vijeesh2513
@vijeesh2513 Жыл бұрын
😂 ബട് ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു.. 😆
@Little_Grey_Cells
@Little_Grey_Cells Жыл бұрын
😂
@raash7107
@raash7107 Жыл бұрын
😂😂😂
@NPSubheesh_IITM
@NPSubheesh_IITM 2 жыл бұрын
"അലക്കാനും തുടയ്ക്കാനുമൊക്കെ പ്രേതമുണ്ടല്ലോ.." 😂 Deepu Pradeep ✍️ 👌
@shafeekshafeek1662
@shafeekshafeek1662 2 жыл бұрын
😂😂😂
@jubiriyasinger
@jubiriyasinger Жыл бұрын
Reels കണ്ടു vannavr😂ഇണ്ടോ 😂
@ganeshbhat8587
@ganeshbhat8587 2 жыл бұрын
എന്ത് രസായിട്ടാണ് ആ കഥ അവതരിപ്പിച്ചത്! ബാക്ക് സ്റ്റോറി ഒക്കെ ആർക്കു വേണം, അത്രയും convincing ആയിരുന്നു. Kudos to the team.
@gimmatube
@gimmatube Жыл бұрын
പേടിയുള്ളവർക്കെ പേടി ഉള്ളൂ... അതായത് തോന്നലുകൾ വെറും തോന്നലുകൾ മാത്രം ..... ധൈര്യവും ഒരു തോന്നൽ, പേടിയും ഒരു മിഥ്യ..... സൂപ്പർ movie...👏👏👍
@mkjvd
@mkjvd 2 жыл бұрын
അങ്ങനെ വരട്ടെ .....കഴിവുള്ളവർ!!!!! കഥയും അവതരണവും പൊളിച്ചു
@sojisaji4446
@sojisaji4446 2 жыл бұрын
Super story.... ആദ്യായിട്ടാ പ്രേത കഥ കണ്ടൂ ഇത്രേം ചിരിക്കുന്നത്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@HussainMm
@HussainMm Жыл бұрын
പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്നു വരുന്ന കുട്ടി ആണല്ലോ.. "🤣🤣superr... 🔥🔥😅👍🏻
@muhammedaliikbal3236
@muhammedaliikbal3236 2 жыл бұрын
രാത്രി വന്ന് തുണിയലക്കുന്ന പ്രേതം. ഹോ, കേട്ടിട്ട് കൊതിയാവുന്നു. ആ പ്രേതത്തിന് എന്റെ അഡ്രെസ്സൊന്ന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ...
@sandhyadevadas2403
@sandhyadevadas2403 2 жыл бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ പുതുമയുള്ള ആശയം അവതരണ മികവും എടുത്തു പറയേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും വളരെ ഗഭീരമായിട്ടുണ്ട്. അഭിനന്ദനങൾ രാഹുൽ എല്ലാ വിധ നന്മകളും നേരുന്നു. 👋👋👋👌👌🥰❤️
@JB-01
@JB-01 Жыл бұрын
ഇത്രേം വൃത്തിയുള്ള പ്രേതത്തെ ആദ്യായിട്ട കാണുന്നെ. Variety😍😍
@deepthideepu1062
@deepthideepu1062 Жыл бұрын
Fb കണ്ടു വന്നതാ 🫣🥰🥰🥰അടിപൊളി കുഞ്ഞു movie.. ബാക്കി വേഗം.. വേണം ❣️
@varshas.vijayan3886
@varshas.vijayan3886 Жыл бұрын
Njnum
@GreenmarkDC
@GreenmarkDC 2 жыл бұрын
👌അലക്കുകല്ലിൽ നിന്ന് പത വന്നപ്പോൾ ഞെട്ടിപ്പോയി 😁
@sandrasunny4800
@sandrasunny4800 2 жыл бұрын
Njnum
@faisalbabu5693
@faisalbabu5693 2 жыл бұрын
ഞാനും
@gulzar7467
@gulzar7467 2 жыл бұрын
Kaanunnente edayil comment vayichathu kondu pedichilla.
@geethuns5564
@geethuns5564 2 жыл бұрын
Sathyam
@archanaarchu7387
@archanaarchu7387 Жыл бұрын
Njanum
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk Жыл бұрын
Superbbbb.. a small film kanda feel.. entha acting.. all professionals. Actors, editing, visual, music... kuddos to all whole team worked behind making
@pearljos
@pearljos 2 жыл бұрын
Well directed, acted and exited short film. Congrats to the whole team🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏👏👏👏👏👏
@sudheeshs9845
@sudheeshs9845 Жыл бұрын
ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ബാക്കി കാണാൻ വന്നവർ ഇവിടെ കമോൺ 😊
@saroshsn9371
@saroshsn9371 Жыл бұрын
ഇതിനു സെക്കന്റ്‌ വേണം കാരണം, അത്രത്തോളം കിടിലമായിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്, സെക്കൻഡിന് ഒരുപാട് സാധ്യതകളുണ്ട്, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയം ❤️❤️❤️🙏🙏🙏🙏
@user-nn3gz1eg2i
@user-nn3gz1eg2i Жыл бұрын
Reelsil kandu varunnavarundoo ennepolee😁
@akkshmenon
@akkshmenon 2 жыл бұрын
☺️ നന്നായിട്ടുണ്ട്. സംഭവം അവതരിപ്പിച്ചതും എല്ലാവരും അഭിനയിച്ചതും. ☺️ Ending ഒക്കെ നന്നായിരിക്കുന്നു.
@jerishjoseph5511
@jerishjoseph5511 2 жыл бұрын
Simply supperbb😍😍😍😍 Congratzzz to the cast n crews 👏🏻👏🏻👏🏻👏🏻
@Harisingswithstrings
@Harisingswithstrings 2 жыл бұрын
Loved it ❤️ Hats off to the entire team 🥰👏👏👏👏
@kevinstanley777
@kevinstanley777 2 жыл бұрын
Very nice and loved the concept hats of to the team ❤️📹.
@rajikr4265
@rajikr4265 2 жыл бұрын
Very well executed the story. Good for you.... Rahul n Team
@jollyvalsan2845
@jollyvalsan2845 2 жыл бұрын
വളരെ നന്നായിട്ടുണ്ട് വ്യത്യസ്തമായ കഥ 👍💐🌷
@snehalathamathumoola7437
@snehalathamathumoola7437 2 жыл бұрын
Well executed one. Good performance by whole actors especially brides father. Bgm need an applause 👏
@dhanu1221
@dhanu1221 Жыл бұрын
Seniors moviele oru performancente bgm ithanne aanu
@rbn-lw6fw
@rbn-lw6fw Жыл бұрын
അതെ വാഷിങ് മിഷൻ പ്രേതം 😀അത് എടുത്ത മാറ്റുന്നെ കുടി വേണം ആയിരുന്നു.
@paulthomas4060
@paulthomas4060 2 жыл бұрын
background music…..super Well editing …..actors are excellent Hope it second part soon 🔜
@christeenjohn5212
@christeenjohn5212 2 жыл бұрын
Adipoli concept.....❤️
@vishnu_unnikrishnan8661
@vishnu_unnikrishnan8661 2 жыл бұрын
Aa alakku kallil ninnum soap nte foam nuranju varunna scene 🔥 Note: "Avalee pretham illatha kudumbathinnu varunna penkuty anallo.. "!😌 🙂
@babycare2086
@babycare2086 Жыл бұрын
Wow is not enough for this..... natural performance 😍😍😍
@sharathmohanc9493
@sharathmohanc9493 Жыл бұрын
ആ പ്രശ്നത്തിന്റെ ചുരുളഴിച്ച് കാണിക്കാമായിരുന്നു. ഏതായാലും നല്ല വ്യത്യസ്ത പ്രമേയമായിരുന്നു. ആശംസകൾ
@eshoyudeannakoch9537
@eshoyudeannakoch9537 Жыл бұрын
Insta reel kand vannavar like 😁✌️
@roopalakshmi7933
@roopalakshmi7933 2 жыл бұрын
Adipoli aayindu. Ellavarum ushrayinru. BGM Esupqrayendathanu😍
@sameerashamsudin1332
@sameerashamsudin1332 2 жыл бұрын
അടിപൊളി ആയിണ്ട് .. വ്യത്യസ്തതയുള്ള കഥയും അവതരണവും..👌👌👌
@lpsofghsijk4581
@lpsofghsijk4581 2 жыл бұрын
വ്യത്യസ്തമായ അവതരണം...amazing
@aravindkrishnararavindkris1041
@aravindkrishnararavindkris1041 2 жыл бұрын
Super concept different Thinking All Actors Actoress super🙌👌 Acting so Always super👌👌👌🙌🙌🙌 ✌✌✌👍👍👍
@ar.vivekc.v5802
@ar.vivekc.v5802 2 жыл бұрын
What a simple yet brilliant concept and presentation...thoroughly enjoyed watching it😍
@Imanjanarahul
@Imanjanarahul Жыл бұрын
കാണുന്നതിന്റെ ഇടയിൽ കമന്റ്‌ വായിക്കുന്നവർ ഉണ്ടോ....... 🤭🤭🤭😜
@storeaccessories6
@storeaccessories6 Жыл бұрын
🤨 like kittan ulla psychological move🤭
@Imanjanarahul
@Imanjanarahul Жыл бұрын
@@storeaccessories6 ഏറെ കുറെ 😏
@muthukunjava2245
@muthukunjava2245 Жыл бұрын
Illa
@sriiiirockinng
@sriiiirockinng Жыл бұрын
Anganeyum mandanmaaru undo 😁😁
@Nightingale143
@Nightingale143 Жыл бұрын
Ee jaadhi comments onnum nirthaan aayille🥴🥴
@anoop7005
@anoop7005 Жыл бұрын
amazing sound design and production... camera also excellent
@Fedri4jo
@Fedri4jo 2 жыл бұрын
Superb😻really convincing story…John kaipallil acting pwolichu..elarum adipoli arunnu..iniyum ithaepolula nalla nalla concepts irangattae…looking forward for it 😇
@ronyxplore7943
@ronyxplore7943 Ай бұрын
Hi Fedrina.. Enthu sundariyaa.. 🤩
@siminaanshad9472
@siminaanshad9472 Жыл бұрын
Gud work...nyc thoughts....well acting...keep it up
@mohammedfaizal9872
@mohammedfaizal9872 2 жыл бұрын
അതിഗംഭീരം ❤
@sunuks1668
@sunuks1668 2 жыл бұрын
Superb Rahul....👏👏👏👌❤️.... നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. 👍
@Akshay-ri1gx
@Akshay-ri1gx Ай бұрын
കഥയുടെ സാരം നിരുഉപദ്രകാരികൾ ആയ ഉപദ്രകാരികളെ കൊണ്ട് ഉപദ്രവങ്ങൾ ഒന്നും ഇല്ലെങ്കിൽ ,വെറുതെ അങ്ങോട്ട് ചെന്നു ഉപദ്രവിക്കാതിരിക്കുക😊. അത് ഗുണത്തേക്കാളും ദോഷം ചെയ്യും.
@jontys007
@jontys007 Жыл бұрын
Vibe sadhanam. Fabulous concept👌
@kuttanthampuran
@kuttanthampuran Жыл бұрын
out of the box concept! enjoyed it
@neethuraj1462
@neethuraj1462 11 ай бұрын
Super👌Story nannayittund👏❤All the best Rahulettaa🙌🙌
@GhGh-zu4vo
@GhGh-zu4vo 2 жыл бұрын
Outstanding approach
@mayavijayan5236
@mayavijayan5236 Жыл бұрын
Super, bgm especially amazing
@phoenixbird360
@phoenixbird360 Жыл бұрын
Adipoli🤣🤣❤🔥🔥❤❤❤well executed script and performance
@katherinapetrova9195
@katherinapetrova9195 Жыл бұрын
fb post kandu vannatha...pwoliii 🤩🤩🤩 veriety concept 👏👏👏
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
പ്രേതം ഇല്ലാത്ത കുടുംബത്തിന്നു വന്ന കുട്ടി അല്ലേ😂😂
@naaaz373
@naaaz373 2 жыл бұрын
7:00 ഈ സീൻ ബിജിഎം 🔥🔥 വേറെ ലെവൽ 👌 സെക്കന്റ് പാർട്ട് ഉടനെ ഇടണേ 😍
@aamiammus5557
@aamiammus5557 Жыл бұрын
Sprbbbbb👌👌👌👌... Ellavarum adipoli❤... Script 🙏👌
@abhaybhaskar768
@abhaybhaskar768 2 жыл бұрын
Sharmajieeeeeee 🔥🔥🔥.. Parayaaan vaakkukal kittanilla... Ineeem poratte... Variety saanagal😌😌😌
@gangaka7983
@gangaka7983 2 жыл бұрын
Adipoli monee✌🏻 abhimanikunnu orupaad❣️❣️
@saji7083
@saji7083 2 жыл бұрын
Simple and Humble 👍
@nobymathew009
@nobymathew009 2 жыл бұрын
വ്യത്യസ്തമായ ആശയവും അവതരണവും,പേടി എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻 അടുത്ത ഭാഗത്തേക്കുള്ള കഥയിൽ ഒരു ചോദ്യം വാഷിംഗ് മെഷീൻ കൂടി ഒഴിവാക്കിയാൽ പിന്നെ എങ്ങനെ ??? 🙄🙄😆😆😆😳😳😇😇😇😇
@Gokul04877
@Gokul04877 2 жыл бұрын
Kollam variety aayind … aaa Aniyan chekkan Super aayitind😁😁😁😁👍🏻
@athulmithran5509
@athulmithran5509 2 жыл бұрын
👏🏻❤️sarmajiii👌🏻
@saranyaabheesh118
@saranyaabheesh118 Жыл бұрын
സൂപ്പർ. ആ സോപ്പ് പത വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചുപോയി.
@gertrudejose8735
@gertrudejose8735 Жыл бұрын
lovely ghost and simply fearful! So super film dears!
@snehasebastian9853
@snehasebastian9853 9 күн бұрын
Last veendum alakkunna sound kelkum achante veetle , ingna predheekshiche, enthylm adipoli
@shabuponnor7381
@shabuponnor7381 2 жыл бұрын
Rahul 💖, super... വ്യത്യസ്തമായി കഥ, എല്ലാം കൊണ്ടും വളരെ ഭംഗിയായി അവതരണം... Great 👌👌.. അഭിനന്ദനം, രാഹുൽ & Team👏
@unninarayanan495
@unninarayanan495 2 жыл бұрын
ഇത് ശെരിക്കും colour ആയിട്ടുണ്ട് ❤😂
@naseerpulicka4772
@naseerpulicka4772 2 жыл бұрын
ആഹാ.... അടിപൊളി 👍🏻
@rdk20051
@rdk20051 2 жыл бұрын
നന്നായിട്ടുണ്ട്. Something different...
@vinodkbvinu2811
@vinodkbvinu2811 Жыл бұрын
ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഫീൽ ചെയ്തിട്ടുള്ളവർ ഉണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞ കേൾക്കാൻ രസമായിരിക്കും 😬
@aanungaldfs3555
@aanungaldfs3555 2 жыл бұрын
അടിപൊളി ❤️
@akshaykumarn3353
@akshaykumarn3353 2 жыл бұрын
Variety ❤️❤️❤️
@safvancheppu251
@safvancheppu251 2 жыл бұрын
ഇജ്ജാതി മച്ചാന്മാരെ പൊളി ഐറ്റം 🔥🔥🔥
@Rajith.
@Rajith. 2 жыл бұрын
Making 🙏🏼 Script & Director 🙏🏼
@shanirasheed3554
@shanirasheed3554 Жыл бұрын
ലെ പ്രേതം: ആദ്യമേ വാഷിംഗ് മെഷീനിൽ അലക്കിയാ മതിയായിരുന്നു. കല്ലില ലക്കി വെറുതെ നടുകഴച്ചു😞
@jenijensasandhya1833
@jenijensasandhya1833 Жыл бұрын
Hahaha
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂😂😂👍🏻
@sajnaaneesh5224
@sajnaaneesh5224 Жыл бұрын
😂😂
@Little_Grey_Cells
@Little_Grey_Cells Жыл бұрын
പ്രേതം പൊളി..❤️🔥അച്ഛനും..
@dr.anandhumuraleedharan2698
@dr.anandhumuraleedharan2698 2 жыл бұрын
Simply brilliant💪✨️💪✨️
@keerthanaka3660
@keerthanaka3660 2 жыл бұрын
I jst luvd it , superb
@easyupsc3683
@easyupsc3683 2 жыл бұрын
Deepu Pradeep ! ✍️👌👏
@SharathCreation
@SharathCreation Жыл бұрын
..........അകത്തോട്ടു പോലും കേറാറില്ല ല്ലേ 🤣🤣 ഇനിയിപ്പോ അകത്തൊരു കൂട്ടായല്ലോ 🤗 അടിപൊളി 👌👌
@jessyjosephkj9699
@jessyjosephkj9699 2 жыл бұрын
Interesting.....story and picturisation
@richurichard3571
@richurichard3571 2 жыл бұрын
നർമത്തിൽ ചാലിച്ച പേടി 👌👌 അലക്കു കല്ലിൽ നിന്നും സോപ്പ് പതഞ്ഞു വരുന്ന scene ❤️❤️ മേക്കിങ് 🔥🔥
@sajanjayaram
@sajanjayaram 2 жыл бұрын
Deepu prdeep poli
@Helenofsparta
@Helenofsparta Жыл бұрын
❤❤❤❤
@hopefillentertainments7814
@hopefillentertainments7814 2 жыл бұрын
Engaging but expecting solving climax. Good watching
@kollapulliappan9315
@kollapulliappan9315 2 жыл бұрын
2th part വേണം ഈ ഷോര്ട്ട് ഫിലിമിന്
@zarasara8677
@zarasara8677 Жыл бұрын
Nyz creation .oru new thought
@shameerpm8887
@shameerpm8887 2 жыл бұрын
ഇത് പോലെ ഉള്ള ഒരു പ്രേതത്തെ ആവിശ്യം ഉണ്ട്
@nsubeeshtkl
@nsubeeshtkl 6 ай бұрын
കിടിലൻ making 🔥🔥🔥
@ahammedvilakkathil2850
@ahammedvilakkathil2850 2 жыл бұрын
പൊളി ❤
@johnsonok111
@johnsonok111 2 жыл бұрын
Adipoli 👍👏👏
@rijoola
@rijoola 2 жыл бұрын
Deeepuveeeee 🔥🔥🔥🔥🔥
@rafi96333
@rafi96333 2 жыл бұрын
Deepu Pradeep 🙌🏻🤗❤️
@sajithkumar7348
@sajithkumar7348 2 жыл бұрын
Adipoli... 👍
@anjalinarayanan
@anjalinarayanan 2 жыл бұрын
Deepu Pradeep✍️👍
@harshalrahman7391
@harshalrahman7391 2 жыл бұрын
simple n superb
@vishnumadhavan6418
@vishnumadhavan6418 2 жыл бұрын
@Rahul ❤️ kidu making ✌️
@DelightBroRenjuGeorge
@DelightBroRenjuGeorge 2 жыл бұрын
Powliyeee ❤️❤️
@nivinjose38
@nivinjose38 2 жыл бұрын
Superr kidu sanam
@nibrasnibru7639
@nibrasnibru7639 2 жыл бұрын
Good concept, very good making cngrts rahul&team. Waiting for your next
@smeenasrinivasan8609
@smeenasrinivasan8609 2 жыл бұрын
Super film 📽️
@baburaj985
@baburaj985 2 жыл бұрын
അലക്കുകാരൻ ദാമുവിന്റെ പ്രേതം ആവാനാണ് സാധ്യത...😢
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
🤣
@anukc1427
@anukc1427 Жыл бұрын
😂😂👌
@steffysimon9876
@steffysimon9876 Жыл бұрын
🤣
BHOOTHAM | Akhil A Sunil | Briston Thomas | Malayalam Horror Short Film 2024
15:48
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН
KSEB Pranayam | Malayalam Short Film | Kutti Stories
8:35
Kutti Stories
Рет қаралды 1,4 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,8 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,8 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 9 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26