News Theatre | ആകാശ ഗതാഗതം നിയന്ത്രിക്കുന്നവർ | Air traffic controller day | 20-10-18 (Part 4)

  Рет қаралды 1,148,323

MediaoneTV Live

MediaoneTV Live

5 жыл бұрын

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 787
@ADHILPV-er9je
@ADHILPV-er9je 4 жыл бұрын
കരിപ്പൂരിലെ അപകടം കഴിഞ്ഞതിനുശേഷം ഇത് കാണുന്നവർ ഇവിടെയുണ്ടോ🤔🤔🤔
@mrnishan1309
@mrnishan1309 4 жыл бұрын
Nanundd
@ansabasujail3277
@ansabasujail3277 4 жыл бұрын
Njan
@farhanazrin1834
@farhanazrin1834 4 жыл бұрын
Njn
@anara1589
@anara1589 4 жыл бұрын
Njan und
@shafeeqthanalurofficial3700
@shafeeqthanalurofficial3700 4 жыл бұрын
ഞ്യാൻ
@ashrafpc8540
@ashrafpc8540 5 жыл бұрын
ഇത് പോലുള്ള വാർത്തകളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് അല്ലാതെ സെലിബ്രെറ്റികൾ പുതിയ വാഹനം വാങ്ങിയോ അവർ ഇന്ന് എവിടെ പോകുന്നു നാളെ എവിടെ പോകുന്നു അത് പോലുള്ള വാർത്തകളൊന്നും ജനം ആഗ്രഹിക്കുന്നില്ല
@mohammedyahiya2835
@mohammedyahiya2835 5 жыл бұрын
👌👌👌👍👍👍❤❤❤
@gopinathan9368
@gopinathan9368 5 жыл бұрын
അതെ തീര്ച്ചയായും Useful information .. Gopinathan Aranmula Delhi
@goldberg8287
@goldberg8287 5 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാ ഭായി
@ismailclassic421
@ismailclassic421 5 жыл бұрын
Ashraf Pc shariaanu bai ivide saridande back il camera kondu odan kure channel undakum ingane onnum kaanikan avarku samayam illa
@ramlakkan9056
@ramlakkan9056 4 жыл бұрын
Correct
@ajuajmal1.1m46
@ajuajmal1.1m46 5 жыл бұрын
സത്യം പറഞ്ഞാൽ ഇതുപോലെയുള്ള കൗതുക വാർത്തകള വളരെ ഇഷ്ട്ടമാണ്
@najeelas66
@najeelas66 5 жыл бұрын
എനിക്കും 😍
@ismailclassic421
@ismailclassic421 5 жыл бұрын
aju ajmal Best correct
@abushaju4594
@abushaju4594 4 жыл бұрын
Very good report
@rajeshmathew8010
@rajeshmathew8010 4 жыл бұрын
Well said Hats off to Media One
@rongstar3614
@rongstar3614 4 жыл бұрын
Enikkum
@kareemampavi3266
@kareemampavi3266 5 жыл бұрын
മാഷാ-അല്ലാഹ് .... ഇവരുടെയൊക്കെ മാനസിക സമ്മ൪ദ്ദം എത്രമാത്രം ഉണ്ടാവും .... അവ൪ക്കെല്ലാവ൪ക്കും സ൪വ്വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ....
@mohammedzayid.p3992
@mohammedzayid.p3992 5 жыл бұрын
Aameeen
@gayathrigeetha1081
@gayathrigeetha1081 5 жыл бұрын
Crct . Njanum aloochiiichu
@naslanasu2903
@naslanasu2903 5 жыл бұрын
ആമീൻ
@safarsafar6398
@safarsafar6398 4 жыл бұрын
Aameen
@muhammedsahal6960
@muhammedsahal6960 4 жыл бұрын
Aameen
@anshadmuhammad7815
@anshadmuhammad7815 5 жыл бұрын
സ്ത്രീകൾക്ക് അഭിമാനമാണ്‌ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ നിയത്രിക്കുന്ന ഈ 2 സ്ത്രീകൾ
@dhanusha4627
@dhanusha4627 5 жыл бұрын
നവോത്ഥാനം എന്നു വിളിച്ചാൽ സമിതി സമ്മതിക്കുമോ
@surabhisuresh414
@surabhisuresh414 4 жыл бұрын
Sthree control cheythu vimanathinte control poyi
@sainutheenparammal2073
@sainutheenparammal2073 4 жыл бұрын
apooll.anugallke..oru..velaiyum.elaa..bro
@basheerkoduvally4654
@basheerkoduvally4654 4 жыл бұрын
അത് ഏകദേശം ജനങ്ങള് മനസിലാക്കി
@lekshmyleksh5874
@lekshmyleksh5874 4 жыл бұрын
@@surabhisuresh414 ninteyokke vargam control cheythu oru plane crash um ee lokathu undaayittille. Chilaykaandu poye. Ninakkentha sthree bandhangal onnuille. Sthree kale puchikan varanu!
@akshaydev5213
@akshaydev5213 4 жыл бұрын
Flight അപകടത്തിന് ശേഷം ഇത് ആരെങ്കിലും കാണുന്നോ
@hasnapk9305
@hasnapk9305 4 жыл бұрын
Ya
@muhammadadnankk4411
@muhammadadnankk4411 4 жыл бұрын
Yaa
@GSvlogs112
@GSvlogs112 4 жыл бұрын
Yaa
@muhammedshaji8946
@muhammedshaji8946 4 жыл бұрын
Ys
@user-qc6kz5rt3s
@user-qc6kz5rt3s 4 жыл бұрын
Yes
@NavaskPeravoor
@NavaskPeravoor 5 жыл бұрын
ഇതു പോലുള്ള നല്ല അറിവുകളാണ് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.
@aliannasmuhammad
@aliannasmuhammad 5 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ടവറിനെ കുറിച്ച് കേട്ടിട്ടുണ്ടും , പുറം കൊണ്ട് കണ്ടിട്ടും ഉണ്ട് എന്നല്ലാതെ .... അതിനെ പറ്റിയും , ഉള്ളിൽ നടക്കുന്ന സംഭവ വികാസത്തെ പറ്റിയും മനസ്സിലാക്കുന്നതും , അറിയുന്നതും ഇപ്പഴാണ് ... ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾ പ്രവാസികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിട്ടുള്ളതും ഇവരോടാണ് .... നന്ദി പ്രിയപ്പെട്ടവരേ ... ഒരായിരം നന്ദി ....... അതിന് അവസരം ഒരുക്കി തന്ന MEDIA ONE ചാനലിനും , റിപ്പോർട്ടറിനും നന്ദി ...
@arjunsaju648
@arjunsaju648 5 жыл бұрын
Don't forget about aircraft maintenance engineers and technitions.those people ensure the security of aircraft
@fasilmannil715
@fasilmannil715 4 жыл бұрын
കരിപ്പൂർ വിമാന അപകടം കഴിഞ്ഞ ശേഷമാണു ഞാനിത് കാണുന്നത് ഇവരെ സമ്മതിക്കണം
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
👍👍
@laijykuwait3574
@laijykuwait3574 4 жыл бұрын
സത്യം
@shibisworld2600
@shibisworld2600 4 жыл бұрын
sathyam kann onn thettiyaal enthaa avastha le😕
@kareemap9198
@kareemap9198 4 жыл бұрын
Mm
@basheharis6297
@basheharis6297 4 жыл бұрын
ഞാൻ ആലോചിക്കാറുണ്ട്...സാധാരണ റോഡിൽ കൂടെ വാഹനം ഓടിച്ച് പോകും പോകും പോലെ അല്ലല്ലോ വിമാനം...അത് ഒരു അൽഭുതം ആണ്..അതിനെ സേഫ് ആയി നിയന്ത്രിച്ച് നിർദ്ദേശങ്ങൾ കൊടുകുന ഇവർക്ക് ഒരു ബിഗ് സല്യൂട്ട്...മറക്കാനാകില്ല കരിപ്പൂർ vimaana അപകടം
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
👍👍
@hassainarahsani9165
@hassainarahsani9165 5 жыл бұрын
എത്രത്തോളം തുണി ഉറിഞ്ഞാടുന്നുവോ അത്രത്തോളം അവരെ മോഡലുകളെന്നും ആക്ടിവിസ്റ്റുകളെന്നും പറഞ്ഞു അവാർഡ് കൊടുക്കുന്ന ലോകത്തു എന്തുകൊണ്ട് ഇവരെ കാണാതെ പോകുന്നു....?
@alankargraphics1769
@alankargraphics1769 5 жыл бұрын
well said
@saju4097
@saju4097 5 жыл бұрын
സത്യം
@nikhilsadanandan6874
@nikhilsadanandan6874 5 жыл бұрын
Hassainar ahsani Hassainar ahsani correct bro
@annmathew1411
@annmathew1411 4 жыл бұрын
Hassainar ahsani Hassainar ahsani very true
@afnasafn4419
@afnasafn4419 4 жыл бұрын
സത്യം
@asifp4376
@asifp4376 5 жыл бұрын
വളരെ നല്ല വാർത്ത. ഞാൻ ഒരുപാട് കാലമായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. ഒരായിരം നന്ദി അറിയിക്കുന്നു.
@nihadmokkan6446
@nihadmokkan6446 4 жыл бұрын
കരിപ്പൂർ വിമാന അപകടത്തിനുശേഷം ഇത് കാണുന്നവർ ഉണ്ടോ?
@rongstar3614
@rongstar3614 4 жыл бұрын
Und
@haneefak5321
@haneefak5321 4 жыл бұрын
Yaaa
@firoza3454
@firoza3454 4 жыл бұрын
Ya
@hasnapk9305
@hasnapk9305 4 жыл бұрын
Ya
@anoopprabhakaran6549
@anoopprabhakaran6549 4 жыл бұрын
ഉണ്ട്
@koyakuttyk5840
@koyakuttyk5840 4 жыл бұрын
സാധാരണകാരന്ന് ചെന്നെത്താനാവാത്ത എന്നാൽ അറിയാനാഗ്ര ഹിക്കുന്ന പഠനാർഹമായ ഇതുപോലത്തെ പരിപാടി കൾ സ്വാകതംചെയ്യുന്നു നന്ദി
@aneeshaneesh1150
@aneeshaneesh1150 4 жыл бұрын
അങ്ങനെ പറയരുത് (EX,, സുന്ദർപ്പിച്ചേ. എപിജെ അബ്ദുൽ കലാം...... .... ....
@vishnukk5448
@vishnukk5448 3 жыл бұрын
Sadaranakkaranu ethan aavilla ennonnum illa. Bsc physics and Engineering padicha aarkkum exam ezhuthi nedavunna oru joli aanu ATC
@shadowkonami5519
@shadowkonami5519 Жыл бұрын
@@vishnukk5448 nan btec anu 2023 atc examination apply cherythittund... Padikkenda reethi ariyo
@Amal-bo5uw
@Amal-bo5uw Жыл бұрын
​@@shadowkonami5519 books vanngi padiku bro r Gupta junior executive good book aanu try aaki nook
@itsmepk2424
@itsmepk2424 4 жыл бұрын
അത് രണ്ട് സ്ത്രീകൾ. നമുക്ക് മലയാളികൾക്ക് അഭിമാനം അതിൽ 💟💟
@user-lx9jw3up2z
@user-lx9jw3up2z 5 жыл бұрын
പ്രീയപ്പെട്ടചാനലുകാര സയൻസിനുവേണ്ടിപത്തുമിനിറ്റുചിലവാക്കിയതിനു വളരെനന്ദി .
@onlinemachaan2240
@onlinemachaan2240 4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജോബിന്റെ കാര്യങ്ങൾ കൂടുതലായി അറിയുന്നത്..
@muhammedrajeeb
@muhammedrajeeb 4 жыл бұрын
Special course undo padikkan bro
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
കേട്ടിട്ട് തന്നെ തല മരച്ചുപോകുന്നു .... ഒന്നും മനസിലായില്ല. അതിനുള്ള വിവരം എന്റെ തലയിൽ ഇല്ല. അവർ ഈസി ആയി പറഞ്ഞു തീർത്തു. ആലോചിച്ചാൽ ഒരന്തവുമില്ല.... ഞാനും വിമാന യാത്ര ചെയ്യുന്ന ആളാണ്.
@rongstar3614
@rongstar3614 4 жыл бұрын
Sheriyaa
@sajidatp6394
@sajidatp6394 4 жыл бұрын
😅satyam
@ktmktm8331
@ktmktm8331 4 жыл бұрын
Any one Watching After calicut Air crashe
@hibahaseeb5115
@hibahaseeb5115 4 жыл бұрын
Yup
@Shortsbyvaji
@Shortsbyvaji 4 жыл бұрын
Ya
@sreeharibraveendran6766
@sreeharibraveendran6766 4 жыл бұрын
2days aayitt ithaan pani... Crashing,tabletop airports,belly landing
@faibykp5796
@faibykp5796 4 жыл бұрын
Ys
@shymabiju1762
@shymabiju1762 4 жыл бұрын
Yaa
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
Guardian angels എന്നാണ് ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ വിളിക്കുന്നത് :)
@sainutheenparammal2073
@sainutheenparammal2073 4 жыл бұрын
egana.oru..sadanam..ullate..epooll. ane..ariyunate..anta...ammmaa
@renjithrenjith4142
@renjithrenjith4142 4 жыл бұрын
കരിപ്പൂർ.. അപകടത്തിന് ശേഷം ഈ വീഡിയോ.. കാണുന്ന ഞാൻ
@shamon6805
@shamon6805 4 жыл бұрын
കരിപ്പൂർ അപകടത്തിന് ശേഷം
@thasnymoithu7336
@thasnymoithu7336 4 жыл бұрын
Me
@SaddamHussain-oz3wh
@SaddamHussain-oz3wh 4 жыл бұрын
Me
@shadhathahi3560
@shadhathahi3560 4 жыл бұрын
Me
@sumeshkepa6075
@sumeshkepa6075 4 жыл бұрын
Me
@jaisalat1156
@jaisalat1156 4 жыл бұрын
Me
@salamcc3402
@salamcc3402 5 жыл бұрын
എപ്പോഴും അറിയാൻ മനസിലാക്കണമെന്ന് ആഗ്രഹിച്ച സംഭവം മനസ്സിലാക്കി തന്നതിന് റിപ്പോർട്ടർക്ക് നന്ദി.👍
@arshadmanaf5708
@arshadmanaf5708 4 жыл бұрын
ഇതുപോലുള്ള വാർത്തകൾ ആണ് ജനങ്ങൾക്ക് വേണ്ടത്... Greatwork Mediaone 👍👍
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ആ ജോലി ചെയുന്ന എല്ലാരേയും നമിക്കുന്നു 🙏അവരുടെ വിലപ്പെട്ട സന്ദേശം ആണ് അത്രയും ജീവനെയും കാക്കുന്നത് 🙏🙏🙏🙏
@nishadakkarammal6941
@nishadakkarammal6941 4 жыл бұрын
ഒരുപാട് കാലത്തെ സംശയം media one ലൂടെ അവസാനിച്ചു ഒരുപാട് നന്ദി
@pscstudy6664
@pscstudy6664 4 жыл бұрын
ഇവർ എല്ലാം എന്താ മാസ്ക് ഉപയോഗിക്കാത്തത് എന്ന് ചിന്തിച്ചപ്പോഴാണ് അത് അപ്‌ലോഡ് ചെയ്ത സമയം കണ്ടത് 1year ago.ഇപ്പോഴാണ് അതിന്റെ വില മനസ്സിലാകുന്നത്. സ്വാതന്ത്ര്യത്തിന്റെ... എല്ലാം നഷ്ടപ്പെടുമ്പോഴേ അതിന്റെ വില നമുക്ക് മനസ്സിലാകൂ. ഇതുപോലെ മാസ്കും വെക്കാതെ ഫ്രീ ആയിട്ട് എല്ലാരോടുമായും ഇടപെടാൻ എത്രയും പെട്ടെന്ന് നമുക്ക് കഴിയട്ടെ.
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
ഇതൊക്കെയാണ് മാധ്യമ പ്രവർത്തനം.. നന്ദി.
@syamkrishnan4546
@syamkrishnan4546 5 жыл бұрын
I'm a cabin crew in Emirates ...I know about their pressure very well.... Hat's off guys....
@shafentertainment1317
@shafentertainment1317 5 жыл бұрын
Congrarts
@hamzawafa238
@hamzawafa238 5 жыл бұрын
Which Airline ?
@syamkrishnan4546
@syamkrishnan4546 5 жыл бұрын
@@hamzawafa238 Emirates
@abnasabnu2721
@abnasabnu2721 5 жыл бұрын
Hi syam Krishnan sir can I get your contact number
@suneersujama9877
@suneersujama9877 5 жыл бұрын
@@abnasabnu2721 sure
@AyanRayan
@AyanRayan 4 жыл бұрын
ഇവർ മലയാളികൾ ആയതിൽ അഭിമാനിക്കാം
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ഇവരെ വിളിക്കുന്നത് guardian angels എന്നാണ്*
@mansoorkallumpurammansoor8680
@mansoorkallumpurammansoor8680 4 жыл бұрын
മീഡിയ വൺ ഫാമിലിയെ പോലെ ആയി എന്നതാണ് സത്ത്യം 💕
@thajuabdul733
@thajuabdul733 5 жыл бұрын
ഇത് എനിക്ക് പുതിയ അറിവായിരുന്നു താങ്ക്യു
@Orque01
@Orque01 5 жыл бұрын
Hatsoff to MediaOne. Ith polulla athikam aarum ariyatha Nalla Vyakthikale kurichum avarude hardwork manassilakan patty. 😍 Best Media Ever
@maxicanloydsloyds4222
@maxicanloydsloyds4222 5 жыл бұрын
ഇത് പോലെ വാർത്തകൾ വീണ്ടും പ്രദീക്ഷിക്കുന്നു
@Sijus.world.
@Sijus.world. 5 жыл бұрын
Nalla vartha.. Keep it up media one
@annjeena4194
@annjeena4194 5 жыл бұрын
E job Anu ente dream...😍😍😍😍😍
@niyasthayyil3331
@niyasthayyil3331 4 жыл бұрын
H
@dhamsasdm448
@dhamsasdm448 4 жыл бұрын
ippam kittum
@Lambo784
@Lambo784 4 жыл бұрын
Try cheythoooo kitumm
@arunkumar-pw6de
@arunkumar-pw6de 4 жыл бұрын
Do ur best.. then u can
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
mee too.. enkm ishtn..
@ismailrahman8399
@ismailrahman8399 4 жыл бұрын
Airport operations are extremely complicated, and we still see passengers get mad when their flight is delayed. No one thinks how important it is to run a SAFE operation with ZERO accidents!
@ashrafthandakolil3487
@ashrafthandakolil3487 2 жыл бұрын
ഓരോ മേഖലയിലും അതിൻ്റേതായ പ്രയാസവും ആസ്വാദ്യതയുമുണ്ട്.
@hackeemchk7852
@hackeemchk7852 5 жыл бұрын
Calicut is just a small airport compare to other airports, i was just thinking about the big airports like Mumbai and all, how they could operate it and how efficiently they have to control it. Simply amazing!!
@shamshircv8365
@shamshircv8365 5 жыл бұрын
അപ്പൊ ദുബായിലെ അവസ്ഥ എന്താകും മിനുട്ടിൽ 8 വിമാനം ഇറങ്ങുകയും 8 വിമാനം പോകുകയും ചെയ്യുമ്പോൾ അവിടെ കൺട്രോൾ ചെയ്യുന്നവരെ സമ്മതിക്കണം
@risvankottakkal5262
@risvankottakkal5262 5 жыл бұрын
Shamshir Cv.... അപ്പോൾ mumbai chathrapathiyilo.... Single runwayiloodey ദിവസം 1020 വിമാനം handle ചെയ്യുന്നതോ..... ലോകത്തു single runwayiloodey ഇത്രമാത്രം വിമാനം കൺട്രോൾ ഉള്ള ഒരു എയർപോർട്ടും ഉണ്ടാവില്ല
@prajishputhans8592
@prajishputhans8592 5 жыл бұрын
@@risvankottakkal5262 കൊള്ളാം നല്ല observation. ഒരു ദിവസം 1020 വിമാനം പോകുന്നതാണോ അതോ ഒരു മണിക്കൂറിൽ 480 വിമാനം വീതം 12 മണിക്കൂറിൽ 5760 വിമാനം പോകുന്നതാണോ വലുത്?
@risvankottakkal5262
@risvankottakkal5262 5 жыл бұрын
prajish puthans..... അതിനു dubai എത്ര runway ഉണ്ട്........
@abdulhafis9128
@abdulhafis9128 5 жыл бұрын
They should have enough facilities to manage everything
@champadcp4128
@champadcp4128 4 жыл бұрын
@@risvankottakkal5262 2
@aparna3441
@aparna3441 5 жыл бұрын
valare nalla avatharanam.thanks media one..ingane ulla karyangal kelkkunnath thanne adhyamaayitu.ivarude kayyil alle oro yathrakkarudeyum jeevitham.ethra risk ulla joli.
@faizal887
@faizal887 5 жыл бұрын
Good Job. Thank You Media One.
@jayarajpnair5373
@jayarajpnair5373 5 жыл бұрын
A different approach and well useful story... expecting this type of informative and useful programmes
@riyaskpvib1121
@riyaskpvib1121 4 жыл бұрын
കരിപ്പുർ വിമാന അപകടം കഴിഞ് കാണുന്നു
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
@anamikawatsonmalu8838
@anamikawatsonmalu8838 Жыл бұрын
ഞാൻ കുറേ കാലമായി ഈ ജോലിയുടെ കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.Tnq
@kindheart2792
@kindheart2792 4 жыл бұрын
Dear team, if you think table airports are not safe pls recommend other airports like Cochin and Kannur. Mangalore and Calicut accidents have taught us a lesson. Passengers safety is important. God bless India 🙏
@1985NathAtul
@1985NathAtul 4 жыл бұрын
Thanks for this program. We take such invaluable, risky jobs for granted although our life is at their hands
@abdulnaseer1250
@abdulnaseer1250 4 жыл бұрын
ഇങ്ങനെ ഉള്ള നല്ല അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകുന്നത് നല്ലതാണ് ഇത്തരം ജോലി ചെയ്യുന്ന ആളുകളോട് ഓക്കേ ഒരു ബഹുമാനം ഉണ്ടാവാൻ ഉപകരിക്കും
@riyaspari7359
@riyaspari7359 4 жыл бұрын
വളരെ വിജ്ഞാന പ്രദവും മനോഹരവുമായ റിപ്പോർട്ടിങ്...... സൂപ്പർ
@munavarar458
@munavarar458 5 жыл бұрын
well...njan anweshichu kondirunna video...
@mudhasarsiddique1060
@mudhasarsiddique1060 5 жыл бұрын
Me also
@ayoobkhan7566
@ayoobkhan7566 5 жыл бұрын
വളരെ വലിയ information thankz mediaone😍😍😍😍😍 expecting more like this😍😍😍😍
@MPMMEDIAMPM
@MPMMEDIAMPM 5 жыл бұрын
തികച്ചും വ്യത്യസ്തമായ ഒരു വാർത്ത.
@NIYASKS006
@NIYASKS006 5 жыл бұрын
News theatre # really interesting and very informative program that I felt different from other channels.. Well done team#
@shibinashibi2463
@shibinashibi2463 4 жыл бұрын
Hats off... വാക്കുകളില്ല പറയാൻ.. ഇതൊക്കെ ചെയ്യുന്നതും മനുഷ്യർ തന്നെയല്ലേ... proud as a human being...
@jayarajvirat18vm88
@jayarajvirat18vm88 4 жыл бұрын
വളരെ കൗതുകം നിറഞ്ഞ വാർത്ത 🙏🙏🙏
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
😊
@faisyfaisal6326
@faisyfaisal6326 5 жыл бұрын
Whichu course study wrk in this field...?
@thankachenmathew1137
@thankachenmathew1137 5 жыл бұрын
Thank you for your kind information
@sojatimmi8421
@sojatimmi8421 5 жыл бұрын
Very informative... Ithupolae ulla info iniyum venam nammalk.. 🙏
@shamnadshammu594
@shamnadshammu594 4 жыл бұрын
Big salute to all ❤️
@HAIZAsKITCHEN
@HAIZAsKITCHEN 5 жыл бұрын
Onnum manasillaayilla. Sambavam valre risky aanenn manasilaayi paavangal.
@sonyabraham6579
@sonyabraham6579 5 жыл бұрын
We need these type of new informations , suprb media one 👍🏻💐
@nishama7953
@nishama7953 5 жыл бұрын
Thank you media one for this information.
@mujeebt.k9600
@mujeebt.k9600 5 жыл бұрын
Super wonderful...
@ansh4224
@ansh4224 5 жыл бұрын
Wow...Really intresting 😊
@sudheeshsiva878
@sudheeshsiva878 4 жыл бұрын
ഒരുപാട് നന്ദി..ഇതു പോലെയുള്ള വാർത്തകൾ നൽകുന്നതിൽ.
@sanishraveendran8895
@sanishraveendran8895 5 жыл бұрын
Great I like this video.......please add these type of videos expecting from media one
@daliyadaliya1560
@daliyadaliya1560 5 жыл бұрын
ivark nalla aarogyavum dheergaayussum padachavan kodukatte
@sudhan.k.v4414
@sudhan.k.v4414 5 жыл бұрын
Great job they r doing.
@subairpk392
@subairpk392 4 жыл бұрын
ഒരായിരം അഭിനന്ദനങൾ
@muhammedshadhilkc6154
@muhammedshadhilkc6154 4 жыл бұрын
*Air traffic controller nte മറുപടി കേട്ട് കിളിപാറിയ റിപ്പോർട്ടറെ ആരെങ്കിലും ശ്രദ്ധിച്ചോ?*
@irshadk6956
@irshadk6956 4 жыл бұрын
🤣
@shahabazch4086
@shahabazch4086 4 жыл бұрын
Watching after Karipur Airport Accident
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
😊
@informationispower2456
@informationispower2456 5 жыл бұрын
Thanks for the informative video. .
@basilcjose122
@basilcjose122 5 жыл бұрын
Enikku eattavum ishtapetta job aanu and it’s highly paid too...actually I would say, a pilot is really blind without an air traffic controller. Karipur airport aannennale paranje..aircraft’s rate interview time IL kuravaarnu nu thonnanu...allel onnu samsaarikkan polum time kittilla..purathu Dubai airport and toronto airport IL okke work ithilum paadaayirikkumennu thonnanu, flight nte ennam kooduthal aayondu... And interesting one is, I am preparing for air traffic controlller exam..hope I might get a chance to become a part this ATC group.
@mrrahul4132
@mrrahul4132 5 жыл бұрын
Sir eee xam ezhuthan ulla qualification and engane prepare cheynm ennu paranju tharo...??
@basilcjose122
@basilcjose122 5 жыл бұрын
The official notification comes in airport authority of india...and it came about 2 months ago..the application link is closed i guess..there was about 200 vacancies in ATC. The qualification asked was engineering and there are a lot of other vacancies in airport.. For further details pls refer the Airport authority site.
@rahoofabbas6663
@rahoofabbas6663 5 жыл бұрын
It is easy mone....vimanm....chalaneko..jiger...chahiye...ye...mallu..nahi..chalasakthe
@SACHINACTION
@SACHINACTION 5 жыл бұрын
All the best for you exam.. May you get through it.
@athulthattaraththekkeyil3209
@athulthattaraththekkeyil3209 5 жыл бұрын
All the best man.
@thalibnizar9881
@thalibnizar9881 4 жыл бұрын
Well done media one team we the viewers needs these kind of valuble info...
@MrParambayi
@MrParambayi 5 жыл бұрын
ശ്രദ്ധ തെറ്റിപ്പോവും Very dangerous
@mrznk8452
@mrznk8452 5 жыл бұрын
ഇത് പോലെയുള്ള വാർത്തകൾ കൊണ്ട് വരിക പലർക്കും അറിയാത്ത തൊഴിൽ മേഖലകളിൽ അവരുടെ പ്രവർത്തനശൈലി ഓഫീസ്
@sakhu4942
@sakhu4942 5 жыл бұрын
Well done media one...good job..
@shajirpppp840
@shajirpppp840 4 жыл бұрын
Good information, thank's media one.
@shiyabetalian
@shiyabetalian 5 жыл бұрын
ഗുഡ് ന്യൂസ്😊👌
@sameeraboobacker6784
@sameeraboobacker6784 5 жыл бұрын
ഇങ്ങനെ അറിവുകൾ നൽകിയതിന് വളരെ അതികം നന്ദി
@sakkeermks
@sakkeermks 4 жыл бұрын
വളരെ നല്ലഅറിവ് ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നം
@anwarozr82
@anwarozr82 4 жыл бұрын
Very very "Informative" video .... 👍👍👍👏👏👏👏😀😀🙏🙏🙏
@VarispVari
@VarispVari 5 жыл бұрын
Good .we want know this kind of unique news..
@ajmalkarulai4482
@ajmalkarulai4482 4 жыл бұрын
Thanks for our safe journey💐💐💐🥰😍
@muthuvadakethil705
@muthuvadakethil705 4 жыл бұрын
Very helpful to know about it, thanks
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
😊
@husnachrchr9017
@husnachrchr9017 4 жыл бұрын
Ethra simple humble aayittaanu ivarude approach..kandu padikkanam
@ikhaleelneo7138
@ikhaleelneo7138 5 жыл бұрын
Goood info,,, thankz media one
@shamilthayyil3507
@shamilthayyil3507 4 жыл бұрын
Appreciate your job
@shafishafi8967
@shafishafi8967 5 жыл бұрын
ആദ്യം പേര് ചോദിക്കണം
@Orque01
@Orque01 5 жыл бұрын
Ennit Hajar vilikkanam.. attendance illenkil punishment aavaamo? 😂
@thasleempalat6181
@thasleempalat6181 5 жыл бұрын
#respect ❤️
@junaisca2374
@junaisca2374 5 жыл бұрын
Good news..keep it up media one
@anasmulla4648
@anasmulla4648 5 жыл бұрын
Tanks for the information
@ajithakshay8206
@ajithakshay8206 5 жыл бұрын
Valerie nalla orarive thanks
@manojt7816
@manojt7816 5 жыл бұрын
Great...
@devavlogs5485
@devavlogs5485 5 жыл бұрын
great job keep it up
@AiwaAsh
@AiwaAsh 4 жыл бұрын
2020 Calicut air India crush news kandittu vannathu njan maathramaanno😯😯
@MrSandeep0911
@MrSandeep0911 5 жыл бұрын
thanks. media one
@jamsheerpulikkal7846
@jamsheerpulikkal7846 5 жыл бұрын
Thanks media one. Kure kalamayi ariyanulla agraham sadhichu
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ഒരു പൈലറ്റിനെക്കാൾ സമ്മർദമേറിയ ജോലി തന്നെയാണ്... പുതിയ അറിവുകൾ തന്നതിന് നന്ദി 👍
Каха и суп
00:39
К-Media
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Being an Air Traffic Controller | Mumbai ATC | India
7:20
Bluebird Moving Stories
Рет қаралды 2,1 МЛН
Inside Europe's Busiest Air Traffic Control - Amsterdam
16:00
Sam Chui
Рет қаралды 6 МЛН
EXCLUSIVE: Inside Dubai Air Traffic Control
17:49
Sam Chui
Рет қаралды 7 МЛН
ARE YOU DEGREE HOLDER ? | AIR TRAFFIC CONTROLLER | CAREER GURU M.S JALIL
7:47
Career Guru Jalil M S
Рет қаралды 48 М.
Air traffic controller FAQs [atc for you]
10:05
ATC FOR YOU
Рет қаралды 38 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН