New Criminal Laws | പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ; അറിയേണ്ടതെല്ലാം | Malayalam News

  Рет қаралды 7,053

News18 Kerala

News18 Kerala

16 күн бұрын

New Criminal Laws : ഇന്ത്യയിൽ ഇന്നു മുതൽ പുതിയ നിയമവ്യവസ്ഥ. കോടതികൾക്കും പോലീസിനും ബാധകം. ആദ്യ FIR ഇട്ട് ഡൽഹി കമലമാർക്കറ്റ് പൊലീസ് സ്റ്റേഷൻ. ആദ്യ കേസ് തെരുവ് കച്ചവടക്കാരന് എതിരെ.
New legal system in India from today. Applies to Courts and Police. First FIR filed at Delhi Kamala Market Police Station. The first case was against a street vendor.
#newcriminallaws #criminallawsinindia #arjunrammeghwal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 22
@menswear5365
@menswear5365 13 күн бұрын
സ്കൂളുകളിൽ ഇന്ത്യൻ നിയമങ്ങൾ പഠിപ്പിക്കണം, വക്കീലോ, പോലീസ് , പട്ടാളം മാത്രം പഠിച്ചാൽ പോര. ഒരു subject അയ്യി olpeduthanam.
@jasminbinish4993
@jasminbinish4993 14 күн бұрын
ഏത് നിയമമായാലും ചെറിയ ക്ലാസുകൾ മുതൽ കുട്ടികളെ പഠിപ്പിക്കണം
@vishnuprakash799
@vishnuprakash799 14 күн бұрын
athu ulpeduthum ennu paranjtiunde
@dileepdileepdevu9627
@dileepdileepdevu9627 13 күн бұрын
വർഷങ്ങൾക്കു മുമ്പേ വരേണ്ടതായിരുന്നു.... Verygood.. കുത്തഴിഞ്ഞ നിയമങ്ങൾ പോട്ടെ... പുതിയ ശക്തമായ നിയമങ്ങൾ വരട്ടെ.....
@jayakumarg513
@jayakumarg513 9 күн бұрын
എല്ലാവരെയും നിയമം പഠിപ്പിക്കണം
@bosekannan7405
@bosekannan7405 13 күн бұрын
പുതിയ നിയമങ്ങൾക്ക് സ്വാഗതം ഇത് എന്നേ വരേണ്ടതായിരുന്നു പലരും ഇതിനെ എതിർക്കാൻ സാദ്ധ്യതയുണ്ട്.
@-._._._.-
@-._._._.- 13 күн бұрын
👍
@sarathkumar9958
@sarathkumar9958 12 күн бұрын
ഇതിനൊക്കെ ആരാ പേര് നൽകിയത് .😂😂😂😂
@Sasura7349
@Sasura7349 13 күн бұрын
പന്നി patti..etc മനുഷ്യനെ കടിക്കുന്നു kollunnu.. വല്ല നിയമം ഉണ്ടോ,???
@user-ok6ip2ib4v
@user-ok6ip2ib4v 13 күн бұрын
കരിമ്പിൻ കാട്ടിൽ ആന കയറിയാൽ ആനയ്ക്ക് ഒരു കേടും ഇല്ല എന്നാൽ കേട് ആർക്ക്?
@binoysamuel1754
@binoysamuel1754 8 күн бұрын
ADV LIBU SAID
@najmudheenkalapatil4785
@najmudheenkalapatil4785 13 күн бұрын
നിയമങ്ങൾ കുറച്ചു കൂടി ആധുനികമെന്ന് തോന്നുന്നു, വിഘടന വാദം ഉയർത്തി കാട്ടി അഴിമതിയും ഭീഷണിയും നടത്തുന്ന വർ ഇനി പാട് പെടും,വ്യക്തികൾക്ക് കുറച്ചു കൂടി പ്രാധാന്യം ലഭിക്കും, ഗോത്ര സ്വഭാവത്തിൽ നിന്നും ആധുനിക സമൂഹത്തിലേക്ക് രാജ്യത്തെ കൊണ്ട് പോകാൻ കഴിയുമെങ്കിൽ വളരെ നല്ലതാണ്, നിയമം പഠിക്കാൻ സാധാരണ ക്കാർ അടക്കം എല്ലാരും തയ്യാറാകണം അപ്പോഴേ രാജ്യം ശരിയായ ദിശയിൽ മുന്നോട്ട് പോകൂ
@user-fm7xe5vk1l
@user-fm7xe5vk1l 9 күн бұрын
ഒരു കേസ് കയ്യില് കിട്ടിയാൽ അതും കൊണ്ട് കൊല്ല ങ്ങളോളം. നടത്തി ക്കുകയും. വക്കീൽ ഫീസ് ഈടാക്കി. വീട് പോലും വിൽപ്പന നടത്തി ക്കുന്ന കുറേ എണ്ണം വക്കീലൻ മാരും കോടതികളും. ഒന്ന് വിയർക്കാൻ ഈ പുതിയ നിയമത്തിന് കഴിയണം
@Ponnuz_show
@Ponnuz_show 13 күн бұрын
Malappuram country venam annu ini parayilla.hmz one channel and party anthu cheyyum.
@Mundamala
@Mundamala 13 күн бұрын
മമ്മദ് ഷാ ഉദ്ദേശിക്കുന്ന ചർച്ച ആരായിട്ടാണാവോ.. പൊട്ടിത്തെറിക്കാൻ പാകത്തിൽ ഉള്ള ആളുകളായിട്ടാണോ 🤣🤣
@user-fm7xe5vk1l
@user-fm7xe5vk1l 9 күн бұрын
അല്ല നിൻ്റെ അമ്മേടെ കള്ള വെട്ട് വീരൻ ഉണ്ടല്ലോ അവനുമായിട്ട്. ഒന്നാലോചിക്കാമായിരുന്നു
@user-mre40n
@user-mre40n 14 күн бұрын
എല്ലാ കേസും ഇനി ഇങ്ങനെയാണ്. അല്ലാതെ പാവപ്പെട്ടവൻ പണക്കാർ എന്ന വേർതിരിവ് ഒന്നും ഇല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാപ്ര
@charumathisanthanam6783
@charumathisanthanam6783 9 күн бұрын
Jai Modiji sarkar
@user-ik1rd7ef7q
@user-ik1rd7ef7q 14 күн бұрын
കണ്ട ജിഹാദിയേയൊക്കെ ആണോ നിയമ വിദഗ്ദ്ധൻ എന്നും പറഞ്ഞ് നിങ്ങൾ ചാനലിൽ കൊണ്ടുവന്നിരുത്തുന്നത് ?
@user-ik1rd7ef7q
@user-ik1rd7ef7q 14 күн бұрын
Power of Narendra Modi Administration 💪💪💪💪💪🧡🧡🧡🧡. ബ്രിട്ടീഷുകാരന്റെ കരിനിയമങ്ങൾ ഇനി ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ. ഇങ്ങനെയൊരു കാര്യം നിർവ്വഹിക്കുവാൻ രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട് ഒരു നരേന്ദ്രമോദി വരേണ്ടി വന്നു. രാജ്യത്തെ വെട്ടിമുറിച്ച് പന്നിരാജ്യം ഉണ്ടാക്കാൻ ബ്രിട്ടീഷുകാരന് കൂട്ട് നിന്ന ഖാൻഗ്രസ് നാറികളുടെ സർക്കാർ ഭാരതത്തിന് വേണ്ടി ഭാരതീയ നിയമങ്ങൾ നിർമിക്കാതെ ബ്രിട്ടീഷുകാരൻ ഉണ്ടാക്കിയ നിയമങ്ങളേ അനുകരിച്ച് അറുപത് വർഷവും ഭാരതീയരേ ദ്രോഹിച്ചു കൊണ്ടിരുന്നു. റൗലത്ത് ആക്റ്റ് പോലെയുള്ള കരിനിയമങ്ങൾക്ക് സമാനമായ നിയമങ്ങളുമായി.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 16 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН