No video

Karnataka Reservation Bill | പുതിയ നിയമവുമായി കർണാടക മലയാളികള്‍ക്ക് പണി കിട്ടും | CM Siddaramaiah

  Рет қаралды 9,248

News18 Kerala

News18 Kerala

Күн бұрын

Karnataka Reservation Bill : കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്തികകളിൽ തദ്ദേശീയർക്ക് അമ്പതു ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാർ നീക്കം വിവാദത്തിൽ. കരടു നിയമം പുറത്തുവന്നതോടെ നിരവധി പേരാണ് എതിർപുമായി രംഗത്തെത്തുന്നത്. തീരുമാനം നടപ്പായാൽ അത് വലിയ തോതിൽ മലയാളികളെ ബാധിക്കും. കർണാടക നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
The Karnataka cabinet approved a bill mandating 100 per cent reservation to Kannadigas, or local residents, for C and D grade posts in private industries. But, chief minister Siddaramaiah, who made the announcement in a social media post on X, later deleted it after severe criticism from industry giants.
#karnatakareservationbill #cmsiddaramaiah #karnatakagovernment #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 53
@shajilkumar3325
@shajilkumar3325 Ай бұрын
ജോലിയില്ലെങ്കിലെന്താണ് മതേതറത്വം പൂത്തുലഞ്ഞില്ലേ....😅😅
@daisonpp699
@daisonpp699 Ай бұрын
കർണ്ണാടക അറബ് രാജ്യം ആയി U Nൽ അപേക്ഷ നൽകിയത് അറിഞ്ഞില്ല.
@athirag6733
@athirag6733 Ай бұрын
😀😀😀😀😀
@jithinchacko5968
@jithinchacko5968 Ай бұрын
😂
@arunkumarpp225
@arunkumarpp225 Ай бұрын
കോസ്റ്റൽ കർണാടകയെയും ദക്ഷിണ കന്നഡയെയും കൂർഗിനെയും ഒഴിവാക്കി തന്നാൽ നന്ന് 🤔🤔🤔🤔🤔🤔🤔
@pvpv5293
@pvpv5293 Ай бұрын
സിദ്ധരാമയ്യപ്രതീക്ഷ തകർത്തു.
@user-oo3fv3nn8o
@user-oo3fv3nn8o Ай бұрын
വാർത്ത ആദ്യം രണ്ടു മൂന്ന് പ്രാവിശ്യം വായിച്ചിട്ട് ഫൈനൽ വായിക്കൂ...
@dascreation2023
@dascreation2023 Ай бұрын
Higher education institutions പൂട്ടും
@SyamKrishna-z1n
@SyamKrishna-z1n Ай бұрын
കേരളത്തിൽ കമ്പിനി പുട്ടിട്.. ജോൺബ്രിട്ടസ് എന്ത് പുനക്കു പറയാനാ...
@Active22923
@Active22923 Ай бұрын
സ്നേഹത്തിന്റെ കട 😅
@dascreation2023
@dascreation2023 Ай бұрын
Higher education colleges ൽ കൂടുതൽ മലയാളികൾ ഉണ്ട് അവർ മുറ്റു state കളിലേക് shift ചെയ്യും
@c.krishnanraj6075
@c.krishnanraj6075 Ай бұрын
IT COMPANY കൂടുതൽ കേരളത്തിൽ വരട്ടെ
@anuani7216
@anuani7216 Ай бұрын
കോൺഗ്രസ്സിന്റെ സ്നേഹത്തിന്റെ കടയിൽ മുടികളച്ചിൽ....
@julieanu6283
@julieanu6283 Ай бұрын
കർണ്ണാടകCongress ൻ്റെ മികവ് #
@chndranvcvc448
@chndranvcvc448 Ай бұрын
അതുകർണാകയുടെ കാര്യം അതിനു കേരളക്കാരെന്തിനു തുള്ളണം. അവരു പറയുന്നതു ശരിയല്ലേ അവരുടെ ആൾക്കാർക്കു ജോലി വേണം - ഇവിടെ ആരെങ്കിലും ഒരു പദ്ധതി കൊണ്ടുവന്നാൽ ഓടിക്കുന്നവർ ഇപ്പം മനസിലായോ.
@Y-hf1ir
@Y-hf1ir Ай бұрын
മണ്ടത്തരം പറയല്ലേ 😂private കമ്പനികളിൽ skill based ആയിട്ടാണ് ജോലി കൊടുക്കുന്നത് ഇത് എങ്ങാനും സംഭവിച്ചു കഴിഞ്ഞാൽ companies എല്ലാം വേറെ സിറ്റികളിലേക്ക് shift ചെയ്യും കർണാടകയിലേക്ക് പഠിക്കാൻ പോലും സ്റ്റുഡന്റസ് പോവില്ല ഭാവിയിൽ അവന്മാർക്ക് തന്നെ പണി കിട്ടും
@jithinchacko5968
@jithinchacko5968 Ай бұрын
​@@Y-hf1irexactly 😅
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
​@@Y-hf1irഇപ്പോൾ തന്നെ IT ഹൈദരാബാദ് ലേക്ക് shift ആയി കൊണ്ടിരിക്കുകയാണ് 😂പ്രേമലു cinema തന്നെ കണ്ടില്ലേ കുറച്ചു നാൾ മുന്നേ വരെ IT based മൂവീസ് ബാംഗ്ലൂർ ൽ ആയിരുന്നല്ലോ പ്രേമലു കണ്ടില്ലേ ഹൈദരാബാദ് ൽ ആണ്...😂😂
@ajithsasidharan5478
@ajithsasidharan5478 Ай бұрын
​@@gokulgokulshajikumar3877അതേ ബാംഗ്ലൂർ വെച്ച് ഈ പടം ഷൂട്ട് നടത്തി ഇരുന്നാൽ അവന്മാര് കല്യാണത്തിന് പോകുന്ന സീൻ എടുക്കുന്ന അവസ്ഥ അവൻ്റെ കല്യാണം കഴിഞ്ഞ് കൊച്ചു ഉണ്ടായാലും അവന്മാര് കല്യാണത്തിന് എത്തില്ല .. അമ്മാതിരി ബ്ലോക്ക് അല്ലേ 😂😂
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
@@ajithsasidharan5478 ഹൈദരാബാദും ബ്ലോക്ക്‌ ന്റെ കാര്യത്തിൽ ഒട്ടും മോശമല്ല bro 😂😂
@anilkumarn.m3252
@anilkumarn.m3252 Ай бұрын
ബില്ല് നിയമമാകുമ്പോൾ പെട്ടെന്നുതന്നെ നിയമം ഭരണഘടന വിരുദ്ധ മായതിനാൽ(violation of Article 14.....No discrimination in job opportunity based on place of birth) ആയത് റദ്ദാക്കണമെന്ന എന്ന് കാണിച്ചു കൊണ്ട് കോടതിയിൽ പോകുകമാത്റമാണ് ഏക പോംവഴി....... അല്ലാത്തപക്ഷം അവിടുത്തെ വലിയൊരു വിഭാഗം മലയാളികൾ ആത്മഹതൃ ചെയ്യേണ്ടിവരു൦
@richdadpoordad6043
@richdadpoordad6043 Ай бұрын
ഇൻഡി മുന്നണിക്കാരുടെ വികസന പദ്ധതികൾ കാരണം നമ്മള് വീണ്ടും കേരള കടത്തിണ്ണ വായ്നോക്കി 😂😂
@ruok5404
@ruok5404 Ай бұрын
പപ്പുവിന്റെ സ്നേഹത്തിന്റെ കട തുടങ്ങി
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
കർണാടക സ്വദേശീയർക്ക് വേണ്ടി 75 ശതമാനം ജോലി സംവരണം ചെയ്യുന്നു. കേരളം ഈ മാതൃക പിൻ തുടർന്നാൽ ചുരുങ്ങിയത് 20 ലക്ഷം മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി കിട്ടും.
@serenevg
@serenevg Ай бұрын
😂evide ??
@user_zyzymvb
@user_zyzymvb Ай бұрын
ഇങ്ങനെ ഓരോ സംസ്ഥാനവും സംവരണം കൊടുത്തു തുടങ്ങിയാൽ ഇറ്റാലിയൻ പപ്പുവും കുടുംബവും എങ്ങോട്ട് പോകും
@user-rh4em9mw8d
@user-rh4em9mw8d Ай бұрын
Bhayankara pandidhan anuennu thonunnu. 🤣🤣
@user-du5xn2bb5g
@user-du5xn2bb5g Ай бұрын
Kasargod jillayil Kure Karnataka medium padichavar joli cheyyunnund .goverment servicelum privitilum und .udan maarippokanam .illenghil adich purathaakum.
@arunkumarpp225
@arunkumarpp225 Ай бұрын
ആദ്യം തുളു ആർഭാഷെ ബെറ കൊടവ കൊങ്കിണി ആളുകളെ ആളുകളെ പോലും ഉൾക്കൊള്ളുവാൻ പറ്റാത്ത ബംഗളൂരുവിൽ വിധാൻ സൗധയിൽ നിന്ന് വരുന്ന നിയമത്തിന് എന്തു പ്രസക്തി🤔🤔🤔🤔🤔🤔
@somanpillai2645
@somanpillai2645 Ай бұрын
Congress nu vote koduthu vijayippiku
@amjithkhan123
@amjithkhan123 Ай бұрын
കർണാടക രാജ്യം ആയോ....🤬🤬🤬🤬🤬🤬🤬🤬
@user-wl9cj9uo3i
@user-wl9cj9uo3i Ай бұрын
Unnesary problem dont create sir its not good first we think all are Indians all indians are brothers and sisters 🎉🎉🎉
@priyadasvh3449
@priyadasvh3449 Ай бұрын
Eniyum kuthikodu
@Cskbnnnm
@Cskbnnnm Ай бұрын
Khangresa pls vote😂😂😂😂😂😂😂😂😂😂
@SajiniKanjirakodu
@SajiniKanjirakodu Ай бұрын
നല്ല കാര്യം കേരളത്തിലും ഇങ്ങനെ ചെയ്യാം
@Ishamoo
@Ishamoo Ай бұрын
Enkilum 50% alloo,karnaadaka sarkar sondam statile aalukale avideyulla management jooli kodukaan😅
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Ай бұрын
ഇതാണോ രാഹുൽ നയിച്ച കോൺഗ്രസിന്റെ ഭാരത് ജോടോ യാത്രയുടെ റിസൾട്ട്‌? രാജ്യത്ത് മതപരമായി വിഭാജിക്കുന്നതിലും അപകടകരമാണ് പ്രദേശിക വാദം അതും കോൺഗ്രസ്‌ നയിക്കുന്ന സർക്കാരുകളിൽ നിന്നും.
@e.nlaxmanane.n4851
@e.nlaxmanane.n4851 Ай бұрын
മണ്ണിൻ്റെ മക്കൾ വാദം
@pradeepak1784
@pradeepak1784 Ай бұрын
😂😂😂ലവന്റെ കട തുറന്ന് 😂😂😂😂
@smruthyps7035
@smruthyps7035 Ай бұрын
സ്നേഹത്തിന്റെ കട 😅
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,8 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН